Valsaprasad K
Valsaprasad K
  • 73
  • 100 989

Відео

വായനദിന പ്രശ്നോത്തരി | READING DAY QUIZ
Переглядів 1,1 тис.14 днів тому
വായനദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി തയ്യാറാക്കിയ പ്രത്യേക പ്രശ്നോത്തരി.
ജീവചരിത്രക്കുറിപ്പ് - പി.എൻ.പണിക്കർ |JEEVACHARITHRAM -P.N.PANICKER
Переглядів 1,1 тис.14 днів тому
മലയാളിയെ വായിക്കാൻ പഠിപ്പിച്ച പി.എൻ.പണിക്കരുടെ ജീവചരിത്രം.
ശ്രീ ശങ്കരാചാര്യർ I SREE SANKARACHARYAR
Переглядів 186Місяць тому
ഭാരതം ദർശിച്ച ഏറ്റവും മികച്ച തത്വചിന്തകനും അദ്വൈത സിദ്ധാന്തത്തിൻ്റെ പ്രവാചകനുമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതവും ദർശനവും അപഗ്രഥിക്കുന്ന ഒരു അധ്യായം.
ഉപ്പുസത്യഗ്രഹ ദിന പ്രശ്നോത്തരി | Salt Sathyagraha Quiz
Переглядів 1252 місяці тому
ഉപ്പുസത്യഗ്രഹ സ്മരണ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രശ്നോത്തരി .
ഭഗത് സിംഗ് രക്തസാക്ഷി ദിനം l Martyrdom Day of Bhagath singh
Переглядів 1023 місяці тому
മാതൃരാജ്യത്തിനു വേണ്ടി തൂക്കു കയറിൽ ജീവൻ ഹോമിച്ച ധീര ദേശാഭിമാനിയും അനശ്വര വിപ്ലവകാരിയുമായ ഭഗത് സിംഗിൻ്റെ ജീവിത കഥ. ഭഗത് സിംഗ് - ജ്വലിക്കുന്ന ഒരോർമ്മ
കരിന്തണ്ടൻ സ്മൃതിദിനം | KARINTHANDAN SMRITHI DINAM
Переглядів 3093 місяці тому
താമരശ്ശേരി ചുരത്തിൻ്റെ ഉപജ്ഞാതാവും ആദിവാസി ഗോത്ര സമൂഹത്തിൻ്റെ ഇതിഹാസ പുരുഷനുമായ കരിന്തണ്ടൻ്റെ സത്യവും മിത്തും ഇടകലർന്ന ജീവിത കഥ .......
ലോക മാതൃഭാഷാദിനം | International Mother Language Day
Переглядів 2684 місяці тому
ഓരോരുത്തരും സ്വന്തം ഭാഷയെക്കുറിച്ച് ചിന്തിക്കുകയും ഇതര ഭാഷകളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടി കാണുകയും ചെയ്യുന്ന ദിനമാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം.ലോക മാതൃഭാഷാ ദിനാചരണത്തിൻ്റെ ചരിത്രവും പ്രസക്തിയും പ്രതിപാദിക്കുന്ന ഒരധ്യായം.
രക്തസാക്ഷി ദിനം |Martyrdom Day of Gandhiji |Martyr's Day
Переглядів 2855 місяців тому
ഗാന്ധിജി എന്ന മൂന്നക്ഷരം ഇനിയും അസ്തമിക്കാത്ത സൂര്യനാണ്. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജീവിതത്തിലൂടെ ......
റിപ്പബ്ലിക് ദിന ക്വിസ് -2024 | REPUBLIC DAY QUIZ
Переглядів 2625 місяців тому
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്വിസ് . Music used in this video: Bapu Flute - Vande Mataram by bapuflute • Vande Mataram instrume... Creative Commons - Attribution 3.0 Unported (CC BY 3.0) License URL: creativecommons.org/licenses/... Music promoted by @Copyright_Free_Music : bit.ly/31z45Rr Download the music directly from here: bit.ly/DirectVande...
ബിച്ചു തിരുമല l BICHU THIRUMALA
Переглядів 2307 місяців тому
മലയാളിയുടെ സംഗീതബോധത്തിൽ പാട്ടിൻ്റെ തേനും വയമ്പും ചാലിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ സംഗീത ജീവിതവഴിയിലൂടെ... -
ഇന്ദിരാഗാന്ധി | INDIRA GANDHI
Переглядів 1738 місяців тому
ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ രണ്ടാമത്തെ വനിതയായ പ്രധാനമന്ത്രിയുമായ ശ്രീമതി. ഇന്ദിരാഗാന്ധിയുടെ ജീവിത കഥ.
എം.എസ്.ബാബുരാജ് | M.S.BABURAJ
Переглядів 25 тис.8 місяців тому
