- 48
- 121 241
Kalari Studies
Australia
Приєднався 25 вер 2013
Kalari Studies is run by Kalari Sangha Australia, a small group of martial arts enthusiasts based in Sydney, Australia. The group focuses of the traditional South Indian martial art known as Kalari Payatt (Also spelled Kalaripayattu, Kalarippayattu, Kalarippayatt or just Kalari). Kalari Payatt originated in the southwestern coast of India, today known as the state of Kerala. Kalaripayattu is believed to be one the oldest surviving martial arts in India. Some of the other names historically used for the martial arts in this region is Payattu, Adi Murai, Adi thada, Chuvadu Mura, Kalari Vidya, Thekkan Kalari, Vadakkan Kalari, Marma vidya, Varma Kala etc.
Email: auskalari@yahoo.com
www.patreon.com/KalariStudies
kalarisangha.wordpress.com/
Kalari.Sangha.Aus
Email: auskalari@yahoo.com
www.patreon.com/KalariStudies
kalarisangha.wordpress.com/
Kalari.Sangha.Aus
Відео
Ven Mazhu വെൺ മഴു Battle Axe in Kalari
Переглядів 1,4 тис.28 днів тому
A short description of techniques used in Ven Mazhu വെൺ മഴു Battle Axe in Kalari. This is not a tutorial.
പരിചകൾ പലവിധം Shields in Kalari Payatt
Переглядів 655Місяць тому
പരിചകൾ പലവിധം Shields in Kalari Payatt
മുച്ചാൻപ്പയറ്റ് വെട്ടിതിരിഞ്ഞ് - Cross step ചെയ്ത് കറങ്ങാമോ?
Переглядів 369Місяць тому
മുച്ചാൻപ്പയറ്റ് വെട്ടിതിരിഞ്ഞ് - കാല് Cross step ചെയ്ത് കറങ്ങാമോ? Response to a comment
Muchaan Payatt മുചാൺ പയറ്റ് - വെട്ടിത്തിരിഞ്ഞ് (കൊത്തിത്തിരിഞ്ഞ് )
Переглядів 582Місяць тому
Muchaan Payatt മുചാൺ പയറ്റ് - വെട്ടിത്തിരിഞ്ഞ് (കൊത്തിത്തിരിഞ്ഞ്
Kayamkulam Sword 2 ഇരുതല മൂർച്ചയുള്ള വാളുകളെല്ലാം കായംകുളം വാളാണോ?
Переглядів 1522 місяці тому
ഇരുതല മൂർച്ചയുള്ള വാളുകളെല്ലാം കായംകുളം വാളാണോ?
വിജയനഗര കുത്തുച്ചുരിക Vijayanagara Rapier sword
Переглядів 1392 місяці тому
വിജയനഗര കുത്തുച്ചുരിക Vijayanagara Rapier sword
ആയുധങ്ങളുടെ പഠനം Study of Historic Kalari Weapons
Переглядів 3152 місяці тому
ആയുധങ്ങളുടെ പഠനം Study of Weapons Just ranting about the references and answers to silent trolls.
Muchaan Stick - Combat Application വെട്ടിയണച്ച് - Vetti Anachu
Переглядів 2122 місяці тому
Short Stick (Muchaan Vadi) Combat Application from Kalaripayatt. The name of the combination is വെട്ടിയണച്ച് - Vetti Anachu
കളരിപ്രയോഗങ്ങൾ - എപ്പോൾ, എവിടെ, എങ്ങനെ, എന്തുകൊണ്ട്. When, where, why and how of traditional techs
Переглядів 5082 місяці тому
കളരിപ്രയോഗങ്ങൾ - എപ്പോൾ, എവിടെ, എങ്ങനെ, എന്തുകൊണ്ട്. When, where, why and how of traditional techniques. Can traditional Kalari techniques deal with the modern boxers/mma punches.
Mayurbhanj Chhau Martial Dance മയൂർ ഭഞ് ചാവോ അയോധന നൃത്തം
Переглядів 1892 місяці тому
ഒറീസയിലെ ഈ അയോധന നൃത്തത്തിൽ കളരി മെയ്പയറ്റ് പോലുള്ള ചലനങ്ങൾ നമ്മുക്ക് കാണാവുന്നതാണ്. ചാടി കെട്ടി in 30sec
Muchaan Stick - Head Srike മുച്ചാൻ പയറ്റിൽ ഓതിരം & ഒളിവ്
Переглядів 5213 місяці тому
ഓതിരം & ഒളിവ് - തലയ്ക്ക് ചുറ്റിച്ചടിക്കുന്നതിന്റെ പ്രാധാന്യം. ഓരോ ചെറിയ നീക്കങ്ങളിലും പല applicationനുകളും അടങ്ങിയിരിക്കുന്നു. Muchaan (3 span stick) - The basic vertical head strikes (Othiram) requires an overhead swing before the strike. This is a deflection against attacks to the head or thrusting attacks to the head. Without knowing the reason for the move, many new students rotates the sti...
