- 2
- 142 742
tnSC
Приєднався 1 лют 2020
ടെറസ്സിലെ മാന്തോട്ടം mango trees on terrace
Mango Trees On Terrace! Shivraj Mobile: +91 884-8332386 WhatsApp: +91 98472 60437 Interview: Abdul Nassar Chengalan Mobile/WhatsApp: 9995957807
Переглядів: 142 063
Відео
ഔശദ സസ്യങ്ങൾ നക്ഷത്ര സസ്യങ്ങൾ ദശപുഷ്പങ്ങൾ കടലാസ് പൂക്കൾ rejive botanical garden
Переглядів 6914 роки тому
More A Botanical than a mere garden. 258 Medicinal Plants, which include Nakshathra Plants & Dashapushpam. Please enjoy and if you like, pls like...
Tothapuri not sotha , in hindi parrot name totha , please correct name
ശിവരാജന്റെ ഫോൺ നമ്പർ തരുമോ
He passed away
Large collections. Wonderful, so many lessons have got from your video.
ഗ്രാഫ്റ്റ് എപ്പോ ൾ ചെയ്യണം
Sound very low , can't hear clearly
നാം ടോക്ക് മൈ ബനാന മാങ്കോ ജംബോ റെഡ് നാസി പ്രസാ ന്ത് കെ ഓ ജയ് മഹന്താർ യുവാൻ നീലം പസന്ത് അൽഫോൻസാ
അയാളുടെ ഒരു ബപ്പക്കായ
👍👍👍ua-cam.com/channels/2aB4Uk2lIgZJEzXh6E72bA.html
Volur thrissrilumundallo
nam doc mai ile chetta?
മാഷേ ഈ ഒളോറിൻ്റെ ഗ്രാഫ്റ്റ് തൈകിട്ടാനുണ്ടോ
ഓളോർ കിടു
Hi sir pls send me the soil mix detail pls sir..
TOTAPURI....is the name
Olor manga evide kittum??
Medical store l കിട്ടും
Medical store l കിട്ടും
AungalPleasyounumpr
Super
സൂപ്പർ ഭായീ ,താങ്കളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു !!കൂട്ടത്തിൽ ചെടിച്ചട്ടിയിൽ നമുക്ക് വീട്ടിൽ തന്നെ മാവ് നട്ട്, മാങ്ങ ഉൽപ്പാദിപ്പിക്കാമെന്ന ചിന്തക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു!! ജയ് ഹിന്ദ്
video super...clear ella video ....take in HD
Thotha poori means parrot
എങ്ങനാ ഗ്രാഫ്റ്റ് ചൈയ്തതെന്ന് പറയുന്പറഞ് പറഞ്ഞില്ല ...
That is Royce mango
🇮🇳💖💝💖🇦🇪
need some grafted plants
Sothapuri alla thothapuri aanu
sothapari alla athu Tothapari aanu Mumbail dharalam undu
Mobile number plz
ഇതൊക്കെ എവിടെ നിന്നും മേടിക്കണം, തൈകൾ, ഇതു പോലെ അധികം പൊങ്ങാത്ത മാവ്
ആഹാ, ഓഹോ, എഹെ, ഓ
കോമാങ്ങ തൈ ഉണ്ടോ?
ഈ സ്ഥലം കോഴിക്കോട് എവിടെയാണ്. വന്ന് കാണാൻ പറ്റുമോ .. ലയറിങ്ങും ബഡിങ്ങും :ഒന്ന് വിശദീകരിച്ച് തരുമോ ?. വീട്ടിൽ വന്നാൽ തൈകിട്ടുമോ - ഫോൺ നമ്പർ അറിയിക്കുക.
Pls call or WhatsApp shivraj +91 88483 32386
How we plant this?
