Qatar Women's club
Qatar Women's club
  • 22
  • 14 837
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-9:@Fathima Salih
കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു....
സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ളുന്നത്... ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ മുന്നോട്ടു പോവാൻ അല്ലെങ്കിൽ അതിജീവിക്കാൻ ജന്മനാ തന്നെ സ്ത്രീകൾക്ക് കഴിവുണ്ട്... ചിലരെങ്കിലും അത് സ്വയം തിരിച്ചറിയാറില്ല എന്ന് മാത്രം....അത് തിരിച്ചറിയപ്പെടുന്നവരാണ് സമൂഹത്തിൽ സൂപ്പർ സ്ത്രീകളായി അറിയപ്പെടുന്നത്.... ജീവിതം വിലപ്പെട്ടതാണെന്നും സന്തോഷകരമാക്കാൻ കഴിയുന്നതാണെന്നും ഓരോ സ്ത്രീയും സ്വയം ബോധ്യപ്പെടുത്തണം.... പോരാടേണ്ടത് മുൻവിധികളോടും ഇടുങ്ങിയ ചിന്താഗതികളോടും അന്ധവിശ്വാസങ്ങളോടുമാണ്...വികാരപരമായി കാര്യങ്ങളെ കാണാതെ യുക്തിക്ക് പ്രാധാന്യം കൊടുക്കുക...കുടുംബത്തോടും സമൂഹത്തോടും ഒരു പോലെ ഉത്തരവാദിത്വമുള്ളവരായി മാറുമ്പോഴാണ് ഒരു സ്ത്രീ സൂപ്പർ വുമണാകുന്നത്... അങ്ങനെ സമൂഹത്തിനും കുടുംബത്തിനും അതിലുപരി തന്റെ തന്നെ ചിന്താ മണ്ഡലത്തിലും സൂപ്പർ വുമൺ ആയി വാഴാൻ നിങ്ങളോരോരുത്തരും പരിശ്രമിക്കുക.... വിജയം സുനിശ്ചിതമായിരിക്കും....
"ഞാൻ സുപ്പറാണ് " രണ്ടാം ഭാഗം ഇതാ നിങ്ങളുടെ മുൻപിൽ Qatar Women's Club വീണ്ടും അവസരം ഒരുക്കിയിരിക്കുന്നു♥️
ഒത്തിരി സ്നേഹത്തോടെ ❤️
Qatar women’s club team
Переглядів: 477