മെയ്‌പ്പയറ്റ് വിചിന്തണം Decoding Mei-Payatt (Foundation forms in Kalari-Payatt)
Переглядів 3,8 тис.3 місяці тому
മെയ്‌പ്പയറ്റ് വിചിന്തണം Decoding Mei-Payatt (Foundation forms in Kalari-Payatt). This video explores the essence and original objectives of Meipayatt training.
അടവിന്റെ പ്രയോഗികത = ഉചിതമായ സന്ദർഭം Practicality = Right Context
Переглядів 686Рік тому
അടവിന്റെ പ്രയോഗികത = ഉചിതമായ സന്ദർഭം Practicality & Right Context
Long staff sparring set from the Vadakkan Kalari (Northern school)
Переглядів 320Рік тому
Currently working on a video comparing different Indian staff methods.. This video is around 20 years old, Rajeev Kuriyedath, and I are performing for KJV Kalari.
16th Century Kerala Swords പതിനാറാം നൂറ്റാണ്ടിലെ കേരള വാളുകൾ
Переглядів 370Рік тому
16th Century Kerala Swords പതിനാറാം നൂറ്റാണ്ടിലെ കേരള വാളുകൾ
Traditional Weapons of Manipur (Manipur State Museum)
Переглядів 301Рік тому
Traditional Weapons of Manipur (Manipur State Museum)
British influence in Manipuri Thang-Ta Swords (Eng subs) മണിപ്പൂരി വാളുകളിലും ബ്രിട്ടീഷ് സ്വാധീനം
Переглядів 395Рік тому
British influence in Manipuri Thang-Ta Swords (Eng subs) മണിപ്പൂരി വാളുകളിലും ബ്രിട്ടീഷ് സ്വാധീനം
Thang Ta താങ്-താ Martial Art of Manipur
Переглядів 11 тис.2 роки тому
Thang Ta താങ്-താ Martial Art of Manipur
Kalaripayattu കളരിപ്പയറ്റ് Documentary 2002
Переглядів 17 тис.2 роки тому
Kalaripayattu കളരിപ്പയറ്റ് Documentary 2002
History of Katar Part 4 കഠാരയുടെ ചരിത്രം ഭാഗം 4 Katar training in Indian Martial arts
Переглядів 3402 роки тому
History of Katar Part 4 കഠാരയുടെ ചരിത്രം ഭാഗം 4 Katar training in Indian Martial arts
History of Katar Part 3 കഠാരയുടെ ചരിത്രം ഭാഗം 3 Tanjore Katar, Marathi Katyar, Bundi Katar etc..
Переглядів 2142 роки тому
History of Katar Part 3 കഠാരയുടെ ചരിത്രം ഭാഗം 3 Tanjore Katar, Marathi Katyar, Bundi Katar etc..
History of Katar Part 2 കഠാരയുടെ ചരിത്രം ഭാഗം 2 Vijayanagara hooded Katars (Eng Subs)
Переглядів 3432 роки тому
History of Katar Part 2 കഠാരയുടെ ചരിത്രം ഭാഗം 2 Vijayanagara hooded Katars (Eng Subs)
History of Katar Part 1 കഠാരയുടെ ചരിത്രം ഭാഗം 1 (Eng Subs)
Переглядів 4722 роки тому
History of Katar Part 1 കഠാരയുടെ ചരിത്രം ഭാഗം 1 (Eng Subs)
Bodhidharma & Indian Martial Arts (5 of 5) ബോധിധർമ്മനും കളരിപ്പയറ്റും Part 5
Переглядів 5132 роки тому
Bodhidharma & Indian Martial Arts (5 of 5) ബോധിധർമ്മനും കളരിപ്പയറ്റും Part 5
Bodhidharma & Indian Martial Arts (4 of 5) ബോധിധർമ്മനും കളരിപ്പയറ്റും Part 4
Переглядів 5172 роки тому
Bodhidharma & Indian Martial Arts (4 of 5) ബോധിധർമ്മനും കളരിപ്പയറ്റും Part 4
Bodhidharma & Indian Martial Arts (3 of 5) ബോധിധർമ്മനും കളരിപ്പയറ്റും Part 3
Переглядів 3822 роки тому
Bodhidharma & Indian Martial Arts (3 of 5) ബോധിധർമ്മനും കളരിപ്പയറ്റും Part 3
Bodhidharma & Indian Martial Arts (2 of 5) ബോധിധർമ്മനും കളരിപ്പയറ്റും Part 2
Переглядів 4922 роки тому
Bodhidharma & Indian Martial Arts (2 of 5) ബോധിധർമ്മനും കളരിപ്പയറ്റും Part 2
❤️❤️❤️❤️❤️🙏🙏🙏2
❤❤❤❤❤❤❤❤
❤👏👏👏👏
This is not a martial art. No one can really use it to defend oneself. It's useless. It's only for the stupid gods that they worship. It's not hand-to-hand combat. It's nothing but jumping around, like monkeys.
