നാനാച്ചി കാട് | TIGER CUB | Elephant On road | Nagarhole Karnataka | Kabini

Поділитися
Вставка
  • Опубліковано 14 гру 2023
  • I visited Nagarhole forest (Nananchi) on Nov30 and Dec1 2023.
    Safari booking link
    www.junglelodges.com/activity...
    Forest department safari tickets will be available from safari point.
    Safari location
    maps.app.goo.gl/yATpWkWpzCBF7...
    Stay booking
    tickets.nagaraholetigerreserv...
    (One problem with stay is the phone number provided in website is not working,
    please call Krishna kumar care taker for more info(9900421593). He knows only kannada. Airtel have little range inside forest, BSNL/JIO doesn't have coverage inside forest).
    Stay around 2500/room(2 pax) 3500 for dormetrary(8 pax)
    Location
    maps.app.goo.gl/HJuugnPQR6LW8...
    JLR jeep safaari ~2400/ person +camera charges.
    Forest jeep safari charges 800/person
    Gears
    Sony a7m4 200 600.
    iphone 13
    Gopro-9
    Bean Bag for camera support.

КОМЕНТАРІ • 84

  • @Pikolins
    @Pikolins 7 місяців тому +8

    വീണ്ടും നാനച്ചി കാടിന്റെ ഭംഗി. ❤️ 10:40 ലെ ആനയടക്കം നല്ല ഒരുപാട്‌ നല്ല visuals ഉണ്ട്‌.‌. Keep going with the natural presentation skill.

    • @renjithpantvlogs
      @renjithpantvlogs  7 місяців тому +1

      Thanks a-lot bro for the comment. ❣️❣️❣️❣️

  • @ARKentertainments2255
    @ARKentertainments2255 7 місяців тому +3

    വീഡിയോ കോളിറ്റിയും അവതരണവും നന്നായിട്ടുണ്ട്💛

  • @shujahbv4015
    @shujahbv4015 7 місяців тому +6

    Pikoline vibe ന്ടെ ലെവൽ വീഡിയോ ആയി വരുന്നുണ്ട് തുടക്കം മുതൽ തന്നെ ഞാൻ കമന്റ്‌ ചെയ്തിരുന്നു നിങ്ങളുടെ ഈ good വ്ലോഗ് നെ കുറിച്ച് നല്ല തമാശ ഫീൽ ചെയ്യുന്ന അവതരണം വളരെ നല്ല വീഡിയോ ക്ലിയർ മാക്സിമം ഷേക്ക്‌ ആവാതെ വീഡിയോ ചെയ്യുന്നു ഇതൊക്കെ കൊണ്ടാണ് നിങ്ങളുടെ ചാനൽ ഇപ്പോൾ ആളുകൾക് ഇഷ്ടം ആവാൻ കാരണം പിന്നെ നല്ല wild life കാഴ്ചകൾ കൂടി ആവുമ്പോൾ ഹാപ്പി കബിനി മാത്രം അല്ല അതിന്ടെ അടുത്ത് ഉള്ള nanachi യിൽനിന്നും കടുവ ഉൾപ്പടെ കുറെ animals നെ കിട്ടി അല്ലെ

    • @renjithpantvlogs
      @renjithpantvlogs  7 місяців тому

      Thanks alot shujah bro for the detailed comment. ❣️❣️❣️👍👍👍

    • @ARKentertainments2255
      @ARKentertainments2255 7 місяців тому +2

      എന്തിനും ഏതിനും കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കാൻ നടക്കുന്ന ആളുകൾ ഉള്ള ഈ നാട്ടിൽ, നല്ലതു കണ്ടാൽ നല്ലത് പറയാൻ മനസ്സു കാണിക്കുന്ന നിങ്ങളെ പോലുള്ള ആളുകൾ വളരെ കുറവാണ്.👏🏻💖

    • @shujahbv4015
      @shujahbv4015 7 місяців тому

      @@ARKentertainments2255 വളരെ നല്ല വാക്കുകൾ സന്തോഷം ഉള്ള കാര്യം

  • @rashidpookode4828
    @rashidpookode4828 7 місяців тому +6

    Pikolins vibes, sabari the traveller, dotgreen, new10 vlogs എന്നിവരുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ പറയട്ടെ -നിങ്ങളും അവരുടെ ലെവലിലേക്ക് വളരും,, കാരണം നിങ്ങടെ വീഡിയോ clarity and presentation very well. Best of luck bro ❤