Відео

QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-8:@Limna PrasanthQWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-8:@Limna Prasanth
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-8:@Limna Prasanth
Переглядів 24824 дні тому
കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു.... സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ള...
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-7:@Deepika NishanthQWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-7:@Deepika Nishanth
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-7:@Deepika Nishanth
Переглядів 51924 дні тому
കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു.... സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ള...
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-6: @Roshni KrishnaQWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-6: @Roshni Krishna
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-6: @Roshni Krishna
Переглядів 55425 днів тому
കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു.... സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ള...
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-5:@Ambhara PavithranQWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-5:@Ambhara Pavithran
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-5:@Ambhara Pavithran
Переглядів 36425 днів тому
കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു.... സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ള...
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-4: @Priyanka.S.NairQWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-4: @Priyanka.S.Nair
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-4: @Priyanka.S.Nair
Переглядів 1,6 тис.25 днів тому
കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു.... സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ള...
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-3: @AjithakumariQWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-3: @Ajithakumari
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-3: @Ajithakumari
Переглядів 29726 днів тому
കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു.... സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ള...
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-2: @FairoosaQWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-2: @Fairoosa
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-2: @Fairoosa
Переглядів 14026 днів тому
കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു.... സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ള...
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-1: @SAFAQWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-1: @SAFA
QWC ''ഞാൻ സൂപ്പറാണ്" - Season-2 Participant NO-1: @SAFA
Переглядів 75326 днів тому
കാലോചിതമായി സ്ത്രീയുടെ വിഭിന്ന മുഖങ്ങൾക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്...സമൂഹത്തിന്റെ എല്ലാ മേഖലകളും വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുവാൻ ഇന്ന് സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്... കാലാകാലങ്ങളായി സ്ത്രീ അബലയാണ് എന്ന വാമൊഴി മാറ്റണമെങ്കിൽ ഓരോ സ്ത്രീയും ഞാൻ അങ്ങനെയല്ലെന്ന് സ്വയം തെളിയിക്കേണ്ടിയിരിക്കുന്നു.... സ്ത്രീയിൽ നിന്നു തന്നെയാണ് സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ള...
Kids celebrating Qatar National Day..by SAMIREHKids celebrating Qatar National Day..by SAMIREH
Kids celebrating Qatar National Day..by SAMIREH
Переглядів 37Місяць тому
QATAR WOMEN'S CLUB- QND Traditional Attire Competition participant: @ROSHNI KRISHNAQATAR WOMEN'S CLUB- QND Traditional Attire Competition participant: @ROSHNI KRISHNA
QATAR WOMEN'S CLUB- QND Traditional Attire Competition participant: @ROSHNI KRISHNA
Переглядів 952Місяць тому
ഖത്തറിൻ്റെ പരമ്പരാഗത വസ്ത്രങ്ങൾ അതിൻ്റെ സാംസ്കാരികമായപൈതൃകത്തെയും ഇസ്ലാമിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അവ എല്ലാഴ്പ്പോയും തന്നെ മാന്യവും രാജ്യത്തിൻ്റെ പരമ്പരാഗതമായ പാരമ്പര്യങ്ങൾക്കും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിൽ തന്നെ പ്രതിഫലിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു...രാജ്യത്തിൻ്റെ എളിമ,അന്തസ്സ്, സാംസ്കാരിക പാരമ്പര്യങ്ങളോടുള്ള ആദരവ് എന്നിവ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള വസ...
QATAR WOMEN'S CLUB- QND Traditional Attire Competition participant: @MUHSINAQATAR WOMEN'S CLUB- QND Traditional Attire Competition participant: @MUHSINA
QATAR WOMEN'S CLUB- QND Traditional Attire Competition participant: @MUHSINA
Переглядів 638Місяць тому
ഖത്തറിൻ്റെ പരമ്പരാഗത വസ്ത്രങ്ങൾ അതിൻ്റെ സാംസ്കാരികമായപൈതൃകത്തെയും ഇസ്ലാമിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അവ എല്ലാഴ്പ്പോയും തന്നെ മാന്യവും രാജ്യത്തിൻ്റെ പരമ്പരാഗതമായ പാരമ്പര്യങ്ങൾക്കും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിൽ തന്നെ പ്രതിഫലിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു...രാജ്യത്തിൻ്റെ എളിമ,അന്തസ്സ്, സാംസ്കാരിക പാരമ്പര്യങ്ങളോടുള്ള ആദരവ് എന്നിവ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള വസ...
QWC Executive Members Wishes: ROOPANAQWC Executive Members Wishes: ROOPANA
QWC Executive Members Wishes: ROOPANA
Переглядів 66Місяць тому
Ladies Traditional Attire CompetitionLadies Traditional Attire Competition
Ladies Traditional Attire Competition
Переглядів 85Місяць тому
ഖത്തറിൻ്റെ പരമ്പരാഗത വസ്ത്രങ്ങൾ അതിൻ്റെ സാംസ്കാരികമായപൈതൃകത്തെയും ഇസ്ലാമിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അവ എല്ലാഴ്പ്പോയും തന്നെ മാന്യവും രാജ്യത്തിൻ്റെ പരമ്പരാഗതമായ പാരമ്പര്യങ്ങൾക്കും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിൽ തന്നെ പ്രതിഫലിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു...രാജ്യത്തിൻ്റെ എളിമ,അന്തസ്സ്, സാംസ്കാരിക പാരമ്പര്യങ്ങളോടുള്ള ആദരവ് എന്നിവ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള വസ...
QWC Executive Members Wishes: RAMLA BASHEERQWC Executive Members Wishes: RAMLA BASHEER
QWC Executive Members Wishes: RAMLA BASHEER
Переглядів 239Місяць тому

КОМЕНТАРІ