BuKStopia
BuKStopia
  • 17
  • 23 222
അപ്പന്റെ ബ്രാണ്ടിക്കുപ്പി - എം മുകുന്ദൻ / Appante Brandykuppi മുകുന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
This is the latest collection of short stories by M Mukundan, the renowned Indian writer of malayalam literature.
എം. മുകുന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
#MBIFL2020 #MMukundan #Mathrubhumi #mmukundan
He has received awards and honours like Vayalar Award, Sahitya Akademi Award, Kerala Sahitya Akademi Award, Crossword Book Award, N.V. Puraskaram, Muttathu Varkey Award and the Ezhuthachan Puraskaram, the highest literacy honour of the Government of Kerala. He is also a recipient of the Chevalier des Arts et des Lettres of the Government of France.
His notable works include ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു , ഡൽഹി , മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, നൃത്തം വെക്കുന്ന കുടകൾ, കുട നന്നാക്കുന്ന ചോഴി, കേശവന്റെ വിലാപങ്ങൾ, ആദിത്യനും രാധയും.
You can buy this book here
buybooks.mathrubhumi.com/product/appante-brandykkuppy/
About the Book
ഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എം. മുകുന്ദന്റെ പുതിയ കാലത്തോടും ലോകത്തോടുമുള്ള സംവാദമാണ് ഈ രചനകൾ. മലയാളകഥ ഇതാ ഇവിടെയെത്തിനിൽക്കുന്നു എന്ന് ഉറപ്പിച്ചു പറയാവുന്ന, പുത്തനെഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്ന പുസ്തകം. (Courtesy : Mathrubhumi Books)
The Author
മയ്യഴിയില്‍ ജനിച്ചു. ആദ്യകഥ ഭനിരത്തുകള്‍'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്‍മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. (Mathrubhumi Books)
Переглядів: 554