ഈ വീഡിയോ പോസ്റ്റ് ആർക്കും പ്രയോജനം ഉണ്ടാകാത്ത വിധത്തിൽ ആണ് പകർത്തി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇന്നത്തെക്കാലത്ത് സ്കൂൾ കുട്ടികൾ പോലും യുക്തിയും ബുദ്ധിയും ഉപയോഗിച്ച് വീഡിയോ ചിത്രീകരണം നടത്തുമ്പോൾ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ആരോ ആണ് ഈ ഔഷധ സസ്യ ഉദ്യാനം പകർത്തിയിരിക്കുന്നതെന്ന് വീട്ടുകാരോടുള്ള ചോദ്യങ്ങളിൽ നിന്നും മനസ്സിലായി. ദയവായി താങ്കൾക്ക് തീരെ അറിവില്ലാത്ത മേഖലകളെക്കുറിച്ച് വീഡിയോ ചിത്രീകരിക്കാൻ ഉദ്ദേശിക്കുമ്പോൾ അല്പമെങ്കിലും പഠിച്ചിട്ട് ഇറങ്ങിത്തിരിക്കുക. അല്ലെങ്കിൽ വീഡിയോ കാണുന്ന ആർക്കും അത് ആരോചകമായിരിക്കും. താങ്കൾ, എന്തിനാണ് വെപ്രാളം പിടിച്ച് വീഡിയോ പകർത്തിയിരിക്കുന്നത്....? വയറ്റിൽനിന്ന് പോകാത്ത ആളുകൾ കാര്യം സാധിക്കാൻ അടുത്തുള്ള പറമ്പ് തേടി ഓടുമ്പോൾ കാണിക്കുന്ന വെപ്രാളവും വെറളിയുമാണ് ഈ വീഡിയോ ചിത്രീകരിക്കുമ്പോൾ താങ്കൾ കാണിച്ചിരിക്കുന്നത്. അതുപോലെ, പണ്ടുകാലത്തെ കഥപ്രസംഗക്കാർ പറയുന്നപോലെ കൃത്രിമത്തം നിറഞ്ഞുനിൽക്കുന്ന അവതരണവും...... 😝😝 മൊത്തത്തിൽ ഒരു ദുരന്തം....!!👺👺
Wooww beautiful
ua-cam.com/video/1O6E1ARv_8k/v-deo.html
Hybrid mango plant. 9947769000
Mango tree plants 9947769000
ഒരു മാവിൽ വ്യത്യസ്ഥ ഇനം മാവുകൾ ബഢ് (ഒട്ട് ) ചെയ്തു കൊടുക്കപ്പെടും. ചാലക്കുടി ഗാർഡൻ #94959 12169
Very good I subscribed Pls subscribe my vlog
thank you, pls post your v blog link here
there huge demand please make all verity with name for sale we 3 people comming every body need mango plant please
i need all verity grafted plants i am coming from mysore thank you
Please suggest any dwarf variety mango for terrace garden My self from Hyderabad
Kalappadi & Rathna
അയ്യോ!! കോശ്ശേരി മാവ് മലപ്പുറം സ്വദേശി അല്ല. തൊടുപുഴക്കടുത്ത ഒരു കൃസ്ത്യൻ ഫാമിലിയുടെ ബ്രൻഡ് ഇനമാണ്. കുര്യൻ എന്ന കുഞ്ഞുമോൻ അവരുടെ തറവാട്ടുവളപ്പിലെ മരത്തിൽ നിന്ന് ഗ്രാഫ്ട് വഴി പുറത്തു കൊണ്ടു വന്നവയാണ് ഈ ഇനം. അതിൻ്റെ വിവരങ്ങൾ മനോരമ ചാനലിലെ നാട്ടുപച്ച എന്ന Programe ൽ വന്നിരുന്നു.. വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്.. തെറ്റായ വിവരങ്ങൾ അധികാരികതയോടെ പറയുന്നത് ശരിയല്ല..
shuvraj, please clarify this. thanks
തൊടുപുഴക് അടുത്ത് കരിമണ്ണൂർ സ്വദേശിയായ ശ്രീ കുര്യൻ ജോർജ് കോശ്ശേരി വികസിപ്പിച്ചെടുത്ത മാങ്ങാ ആണ് കോശ്ശേരി മാങ്ങാ. കോശ്ശേരി അദ്ദേഹത്തിന്റെ ഫാമിലി നെയിം ആണ്.
Thothapuri alle ?
yes it seems. either shivraj pronounced it wrong or we heard it wrong. many commented like this. so it could be thothapuri. thanks
ശിവരാജ് ചേട്ടാ ഞാൻ ടെറസിൽ ചെറുതായിട്ട് പച്ചക്കറി കൃഷി എല്ലാം ചെയ്യുന്നുണ്ട്, ടെറസിൽ മാവു പോലുള്ള വൃക്ഷങ്ങൾ കൃഷി ചെയ്യുന്ന രീതി ഒന്നു പറഞ്ഞുതരാമോ
ഒരു മാവിൽ വ്യത്യസ്ഥ ഇനം മാവുകൾ ഒട്ട് (ബഡ്ഡ്) ചെയ്തു കൊടുക്കപ്പെടും. ചാലക്കുടി ഗാർഡൻ #9495 912 169
Ok. ചോദ്യത്തിനുള്ള മറുപടി ആയില്ല തൈ ബക്കറ്റിൽ നടുന്ന തിനെക്കുറിച്ചാണ് ഞാൻ ചോദിച്ചിരുന്നത്
Super
Nice
മൂസിക്ക് സൗണ്ട് പകുതിയിലും കുറയ്ക്കണം .കേൾവിക്കുറവുള്ളവർക്ക് ഉപകാരപ്രദമാകും
കോശ്ശേരിയുടെ പ്രത്യേകത പഴുക്കാന് ഒരുപാട് സമയമെടുക്കും ഒരു മാങ്ങ ഒരു കിലോയോളം അധികമുണ്ടാവും...
video super...clear ella video ....take in HD
കോശ്ശേരി ...ചങ്ങനാശ്ശേരീലുള്ള ഒരാള് വികസിപ്പിച്ചെട്ത്തതാാ മലപ്പുറമല്ല മൂപ്പരെ കുടുംമ്പ പേരാണ്... കോശ്ശേരി ....
സാരമില്ല ബായ്
Chaganasherri alla bro thodupuzha Idduki anu pulliuda veedu.
Soooooooooper. ഇതൊരു വരുമാനമാർഗം ആക്കു. അഭിനന്ദനങ്ങൾ.