![RANJITH VIJAYAN](/img/default-banner.jpg)
- 7
- 576
RANJITH VIJAYAN
Приєднався 25 лип 2009
ഗുളികൻ തിറ (gulikan thira)
ഉത്തര കേരളത്തിൽ ആചാരിച്ചു വരുന്ന ക്ഷേത്ര കലാരൂപമാണ് തെയ്യം . തെയ്യ കോലങ്ങൾ കെട്ടി കാവുകളിൽ നടത്തി വരുന്ന ഇത്തരം ആചാരങ്ങളെ തിറ, കളിയാട്ടം എന്നൊക്കെ അറിയപ്പെടുന്ന
.കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. ശ്രീമഹാദേവൻറെ ഇടത്തേതൃക്കാൽ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമായ ദേവനാണ് ഗുളികൻ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ഗുളികനെ ആരാധിക്കുന്നു. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനാണ് ഗുളികൻ. പുറങ്കാലൻ കരിങ്കാലൻ . ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്യ്തുവരുന്നു. മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവതയാണ് ഗുളികൻ. സർവ്വ വ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്ന് ഉപാസകൻമാർ ഉറച്ച് വിശ്വസിക്കുന്നു.

Переглядів: 69
Відео
പൂപ്പൊലി 2025
Переглядів 11321 день тому
പൂപ്പൊലി.. വയനാട്ടിൽ അമ്പലവയലിൽ എല്ലാ വർഷവും ജനുവരി 1 മുതൽ 15 വരെ നടത്തപ്പെടുന്ന പുഷ്‌പ്പോത്സവം
4 September 2024
Переглядів 1435 місяців тому
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യ മാലയിലെ ഒരു കഥയാണ് വാഗ്ഭടാചര്യരുടെ കഥ .. ഇതിലെ വാക്കുകളും പ്രയോഗങ്ങളും പുസ്തകത്തിലേതുപോലെ തന്നെ ഈ വിഡിയോയിൽ ഉപയോഗിക്കാൻ ശ്രദ്ധിച്ചിരുന്നു
സുകുവേട്ടന്റെ ചായക്കട
Переглядів 1225 місяців тому
വയനാട് കുറുവാദ്വീപിനടുത്തു ചേകാടിയിലെ സുകുവേട്ടന്റെ ചായക്കട