Guru Sahithi
Guru Sahithi
  • 112
  • 64 836
ശ്രീനാരായണഗുരുവിന്റെ നിര്‍വൃതി പഞ്ചകം എന്ന കൃതിയുടെ പഠനം | Malayalapuzha Sudhan
1916 ല്‍ തിരുവണ്ണാമലയില്‍ വച്ച് ശ്രീനാരായണഗുരുവും രമണ മഹര്‍ഷിയും തമ്മില്‍ കണ്ടു മുട്ടി.
അപ്പോൾ മഹര്‍ഷി അനുഭവിച്ചു കൊണ്ടിരുന്ന നിര്‍വൃതി കണ്ട് ആദരം തോന്നിയ ഗുരുദേവന്‍ വിദ്യാനന്ദ സ്വാമികള്‍ക്കു പറഞ്ഞു കൊടുത്ത് എഴുതിച്ച കൃതിയാണ് "നിര്‍വൃതി പഞ്ചകം"
നിര്‍വൃതി എന്താണെന്നും ആര്‍ക്കാണ് നിര്‍വൃതി അനുഭവ സത്യമായി തീരുന്നത് എന്നുമാണ് ഈ കൃതിയില്‍ പറഞ്ഞിരിക്കുന്നത്.
#gurudeva #sreenarayanaguru
#pinarayivijayan
#pinarayi
#pinarayitroll
#vellappallynatesan
#manoramanewslive
#mathrubhuminews
#24news
#shivagiri
#sreekrishna
#subhashthantri
#subhash thantri
#devistavam
#indriyavairagyam
#sreenarayanaguru
#ശ്രീനാരായണഗുരുദേവന്‍
#ശ്രീനാരായണഗുരു
#sreenarayanagurudevan
#gurudeva kriti
#gurudeva
#gurudev
#gurudevakriti
#sivagiri
#chembazhanti
#chempazhanthy
#powerful slokas and mantras
#ദേവീസ്തവം,
#gurudeva
#gurudev
#stotram
#powerful,
#vishnu
#stuti
#spirituality
#mantra
#,mahalaxmi
#sivagiri
#makhavishnu
#vishnu
#lordvishnu
#lordkrishna
#loardshiva
#ശിവരാത്രി
#ശ്രീനാരായണഗുരു
#ശിവ
00:00 : ആമുഖം
03:34 : ശ്ലോകം 1
10:58 : ശ്ലോകം 2
17:07 : ശ്ലോകം 3
23:47 : ശ്ലോകം 4
30:31 : ശ്ലോകം 5
35:03 : അനുബന്ധം
Переглядів: 2 089

Відео

ശ്രീനാരായണഗുരുവിന്റെ ബ്രഹ്മവിദ്യാപഞ്ചകം എന്ന കൃതിയുടെ പഠനം | Malayalapuzha Sudhan
Переглядів 4,9 тис.День тому
ബ്രഹ്മവിദ്യ എന്താകുന്നു എന്നും ബ്രഹ്മവിദ്യ അഭ്യസിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണെന്നും അതെങ്ങനെ അഭ്യസിക്കാം എന്നും ബ്രഹ്മവിദ്യാപഠനം കൊണ്ടുള്ള ലാഭം എന്താണെന്നു മുള്ള കാര്യങ്ങളാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉപനിഷത് പഠിതാക്കൾക്കുള്ള ഒരു ആധികാരീക പ്രവേശികയാണ് ഈ മഹത് കൃതി. #gurudeva #sreenarayanaguru #pinarayivijayan #pinarayi #pinarayitroll #vellappallynatesan #manoramanewslive #mathrubhum...
ശ്രീനാരായണഗുരുവിന്റെ അറിവ് എന്ന കൃതിയുടെ പഠനം | Malayalapuzha Sudhan
Переглядів 6 тис.28 днів тому
ശ്രീനാരായണഗുരുവിന്റെ സ്വത്ത്വം ശരിയായി അറിയാനുള്ള മാർഗ്ഗനിർദ്ദേശമാണ് ഈ വീഡിയോയുടെ ഉള്ളടക്കം. അറിവിലുമേറി അറിഞ്ഞ് അറിവിന്റെ വെളിവായി പ്രകാശിക്കുന്ന ഗുരു കേവലമൊരു മതസംന്യാസിയോ സാമൂഹീകപരിഷ്കർത്താവോ അല്ല. പ്രായോഗിക അദ്വൈതത്തിന്റെ മാത്രമല്ല സനാതനധർമ്മമൂല്യങ്ങളുടെയും പ്രയോക്താവായിരുന്നു ശ്രീനാരായണഗുരുദേവൻ. #gurudeva #sreenarayanaguru #pinarayivijayan #pinarayi #pinarayitroll #vellappallynatesan #mano...
എന്താണ് സനാതനധർമ്മം? ശ്രീനാരായണഗുരു അതിന്റെ വക്താവോ അതോ പ്രയോക്താവോ? | Malayalapuzha Sudhan
Переглядів 715Місяць тому
ശ്രീനാരായണഗുരുവിന്റെ സ്വത്ത്വം ശരിയായി അറിയാനുള്ള മാർഗ്ഗനിർദ്ദേശമാണ് ഈ വീഡിയോയുടെ ഉള്ളടക്കം. അറിവിലുമേറി അറിഞ്ഞ് അറിവിന്റെ വെളിവായി പ്രകാശിക്കുന്ന ഗുരു കേവലമൊരു മതസംന്യാസിയോ സാമൂഹീകപരിഷ്കർത്താവോ അല്ല. പ്രായോഗിക അദ്വൈതത്തിന്റെ മാത്രമല്ല സനാതനധർമ്മമൂല്യങ്ങളുടെയും പ്രയോക്താവായിരുന്നു ശ്രീനാരായണഗുരുദേവൻ. #gurudeva #sreenarayanaguru #pinarayivijayan #pinarayi #pinarayitroll #vellappallynatesan #mano...
നയിനാർപതികം [ പാടൽ 5 ] | ശ്രീനാരായണഗുരു
Переглядів 279Місяць тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
തേവാരപ്പതികങ്കൾ 5 | ശ്രീനാരായണഗുരു
Переглядів 1,2 тис.Місяць тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
നയിനാർപതികം [ പാടൽ 4 ] | ശ്രീനാരായണഗുരു
Переглядів 202Місяць тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
നയിനാർപതികം [ പാടൽ 3 ] | ശ്രീനാരായണഗുരു
Переглядів 161Місяць тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
തേവാരപ്പതികങ്കൾ 4 | ശ്രീനാരായണഗുരു
Переглядів 1,8 тис.Місяць тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
നയിനാർപതികം [ പാടൽ 2 ] | ശ്രീനാരായണഗുരു
Переглядів 204Місяць тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
തേവാരപ്പതികങ്കൾ 3 | ശ്രീനാരായണഗുരു
Переглядів 922Місяць тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
തേവാരപ്പതികങ്കൾ 2 [ പാടൽ 10 ] | ശ്രീനാരായണഗുരു
Переглядів 305Місяць тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
തേവാരപ്പതികങ്കൾ 2 [ പാടൽ 9 ] | ശ്രീനാരായണഗുരു
Переглядів 4552 місяці тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
തേവാരപ്പതികങ്കൾ 2 [ പാടൽ 8 ] | ശ്രീനാരായണഗുരു
Переглядів 1372 місяці тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
നയിനാർപതികം [ പാടൽ 1 ] | ശ്രീനാരായണഗുരു
Переглядів 3472 місяці тому
തമിഴ് തേവാരങ്ങളുടെ ശൈലിയിൽ ശ്രീനാരായണഗുരു രചിച്ച ശിവസ്തോത്രകൃതിയാണ് "തേവാരപ്പതികങ്കൾ". പത്തു പദ്യങ്ങൾ അടങ്ങുന്ന കൃതിയാണ് പതികം. അഞ്ചു പതികങ്ങളടങ്ങുന്ന കൃതിയാണ് ഗുരുകൃതമായ തേവാരപ്പതികങ്കൾ നയിനാർപതികം ശ്രീനാരായണഗുരു രചിച്ച തേവാരപ്പതികങ്കൾ എന്ന കൃതിയിലെ ഒന്നാമത്തെ പതികമാണ് "നയിനാർപതികം". തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള അരുമാനൂരിലെ ശ്രീനയിനാർക്കോവിലിലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച...
തേവാരപ്പതികങ്കൾ 2 [ പാടൽ 7] | ശ്രീനാരായണഗുരു
Переглядів 4192 місяці тому
തേവാരപ്പതികങ്കൾ 2 [ പാടൽ 7] | ശ്രീനാരായണഗുരു
തേവാരപ്പതികങ്കൾ 2 [ പാടൽ 6 ] | ശ്രീനാരായണഗുരു
Переглядів 3212 місяці тому
തേവാരപ്പതികങ്കൾ 2 [ പാടൽ 6 ] | ശ്രീനാരായണഗുരു
തേവാരപ്പതികങ്കൾ 2 [ പാടൽ 5 ] | ശ്രീനാരായണഗുരു
Переглядів 3392 місяці тому
തേവാരപ്പതികങ്കൾ 2 [ പാടൽ 5 ] | ശ്രീനാരായണഗുരു
തേവാരപ്പതികങ്കൾ 2 [ പാടൽ 4] | ശ്രീനാരായണഗുരു
Переглядів 4292 місяці тому
തേവാരപ്പതികങ്കൾ 2 [ പാടൽ 4] | ശ്രീനാരായണഗുരു
തേവാരപ്പതികങ്കൾ 2 [ പാടൽ 3 ] | ശ്രീനാരായണഗുരു
Переглядів 3492 місяці тому
തേവാരപ്പതികങ്കൾ 2 [ പാടൽ 3 ] | ശ്രീനാരായണഗുരു
തേവാരപ്പതികങ്കൾ 2 [ പാടൽ 2 ] | ശ്രീനാരായണഗുരു
Переглядів 4012 місяці тому
തേവാരപ്പതികങ്കൾ 2 [ പാടൽ 2 ] | ശ്രീനാരായണഗുരു
തേവാരപ്പതികങ്കൾ 2 [ പാടൽ 1 ] | ശ്രീനാരായണഗുരു
Переглядів 1,1 тис.2 місяці тому
തേവാരപ്പതികങ്കൾ 2 [ പാടൽ 1 ] | ശ്രീനാരായണഗുരു
നയിനാർപതികം [ ആമുഖം] | ശ്രീനാരായണഗുരു
Переглядів 2772 місяці тому
നയിനാർപതികം [ ആമുഖം] | ശ്രീനാരായണഗുരു
നയിനാർപതികം [ പാടൽ 10 ] | ശ്രീനാരായണഗുരു
Переглядів 3322 місяці тому
നയിനാർപതികം [ പാടൽ 10 ] | ശ്രീനാരായണഗുരു
നയിനാർപതികം [ പാടൽ 9 ] | ശ്രീനാരായണഗുരു
Переглядів 2562 місяці тому
നയിനാർപതികം [ പാടൽ 9 ] | ശ്രീനാരായണഗുരു
മുനിചര്യാപഞ്ചകം ശ്ലോകം 5
Переглядів 1584 місяці тому
മുനിചര്യാപഞ്ചകം ശ്ലോകം 5
മുനിചര്യാപഞ്ചകം (ശ്ലോകം 4)
Переглядів 1114 місяці тому
മുനിചര്യാപഞ്ചകം (ശ്ലോകം 4)
മുനിചര്യാപഞ്ചകം | ശ്ലോകം 3
Переглядів 1764 місяці тому
മുനിചര്യാപഞ്ചകം | ശ്ലോകം 3
മുനിചര്യാപഞ്ചകം | ശ്ലോകം 2
Переглядів 1414 місяці тому
മുനിചര്യാപഞ്ചകം | ശ്ലോകം 2
മുനിചര്യാപഞ്ചകം | ശ്ലോകം 1
Переглядів 2214 місяці тому
മുനിചര്യാപഞ്ചകം | ശ്ലോകം 1

