എനിക്കെന്റെ childhood ഓർമ വന്നു. ഞങ്ങളും ഇതുപോലെ 18 വർഷം ഏകദേശം 10 വീടുകളിൽ മാറി മാറി വാടകയ്ക്ക് താമസിച്ചിരുന്നു.. നല്ല രസായിരുന്നു ആ കാലങ്ങൾ. ഇപ്പോൾ സ്വന്തമായി ഒരു ഇരു നില വീടുണ്ട്.. മണ്ണണ്ണ വിളക്കുള്ള വീട്ടിൽ നിന്ന് Ac വീട്ടിലേക്ക് ഉള്ള യാത്ര 24 yrs.. നിങ്ങൾക്കും ഉടൻ തന്നെ സ്വന്തമായി ഒരു വീട് കിട്ടും.. ഈശോ അനുഗ്രഹിക്കട്ടെ😊
ഇനിയും ഒത്തിരി ഉയർച്ചകൾ ഉണ്ടാവട്ടെ നിങ്ങളുടെ വീടിന്റ പണി ദൈവാനുഗ്രഹത്താൽ എത്രയും പെട്ടന്ന് പൂർത്തിആവട്ടെ 😍എന്നും എപ്പോഴും സ്നേഹം മാത്രം 😍😍 ഒരു കാസർഗോഡ് കാരൻ ഞാൻ നാട്ടിൽ വന്നാൽ തീർച്ചയായും വരും 💝💝😍😍
Veedu vlog എനിക്ക് മാത്രമല്ല എല്ലാരുടെയുംപ്രിയപ്പെട്ടതാണ് എന്ന് view numbers കണ്ടപ്പോൾ മനസിലായി😊 ഇങ്ങനെ പോയാൽ അടുത്ത വീട് വ്ലോഗുകള് കൂടി ആകുമ്പോള് വീട് പണിക്ക് loan വേണ്ടിവരുമെന്ന് തോന്നാനില്ല😜
മാളു ന്റെ kallynhinu മുൻപ് വീട് അടിപൊളി aakanm.. പറയുന്ന കൊണ്ട് ഒന്നും തോന്നരുത്... ചിലരു ഒന്നും വേണ്ട പെണ്ണ് മതി നു പറഞ്ഞു വരും.. അവസാനം നമ്മളെ insult ചെയ്യും. എന്റെ അമ്മയി അമ്മ എല്ലാരോടും parum നമ്മൾ ഒന്നും നോകിയിട്ടില്ല എന്ന്.. വരുന്നിരോടൊക്കെ കല്യാണം കഴിഞ്ഞ ആ samyth 😔😔😔കൂടെ കൂടെ പറയും നമ്മൾ ഒരു മാറ്റം വെറുത്തിയിട്ടില്ല ഈ വീട് എന്റെ കെട്ട്യോൻ ജനിഞ്ചു 5 years ഉള്ളപ്പോ വെച്യാണ്.. കൂടെ കൂടെ പറയും. കാരണം ചേട്ടൻ എന്നെ കാണാൻ വരുമ്പോൾ വീടിന്റെ നിലo kavi ആണ് കുറച്ചു മാറ്റം വെറുതിയിട്ടും ഉണ്ട്.. സ്വർണ കറണ്ടി വായിൽ വെച്ച് എല്ലാരും ജനിക്കിലാലോ 😔😔😔കുത്തു വാക്കുകൾ ഇനിയും ഉണ്ട്. പറഞ്ഞൽ തീരില്ല. 😔മാളു നല്ലൊരു വീട്ടിൽ എത്തട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നല്ലൊരു ജോലി കിട്ടട്ടെ 👍🏻
വീട് മുഖ്യം തന്നെ, എന്റെയും ഇതുപോലാണ്, വീട് നല്ലതായൊന്നും ഞാൻ അമേരിക്കയിൽ ആയോണ്ടും ആണ് അമ്മായിയമ്മ ഈ കല്യാണ ആലോചന മകനെ കാണിച്ചത് തന്നെ, anyways അവരുടെ ഉപദ്രവം നാട്ടിൽ വരുമ്പോൾ മാത്രമേ ഉള്ളൂ, husbandum ആയി വിദേശത്ത് സന്തോഷത്തോടെ താമസിക്കുന്നു.. സ്ത്രീധന പീഡനം അതുകൊണ്ട് കുറഞ്ഞു, കിട്ടിത് തൃപ്തി പോരാത്രെ