Sir PTK enna Martial art ne kurich oru video cheyumo? Athum Kalariyum thamilulla similarity allenkil difference entha nenu ariyan
എസ്ക്രിമ, കാലി, അർനിസ് എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന നൂറിലധികം ഫിലിപ്പിനോ അയോധന കലാ (FMA) സ്കൂളുകളിൽ ഒന്ന് മാത്രമാണ് Pekiti Tirsia Kali. അതിനു മറ്റുള്ളവയിൽ നിന്നും unique ആയ ഒന്നും എടുത്തുപറയാനില്ല. കളരിയുമായി നേരിട്ടൊരു ബന്ധവുമില്ല. ഇന്ന് ചില കളരിക്കാർ FMA യിൽ നിന്ന് copy അടിക്കാറുണ്ട്. FMA യിൽ പല സ്വാധീനങ്ങളും വന്നിട്ടുണ്ട്. അവരുടെ പഴയ ഗോത്ര കലകൾ മുതൽ China, India, Japan, Spain എന്നിവിടങ്ങളിൽ നിന്നുള്ള യുദ്ധമുറകൾ സ്വാധീനിച്ചുണ്ടാകാം. ചൈനീസ്, ജപ്പാനീസ്, സ്പാനിഷ് അയോധന കലകളുടെ തിരിച്ചറിയുന്ന തെളിവുകൾ സഹിതമുള്ള സ്വാധീണമുണ്ട്. ചരിത്രപരമായി ഭാരതീയ സംസ്കാരം ആ പ്രദേശങ്ങളിൽ എത്തിയട്ടുള്ളതുകൊണ്ട് യുദ്ധമുറകളും വന്നിടുണ്ടായിരിക്കാം എന്ന് ഊഹിക്കാൻ മാത്രമേ പറ്റുകയുള്ളു. Direct തെളിവുകളൊന്നുമില്ല.
Which place which academi name
Malabar Kalarippayat Academy, Kannur
Gatka was practiced by Emperor Akbar. For sure he did not learn Gatka from the Sikhs.😊
In historic literature, the terms Gatka, Shastar vidya, Ayudha vidya were used to refer to all kinds of martial training, not specifically to a martial art style. The word Gatka itself may have derives from the Persian word Khutka, meaning a "leather-covered club" used in fencing. In most of the ancient world, training was done with wooden or some kingmd of padded weapon for safety. In the biographical Akbarnama, the reference of Akbar training in Gatka indicates that he trained fencing with padded swords. And Sikh culture, whether it is language, arts, religion, or military training, has a lot of Persian and Turkic influence. A large chunk of sikh literature is in Persian language or script.
This video is extremely insightful. Would it be possible to include English Subtitle for non Malayalam speakers?
who is that aashan at 24:54
ഓരോരുത്തരുടെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കുന്നോ 😀.
@@kalaristudiesകണാദൻ ഗുരുക്കൾ അല്ലെ?🤣. എനിക്ക് അയാളെ പണ്ടുതൊട്ടെ സംശയം ഉണ്ട്.
@@safdarkh786 കുറെ ആൾക്കാർ ഇങ്ങനെയുള്ളപ്പോൾ പല ഉത്തരങ്ങൾ കിട്ടും. 😀
@@kalaristudies agasthyam kalari?
ഇവരുടെ app എനിക്ക് ഉണ്ട് account ഉണ്ടാക്കിയിട്ടില്ല.
@@sreehari3127 ഇപ്പോ അക്കൗണ്ട് ഉണ്ടാക്കിയിട്ടും കാര്യം ഇല്ല. Visa, MasterCard, അങ്ങനത്തെ international paying mechanism ഇല്ലാതെ modules വാങ്ങിക്കാൻ പറ്റില്ല. ഗൂഗിൾ പേ ഓപ്ഷൻ ഉണ്ടെങ്കിലും അത് error കാണിക്കുന്നു, വർക്ക് ആവുന്നില്ല.
@@sreehari3127 ഇപ്പോ ഉണ്ടാക്കിയിട്ട് കാര്യം ഇല്ല. Payment issues ഉണ്ട്.
❤️❤️❤️❤️
❤
Namo namo 🙏✨️✨️🙏
95% lost martial art in India and Ghandhi's nonviolence . Almost all we lost ! No more bruce lee in Indian 😅movies! Simply love story ❤️ all, bollywood ! Schools are lazy educational places 😢! Big disaster 😮! China not like nonsense Indian educational systems
ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് മുട്ടിയിട്ടുണ്ട്. തീർച്ചയായും Legitimate ആയിട്ടുള്ള പരമ്പരാഗത ആയോധന വിദ്യ തന്നെയാണ്.