КОМЕНТАРІ

  • @girijasathyadas8710
    @girijasathyadas8710 День тому

    ശ്ലോകം-4 അഹം ത്വം സോ f യമന്തർഹി ബഹിരസ്തി ന വാസ്തി വാ ഇത്യാദി വാദോപരതിർ - യസ്യ തസ്യവ നിർവൃതി: അർത്ഥം :- ഞാൻ, അവൻ, ഇവൻ, അകം, പുറം, ഉണ്ട്‌, ഇല്ല തുടങ്ങിയ ഭേദചിന്തകൾ ഉപശമിച്ചയാൾ ആരാണോ അയാൾ നിർവൃതിയിലാണ്. വിശദീകരണം :- ഭേദം ദ്വൈതമാണ്. ലൗകികതയുടെ നിലനിൽപ്പ് ദ്വൈതത്തിലാണ് എന്ന് പറയാം. മാത്രമല്ല വ്യാവഹരികതയിലൂടെ നോക്കുമ്പോൾ ദ്വൈതത്തിന്റെ ഒരു പക്ഷത്തിന്റെ എതിർപക്ഷത്താണ് മരു പക്ഷം വരുന്നത്. അവ തമ്മിൽ സദാ എതിർത്തു നിൽക്കും. ദ്വൈതത്തിന്റെ ഇരുപക്ഷത്തെയും സമീകരിപ്പിച്ചു നടുനിലയിലാണ് ജ്ഞാനിയുടെ സ്ഥിതി.ജ്ഞാനിക്ക് സത്തുലകു ചിത്തു സുഖസ്വരൂപമാണ്. നേരേ എതിരിലാണ് അജ്ഞാനിയുടെ നില. രണ്ടുകൂട്ടരും രണ്ടു ലോകത്തു ജീവിക്കുന്നു. അസ്തിതയാർന്ന ജ്ഞാനസൂര്യൻ ജ്ഞാനിക്കു സുലഭമാണെങ്കിൽ അജ്ഞാനിക്ക് ശൂന്യവസ്തുവാണ്. ജ്ഞാനിക്ക് അജ്ഞാനിയുടെ ലോകം ഉപശമിച്ചതിനാൽ ആ ആത്മസ്വരൂപൻ നിർവൃതിയിലാണ്. 🙏

  • @girijasathyadas8710
    @girijasathyadas8710 2 дні тому

    ശ്ലോകം -3 ക്വ യാസ്യസി കദായാ ത: കുത ആയാസി കോസി വൈ ഇത്യാദി വാദോപരിതിർ - യസ്യ തസ്യവ നിർവൃതി: അർത്ഥം :- എങ്ങോട്ടു പോകുന്നു?എപ്പോൾ വന്നു? എവിടെ നിന്നും വന്നു? നീ ആരാണ്?തുടങ്ങിയ ചോദ്യങ്ങൾ ഉപശമിച്ചയാൾ ആരാണോ അയാൾ നിർവൃതിയിലാണ്. വിശദീകരണം :- എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടുന്നത് ബ്രഹ്മത്തെ സാക്ഷത്കരിക്കുമ്പോഴാണ്. സർവ്വ പ്രതീതികളും പരമാത്മാവിൽ നിന്നും ഉത്ഭവിച്ചു അതിൽ നിലനിന്ന് അതിൽത്തന്നെ ലയിച്ചു ചേരുന്നതാണ് എന്നതു തന്നെയാണ് ഉത്തരം. ബ്രഹ്മലീനനിൽ ഈ സത്യം പ്രതിഷ്ഠിതമാണ്. അതിനാൽ ആ മുനിയിൽനിന്നും ഇമ്മാതിരി ചോദ്യങ്ങൾ ഉണ്ടാവുകയുമില്ല.ഞാൻ ആരാണ്/നീ ആരാണ് എന്ന ചോദ്യം ചോദിക്കുന്നയാൾ ആത്മ ജിജ്ഞാസുവായ ആരുരുക്ഷുവാണ്. സർവജ്ഞനായ യോഗാരൂഢനല്ല. യോഗാരൂഢൻ സദാ ആത്മനിർവൃതിയിലാണ്. താനുൾപ്പെട്ട ഭൂതജാലങ്ങൾ ഏകവും അഖണ്ഡവുമായ ആത്മസ്വരൂപത്തിന്റെ അഭിഭാജ്യഘടകം തന്നെയെന്നു ബോധ്യം വന്ന യോഗിക്കു തന്നിൽ നിന്നന്യമായി മറ്റൊന്നും ഇല്ല. സർവ്വതും സമന്വയിപ്പിച്ചു ആത്മാവിൽ യോജിച്ചിരിക്കുന്ന ആത്മാനന്ദഭുക്കായ മുനി ആനന്ദനിർവൃതിയിൽ കഴിയുന്നു.🙏 കാതലായ ശ്ലോകം ലളിതമായി വിശദീകരിച്ച ആചാര്യനു നമസ്കാരം 🙏

  • @girijasathyadas8710
    @girijasathyadas8710 3 дні тому

    ശ്ലോകം -2 ആഗച്ഛ ഗച്ഛ മാ ഗച്ഛ പ്രവിശ ക്വ നു ഗച്ഛസി ഇത്യാദി വാദോപരിതിർ - യസ്യ തസ്യവ നിർവൃതി: അർത്ഥം :- വരൂ, പോകൂ, പോകരുത്, പ്രവേശിക്കൂ, എവിടെപ്പോകുന്നു എന്നിങ്ങനെയുള്ള പ്രിയാപ്രിയഭേദചിന്താഗതി ആർക്കാണോ ഇല്ലാത്തത് അയാൾ നിർവൃതിയിലാണ്. വിശദീകരണം :- സാപേക്ഷികമായ പ്രിയാപ്രിയങ്ങൾ വ്യാവഹരിക തലത്തിൽ ദേഹോഹചിന്തയിൽ കുടുങ്ങിയ തോന്നലുകൾ മാത്രമാണ്.ഒരാളിന്റെ പ്രിയം മറ്റൊരാൾക്ക് എപ്പോൾ വേണമെങ്കിലും അപ്രിയമാകാം. അതിനാൽ പ്രിയാപ്രിയങ്ങൾ നിരന്തര മാറ്റവിധേമായതിനാൽ അദ്ധ്യസ്ഥമാണ്. സർവ്വതും സമന്വയിച്ചു നടുനിലയിൽ പ്രതിഷ്ഠിതമായിരിക്കുന്ന, മായ മാറിയ ആ മഹാനുഭാവൻ ബ്രഹ്മലീനൻ ആകയാൽ ചലന സംബന്ധമായ ക്രിയകളായ വരൂ, പോകൂ, പോകരുത്, പ്രവേശിക്കൂ, എവിടെപ്പോകുന്നു തുടങ്ങിയവയൊന്നും മുനിയെ ബാധിക്കുകയില്ല. കാരണംഎന്റെ പ്രിയം നിന്റെ പ്രിയം എന്ന ദ്വൈതബോധം ഇല്ല എന്നതു തന്നെ. ആ ബ്രഹ്മവിത്തിന് ഒന്നും അന്യവുമല്ല തമ്മിൽ ഭേദവും ഇല്ല. സദാ ആത്മാവിനെ അനുസന്ധാനം ചെയ്ത് ആത്മാവിന്റെ സ്വരൂപാനന്ദ നിർവൃതിയിൽ ആറാടി നിൽക്കുന്ന മുനിക്ക് സർവ്വലോകവും സ്വന്തം ആത്‍മസ്വരൂപം തന്നെ.🙏 ഗുരുവിന്റെ പ്രിയഷഡ്ക്ക ഉദ്ധരണിയിലൂടെ അതിവിശദ വിവരണം നൽകി അവതരിപ്പിച്ച ആചാര്യനു നമസ്കാരം 🙏