ഒരു വുധപെട്ട middle class കുടുംബങ്ങളിൽ അവർ വചേക്കുന്ന പോലെ തന്നാ സാധനങ്ങൾ ഞങ്ങളും ഇങ്ങനെയൊക്കെ വയ്കുന്നെ ഞങ്ങളും വാടകകാൻ പരെയാൻ എളുപ്പമാണ് അടുക്കി വയ്യ് അടുക്കി വയ്യ് എന്ന് സ്ഥലം വേണ്ടെ
മാളുണ് റൂമില്ലേ നിങ്ങൾ രണ്ടുപേരെയും ഒരുപാടിഷ്ട്ടമട്ടോ പിന്നെ പാവം അച്ഛൻ അമ്മയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് നല്ലൊരു വീടൊക്കെ വച്ച് അടിപൊളിയായി ജീവിക്കും നിങ്ങൾ അടിപൊളിയായിട്ട് ജീവിക്കുക ഈ ആങ്ങള പെങ്ങൾ സ്നേഹം ഒരിക്കലും മങ്ങാതിരിക്കട്ടെ എന്റെ പ്രാർത്ഥനയിൽ നിങ്ങളെയും ചേർക്കുന്നതായിരിക്കും ഗോഡ് ബ്ലെസ് യു
@arunj224 oru karyam pradhanamayittum parayanullath. Ningalum ningalude familiye enikku valare ishtaanu ....ningalude jeevithathil ellavidha aishwaryangalum sandhoshavum samadhanavun undaakatte... "Your simplicity is your sucess" Maintain them always even if u lead a much better life than this . Ahangaram kaanikathe ethratholam thazmayayi jeevikkunnuvo avide ningalkku nallathe undaaku ....ningalude kuravukalum kooduthalum okke ningalaludethaya reethiyil hasyaroopathil parayumpol thanne life poornathayayi...ningalkku athu undu....God bless u all...🙏🙏
സ്വന്തമായി നല്ലൊരു വീട് വെക്കാൻ പടച്ചവൻ വേഗം അനുഗ്രഹിക്കട്ടെ ആമീൻ
Ameen.
Ameen
Ameeeeen 🤲🤲🤲🤲
മാളുവിന് റൂമില്ലേ ചേട്ടാ , 2 പേരുടെയും അവതരണം അടിപൊളി 👌👌👌👌
എനിക്ക് നിങ്ങളുടെ പഴയ വീട് ആണ് ഇഷ്ടമായത്. അതിലെ ഓരോ ഇടവും മനസ്സിൽ പതിഞ്ഞു പോയി 😊
Crt❤❤❤
ആ വീട് എന്തെ
Pazhaya veedu nna pattu
😊
Tlt❤4d@@safeela.k
എനിക്കെന്റെ childhood ഓർമ വന്നു. ഞങ്ങളും ഇതുപോലെ 18 വർഷം ഏകദേശം 10 വീടുകളിൽ മാറി മാറി വാടകയ്ക്ക് താമസിച്ചിരുന്നു.. നല്ല രസായിരുന്നു ആ കാലങ്ങൾ. ഇപ്പോൾ സ്വന്തമായി ഒരു ഇരു നില വീടുണ്ട്.. മണ്ണണ്ണ വിളക്കുള്ള വീട്ടിൽ നിന്ന് Ac വീട്ടിലേക്ക് ഉള്ള യാത്ര 24 yrs.. നിങ്ങൾക്കും ഉടൻ തന്നെ സ്വന്തമായി ഒരു വീട് കിട്ടും.. ഈശോ അനുഗ്രഹിക്കട്ടെ😊
😍😍😍
ഞങ്ങളും same pinch..7 വർഷം..4 വീട് മാറി ..ഇപ്പോൾ സ്വന്തമായി ഒരു കുഞ്ഞു വീടായി.. നിങ്ങൾക്കും വേഗം സ്വന്തം വീട്ടിലേക്ക് മാറാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