ഗസലുകളുടെയും മാപ്പിളപ്പാട്ടിൻ്റെയും ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെയും സ്വരമാധുരി സിനിമാ ഗാനങ്ങളിലൂടെ മലയാളികൾക്ക് സമ്മാനിച്ച സംഗീത ചക്രവർത്തി എം.എസ്.ബാബുരാജിൻ്റെ ജീവിത കഥ.
രാജാറാം മോഹൻ റോയ് | RAJA RAM MOHAN ROY
Переглядів 1789 місяців тому
ഇന്ത്യയിൽ നിലനിന്നിരുന്ന സതി സമ്പ്രദായം നിർത്തലാക്കുന്നതിനു വേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹ്യ പരിഷ്കർത്താവും ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവുമായ രാജാറാം മോഹൻ റോയിയുടെ ജീവിത കഥ.
ശ്രീനാരായണ ഗുരു l SREENARAYANA GURU
Переглядів 4229 місяців тому
മികച്ച തത്വചിന്തകനും മഹാനായ സന്യാസിവര്യനും അദ്വൈത ചിന്തകനും വേദാന്തിയും കേരളത്തിലെ പ്രമു സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണ ഗുരുവിൻ്റെ കർമപഥത്തിലൂടെ .....
സ്വാതന്ത്ര്യദിന പ്രശ്നോത്തരി l INDEPENDENCE DAY QUIZ-2023
Переглядів 23210 місяців тому
സ്വാതന്ത്ര്യദിന പ്രശ്നോത്തരി l INDEPENDENCE DAY QUIZ-2023
ക്വിറ്റ് ഇന്ത്യാദിന പ്രശ്നോത്തരി | QUIT INDIA QUIZ-2023
Переглядів 34110 місяців тому
ക്വിറ്റ് ഇന്ത്യാദിന പ്രശ്നോത്തരി | QUIT INDIA QUIZ-2023
എസ്.കെ.പൊറ്റെക്കാട് l S.K.POTTEKKADU
Переглядів 30611 місяців тому
എസ്.കെ.പൊറ്റെക്കാട് l S.K.POTTEKKADU
ഹിരോഷിമ - നാഗസാക്കി പ്രശ്നോത്തരി l HIROSHIMA-NAGASAKI QUIZ-2023🕊️🕊️🕊️🕊️🕊️
Переглядів 13711 місяців тому
ഹിരോഷിമ - നാഗസാക്കി പ്രശ്നോത്തരി l HIROSHIMA-NAGASAKI QUIZ-2023🕊️🕊️🕊️🕊️🕊️
ചാന്ദ്രദിന പ്രശ്നോത്തരി | Moon Day Quiz-2023
Переглядів 64911 місяців тому
ചാന്ദ്രദിന പ്രശ്നോത്തരി | Moon Day Quiz-2023
ലോക ജനസംഖ്യദിന പ്രശ്നോത്തരി |WORLD POPULATION DAY QUIZ-2023
Переглядів 47311 місяців тому
ലോക ജനസംഖ്യദിന പ്രശ്നോത്തരി |WORLD POPULATION DAY QUIZ-2023
ബഷീർ അനുസ്മരണദിന ക്വിസ് IBASHEER ANUSMARANADINA QUIZ-2023
Переглядів 520Рік тому
ബഷീർ അനുസ്മരണദിന ക്വിസ് IBASHEER ANUSMARANADINA QUIZ-2023
വായനാദിന ക്വിസ് |READING DAY QUIZ-2023
Переглядів 1 тис.Рік тому
വായനാദിന ക്വിസ് |READING DAY QUIZ-2023
ലോക പരിസ്ഥിതി ദിന ക്വിസ് I World Environment Day Quiz-2023
Переглядів 2,6 тис.Рік тому
ലോക പരിസ്ഥിതി ദിന ക്വിസ് I World Environment Day Quiz-2023
മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രൊഫ. ഒ.എൻ.വി യുടെ ജീവചരിത്രം.
Переглядів 167Рік тому
മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രൊഫ. ഒ.എൻ.വി യുടെ ജീവചരിത്രം.
അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം l WORLD RED CROSS DAY
Переглядів 245Рік тому
അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം l WORLD RED CROSS DAY
MAY DINAM | മെയ് ദിനം
Переглядів 692Рік тому
MAY DINAM | മെയ് ദിനം
Dr.B.R.AMBEDKAR I ഡോക്ടർ ബി.ആർ.അംബേദ്കർ
Переглядів 904Рік тому
Dr.B.R.AMBEDKAR I ഡോക്ടർ ബി.ആർ.അംബേദ്കർ
വി.ടി.ഭട്ടതിരിപ്പാട് | V.T.BHATTATHIRIPPADU
Переглядів 192Рік тому
വി.ടി.ഭട്ടതിരിപ്പാട് | V.T.BHATTATHIRIPPADU
റിപ്പബ്ലിക് ദിന പ്രശ്നോത്തരി I REPUBLIC DAY QUIZ-2023
Переглядів 451Рік тому
റിപ്പബ്ലിക് ദിന പ്രശ്നോത്തരി I REPUBLIC DAY QUIZ-2023

