കവിത| ഞാൻ നിനക്കാരായിരുന്നു | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |

Поділитися
Вставка
  • Опубліковано 15 жов 2024
  • വിവാഹ ബന്ധം വേർപെടുമ്പോൾ , പ്രണയ ബന്ധം കണ്ണീരിൽ അവസാനിക്കുമ്പോൾ , ജീവനെപ്പോലെ ചേർത്ത് പിടിച്ചിരുന്നവർ ഒടുവിൽ സ്വന്തം ജീവിതം തന്നെ തകർത്തെറിഞ്ഞ് പോർ മുഖത്ത് നിന്ന് വെല്ലുവിളിക്കുമ്പോൾ പലരും സ്വയം ചോദിക്കാറുള്ള ചോദ്യം. ഞാൻ നിനക്കാരായിരുന്നു.
    കവിതരചന ,സംഗീതം : ബിസ്സിഹരിദാസ്
    ആലാപനം, ഓർക്കസ്ട്രേഷൻ : രാജു പനയ്ക്കൽ
    Phone: 98477 25 186
    Recording : Moonlight Waves, alpy
    Edited by . Rafi Muhammed Ravuthar , Chunakkara
    This Video Is Related To The Following Keywords:
    kavita,
    lottery result today,
    nadan pattukal,
    nadan pattu,
    sakhavu kavitha,
    thumbapoo pole chirichum,
    oru kavitha koodi njan ezhuthi,
    irulin mahanidrayil,
    murugan kattakada kavitha,
    sugathakumari kavithakal,
    arinjilla nee onnum,
    snehichirunnu nee enne song,
    bissi haridas kavita,
    hridayam movie song,
    christian devotional songs malayalam,
    best malayalam poems for recitation competition,
    murukan kattakada new kavitha,
    malayalam poem for lp students,
    latest malayalam movie songs,
    kalolsavam english poem recitation,
    krishnagudiyil oru pranayakalathu songs,
    malayala kavitha sahithya charithram,
    lyrics song malayalam romantic,
    tamil poem recitation competition,
    devotional video songs malayalam,

КОМЕНТАРІ • 269

  • @anamikamol7795
    @anamikamol7795 10 днів тому +2

    Very very good Kavitha ❤❤❤

  • @ദീപഡി
    @ദീപഡി Рік тому +8

    ഞാൻ ആർക്കും ആരുമല്ല, അന്നും ഇന്നും എന്നും.

  • @shameemkallungal1091
    @shameemkallungal1091 10 місяців тому +4

    ബിസി ഹരിദാസിന്റെ, കവിതകൾക്ക് കേൾക്കാൻ ഒരു പ്രത്യേഘ സുഖമാണ്,,,,,ഒരു സഫലമാവാത്ത പ്രണയത്തിന്റെ മധുരമൂറും ഓർമകളെ വിരഹത്തിന്റെ മുൾ മുനകൊണ്ട് കുത്തിത്തുഴഞ്ഞെടുക്കുന്ന, നോവിന്റെ സുഖം... 😔😔😔

    • @KaviHridayam
      @KaviHridayam  10 місяців тому +1

      നിങ്ങളുടെ ഇത്തരംകമൻ്റുകൾ ആണ് എനിക്ക് ലഭിക്കുന്ന അമൂല്യമായ പുരസ്കാരം .താങ്ക്സ്

    • @shameemkallungal1091
      @shameemkallungal1091 10 місяців тому +1

      @@KaviHridayam വെൽകം

  • @dilshadkph
    @dilshadkph 3 місяці тому +3

    ഇന്നും മനസ്സിലാവാത്തൊരു സത്യം "ഞാൻ നിനക്കാരായിരുന്നു "

    • @KaviHridayam
      @KaviHridayam  3 місяці тому

      ഒരിക്കലും ഒരു പക്ഷെ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല.

  • @kavithakal-gsdivya9069
    @kavithakal-gsdivya9069 Рік тому +2

    അതെ. 👍👍👍
    എത്ര കൃത്യമായ വരികൾ.
    കവി ഹൃദയത്തിന് ഒരുപാട് ആശംസകൾ...
    എഴുതിയെഴുതി നിറയാൻ 🌹🌹
    നിറഞ്ഞു നിറഞ്ഞൊഴുകാൻ... ഒഴുകിയൊഴുകി പടരാൻ....
    വേദനകളും....പ്രണയവും... അവഗണകളും....വിരഹവും...
    എല്ലാമെല്ലാം...
    എല്ലാമെല്ലാം

  • @simicv685
    @simicv685 Місяць тому +2

    ❤🥰ഹരിദാസ്

  • @rajukr6635
    @rajukr6635 5 місяців тому +2

    ആരും അല്ലാരുന്നു....... ഒരു നാടകം ...... അതിൽ നിൻ്റെ കഥാപാത്രം അതിഗംഭീരം ........

