Quality Nighty wholesale at Low Price I ഗുണമേന്മയുള്ള സാധാ നൈറ്റി മുതൽ ഡിസൈനർ നൈറ്റികൾ വരെ

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 213

  • @g.a.s1566
    @g.a.s1566 Рік тому +14

    ഉയരങ്ങളിൽ എത്തട്ടെ മോളേ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും 🙏

  • @sinurathnam5823
    @sinurathnam5823 8 місяців тому +10

    ഒരു പാട് പൈസ ഉള്ളവർ പോലും പുറത്തു നിന്നും ആളെ കൊണ്ട് വന്നു അവരുടെ ലാഭം കൂട്ടാൻ ശ്രമിക്കുന്നു.... അതിനിടയിൽ ഇങ്ങനെയുള്ളവർ ഉണ്ടല്ലോ ❤ വലിയ മനസിനോട് ഇഷ്ടം 🥰

  • @rajunk4767
    @rajunk4767 3 місяці тому +2

    Njan oru harithakarammasenayanu enikum kurachu nighty veedukalil kodupoyi sales chaynaum mannu undu cash ayailla njan varam ok

  • @lailalail8105
    @lailalail8105 Рік тому +4

    ആ മനസ്സിന് നന്ദി 👍🏻👍🏻👍🏻👍🏻

  • @sarathvn3011
    @sarathvn3011 Рік тому +2

    Koduvayur maxi super and best quality

  • @devuvythiri
    @devuvythiri 4 місяці тому +2

    നല്ല വീഡിയോ തീർച്ചയായും ഉപകരിക്കും...God bless you 🙏🏻🙏🏻... ഒരുപാട് കുടുംബങ്ങളെ രക്ഷിക്കുന്നുണ്ടല്ലോ... ഞങ്ങൾ മലപ്പുറം ഒരു ഷോപ്പ് start ചെയുന്നുണ്ട്.... ലോൺ process നടക്കുന്നു... തീർച്ചയായും ഞങ്ങളും മാഡത്തിന്റെ കസ്റ്റമർ ആയി മാറും... 👍👍👍

  • @sgoldenline88
    @sgoldenline88 Рік тому +3

    മോളുടെ ഈ നല്ല സംരംഭത്തിന് ദൈവ അനുഗ്രഹം കൂടെ ഉണ്ടാകും അതുപോലെ ഞങ്ങളെപ്പോലെ ഉള്ളവരുടെ സപ്പോർട്ടും പ്രതീക്ഷിക്കാം. സ്റ്റീഫൻ ഫ്രം ബാംഗ്ലൂർ. ഈ വീഡിയോ കാണാൻ അല്പം താമസിച്ചുപോയി. നിങ്ങളുടെ ജില്ലയുടെ തൊട്ടടുത്ത ജില്ലയാണ് എന്റെയും. താഴ്മയും പക്വതയും ഉള്ള കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ArchanaJayaprakash-x7m
    @ArchanaJayaprakash-x7m 9 місяців тому

    Thanku madam.verygood.

  • @MuhammedMuhammed-nl4ts
    @MuhammedMuhammed-nl4ts 7 місяців тому +1

    ആ എളിമയുള്ള സംസാരം വളരെ ഇഷ്ടായി ഞാനും ചെറിയ ഒരു maxi കച്ചവടം ചെയ്യുന്ന ആളാണ് കുറച്ചൊക്കെ ഞാനും വാങ്ങിക്കോളാം കുറച്ചു ദിവസത്തിന്റെ ഉള്ളിൽ ordar തരാം

  • @DevaShiva12
    @DevaShiva12 Рік тому +3

    God bless you chechi ❤❤❤❤❤

  • @Thankachan-hx7ph
    @Thankachan-hx7ph Рік тому +6

    ❤ എളിമയുടെ മുതൽക്കൂട്ട് വിജയത്തിൻറെ യും

  • @Inmyhobeez
    @Inmyhobeez 7 місяців тому

    From thrissur ഞാൻ nighy ബിസ്സിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു...whole sale rate പറയാമോ

  • @beenakumari1308
    @beenakumari1308 2 дні тому

    Home delivery undo

  • @aryaakhildheeravu
    @aryaakhildheeravu Рік тому +2

    All the Best chechi....