അദ്ദേഹം ഗ്യാൻ സിംഗിന്റെ പാരമ്പര്യത്തിലുള്ള ശസ്ത്രവിദ്യ പഠിച്ചിടുണ്ട്. 'ഇപ്പോൾ' അദ്ദേഹം അതിന്റെ കൂടെ കാണിക്കുന്നത് വേറെ കാര്യങ്ങളാണെന്നാണ് ഗ്യാൻ സിംഗിന്റെ പാരമ്പര്യത്തിലുള്ളവർ തന്നെ പറയുന്നത്. എനിക്ക് താങ്കളോട് ചോദിക്കാനുള്ളത്, എങ്ങനെയാണു നിദാറിന്റെ വ്യത്യസ്മായ SV, ഗ്യാൻ സിംഗിന്റെ പാരമ്പര്യത്തിൽ നിന്ന് തന്നെയാണ് legitimte ആയി വന്നതെന്ന് "താങ്കൾ" എന്തിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പിച്ചത്.
നിദാറിന്റെ grandmaster ആയ ഗ്യാൻ സിംഗിന്റെ student പ്രീതം സിംഗിന്റെ കളരിയിലെ വീഡിയോ ആണിത്. Please check ua-cam.com/video/yz5IIeuFyLs/v-deo.htmlsi=eMOEZ6v51LTOuAze .നിദാർ കാണിക്കാറുള്ളത് വേറെയല്ലേ? ഒരു കാര്യം authentic ആണ്. അദ്ദേഹം പരിശീലനത്തിനായി ഉപയോഗിക്കുന്ന weapons, അത് ഒന്നെങ്കിൽ antique അല്ലെങ്കിൽ acurate reproduction ആയിരിക്കും. He has decent knowledge of weapons history too. പക്ഷെ അതിന്റെ കൂടെ ഒരുപാട് തള്ളുകൾ ഉണ്ട്. For eg. ഒരു വിഡിയോയിൽ പറയുന്നത് ബ്രിട്ടീഷുകാർ കളരി നിരോധിച്ചിട്ടു ഗുരുക്കന്മാരെ തിരഞ്ഞു പിടിച്ചു കഴുത്തറുത്തു കളഞ്ഞുവെന്നാണ്. പഴശ്ശി യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് മലബാറിൽ ആയുധ നിരോധനവും ആയുധപരിശീലനവും വന്ന്, പക്ഷെ നിദാർ പറയുന്നത് പോലെ ഒന്നുമുണ്ടായില്ല. ഇന്നും കേരളത്തിൽ ആയുധപരിശീലനത്തിന് പോലീസ് പെർമിറ്റ് വേണം.
@@kalaristudies ബാബാ ഗ്യാൻ സിങിൻ്റെ പാരമ്പര്യം എന്ന് പറയുന്നതിൽ വലിയ കാര്യം ഇല്ല. ബാബാ ഗ്യാൻ സിങ് സുതന്തർ(റബ്) 1947ൽ ഇന്ത്യ പാക് വിഭജന കാലത്ത് 5000 പേരുള്ള ഒരു Militiaക്ക് (Jatha) പരിശീലനം കൊടുത്തിരുന്നു. 4-5 മാസം കഠിന പരിശീലനം. അവരിൽ പലരും പിന്നീട് അവരുടേതായ കളരികൾ തുറന്നിട്ടുണ്ടാവാം. പക്ഷേ higher level knowledge അവർക്ക് ഇല്ല. (ഉദാഹരണത്തിന് - വേറെ ഒരു ബാബാ ഗ്യാൻ സിങ് ഉണ്ടായിരുന്നു. അദ്ദേഹം കുറച്ച് കാലം മുമ്പ് മരിച്ചു പോയി. അദ്ദേഹത്തിന് khula pentra, Koorma Yudhan കൂടാതെ വരാഹ, ശേഷനാഗ pentra കളും കുറച്ച് വശം ഉണ്ടായിരുന്നു. Nidar Singh അദ്ദേഹത്തെ നേരിട്ട് കണ്ട് മുട്ടിയായിരുന്നു. ബാക്കി ഉള്ളവർക്ക് അത്ര തന്നെ അറിവ് ഉണ്ടോ എന്ന് അറിയില്ല). ബാബാ ഗ്യാനാ സിങ് സുതന്തറിന് 4 ശിഷ്യന്മാർ (personal students) മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് ബാബാ മോഹിന്ദർ സിങ്, പിന്നെ ബാബാ രാം സിങ്. ബാക്കി രണ്ട് പേരുടെ പേര് എനിക്ക് അറിയില്ല.
@@kalaristudies പിന്നെ എന്ത് കൊണ്ടാണ് ബാക്കിയുള്ളവർ പബ്ലിക് ആയി ചെയ്യുന്നത് സാധാ ഗത്ക പോലുള്ളത് എന്ന് പറഞ്ഞാൽ - what is shown in public and what is actually taught are usually completely different things. The exhibitionist gatka is often the public facing art as opposed to the combat arts which are kept away from the public gaze.
@@kalaristudies UA-cam keeps removing my comments and it's absolutely annoying because it prevents people from having a conversation. Is there any way for us to converse anywhere else? Messenger or email or something?
Hiii
Can you give soft copy books link authored by G N Pant
Archive org യിൽ 2 books ഉണ്ട്. Search ചെയ്താൽ കിട്ടും.
Don't we have any swords that can be wielded using both hands ?
Historic ആയി രണ്ടുകയ്യിലും ആയുധമുയോഗിച്ച് ചെയ്യാറുണ്ടായിരുന്നു.