  • @sanalthundathil4691
    @sanalthundathil4691 2 роки тому +4

    നീ എനിക്ക് എല്ലാം എല്ലാം ആയിരുന്നു... നീ എന്റെ ജീവശ്വാസം ആയിരുന്നു.. നീ എനിക്ക്‌...

  • @soumya213
    @soumya213 2 роки тому +9

    ബിസി ചേട്ടാ.. നിങ്ങളോടു വല്ലാത്ത പ്രണയം തോന്നുന്നു....നിങ്ങളുടെ വരികളിലെ ആഴങ്ങളിൽ ഇറങ്ങി ചെല്ലുമ്പോൾ ആ പ്രണയം വല്ലാതെ ..വല്ലാതെ ....എന്നിൽ നിറയുന്നു...

  • @chathanadalappuzhaurban4521
    @chathanadalappuzhaurban4521 2 роки тому +31

    കൊള്ളാം നല്ല കവിത കൗമാരപ്രായത്തിലേക്ക് മനസ്സ് പോയി. നെഞ്ചിൽ കരതലം വച്ചു പറയാനും. മനസ്സാക്ഷി തന്നിലുത്തരം പറയാനും പറ്റുമോ എല്ലാവർക്കും ഇല്ല. അത് പറയാൻ ആത്മാർത്ഥതയോടെ പ്രണയിച്ച വർക്കേ പറ്റു.വർഷങ്ങൾ കൊഴിഞ്ഞിട്ടും ഇന്നും ആ പ്രണയത്തെ ഒരു പോറൽ പോലും വരുത്താതെ മനസ്സിൽ കൊണ്ട് നടക്കുന്നവർക്കേ അതിനുത്തരം തരാൻ പറ്റു. ഞാൻ പറയട്ടേ ഞാൻ നിനക്കാരായിരുന്നു എന്ന്. അന്നും ഇന്നും എന്നും എല്ലാം ആയിരുന്നു ഞാൻ ഇന്നും എൻ്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കൂന്നു

    • @aniloonittan8468
      @aniloonittan8468 2 роки тому +1

      വലിയ സത്യം.... ഇപ്പോളും ഉള്ളിൽ ഒരു നൊമ്പരം 🌹

    • @Annwin905
      @Annwin905 Рік тому

      Nanum agene auirnille mon ane egeneuakiuethu.mone nan epozum snehekunedu pakshe mone kadellaki niruna manasudeuirunn monane orunu parannu egeneuakiuathe

    • @Annwin905
      @Annwin905 Рік тому +1

      Aneku mon Alam auirunu nanon chithekathe nan paranadille pene athe

    • @nandanae4357
      @nandanae4357 Рік тому

      GZ

    • @Viji0113
      @Viji0113 Рік тому

      🙏🏻🙏🏻🙏🏻

  • @jessyjessy7615
    @jessyjessy7615 Рік тому +10

    ജീവിതാവസാനം ഞാൻ എന്റെ ജീവിതപങ്കാളിയോട് ചോദിക്കാനിരിക്കുന്ന ചോദ്യം 🙏🏻

  • @UserUser-y7y8m
    @UserUser-y7y8m 21 годину тому +1

    ഞാനും ചോദിക്കുന്നു

  • @amruthathatsmyname5823
    @amruthathatsmyname5823 2 роки тому +4

    ഞാൻ നിനക്കാരായിരുന്നു.... അറിയില്ല... കാലങ്ങളായി ഞാൻ ഉത്തരം തേടുന്ന ചോദ്യം, മറിച്ചൊന്നു നീ ചോദിച്ചിരുന്നെങ്കിൽ, നീ എനിക്കാരായിരുന്നു? സ്പഷ്ടമായി ഒറ്റ ഉത്തരം... മറ്റാരാലും പകരം വെക്കാനില്ലാത്തതെന്തോ അത്‌.. നിന്നോളം മറ്റൊന്നിനയും ഞാനിത്ര അന്ധമായി പ്രണയിച്ചിട്ടില്ല... അഭിനന്ദനങ്ങൾ പ്രിയകവി.. ശബ്ദം ഗംഭീരം.

    • @KaviHridayam
      @KaviHridayam  2 роки тому +1

      കമന്റിൽ കവിതയുണ്ടല്ലോ.

