ഈ അമ്മയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ആരായാലും പകച്ചുപോകും

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 18

  • @tharathulasi7782
    @tharathulasi7782 2 роки тому +7

    ഒപ്പമുണ്ടായിരുന്ന 10 പേരെയും പോലീസ് നന്നായിട്ടൊന്നു ചോദ്യം ചെയ്യുക ആരെങ്കിലുo ഒരാളെങ്കിലും സത്യം തുറന്നു പറയാതിരിക്കില്ല. കേട്ടിടത്തോളം ഇതൊരു കൊലപാതകം തന്നെയാണ്.. സത്യം ജയിക്കട്ടെ 🙏🙏.

  • @nhtrollhub8242
    @nhtrollhub8242 2 роки тому +3

    കൂട്ട് സെറ്റിൽ എത്ര പേരാ ഇല്ലാതെ ആയി കൊണ്ടു ഇരിക്കുന്നത് 😔😔

  • @sahilsalim1846
    @sahilsalim1846 2 роки тому +3

    Engana oru pavam payyane enthinan konnukalath 😓😥❤

  • @rajiradhakrishnan5225
    @rajiradhakrishnan5225 Рік тому

    Delete ആയതെല്ലാം വീണ്ടെടുക്കാമല്ലോ അതിന് ശ്രമിച്ചു കൂടെ

  • @Lucifer-ov7cb
    @Lucifer-ov7cb 2 роки тому +5

    ithinte sathyaavastha kandethanam

  • @user-ok1ml2lq8y
    @user-ok1ml2lq8y Рік тому +1

    Kolapathakam thannea

  • @rajeshkc1749
    @rajeshkc1749 2 роки тому +3

    ആദ്യം കടലിലെ കുളി ഒഴിവാക്കുക👍

  • @rishamathew7978
    @rishamathew7978 2 роки тому +2

    Very very sad

  • @jinimicheal380
    @jinimicheal380 2 роки тому +1

    Enthanu patiyennu ariyan kazhinjo??

  • @shylammasajeev3568
    @shylammasajeev3568 2 роки тому +7

    Ponnumonea kandittu sahikkan pattunnillallo 😭😭🙏

  • @gokulkrishnanair9932
    @gokulkrishnanair9932 2 роки тому +1

    🙏🙏🙏🙏

  • @lailashihabudeen3312
    @lailashihabudeen3312 2 роки тому +2

    😭

  • @sushamaa7125
    @sushamaa7125 Рік тому

    സംശയം ഉള്ള ബോഡി ചുമ്മാതെ കൊണ്ടുപോയീ അടക്കേണ്ട കാര്യം ഉണ്ടോ ആ ഹോസ്പിറ്റലിലും അവിടുത്തെ പോലീസുകാരെയും മാറ്റി നിർത്തി വേറെ ഹോസ്പിറ്റലിൽ റീ പോസ്റ്റുമോർട്ടം നടത്തണം ഒരുത്തനെയും വെറുതെ വിടരുത് ഇത് ചുമ്മാ കൊണ്ട് കുഴിച്ചിട്ടേച്ചും മാറിനിന്നു കാണാ കുണാ പറഞ്ഞിട്ട് കാര്യമുണ്ടോ ഇപ്പോഴും ഇങ്ങനത്തെ ബുദ്ധിയില്ലാത്ത കഴുതകൾ ഉണ്ടല്ലോ ദൈവമേ.

  • @Soudhabeevi07
    @Soudhabeevi07 2 роки тому +1

    😭😭

  • @raihanath6213
    @raihanath6213 2 роки тому +1

    😥😥

  • @minikurien116
    @minikurien116 Рік тому

    U, will, complaint, pinarai,,, Sarkar,,,

  • @YourName-bd3ik
    @YourName-bd3ik 2 роки тому +1

    😭😭😭