  • @evanatony1363
    @evanatony1363 7 місяців тому +1

    Supper❤

  • @hazeenapunalur3618
    @hazeenapunalur3618 9 місяців тому

    തീർച്ചയായും വരുന്നുണ്ട് ❤❤❤

  • @AnilaTailorbird-wu2rg
    @AnilaTailorbird-wu2rg Рік тому +1

    നല്ല video

  • @shifan33221
    @shifan33221 Рік тому +2

    Superrr

  • @raveendranlakshmanan1869
    @raveendranlakshmanan1869 Рік тому +1

    Polichu mole.

  • @thomasthomas7585
    @thomasthomas7585 Рік тому +1

    Good all nighty

  • @omanamohan4499
    @omanamohan4499 2 місяці тому

    Wholesale price ethraya onn
    Parayumo

  • @basheeraabdu9779
    @basheeraabdu9779 6 місяців тому +1

    നൈറ്റി കട്ട് ത്രീഫോർത്ത് കൈ വേണം. പിന്നെ ജംബോ സൈസ് വേണം.

  • @sajeshpazhassi4800
    @sajeshpazhassi4800 2 місяці тому

    Po ne Noumbar അയച്ച് തരുമോ

  • @rajalakshmikr3688
    @rajalakshmikr3688 6 місяців тому +1

    മീഡിയം സൈസ് night y 2 എണ്ണം order ചെയ്താൽ കിട്ടുമോ ? അയച്ചു തരുമോ

  • @shabeebashebi6899
    @shabeebashebi6899 8 місяців тому

    Super🎉

  • @rajunk4767
    @rajunk4767 3 місяці тому

    Supper

  • @VenuVenu-gg4td
    @VenuVenu-gg4td Рік тому +1

    അഭിനന്ദനങ്ങൾ.

  • @bindhusnair1975
    @bindhusnair1975 9 місяців тому +1

    ഫോൺ നമ്പർ തന്നില്ലല്ലോ

  • @ഹംദനൗറിൻ
    @ഹംദനൗറിൻ Рік тому +3

    ഇത്രയും അടുത്ത് ആയിട്ടും ഞാൻ അറിഞ്ഞില്ലല്ലോ, from പാരിപ്പള്ളി. ഞാൻ പോയി 11 പീസ് എടുത്തു. എല്ലാം sale ആയി.

    • @businessmalloos
      @businessmalloos  Рік тому +2

      ഇതു പോലെ ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുക എന്നുള്ളതാണ് ഈ ചാനലിന്റെ ലക്ഷ്യം. Thank you

    • @aromaaroma2885
      @aromaaroma2885 10 місяців тому

      Price engananu

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 10 місяців тому

      @@aromaaroma2885 affordable ആണ്, ഞാൻ മെറ്റീരിയൽ ആണ് എടുത്തത്

    • @vava7863
      @vava7863 4 місяці тому

      Rate ethrayarunnu. Ellam 135 rate tannano

  • @nimmianil2291
    @nimmianil2291 Рік тому +1

    Good

  • @ashifat9369
    @ashifat9369 10 місяців тому +1

    Music ullatukond onnum keelkkan satikunnilla

  • @akmalmirshan7736
    @akmalmirshan7736 10 місяців тому

    Onlin delivery undo

  • @naaznaaz8004
    @naaznaaz8004 11 місяців тому +1

    Two peace ayonnm tharoole

  • @smithasnair5339
    @smithasnair5339 Рік тому +1

    ഇതു പോലെ ഒരു സ്ഥാപനം തുടങ്ങാൻ എനിക്കും മാർഗ്ഗനിർദ്ദേശം നൽകാമോ

  • @cinitc-fx5ss
    @cinitc-fx5ss Рік тому +6

    On line available aano

  • @vincyjose5141
    @vincyjose5141 3 місяці тому

    👍🏼

  • @basheeraabdu9779
    @basheeraabdu9779 6 місяців тому

    പ്രീമിയം കോളിറ്റി മോഡൽ നൈറ്റികളും വേണം വില ഭാഗം എങ്ങിനെയാണ്.

