ശ്രീ. ബാബുരാജിന്റെ സ്മരണയെ ഓർത്തു സ്ഥാപിച്ച മ്യൂസിക് അക്കാദമി ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന് ഉറപ്പുള്ളതായി ആരും പറഞ്ഞു കേട്ടില്ല. ഇപ്പോഴും ഉണ്ടെങ്കിൽ കോഴിക്കോട് എവിടെ ആണോ എന്ന് അറിയാൻ താല്പര്യം. അദ്ദേഹത്തിന്റെ കുടുംബത്തിൽ ആരെല്ലാം അവശേഷിക്കുന്നു എന്നും. അദ്ദേഹത്തിന്റെ കഥ വിവരിക്കുന്ന ശ്രീ..ഹാഫിസ് മുഹമ്മദിന്റെ മാതൃഭൂമി ആഴ്ച പതിപ്പിൽ വന്ന നോവൽ വായിച്ചിരുന്നു അപ്പോൾ കൂടുതൽ അറിയുവാൻ കഴിഞ്ഞു. വലിയ സർഗ്ഗ പ്രതിഭയെ പരിചയ പെടുത്തിയ വീഡിയോ. അഭിനന്ദനങൾ
ബാബുരാജ് സംഗീതം നൽകി യേശു ഓസ്പാടിയ ഗാനങ്ങൾക്ക് ട്രാക്ക് പാടിയത് ബാബുരാജായിരുന്നു ബാബുരാജ്‌ട്രാക്ക് പാടിയ ഗാനങ്ങൾ മനോരമ മ്യൂസിക്ക് കാസറ്റാക്കി പുറത്തിറക്കിയിരുന്നു യേശുദാസ്പാടിയ പാട്ടിനേക്കാൾ ബാബുരാജ് ട്രാക്ക് പാടിയ ഗാനങ്ങൾക്ക് ഒരു പ്രത്യോ കണകർഷണീത ചുണ്ടായിരുന്നു.
മറക്കാനാവില്ല ബാബുരാജ് മാഷിന് പകരക്കാരില്ല അദ്ദേഹം ജീവിക്കുന്നു അദ്ദേഹം ഒരുക്കിയ ഗാനങ്ങളിലൂടെ
L
🙏🙏💐💐 പ്രണാമം
ശ്രീ. ബാബുരാജിന്റെ സ്മരണയെ ഓർത്തു സ്ഥാപിച്ച മ്യൂസിക് അക്കാദമി ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന് ഉറപ്പുള്ളതായി ആരും പറഞ്ഞു കേട്ടില്ല. ഇപ്പോഴും ഉണ്ടെങ്കിൽ കോഴിക്കോട് എവിടെ ആണോ എന്ന് അറിയാൻ താല്പര്യം.
അദ്ദേഹത്തിന്റെ കുടുംബത്തിൽ ആരെല്ലാം അവശേഷിക്കുന്നു എന്നും.
അദ്ദേഹത്തിന്റെ കഥ വിവരിക്കുന്ന ശ്രീ..ഹാഫിസ് മുഹമ്മദിന്റെ മാതൃഭൂമി ആഴ്ച പതിപ്പിൽ വന്ന നോവൽ വായിച്ചിരുന്നു അപ്പോൾ കൂടുതൽ അറിയുവാൻ കഴിഞ്ഞു.
വലിയ സർഗ്ഗ പ്രതിഭയെ പരിചയ പെടുത്തിയ വീഡിയോ.
അഭിനന്ദനങൾ
Prayers 🙏🙏 🙏
Babukka was a musical magician
🙏🙏🙏👍❤
ബാബുരാജ് സംഗീതം നൽകി യേശു ഓസ്പാടിയ ഗാനങ്ങൾക്ക് ട്രാക്ക് പാടിയത് ബാബുരാജായിരുന്നു ബാബുരാജ്‌ട്രാക്ക് പാടിയ ഗാനങ്ങൾ മനോരമ മ്യൂസിക്ക് കാസറ്റാക്കി പുറത്തിറക്കിയിരുന്നു യേശുദാസ്പാടിയ പാട്ടിനേക്കാൾ ബാബുരാജ് ട്രാക്ക് പാടിയ ഗാനങ്ങൾക്ക് ഒരു പ്രത്യോ കണകർഷണീത ചുണ്ടായിരുന്നു.
എത്ര പുകഴ്ത്തിയാലും അധികമാവില്ല!🎉
Marakkanpattathababuraj
അവ ദരണം വേണ്ട