- 1 351
- 980 548
Aathiraaravam
Приєднався 27 чер 2012
കനകാഭം ഏണം
കനകാഭം ഏണം
വരികൾ : -
K L M Suvarddhan
അവതരണം : -
ടീം ശിവപാർവ്വതി ;
തലോർ.
ആലാപനം : -
ശ്രീജാ ഉണ്ണിക്കൃഷ്ണൻ , പ്രതിഭാ മനോജ് .
വേദി : -
വടക്കുംനാഥ ക്ഷേത്രം ; തൃശൂർ
വരികൾ : -
K L M Suvarddhan
അവതരണം : -
ടീം ശിവപാർവ്വതി ;
തലോർ.
ആലാപനം : -
ശ്രീജാ ഉണ്ണിക്കൃഷ്ണൻ , പ്രതിഭാ മനോജ് .
വേദി : -
വടക്കുംനാഥ ക്ഷേത്രം ; തൃശൂർ
Переглядів: 12
Відео
കൂടനെന്നു
Переглядів 7216 годин тому
കൂടനെന്നു വരികൾ : - K L M Suvarddhan അവതരണം : - ടീം ആദിതാളം ; ഒല്ലൂക്കര . കൊറിയോഗ്രഫി :- സന്ധ്യാ എളങ്ങ ള്ളൂർ അരങ്ങിൽ : - സന്ധ്യ എളങ്ങ ള്ളൂർ , ദിവ്യ മേൽപ്പാഴൂർ , ലേ പഴയത്ത് , ദിപുന മേൽപ്പാഴൂർ , രശ്മി പേരാറ്റുപുറം , അഞ്ജു അകഴി , രേവതി അകഴി , അമ്പിളി ഒതളൂർ , സതി ചാത്തമംഗലം, രാധ പടിഞ്ഞാറേത്തടം. വേദി :- വടക്കുംനാഥക്ഷേത്രം; തൃശ്ശൂർ
വാഴേണം വാണി
Переглядів 892 години тому
വാഴേണം വാണി വരികൾ : - K L M Suvarddhan അവതരണം : - ടീം ശിവപാർവ്വതി ; തലോർ. ആലാപനം : - ശ്രീമതി ലതാ മാധവൻ , കുമാരി അഞ്ജനാ മാധവൻ. വേദി : - വടക്കുംനാഥ ക്ഷേത്രം ; തൃശൂർ
പരമേശ പരിപാഹി
Переглядів 37812 годин тому
പരമേശ പരിപാഹി വരികൾ : - K L M Suvarddhan അവതരണം : - ടീം ആദിതാളം ; ഒല്ലൂക്കര . കൊറിയോഗ്രഫി :- സന്ധ്യാ എളങ്ങള്ളൂർ . ആലാപനം : - കീർത്തനാ കൃഷ്ണകുമാർ ഇടയ്ക്ക : - വാസുദേവൻ മുതുകുറുശ്ശി . അരങ്ങിൽ : - സന്ധ്യ എളങ്ങള്ളൂർ , ദിവ്യ മേൽപ്പാഴൂർ , ലേ പഴയത്ത് , ദിപുന മേൽപ്പാഴൂർ , രശ്മി പേരാറ്റുപുറം , അഞ്ജു അകഴി , രേവതി അകഴി , അമ്പിളി ഒതളൂർ , സതി ചാത്തമംഗലം, രാധ പടിഞ്ഞാറേത്തടം. വേദി :- വടക്കുംനാഥക്ഷേത്രം; തൃശ്ശൂർ
അമ്പാടി തന്നിൽ
Переглядів 9916 годин тому
