ജിന്റോയുടെ യഥാർത്ഥ സ്വഭാവം ഇതല്ല, ഇത് അനീതിയാണ് | Bigg Boss | Jinto Bodycraft | Rajith Kumar

Поділитися
Вставка
  • Опубліковано 29 тра 2024
  • ജിന്റോയുടെ യഥാർത്ഥ സ്വഭാവം ഇതല്ല, ഇത് അനീതിയാണ് | Bigg Boss | Jinto Bodycraft | Rajith Kumar
    #biggbossmalayalam6 #biggboss #jintobodycraft
    Jasmin Bigg Boss | Bigg Biss Latest | Bigg Boss Malayalam Update | Bigg Boss Malayala | Jinto Bodycraft | Jinto Bodycraft Bigg Boss | Bigg Boss Malayalam New Episode | Bigg Boss Malayalam Latest Episode | Rajith Kumar Bigg Boss | Rajith Kumar About Jinto | Bigg Boss Winner

КОМЕНТАРІ • 435

  • @WalkerAlon-tv2bb
    @WalkerAlon-tv2bb Місяць тому +240

    ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥🔥ജിന്റോ 🔥👑👑👑🔥🔥

  • @MolyJoy5799
    @MolyJoy5799 Місяць тому +183

    Jinto ❤❤

  • @appoozworld8676
    @appoozworld8676 Місяць тому +235

    Jinto 🎉❤.

  • @geethasunil5185
    @geethasunil5185 Місяць тому +253

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് 👍🏻👍🏻👍🏻

  • @jacintha9304
    @jacintha9304 Місяць тому +113

    Jinto winner

  • @user-wu1ek2fl6e
    @user-wu1ek2fl6e Місяць тому +135

    Always jinto the best contenstan bbwinner 🏆

  • @Noora_s_fashion
    @Noora_s_fashion Місяць тому +161

    Jinto❤❤❤❤🔥🔥🔥🔥

  • @valsammakunjumon4691
    @valsammakunjumon4691 Місяць тому +223

    അൻസിബയെ പൊലെയാവാൻ ഇതിൽ ഒരാൾക്കും കഴിയില്ല പിന്നെ ജിൻ്റൊയാണ് ഇതിൽ കപ്പു നേടാൻ യോഗ്യതയുള്ളത്.❤❤❤❤

  • @Priya-gi3lz
    @Priya-gi3lz Місяць тому +42

    വളരെ കറക്റ്റ് sir പറഞ്ഞത് എന്തു കൂടോത്രം ചെയ്താലും സൃഷ്ട്ടാവ് എന്നൊരാൾ ഉണ്ടേൽ ജാസ്മിൻ വിന്നർ ആവില്ല

    • @AmeliaAmour1369
      @AmeliaAmour1369 Місяць тому

      സൃഷ്ടാവ് ആണല്ലോ ബിഗ്ഗ്‌ബോസ് 🤣🤣

  • @sheebavijayan7126
    @sheebavijayan7126 Місяць тому +82

    Jinto ❤❤❤🎉🎉🎉🏆🏆🏆🏆

  • @a2ztalks19
    @a2ztalks19 Місяць тому +75

    Jinto 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shantyjoby6483
    @shantyjoby6483 Місяць тому +76

    Jinto❤

  • @binuajay2762
    @binuajay2762 Місяць тому +72

    Jinto super

  • @user-it5hf8fm4k
    @user-it5hf8fm4k Місяць тому +52

    Jinto ❤❤❤

  • @cherylmorris7025
    @cherylmorris7025 Місяць тому +53

    My vote for jinto

  • @mahadevandevan5970
    @mahadevandevan5970 Місяць тому +41

    ഇങ്ങനെയാണെങ്കിൽ ഇനിയൊരു സീസൺ വേണ്ട 🙄🙄🙄 ജിന്റോ 🥰🥰🥰🥰🥰

  • @remadevim168
    @remadevim168 Місяць тому +41

    Jinto ❤❤❤❤❤❤❤❤❤❤❤❤

  • @josephbijo1209
    @josephbijo1209 Місяць тому +45

    Jinto💪🏾💪🏾

  • @user-wu1ek2fl6e
    @user-wu1ek2fl6e Місяць тому +81

    Jinto jinto jinto jinto jinto super contenstan bbwinner 🏆

  • @chandramathymk368
    @chandramathymk368 Місяць тому +156

    ഇങ്ങനെ പോയാൽ അടുത്ത സീസൻ ഉണ്ടാവും എന്ന് തോന്നുന്നുണ്ടോ ഏഷ്യാനെറ്റ് തന്നെ ഉണ്ടാവോ ആവോ സാർ പറഞ്ഞത് 100%ശരിയാണ്