Відео

വിലായത്ത് ബുദ്ധ/ GR Indugopan.
Переглядів 4563 роки тому
The book depicts the rivalry between retired school master Bhaskaran and Double Mohanan, his disciple who turned a sandalwood smuggler. The apple of discord was the sandalwood tree with Bhaskaran, which was termed by Mohahan as the best export quality item and wanted to steal from Bhaskaran's compound.... #prithviraj #prithvirajsukumaran #prithvirajmovies #bijumenon #sachi #ayyappanumkoshiyum S...
എന്റെ ജീവിതത്തിലെ ചിലർ / കെ ആർ മീര. MEMOIRS OF KR MEERA
Переглядів 3613 роки тому
എന്റെ ജീവിതത്തിലെ ചിലർ / കെ ആർ മീര . In Memoirs of KR Meera, writer shares the notes on 25 prominent personalities who have influenced her. She speaks about her relationships with personalities like #kamalhaasan #madhavikutty #amritanandamayi #mahaswetadevi etc #krmeera #sreekumaranthampi #dcbooks Image Courtesy Facebook sreekumaranthampi.org/ www.newindianexpress.com/ www.indiatoday.in/ www.am...
അഘോരശിവം / യു എ ഖാദർ - Book Review in Malayalam
Переглядів 4263 роки тому
അഘോരശിവം / യു എ ഖാദർ - depicts the stories of local people living around Pandalayani Railway station. The stories are developed through the life of the hero, a school kid - may be Khader himself. The stories are fully developed when the child becomes an old man and coming back to his hometown after many years. Born in 1935 to Moidootti Haji, a migrant to the then Burma and Burmese citizen Mamai...
ശരീര ശാസ്ത്രം -ബെന്യാമിൻ/Benyamin. Book Review. Looking into the inside stories of organ donation
Переглядів 7014 роки тому
Benyamins book Sareera Sasthram depitcs the inside story of organ donation business where the oragns of youngester Mithun were sold through mafia activities. The story tells the unholy nexus between pasters and hospitals to arrange the death as well as parallelly running unethical organ transplant business . #Mathrubhumi #Mathrubhumi Books #Benyamin #Aadujeevitham #organdonation Book available ...
ഭഗവാന്റെ മരണം -KR Meera. Book Review. BHAGAVANTE MARANAM
Переглядів 1,1 тис.4 роки тому
ഭഗവാന്റെ മരണം / Death of God by KR Meera is a powerful collection of 6 short stories, which should be analysed in the backfrop of today's socio-political factors. Main story BHAGAVANTE MARANAM depicts the story of Amara who is assigned to kill professor. MADHYAMA DHARMAN depicts the decline of today's media fraternity. SANGHI ANNAN talks about the relationship between elder brother who's a fana...
Of Mice & Men - John Steinbeck Malayalam Review
Переглядів 4074 роки тому
Malayalam hit movie #Sooryamansam, in which #Mammootty played the key role, was inspired by 1992 movie Of Mice & Men. The book depicts the story of Lennie who is a mentally challenged youngster with a strong built body. Lennie, dependent on his friend George Milton, loves pets such as mice, rabbits etc. The plot takes a turn when Lennie confronts with Curley, son of the Boss. Of Mice & Men was ...
THE SEARCH WARRANT/ DORA BRUDER -Patrick Modiano. Malayalam review
Переглядів 5624 роки тому
Narrator begins seaching for Dora Bruder, the missing girl, in 1988 after he went through an advertisement in the personal columns of the 31st December 1941 edition of Paris Soir. Placed by the parents of a 15-yr old Jewish girl, Dora Bruder, who had run away from her Catholic boarding school, the ad has brought the nostalgic memories of Modiano. On seeing the address of the missing girl, Modia...
ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (Malayalam) - Memoirs of a father/ by Prof. Eachara Warrier
Переглядів 5 тис.4 роки тому
Prof. Eachara Warrier who lost his son, Rajan - a student of the regional engineering college, calicut, was a victim of the brutality under Emergency declared in 1975 in India. Rajan was whisked away from the college in March 1976 and never seen again. He was brutally murdered in police custody in Kakkayam camp, by Director General of Police. Jayaram Padikkal IPS and sub inspector Pulikodan Nar...
Grapes of Wrath - John Steinbeck / Review in malayalam
Переглядів 1,1 тис.4 роки тому
The Grapes of Wrath is an American realist novel written by John Steinbeck and published in 1939. The book won the Pulitzer Prize for fiction in 1940, and it was cited prominently when Steinbeck was awarded the Nobel Prize in 1962. Set during the Great Depression, the novel focuses on the Joads, a poor family of tenant farmers - suffering from drought, dust bowl, financial concerns and bank loa...
NIGHT - ELIE WIESEL Malayalam Book Review/ Autobiography of a Holocaust survivor
Переглядів 4734 роки тому
Night by Elie Wiesel is an autobiography, came out in 1960, The book is about his survivorship through the Holocaust. He was transported, with his family and thousands of other Jews to the Nazi German concentration camps at Auschwitz and Buchenwald in 1944-1945. Later, he lost his father and younger sister. He escaped in 1945 when the American army liberated the camps. Book is available at : ww...
KAFKA ON THE SHORE- Murakami / Book review in MALAYALAM
Переглядів 1,9 тис.4 роки тому
Malayalam Book review of KAFKA ON THE SHORE written by famous Japanese author Haruki Murakami. One among the best Japanese Novels, there are many elements of Magical realism in Kafka on the shore. Other top Murakami books are Norwegian wood, A Wild Sheep Chase, The Wind-Up Bird Chronicle and 1Q84. Kafka On the Shore is available at: amzn.to/3809HsQ Where to find me: Goodreads: www.goodreads.com...
What's Magical Realism-Top 5 books, മാജിക്കൽ റിയലിസം
Переглядів 4,6 тис.4 роки тому
Malayalam Book Review -Top 5 novels with technique of magical reaslism. - Writers of Marquez, Isabel Allende, Murakami, Salman Rushdie, Toni Morrison and their novels - One Hundred Years of Solitude, The House of the Spirits, The Wind-Up Bird Chronicle, Midnight's Children respectively. Also, discussing Franz Kafka's Metamorphosis. Writers such as Alejo Carpentier, Jorge Luis Borges used Magica...
Louise Gluck - Nobel winner for literature , ലൂയിസ് ഗള്ക്ക് - അമേരിക്കന്‍ കവയിത്രി
Переглядів 1414 роки тому
A quick analysis of works of Nobel winner for literature - Louise Gluck
കീഴാളൻ / Seasons of the Palm- Novel by Perumal Murugan
Переглядів 1,4 тис.4 роки тому
Malayalam Book Review - Keezhalan/ കീഴാളൻ/ Seasons of the Palm - Novel by Perumal Murugan
സമുദ്രശില / SamudraSila By Subhash Chandran Book Review
Переглядів 2 тис.4 роки тому
സമുദ്രശില / SamudraSila By Subhash Chandran Book Review
The Joke - Milan Kundera. Malayalam Review
Переглядів 1,6 тис.4 роки тому
The Joke - Milan Kundera. Malayalam Review