  • @കൃഷ്ണപ്രിയ-ഘ6ഢ

    വലിയൊരു ചോദ്യം..?
    നെഞ്ചിൽ കരതലം വച്ചു ഞാൻ ചൊല്ലുന്നു...
    ഞാൻ നിന്റെ നല്ലൊരു സുഹൃത്താണ് ഹരി..😊🌹
    പല പല ചോദ്യങ്ങളിലൂടെ
    മനോഹരമായ ഒരു കവിത..
    പലർക്കും ഈ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമുണ്ടാവില്ല
    ഹരി.. രാജുചേട്ടാ രണ്ടാൾക്കും ആശംസകൾ.. 🌹

  • @Ayyappadas-yz7yn
    @Ayyappadas-yz7yn 2 роки тому +4

    ചതിച്ചു പോയ ഭാര്യയെ ഓർത്തു കുറച്ചു നേരത്തേക്ക് എങ്കിലും. എന്റെ ഹൃദയത്തിൽ കൊണ്ടു... നല്ല വരികൾ നല്ല സംഗീതം...അതിലുപരി നല്ല ആലാപനം ❤️❤️
    എല്ലാം ഒത്തുവന്നതുകൊണ്ട് ഗംഭീരമായിരിക്കുന്നു.
    👍👍👍👍❤️❤️❤️❤️❤️👍👍👍👍

  • @aneeshtpaneeshtp9896
    @aneeshtpaneeshtp9896 Рік тому +1

    മനസുനൊന്തുപോയി ഇത്രയ്ക്കുവേണ്ടായിരുന്നു 👌🏻👌🏻👌🏻👌🏻👌🏻

    • @KaviHridayam
      @KaviHridayam  Рік тому

      ഉള്ളിലുള്ള നൊമ്പരം ഓർത്തെടുക്കുകയല്ലേ ചെയ്തുള്ളു? 😊

  • @preejithashiju7653
    @preejithashiju7653 2 роки тому +6

    കുറച്ചു നേരത്തേക്ക് മറന്ന ഓർമകളെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. ഒരുപാട് നൊമ്പരങ്ങൾ സൃഷ്ടിച്ചു. മനസ്സിന്റെ അടിത്തട്ടിൽ സ്പർശിച്ചു ♥️ ആരും ആർക്കും ആരുമല്ല . വന്നതും തനിച്ചു പോവുന്നതും തനിച്ചു 😔

  • @babuissac7765
    @babuissac7765 Рік тому +3

    സൂപ്പറായിട്ടുണ്ട്.❤ 'സത്യത്തിൽ 'ആരുമല്ലായിരുന്നു.' മനോഹരം❤❤❤❤❤.

    • @KaviHridayam
      @KaviHridayam  Рік тому

      ഉറപ്പിക്കാൻ വരട്ടെ.

  • @RajeevanPp-yx8yy
    @RajeevanPp-yx8yy Рік тому +1

    മിഴി നനക്കും കവിത. കണ്ടും കൊണ്ടും ഹൃ ദയത്തിൽ നിന്നും ഊർന്നു വീഴുന്ന ഈരടികൾ.എല്ലാം ഒന്നിനൊന്നു മെച്ചം. പറയാൻ വാക്കുകൾ ഇല്ല. Realy fantastic. ചതിക്കപെട്ട് അപഹാസിതരായി, മറ്റുള്ളവരുടെ മുൻപിൽ അപമാനിത രാകുന്ന എത്രയോ പുരുഷ ജന്മങ്ങൾ. ഇവിടെ സമൂഹം പോലും സ്ത്രീ പക്ഷത്തെ നില്കുകയുള്ളു. അപാര മനസുറപ്പ് ഉള്ളവനെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയുകയുള്ളു. അല്ലാത്തവന്റെ ഗതി അധോഗതി തന്നെ. പിന്നീട് അയാൾ ചലിക്കു ന്ന ത് തികച്ചും യാന്ത്രി ക മായിട്ടായിരിക്കും. ആ യന്ത്രത്തിനെന്തെങ്കിലും തകരാർ സംഭവിച്ചാൽ ഒരു പക്ഷെ ആത്മ ഹത്യ യിലേക്കായിരിക്കും അയാളെ തള്ളിയിടുക.