    • @jinugasal380
      @jinugasal380 Місяць тому +4

      ജാസ്മിൻ എന്ന് പറയുന്ന കണ്ടീനു മാത്രം അവിടെ ബിഗ് ബോസ് എല്ലാത്തിനും കൂട്ടുനിൽക്കുന്നു

    • @radhamani6066
      @radhamani6066 Місяць тому +2

      Adutha season undavaruth

    • @robintiju6526
      @robintiju6526 Місяць тому

      ​@@jinugasal380 Jasmin Karanam aanu ee seosonil ithrem TRP koodiyath..... Athukond kurach favourism kanichu enn vech kuttam parayanda

    • @vasumathisuma751
      @vasumathisuma751 Місяць тому

      Mr. രഞ്ജിത്.താങ്കൽപറഞ്ഞത്.100/ശരി.....

  • @sanasony1413
    @sanasony1413 Місяць тому +42

    Renjith Sir paranjathu 💯 % correct

  • @HameedaSainudeen
    @HameedaSainudeen Місяць тому +151

    Jinto ❤🎉

    • @shalikaramabhadran
      @shalikaramabhadran Місяць тому +2

      Jinto സൂപ്പർ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂

    • @shalikaramabhadran
      @shalikaramabhadran Місяць тому +2

      Jinto , Rishi, Nora😢😢😢😢😢😢😢😢😢😢😮😮😮😮

  • @meenakshis.s3914
    @meenakshis.s3914 Місяць тому +27

    അൻസിബ ജാസ്മിനെ പിന്നിലാക്കി മുകളിൽ കേറുമെന്നായപ്പോൾ ബിഗ് ബോസ് പുറത്താക്കി 6 സീസൺ വെച്ചു നോക്കിയാലും ഏറ്റവും unfair ആയ eviction.

    • @AmeliaAmour1369
      @AmeliaAmour1369 Місяць тому +2

      നല്ല കോമഡി 🤣ജാസ്മിൻ ന്റെ presence അവിടെ അറിയാൻ ഉണ്ട്. ജാസ്മിൻ ഇല്ലെങ്കിൽ ഷോ മുന്നോട്ട് പോകില്ല. അൻസിബക്ക് തലക്കനവും ഈഗോയും അല്ലാതെ മറ്റെന്താ ഉള്ളത്

    • @Truth-kl5wg
      @Truth-kl5wg Місяць тому +1

      Ansiba orikkalum aareyum pinnilaakki mukalil kayarilla. Jasmin ne ishtamallaathathu kond Ath ningalkk thonnunnath aanu. Irunn kuttam parayuka paradooshanam parayuka ennallaathe Ansiba kku game illayirunnu. cook cheyyaan allallo avide pokunnath. Athinulla angeekaaram already bb koduthu. Ini valla cooking competition lum pokatte. Oru task polum cheyth jayikkan kazhivilla. Mughath nokki kaaryam parayaan dheiryam illa. Ariyaathathu kondalla. Adi aakumbo aalu image conscious aakum. Very bad manipulative personality.

    • @sarikasanthosh3672
      @sarikasanthosh3672 Місяць тому +1

      @@AmeliaAmour1369 sathyam
      Njan jasmine supporter alla
      But ansiba nala ahankaravum eago ulla kuti.aanu aarkum mansilakum