Same here 10 yrs
Maluttiyude room evide
അടുത്ത വർഷം ഇതേ ദിവസം ഇതേ സമയം നിങ്ങടെ പുതിയ വീടിൻ്റെ home tour കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ചേട്ടാ😊😊❤❤
😍thnq😍
അതെ അതെ 💯
Ho മാളുവിന് റൂമിലെ അതോ അവൾ നിലത്താണോ കിടക്കുന്നത്@@arunj224
🤲
Adutha വർഷം സ്വന്തമായി ഒരു വീട് ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഈ വീഡിയോ വരാൻ വേണ്ടി കാത്തിരുന്നവർ ❤️❤️💓
😍🥰
Meeeeeeee
Und
Aa nine sammathikanam sonthamayitu enthelum achieve cheyan noku
Rintuvave d room neataayi kandathil happy 😊😊😊
നാളെ നോമ്പ് തുടങ്ങുന്നു.. എല്ലാരടെയും ലൈഫ് നന്നായി വരട്ടെ.. 👍🏻
Mattennaleyallle..?
Naleyo
ഒന്ന് അടങ്ങ് ചങ്ങയിമാരെ.. ഇവിടെ ഇന്ന് മുതലേ തയാറെടുപ്പുകൾ തുടങ്ങി.. 😊
Gulfil nalemuthalanale😊
പുതിയ വീട്ടിലെ home tour എത്രയും വേഗം ദൈവം നടത്തട്ടെ 🙏🙏
Ente. Ayalvasikal Aaye avar innale ente umma ente sister njanum avarode veettil poyi
എനിക്ക് ആ പഴയ വീടായിരുന്നു ഇഷ്ട്ടം.. ആ വീട് കാണുമ്പോൾ ഒരു nostu feel ചെയ്യും
എനിക്ക് 0:32
വീഡിയോ കണ്ട് Support ചെയ്യുവോ
@@smileandstartvlogs ok
മക്കളേ...നിങ്ങള് പുള്ളാരും അച്ചനും അമ്മേം പൊളി....
പ്രത്യേകിച്ച് തല്ലുകൊള്ളിയായ ആ മോള്......
നന്നായി വരും....🙏🙏♥️♥️♥️
Ningalde veed kanan njanum excited aanu....ningalde hardwork kond swantham veed vegam undavate ❤❤
എവിടെ താമസിക്കുമ്പോഴും അവിടെ താമസിക്കുന്ന കാലം വരെ അത് നമ്മുടെ വീടായി തന്നെ കണ്ട് വൃത്തിയിലും വെടിപ്പിലും വെക്കണം അങ്ങനെ ആയാൽ അവിടെ സ്വാർഗം ആവും
പുതിയ വീട് എത്രെയും പെട്ടെന്ന് തന്നെ റെഡിയാവട്ടെ 😍
ഇനിയും ഒത്തിരി ഉയർച്ചകൾ ഉണ്ടാവട്ടെ നിങ്ങളുടെ വീടിന്റ പണി ദൈവാനുഗ്രഹത്താൽ എത്രയും പെട്ടന്ന് പൂർത്തിആവട്ടെ 😍എന്നും എപ്പോഴും സ്നേഹം മാത്രം 😍😍 ഒരു കാസർഗോഡ് കാരൻ ഞാൻ നാട്ടിൽ വന്നാൽ തീർച്ചയായും വരും
💝💝😍😍
Malu chechikk room elle
Adipoli nalla veedu
Malu paavam 😢
Aa water tank paavam nnu paranjath ishtaayi 😂❤
ഇഷ്ടപ്പെട്ടു ❤️❤️❤️പെങ്ങൾ കുട്ടിക്ക് റൂമില്ലേ..