    • @GuruSahiti
      @GuruSahiti 3 дні тому

      പ്രൗഢമായ നിരൂപണത്തിനു നന്ദി 🙏🙏🙏🙏🙏

  • @vishnuvarkala1
    @vishnuvarkala1 4 дні тому

    🙏🏻

  • @girijasathyadas8710
    @girijasathyadas8710 4 дні тому

    ശ്ലോകം -1 കോ നാമ ദേശ:കാ ജാതി: പ്രവൃത്തി: കാ കിയദ്വയ: ഇത്യാദി വാദോപരിതിർ - യസ്യ തസ്യവ നിർവൃതി: അർത്ഥം :- പേര്, ദേശം, ജാതി, തൊഴിൽ, വയസ്സ് എന്നിങ്ങനെയുള്ള ഭേദം വളർത്തുന്ന ചിന്താഗതി ആർക്കാണോ ഇല്ലാത്തത് അയാൾ നിർവൃതിയിലാണ്. വിശദീകരണം :- നിർവൃതി എന്നാൽ ആനന്ദസ്വരൂപതയാണ്. ആനന്ദസ്വരൂപത ബ്രഹ്മലക്ഷണമാണ്.ഭേദചിന്ത അശ്ശേഷമില്ലാത്ത അവസ്ഥ തന്നെയാണ് തുരീയം. സത്യത്തിൽ തുരീയം ഒരു അവസ്ഥയല്ല. വാക്കുകളുടെ ദൗർലഭ്യത കൊണ്ട് ആ വാക്ക് ഉപയോഗിക്കുന്നുവെന്നേയുള്ളൂ. എല്ലാ ഭേദചിന്തകളും ഞാൻ ദേഹമാണ് എന്നു കരുതുന്ന അജ്ഞാനിയുടേതാണ്. ആർക്കാണോ ഞാൻ ദേഹമല്ല ആത്മാവാണ് എന്ന് ദൃഢമായിട്ടുള്ളത് അയാൾ തുരീയത്തിൽ അഥവാ നിർവൃതിയിൽ ചരിക്കുന്നു. മോഹ ശോകങ്ങൾ നശിച്ച ഏകത്വദൃക്കിനെ പരമാനന്ദം പുണരുന്നു. ആ മഹാനുഭാവന് മുൻപിൽ കാണുന്നവർ തമ്മിൽ ഭേദമില്ല. അതിനാൽ പേര് തുടങ്ങിയവ അനാവശ്യമായി ഭവിക്കുന്നു. സമാനമുനികൾ സന്ധിച്ചപ്പോൾ ഭാഷ അവർക്ക് വിലങ്ങുതടിയായില്ല. അവർ നിർവൃതിയിൽ നിലകൊണ്ട് പരയും പശ്യതിയും ഭാഷണത്തിനുപയോഗിച്ചു. അവരുടെ അന്തരംഗം അതിവിശാലമാണ്. അന്തരംഗം കുടുസ്സായ അജ്ഞാനികൾ വൈഖരി കേൾക്കാത്തതുകൊണ്ട് പറഞ്ഞു അവർ ഒന്നും മിണ്ടിയില്ല എന്ന്. ദക്ഷിണാമൂർത്തി സനാകാദികൾക്ക് ജ്ഞാനം പകർന്നത് മൗനത്തിലൂടെയായിരുന്നു എന്നതും മുനിമാരുടെ ഔന്നത്യം ഓതുന്നു. ആത്മോപദേശ ശതകം ശ്ലോകം - 30 നോക്കുക ജഡമറിവീലറിവിന്നു ചിന്തയില്ലോ - തിടുകയുമില്ലറിവെന്നറിഞ്ഞു സർവ്വം വിടുകിലവൻ വിശദാന്ത രംഗനായ് മേ - ലുടലിലമർന്നുഴലുന്നതില്ല നൂനം. ജഡത്തിനു അറിയുന്ന സ്വഭാവമില്ല. എന്നാൽ ഏകവും അഖണ്ഡവുമായ അറിവാകട്ടെ ചിന്തയോ ഓതലോ ഇല്ലാത്ത ചിത് സ്വരൂപമാണ്. ഇത് ദൃഢമായ ഏകത്വ ദൃക്ക് ഒരിക്കലും ഉടലിൽ അമർന്നുഴലുന്നില്ലതന്നെ. അയാൾ നിർവൃതിയിൽ അഥവാ തുരീയത്തിൽ ചരിക്കുന്നു.🙏 ഗഹനമായ ക്ലാസ്സ്‌ നൽകിയ ആചാര്യനു നമസ്കാരം 🙏

    • @GuruSahiti
      @GuruSahiti 4 дні тому

      ഗുരുമനം അറിഞ്ഞുള്ള അവലോകനത്തിനു നന്ദി 🙏🙏🙏🙏🙏

    • @RathnavalliP.K
      @RathnavalliP.K 2 дні тому

      ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anandamcs7748
    @anandamcs7748 4 дні тому

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏🙏🙏🌷🌷

  • @VishnuDas-pz3ff
    @VishnuDas-pz3ff 4 дні тому

    അറിവു തരൂ ഗുരു അറിവ് തരൂ അറിവിനും അറിവായ നിന്നെ അറിയാൻ അറിവ് തരൂ ഗുരു അറിവ് തരൂ മുട്ടയിലും കരു നീയല്ലോ മനുജനിലും കരു നീ അല്ലേ വൃക്ഷത്തിലും കരു നീയല്ലോ പ്രപഞ്ചത്തിനും കരു നീയല്ലോ ദേവാധി ദേവാ പരം പൊരുളെ ദൈവമേ ഞങ്ങളെ കാത്തി ഡേണേ

  • @sulojansulo8655
    @sulojansulo8655 4 дні тому

    ❤❤❤

  • @beenaaravind6230
    @beenaaravind6230 4 дні тому

    🙏🙏🙏

  • @Ashish-sp4hw
    @Ashish-sp4hw 4 дні тому

    🙏

  • @mohiniamma6632
    @mohiniamma6632 4 дні тому

    🎉🙏🙏🙏🎉

  • @lailavelayudhan8481
    @lailavelayudhan8481 4 дні тому

    🙏🙏🙏🙏🙏👍👍👍

  • @Muralidharan-xw5tm
    @Muralidharan-xw5tm 4 дні тому

    🙏🙏🙏🙏🙏 Om sri Narayan parama gureve Namah Om sri Remana Maharshi Namaha.

  • @santhu9968
    @santhu9968 5 днів тому

    പ്രണാമം 🙏🏼🙏🏼🙏🏼

  • @jijishaji2637
    @jijishaji2637 6 днів тому

    *ബ്രഹ്മ സത്യം ജഗത് മിഥ്യ* ഏകവും അദ്വൈതവുമായ പരമ്പൊരുൾ അതൊന്നുമാത്രം സത്യം.. ശ്രീ മലയാലപ്പുഴ സുധൻ സാർ വളരെ വിശദമായി ഞങ്ങൾക്കു ക്ലാസ്സ്‌ നൽകി... നന്ദി. 🙏🏻നമോവാകം 🙏🏻🙏🏻 ഒരു സത്യാന്വേഷിയുടെ യോഗ്യതകൾ എന്തൊക്കെയാണ് ഏതൊക്കെ ചോദ്യങ്ങളാണ് ഉത്തരം കണ്ടെത്താൻ ഉള്ളിൽ ഉരുതിരിയുന്നത്... അന്തിമമായി കണ്ടെത്തുന്ന സത്യമെന്ത്... എങ്ങനെ എവിടെ അത് കണ്ടെത്തും.. ആ സത്യത്തിന്റെ അന്തരാർത്ഥം എന്ത്... അത് കണ്ടെത്തിയത് കൊണ്ടുള്ള അന്തിമ ലക്ഷ്യമെന്ത്... ഇതെല്ലാം ഈ പഞ്ചകത്തിൽ ഗുരു ഉള്ളടക്കം ചെയ്തിരിക്കുന്നത് ഇതൾ വിടർത്തി ആചാര്യൻ പഠിപ്പിച്ചു...... ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻

  • @girijasathyadas8710
    @girijasathyadas8710 7 днів тому

    ശ്ലോകം -5 ഗുരു, നാലു വേദങ്ങളിലുള്ള നാലു ഉപനിഷത്തുകളിലെ മഹാവാക്യങ്ങൾ ഉദ്ധരിച്ചു സംഗ്രഹിച്ചു തത്വം സമീകരിച്ചു തത്വ ജിജ്ഞാസുവിൽ ഉൾച്ചേർത്തു അയാളെ സ്വതന്ത്രനാക്കുന്ന അനിർവ്വചനീയ പ്രക്രിയ ഈ ശ്ലോകത്തിൽ നമുക്ക് ദർശിക്കാം. ഋഗ് വേദത്തിലെ ഐതരോപനിഷത്തിലെ ലക്ഷണവാക്യമായ പ്രജ്ഞാനം ബ്രഹ്മ, യജുർവേദത്തിലെ ബ്റ്ഹദാരണ്യകോപനിഷത്തിലെ അനുഭവവാക്യമായ അഹം ബ്രഹ്മാസ്മി, സാമവേദത്തിലെ ഛാന്ദോഗ്യോപനിഷത്തിലെ ഉപദേശവാക്യമായ തത്വമസി, അഥർവ്വ വേദത്തിലെ മാണ്ഡൂക്യോപനിഷത്തിലെ അനുസന്ധാനവാക്യമായ അയമാത്മാ ബ്രഹ്മ എന്നിവയെല്ലാം പൂർവ്വസൂരികൾ അവരുടെ അനുഭൂതി ദശയിൽ മൊഴിഞ്ഞ വാക്യങ്ങളാണ്. ഇവയെല്ലാം ആത്മാവിനെ പിന്തുടർന്നു അതിൽ കലർന്നുരുകിയിരിക്കാൻ വേണ്ടി ചൂണ്ടുപലകയായി പിൻഗാമികൾക്കു വേണ്ടി കനിവോടെ അവർ അരുളിയതാണ്. ഈ മഹാവാക്യങ്ങൾ ഒന്നിനാലും ബാധിക്കപ്പെടാതെ ശാശ്വതമായി നിലകൊള്ളുന്നു. ഗുരു തത്വജിജ്ഞാസിയോട് ഈ മഹാവാക്യങ്ങളിൽ വിശ്വസിച്ചു ശ്രദ്ധാവാനായി അവ ഉൾക്കൊണ്ടു ബ്രഹ്മ ബോധോദയം നേടി വിപ്രനായി ഒരു സാമഗാനം പോലെ അയത്നലളിതമായി സർവ്വതന്ത്ര സ്വാതന്ത്രനായി പ്രശാന്ത മാനസനായി ജീവിച്ചു സഞ്ചരിക്കാനാണ് ആവശ്യപ്പെടുന്നത്. ബ്രഹ്മബോധോദയം തന്നെയാണ് പരമപദം. കർമ്മത്തിന്റെ കർത്താവ്- ഭോക്താവ് എന്നിങ്ങനെയുള്ളവ പ്രകൃതിയുടെ വികൃതിയാണെന്ന് ബോധ്യം വന്നാൽ കർമ്മഫലത്താൽ ഉൽപ്പാദിതമാകുന്ന പ്രാരാബ്ധം, സഞ്ചിതം, ആഗാമി എന്നിവ തോന്നലുകൾ ആയി പരിണമിക്കുന്ന യോഗിക്ക് ആ വക അദ്ധ്യസ്ഥ പ്രതീതികൾ മുളയ്ക്കാൻ ആകാത്തവിധം വറുത്ത വിത്തുപോലെ വർത്തിക്കും എന്നും അങ്ങനെയുള്ള സമ്യക്ദൃക്ക് ഏകവും സച്ചിന്മാത്രവും ഒന്നിനോടും പറ്റലില്ലാത്തതുമായ വിഭു തന്നെയാണെന്നും ഗുരു പ്രഖ്യാപിക്കുന്നു. ബ്രഹ്മവിദ്യാപഞ്ചകം ഒരു സത്യാന്വേഷിയെ ധനാത്മകമായ മാർഗ്ഗത്തിലൂടെ പരമപദത്തിലെത്തിക്കാനുള്ള അമൂല്യനിധിയായി പരംജ്യോതിസ് പരത്തി വിരാജിക്കുന്നു. 🙏 ക്ലാസ്സ്‌ ധന്യമാക്കിയ ആചാര്യനു നമസ്കാരം 🙏