    • @user-id6qm7hw1s
      @user-id6qm7hw1s Місяць тому

      കോമഡി 😂😂

  • @user-xg4so8fp9u
    @user-xg4so8fp9u Місяць тому +131

    Jinto ❤

  • @ArjunBaburaj-qf7ur
    @ArjunBaburaj-qf7ur Місяць тому +36

    Jinto ❤️🎉

  • @user-it5hf8fm4k
    @user-it5hf8fm4k Місяць тому +67

    Jinto ❤❤❤❤

  • @seeja6755
    @seeja6755 Місяць тому +36

    കറക്റ്റ് ആ മാല അത്ര വിശ്വാസം ഇല്ല എന്ത് ചെയ്തുകൊണ്ടുവന്നതാണ് എന്ന് അറിയില്ല

  • @jayasreear4349
    @jayasreear4349 Місяць тому +72

    Jinto❤❤❤❤❤❤

  • @user-hg9hs7eu6s
    @user-hg9hs7eu6s Місяць тому +34

    ജിൻ്റോ ❤❤

  • @shijushijuks
    @shijushijuks Місяць тому +121

    Jinto മുത്തേ ❤❤❤❤❤❤👍

  • @manjujose7856
    @manjujose7856 Місяць тому +36

    കഴിഞ്ഞ ഒരു season ലും ജാസ്മിൻ ഇല്ലായിരുന്നു. ഈ season ൽ ജാസ്മിൻ ഉണ്ട്. അതുകൊണ്ട് ഇതല്ല ഇതിൽ അപ്പുറവും bigg boss ചെയ്യും

  • @remaprakash9607
    @remaprakash9607 Місяць тому +29

    Jinto❤️❤️❤️

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Місяць тому +52

    സാർ പറഞ്ഞത് ശരിയാണ് jinto pen അൻസിബ ഋഷി നന്നായി കളിക്കുന്നുണ്ടായിരുന്നു നന്നായി കളിച്ചുകൊണ്ടിരുന്ന ആൻസിയുടെ പുറത്താക്കി ഇത് ജാസ്മിൻ ഒരു കപ്പ് എന്ന പരിപാടിയാണ് ബിഗ് ബോസ് അല്ല

    • @mahi2686
      @mahi2686 Місяць тому +2

      Jintappante kannada vare uriyeduthu

    • @susanphilip6272
      @susanphilip6272 Місяць тому

      Yes Anisaba and Apsara ❤

  • @kamilahisham522
    @kamilahisham522 Місяць тому +23

    Jinto❤❤❤❤

  • @reshmajoshy1711
    @reshmajoshy1711 Місяць тому +51

    Ansiba♥️♥️♥️♥️

  • @bindumartin142
    @bindumartin142 Місяць тому +72

    ഈ സീസണിൽ ഒത്തിരി ഇളവുകൾ മത്സരാർത്ഥികൾക്ക് കിട്ടി.

    • @leohari1234
      @leohari1234 Місяць тому +5

      Jasmin

    • @kunjambujoppu1785
      @kunjambujoppu1785 Місяць тому +5

      Only for ജാസ്മിൻ 👍

    • @beenapramodkp-oz6zt
      @beenapramodkp-oz6zt Місяць тому

      ജാസ്മിൻ മാത്രം കിട്ടി മാറ്റ് ആൾക്കാരെ ആരെ ആണ് അവിടെ പരിഗണന കൊടുക്കുന്നത് അവൾ എന്നോ പോകും അത്ര മോശമായി നിൽക്കുന്ന ഒരാൾ ആണ് ജാസ്മിൻ 😏😏😏🤬