അമ്പാടി തന്നിൽ - രചന - K L M Suvarddhan - ആലാപനം - സുപ്രിയാ നവീൻ, ആര്യാ സന്ദീപ് - ഇടയ്ക്ക - പെരിങ്ങോട് മണികണ്ഠൻ. - അവതരണം - കറുക കൈകൊട്ടിക്കളി സംഘം ; ഓങ്ങല്ലൂർ
നളചരിതം ഒന്നാംദിവസം
Переглядів 9714 днів тому
നളചരിതം ഒന്നാംദിവസം ഹംസം - നര്‍മ്മദ വാസുദേവന്‍ ദമയന്തി - നന്ദന തെക്കുമ്പാട് പാട്ട് - ശ്രീ. അത്തിപ്പറ്റ രവി & ജിഷ്ണു അത്തിപ്പറ്റ
ആദിമൂലേ ശക്തി
Переглядів 42714 днів тому
ആദിമൂലേ ശക്തി വരികൾ : - K L M Suvarddhan ആലാപനം : - ലതാ മാധവൻ, അഞ്ജനാ മാധവൻ. അവതരണം : - ദുർഗ്ഗ തിരുവാതിര സംഘം ; ചോറ്റാനിക്കര. വേദിയിൽ : - ദീപാമണി, അമൃതാ വിനോദ് , ബിന്ദു ബിജു , ഉഷാ നാരായണൻ കുട്ടി , രജനി മനോജ് , അനുപമാ സുനിൽ, അൽജാലക്ഷ്മി, ഗംഗാ സന്തോഷ്. ഇടയ്ക്ക : - വാസുദേവൻ മുതുകുറുശ്ശി . വേദി : - പടിയ്ക്കൽ കാവ് ഭഗവതി ക്ഷേത്രം ; പുതിയകാവ്
ബാലിവിജയം
Переглядів 28614 днів тому
രാവണൻ കലാമണ്ഡലം സോമൻ, നാരദൻ - രാഹുൽ അറക്കൽ, ബാലി കലാമണ്ഡലം ശിബി ചക്രവർത്തി പെരുമാങ്ങോട് ക്ഷേത്രം 18/12/24
മനോഹരമായ കവിത 👍
👌
♥️
പരമേശ പരിപാഹി പുരവൈരി മഹേശ്വര പരമേശി ശിവയൊത്തങ്ങമരും മാരാരിമൂർത്തേ ചടുലം ത്വത്പദതളിർ ചുവടുകൾ തൊഴുന്നേൻ പദയുഗ്മേ ചിലമ്പുന്ന തളകൾ ഞാൻ തൊഴുന്നേൻ വടിവൊത്ത തിരുത്തുടത്തിരുശോഭ തൊഴുന്നേൻ കടിതടം മറയ്ക്കുമാ കളഭത്തോൽ തൊഴുന്നേൻ തിരുചുഴി തിളങ്ങീടും തിരു വയർ തൊഴുന്നേൻ വിരവോടെ വിളങ്ങുന്ന വിരിമാറും തൊഴുന്നേൻ വിരിമാറിൽ വിളങ്ങുന്നോരുപ വീതം തൊഴുന്നേൻ വരനാഗമിഴയുന്ന തിരുമാറും തൊഴുന്നേൻ തിരുകണ്‌ഠേ വാഴുമുഗ്ര ഉരഗാധിനാഥനാര്യൻ അഹിവരവാസുകിയെ വിരവോടെ തൊഴുന്നേൻ കടുംനീലദ്യുതിയോ ലും തിരുഗളം തൊഴുന്നേൻ ഗളമതിൽ വിളങ്ങും മുണ്ഡകമാല തൊഴുന്നേൻ തിരുചെവി തുളഞ്ഞാടും വളയങ്ങൾ തൊഴുന്നേൻ കതിരവപ്രഭവെല്ലും മുഖപത്മം തൊഴുന്നേൻ കരിവണ്ടിൻ നിറമോലും പുരികങ്ങൾ തൊഴുന്നേൻ കരുണാർദ്രമിഴി രണ്ടും മൃഡനേ ഞാൻ തൊഴുന്നേൻ കനലാഴി മറച്ചോരു നിടിലക്കൺ തൊഴുന്നേൻ കരതലേ വിലസുന്ന കലമാനെ തൊഴുന്നേൻ ഒരു കയ്യിലമരുന്ന ഡമരുവെ തൊഴുന്നേൻ മറുകയ്യിൽ ശൂലം പാർത്തിട്ടനവദ്യം തൊഴുന്നേൻ അരുണാഭ കലർന്നോരു കപർദ്ദം ഞാൻ തൊഴുന്നേൻ കപർദ്ദേ കണ്ടോരു സോമകലയെ ഞാൻ തൊഴുന്നേൻ അമലാ ജാഹ്നവീദേവീയ മരും ജഡ തൊഴുന്നേൻ അഘമെല്ലാം അകറ്റുന്ന ത്രിപഥഗേ തൊഴുന്നേൻ ശശധരധാരി ദേവ ശശിധര തൊഴുന്നേൻ ശിവമൂർത്തേ ശരണം ത്വത് ചരണങ്ങൾ അനിശം ഭവദുഃഖമകന്നീടാൻ ഭവൻ നീയേ ശരണം ഭജിയ്ക്കുന്നേൻ പരമാത്മൻ തവപാദം ശിവശംഭോ... ശിവശംഭോ.... - K L M Suvarddhan
Adipoli❤❤❤
Supper
Kadhakalipadam Turne in to the effect of pure carnatic music , very good attempt,very good experience.
❤️
Super❤
Sreevd
Super 👌
Super❤ sree jagadambikaye nama
Elegant ❤
പല്ലവി :- ആദി മൂലേശക്തീ പാലിനീ ആദ്യരൂപിണി ആനന്ദേ മൽ ചിത്തേ ആടണേ ആനന്ദമൂർത്തേ അത്ഭുത ചരിത വിക്രമേ ആസുരീകമായോരാശാ പാശമങ്ങഴിച്ചീടുവാൻ ആമയം തീർത്തു രക്ഷിയ്ക്കാൻ ആഗമിച്ചീടണേ ശിവേ അനുപല്ലവി :- ആദിയന്തമാർക്കും ചൊല്ലിടാൻ ആവതില്ലേ ത്വൽ മാഹാത്മ്യങ്ങൾ ദേവ ദൈത്യർക്കും വിശ്രുതമായുള്ളോരു ഗ്രമായയാലീ ലോകമെല്ലാം വിഭ്രമിപ്പിച്ചീടുന്നോരു വിശ്രുതേവണ ങ്ങീടുന്നേൻ ചരണം :- വിദ്രുമാഭയോടു കൂടിടും ത്വൽപാദമേറ്റം നിശ്ചയം ശരണം ഒന്നതേ വിശ്വമൊക്കെയും നിറഞ്ഞു നിൽക്കുമമ്മെ മായേ ശുഭേ വന്ദനം വിശ്വനായി കേ വേദ മൂലേ വിമോഹിനി - K L M Suvarddhan
Super super 👍👍🙏♥️