    • @GuruSahiti
      @GuruSahiti 7 днів тому

      അങ്ങയുടെ അര്‍ത്ഥ പൂര്‍ണ്ണമായ വിശകലനം പഠിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യും. നന്ദി അറിയിച്ചു കൊള്ളുന്നു

  • @girijasathyadas8710
    @girijasathyadas8710 8 днів тому

    ശ്ലോകം -4 മൂന്നാം ശ്ലോകം ബ്രഹ്മത്തെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചശേഷം ഈ ശ്ലോകത്തിൽ ജഗത്തിനെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. സൃഷടിയുടെ ശക്തിവിശേഷത്തെ സ്ത്രീലിംഗമായാണ് വിശേഷിപ്പിക്കുന്നത്. ബ്രഹ്മശക്തിയായ മായ സ്വന്തം കർത്തൃത്വത്താൽ ഉലകം പ്രകർഷേണ സൃഷ്ടിച്ചു അതിൽ പ്രകൃതിയായിത്തന്നെ പ്രവേശിച്ചു ഭാസിക്കുന്നു. പ്രകൃതിയായി ഭാസിക്കണമെങ്കിൽ ആ ശക്തിക്ക് ഒരു അടിത്തറ വേണം. അതു ബ്രഹ്മം തന്നെയാണ്. ഭാസ്യം നിരന്തരം മാറുന്നതിനാൽ അതു താൽക്കാലികം മാത്രമാണ്. എന്നുവച്ചാൽ നാശമുള്ളതാണ്. എന്നാലും പ്രപഞ്ചത്തെ ധരിച്ചിരിക്കുന്നത് ഈ മായാശക്തി തന്നെ. അവൾ തന്നെയാണ് അവസ്ഥാത്രയത്തിലെ ജാഗ്രത്തിൽ സ്ഥൂലഭുക്കായ വൈശ്വാനരനായും സ്വപ്നത്തിൽ മനോ സങ്കല്പവിഷങ്ങളെ പ്രവിവിക്തഭുക്കായി അനുഭവിക്കുന്ന തൈജസനായും സുഷുപ്തിയിൽ ജാഗ്രത്തിലെയും സ്വപ്നത്തിലെയും വിഷയങ്ങളെ പ്രജ്ഞാനഘനമാക്കി മാറ്റിയിട്ട് വന്നുപോകുന്ന സ്ഥിരമല്ലാത്ത സുഖാനുഭവം പ്രദാനം ചെയ്യുന്ന ജ്ഞാനവും അജ്ഞാനവും കൂടിക്കലർന്നിരിക്കുന്നവളുമായ പ്രാജ്ഞനായും ഭാവം പകർന്നാടുന്നത്. മാത്രമല്ല ഓരോ ജീവിയിലും ഞാൻ എന്ന അഹമായി ആത്മകല വിന്യസിച്ചു വിരാജിക്കുന്നതും അവൾ തന്നെ. ബ്രഹ്മശക്തി ആകയാൽ അവൾ പരിപൂർണ്ണയാണ്.അവൾ അദ്ധ്യസ്ഥമായി വിധാനം ചെയ്യുന്ന ഈ ലോകവും പൂർണ്ണം തന്നെ. ഈ ശക്തിക്കുവേണ്ടിത്തന്നെയാണ് ജനം എപ്പോഴും സ്വസ്തി അരുളുന്നത്. അല്ലയോ ശ്രദ്ധാവാനായ ശിക്ഷ്യാ! ഈ ശക്തിസ്വരൂപിണിയും നീ തന്നെയാണ് എന്നു കേട്ടാലും. കാരണം ശിക്ഷ്യനെ ബ്രഹ്മം തന്നെയാണ് എന്നു ബോധിപ്പിച്ചിട്ടുണ്ടല്ലോ. പിന്നെ ബ്രഹ്മശക്തി അന്യമാകുന്നതെങ്ങനെ? ഇക്കാര്യം പലതരത്തിൽ ആത്മോപദേശ ശതകത്തിൽ ഗുരു ഓതിയിട്ടുണ്ട്. അറിവഹമെന്നതു രണ്ടുമേകാമാ - മാവരണമൊഴിഞ്ഞവനന്യനുണ്ടുവാദം അറിവിനെവിട്ടഹമന്യമാകുമെന്നാൽ അറിവിനെയിങ്ങറിയാനുമാരുമില്ല 🙏 അതിവിശദമായ ക്ലാസ്സ്‌ നൽകിയ ആചാര്യനു നമസ്കാരം 🙏

  • @girijasathyadas8710
    @girijasathyadas8710 9 днів тому

    ശ്ലോകം -3 വ്യാപ്തം യേന ചരാചരം ഘടശരാ- വാദീവ മൃത്സത്തയാ യസ്യാന്തസ്ഫ്ഉരിതം യദാത്മകമിദം ജാതം യതോവർത്തതേ യസ്മിൻ യത് പ്രളയേ f സത്ഘനമജം സർവ്വം യദന്വേതി തത് സത്യം വിദ്ധ്യമൃതായ നിർമ്മലധിയോ യസ്മൈ നമസ്കുർവതേ. അർത്ഥം :- കുടത്തിലും ചിരാതിലും എപ്രകാരമാണോ മണ്ണ് വ്യാപിച്ചിരിക്കുന്നത് അതുപോലെ സർവ്വ ചരാചരങ്ങളിലും അഥവാ യാതൊന്നാണോ അന്തര്യാമിയായി വ്യാപിച്ചിരിക്കുന്നത്, യാതൊന്നിലാണോ ഈ ജഗത്ത് ഉണ്ടായി നിലനിന്ന് പ്രകർഷേണ ലയിച്ചാലും അഖണ്ഡ സത്ഘനവും അജവുമായി നിലനിൽക്കുന്നത് യാതൊന്നാണോ സർവ്വത്തിനേയും വിട്ടുപോകാതെ പിന്തുടരുന്നത്, യാതൊരു അമൃതത്വത്തെ ലഭ്യമാകാനാണോ നിർമ്മലചിത്തരായ മോക്ഷകാമികൾ പ്രണാമം ചെയ്തു കഴിയുന്നത്, അതുമാത്രമാണ് സത്യം എന്ന് നീ അറിഞ്ഞാലും. വിശദീകരണം :- ഗുരു ശിക്ഷ്യനോട് നീ ബ്രഹ്മം തന്നെയാണ് എന്നു പറഞ്ഞുവല്ലോ. അതു വ്യക്തമാക്കാനായി ബ്രഹ്മം എന്താണ്? എന്ന് ഈ ശ്ലോകത്തിൽ ഗുരു വിശദീകരിക്കുന്നു. കുടം, ചിരാത് തുടങ്ങിയ പല പാത്രങ്ങളിലും മണ്ണ് എന്ന നിർമ്മാണ സാമഗ്രി എപ്രകാരമാണോ വ്യാപിച്ചു നിലനിൽക്കുന്നത് അതുപോലെ സർവ്വ ചരാചരങ്ങളിലും യാതൊന്നു വ്യാപിച്ചു നിൽക്കുന്നുവോ യാതൊരു അധിഷ്ഠാനത്തിലാണോ ഈ നാമരൂപാത്മക പ്രപഞ്ചം ഉണ്ടായി നിലനിന്നു മറഞ്ഞാലും യാതൊന്നാണോ സത്ഘനമായി യാതൊരുവിധ ചേതവും കൂടാതെ ആദിമധ്യാന്തരഹിതമായി നിലനിൽക്കുന്നത്, യാതൊന്നാണോ യാതൊരുവിധ ഭേദവും കൂടാതെ ഒന്നിനെയും വിട്ടുകളയാതെ പിന്തുടരുന്നത്, ശുദ്ധചിത്തരായ ജ്ഞാനികൾ അമൃതത്വം ഇച്ഛിച്ചു യാതൊന്നിനെയാണോ നിരന്തരം പ്രണമിച്ചു കഴിയുന്നത് ആ സത്യം തന്നെയാണ് ബ്രഹ്മം എന്ന് നീ അറിയുക. തൈത്തിരിയോപനിഷത്തിലെ "യതോ വാ ഇമാനി ഭൂതാനി ജായന്തേ യേന ജാതാനി ജീവന്തി യത് പ്രവിന്ത്യഭിസംവിശന്തി തദ് വിജിജ്ഞാസസ്വ തദ് ബ്രഹ്മേദി." (യാതൊന്നിൽ നിന്നാണോ ഈ ഭൂതജാലങ്ങൾ ഉണ്ടാകുന്നത്, യാതൊന്നിലാണോ അവ ജീവിക്കുന്നത്, യാതൊന്നിലാണോ അവ വിലയം കൊള്ളുന്നത്, അതിനെ അറിയാൻ ശ്രമിക്കുക. അതാണ് ബ്രഹ്മം ) ഈ മന്ത്രം കൂടി ചേർത്തു പഠിക്കാവുന്നതാണ്.🙏 ശ്ലോകം ഇഴപിരുത്തു പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏

    • @GuruSahiti
      @GuruSahiti 9 днів тому

      ലളിതമായി നടത്തിയ പഠന അവലോകനം super 👌 👍

  • @PushpaD2
    @PushpaD2 9 днів тому

    വിശ്വഗുരുവിനെ അറിയണമെങ്കിൽ സത്യസന്ധമായ നിഷ്കളങ്കമായ പരിശുദ്ധമായ ഒരു ഹൃദയം ഉള്ളവരാകണം. ഗുരുവിനെ എങ്ങനെ പറയുന്നുവോ അവരുടെ നിലവാരം അത്രേ ഉള്ളു എന്ന് മനസ്സിലാക്കാൻ കഴിയും.. ഗുരുചരണം ശരണം 🙏🏻🙏🏻🙏🏻.