    • @mahi2686
      @mahi2686 Місяць тому +4

      Jasminu mathram

    • @vineethskumar752
      @vineethskumar752 Місяць тому +1

      Malsararthikku kitti nu parayu

  • @user-uo1wx4wg2h
    @user-uo1wx4wg2h Місяць тому +18

    ജിന്റോ ❤❤❤❤❤❤ജിന്റോ ❤❤❤❤❤❤❤❤❤ജിന്റോ ❤❤❤❤❤❤❤❤❤ജിന്റോ ❤❤❤❤❤❤❤❤❤❤❤❤

  • @ashrafmohammed1490
    @ashrafmohammed1490 Місяць тому +21

    ഇപ്പൊ മനസ്സിലായില്ലേ ജാസ്മിൻ ബിഗ്ഗ്‌ബോസ്സിൽ എങ്ങനെ കേറിയെന്ന്

  • @jainyjames8445
    @jainyjames8445 Місяць тому +68

    100 - ദിവസം ആരേയും കാണാതെ വേണം മത്സരം ചെയ്യാൻ

    • @DeepaKumari-mo6mu
      @DeepaKumari-mo6mu 28 днів тому

      അതു പോലെ ആരെയും കാണാതെ നിന്നും മത്സരിച് ആൾ തന്നെ ആണ് രജിത് സാറും

  • @radhasuresh3528
    @radhasuresh3528 Місяць тому +26

    Jintooooooo❤❤❤❤❤❤❤❤

  • @mallikaparameswaran9266
    @mallikaparameswaran9266 Місяць тому +29

    Renjith sir is speaking very true

  • @sameenap7288
    @sameenap7288 Місяць тому +337

    അൻസിബയെ പോലെയാവാൻ അതിലുള്ള ഒരാൾക്കും കഴിയില്ല വ്യക്തിത്വം വിടാതെ നിന്ന ഒരു ആളാണ് അൻസിബ 50 ലക്ഷത്തിനങ്ങാടി വലുത് വ്യക്തിത്വം എന്ന ഒരു കാര്യമാണ് ജന മനസ്സുകളിൽ ഇടം നേടിയ ഒരു വ്യക്തിയുമാണ് അൻസിബ ശരിക്കും നീതി കിട്ടണം ഒരു കാരണവും ഇല്ലാതെയാണ് പുറത്ത് കളഞ്ഞത് top5 തീർച്ചയായും ഉണ്ടാവും എന്നുള്ള ഒരു വ്യക്തിയായിരുന്നു അൻസിബ ബിഗ് ബോസ് അൻസിബക്ക് നീതി കൊടുക്കണം നല്ല ഒരു വ്യക്തി എന്ന അവാർഡ് എങ്കിലും അൻസിബക്ക് കൊടുക്കണം 👍🏻

    • @sarikasanthosh3672
      @sarikasanthosh3672 Місяць тому +12

      Uvvu😂
      Personality ennathil humanity undu.athu njanansibakku kandilla
      Sijonu patiya thu avaru paranjathu nanamlum kandatha

    • @afrinaafrina5160
      @afrinaafrina5160 Місяць тому +13

      ആ കുത്തിരിപ്പു കാരിയുടെയും കട്ടിൽ റാണിയുടേതുമായിട്ടുള്ള അവാർഡ് കൊടുക്കേണ്ടത് തന്നെയാണ് 👍🏻😂😂😂😂

    • @sameenap7288
      @sameenap7288 Місяць тому +7

      @@afrinaafrina5160 നിന്നെപ്പോലെയുള്ളവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല

    • @Niha_niya
      @Niha_niya Місяць тому +7

      Paradooshanathin award kodukanam

    • @Sumayyathh
      @Sumayyathh Місяць тому +5

      Paradooshanm ansiba

  • @kumariramdas1298
    @kumariramdas1298 Місяць тому +13

    ജിന്റോ ♥️♥️♥️ജിന്റോ ♥️♥️♥️ജിന്റോ ♥️♥️♥️ജിന്റോ ♥️♥️♥️ജിന്റോ

  • @neethuvgneethuvg
    @neethuvgneethuvg Місяць тому +48

    Jinto ❤️❤️

  • @sheebamol7844
    @sheebamol7844 Місяць тому +47

    jinto❤❤❤

  • @gracyvarghese7772
    @gracyvarghese7772 Місяць тому +18

    ജിൻ്റപ്പൻ💪💪💪💪❤️❤️❤️❤️

  • @ligithaligitha4913
    @ligithaligitha4913 Місяць тому +17

    Jinto❤❤❤

  • @sreedevipillai518
    @sreedevipillai518 Місяць тому +55

    Jinto 💕

  • @SmithaBhanu-wo2zc
    @SmithaBhanu-wo2zc Місяць тому +16

    Jinto❤️

  • @santhaashok9789
    @santhaashok9789 Місяць тому +16

    Jinto❤️❤️

  • @vijayavava2525
    @vijayavava2525 Місяць тому +17

    ജിന്റോ 🎉🎉🎉

  • @user-ie7qc3lo4c
    @user-ie7qc3lo4c Місяць тому +19

    ജിന്റോ 👍👍👍👍👍👍👍

  • @user-wu1ek2fl6e
    @user-wu1ek2fl6e Місяць тому +31

    Rajit sir u are correct 💯

  • @subinajacob-ry3qi
    @subinajacob-ry3qi Місяць тому +14

    ഫോൺ call അല്ലേ ഏറ്റവും വലിയ അനീതി

  • @jayakumarg6417
    @jayakumarg6417 Місяць тому +21

    നല്ല വിലയിരുത്തൽ.അൻസിബ ജാസ്മിനെക്കാൾ എത്രയോ നല്ല വെക്തിത്വം.👌🏼👍🏼

  • @gracyvarghese7772
    @gracyvarghese7772 Місяць тому +11

    Very well said 👏👏👏👏👏👏 Excellent 👌👌👌👌 100%correct ❤️❤️❤️❤️
    Vote for Jintappan only.

  • @sindhurajasekhar7990
    @sindhurajasekhar7990 Місяць тому +14

    പേരെന്റ്സ് വീഡിയോ യിൽ മാത്രം കണ്ടാൽ മതി അങ്ങനെ മാറ്റണം

  • @_5ju
    @_5ju Місяць тому +22

    Maraar um ithokkethnnya paranjth 🫤

  • @daisygeorgec7482
    @daisygeorgec7482 Місяць тому +12

    രക്ഷിതാക്കൾ വരുന്ന ഏർപ്പാട് ഇനി വേണ്ട

  • @lathasunil9485
    @lathasunil9485 Місяць тому +5

    ജിന്റോ ജിന്റോ ജിന്റോ 🎉

  • @a2ztalks19
    @a2ztalks19 Місяць тому +19

    Jinto💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @lunajames7635
    @lunajames7635 Місяць тому +15

    ജിൻ്റോ ഫിസികൽ അസ്ൽ ട് വരാൻ പാടില്ലയെന്ന് വിജാരിച്ചാ ഗെയിം കളിക്കുന്നത് ജീൻ്റോയുടെ കൂടെ ഇവർ ആരും കളിച്ചാലും ജയിക്കാൻ പറ്റില്ല' പാവം ഒതുങ്ങിയാണ് കളിക്കുന്നത്. പാവത്തിനെ ദ്രോഹിചുകൊണ്ടിരിക്കയാ. അവിടെയുള്ള എല്ലാവരും കൂടെ BB യും MLമും സത്യസദ്ധതയ്ക്ക് ഒരു വിലയും നീതിയും ഇല്ല..😡😡😡

  • @daisygeorgec7482
    @daisygeorgec7482 Місяць тому +11

    ജാസ്മിന് മാത്രം പ്രതേക തീരുമാനം. അവരുടെ രക്ഷിറ്റക്കൾ ക്ക് മാത്രം പ്രത്യേകതകൾ

  • @ameen473
    @ameen473 Місяць тому +3

    Jinto 🎉❤

  • @jayasreesukumaran6316
    @jayasreesukumaran6316 Місяць тому +11

    You are 100 p.c right, Jasmine ' s chain is artificially energised black magic loaded..she totally changed, bb also trying to give Jasmine

  • @suneeths7821
    @suneeths7821 Місяць тому +45

    Ansiba ❤❤❤❤

  • @sheelapaul5
    @sheelapaul5 Місяць тому +8

    ജാസ്മിൻ ജിൻ്റോയെ തുള്ളലും തലോടലും പുറത്തെകാര്യങ്ങൾ അറിഞ്ഞതും കൊണ്ടാണെന്ന് മനസിലവും

  • @janishapsjanishaps3975
    @janishapsjanishaps3975 Місяць тому +6

    Jinto🔥

  • @sudhack5569
    @sudhack5569 Місяць тому +8

    Jintoyide kannada polum bb koduthilla
    Jontokke task nannayi cheyyan kazhiyunnilla

  • @deepa313
    @deepa313 Місяць тому +7

    ജിന്റപ്പൻ.. 🤍

  • @sumas503
    @sumas503 Місяць тому +15

    അൻസിബ ഒരു നല്ല പെൺകുട്ടി ആണ്.. നല്ല ജീവിതം കിട്ടും.. Jinto സൂപ്പർ ❤️❤️❤️❤️👍👍🔥🔥🔥

    • @Truth-kl5wg
      @Truth-kl5wg Місяць тому +1

      Nalla jeevitham kondu aunty udheshichath kalyanam aayirikkum. Cooking ariyaamallo. Paradooshanam paranj kudumbam thakarkkaanum super aayirikkum.😂