КОМЕНТАРІ

  • @scotlandacademy5176
    @scotlandacademy5176 2 місяці тому

    TRY TO READ THOUSAND AND ONE NIGHTS IN ARABIA

  • @BaburajK-d4j
    @BaburajK-d4j 2 місяці тому

    കഥയെ പറ്റി പറയാതെ വേറെ ഐന്തൊക്കെയൊ വിളിച്ചു പറഞ്ഞ് വിരസത തോന്നിപ്പിക്കുന്ന അവതരണം

  • @KrishnaDas-oi8lq
    @KrishnaDas-oi8lq 5 місяців тому

    നന്ദി..🍁

  • @sreekalacv6277
    @sreekalacv6277 Рік тому

    Good Novel

  • @pramsup5290
    @pramsup5290 Рік тому

    സുബാസ് ചന്ദ്രനോ? സമുദ്ര സിലകളോ?..കഷ്ടം

  • @mohanakumaran4635
    @mohanakumaran4635 Рік тому

    Thank you dear sir I am aparna pg student superb sir ❤

  • @geo9664
    @geo9664 2 роки тому

    എവിടാണിപ്പോൾ നിങ്ങൾ

  • @bmaei5
    @bmaei5 2 роки тому

    Thank you for this excellent review.

  • @perukaran
    @perukaran 2 роки тому

    Very good presentation sir

  • @progress...6626
    @progress...6626 2 роки тому

    Patrick modiano's 'The Missing Person' koodi cheyyamo

  • @muhammedhabeebpari9793
    @muhammedhabeebpari9793 2 роки тому

    മലയാളത്തിലെ മഹത്തായ കൃതികൾ എങ്ങനെയുള്ളതാകണം?? നിങ്ങളുടെ വീക്ഷണത്തിൽ

  • @shivanandarajeevan5904
    @shivanandarajeevan5904 3 роки тому

    Thankyou For the review!

  • @ssmailid78
    @ssmailid78 3 роки тому

    ov vijayan… malayalathile magical realism enna genre il ezhuthunna vyekthi.

  • @ansithoufeeqthoufeeq2401
    @ansithoufeeqthoufeeq2401 3 роки тому

    Great indian kitchenile വീട് polund

  • @dhepoyidhavannu548
    @dhepoyidhavannu548 3 роки тому

    very nice talk

  • @asharafk256
    @asharafk256 3 роки тому

    Which theory is applied for thisto do project plz help

  • @amanaydin4530
    @amanaydin4530 3 роки тому

    as a parent of a differently abled child ഈ amba എന്ന കഥാപാത്രം ഞങ്ങളെ പ്രതിനിധീകരിക്കുന്ന ഓരോരുത്തര്‍ക്കും അപമാനം ആണ്.. oru എഴുത്തുകാരന്റെ സൃഷ്ടി വായനക്കാരനെ നല്ല രീതിയില്‍ തന്നെ influence ചെയ്യും.. അങ്ങനെ ചിന്തിക്കുക ആണെങ്കില്‍ നാളെ ഞങ്ങളെ പോലെയുള്ള അമ്മമാര്‍ ഞങ്ങളുടെ bhinna ശേഷിയുള്ള കുട്ടിയodu അടുത്ത് ഇടപഴകുന്ന വേളയില്‍ സമൂഹം ambaye പോലെ ചിന്തിക്കാൻ ഒരു സാഹചര്യം ഒരുക്കുകയാണ് ee samudrashila.. ഞങ്ങളെ apamaanathinte theechoolayilekk ഇറക്കി വിട്ടിട്ട് നിങ്ങള്‍ക്ക് എത്ര അവാർഡ് കിട്ടിയാലും ഞങ്ങളുടെ അപമാനവും കണ്ണീരും അതിനു മുന്നില്‍ തന്നെ ആണ്..

  • @faseelapanakal514
    @faseelapanakal514 3 роки тому

    Iniyum kuduthal workukal pratheekshikkunnu

  • @rahulc2024
    @rahulc2024 3 роки тому

    Informative , great talk👍👌

  • @buzingaabooyaah6337
    @buzingaabooyaah6337 3 роки тому

    Good sir

  • @abdulnasar7261
    @abdulnasar7261 3 роки тому

    We can expect in this current situation an Indian version of this novel. Thank you sir for your valuable information.