    • @KaviHridayam
      @KaviHridayam  Рік тому +1

      ഓരോരുത്തർക്കും ഒരിക്കൽ ഒരാളോട് ചോദിക്കേണ്ടിവന്നേക്കാവുന്ന ഒരു ചോദ്യം. ബാക്കിയെല്ലാം വ്യത്യസ്തഅനുഭവങ്ങളായിരിക്കും. താങ്ക്സ്

    • @RajeevanPp-yx8yy
      @RajeevanPp-yx8yy 6 місяців тому

      Really correct. Thank you😢

  • @JosephP.J-v1r
    @JosephP.J-v1r 12 днів тому +1

    Good. Supper.

  • @jameelak3760
    @jameelak3760 4 місяці тому +1

    Aaraayirunnu..ennoruvaliya.chodyamipozhum...bakiyund...aarumaayirunnille....?😢busy.. haridasinoraayiram..abbhinandananghal...raju..panaykalinum..big.salut....😂😂🙏🙏

    • @KaviHridayam
      @KaviHridayam  4 місяці тому

      ആരെങ്കിലുമായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആകുമായിരുന്നോ?😊 എന്നതാണ് ആലോചിക്കേണ്ടത്

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 Рік тому +4

    പ്രണയ വിരഹത്തിന്റെ നല്ലൊരു ഫീൽ വരികളിലും,ആലാപനത്തിലും വിങ്ങിപ്പൊട്ടി നിൽക്കുന്നു.👌👌👌

  • @abdulrahoof3307
    @abdulrahoof3307 Рік тому +4

    ഓരോ വരിക നും ഓരോ വർഷം കഴിഞ്ഞ് പോവും പോലെ ...ഹൃദയത്തെ പിടിച്ചു വച്ചു പോയി. എത്രകേട്ടാലും മതിവരാത്ത കവിത അഭിനന്ദനങ്ങൾ...

    • @KaviHridayam
      @KaviHridayam  Рік тому

      ഹൃദയം നിറഞ്ഞ നന്ദി

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg Місяць тому +1

    മനോഹരമായ ആലാപനം❤❤❤

  • @pradeeptheroth4473
    @pradeeptheroth4473 2 роки тому +3

    എത്ര പ്രാവശ്യം കേട്ടുവെന്ന് അറിയില്ല. ഈ വരികൾ ക്ക് ഒരു വല്ലാത്ത ഫീൽ.

  • @kavithakal-gsdivya9069
    @kavithakal-gsdivya9069 Рік тому +1

    വരികൾ 👌👌👌.
    ശബ്ദം 👌👌👌👌

  • @sushamacs3925
    @sushamacs3925 Рік тому +2

    ഹൃദയത്തുടിപ്പതിൽ തൊട്ട് നീ പറയുമോ
    ഞാൻ നിനക്കാരായിരുന്നു

  • @sajeevantp9850
    @sajeevantp9850 Рік тому +1

    Hridayathil thottarinja Kavitha 👍

  • @rohininellissery4560
    @rohininellissery4560 2 роки тому +3

    മനസ്സു കൊണ്ട്
    കൗമാരത്തിലേക്കൊരു മടക്കയാത്ര നടത്തിയാൽ ആവോളം ആസ്വദിക്കാവുന്ന വരികൾ

  • @ajithaprasad103
    @ajithaprasad103 2 роки тому +4

    ഞാൻ പ്രിയപ്പെട്ടവൾ എന്നത് വിശ്വാസം. ആർക്കും ആരും അല്ല എന്നത് സത്യം'.
    വിശ്വാസത്തിൽ നിന്ന് സത്യത്തിലേക്കെത്താൻ ഈ ചോദ്യങ്ങൾ ചോദിച്ച് ചോദിച്ച് .......... അവസാനം നടന്നെത്തുന്നത് മരണപ്പെട്ട ജീവിതത്തിൽ ......

    • @kavitharamesh932
      @kavitharamesh932 2 роки тому

      ഈ പറഞ്ഞത് എത്ര സത്യം ഞാൻ പ്രിയപ്പെട്ടവൾ എന്നത് വിശ്വാസം. ആർക്കും ആരും ഒന്നും അല്ലായിരുന്നു എന്നതാണ് . സത്യം.

    • @KaviHridayam
      @KaviHridayam  2 роки тому

      ഒന്നോർത്താൽ ഒന്നും അന്വഷിച്ച് പോകരുത്. ഒന്നും അറിയരുത്.