    • @travelrecodsofnilaa
      @travelrecodsofnilaa 7 місяців тому

      Wonderlust stories

    • @renjithpantvlogs
      @renjithpantvlogs  7 місяців тому

      Thanks alot bro… ✌️✌️✌️❣️❣️

    • @shujahbv4015
      @shujahbv4015 7 місяців тому

      ഞാൻ ഇതു പോലെ നിങ്ങളെ പോലെ ഇവരുടെ ഒക്കെ വീഡിയോ കാണാറുണ്ട് അവരുടെ പേരുകൾ അത്തരം വീഡിയോ ചെയ്യുന്നവരുടെ വീഡിയോ യിൽ കമന്റ്‌ ചെയ്യാറും ഉണ്ട്

  • @gooseberry9755
    @gooseberry9755 7 місяців тому +2

    Bro ഇത് പോലെ ഉള്ള വീഡിയോ കൾ ചെയുക എന്നത് ഒരു ചെറിയ കാര്യം alla🥰...
    വളരെ നന്നായിട്ട് ഒണ്ട്
    പിന്നെ മൃഗങ്ങളെ കാണാൻ പറ്റുക എന്നത് ഒരു ഭാഗ്യം കൂടി ആണ്..
    കുറേ ഏറെ ഫോറസ്റ്റ് യാത്രകൾ ചെയുമ്പോൾ അത് നടക്കും... Gud ലക്ക് bro...

    • @renjithpantvlogs
      @renjithpantvlogs  7 місяців тому

      Thanks alot ✌️✌️✌️ഇനിയും കുറെ forest വീഡിയോസ് ചെയ്യാൻ പ്ലാൻ ഉണ്ട്

  • @trawild_
    @trawild_ 7 місяців тому +2

    പ്രമുഖനാക്കിയിരിക്കും 😃👍🏻 വീഡിയോ നന്നായിട്ടുണ്ട്. 👏🏻👏🏻👏🏻

  • @saeedkumaramputhour1368
    @saeedkumaramputhour1368 5 місяців тому +1

    You deserve more subscribers❤

    • @renjithpantvlogs
      @renjithpantvlogs  5 місяців тому

      Thanks alot for the support❣️❣️✌️

  • @Renjutti
    @Renjutti 3 місяці тому

    Good video. Keep it up

  • @user-gc3ob2mw4m
    @user-gc3ob2mw4m 5 місяців тому

    Bro യുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.
    താങ്കൾ പറഞ്ഞ പ്രമുഖന്മാരുടെ സ്ഥിരം viewer ആണ് ഞാൻ 😄
    താങ്കളെയും ചാനലിനെയും ഞാൻ എന്റെ ലിസ്റ്റിലെ പ്രമുഖൻമാരുടെ ലിസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു.❤
    നല്ല അവതരണം, നല്ല വിഷ്വൽ ക്വാളിറ്റി.

    • @renjithpantvlogs
      @renjithpantvlogs  5 місяців тому

      Thanks alot, ❣️❣️❣️❣️😁😁

  • @BusPremiKannur2255
    @BusPremiKannur2255 5 місяців тому +1

  • @JourneysofSanu
    @JourneysofSanu 7 місяців тому

    Nice video bro .. nagarhole forest il nanachi side bayangara beautiful anu .. especially in summer .. not dry like kabini..
    nice vlog bro .. kambante visuals poli

  • @dineeshputhupully2190
    @dineeshputhupully2190 7 місяців тому

    വീഡിയോ ഇഷ്ടംപോലെ ഇഷ്ടപെട്ടു

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 7 місяців тому

    നല്ല വീഡിയോ ദൃശ്യങ്ങൾ
    എല്ലാം കാണേണ്ട കാഴ്ച തന്നെയാണ്.
    സൂപ്പർ

  • @sidh___03
    @sidh___03 7 місяців тому

    കിടു ❤️...

  • @Vishnuprasad27
    @Vishnuprasad27 5 місяців тому

    Beautiful ❤

  • @vijeshvijayan5930
    @vijeshvijayan5930 7 місяців тому

    Pikolin vere level... Keep going bro😊😊

  • @dreamhuntingbysibin135
    @dreamhuntingbysibin135 7 місяців тому

    Jan brooo ye… pramukhan akkiyirikkunnnu …. It’s a nice video… all the very best man…..