  • @abdulnasar7261
    @abdulnasar7261 3 роки тому

    Nice presentation

  • @zerocinemamalayalam250
    @zerocinemamalayalam250 3 роки тому

    Thank you sir...... നല്ല അവതരണം, ഇനിയും ഇതുപോലെ വായനയുടെ മാജിക്‌ ക്കുകൾ പ്രതീക്ഷിക്കുന്നു. ബാക്ക്ഗ്രൗണ്ട് മനോഹരം 👌👌👌

  • @thomasvj6411
    @thomasvj6411 3 роки тому

    Well done...I came to this after half reading the book

  • @revathygnair3113
    @revathygnair3113 3 роки тому

    " അതൊരു വികാരതീവ്രമരണമായിരിക്കും.. എരിഞ്ഞുകൊണ്ട് അവൾ അയാളെയും പുണരും. അയാൾക്കും തീ പിടിക്കും. അവർ ഇരുവരും ഭസ്മമായിത്തീരും. അത് അസംബന്ധമാണെങ്കിൽ കൂടി, അവൾക്ക് അപമാനകരമാണെങ്കിൽ കൂടി, എത്ര ഹൃദയഭേദകമായ പ്രണയകഥ. !!" K. R. മീര എന്നുള്ള എഴുത്തുകാരിയെ ഞാൻ വീണ്ടും ഉള്ളിൽ ഒരുപാട് ചേർത്തു വെയ്ക്കുവാൻ ആഗ്രഹിക്കുന്നു. അക്ഷരങ്ങൾ ഏറ്റു മുറിയുന്ന സുഖം അനുഭവിക്കാൻ കൊതിക്കുമ്പോൾ എല്ലാം ഞാൻ ഈ എഴുത്തുകാരിയെ വായിക്കാൻ സന്നദ്ധയാകുന്നു.. ആറ് ചെറുകഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് ഭഗവാന്റെ മരണം. തുടക്കത്തിൽ സൂചിപ്പിക്കും പോലെ, നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ ഭീകരത കഥകളിൽ ഉണ്ട്. അവ മുറിവുകളായി വായനക്കാരനിൽ അവശേഷിക്കുന്നുണ്ട്.. സാമൂഹ്യ ചുറ്റുപാടുകളോ, രാഷ്ട്രീയചിന്താഗതികളോ എനിക്ക് മനസിലാകുകയില്ല എന്ന് ഞാൻ വീണ്ടും പരിതപിച്ചു. എന്റെ ചിന്തകളെയും ആത്മനൊമ്പരങ്ങളെയും ഞാൻ വീണ്ടും, "ആൺപ്രേതത്തിലേയ്ക്കും, സെപ്റ്റംബർ മുപ്പത്" എന്നുള്ള കഥയിലേയ്ക്കും തിരിച്ചു വിട്ടു. എന്തുകൊണ്ടോ വീണ്ടും അവയെന്നെ വായിപ്പിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. പെണ്ണിന്റെ ശരീരമൊരു വലിയ കാടാണെന്നും അവളിലെ ഇരുട്ടിൽ മാത്രം തന്നെ ഒളിപ്പിക്കുകയാണ് കാമുകധർമ്മമെന്നും വെറുതെ ഞാൻ ചിന്തിച്ചു കൂട്ടി.. അതോടൊപ്പം, നന്മകൾ എവിടെയും അടിയറവു പറയരുതെന്നും, മനുഷ്യന്റെ ഭ്രാന്ത് സ്നേഹമാകണമെന്നും എന്നിൽ ഈ അക്ഷരങ്ങൾ ഊട്ടിയുറപ്പിച്ചു.. വായിച്ച് മടക്കുമ്പോൾ വീണ്ടും ഞാൻ ആ അക്ഷരങ്ങളെ തലോടി.. അവയിൽ പുകഞ്ഞു തീരുവാൻ ആഗ്രഹിച്ചു.✍️

  • @harsha4098
    @harsha4098 3 роки тому

    thank you sir..

  • @dhyanjithv4245
    @dhyanjithv4245 3 роки тому

    👌👌👌

  • @joemathew1059
    @joemathew1059 3 роки тому

    Very nice

  • @rakhikrishnan2123
    @rakhikrishnan2123 3 роки тому

    Where I will find this book? It’s showing out of stock, online

    • @BuKStopia
      @BuKStopia 3 роки тому

      Yes. Out of stock. Published by current books Trichur. May be available at their store in Swaraj Round. You can check with them. 0487 233 5660

    • @rakhikrishnan2123
      @rakhikrishnan2123 3 роки тому

      @@BuKStopia contacted them. Not available, it seems.