  • @remack4709
    @remack4709 2 роки тому +3

    നഷ്ടമായ പ്രണയതിന്റെ ഓർമ്മകൾ എന്റെ കണ്ണ് നിറയിച്ചു

  • @ShajithaArun-i9h
    @ShajithaArun-i9h Рік тому +1

    ഒരു പാട് ഇഷ്ടമായി ഈ കവിത

  • @Rahiyanamoidu
    @Rahiyanamoidu 6 місяців тому +1

    ഹൃദയസ്പർശിയായ വരികൾ മനോഹരമായ ആലാപനം

  • @rejikumar8808
    @rejikumar8808 2 роки тому +9

    സർ, താങ്കളുടെ വരികൾ ഓരോന്നും ഹൃദയം കവരുന്ന ആണ് 🙏ഈശ്വരൻ താങ്കൾക്ക് ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ 🙏

  • @AsokanKamala
    @AsokanKamala 7 місяців тому +1

    Super kavitha

  • @venugopalan7797
    @venugopalan7797 Рік тому +3

    നല്ല കവിത നല്ല ആലാപനം. ഒരു വേള ഈ കവിത കേട്ടപ്പോൾ പഴയ കാലത്തിലെക്കു മനസ്സു ഓടി ചെന്നു. അഭിനന്ദനങ്ങൾ!

    • @KaviHridayam
      @KaviHridayam  Рік тому

      ഓർമകളും അനുഭവങ്ങളും ഉണ്ടായിരിക്കണം. താങ്ക്സ്

  • @soumyapaul6927
    @soumyapaul6927 2 роки тому +6

    ഞാൻ നിനക്കാരായിരുന്നു....അനേകരുടെ മൗനങ്ങൾക്കും ചോദിക്കാനുള്ളത്. വരികൾ, ആലാപനം എല്ലാം ആത്മാവിലൊരു മന്ത്രം പോലെ അലയടിക്കുന്നു. 👍

  • @Aji-m8f
    @Aji-m8f 10 місяців тому +1

    ❤❤❤Wonderful. Kavithakal ❤❤❤

  • @sailajakumari4217
    @sailajakumari4217 7 місяців тому

    എന്റെ എല്ലാമെല്ലാമായ മഹാദേവൻ❤🙏🙏👍👍

    • @KaviHridayam
      @KaviHridayam  7 місяців тому

      മഹാദേവനും ഈ കവിതയും തമ്മിൽ എന്താണ് ബന്ധം?

  • @nadarajanruthavidhyalaya6674
    @nadarajanruthavidhyalaya6674 Рік тому +1

    ഹൃദയസ്പർശി 🙏🌹🌹❤

  • @SatheesanPillai-re6xf
    @SatheesanPillai-re6xf 3 місяці тому +1

    Happy with meera

  • @MinijohnV
    @MinijohnV Рік тому +2

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @valsalaan5357
    @valsalaan5357 Рік тому +1

    ആരായിരുന്നു.

    • @KaviHridayam
      @KaviHridayam  Рік тому

      കണ്ടുപിടിക്കണം

  • @suseelamohan8749
    @suseelamohan8749 4 місяці тому +1

    Suppor very very Super

  • @abdulkarim1253
    @abdulkarim1253 Рік тому +1

    ഹൃദ്യം, മനോഹരം

  • @leenagopi3916
    @leenagopi3916 Рік тому +1

    Ethra kettalum .. mathivaratha sundharamaaya kavithakak menayunna kavihridhayathinum...aniyara shilpikalkum❤

  • @tmasatharabdul1620
    @tmasatharabdul1620 2 роки тому +8

    പ്രിയ കൂട്ടുകാരാ, വീണ്ടും യൗവ്വനത്തിൻ്റെ ഓർമ്മകളിലൂടെ , കൗമാര സ്വപ്നങ്ങളിൽ ഒളിച്ചു വച്ച നൊമ്പരങ്ങളിലൂടെ ഹൃദയം തരളിതമാക്കിയ പ്രിയകൂട്ടുകാരാ നിനക്കായി അനുമോദനങ്ങൾ എത്ര നൽകുവാൻ ഞാൻ ....

  • @vineethavini1905
    @vineethavini1905 2 роки тому +5

    ഒരു പാട് ഇഷ്ട്ടായി ഞാനും കുഞ്ഞ് കവിയാണ് ഹൃദമായി വരികൾ രചന ആലാപന ശൈലിയും ഒക്കെ സൂപ്പർ

  • @prathibhak445
    @prathibhak445 Рік тому +1

    We are thinking or expecting,, we are something special to him /her.. If we ask questions like this we will not get answer, because to them we are such one among many.. So it is better to say or write how they are important in our life. All the livivg and non living things may laugh by hearing our queries. The person who is getting expected answer is really lucky in their life.🥰. Any how poem is very nice, it really comes from the bottom of the heart. All the very best,, eagerly waiting for your new poems. 🙏

    • @KaviHridayam
      @KaviHridayam  Рік тому

      This poem of mine, Female Friend, is not about an ordinary friend. A female friend who is a significant influence in a person's life and who sticks by her in every way An inextricable bond forms between them. In such a situation some questions may also arise. Whether to laugh it off or laugh it off is entirely relative. Thanks
      Bisy Haridas

  • @kavyageethi
    @kavyageethi Рік тому +2

    വരികൾ, ആലാപനം, ദൃശ്യസംയോജനം എല്ലാം മനോഹരം. മനസ്സിന്റെ അടിത്തട്ടിലേക്ക് ഊഴ്ന്നിറങ്ങുന്ന വരികൾ.