Chetta sword and axe combat difference video cheyo
Why there is no roundhouse kicks in kalari?
The roundhouse that we see today is considered to have evolved in modern times. The old school okinawan karate don't have them in their katas. It's the same for many classical systems of China, Japan and India, especially the weapons focused military styles, including Kaaripayatt. The RH type kicks of old muay thai styles are very different from the RH kicks that we see now.
Boob എറിഞ്ഞു വെട്ടിയ ഒന്നു ചയ്യാൻ പറ്റില്ല bro ഒന്നിനു ടൈം കിട്ടില്ല😂
വടക്ക് ഒക്കെ അതാണ്
@@PrajiP-f3kവടക്കു മാത്രമല്ല, എല്ലായിടത്തും അങ്ങനെത്തന്നെയാണ്.
@PrajiP-f3kഅതു വിഡിയോയിൽ പറയുന്നത്. Realistic ആയി പരിശീലിക്കുമ്പോൾ മാത്രമാണ് ഏതൊക്കെ മുറകൾ work ആകുമെന്ന് അറിയാൻ പറ്റുന്നത്. Self defence എതിരാളി വെട്ടി കഴിഞ്ഞല്ല തുടങ്ങുന്നത്. ഒഴിവാക്കേണ്ടതാണെങ്കിൽ ഒഴിവാക്കണം, മാറിനിന്നു കല്ലെറിയാണെമെങ്കിൽ അതു ചെയ്യണം, ഓടണമെങ്കിൽ ഓടണം, കയ്യിൽ better ആയുള്ള ആയുധമുണ്ടെങ്കിൽ അതുപയോഗിക്കണം. ഇതൊന്നും നടുക്കുന്നില്ലെങ്കിൽ, വെട്ടിക്കഴിഞ്ഞാൽ അവിടെ statue ആയി നിൽക്കാതെ ഉള്ളതിൽ better ഒഴിവു ചെയ്യണ്ടേ..
👋👋👋👋👋
Very good presentation 👏 ❤
Dhanurved channel onnu kandu nokku
ഈ channel ആണോ താങ്കൾ ഉദ്ദേശിച്ചത് ua-cam.com/video/G2y_it3DQrk/v-deo.htmlsi=RMxHwarwNe5SU20F
Excellent footage 🙏🏽👍🏼💎
Your observations are good as always. In my knowledge, back cross steps are safe and fast in an attack. But I accept that the movement should only be side ways for better counter attack. Here in the video showing at 2:30 mins (the last performance) the second person is moving away far from the first person / attacker; that is not correct as you confirmed. Pleae keep going ... all the very best. I would suggest you to do a video on 18 adavukal in kalarippayattu, eg : Othiram, chadulam etc.
Impressive! Mystery revealed 😮
Well, studied opinion ! Thank you 🙏✨️🙏✨️🙏
Amazing ,thank you 🙏✨️🙏✨️🙏
Well, detailed explanation !🙏
Shape ആവശ്യം അനുസരിച്ച് അല്ലേ. യുദ്ധത്തിന് പോകുമ്പോൾ അമ്പുകൾ ഉയരത്തിൽ വരുന്നത് തടയാനും കൂടെ വേണ്ടി ബോഡി മൊത്തം ഇരുന്നാൽ cover cheyyaan വലിയ പരിജകൾ വേണം. 2 പേര് ഉള്ള payattil ചെറുത് ആകും സുഖം
@@shafeeqvk3413 Totally agree with you. യുദ്ധത്തിൽ അമ്പുകൾ തടയാൻ മുക്കാൽ ആൾ വലിപ്പമുള്ള പരിചകൾ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ കാണാറുണ്ട്. കേരളത്തിലെ യുദ്ധങ്ങൾ വേറൊരുതരത്തിലുള്ളവയായാലും തെളിവുകൾ ഇല്ലായ്കയായാലും ഒന്നും തീർത്തു പറയാൻ പറ്റില്ല. പയറ്റു പരിചകളുടെ ഭാരം അതിന്റെ വലിപ്പം നിർണ്ണയിക്കുന്നതിൽ ഒരു വലിയ ഘടകം തന്നെയായിരുന്നു എന്നാണ് അവശേഷിക്കുന്ന historic പരിചകൾ പഠിക്കുന്നവർ കണ്ടെത്തിയത്.
Valare nalla observation. Yet another quality video🤩👍 Keep gping
Sorry I do not have any pre British weapons..But I have the daggers and Parchas used by CVN seen in the photographs shown by you..
@sathyacvn It would be amazing if you could write a book, like a detailed biography of your grandfather from a practitioners perspective with unseen pics and training details. I still have the Mahacharithamala edition which featured Sri CVN. It was very inspiring in my childhood.