Njanum athanu alochichathe
ഞാനും
Njanum
Avare husband and wife anu
In newhouse Malluttyek nice room kodukanam
എനിക്കും വിതുലുംമ്പിച്ച സ്ഥലങ്ങൾ കണ്ടാൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യം വരും 😂
Dining set is also correct
Njanum athu vijarichu
Ningalude contents ellam orupaad ishtamanu, Good luck both of you💞
Adutha varsham aaavumbozhekum.. Swanthamaayi oru veedu vachu thaamasikaan Dheyvam ningale Anugrahikkatte🙏😍
Thnq dear🥰
ഉടനെ തന്നെ ഒരു ഭവനം സ്വന്തം ആയി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഈശോ അനുഗ്രഹിക്കട്ടെ ❤️നല്ലതു വരട്ടെ ❤️
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
നിങ്ങടെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി നിങ്ങടെ അച്ഛനാണ് ❤❤❤❤ അച്ഛനെയാണെനിക്കിഷ്ടം ❤😍😍😍😍😍
Vadaka veed aanenkilum vrithiyayum chittayayum sookshikuka . എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ❤
അടിപൊളി veed നിങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരട്ടെ ❤️❤️
😍😍😍
പഴയ വീട് ഒരു പ്രത്യേക ഭംഗിയായിരുന്നു.. ഇതും നന്നായിട്ടുണ്ട് നല്ല വീട് ❤❤
കൊള്ളാം അടിപൊളി 👍
Appo mallunu roomile ❤
ഈ വിട്ടിൽ ഞാൻ വന്നിട്ടുണ്ട്. ചേട്ടന്റെ മുറിലെ ചുമരിൽ ഒള്ള ഹോൾ കണ്ടോ . അവിടെ ഒരു AC ഉണ്ടായിരുന്നു. അത് dismatling ചെയ്തത് ഞാനാ 😂
Oru super house undakkette , God bless you
😍😍🥰
oru kaayal kaanaam athaanu Parvathy Puthanaar...... that was an epic dialogue...👏🏼
Ath thanneya athinte name
Sisterin room illle😇
Avatharanam adipoli🥰🥰
എത്രയും വേഗം വീടിന്റെ പണി കഴിഞ്ഞ് ആ ഹോം ടൂറിനായി വെയ്റ്റ് ചെയ്യുന്നു....💕💕
Thnq😍🥰🥰😍
ഫൈസ് വാഷ് 😂😂😂😂 2:46
വിശ്വവിഗ്യാഥമായ ആ ഷെൽഫ് മിസ്സിംഗ് 💔......