  • @SalojoniMndy-ds3fz
    @SalojoniMndy-ds3fz Рік тому +1

    Superkavitha

  • @kiranaj3015
    @kiranaj3015 Рік тому +1

    തിരികെവരാതെ പോയതെന്തേ 😥😥

  • @കൃഷ്ണപ്രിയ-ഘ6ഢ

    ഹൃദ്യമായ വരികളിലൂടെ ഹൃദയം കവരാൻ ഇനിയും എന്റെ കൂട്ടുകാരന് കഴിയട്ടെ...
    നമ്മുടെ വരികൾ മധുരതര മാക്കാൻ
    രാജു ചേട്ടനും കഴിയട്ടെ.. 🌹

  • @beenabaiju7106
    @beenabaiju7106 Рік тому +4

    ഒരുപാട് ഇഷ്ടമായി രചനയും .. ആ കവിത യ്ക്ക് ജീവൻ കൊടുത്ത ആ ഗായകനും ... സൂപ്പർ

    • @KaviHridayam
      @KaviHridayam  Рік тому

      Thank you

    • @Mithunv4614
      @Mithunv4614 Рік тому

      Aikku kelkkan vyya njan thanna pokumu annu paranju anikku vyya

  • @JP-ui2ig
    @JP-ui2ig 2 роки тому +12

    വരികൾ , ആലാപനം , മ്യൂസിക്ക് എല്ലാം മനോഹരം ഇനിയും ഇതുപോലെയുള്ള കവിതകൾ പിറക്കട്ടെ

  • @bindusanthosh1727
    @bindusanthosh1727 2 роки тому +7

    ഒരുപാട് ഇഷ്ടം. വരികൾ, ആലാപനം ❤️❤️❤️❤️മനോഹരമായിരിക്കുന്നു. കവിഹൃദയയതിനു ഹൃദ്യമായ ആശംസകൾ..

  • @kavitazone6607
    @kavitazone6607 7 місяців тому +1

    മനോഹരം....

  • @gopakumars9333
    @gopakumars9333 Рік тому +1

    മനോഹരം 🙏

  • @santhoshraghav
    @santhoshraghav 2 роки тому +1

    കൊള്ളാം നന്നായിരിക്കുന്നു എന്നു പറഞ്ഞാൽ അത് വെറുംഭംഗിവാക്കാവും - അതുക്കം മേലേ യാ ണ് ബിസി- താങ്കളുടെ സാമ്രാജ്യം - നമിക്കുന്നു

  • @omanaasokan8198
    @omanaasokan8198 2 роки тому +3

    ഞാനും തിരിച്ച് ചോദിക്കട്ടെ ഞാൻ നിനക്ക് ആരായിരുന്നു..?? "തിരികെ ലഭിക്കില്ലെന്നറിയാമെന്നാകിലും... ഹൃദയത്തിലെങ്ങോ പതിഞ്ഞു പോയ് നിൻ മുഖം.... കാലങ്ങളേറെ കഴിഞ്ഞാലുമെൻ ജന്മ ജന്മാന്തരങ്ങളായി കാത്തിരിക്കും.... നിന്റെ പ്രണയത്തിനായി ഞാൻ കാത്തിരിക്കും...".

  • @raadhikaanr
    @raadhikaanr 7 місяців тому +1

    Heart touching poem

  • @sobharmenon7653
    @sobharmenon7653 Рік тому +1

    എന്തൊരു വരികൾ...
    അതിൻ്റെ ഭാവം അപ്പാടെ
    പകർത്തിയ ആലാപനം...🙏💐💐

    • @bindhubindhu8377
      @bindhubindhu8377 Рік тому +1

      നല്ല കവിത മനസിലാൽ നല്ല വരികൾ പഠിക്കുവാൻ

  • @linoshns507
    @linoshns507 Рік тому +2

    ഹൃദയസ്പർശിയായ കവിത

  • @binugopalakrishnan
    @binugopalakrishnan 2 роки тому +2

    മനോഹരം ഈ കവിത music d binu chathannoor👍

  • @beenabaiju7106
    @beenabaiju7106 Рік тому

    ആഹാ... എന്ത് നല്ല രചന എനിക്കും പാടാൻ തോന്നിപോകുവാ ആലാം ന വും അതി ഗംഭീരം ഒരു പാട് ഇഷ്ടമായി

    • @KaviHridayam
      @KaviHridayam  Рік тому

      ആരുടെയെങ്കിലും ആരെങ്കിലുമൊക്കെ ആയിരുന്നെങ്കിൽ .... ആസ്വദിക്കുക ആലപിക്കുക.