КОМЕНТАРІ

  • @sebinanagan2585
    @sebinanagan2585 День тому

    ❤thankyou❤️

  • @raghavanchaithanya9542
    @raghavanchaithanya9542 5 днів тому

    Marakkanpattathababuraj

  • @user-rj4sh9zi7o
    @user-rj4sh9zi7o 7 днів тому

    അവ ദരണം വേണ്ട

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 7 днів тому

    ബാബുരാജ് സംഗീതം നൽകി യേശു ഓസ്പാടിയ ഗാനങ്ങൾക്ക് ട്രാക്ക് പാടിയത് ബാബുരാജായിരുന്നു ബാബുരാജ്‌ട്രാക്ക് പാടിയ ഗാനങ്ങൾ മനോരമ മ്യൂസിക്ക് കാസറ്റാക്കി പുറത്തിറക്കിയിരുന്നു യേശുദാസ്പാടിയ പാട്ടിനേക്കാൾ ബാബുരാജ് ട്രാക്ക് പാടിയ ഗാനങ്ങൾക്ക് ഒരു പ്രത്യോ കണകർഷണീത ചുണ്ടായിരുന്നു.

  • @kuriakosecvarghese3455
    @kuriakosecvarghese3455 8 днів тому

    Prayers 🙏🙏 🙏

  • @k.mabdulkhader2936
    @k.mabdulkhader2936 21 день тому

    എത്ര പുകഴ്ത്തിയാലും അധികമാവില്ല!🎉

  • @abdulsatharmp648
    @abdulsatharmp648 Місяць тому

    Congratulations sir

  • @komallavallykv8491
    @komallavallykv8491 Місяць тому

    വളരെ വിജ്ഞാന പ്രദം 👍👌

  • @josekuttyjose6995
    @josekuttyjose6995 2 місяці тому

    ഇത്രയധികം പ്രഗത്ഭനായിട്ടും.... വയലാർ... പി.ഭാസ്കരർ....ONV ശ്രീകുമാരർ തമ്പി ... ഇവരെപ്പോലൊരു അംഗികാരം എന്തുകൊണ്ടോ കൈരളി അദ്ദേഹത്തിന് നൽകിയിട്ടുണ്ട് എന്നു തോന്നുന്നില്ല.

  • @mohanancs494
    @mohanancs494 2 місяці тому

    എവിടെ അംബേദ്കർ സിനിമ?