@@kalaristudies Sure I am working on a video documentary on CVN Lineage and on the work of Sri CVG nair with whatever information and some added footages with persons who have met CVN and CVG in person with all available images and videos.. I shall share more details with you as soon as possible ..I also remember seeing your discussion video on swords of Kalarippayat which I could not reply earlier..Can you also share a little more information about you, your training and your present area of activities related to Kerala martial arts ? regards Sathyanarayanan G
@@sathyacvn Thats great. It will be very valuable to the Kalari community. I'll email you about my training background. I don't know whether you remember, we had an online chat years ago regarding the tantric influence in Kalaris.
Vere video onnum cheyyunath kandila atha ne video link onnum idathath.ente kalari cheyyunath anne kandath.ee comment name instagram id ane athil wts app number thanna video eduth ayachutharam.ningalkk upakarapedum enne vicharikinu.cheruvadi nte video le comment idan kure try cheyythu pattunila atha ithil itte
Sure. I will msg you on insta. Thanks
ഞാൻ ഈ video ആഗ്രഹിച്ചു ഇരിക്കുവായിരുന്നു 0:18 എനിക്ക് പപ്പടം കാണുമ്പോൾ ഈ പരിച്ചകൾ ഓർമ്മ വരും എന്താണ് അറിയില്ല 😅 7:24 ഇത് കാണിച്ചപ്പോൾ എനിക്കും അങ്ങനെ തന്നെയാ തോന്നിയത്
തെയ്യത്തിലെ ചെടകവുമായുള്ള സാമ്യം എന്റെ ഒരു ഊഹം മാത്രമാണ്. മനുഷ്യ മനസ്സ് patern recognition ന് വിധേയമാണല്ലോ. പണ്ടുണ്ടായിരുന്ന വലിയ പരിചയുടെ mini version ആണെങ്കിൽ ചരിത്രത്തിൽ അതേ shape ഉള്ള വലിയ പരിച കാണണം. അഥവാ ഉണ്ടെങ്കിൽ ആ shape പരിച, ഉപയോഗിക്കുന്ന ആൾക്ക് full protection നൽകുന്നുണ്ടോ എന്നാണ്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ theory ശരിയാകാൻ സാധ്യതയുണ്ട്. 😀
@@kalaristudies Namasthe Sri Anish, Thank you for the series of discussions on Kalarippayat, especially the tradition of Kalarippayat of northern Kerala. During the British rule as the mettalic weapons were banned the practice with " Ponthi and Paricha" was common among various leneages of Kalrippayat.. Ponthi was more like a mini Gada similar to those being used by Kathakali charecters and the Paricha was a leather one much smaller in dimensions than the current ones..Probably that is the reason why Kottackal Kanaran Gurukkal and CVN photograhs of 1930-40 periods were having those paricha...When you look at the practical applied use of paricha in a typical Puliyankam sequence , especially from a practioners point of view I can say that the present paricha design of a stron grip and a supporting belt along the width of the Paricha is much more practical as it it can take heavy strikes with a sword or even a spear..and it can cover safely the body hidden in a low posture during a payat sequence. The Bubbles are also practical and essential in a real world combat Paricha as it can contain the heavy strikes and custs by a sword so the the sword do not slip off the surface of the Parcha and reach the body of the defending person. Thank you once again for the discussion..and it is very interesting to note the view points and analysis of the traditional practices by teachers and practioners like you who learn and transmit these traditional knowledges to a western society... Thanks ..Sathyanarayanan G Mail: sathyacvn@gmail.com
@@kalaristudies പണ്ട് കേരളത്തിൽ അല്ലെങ്കിൽ തമിഴ്നാട്ടിൽ വലിയ പരിച്ച ഉപയോജിച്ചിരുന്നോ? തമിഴ് നാട്ടിൽ ഉണ്ടായിരുന്നു എന്നാ തോന്നുന്നേ.
@sathyacvn Thank you for your valuable input Gurukkale 🙏. Like you said, It makes sense with Ponti and leather paricha during the weapons ban. My understanding is that Ponthi was used as a wooden sword even before the ban, right. The surviving manuscripts have vaythaaris of Ponthi payatt. If we look at north Indian shields untill 17-18th century, they were made from animal hide like that of elephants, rhinos, buffaloes, etc. They were used against all kind of sharp weapons. The bosses (bubbles) used in today's Payatt are bigger than historic Indian shields, and the purpose is not to cover the handle connections like in the historic shields. I wonder whether this transition to the contemporary style bosses (bubbles) is something thing that happened around the mid-20th century. But I totally agree with the benefits that you mention. Do you, by any chance, possess any historic pre-british shields.
@@sathyacvn this is really informative and interesting, thank you so much for sharing 🙏🙏🙏 But I still have some doubts.....
👋👋👋 0:12 ഞാൻ ആ comment ശ്രദ്ധിച്ചിരുന്നു. Video പ്രതീക്ഷിച്ചു 👍👍👍
Nice Martial Arts
❤❤❤
വെട്തിരിയുന്ന ചുവട് തെറ്റാണ്. കാൽ cross ayi varilla🥰. വേറെ ചുവട് ആണ് ചെയ്യുന്നത്. ക്രോസ്സ് ആയി വരുമ്പോൾ ബാലൻസ് പോക്കില്ലേ. ഞാൻ ചെയുന്നത് കുറച്ചും കൂടി ബാലൻസ് ഉം ഫാസ്റ്റ് ആണ് എന്ന് എന്റെ എക്സ്പീരിയൻസ്ഇൽ തൂ തോന്നുന്നു.