  • @preethuslearning4556
    @preethuslearning4556 9 днів тому

    ആഴത്തിലുള്ള അറിവ്.. വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. ഉച്ചാരണ ശുദ്ധി അസാധാരണം തന്നെ

  • @ramrajan9574
    @ramrajan9574 10 днів тому

    Om Sree Narayana Parama Gurave Namaha

  • @girijasathyadas8710
    @girijasathyadas8710 10 днів тому

    ശ്ലോകം -2 ത്വം ഹി ബ്രഹ്മ നചേന്ദ്രിയാണി ന മനോ ബുദ്ധിർന്ന ചിത്തം വപു: പ്രാണാഹംകൃതയോ f ന്യദപ്യസദവി- ദ്യാകല്പിതം സ്വാത്മനി സർവ്വം ദൃശ്യതയാ ജഡം ജഗദിദം ത്വത്ത: പരം നാന്യതോ ജാതം ന സ്വതഏവ ഭാതി മൃഗതൃ- ഷ്ണാഭം ദരീ ദൃശ്യതാം. അർത്ഥം :- നീ ബ്രഹ്മം തന്നെയാണ്. നീ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ചിത്തമോ ശരീരമോ അല്ല. പ്രാണൻ അഹങ്കാരം എന്നിവയും അസത്താണ്. സ്വന്തം ആത്മാവിന്റെ സങ്കല്പം കൊണ്ട് അവിദ്യാകല്പിതമായി പ്രതീതമാകുന്നതാണ്. ഈ ജഗത്തുമുഴുവനും ദൃശ്യമാകായാൽ ജഡമാണ്. അവ നിന്നിൽനിന്നും അന്യമായതല്ല. അവയൊന്നും സ്വയം പ്രകാശിക്കുന്നില്ല. കാനൽജലം പോലെ തോന്നൽ മാത്രമായി ദൃശ്യമാകുന്നതാണ്. വിശദീകരണം :- ബ്രഹ്മവിദ്യയ്ക്ക് അർഹതയുള്ള വിദ്വാനായ ശിക്ഷ്യന്റെ ചോദ്യത്തിന് ബ്രഹ്മലീനനും ഉത്തമനുമായ ഗുരു മറുപടി പറയുന്നു. സർവ്വത്തിന്റെയും അധിഷ്ഠാനം ബ്രഹ്മമാണെന്ന് ഉറപ്പുവന്നിട്ടുള്ള ശിക്ഷ്യനോട്‌ ഒറ്റ വാചകത്തിൽ ഗുരു ഉത്തരം നൽകുന്നു. "നീ ബ്രഹ്മം തന്നെയാണ്". തുടർന്ന് വ്യഷ്ടിഗതമായി വിശദീകരണം നൽകുന്നു. നീ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ചിത്തമോ ശരീരമോ അല്ല. മാത്രമല്ല അതി സൂക്ഷ്മമായ പ്രാണനോ അഹങ്കാരമോ ഇപ്പറഞ്ഞതിന്റെയൊക്കെ ആവാസകേന്ദ്രമായ ശരീരമോ അല്ല. സ്വന്തം ആത്മാവിന്റെ സങ്കല്പത്താൽ ആത്മശക്തിയായ മായയുടെ വിലാസം കൊണ്ട് പ്രതീതമാകുന്ന ജഡം മാത്രമാണവയെല്ലാം. കനിവിന്റെ ഉറവയായ ഗുരു തുടർന്നു സമഷ്ടിയിലേക്ക് കടക്കുന്നു. ഇരുമ്പുകമ്പികൾ പോലെ വേർപെട്ടു കാണപ്പെടുന്ന നാമരൂപാത്മക പ്രപഞ്ചം മുഴുവനും ദൃശ്യമാകയാൽ അസത്താണ്. അവയ്ക്ക് സ്വയം പ്രകാശിക്കാൻ കഴിവില്ല. അവ മരുഭൂമിയിലെ ജലം പോലെ തോന്നൽ മാത്രമായി എന്നാൽ രഹസ്യമായി കാണപ്പെടുന്നു. അവയൊന്നും നിന്നിൽ നിന്നും അന്യമല്ല. നീ ബ്രഹ്‌മമായതിനാൽ അവയെ അറിയുന്നു. നീയാണ് അവയ്ക്കെല്ലാം ആധാരം. നീയില്ലെങ്കിൽ അവയ്ക്കൊന്നും ഉണ്മയില്ല. സത്ഗുരു ശിക്ഷ്യന്റെ രണ്ടു ചോദ്യങ്ങൾക്കും സരളമായി ഉത്തരം നൽകി.🙏 അതിലളിതമായ വിശദീകരണം തന്ന ആചാര്യനു നമസ്കാരം.

    • @GuruSahiti
      @GuruSahiti 10 днів тому

      സമര്‍പ്പിത ധ്യാനം

  • @vinuraj1665
    @vinuraj1665 10 днів тому

    🙏🏽🌸

  • @nandiniramanan5899
    @nandiniramanan5899 10 днів тому

    P😅

  • @jayasreeanil3741
    @jayasreeanil3741 10 днів тому

    🙏

  • @girijasathyadas8710
    @girijasathyadas8710 11 днів тому

    ഗുരുവിനു പ്രണാമം 🙏 ശ്ലോകം -1 അർത്ഥം ഈ ഭൂമിയിൽ വച്ചുതന്നെ അതായത് ഈ ജീവിതകാലത്തു തന്നെ മോക്ഷം ലഭിക്കണമെന്ന നിശ്ചയദാർഢ്യത്തോടെ നിത്യമായുള്ളതും അനിത്യമായുള്ളതും ഏതെന്ന തിരിച്ചറിവോടെ ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിവ പരിശീലിച്ചു ബ്രഹ്‌മവിദ്യ അഭ്യസിക്കാനുള്ള യോഗ്യത നേടിയ ഒരു മോക്ഷാർത്ഥിയും വിദ്വാനുമായ ആൾ ബ്രഹ്മവിത്തായ ഗുരുവിനെ സമീപിച്ചു പ്രണാമം ചെയ്തു ഗുരുസേവ ചെയ്തു ഗുരുവിനെ പ്രസാദിപ്പിച്ചശേഷം ചോദിക്കണം പ്രഭുവായ സ്വാമീ ഞാൻ ആരാണ്? ഈ പ്രപഞ്ചം എവിടുന്നുണ്ടായി? എന്ന് അങ്ങ് പറഞ്ഞു തന്നാലും. വിശദീകരണം മുമുക്ഷു തന്റെ യോഗ്യത സ്വയം ആർജ്ജിക്കേണ്ടതാണ്. ഈലോകത്തുള്ള വസ്തുക്കളിൽ നാശമില്ലാത്ത് ഏതാണ് നാശമുള്ളത് ഏതാണ് എന്ന തിരിച്ചറിവ് ആദ്യം ഉണ്ടാകണം. സർവ്വ വിഷയങ്ങളിലും മാറാതെ നിൽക്കുന്ന ഒരു അധിഷ്ഠാനം ഉണ്ട്‌ അത് ബ്രഹ്മമാണ് എന്ന് പരിചിന്ത ചെയ്ത് ഉറപ്പിക്കണം. 1.കാണാമറയത്തിരിക്കുന്ന ആ പരമപദം തനിക്ക് സാക്ഷത്കരിക്കണം എന്ന ധീര ബുദ്ധിയോടെ അതിലേക്കുള്ള ചുവടുവയ്പ്പായി പ്രാപഞ്ചിക വിഷയ പ്രലോഭനമാണ് ബ്രഹ്മവിദ്യയുടെ എതിരാളി എന്ന തിരിച്ചറിവോടെ മനസ്സിന്റെ പരക്കംപാച്ചിൽ നിർത്താനായി വിഷയങ്ങൾ നശ്വരമാണെന്നറിഞ്ഞു അതിനോട് വിരക്തി പരിശീലിക്കുന്നതാണ് ശമം. 2. അതിനു തുടർച്ചയായി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതാണ് ദമം. ശമം മനസ്സിന്റെ പരിശീലനമാണെങ്കിൽ ദമം ബുദ്ധിയുടെകൂടി പരിശീലനമാണ്. 3. വിഷയങ്ങളിൽ നിന്നും ആമ ആപത്ത് വരുമ്പോൾ അതിന്റെ അവയവങ്ങളെ ഉൾവലിക്കുംപോലെ വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ ഉൾവലിച്ചു ചിന്ത ചെയ്യാൻ പരിശീലിപ്പിക്കുന്നതാണ് ഉപരതി. 4. സുഖം - ദുഃഖം, ചൂട് - തണുപ്പ് തുടങ്ങിയ ദ്വൈതങ്ങളെ ചിന്താ വിലാപ രഹിതമായി സമാഭാവനയോടെ സഹിക്കുന്നതാണ് തീതിക്ഷ. 5.ഗുരുവിലും ഗുരുവാക്യങ്ങളിലുമുള്ള വിശ്വാസമാണ് ശ്രദ്ധ. 6.മനോവ്യാപാരങ്ങളെല്ലാം അടക്കി മോക്ഷം ലക്ഷ്യമാക്കിയുള്ള ധ്യാനമാണ് സമാധാനം. ഈ ആറു സമ്പത്തുകൾ ഒരു ജ്ഞാനജിജ്ഞാസു പരിശീലിക്കണം. ആ പരിശീലനംകൊണ്ടു തന്നെ അയാൾ ഒരു വിദ്വാൻ ആയിത്തീർന്നിരിക്കും. എന്നിട്ട് ബ്രഹ്മവിത്തായ ഒരു ഗുരുവിനെ കണ്ടെത്തി ആ മഹാനുഭാവനെ ശുഷ്‌റൂഷാദികൾ ചെയ്തു സംപ്രീതനാക്കി തക്ക അവസരം ലഭിക്കുമ്പോൾ ചോദിക്കണം പ്രഭുവായ സ്വാമീ ഞാൻ ആരാണ്? ഈ പ്രപഞ്ചം എവിടുന്നുണ്ടായി? എന്ന് അങ്ങ് പറഞ്ഞു തന്നാലും. ക്ലിഷ്ടമായ ശ്ലോകം വിടർത്തി ലളിതമായി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏

    • @GuruSahiti
      @GuruSahiti 11 днів тому

      ഗുരു മനസില്‍ കണ്ടത് ആത്മ നേത്ര ത്തില്‍ കണ്ടറിഞ്ഞ അവലോകനം 💥💯🙏🙏🙏🙏🙏

  • @shylaravi9205
    @shylaravi9205 11 днів тому

    🙏

  • @prasannas8517
    @prasannas8517 11 днів тому

    🙏🏼

  • @lakshmiu7052
    @lakshmiu7052 11 днів тому

    🙏🙏🙏👍👍👍👍

  • @balakrishnanthallassery4376
    @balakrishnanthallassery4376 11 днів тому

    നമസ്കാരം 🙏

  • @salilkumark.k9170
    @salilkumark.k9170 11 днів тому

    Supper,Supper🎉

  • @ArivaanuEswaran
    @ArivaanuEswaran 12 днів тому

    ❤🙏🙏🙏

  • @sajithalalu2356
    @sajithalalu2356 12 днів тому

    ബ്രഹ്മവിദ്യ എന്താണെന്നും,അതിനുള്ള യോഗ്യത, അത് വിജയപ്രദമായി പൂർത്തിയാക്കേണ്ടത് എങ്ങനെ എന്നും ഉള്ള അഞ്ചു ശ്ലോകം അടങ്ങിയ കൃതിയാണ് ഇത്. അദ്വൈത ദർശനം തന്നെ ആണ് ബ്രഹ്മവിദ്യ. ഉപനിഷത് പഠനത്തിലേക്ക് ഒരു വഴികാട്ടി കൂടി ആണ് ഈ കൃതി.

  • @Ashish-sp4hw
    @Ashish-sp4hw 12 днів тому

    🙏🙏

  • @girijasathyadas8710
    @girijasathyadas8710 14 днів тому

    ശ്ലോകം -15 അറിയപ്പെടുമിതിനൊത്തീ - യറിവേഴൊന്നിങ്ങുതാനുമെട്ടായി അറിവിങ്ങനെ വേവ്വേറാ - യറിയപ്പെടുമെന്നതും വിടുർത്തീടിൽ. അവലോകനം ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധം എന്നിവയും ചിത്തവും ബുദ്ധിയും ചേർന്ന് ഏഴായും ഞാൻ എന്ന അഹങ്കാരമായ അറിയപ്പെടുന്നവൻ കൂടി ചേർന്ന് ഒറ്റ അറിവു തന്നെ എട്ടായി പിരിഞ്ഞത് നാം കണ്ടു. അറിവിനെ അറിയപ്പെടുന്ന വിഷയങ്ങളായി വേർതിരിച്ചു വിടർത്തിയാൽ ഇനിയും ധാരാളം എണ്ണംകൂട്ടാവുന്നതാണ്. ഇതാണ് ലോകാനുഭവം. അതാണ് ഒന്നായ മാമതിയിൽ നിന്നും എണ്ണിയാലൊടുങ്ങാത്ത ത്രിപുടികൾ ഉണ്ടായി വരുന്നതായി ജനനീ നവരത്നമഞ്ജരിയിലെആദ്യ ശ്ലോകം വിവരിക്കുന്നത്. ഏകവും അഖണ്ഡവുമായ അറിവുതന്നെ മായാശക്തിയുടെ പ്രഭാവത്താൽ അനേകമാകുന്നു. അറിയപ്പെടുന്ന വിഷയം അറിവിന്റെ ആഭാസ ചൈതന്യമാണ്. ഇത്‌ അറിയപ്പെടണമെങ്കിൽ ബോധം കൂടിയേ തീരൂ. ബോധം നിരസിച്ചാൽ അറിയപ്പെടുന്നവ ഒന്നും അറിയാൻ കഴിയുകയില്ല. വിഷയ പ്രതീതി ജ്ഞാനം കൊണ്ടു മാറ്റാവുന്നതാണ്. സാധകന്റെ ആ സ്ഥിതി അനുഭൂതിയാണ്. അനുഭവമല്ല എന്നറിയണം. അറിവിന്റെ ആഴങ്ങളിലേക്കുള്ള പഠനം സാധ്യമാക്കി അനുഗ്രഹിച്ച മഹാഗുരുവിനു പ്രണാമം അർപ്പിച്ചുകൊണ്ട് അറിവ് എന്ന ഈ കൃതിയുടെ അവലോകനം ഉപസംഹരിക്കുന്നു. 🙏

  • @ArivaanuEswaran
    @ArivaanuEswaran 15 днів тому

    🙏🙏🙏🙏🙏

  • @PrabhaVD-e4k
    @PrabhaVD-e4k 15 днів тому

    🙏 ഗുരുവരനരുളിയ- വരമൊഴിയെല്ലാം - കരഗതമാകാൻ വരമരുളേണേ🙏🙏🙏🙏🕉️

  • @girijasathyadas8710
    @girijasathyadas8710 15 днів тому

    ശ്ലോകം -14 അറിയുന്നവനെന്നറിയാ - മറിവെന്നറിയുന്നവന്നുമെന്നാകിൽ അറിവൊന്നറിയുന്നവനൊ - ന്നറിയുന്നതിലാറിതെട്ടുമായീടും. അവലോകനം. അറിയുന്നവനായ ഞാൻ എന്ന അഹങ്കാരത്തിലും പരമാവധിയായ അറിവ് (ബോധം )ഉണ്ട്‌ എന്നാകിൽ മുൻ ശ്ലോകത്തിൽ പറഞ്ഞ അറിവുതന്നെ അഞ്ചായി ചീന്തിയ ജ്ഞാനേന്ദ്രിയ വിഷയങ്ങളായ ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധം എന്നിവയും ഞാൻ എന്ന അഹംകാരവും ചേർത്ത് ആറായും ചിത്തവും ബുദ്ധിയും കൂടി ചേർത്ത് എട്ടായും വേർപിരിയുന്നു. പരമാവധിയായ അറിവിന്റെ സത് അഥവാ ഉണ്മ ഞാൻ എന്ന അഹങ്കാരം വഴി ചിത്തത്തിനും ബുദ്ധിക്കും സൂക്ഷ്മ ജഡമായ പഞ്ച വിഷയങ്ങൾക്കും പകരുന്നതിനാലാണ് അവ ഉണ്ടെന്നുതന്നെ അറിയാൻ കഴിയുന്നത്. അറിവു തന്നെ എട്ടായി പിരിഞ്ഞുവെങ്കിലും അവയിലെല്ലാം അന്തര്യാമിയായി പരമമായ അറിവ് അഥവാ ബോധം ഉൾച്ചേർന്നു വിലസുന്നതായി കാണാം. ഒരിക്കലും അറിവിനെ വിട്ടു മറ്റൊന്നും ഉണ്ടാകാൻ സാധിക്കുകയില്ല. വേറെ വേറെയായി കാണുന്ന സർവത്തിലും പാരമാർത്ഥിക അറിവ് അകവും പുറവും നിറഞ്ഞിരിക്കുന്നു. അറിവിനെ വിട്ടൊരു വസ്തുവന്യമില്ല എന്നറിയണം എന്നു മഹാഗുരു ആത്മോപദേശ ശതകത്തിൽ പറയുന്നതുകൂടി ചേർത്തു മനസ്സിലാക്കണം.

  • @girijasathyadas8710
    @girijasathyadas8710 16 днів тому

    ശ്ലോകം -13 അറിവുമതിൻവണ്ണം ചെ - ന്നറിയുന്നവനിൽ പകർന്നു പിന്നീടും അറിയപ്പെടുമിതിലൊന്നീ - യറിവിൻപൊരിവീണു ചീന്തിയഞ്ചായി. അവലോകനം അറിവ് അഥവാ പരംപൊരുൾ സ്വന്തം ശക്തിയായ മായയുടെ അമേയ വൈഭവം കൊണ്ട് ത്രിഗുണങ്ങളുടെ അനിർവ്വചനീയ മിശ്രിത ഫലമായി ഏകമായ അറിവിൽ നിന്നും എണ്ണിയാലൊടുങ്ങാത്ത ത്രിപുടീ ഭാവങ്ങൾ ( അറിവ്, അറിയുന്നവൻ, അറിയപ്പെടുന്ന വിഷയം) ഉണ്ടാക്കി അതിലെ അറിയുന്നവൻ എന്ന തോന്നലിൽ അറിവിന്റെ പൊരി വീഴ്ത്തി വീണ്ടും ചീന്തി അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അതിന്റെ വിഷയങ്ങളായ ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധം എന്നിവ ഉണ്ടായി. ഏകമായ അറിവ് സ്വശക്തിയായ മായയെക്കൊണ്ട് സ്വന്തം പ്രതിഫലനമെന്നോണം പഞ്ചഭൂതാത്മക പ്രപഞ്ചത്തെ ത്രിപുടീ ഭാവത്തിൽ ഭവിപ്പിച്ചു. അതിനെത്തുടർന്ന് അറിയപ്പെടുന്ന പ്രപഞ്ചത്തെ ഉണ്ട്‌, ഇല്ല എന്നിങ്ങനെ ഭാവത്തിന്റെയും അഭാവത്തിന്റെയും പ്രതീതികൾ ചമച്ചു. തുടർന്നു അറിയുന്നവൻ (ജീവാത്മാവ്)എന്ന ത്രിപുടിയിലെ ഒരു ഭാഗത്തിൽ അറിവിന്റെ ഒരു പൊരി പതിപ്പിച്ചു കീറി അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അതിന്റെ വിഷയങ്ങളായ ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധം എന്നിവ ഉണ്ടാക്കി ജീവാത്മാവിനെ മൗഡ്യത്തിലാഴ്ത്തിയതിനാൽ സ്വന്തം മതി മറന്നു ജീവാത്മാവ് ആടലാം കടലിൽ ഒന്നായി വീണു വലയുന്ന നിലയിലായി. ( ജനനീ നവരത്നമഞ്ജരിയിലെശ്ലോകം 1,8 കൂടി നോക്കുക )