  • @MohanKumar-qt3ok
    @MohanKumar-qt3ok 3 роки тому

    Very Good.

  • @sureshkp248
    @sureshkp248 3 роки тому

    കഴിഞ്ഞ 5 വർഷങ്ങൾക്കിടയിൽ എത്ര പാവങ്ങൾ ലോക്കപ്പിൻ കൊല്ലപ്പെട്ടു?

  • @midhun3253
    @midhun3253 3 роки тому

    "മരിച്ചിട്ടും നിങ്ങൾ എന്തിനാണ് മഴയത്തു നിർത്തിയിരിക്കുന്നത് "എന്നല്ലേ?( Thumbnail caption)

    • @BuKStopia
      @BuKStopia 3 роки тому

      ശരിയാണ്. മരിച്ചിട്ടും നിങ്ങൾ എന്റെ കുഞ്ഞിനെ...

    • @abdurahman8528
      @abdurahman8528 3 роки тому

      @@BuKStopia അങ്ങനെ യാണ് ഞാനും മുൻപ് എവിടെ യോ വായിച്ചത്

  • @abdulsathar367
    @abdulsathar367 3 роки тому

    സംശയത്തിൻ്റ പേരിൽ നടന്ന രാജൻ്റ ഉരുട്ടിക്കൊല കേസ്സ് വീണ്ടും പുനരനേഷണംമെന്ന് പറഞ്ഞ് ഒരു സംഘടനയും ആവശ്യപ്പെട്ടിട്ടില്ല .

    • @BuKStopia
      @BuKStopia 3 роки тому

      ശരിയാണ്. എല്ലാവർക്കും നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടല്ലോ

    • @BuKStopia
      @BuKStopia 3 роки тому

      ശരിയാണ്. എല്ലാവർക്കും നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടല്ലോ

  • @SARATHVISHNU-ly9id
    @SARATHVISHNU-ly9id 3 роки тому

    Nammayittund , kelvikkarane book vayikkan thonunna vivaranam, Kooduthal bookal ulpeduthanam

    • @BuKStopia
      @BuKStopia 3 роки тому

      തീർച്ചയായും. Thank you Sarath

  • @vinodkumart.v8072
    @vinodkumart.v8072 3 роки тому

    നല്ല വിവരണം. കഥാവസാനം ശുഭപര്യവസായിയാണെന്നതും നല്ല സൂചനയാണ്.

  • @sudhamanakkal7726
    @sudhamanakkal7726 3 роки тому

    Good review. I would like to read it

  • @MohanKumar-qt3ok
    @MohanKumar-qt3ok 3 роки тому

    Very Good Presentation.

  • @vinodo2727
    @vinodo2727 3 роки тому

    Fine

  • @vinodo2727
    @vinodo2727 3 роки тому

    Good

  • @sudhamanakkal7726
    @sudhamanakkal7726 4 роки тому

    Review is good and brief. Will try to read the book.

  • @jayamohandas6890
    @jayamohandas6890 4 роки тому

    Nice presentation. Had given a detailed description of various chapters.

  • @lakshmyn7281
    @lakshmyn7281 4 роки тому

    Good review. But nothing about language or any shortcomings . It's a straight plain talk about the people mentioned in the book. Anyway its worth as it will help to know about the impt people. Thanks .

    • @BuKStopia
      @BuKStopia 4 роки тому

      Thank you for the feedback

  • @MohanKumar-qt3ok
    @MohanKumar-qt3ok 4 роки тому

    Very Informative and Interesting. Excellent.

  • @MohanKumar-qt3ok
    @MohanKumar-qt3ok 4 роки тому

    Very Nice Presentation.

  • @vinodo2727
    @vinodo2727 4 роки тому

    Good

  • @vinodo2727
    @vinodo2727 4 роки тому

    You improve every time.congrats

  • @vinodo2727
    @vinodo2727 4 роки тому

    You do justice to your work.keep going

  • @govindankuttykkizhoo
    @govindankuttykkizhoo 4 роки тому

    Reghu , The review is very interesting and informative. You are improving episode by episode. It is quite heartening to see that you have cultivated a quality reading habit which forms the backbone of your views on books and authors.

    • @BuKStopia
      @BuKStopia 4 роки тому

      Thank you for the appreciation

  • @sudhamanakkal7726
    @sudhamanakkal7726 4 роки тому

    Good review. I have read goat days. That was a good novel. Keep going.

  • @jayamohandas6890
    @jayamohandas6890 4 роки тому

    Nice presentation. Good review.