  • @prasannas1220
    @prasannas1220 Рік тому +1

    Meediyam colitynight enthu price aanu njan oru thayyakkariyanu ippol enicku joli cheyyan pattilla Karanam njan oru cancer roghiyanu enicku15 peace nighty tharumo mole njan varatte ok

  • @FarhanFarhan-dv2uq
    @FarhanFarhan-dv2uq 10 місяців тому +1

    Anik venam

  • @manjuthomas9206
    @manjuthomas9206 3 місяці тому +1

    ഓൺലൈൻ ഉണ്ടോ

    • @businessmalloos
      @businessmalloos  3 місяці тому

      WhatsApp വഴി ഓഡർ ചെയ്യാം

  • @priyavinod3959
    @priyavinod3959 Рік тому +2

    Mam enikku nighty business cheyyanam ennundu ithil ninnum profit kittumo onnu paraumo ❤❤

  • @divyas6737
    @divyas6737 Рік тому +1

    👌🏻👌🏻👍🏻👍🏻

  • @bijuamaze5059
    @bijuamaze5059 Рік тому +2

    full sleeve ഉണ്ടോ

  • @rejithsudhakaran8797
    @rejithsudhakaran8797 Рік тому +2

    Music so disturbing

  • @sanjuthumpakal9879
    @sanjuthumpakal9879 Рік тому +2

    Online available aano

  • @abdulrahimansafeera7617
    @abdulrahimansafeera7617 10 місяців тому +1

    3/4 hand illay

  • @abdulrasheedkakkat5213
    @abdulrasheedkakkat5213 Рік тому +2

    I want fifty piece nighty
    Ayachu tarumo

  • @familyvlog32
    @familyvlog32 Рік тому

    Kafthani nighty price

  • @jayajaganadh9201
    @jayajaganadh9201 10 місяців тому +2

    വില പറയാമായിരുന്നു

  • @jijidev2300
    @jijidev2300 5 місяців тому

    Wholesale aayit salenu tharavoo

    • @jijidev2300
      @jijidev2300 5 місяців тому

      Rate enganeya apol

    • @jijidev2300
      @jijidev2300 5 місяців тому

      Ethra piece edukanam ,fully stitched aanel.material aanel enganeya

    • @businessmalloos
      @businessmalloos  5 місяців тому

      Plz call that number

  • @phinokottappuram7208
    @phinokottappuram7208 Рік тому +1

    How much nighty cost

  • @jancyraphy9881
    @jancyraphy9881 Рік тому +2

    Rate parayunnundo

  • @JASCREATEDbyjasmi6
    @JASCREATEDbyjasmi6 Рік тому +2

    3/4 sleev undo

  • @aa.liyhhh
    @aa.liyhhh 11 місяців тому +2

    റേറ്റ് പറയണേ kafthan നൈറ്റി

  • @shynasanthosh1389
    @shynasanthosh1389 7 місяців тому

    വീട്ടിൽ ഇരുന്ന് സ്റ്റിച്ചിങ് ചെയ്യാൻ കൊടുക്കുമോ

  • @expertvlogger4814
    @expertvlogger4814 Рік тому +1

    Online delivary undo chechi

  • @rahmathkoya-st9qf
    @rahmathkoya-st9qf 9 місяців тому

    നൈറ്റിന്റെ വില പറയാമായിരുന്നു

  • @chandrabose2307
    @chandrabose2307 5 місяців тому +2

    ഈ മ്യൂസിക് എന്തിനാണ് വച്ചിരിക്കുന്നത്. നിങ്ങൾപറയുന്നത് കേൾക്കാൻ പറ്റുന്നില്ല. നിങ്ങളുടെ ശബ്ദത്തിന് മുകളിനാണ് മ്യൂസിക്.