പല കളരികളിൽ പല രീതിയിൽ step ചെയ്യുന്ന കാര്യം വീഡിയോയിൽ പറയുന്നുണ്ട്. സാധാരണ കളരിയിൽ ഉപയോഗിക്കുന്ന മൂന്ന് തരം ചുവടുകൾ വീഡിയോയിൽ പറയുന്നുണ്ട്...5.40mins. താങ്കൾ പറയുന്ന footwork അതിൽ മൂന്നാമത് പറയുന്നത്തിന്റെ, shuffle step പോലെ വേറൊരു variation ആണോ?. റെഫെറെൻസിനായി ആരെങ്കിലും ആ step ചെയ്യുന്ന ഒരു yt video link തരാമോ. പിന്നെ, Body centralised ആണെങ്കിൽ, Cross ചെയ്യുന്നത് കൊണ്ടു ബാലൻസ് പോകില്ല. ലോകത്തിലെ പല sword based systems similar moves, cross step ചെയ്ത് ചെയ്യാറുണ്ട്. വീഡിയോ പ്രധാനമായും പറയുന്നത് തടവിൽ വടി പിടിക്കുന്ന ദിശയെപ്പറ്റിയാണ്.
@@kalaristudies New video le comment add avunila ittathe onnum kanunila
I think UA-cam അല്ലതെയുള്ള outside links കമന്റ്റിലുണ്ടെങ്കിൽ yt reject ചെയ്യുമായിരിക്കും. If you were trying share any link to a video from fb or insta for reference, you can email the link to 'auskalari' at yahoo dot com.
വിഷ്ണുവിന്റെ കളരിയിൽ ചെയ്യുന്ന രീതി whatsapp വഴി അയച്ചു തന്നതിന് thanks. ഞാൻ വീഡിയോയിൽ കാണിക്കാത്ത Cross ചെയ്യാതെ ചെയ്യാൻ പറ്റുന്ന shuffling type ആണ് പിൻകോൽക്കാരൻ ഇതിൽ ചെയ്യുന്നത് . പിന്നീടെപ്പോളെങ്കിലും ഈ രീതിയെപ്പറ്റി പറയാം. Thanks again for your input.
@@kalaristudies ♥️
👋👋👋👋 കഴിഞ്ഞ video കണ്ടു കഴിഞ്ഞ ഉടനെ ഞാൻ വേറെ ഒരു video കണ്ടു, വെട്ടേക്കരനെ (വേട്ടക്കൊരുമകൻ) കുറിച്ചുള്ള video. വേട്ടക്കരൻ കേരളത്തിൽ കുറെ കുറെ കുറെ കാലം ആയി, ഇവിടെ നമ്പൂതിരിമാർ വരുന്നതിനും മുൻപ്. വേട്ടക്കരൻ ഇടത്തെകയ്യിൽ അമ്പും വില്ലും പിടിച്ചിട്ടുണ്ട്, വലത്തെകയ്യിൽ ചുരികയും. ചിത്രം ഉണ്ട്. വെട്ടേക്കരനെ പ്രാർത്ഥിക്കുന്ന പാട്ടുകൾ ഒക്കെ ഉണ്ട് അതിൽ 'കയ്യിൽ ചുരിക' എന്ന് അർഥം വരുന്ന രീതിയിൽ പറയുന്നുണ്ട് എന്ന് തോനുന്നു. നമ്മുടെ പഴയ ആയുധങ്ങളെ കുറിച്ച് പഠിക്കാൻ ഈ വഴിയിലിലൂടെ പോയാലും പറ്റില്ലേ? കേരളത്തിൻ്റെ പ്രാചീന നാടൻ ദൈവങ്ങൾ, ബദ്രകാളി, വെട്ടേക്കരൻ പോലുള്ള ദൈവങ്ങളുടെ നാടൻ പ്രാർത്ഥന പാട്ടുകളിൽ ആഗ്ധങ്ങളെ കുറിച്ചുള്ള descriptions refer ചെയ്യാലോ?
ua-cam.com/video/LzuA_EiQdNM/v-deo.htmlsi=KoYkXG1pvd7BPQoT
@@kalaristudies 👌👌👌👌👌👌👌 ഇതിൽ കാണുന്ന ചാമുണ്ഡിയുടെ വാൾ, അതൊക്കെ എങ്ങനെ ആയിരിക്കും പയറ്റ് നടത്തുക!?
കളരിയിൽ പയറ്റാൻ പറ്റില്ലായിരിക്കും. Search for Nepalese kora sword, gatka jamdhar etc.. Chinese and Indonesians have even weird weapons that they used in the past.
@@kalaristudies 👍👍👍👍👍👍👍 Kora ഞാൻ കണ്ടിട്ടുണ്ട്, അത് ബലി നടത്താൻ അല്ലേ ഉപയോഗിക്കാറ്?