  • @girijasathyadas8710
    @girijasathyadas8710 17 днів тому

    ശ്ലോകം -12 അറിവെന്നതു നീയതു നി - ന്നറിവിട്ടറിയറിയപ്പെടുന്നതെന്നായി അറിയപ്പെടുമിതു രണ്ടൊ - ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും. അവലോകനം അറിവെന്നത് പരമ്പൊരുളായ നീ തന്നെയാണ്. നിന്നിൽ നിന്നും പ്രതിബിംബം പോലെ അറിയപ്പെടുന്ന ലോകവും ഉണ്ടായി. ഉണ്ടെന്നും ഇല്ലെന്നും ഉള്ള തോന്നലുകളായി അറിയപ്പെടുന്ന ലോകം ഭാസിക്കുന്നു. ഏകവും അഖണ്ഡവുമായ അറിവ് നീ തന്നെയാണ്. അതുമാത്രമാണ് ഉള്ളത്. എന്നാൽ നിന്നിലെ ശക്തിയായ പ്രകൃതി നിന്നെ അധിഷ്ഠാനമാക്കി അറിയപ്പെടുന്ന ലോകത്തെ കയറിലെ പാമ്പെന്നപോലെ ഭവിപ്പിച്ചു. നിന്നിലെ ശക്തിയുടെ (മായയുടെ) തമസ്വഭാവം കാരണം അറിയപ്പെടുന്ന വസ്തുക്കൾ ഉണ്ട്‌, ഇല്ല എന്നിങ്ങനെ മുറമാറി ഭാസിക്കുന്നു. ഉദാഹരണം : 1. രാമൻ ഉണ്ട്‌. എന്നാൽ രാമനിൽ രാവണൻ ഇല്ല. 2. കലം ഉണ്ട്‌. കലം ഉടഞ്ഞു മണ്ണായപ്പോൾ കലം ഇല്ല. ഉണ്ട്‌ എന്നത് ഭാവവും ഇല്ല എന്നത് അഭാവവും ആയി മനസ്സിലാക്കണം.

    • @GuruSahiti
      @GuruSahiti 16 днів тому

      ഗിരിജ മാഡത്തിന്റെ അവലോകനം ഗുരുമനം അറിഞ്ഞ മനസ്സിന്റെ ആന്തോളനം.

  • @beenaaravind6230
    @beenaaravind6230 17 днів тому

    🙏🙏🙏

  • @girijasathyadas8710
    @girijasathyadas8710 18 днів тому

    ശ്ലോകം -11 അറിവിന്നറിവായ് നിന്നേ - തറിയിക്കുന്നിങ്ങു നാമതായീടും : അറിവേതിനമെങ്ങനെയീ - യറിയപ്പെടുമെന്നതേതിതോതീടിൽ. അവലോകനം അറിവിലും ഏറിയ അറിവായ് സർവ്വവ്യാപിയായ് ഏകമായ് നിലകൊണ്ട് (സമഷ്ടി)അറിയപ്പെടുന്ന വിഷയങ്ങളെ അറിയിക്കുന്ന അറിവിനെ അറിയുമ്പോൾ നാമും അതു മാത്രമായിത്തീരും. പാരമാർത്ഥികമായ അറിവ് ഏതാണെന്നു വ്യക്തിഗത (വ്യഷ്ടി) ബോധത്തിൽ പ്രതിഷ്ഠിതമായാൽ അറിയപ്പെടുന്ന പ്രപഞ്ചം എന്ന സാധാരണ അറിവ് ഏതാണെന്നതിനു സംശയമൊന്നും ഉണ്ടാകില്ല. അറിയപ്പെടുന്ന അറിവ് കേവലമായ അറിവിലെ പ്രതീതികൾ എന്ന അറിവ് വെളിവാകും. വ്യക്തികളിൽ ഞാൻ ഞാൻ എന്നിങ്ങനെ എപ്പോഴും അറിയുന്ന ബോധാനുഭവം കേവലമായ അറിവു തന്നെയാണ്. ചിത്തശുദ്ധീകരണം, വിധിപ്രകാരമുള്ള സാധനകൾ എന്നിവയിലൂടെ നമ്മിലെത്തന്നെ ബോധസ്വരൂപത്തിലെ അജ്ഞാനമറ മാറ്റുമ്പോൾ കേവലമായ അറിവു ജ്യോതിസ്വരൂപമായി ആനുഭൂതികമാവും. അപ്പോൾ സാധകനും അറിവും ഒന്നായിത്തീരും. അതു തന്നെയാണ് അഹം ബ്രഹ്‌മാസ്മി എന്ന അവസനഘട്ട അഹങ്കാരത്തിന്റെയും വിടുതലായ പ്രജ്ഞാനം ബ്രഹ്മ എന്ന പൂർണ്ണ ബോധാനുഭവം. അവിടെ അറിയപ്പെടുന്ന പ്രപഞ്ചപ്രതീതികളായ സങ്കല്പ വികൽപ്പങ്ങളുടെ പൊടിപോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ.

  • @girijasathyadas8710
    @girijasathyadas8710 19 днів тому

    ശ്ലോകം -10 അറിയുന്നീലന്നൊന്നീ- യറിയപ്പെടുന്നതുണ്ടുപോയീടും അറിവിലിതേതറിയുന്നീ - ലറിവെന്നാലെങ്ങുനിന്നു വന്നീടും? അവലോകനം ഏകവും അഖണ്ഡവുമായ അറിവ് അറിയപ്പെടുന്ന വിഷയങ്ങളെ അറിയാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവ ഉണ്ടെന്നുപോലും അറിയുവാൻ കഴിയുകയില്ല.അറിവിനു അറിയപ്പെടുന്ന വിഷയങ്ങളെ എല്ലാം അറിയാൻ സാധിക്കും. കാരണം പാരമാർത്ഥികമായ അറിവിൽ നിന്നാണല്ലോ അറിയപ്പെടുന്നവിഷയങ്ങൾ ഉണ്ടായി വന്നത്. അറിവ് ആദിമധ്യാന്തരഹിതമായി നിറഞ്ഞു വിലസുമ്പോൾ അറിയപ്പെടുന്ന പ്രപഞ്ചം വേറെ എവിടെനിന്നും വരാനാണ്? അറിയപ്പെടുന്ന വിഷയങ്ങൾക്ക് അറിവിൽ നിന്നുമാത്രമേ ഉയർന്നുവരാൻ പറ്റുകയുള്ളൂ. കാരണം അതിനു സ്വതന്ത്രമായ നിലനിൽപ്പില്ല. അതിനു അറിവിനെ ആശ്രയിച്ചുമാത്രമേ നിലനിൽപ്പുള്ളൂ. എന്നാൽ കേവലമായ അറിവ് സ്വതന്ത്രമായി നിൽക്കുന്നു. നമ്മുടെ ചുറ്റും എന്തെല്ലാം വിഷയങ്ങളുണ്ട്. അവയെ എല്ലാറ്റിനെയും നമ്മൾ അറിയുന്നുണ്ടോ എന്നു ചിന്തിച്ചു നോക്കണം. അപ്പോൾ മനസ്സിലാകും നമ്മുടെ ബോധം നിരസിച്ച ഒന്നിനെയും നമുക്ക് അറിയാൻ പറ്റില്ല. താൽപ്പര്യം ഉള്ള വിഷയങ്ങൾ മാത്രം നാം അറിയുന്നു. അല്ലാത്തവ നമുക്ക് വിഷയങ്ങളേയല്ല. അവ ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്? എന്നാൽ ബോധം വിഷയങ്ങൾക്കൊന്നും പ്രാധാന്യം കൊടുക്കാതെ സ്വതന്ത്രമായി നിലനിൽക്കും എന്നത് സത്യമല്ലേ? നമ്മുടെ ഉള്ളിൽ സ്വതന്ത്രമായി ഒന്നിനെയും ആശ്രയിക്കാതെ നിലകൊള്ളുന്ന ബോധം കേവലമായ അറിവു തന്നെയാണ്.

  • @girijasathyadas8710
    @girijasathyadas8710 20 днів тому

    ശ്ലോകം -9 അറിവിന്നിടമൊന്നുണ്ടി - ല്ലറിയപ്പെടുമെന്നതിന്നുവേറായി അറിവെന്നാലങ്ങേതീ - യറിയപ്പെടുമെന്നതേറുമെണ്ണീടിൽ. അറിവിനു നിലനിൽക്കാൻ മറ്റൊന്നിനേയും ആശ്രയിക്കേണ്ട ആവശ്യമില്ല. അറിവ് ആവിർഭാവ തിരോഭാവമില്ലാതെ സ്വയം നിന്നുകൊള്ളും. പരമാർത്ഥത്തിൽ അതൊന്നുമാത്രമേ ഉള്ളൂ. അത് സർവ്വത്തിലും സർവ്വദാ നിറഞ്ഞിരിക്കുന്നു. ആകയാൽ അറിയപ്പെടുന്ന പ്രപഞ്ചത്തിനു സ്ഥിതി ചെയ്യാൻ അറിവല്ലാതെ വേറെ ഇടം ഇല്ല. അറിയപ്പെടുന്ന പ്രപഞ്ച നാമരൂപങ്ങൾ അറിവിൽ നിന്നും എഴുന്നുവന്ന കിനാവുപോലെ കാണപ്പെടുന്നു. ഉറക്കത്തിലെ സ്വപ്നത്തിനു കഴമ്പില്ല എന്നപോലെ ഉണർവ്വിലെ സ്വപ്നമായ പ്രപഞ്ചത്തിനും കഴമ്പില്ല.വെറും തോന്നൽ മാത്രമാകയാൽ പ്രപഞ്ചത്തിന് ഇരിക്കാൻ ഇടം ആവശ്യവുമില്ല. അതു കയറിലെ പാമ്പുപോലെ ആഭാസചൈതന്യമായി ഭാസിച്ചുകൊള്ളും. അറിവ് ഏകവും അറിയപ്പെടുന്ന പ്രപഞ്ച നാമരൂപങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതുമാണ്. പ്രപഞ്ചത്തിന്റെ അഭാവത്തിലും അറിവിനു സ്വതന്ത്രമായി സ്ഥിതിചെയ്യാൻ കഴിയും. അറിവിനെ ആശ്രയിക്കാതെ പ്രപഞ്ചത്തിനു നിലനിൽക്കാൻ ആകില്ല എന്നതാണ് വ്യത്യാസം. ജ്ഞാനാവസ്ഥയിൽ അറിവ് ആനുഭൂതികമാകുമ്പോൾ അറിയപ്പെടുന്ന വസ്തുക്കളുടെ പൊടിപോലും അവശേഷിക്കുകയില്ല എന്നതുകൊണ്ട് സത്യം അറിയാവുന്നതാണല്ലോ.