    • @valsaprasadk
      @valsaprasadk Місяць тому

      രണ്ടായിരത്തിൽ റിലീസായെങ്കിലും തിയേറ്ററുകളിൽ ഓടിയിട്ടില്ല'

  • @sunithaanirudhan3785
    @sunithaanirudhan3785 3 місяці тому

    👍

  • @komallavallykv8491
    @komallavallykv8491 5 місяців тому

    അവതരണം വളരെ നന്നായി 👍👍👍

  • @sebastianvithayathil7064
    @sebastianvithayathil7064 6 місяців тому

    എന്നും ഇന്നും ചുണ്ടിൽ കൊണ്ടു നടക്കുന്ന ഈരടികൾ ബാബുരാജിന്റേതു തന്നെ😂

  • @mukundank3203
    @mukundank3203 6 місяців тому

    ശ്രീ. ബാബുരാജിന്റെ സ്മരണയെ ഓർത്തു സ്ഥാപിച്ച മ്യൂസിക് അക്കാദമി ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന് ഉറപ്പുള്ളതായി ആരും പറഞ്ഞു കേട്ടില്ല. ഇപ്പോഴും ഉണ്ടെങ്കിൽ കോഴിക്കോട് എവിടെ ആണോ എന്ന് അറിയാൻ താല്പര്യം. അദ്ദേഹത്തിന്റെ കുടുംബത്തിൽ ആരെല്ലാം അവശേഷിക്കുന്നു എന്നും. അദ്ദേഹത്തിന്റെ കഥ വിവരിക്കുന്ന ശ്രീ..ഹാഫിസ് മുഹമ്മദിന്റെ മാതൃഭൂമി ആഴ്ച പതിപ്പിൽ വന്ന നോവൽ വായിച്ചിരുന്നു അപ്പോൾ കൂടുതൽ അറിയുവാൻ കഴിഞ്ഞു. വലിയ സർഗ്ഗ പ്രതിഭയെ പരിചയ പെടുത്തിയ വീഡിയോ. അഭിനന്ദനങൾ

  • @mln-mal
    @mln-mal 7 місяців тому

    Babukka was a musical magician

  • @komallavallykv8491
    @komallavallykv8491 7 місяців тому

    വിവരണം വളരെ നന്നായി 👍

  • @geethamadhavasseril9990
    @geethamadhavasseril9990 8 місяців тому

    👍👍👍

  • @rasnachandran130
    @rasnachandran130 8 місяців тому

    👌🏻👌🏻

  • @baburajanv794
    @baburajanv794 8 місяців тому

    👌👌

  • @komallavallykv8491
    @komallavallykv8491 8 місяців тому

    🙏🙏🙏👍❤

  • @rkramachandramoorthy6966
    @rkramachandramoorthy6966 9 місяців тому

    മറക്കാനാവില്ല ബാബുരാജ് മാഷിന് പകരക്കാരില്ല അദ്ദേഹം ജീവിക്കുന്നു അദ്ദേഹം ഒരുക്കിയ ഗാനങ്ങളിലൂടെ

  • @komallavallykv8491
    @komallavallykv8491 9 місяців тому

    നല്ല അവതരണം 👍

  • @komallavallykv8491
    @komallavallykv8491 9 місяців тому

    വിജ്ഞാനപ്രദം അഭിനന്ദനങ്ങൾ 👍

  • @nidheeshnidheeshpv125
    @nidheeshnidheeshpv125 10 місяців тому

  • @manumonpa4010
    @manumonpa4010 10 місяців тому

  • @komallavallykv8491
    @komallavallykv8491 10 місяців тому

    വിജ്ഞാനപ്രദം. 👍

  • @komallavallykv8491
    @komallavallykv8491 10 місяців тому

    വിജ്ഞാനപ്രദം. 👍

  • @komallavallykv8491
    @komallavallykv8491 11 місяців тому

    വിജ്ഞാനപ്രദം. 👍.