  • @nazrintr1685
    @nazrintr1685 2 роки тому +2

    ഹൃദ്യമായ വരികൾ അതിമനോഹരമായ ആലാപനം. ഞാൻ ninakkaraayiurunnu എന്ന ചോദ്യം ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടെ ഇരിക്കുന്നു വല്ലാത്ത ഒരു അനുഭൂതി. congratulations to both of you

    • @KaviHridayam
      @KaviHridayam  2 роки тому

      ഹൃദ്യമായ കമന്റ്.

  • @antonyjose5274
    @antonyjose5274 Рік тому +1

    What a magic poem

  • @zulfikarfafag5626
    @zulfikarfafag5626 Рік тому +2

    2 പേർക്കും അഭിനന്ദനങ്ങൾ 🌹

  • @laxmiravi1392
    @laxmiravi1392 10 місяців тому +1

    Super ❤️🥰

  • @gopanvgkumar6301
    @gopanvgkumar6301 2 роки тому +2

    സൂപ്പർ.. Bro മനോഹരമായി ആലപിച്ചു.. എവിടോക്കൊയോ പോയി.... ❤️🌹🌹🌹🤗

  • @laxmiravi1392
    @laxmiravi1392 Рік тому +2

    Heart touching song 👍👋👋super lyrics

  • @susanjoy6317
    @susanjoy6317 2 роки тому +1

    അർഥപൂർണമായ വരികൾ. എങ്കിലും മഴക്കവിതയോടടുത്തിട്ടില്ല. ആലാപനം നന്നായി.

    • @KaviHridayam
      @KaviHridayam  2 роки тому

      മഴക്കവിതയാണോ കൂടുതൽ ഇഷ്ടമായത്? താങ്ക്സ്

  • @georgevarghese5498
    @georgevarghese5498 2 роки тому +2

    നീ എനിക്ക് ആരുമല്ലായിരുന്നു‼️😭🥱
    ഇനി മോങ്ങിയിട്ട് എന്തു കാര്യം‼️‼️

  • @geetharaju9589
    @geetharaju9589 2 роки тому +4

    ഒത്തിരി ഒത്തിരി ഇഷ്‌ടമായി.. സൂപ്പർ കവിത 👏👏👏👏👏

  • @malathigovindan3039
    @malathigovindan3039 2 роки тому +3

    Very touching 😌

  • @ponnuponnu6653
    @ponnuponnu6653 2 роки тому +1

    വളരെ നല്ല കവിത ബട്ട്‌ കഴിഞ്ഞ കാലങ്ങളേക്ക് കൂട്ടിക്കൊണ്ടുപോയി

    • @KaviHridayam
      @KaviHridayam  2 роки тому

      അത് നല്ലതല്ലേ.

  • @Sheba-z7k
    @Sheba-z7k Рік тому +1

    നീ എനിക്കെല്ലാമായിരുന്നു.,.....😢

  • @sibijames1212
    @sibijames1212 2 роки тому +1

    എന്നും ചോദിച്ചു കൊണ്ടിരിക്കുന്നു ഞാൻ നിനക്ക് ആരായിരുന്നു.. 👌👌

  • @sobhanakumary521
    @sobhanakumary521 2 роки тому +4

    വളരെ നല്ല കവിത.മനോഹരമായ ആലാപനം!നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ!!!

  • @leenagopi3916
    @leenagopi3916 2 роки тому +1

    Priya kavikkum.... Paattu. K aranum . Aashamsakal🌹...Nee enik arayirunnu....Enna chodhyathinumappuram....Othiri ere chinthikkanum.. .Ulla avasaravum i ee kavithayil koode labhichu.....Iniyum..iniyum.. ....Kathirikkunnu🙏🙏🙏🙏🌹..