  • @ajithaanil3795
    @ajithaanil3795 Рік тому +1

    കല്ലുവാതുക്കൽ എവിടെയാണ് highway വരുമ്പം

  • @ayishanp7dayisha343
    @ayishanp7dayisha343 Рік тому +2

    Rate paranjillalo super collection

  • @sudhan.k.v4414
    @sudhan.k.v4414 10 місяців тому +1

    എല്ലാം വലിയ നെറ്റിയാ ... size കുറഞ്ഞതില്ലേ ?

  • @sherlymani6030
    @sherlymani6030 Рік тому +1

    Kallu vathukkal evida. Dear

  • @HASBIN-of1if
    @HASBIN-of1if Рік тому

    ഇവര് ടെ നമ്പർ എവിടെ നിന്ന് കിട്ടും

  • @safeerasafeera1706
    @safeerasafeera1706 Рік тому +1

    Chechee bit undo...?

  • @sanasvlog3100
    @sanasvlog3100 Рік тому +1

    Materials wholesale rate ethraya

  • @hamzahamzahamza9496
    @hamzahamzahamza9496 Рік тому +1

    Nightikal ഏതൊക്കെ മെട്ടിരിയൽസ് ആണ്

  • @binducs
    @binducs Рік тому

    137rate maxyvittutharumo❤

  • @subiismayil6377
    @subiismayil6377 8 місяців тому

    ത്രീ ഫോർത്ത് കൈ ഇല്ല

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 Рік тому

    നെറ്റിടെ പ്രൈസ് പറഞ്ഞില്ലല്ലോ

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 Рік тому

    12 പിസ് എടുക്കുമ്പോൾ എത്ര രൂപ ആവും മീഡിയം കോളിറ്റിക്ക്

    • @businessmalloos
      @businessmalloos  Рік тому

      Plz call 9074657194

    • @vineethaabhi932
      @vineethaabhi932 Рік тому

      ചേച്ചി എനിക്കും ഇതുപോലെ തുടങ്ങാൻ താല്പര്യം ഉണ്ട് എനിക്ക് ഇതിനെ പറ്റി ഡീറ്റെലായി പറഞ്ഞുതരുമോ

    • @vineethaabhi932
      @vineethaabhi932 Рік тому

      നേരിട്ടുവന്നാൽ പറഞ്ഞുതരുമോ

    • @vineethaabhi932
      @vineethaabhi932 Рік тому

      ചേച്ചി മോന് ഒരു ബിഗ്സല്യൂട്

    • @vineethaabhi932
      @vineethaabhi932 Рік тому +1

      എനിക്ക് ചേച്ചിടെ സംസാര രീതി ഇഷ്ടപ്പെട്ടു

  • @SaralaTC-k9k
    @SaralaTC-k9k Рік тому +1

    Single കളറിൽ എംബ്രോയ്ഡറി ചെയ്ത നൈറ്റികൾ ഉണ്ടോ? അതുപോലെ ചെറിയ പുള്ളികളും ഉള്ളത് കാണിച്ചില്ലല്ലോ .....

  • @shabishabil620
    @shabishabil620 Рік тому +1

    എവിടെയാണ് സ്ഥലം

  • @sreejaas9799
    @sreejaas9799 Рік тому +1

    Single piece sale undo

  • @asiyaaasi7650
    @asiyaaasi7650 Рік тому

    നാളെ ഉണ്ടാകുമോ ഞായർ ആയത് കൊണ്ട് ചോദിച്ചത് ആണ്

  • @ajeetha.a.aajitha.a.a1755
    @ajeetha.a.aajitha.a.a1755 Рік тому

    5 peace kittumo

  • @chithrav4948
    @chithrav4948 10 місяців тому +1

    What's app no ithu thanneyano

  • @ummiyummakkalumpinenjanum9187
    @ummiyummakkalumpinenjanum9187 Рік тому +1

    Size enganeyaa free size aanoo

  • @bijus3208
    @bijus3208 Рік тому +2

    Shop address undo

    • @businessmalloos
      @businessmalloos  Рік тому

      .Jeeja's Apparel Collections
      Kalluvathukkal,Kollam,Kerala.691578
      Ph: 9074657194