  • @komallavallykv8491
    @komallavallykv8491 11 місяців тому

    വിജ്ഞാനപ്രദം. 👍

  • @maluranju6009
    @maluranju6009 11 місяців тому

    സ്വാഗതം സർ അഭിനന്ദനങ്ങൾ 🎉🎉🎉

  • @fathimashefin1347
    @fathimashefin1347 11 місяців тому

    ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻

  • @fizamariyam000
    @fizamariyam000 Рік тому

    സ്വദേശ് ക്വിസ് ഇട്മോ ? Please 🙏

    • @valsaprasadk
      @valsaprasadk 11 місяців тому

      കേരള ക്വിസ് ആണോ ഉദ്ദേശിക്കുന്നത്?

  • @user-iq3yk9jg8i
    @user-iq3yk9jg8i Рік тому

    Good voice

  • @jamaludheenjamaludheenm2497

    വിജ്ഞാന പ്രദം❤❤❤❤ ❤❤❤

  • @jamaludheenjamaludheenm2497

    വിജ്ഞാന പ്രദം❤❤ ❤❤

  • @komallavallykv8491
    @komallavallykv8491 Рік тому

    വിജ്ഞാനപ്രദം. 👍

  • @komallavallykv8491
    @komallavallykv8491 Рік тому

    വിജ്ഞാനപ്രദം. 👍

  • @komallavallykv8491
    @komallavallykv8491 Рік тому

    വിജ്ഞാനപ്രദം. 👍

  • @ayshasworld1588
    @ayshasworld1588 Рік тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @komallavallykv8491
    @komallavallykv8491 Рік тому

    👍വളരെനന്നയി.

  • @bisharabind9938
    @bisharabind9938 Рік тому

    🎉

  • @fathimashefin1347
    @fathimashefin1347 Рік тому

    ഇത്തിരി അറിവുള്ള ഞങ്ങൾക്ക്... ഒത്തിരി അറിവുകൾ പകരുന്ന സാറിനായിരിക്കട്ടെ ഇന്നത്തെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @fathimashefin1347
    @fathimashefin1347 Рік тому

    പുതു തലമുറയെ അറിവിന്റെ ലോകത്തേക് എത്തിക്കുന്ന വത്സപ്രസാദ് സർ ന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻🥰

  • @siljakiran8784
    @siljakiran8784 Рік тому

    Thanks , ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത് 1974 മുതൽ അല്ലേ.

    • @valsaprasadk
      @valsaprasadk Рік тому

      1972 ജൂൺ 5 മുതൽ 16 വരെ സ്റ്റോക്ക്ഹോമിൽ വെച്ച് യു.എൻ.ഒ.യുടെ ആഭിമുഖ്യത്തിൽ ഒരു പരിസ്ഥിതി സമ്മേളനം നടന്നു.പരിസ്ഥിതിയെപ്പറ്റി ഗൗരവമേറിയ ചർച്ചകളും പ്രഖ്യാപനങ്ങളും ഉണ്ടായി. UNEP യുടെ നേതൃത്വത്തിൽ 1973 മുതൽJUNE - 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചു.2023 പരിസ്ഥിതി ദിനാഘോഷത്തിൻ്റെ 50-ാം വാർഷികമാണ്.

  • @dileepanks2964
    @dileepanks2964 Рік тому

  • @azeescheriyabata4844
    @azeescheriyabata4844 Рік тому

    Good

  • @meenajoseph4896
    @meenajoseph4896 Рік тому

    സർ .❤❤❤ സൂപ്പർ... ഈ വീഡിയോ കണ്ട് ഇതിലെ വരികൾക്കൊപ്പം നടന്ന ഒരാൾക്കും ഭൂമിയെ വിഷലിപ്തമാക്കാൻ തോന്നുകയില്ല .....

  • @dinoopn462
    @dinoopn462 Рік тому

    🙏🙏

  • @ramyasubin415
    @ramyasubin415 Рік тому

    🙏👍

  • @saigalkm3074
    @saigalkm3074 Рік тому

    വ്യക്തതയുള്ള അവതരണം. ചരിത്രം പാഠം തന്നെയാണ്. ഓർമ്മകൾ നിലനിർത്തണം 👍🙏