2024 തീരുന്നതിനു മുന്നേ സ്വന്തം വീട് എന്ന സ്വപ്നയാഥാർഥ്യമാകട്ടെ ❤
😍😍😍thnq
നാട്ടുകാരുടെ സഹകരണം ഇനിയും ഉണ്ടാകണം
നിങ്ങളുടെ വീടിന്റ പണി ദൈവാനുഗ്രഹത്താൽ എത്രയും പെട്ടന്ന് പൂർത്തിആവട്ടെ 😍എന്നും എപ്പോഴും സ്നേഹം മാത്രം 😍കണ്ണൂർക്കാരൻ ❤
🥰😍
😘😘@@arunj224
ഉടനെ തന്നെ ഒരു സ്വന്തമായി വീടിൻറെ ഹോം ടൂർ നടത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ..🤲.ഒരുപാടിഷ്ടമുള്ള കുടുംബം ആണ് ട്ടോ 😂
Veedu vlog എനിക്ക് മാത്രമല്ല എല്ലാരുടെയുംപ്രിയപ്പെട്ടതാണ് എന്ന് view numbers കണ്ടപ്പോൾ മനസിലായി😊 ഇങ്ങനെ പോയാൽ അടുത്ത വീട് വ്ലോഗുകള് കൂടി ആകുമ്പോള് വീട് പണിക്ക് loan വേണ്ടിവരുമെന്ന് തോന്നാനില്ല😜
New home under construction le.. Thalkalam vadaka veedu.. Athalle karyam.. Nthayalum.. Nallath varatte.. Congratulations
പൊളിച്ചു ബ്രോ സൂപ്പർ വീട് 🥰❤️❤️🥰❤️❤️❤️❤️
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
ഇനി ഒരു മാറ്റം ഉണ്ടങ്കിൽ സ്വന്തമായി ഉള്ള വീട്ടിലേക് ആക്കി തരട്ടെ.... ദൈവം
Adipoli... Veedinte pani ethrayum vegam complete aakatte ❤❤
Swantham veedanen karuthy santhoshichu, pinneed vadakaveedanen arinjapol vishamamayi pakshe old veed and videos ayrunu superb
ഇൻശാ അല്ലാഹ് 2024കഴിയുമ്പോഴേക്കും
നിങ്ങളുടെ സ്വന്തം വീടിന്റെ പണികഴിഞ്ഞു അവിടെ താമസിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ, ❤❤❤ all family
Inshah alla🥰
@@arunj224aameen ❤
Dining set um polichi❤
ആ കൊച്ചിന് റൂം ഒന്നും കൊടുത്തില്ലേ കഷ്ടമായി പോയി😅
Appo video kanumbole allalle, chettanum aniyathiyum frndly ahnalloh 👌🏻😅
ഡെയിനിങ് സെറ്റ് 😂😂😂😂😂
നമ്മക്ക് next year നിങ്ങടെ പുതിയ വീടിൻ്റെ വീഡിയോ കാണണം...intership kazhnja njan join ചെയും
വീട് സൂപ്പർ 🥰.... ന്റെ bro... 😂😂😂എന്റെ വീട്ടിലും ഉണ്ട് washbasin ന് face wash എന്ന് പറയുന്ന ഒരാൾ 🤭😂😂😂🤣🤣🤣
🤣🤣
താങ്കൾ തന്നെ ആകും ആ ആൾ 😜
@@rahulrajanp.r9676 no ഒരിക്കലും അല്ല 🤭😂ന്റെ sis
എന്തോന്ന് പറയണം എന്നറിയില്ല.. നന്നയി വരും മക്കളെ ❤️❤️❤️❤️
Nlla resamund ee veedum parisaravum oke❤️etrem peten veed pani poorthiyakate❤️
😍
Appol veedpani thodangi enan artham.... Kollam congrats
സന്തോഷവും സമാധാനവും ആശംസിക്കുന്നു
Nalla veedu 🥰
Arjun, Malu, your videos, shots, reels..all are entertaining ❤❤