പഴയ ക്ഷേത്രങ്ങളിലെ ചിത്രങ്ങളിലും കൊത്തുപണികളിലും വേട്ടക്കാരനെ കാണാം. ചില മ്യൂസിയത്തിലും കണ്ടിട്ടുണ്ട്
English version will be helpful. I understand some Malayalam but not enough. Cheers
Thanks for watching. I will try to add English subtitles later when I get some time.
@@kalaristudies Thanks. Have tried to keep pace with developments.
മുൻവിധിയോടെ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ,,
ചോഴാ കാല ഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വാളുകളെ കുറിച് ഒരു വീഡിയോ ചെയ്യുമോ
Nice Informative video
Thanks
9:15 ഇത് പറഞ്ഞപ്പഴാ, full tang ആയിരുന്നോ നമ്മുടെ വാളുകൾ? Hilt ൽ ആണി അടിച്ചും, പ്രേത്യേകത്തരത്തിൽ ഉള്ള പശ ഉപയോഗിച്ചും hilt ൽ blade ഘടിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച്.........!!? ഞാൻ ഒരു വാൾ നോക്കി, Nair Bregade ൽ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ വാൾ ആണ്, standard Indian hilt ആണ് ഉള്ളത്, langet ൽ ആണി കാണുന്നില്ല, full tang ആണെന്നും തോന്നുന്നില്ല.
എന്റെ അറിവിൽ,പഴയ ഇന്ത്യൻ (pre islamic influence) വാളുകൾ full tang and full metal hilt ആയിട്ടാണ് കൂടുതലും എന്നാണ്.
@@kalaristudies 👍👍👍👍👍👍 നമ്മൾ ഇപ്പോൾ ഉപയോഗിക്കാത്ത വാളുകൾ? അല്ലേ? കടുത്തില, ചുരിക പോലുള്ള വാളുകൾ?
Yes
@@kalaristudies 👍👍👍
8:45 😮 വഴിയിൽ ഇങ്ങനെ കിടക്കുവാണോ 😶
പബ്ലിക് വഴിയില്ലല്ല. ആ കുടുംബത്തിന്റെ പറമ്പിൽ. ഇപ്പോൾ neat ആക്കി ദേവസ്ഥാനം പോലെ മാറ്റി ആരാധനയുണ്ടെന്നാണ് അറിയുന്നത്. ആയുധങ്ങൾ ഇപ്പോഴും പുറത്തുതന്നെയാണെന്നാണ് തോന്നുന്നത്.
@@kalaristudies അയ്യോ... പുറത്ത് വച്ചാൽ നശിച്ചു പോവില്ലേ. അയ്യപ്പ സ്വാമിയുടെ കടുത്തില വാൾ തുറുമ്പുപിടിച്ചു കിടക്കുന്നുണ്ട്, അയ്യപ്പസ്വാമി പഠിച്ച കളരിയിൽ!
ഇത്രയും നാൾ പുറത്തു കിടന്നിട്ടും they look so solid. എന്ത് quality ആയിരിക്കുമല്ലേ ആ ആയുധങ്ങൾ.
@@kalaristudies 😲😲😲 തുരുമ്പ് പിടിക്കാത്ത, iron pillar ഒക്കെ പോലെ
Kathivanoor veeran theyyathinte aayudhamgalum ithum pole purath vechitullathanennu thonnunu pand oru photo kandirunnu.koodathe maadayi parayilum oru vaal undayirunnu.innu ath nashtapettu ennu thonnunu.
നമ്മുടെ hilt കളെ കുറിച്ച് കൂടുതൽ അറിയണം എന്ന് ഉണ്ട്. കേരളത്തിൽ ഉണ്ടായത് പ്രത്യേകിച്ച്. Video ചെയ്യാമോ!?
കേരളത്തിലെ ചില hilts വളരെ unique ആണെന്നാണ് തോന്നുന്നത്. Tight ചെയ്യാവുന്ന adjustable hilt വരെ ഉണ്ടായിരുന്നതായി കാണാം. Like you said, I would like to do another video on Kerala style hilts in the future.
@@kalaristudies adjustable hilt 😲 അടിപൊളി! Waiting for that video 🎉
Good story…❤ want more
Karnatakayile beluril hoysalewara kshethrangalile kothu panikalil veethi koodiya iru thala vaalukal kanditund.koodathe theyyathinte kayyilulla cheriya shieldum und.
താങ്കൾ പറഞ്ഞത് ശരിയാണ്. ചോളന്മാരുടെയും പല്ലവന്മാരുടെയും ക്ഷേത്രങ്ങളിലും ചുരികയും കടുതിലയും കാണാം. മിക്കവാറും S. India വ്യാപകമായി വടക്കൻ പയറ്റുമാതിരിയുള്ള ശൈലിയായിരുന്നിരിക്കണം ഉണ്ടായിരുന്നത്. നഷ്ടപ്പെട്ടുപോയതായിരിക്കും.
Really great information! This will benefit many and hoping for more!