  • @JagathammaSudhakaran-nx5cf
    @JagathammaSudhakaran-nx5cf Рік тому

    ബ്യൂട്ടിഫുൾ കവിത 🎉🌹🌹🌹🌹👌👌👌❤️❤️❤️

  • @rajendraprasadthettivila2800

    കവിത ഇഷ്ടമായി...
    മനോഹരമായ വരികൾ. മനോഹരമായ ആലാപനം.
    അണിയറ ശില്പികൾക്ക്
    ബഹ്റൈൻ പ്രവാസ ലോകത്തിൻറെ
    അഭിനന്ദനങ്ങൾ..
    ആശംസകൾ.......

    • @KaviHridayam
      @KaviHridayam  Рік тому

      നല്ല വാക്കുകൾക്കും നല്ല മനസ്സിനും നന്ദി.

  • @ajithagopi6629
    @ajithagopi6629 2 роки тому +2

    പറയാൻ വാക്കുകളില്ല അത്രമേൽ ഹൃദ്യം❤️❤️❤️❤️

  • @maanavmusic8233
    @maanavmusic8233 2 роки тому +1

    Njan ninaku arayirunnu entho... Avate.....Truly this is a Beautiful.... Lyrics and.... Voice....🌹🌹🌹🌹🌹.Iniyum...kaathorkkunnu

  • @sthampilal9626
    @sthampilal9626 2 роки тому +1

    വീണ്ടും ബെസ്സി -രാജു ടീം മലയാളികളുടെ ഹൃദയം കവരുക യാണല്ലോ? വരികൾ, സംഗീതം പൊളിച്ചു ❤ ആലാപനം ഒരു രക്ഷെയും ഇല്ല ❤🙏

  • @sreeragam310
    @sreeragam310 2 роки тому +3

    മനോഹരമായ വരികൾ, ആലാപനം, സംഗീതം 🙏🙏🌹🌹🌹🌹

  • @VibitharaveendranAvial
    @VibitharaveendranAvial 2 роки тому +3

    ഹൃദയം കവരുന്ന വരികൾ........ ആലാപനവും സൂപ്പർ

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 5 днів тому +1

    ❤❤❤❤❤

  • @prarthanasanthosh9581
    @prarthanasanthosh9581 2 роки тому +3

    നല്ല രചന 🥰🥰🥰നല്ല ആലാപനം 🥰🥰🥰
    Congrats team 🥰🥰🥰🥰👏👏👏👏👏👏

  • @vsatheesan8523
    @vsatheesan8523 2 роки тому +1

    ആശാൻ കവിതയിലെ ഫിലോസഫി പോലെ ഹരിദാസ് കവിതയിലെ ഹ്റദയനൊമ്പരം നന്നായിട്ടുണ്ട്

  • @smithabiju6003
    @smithabiju6003 2 роки тому +3

    നന്നായിട്ടുണ്ട്. 👌👌👌👌

  • @NIRMALADEVAN-m5p
    @NIRMALADEVAN-m5p 11 місяців тому +1

    👍👍👍👍good

  • @succesuss
    @succesuss Рік тому +1

    മനസ്സിനെ തൊട്ടുണർത്തുന്ന ഹ്യദ്യമായ വരികൾ 'അതി മനോഹരമായ വരികൾ

  • @jennath.k.saleem149
    @jennath.k.saleem149 2 роки тому +1

    ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം... ആരായിരുന്നു...... ആരായിരുന്നു....

  • @biju7120
    @biju7120 2 роки тому +1

    ഒരായിരം വെട്ടം ചോദിക്കുന്ന ചോദ്യം
    ഞാൻ നിനക്ക് ആരായിരുന്നു
    സൂപ്പർ
    Heart touch♥️

  • @antonyjames5919
    @antonyjames5919 Рік тому +1

    🙏

  • @prasannasree9144
    @prasannasree9144 2 роки тому +3

    രചനയും ആലാപനവും അതിമനോഹരം..... അഭിനന്ദനങ്ങൾ

  • @mohanchandra9001
    @mohanchandra9001 Рік тому +1

    Distressingly ... painful ... ...

  • @josemenachery8172
    @josemenachery8172 4 дні тому +2

    എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നു

  • @aishakuttycv9297
    @aishakuttycv9297 2 роки тому +1

    ബിസ്സിയുടെ മനോഹര രചന പനയ്ക്കലിന്റെ മുരളിക അനശ്വരമാക്കി...👌👌🙏🙏
    നോവുകൂട്ടിത്തന്നെ നുണഞ്ഞുട്ടോ.. 🙏🙏❤️❤️💙💙🌹🌹🌹
    അനുമോദനങ്ങൾ, പ്രാർത്ഥനകൾ 🙏🙏🌹🌹🌹🌹🤝🤝