Congratulations❤ ഇനിയും ഒത്തിരി ഉയർച്ചകൾ ഉണ്ടാവട്ടെ😊
😍🥰
Malunu room Elle😊 ennlum nalla ind 💞🖇️Mashallah ❤
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു 🥰🥰🥰🥰
അടുത്ത കൊല്ലം സ്വന്തം വീട് ണ്ടാവും നോക്കിക്കോ 🥰❤️
മാളു ന്റെ kallynhinu മുൻപ് വീട് അടിപൊളി aakanm.. പറയുന്ന കൊണ്ട് ഒന്നും തോന്നരുത്... ചിലരു ഒന്നും വേണ്ട പെണ്ണ് മതി നു പറഞ്ഞു വരും.. അവസാനം നമ്മളെ insult ചെയ്യും. എന്റെ അമ്മയി അമ്മ എല്ലാരോടും parum നമ്മൾ ഒന്നും നോകിയിട്ടില്ല എന്ന്.. വരുന്നിരോടൊക്കെ കല്യാണം കഴിഞ്ഞ ആ samyth 😔😔😔കൂടെ കൂടെ പറയും നമ്മൾ ഒരു മാറ്റം വെറുത്തിയിട്ടില്ല ഈ വീട് എന്റെ കെട്ട്യോൻ ജനിഞ്ചു 5 years ഉള്ളപ്പോ വെച്യാണ്.. കൂടെ കൂടെ പറയും. കാരണം ചേട്ടൻ എന്നെ കാണാൻ വരുമ്പോൾ വീടിന്റെ നിലo kavi ആണ് കുറച്ചു മാറ്റം വെറുതിയിട്ടും ഉണ്ട്.. സ്വർണ കറണ്ടി വായിൽ വെച്ച് എല്ലാരും ജനിക്കിലാലോ 😔😔😔കുത്തു വാക്കുകൾ ഇനിയും ഉണ്ട്. പറഞ്ഞൽ തീരില്ല. 😔മാളു നല്ലൊരു വീട്ടിൽ എത്തട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നല്ലൊരു ജോലി കിട്ടട്ടെ 👍🏻
വീട് മുഖ്യം തന്നെ, എന്റെയും ഇതുപോലാണ്, വീട് നല്ലതായൊന്നും ഞാൻ അമേരിക്കയിൽ ആയോണ്ടും ആണ് അമ്മായിയമ്മ ഈ കല്യാണ ആലോചന മകനെ കാണിച്ചത് തന്നെ, anyways അവരുടെ ഉപദ്രവം നാട്ടിൽ വരുമ്പോൾ മാത്രമേ ഉള്ളൂ, husbandum ആയി വിദേശത്ത് സന്തോഷത്തോടെ താമസിക്കുന്നു.. സ്ത്രീധന പീഡനം അതുകൊണ്ട് കുറഞ്ഞു, കിട്ടിത് തൃപ്തി പോരാത്രെ
Ingad 10 parayumbo angad 20 parayanam... Enna pinne mindoolla😊
Same situation 😢😢
Kollam broo🎉
Im so happy.. Nokki irikkuvarnnu njngalude video ❤️
വീടൊക്കെ കൊള്ളാം.. ഇനി എങ്കിലും എല്ലാം അടുക്കി വക്കു ❤️
ഒരു വുധപെട്ട middle class കുടുംബങ്ങളിൽ അവർ വചേക്കുന്ന പോലെ തന്നാ സാധനങ്ങൾ ഞങ്ങളും ഇങ്ങനെയൊക്കെ വയ്കുന്നെ ഞങ്ങളും വാടകകാൻ പരെയാൻ എളുപ്പമാണ് അടുക്കി വയ്യ് അടുക്കി വയ്യ് എന്ന് സ്ഥലം വേണ്ടെ
Nigaludey videos nu ippo oru gum und❤ kandirikkan
Super veedu nannyttund pine nigl randuperum ennum ithupole santhoshamayikazhiyanam 😊😊❤❤
😍😍👍🏻
👍❤️😍😍 നിങ്ങളുടെ വീഡിയോ മനസ്സിൽ ഒരു ആശ്വാസം ❤
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
നാലും കൂടെ ചേർന്ന് ജംഗ്ഷൻ🤣🤣😁😁😁😁😁
Pazhaya veedu miss cheyyunnavar adi like❤
Njangalum ningalde veedin
1km aduthahn thamasikunne....!
Happy...!
Eppozhan swantham veed video varnnath❤..