    • @AmeliaAmour1369
      @AmeliaAmour1369 Місяць тому

      അതാ അവർക്ക് നല്ലത്. ഇങ്ങനെ ഫാമിലി പ്രേക്ഷകരുടെ സപ്പോർട്ട് കിട്ടാൻ വേണ്ടതെല്ലാം അൻസിബ അവിടെ ചെയ്തിട്ടുണ്ട്. ഡ്രസിങ്, നല്ല കുട്ടി പെരുമാറ്റം, ഫേക്ക് ആയിട്ടുള്ള soft talk ഒക്കെ. താൻ വെറുതെ അങ്ങനെ നിന്നാലും പ്രേക്ഷകർ പിന്തുണക്കും എന്ന് കരുതി. ബിഗ്ഗ്‌ബോസ്സിൽ നിന്നും പോയാൽ മതി എന്നൊക്കെ പറഞ്ഞത് ഡ്രാമ ആണ്. അഥവാ എവിക്ട് ആയാലും പോകുന്നതായിരുന്നു ഇഷ്ടം എന്ന് കാണിക്കാൻ. അടി മുതൽ മുടി വരെ ഈഗോ മാത്രമുള്ള സ്ത്രീ ആണവർ.

  • @venkateshvs8952
    @venkateshvs8952 Місяць тому +3

    Jinto🏆❣️

  • @mini911
    @mini911 Місяць тому +13

    Ok. Sir jinto❤❤❤❤❤❤❤

  • @RenukaRenuka-rp5wz
    @RenukaRenuka-rp5wz Місяць тому +12

    ജാസ്മിനും നോറയും കിടക്കാൻ സൗകര്യം കൊടുക്കുന്ന ബിഗ ബോസ് താങ്കൾ എന്തുകൊണ്ട ഇങ്ങനെ ? ഇവരോട് പ്രത്യേക സ്നേഹം എല്ലാവരും ഒരു പോലെയാണ്.

  • @maryaugustin1640
    @maryaugustin1640 Місяць тому +14

    Ranjith sr , what ever you said is very correct.

  • @janetjoseph5344
    @janetjoseph5344 Місяць тому +6

    Jinto 🎉🎉🎉❤❤❤

  • @user-ib9zj6wz6v
    @user-ib9zj6wz6v Місяць тому +40

    ചില രക്ഷകർത്താക്കളുടെ കടന്നുകയറ്റം അതിരു കടന്നു..പ്രത്യേകിച്ചും .... കൂടുതൽ പറയുന്നില്ല

  • @MolyJoy5799
    @MolyJoy5799 Місяць тому +16

    Well said Sir ❤

  • @jeenathomas3935
    @jeenathomas3935 Місяць тому +16

    Correct 💯💯💯💯❤️❤️❤️

  • @yaminijc5238
    @yaminijc5238 Місяць тому +17

    Female contestant Ansiba ayirunu super...she is very good personality...pne adyam thotee jinto bro koodeyayirunu nhan..iniyum..👍🏻👍🏻❤

  • @LillyShaju-cc2pl
    @LillyShaju-cc2pl Місяць тому +10

    Correct sir❤❤❤

  • @funwithtwins7541
    @funwithtwins7541 Місяць тому +3

    Jintoooooooooo 🔥🔥🔥

  • @sophyvargees6237
    @sophyvargees6237 Місяць тому +10

    അവൾക് ആരെ എങ്കിലും കെട്ടി പിടിച്ചില്ലങ്കിൽ ഉറക്കം വരില്ല പാവ എങ്കിൽ ലും അതാണ് കൊടുത്തത് 😂😂😂

  • @archanakm8398
    @archanakm8398 Місяць тому +13

    ജിന്റോയ്ക്ക് ക്ലാസ്സ്‌ എടുത്തുകൊടുത്തത് പുള്ളിയാണ്

    • @sobhashaji9932
      @sobhashaji9932 Місяць тому

      😳

    • @sarikasanthosh3672
      @sarikasanthosh3672 Місяць тому +1

      Athukondanalo sthrrekle thazthi ketune
      Ayalkum.ayalde amma ozichu vere arum analathayirunilla