മണ്ണു തിന്നോ നീയെൻ പൊൻ മകനേ ചൊല്ലു തിണ്ണം പറയു നീ ഉണ്ണിക്കണ്ണാ അണ്ണൻ പറഞ്ഞല്ലൊ മണ്ണു നീ തിന്നെന്നു കള്ളം പറയൊല്ലേ കണ്ണേ കണ്ണാ ദെണ്ണം വന്നീടുമെന്നുണ്ണി കൃഷ്ണാ, മണ്ണുതിന്നീടിൽ എന്തിതു കാട്ടുന്നേവം വെണ്ണ പോരാഞ്ഞിട്ടോ കണ്ണാ നീയെന്തിതു മണ്ണു ഭുജിച്ചതീ വണ്ണമിന്നു " ഇത്ഥം ചൊടിച്ചമ്മ ചൊൽവതു കേട്ടപ്പോളക്കൊച്ചു കൃഷ്ണനോ കൊഞ്ചിക്കൊണ്ടും പേടി ഭാവിച്ചു മൊഴിഞ്ഞു മധുരമായ് മാതാവെശോദ യോടായിക്കൊണ്ടും "തിന്നില്ല ഞാനമ്മേ മണ്ണൊന്നും , ഈയണ്ണൻ കൂട്ടരും ചൊൽവതു സത്യമല്ല എൻമുഖം കണ്ടിട്ടങ്ങമ്മയ്ക്കു റയ്ക്കാമെൻ വാക്കിലെ സത്യമ സത്യങ്ങളും " കണ്ണൻ്റെ മുത്തു മൊഴിയതു കേട്ടപ്പോൾ ചൊല്ലി യശോദയും കണ്ണനോടായ് "എങ്കിലെന്നുണ്ണീ നീ വായ് പൊളിയ്ക്കൂ തിണ്ണം അവ്വണ്ണമെങ്കിൽ ഞാൻ വിശ്വസിയ്ക്കാം " അമ്മതൻ ചൊല്ലതു കേട്ടപ്പോൾ കണ്ണനും തന്നുടെ ചെം ചോരി വായ് മലരെ ആശു തുറന്നപ്പോൾ ഈശ്വരായെന്നോർത്തു ആശ്ചര്യപ്പെട്ടു യശോദയേവം ഈക്ഷിച്ചെശോദ ആ കേശവ വക്ത്രത്തിൽ വിശ്വങ്ങളെത്രയോ ചിത്രം ചിത്രം സ്വർഗ്ഗലോകാദി ഉഡുമണ്ഡലാദിയും പഞ്ചഭൂതങ്ങൾ പല ലോകങ്ങൾ ഉജ്ജ്വലമായ് ക്കണ്ടങ്ങുന്നതലോകങ്ങൾ മണ്ഡലങ്ങൾ പല മട്ടിലമ്പോ ! ഇക്ഷിതിയേയും വ്രജവാസികൾക്കൊപ്പം തന്നേയും കണ്ടതങ്ങുണ്ണിവായിൽ ശങ്കിച്ചെശോദയും കാണ്മതു സ്വപ്ന മോ ജാഗ്രത്തോ ചിന്തിച്ചൊരു മാത്ര പോൽ പിന്നെയുറച്ചതെന്നുണ്ണിക്കണ്ണൻ മായാ ലീലകൾ തന്നെയതൊന്നുമാത്രം ഈശ്വരൻ തന്നെയിവനെന്നു നിശ്ചയം ഈക്ഷിച്ചു നോക്കീടിൽ ബോദ്ധ്യസത്യം ഈശ്വരനാകുമെൻ കേശവാ നീ തന്നെ ആശ്രയം ഈയുള്ളോൾക്കെന്നുമെന്നും ഉള്ളുണർന്നിത്ഥം യശോദ വിചിന്തിച്ചു നിൽക്കവേ കേശവൻ ആശാ പാശം വിശിയെറിഞ്ഞ ങ്ങെശോദ തൻ ചിത്തത്തിൽ ആശയും വന്നൂ യശോദാ ചിത്തേ എൻമകനെന്നുണ്ണി പേടിച്ചു നിൽപ്പയ്യോ ഇത്ഥം വിചാരിച്ചെശോദയമ്മ മായാവശഗയായ് പൊന്നുണ്ണിക്കണ്ണനെ മാറോടണച്ചു മടിയിൽ വെച്ചു - K L M Suvarddhan
❤
❤
Super
🙏🏻
❤❤
❤❤❤
❤❤