Soon
Powlichalloo🥰🥰🥰🥰 pettannu puthiya veedu vekkan kazhiyatte
Poli veedu
ഇതാണ് നമ്മളുടെ ഫേസ് വാഷ്....😂
മാളുണ് റൂമില്ലേ നിങ്ങൾ രണ്ടുപേരെയും ഒരുപാടിഷ്ട്ടമട്ടോ പിന്നെ പാവം അച്ഛൻ അമ്മയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് നല്ലൊരു വീടൊക്കെ വച്ച് അടിപൊളിയായി ജീവിക്കും നിങ്ങൾ അടിപൊളിയായിട്ട് ജീവിക്കുക ഈ ആങ്ങള പെങ്ങൾ സ്നേഹം ഒരിക്കലും മങ്ങാതിരിക്കട്ടെ എന്റെ പ്രാർത്ഥനയിൽ നിങ്ങളെയും ചേർക്കുന്നതായിരിക്കും ഗോഡ് ബ്ലെസ് യു
😍thnq😍🥰
ഇനിയുള്ള നിങ്ങടെ കോമാളിത്തരങ്ങളും, വികൃതികളും ഈ വീട്ടിൽ നിന്നായിരിക്കും 😂😂😂... നിങ്ങടെ അവതരണം super.....
നമ്മള വീടിന്റ അടുത്ത് ആണലോ 😌😁
Valiya fan ann
Ur new house is just beautiful ❤
അടിപൊളി വീട് 🥰💝
ഇത് ചാന്നാങ്കരയല്ലേ ഇവിടെ റെന്റ് 8000 അല്ലെ.. ആ പാലത്തിന്റെ തൊട്ടപ്പുറത്തു ഞാൻ ഉണ്ട്
Yess
@@arunj224ആഹാ
@arunj224 oru karyam pradhanamayittum parayanullath. Ningalum ningalude familiye enikku valare ishtaanu ....ningalude jeevithathil ellavidha aishwaryangalum sandhoshavum samadhanavun undaakatte...
"Your simplicity is your sucess"
Maintain them always even if u lead a much better life than this .
Ahangaram kaanikathe ethratholam thazmayayi jeevikkunnuvo avide ningalkku nallathe undaaku ....ningalude kuravukalum kooduthalum okke ningalaludethaya reethiyil hasyaroopathil parayumpol thanne life poornathayayi...ningalkku athu undu....God bless u all...🙏🙏
Veedu poliya ❤😊
😊👍🏻
All the very best
Pazhaya veedayirunnu adipoli
Ottum kusumbilla alle
Avide new house nte pani start aavum
kushumb edukkan enthan ith vaadaka veedalle@@BindhuBabuBabu-m9h
സ്വന്തം ഒരു വീട് ഉണ്ടാവട്ടെ... എനിക്കും 🙏🙏🙏
5:28 😂😂
😌😌
അപ്പൊ മാളൂന റൂം ഹാൾ 🤣🤣🤣👍👍👍പാവം
Ethrayum pettannu nalloru veedu vekkanulla anugraham daivam tharatte🥰🥰 all the best dears😊
പുതിയ വീട്ടിൽ നിന്നുള്ള പുതിയ വിഡിയോകൾക്കായി വെയ്റ്റിംഗ് ❤
Eth veedu aayalum nammala pazha veedu marakkàn pattilla🙂🖤
Truee🥲🥲🥲
Ammayeyum achaneyum include cheiyyammayyirunnu . Avar ethi ethi nokkunnud.❤❤
👍🏻👍🏻
അപ്പോൾ ഞാൻ വരുന്നത് പുതിയ വീട്ടിൽ ആരിക്കും ❤
അച്ഛനെയും അമ്മയെയും കൂടി വിഡിയോയിൽ കാണിക്കാമായിരുന്നു..😊
Adutha year ithil super oru veedu sontham ayittu niggalkku God tharum sure❤❤❤ God bless you dears
Yes we❤ Like
കുളിക്കാത്ത കുട്ടി കുളിക്കുന്നല്ലോ ഒരു പ്രാവശ്യം എങ്കിലും 🤭
ശ്യാമള കോമള സുന്ദര വീഡിയോ
Best wishes to bro and family 😊👍.
Masha allaah🎉