  • @messifans418
    @messifans418 Рік тому +1

    നമ്പർ തരാമോ

  • @sakhiyourultimatefriend8545
    @sakhiyourultimatefriend8545 Рік тому +1

    g00d

  • @sidheeksidheek3913
    @sidheeksidheek3913 Рік тому +1

    മെറ്റിരിയൽ എത്തിച്ചാൽ സ്റ്റിച് ചെയ്തുതരാം 😂

  • @sivantech6918
    @sivantech6918 Рік тому +1

    പ്രൈസ് പറഞ്ഞില്ല

  • @thankamoninelson5424
    @thankamoninelson5424 Рік тому +2

    Phone നമ്പർ വേണം

  • @lalithasurendran3950
    @lalithasurendran3950 Рік тому +1

    കുറച്ച് വാങ്ങാൻ താല്പര്യമുണ്ട്

  • @PRADEEPPV-y1n
    @PRADEEPPV-y1n Рік тому +1

    Cash on delivery undo

  • @gayathriv2714
    @gayathriv2714 Рік тому +2

    Home delivery undo

  • @najeeb9460
    @najeeb9460 Рік тому +1

    Onlinayittkittumo

    • @businessmalloos
      @businessmalloos  Рік тому

      Yes. Contact Jeeja's Apparel Collections
      Kalluvathukkal,Kollam,Kerala.
      Ph: 9074657194

  • @meghamegha926
    @meghamegha926 Рік тому +1

    Chechi mobile namber clear aavunnilla

  • @jinadevank7015
    @jinadevank7015 Рік тому +1

    🎉🎉🎉🎉🎉

  • @sidharthks3816
    @sidharthks3816 11 місяців тому +1

    നെക്ക് വേണം ഇ പ്പോയുണ്ടോ

  • @PreethaRajeesh-z6s
    @PreethaRajeesh-z6s Рік тому

    Rate എത്ര യ ചേച്ചി?

  • @mallikasiva3487
    @mallikasiva3487 11 місяців тому

    One week aayi messege ittitt oru replyum illa

  • @adthyn.x
    @adthyn.x Рік тому +2

    ❤️‍🩹

  • @mayasuku4295
    @mayasuku4295 Рік тому +1

    ഹോൾസയിൽ പ്രൈസ്? എനിക്ക് തുടങ്ങണം എന്നുണ്ട്.

  • @lalithasurendran3950
    @lalithasurendran3950 Рік тому +1

    Phone നബർ പറയാമോ

  • @brightykp9365
    @brightykp9365 Рік тому +2

    എത്ര പീസ് എടുക്കണം

  • @haseenaponnu6586
    @haseenaponnu6586 Рік тому +4

    ഈ ട്യൂൺ ഒഴിവാക്കാമായിരുന്നു

  • @najeeb9460
    @najeeb9460 Рік тому +1

    Nightintepriceparayounnillallo😢

    • @businessmalloos
      @businessmalloos  Рік тому

      Please contact Jeeja's Apparel Collections
      Kalluvathukkal,Kollam,Kerala.
      Ph: 9074657194

  • @basheeraabdu9779
    @basheeraabdu9779 Рік тому

    😢 റേറ്റ് എത്രയാണ് മാഡം.

    • @businessmalloos
      @businessmalloos  Рік тому

      contact Jeeja's Apparel Collections
      Kalluvathukkal,Kollam,Kerala.
      Ph: 9074657194

  • @user-vt2wr9zt2b
    @user-vt2wr9zt2b Рік тому +1

    Phone no undo tharavo