  • @shilpaviju2492
    @shilpaviju2492 7 місяців тому

    Very nice video ❤🥳

  • @liverpoolliverpool229
    @liverpoolliverpool229 7 місяців тому

    ബ്രോ തകർത്തു 🤩

  • @loveyourchoiceenjoyyourlif3113
    @loveyourchoiceenjoyyourlif3113 7 місяців тому

    Super bro

  • @abdulrahimannalladam2398
    @abdulrahimannalladam2398 7 місяців тому

    വീടിൻ്റെ ആധാരം.😂❤

  • @rajeshr1226
    @rajeshr1226 7 місяців тому

    അവരെല്ലാം കുറേ സഫാരി ചെയ്തിട്ടാണ് വീഡിയോ ഇടുന്നത്. പിന്നെ പല സ്ഥലങ്ങളിൽ നിന്നു മുള്ള റൂട്ടുകൂടി ഉൾപ്പെടുത്തു ക. Any way Conqrats ❤

    • @renjithpantvlogs
      @renjithpantvlogs  7 місяців тому

      Thanks alot for the suggestion, തീർച്ചയായും അടുത്ത വിഡിയോ സിൽ ഉൾപ്പെടുത്താം 👍👍, ❣️

  • @albert_sebastian
    @albert_sebastian 7 місяців тому

    ❤❤

  • @manojrani25
    @manojrani25 7 місяців тому +1

    നന്നായി.വിവരണവും,വീഡിയോയും

  • @vishnuprakash6769
    @vishnuprakash6769 7 місяців тому

    ❤❤ brother tadoba wildlife safari ann njn first ee channelil kanda video. The quality was top notch..but eethavana ntho oru quality lagging feel chythu(a humble opinion) .Moreover, video super ann. Remark; social media handles about ll add akikudey

    • @renjithpantvlogs
      @renjithpantvlogs  7 місяців тому +1

      Thanks alot for the genuine suggestion, will definitely try to improve in next video..✌️✌️, surely have to add insta link..

  • @mohamedanshadu9863
    @mohamedanshadu9863 7 місяців тому

    🎉🎉🎉

  • @remyakr001
    @remyakr001 7 місяців тому

    Very good presentation and video clarity .lonappante upama nannai😊😂

  • @user-vs3iy9lv5t
    @user-vs3iy9lv5t 7 місяців тому

    😊

  • @aml_j_das
    @aml_j_das 7 місяців тому

    Bro,bgm korach koodi better ayi use chyyu.evdelm vech start chyth verte ang end cheyunath inconsistent anu.pine use cheyuna bgms um different type ayakond inconsistent feel und.ath avoid chythal more better akum.

    • @renjithpantvlogs
      @renjithpantvlogs  7 місяців тому

      Thanks a-lot for the suggestions,❣️❣️❣️
      definitely next time background music problems solve aakam✌️✌️✌️

  • @Pandidhuraa
    @Pandidhuraa 6 місяців тому

    Ath chilappo bro achane kondalle poye...😊

  • @youtubecafeine3851
    @youtubecafeine3851 Місяць тому

    Kattuppothu india il ndo? Ellaa ...mandaaa

  • @althaftn3442
    @althaftn3442 7 місяців тому

    Ithinte tariffkaleppatty detailsonnum paranjillalo

    • @renjithpantvlogs
      @renjithpantvlogs  7 місяців тому

      Parayn vittu poyi , njn descriptionil kodukkam

  • @vishnurrs9821
    @vishnurrs9821 7 місяців тому

    Bro eee stay evideya correct location? Rate ethraya?

    • @renjithpantvlogs
      @renjithpantvlogs  7 місяців тому

      Bro descriptionil add cheythitund, 3500 aaanu for dormetry, rooms athre neat alla, but dormetry is good.

    • @vishnurrs9821
      @vishnurrs9821 7 місяців тому

      @@renjithpantvlogs ok brother 😍videos adipoli ann tto.. nalla presentation ❤️👍🏻

  • @vijeshvijayan5930
    @vijeshvijayan5930 7 місяців тому

    Shabari the traveller poli alle

  • @praveeshkpravi5185
    @praveeshkpravi5185 7 місяців тому

  • @sudeeppm3434
    @sudeeppm3434 7 місяців тому

    Good video. അവതരണത്തിൽ pikolins നെ അനുകരിക്കുന്നപോലെ, അതോ അയാൾ നിങ്ങളെ അനുകരിക്കയാണോ 🤔

    • @renjithpantvlogs
      @renjithpantvlogs  7 місяців тому

      pikolin bro ടെ വീഡിയോസ് കുറെ കണ്ടതുകൊണ്ടാവാം ,മാറ്റാൻ ശ്രമിക്കാം 😃😃😃...Thank you❣️❣️

    • @sudeeppm3434
      @sudeeppm3434 7 місяців тому

      @@renjithpantvlogs 😊👍

  • @sanzparadize1147
    @sanzparadize1147 7 місяців тому

    Bro petenn thanne pramukhanavum pedikanda😂

  • @girishkumarpadmanabhan7286
    @girishkumarpadmanabhan7286 7 місяців тому

    ചെമന്ന (ചുവന്ന, ചെം) നായ അല്ലേ ചെന്നായ. പിന്നെന്താ കുഴപ്പം .

  • @MLxHUNTER555
    @MLxHUNTER555 7 місяців тому