അമ്പലമുറ്റത്തൊരു കൊമ്പനെ കൂട്ടരേ നിങ്ങൾ കണ്ടോ അമ്പമ്പോ ചന്തമേറും ഗജവീരൻ കൊമ്പനാനക്കറുമ്പൻ കമ്പമേറ്റുന്നൊരിമ്പം വരുത്തുന്ന വമ്പെഴും കൊമ്പു രണ്ടും അമ്പേയുയർത്തി കൊമ്പൻ, തുമ്പങ്ങൾ അമ്പേ കൊഴിച്ചിടുന്നു തീറ്റകൾ തിന്നിടുന്നു കൊമ്പൻ്റെ കുമ്പ പെരുത്തിടുന്നു തുമ്പിക്കൈയാട്ടിടുന്നു കൊമ്പനോ അമ്പോ തിളങ്ങീടുന്നു തൂണൊക്കും നാലുകാലിൽ കാൽമണികൾ വട്ടക്കയർ കഴുത്തിൽ മട്ടൊക്കും മട്ടിലിഭം മരുവുന്നീശൻ തിടമ്പുമേറ്റി ആട്ടി ചെവി അഴകിൽ ആൽത്തറമേളത്തിൻ താളത്തിലായ് അമ്പോറ്റിയ്ക്കിമ്പമേകി അവനങ്ങു നിൽപ്പു നിലയഴകിൽ കണ്ഠേ കുടമണിയും മസ്തകേ മിന്നും കനകാഭയും കണ്ണിണയ്ക്കാനന്ദമായ് കരിവീരൻ കണ്ടിടാനെന്തു ചന്തം ചന്തത്തിൽ പന്തങ്ങളിങ്ങന്തിയ്ക്കു ചാലേ കൊളുത്തിയിതാ ചിന്നും നറുശോഭയിൽ വാരണക്കൊമ്പൻ വിളങ്ങിടുന്നു വെൺചാമരാലവട്ടം വീശുന്നു വെൺപ്രഭ വീശിടുന്നു വെൺതാര ശോഭയോടെ പട്ടുക്കുട മേലെ മരുവിടുന്നു താളങ്ങൾ മാറി മാറി ഏറുന്നു മേളം മുറുകിടുന്നു മാലോകരാവേശത്തിൽ മോദത്താൽ ആർത്തുവിളിച്ചിടുന്നു ( കുറത്തിപ്പാട്ട് ) - K L M Suvarddhan
🙏🙏🙏🙏🙏
🤔🤔🤔
മനോഹരം
സൂപ്പർ
Super🥰🥰👍🏻
രണ്ട് പേർക്കും നല്ല ഭാവി യുണ്ട്
😂
Super dears❤
നന്നായി... നാരായണേട്ടാ
👌👏👏
അസ്സലായി...എല്ലാ പാട്ടുകളും Super..... എല്ലാവർക്കും അഭിനന്ദനങ്ങൾ!!!!
അസ്സലായി കുട്ടേട്ടാ.. യുഗ്മഗാനം !!!!!! സന്തോഷം.. രണ്ടു പേർക്കും അഭിനന്ദനങ്ങൾ!!! ( മുല്ലപ്പിള്ളി രമേശൻ)
👏👏👏👏👍👍👍👍
Assssal...
ഗംഭീരമായി..... അഭിനന്ദനങ്ങൾ !!!
Apha❤❤
കേമം.
വളരെ മനോഹരമായി അവതരിപ്പിച്ചു. കൂടലാറ്റുപുറത്തിൻ്റെ ഉത്ഭവ കഥയെ ഇത്ര ഭംഗിയായി അവതരിപ്പിച്ച മിടുക്കികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ!!!!!!!
🎉🎉🎉❤❤❤
നന്നായിട്ടുണ്ട്
Super Duper performance.Congratulations Uma& Aparna❤
Nicely sung
Assal kali👌👌
❤❤❤❤
👌
Pl can you send me this kaikottekali song itself
പുസ്തകം ഇറക്കിയിട്ടുണ്ട് .
കൈ കൊട്ടി കളി Super Like👍😍👌