  • @girijasathyadas8710
    @girijasathyadas8710 21 день тому

    ശ്ലോകം -8 അറിവെന്നന്നേയിതുമു- ണ്ടറിവുണ്ടെന്നാലിതെങ്ങു നിന്നീടും? അറിവൊന്നെണ്ണംവേറി - ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു അവലോകനം അറിവ് എന്നു മുതൽ ഉണ്ടോ അന്നുമുതലേ ഇതും ( അറിയപ്പെടുന്ന നാമരൂപാത്മക പ്രപഞ്ചവും)ഉണ്ട്‌. എന്നാൽ ഈ പ്രപഞ്ചത്തിന് നിലനിൽപ്പുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നതാണ് ഉത്തരം. കാരണം അറിയപ്പെടുന്ന ഈ പ്രപഞ്ചം അറിവെന്ന അധിഷ്ഠാനത്തിലാണ് നിലനിൽക്കുന്നത്. ആകെ ഏകവും അഖണ്ഡവുമായ അറിവ് മാത്രമേ ഉള്ളൂവെങ്കിൽ പിന്നെ അറിവല്ലാതെ വേറെ ഒന്നുമില്ല എന്നതാണ് പരമാർത്ഥം. അറിവ് അറിയുന്ന കാലം മുതലേ അതിൽ നിന്നും ഉയർന്നു പൊങ്ങി ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഈ പ്രപഞ്ചവും ഉണ്ട്‌. പക്ഷേ അത് അറിവിന്റെ പ്രതീതി മാത്രമായ ആഭാവിശേഷമാണ്. അറിവിൽ നിന്നും വേറല്ലാത്ത മായാശക്തിയാണ് പ്രപഞ്ചകാരണം. അതുകൊണ്ടുതന്നെ അറിവല്ലാതെ വേറെ ഒന്നുമില്ല എന്നു തെളിയും. പ്രതീതിയെങ്കിലും ഉണ്ടല്ലോ എന്നു പറയുകയാണെങ്കിൽ കയറിലെ പാമ്പ്‌ പോലെയോ മരുഭൂമിയിലെ ജലം പോലെയോ ഉണ്മയില്ലാതെ അധിഷ്ഠാന മികവിൽ വർത്തിക്കുന്നതാണ് പ്രതീതി എന്നതാണ് സത്യം. ഏതു നിലയിൽ പരിശോധിച്ചാലും അറിവ് ഒന്ന് മാത്രമേ ഉള്ളൂ. അതിനു നിലനിൽക്കാൻ വേറെ അധിഷ്ഠാനം വേണ്ട. മാത്രമല്ല കാലഗണന ഏകവും അഖണ്ഡവുമായ അറിവിനെ ബാധിക്കുകയില്ല. ഉണ്ടായി മാറും അറിവായ നാമരൂപാത്മക പ്രപഞ്ചത്തിൽ മാത്രമേ കാലമുള്ളൂ. അതിനാൽ ഗണനയിൽ നിന്നു കവിഞ്ഞ അറിവ് എന്നുണ്ടായി എന്നതു പ്രസക്തവുമല്ല. അറിവ് അനാദിയാണെന്നുമാത്രമേ പറയാനാകൂ.

  • @girijasathyadas8710
    @girijasathyadas8710 22 дні тому

    ശ്ലോകം - 7 അറിയുന്നുണ്ടില്ലെന്നീ - അറിയുന്നീലേതിലേതെഴുന്നീടും അറിയപ്പെടുമെങ്കിലുമ - ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടിൽ. അവലോകനം ഒരു വിഷയം ഉണ്ട്‌ എന്നത് ഒരു അറിവാണ്. ഉദാഹരണം :- അരി ഉണ്ട്‌. അരിയുടെ അഭാവത്തിൽ നാം അരിയില്ല എന്ന് അറിയുന്നു. രണ്ടും അറിവു തന്നെയാണ്. ആദ്യത്തേത് അരിയുടെ ഭാവം എന്ന അറിവ്. രണ്ടാമത്തേത് അരിയുടെ അഭാവം എന്ന അറിവ്. ഇവ രണ്ടും പ്രാപഞ്ചികമായ അറിവ് തന്നെ. ഉണ്ട്‌ എന്ന അറിവിൽ നിന്നും ഇല്ല എന്ന അറിവ് ഉയർന്നു വരുന്നോ അതോ തിരിച്ചു ഇല്ല എന്ന അറിവിൽ നിന്നും ഉണ്ട്‌ എന്ന അറിവ് വരുന്നോ എന്ന ചോദ്യം ഉണ്ടായാൽ മേൽപ്പറഞ്ഞ രണ്ടറിവും തോന്നൽ അഥവാ മായ എന്നു പറയേണ്ടിവരും. ഈ തോന്നൽ എന്ന അറിവ് എവിടെ നിന്നും ഉണ്ടാകുന്നു എന്ന ചോദ്യത്തിന് നമ്മിൽത്തന്നെ ഉള്ള ഞാൻ ഞാൻ എന്ന് എപ്പോഴും അറിയുന്ന ബോധത്തിൽ നിന്നും വരുന്നു എന്നതാണ് ഉത്തരം. ബോധമില്ലെങ്കിൽ ഒരറിവും ഉണ്ടാവുകയില്ല. കൂടുതൽ വ്യക്തതയ്ക്കായി അദ്വൈദ ദീപികയിലേക്ക് പോകേണ്ടിവരും. ഉണ്ടില്ലയെന്നു മുറമാറിയസത്തുസത്തു രണ്ടും പ്രതീതമിതനാദിതമസ്വഭാവം ബോധത്തിൽനിന്നു വിലസുന്നു മരുസ്ഥലത്തു പാഥസ്സുപോലെ പരമാവധി ബോധമത്രേ.

  • @girijasathyadas8710
    @girijasathyadas8710 23 дні тому

    ശ്ലോകം -6 അറിയുംമുൻപേതെന്നാ -- ലറിവല്ലാതൊന്നുമിങ്ങിരിപ്പീല : അറിവറ്റതിതേതതിരു - ണ്ടറിവന്നാലൊന്നുമിങ്ങു കാണ്മീല. അവലോകനം ഈ നാമരൂപപ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപ് എന്താണ് ഉണ്ടായിരുന്നത് എന്നു ചോദിച്ചാൽ പാരമാർത്ഥികമായ അറിവു മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് ഉത്തരം. കാരണം ആ അറിവ് അനാദിയാണ്. ആർക്കും അതിന്റെ ഉല്പത്തി കണക്കാക്കി പറയുവാൻ സാധിക്കുകയില്ല. ആ അറിവു മാത്രമാണ് ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെയുള്ള മൂന്നുകാലത്തും സത്യമായി ഉള്ളത്. അത് സ്വയംജ്യോതിയാണ്. അതിന് ഒന്നിനെയും ആശ്രയിക്കേണ്ടതില്ല. അതുള്ളതിനാലാണ് ഈ പ്രപഞ്ചം ഉള്ളതായി തോന്നുന്നത്. അറിവ് കലർന്നുനിൽക്കാത്തത് എന്തെങ്കിലും ഉണ്ടോ എന്നു തിരഞ്ഞാൽ അങ്ങനെ ഒരു വസ്തുവും ഇല്ലെന്നതാണ് വാസ്തവം. അറിവിനു പരിധി കൽപ്പിക്കാൻ പറ്റുമോ എന്നു നോക്കിയാൽ ഒരിക്കലും ഒരു ശക്തിക്കും അറിവിന്റെ സീമ അളന്നുനിശ്ചയിക്കാൻ ആവില്ലതന്നെ. സർവ്വതും അറിവിൽ ആമഗ്നമാണ്. അണ്ഡകടാഹങ്ങൾ കുടം മണ്ണിനെ ആശ്രയിച്ചു നിൽക്കുമ്പോലെ അറിവിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിനാൽ അറിവല്ലാതെ ഒന്നുംതന്നെയില്ല എന്നു തെളിയുന്നതാണ്. ഈ ശ്ലോകത്തിനോടൊപ്പം ആത്മോപദേശ ശതകത്തിലെശ്ലോകം -67 ചേർത്തു വായിക്കാം. " ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ,- രണമിവരണ്ടുമൊഴിഞ്ഞൊരന്യ രൂപം നിനവിലുമില്ലതു നിദ്രയിങ്കലും മേ - ലിനനഗരത്തിലുമെങ്ങുമില്ല നൂനം. " അർത്ഥം അളക്കാൻ കഴിയാത്തതൊന്ന് (കേവലമായ അറിവ് ) അളക്കാൻ കഴിയുന്ന സാധാരണ പ്രാപഞ്ചികമായ അറിവ് വേറെ ഒന്ന്.ഇങ്ങനെ രണ്ടു അറിവുകൾ മാത്രമേയുള്ളൂ. ഏതു നിലയിൽ നോക്കിയാലും ഇതു രണ്ടുമല്ലാതെ ഉണർവ്വിലോ ഉറക്കത്തിലോ അതുമല്ല സ്വർഗം തുടങ്ങിയ സങ്കല്പഭൂമികയിലോ ഒരിടത്തും മൂന്നാമത് ഒരു രൂപം ഉണ്ടാവുകയില്ല എന്നത് തീർച്ചയാണ്. ഇവിടെ മനസ്സിലാക്കാൻ വേണ്ടി രണ്ടായി അറിവിനെ പറയുന്നുവെങ്കിലും അറിവ് ആത്യന്തികമായി ഒന്നേയുള്ളൂ എന്നു അറിയണം. അളക്കാൻ കഴിയുന്ന അറിവ് അളക്കാൻ കഴിയാത്ത അറിവിനെ ആശ്രയിച്ചു നിൽക്കുന്നതിനാൽ ആദ്യത്തേത് രണ്ടാമത്തേതിൽ ഒടുങ്ങും. 🙏