    • @preethijohn6369
      @preethijohn6369 Місяць тому

      ആര് എന്ത് പഠിച്ചിട്ട് അവിടെവന്നിട്ടും കാര്യമില്ലെന്ന് പറയുന്നവർ എന്തിന്നാണ് ഇത് എപ്പോളും ആളുകൾ പറയുന്നത്.പുള്ളി അവിടെ നിൽക്കുന്നത് പുള്ളിയുടെ കഴിവ്

  • @user-if6yc6kc4p
    @user-if6yc6kc4p Місяць тому +4

    ജിന്റോ 🌹🌹🌹

  • @basmikp
    @basmikp Місяць тому +5

    100% ശരിയാണ് 🔥🔥🔥👍👍👍

  • @anandashok8426
    @anandashok8426 Місяць тому +10

    Correct👍

  • @jinajames8562
    @jinajames8562 Місяць тому +8

    വളരെ സത്യം. ജിന്റോ 🙏🌹👍
    അവിഞ്ഞ പരിപാടി. ഒരാൾക്ക് വേണ്ടി സകല മൂല്ലിയങ്ങളും തകർത്ത മുടിഞ്ഞ ഷോ 👹

  • @ushashanker3567
    @ushashanker3567 Місяць тому +3

    Sir പറഞ്ഞത് വളരെ seriyanu. ഒത്തുകളി വിലക്കിയേ പറ്റു. ഇപ്രാവശ്യം ബിഗ്‌ബോസ് തീരെ പിടിക്കുന്നില്ല ഞങ്ങൾക്ക് ബിഗ്‌ബോസ് ബഹിഷ്കരണം നടത്തേണ്ടി വരും പതിനായിരക്കണക്കിന് ആളുകൾ msgkal പാസ്സ് ചെയ്തു ഒഴിഞ്ഞു പോകും

  • @Arun-oy1og
    @Arun-oy1og Місяць тому +2

    Jintappan❤

  • @divyamp
    @divyamp Місяць тому +2

    Jinto 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️ജിന്റോ

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul Місяць тому +2

    Jintappan ❤❤❤❤❤❤❤❤❤❤

  • @r.v95
    @r.v95 Місяць тому +16

    💯💯💯

  • @antonyfernandez1261
    @antonyfernandez1261 Місяць тому +14

    ജന വിധി പ്രകാരം ആണെങ്കിൽ ഇ സീസൺ ജിന്റയോക്ക് ഉള്ളതാണ്, ബിഗ്ഗ് ജോസ് വിധി ആണെങ്കിൽ മുക്കള മുല്ലപ്പൂവിനും

  • @sobhapv4336
    @sobhapv4336 Місяць тому +7

    Rejith sir para
    yunath vasthavam ❤

  • @lissyjoy2208
    @lissyjoy2208 Місяць тому +2

    JINTO❤❤❤

  • @padmanair4853
    @padmanair4853 Місяць тому +11

    Enikke ettavum ishtam anziba aarunnu,aval poyi ippolnjankal vote cheyyarilla,showyim kanunilla

    • @rashidkt8182
      @rashidkt8182 Місяць тому +1

      ശരിയാണ്... അൻസിബ പോയതോടു കൂടി ഞാനും കാണാറില്ല

  • @jollyjoe1078
    @jollyjoe1078 Місяць тому +2

    You are right.. നീതി എല്ലാവർക്കും ഒരുപോലെ കിട്ടണം 👍

  • @user-pi7uz4xs5x
    @user-pi7uz4xs5x Місяць тому +2

    എനിക്ക് മാലയിൽ അല്ല തോന്നിയത് ആ പാവയിൽ ആണ് കാരണം അതിന് സിബ് ഉണ്ട് അതിൽ വെളിയിലെ കാര്യങൾ എഴുതി അകത്തു വച്ചിട്ടിടോ എന്നു എങനെ അറിയാം ജാസ്മിൻ അത് കണ്ടതിനു ശേഷം ആണെകിലോ ഇങ്ങനെ മൂഡ് ഓഫ് ആയി ഇരിക്കുന്നത്

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 Місяць тому +4

    You are absolutely right
    I really thought about the chain,,👍👍