സൂപ്പർ ഭായീ ,താങ്കളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു !!കൂട്ടത്തിൽ ചെടിച്ചട്ടിയിൽ നമുക്ക് വീട്ടിൽ തന്നെ മാവ് നട്ട്, മാങ്ങ ഉൽപ്പാദിപ്പിക്കാമെന്ന ചിന്തക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു!! ജയ് ഹിന്ദ്
അയ്യോ!! കോശ്ശേരി മാവ് മലപ്പുറം സ്വദേശി അല്ല. തൊടുപുഴക്കടുത്ത ഒരു കൃസ്ത്യൻ ഫാമിലിയുടെ ബ്രൻഡ് ഇനമാണ്. കുര്യൻ എന്ന കുഞ്ഞുമോൻ അവരുടെ തറവാട്ടുവളപ്പിലെ മരത്തിൽ നിന്ന് ഗ്രാഫ്ട് വഴി പുറത്തു കൊണ്ടു വന്നവയാണ് ഈ ഇനം. അതിൻ്റെ വിവരങ്ങൾ മനോരമ ചാനലിലെ നാട്ടുപച്ച എന്ന Programe ൽ വന്നിരുന്നു.. വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്.. തെറ്റായ വിവരങ്ങൾ അധികാരികതയോടെ പറയുന്നത് ശരിയല്ല..
തൊടുപുഴക് അടുത്ത് കരിമണ്ണൂർ സ്വദേശിയായ ശ്രീ കുര്യൻ ജോർജ് കോശ്ശേരി വികസിപ്പിച്ചെടുത്ത മാങ്ങാ ആണ് കോശ്ശേരി മാങ്ങാ. കോശ്ശേരി അദ്ദേഹത്തിന്റെ ഫാമിലി നെയിം ആണ്.
shivraj, the “thumps up” like this are pouring in. It’s for you; pls respond at least once as a public comment “thank you all” after COVID RESTRICTION, I will visit you. Be ready with more and I will be ready with new new angles and professional cam & microphone
അവിടെയുള്ള മാവിൻ തൈകളെ പരിചയപ്പെടിത്തി, ഒടുവിൽ ഗ്രാഫ്റ്റിങ്ങും ലയറിങ്ങും ഡെമോ കാണിക്കാമെന്ന് ശിവരാജ് പറഞ്ഞിരുന്നു. പക്ഷെ അന്ന് അദ്ധേഹത്തിന്റെ സ്കൂൾ ഓട്ടോ ട്രിപ്പിന്നു സമയമായപ്പോൾ നിർത്തി. വീണ്ടും വരാമെന്നു ഞാനും. പിന്നെ ലോക്ക്ഡൗൺ. ഇനി എല്ലാം പൂർണ്ണമായി ശരിയായാൽ എടിക്കാം. നന്ദി!
yes. try to visit him. the contact details are given below the video. after visiting him, I myself started with a small 10 grafted seedling bought from Karimbam, Taliparamba Govt (a place since British India as they told me). first call Shivraj. Good Luck!

video super...clear ella video ....take in HD
Soooooooooper. ഇതൊരു വരുമാനമാർഗം ആക്കു. അഭിനന്ദനങ്ങൾ.
Large collections. Wonderful, so many lessons have got from your video.
You are a genious mango cultivater unbelievable garden on terreous . Your effort is highly appreciated thanks
video super...clear ella video ....take in HD
Koshary mango developed in Thodupuzha, koshary is there family name
Yes
Yes you are wright nobody knows they just guess
തൊടുപുഴയിൽ എവിടെയാണ് തൈ കിട്ടുന്നത്. എനിക്ക് വേണം
@@kichu1913 everywhere it is available
കോശ്ശേരിയുടെ പ്രത്യേകത പഴുക്കാന് ഒരുപാട് സമയമെടുക്കും ഒരു മാങ്ങ ഒരു കിലോയോളം അധികമുണ്ടാവും...
video super...clear ella video ....take in HD
Black And Rose alla inam. Black Andrews ennanu. Paranju paranju angane aayathaanu.
അയ്യോ!! കോശ്ശേരി മാവ് മലപ്പുറം സ്വദേശി അല്ല. തൊടുപുഴക്കടുത്ത ഒരു കൃസ്ത്യൻ ഫാമിലിയുടെ ബ്രൻഡ് ഇനമാണ്. കുര്യൻ എന്ന കുഞ്ഞുമോൻ അവരുടെ തറവാട്ടുവളപ്പിലെ മരത്തിൽ നിന്ന് ഗ്രാഫ്ട് വഴി പുറത്തു കൊണ്ടു വന്നവയാണ് ഈ ഇനം. അതിൻ്റെ വിവരങ്ങൾ മനോരമ ചാനലിലെ നാട്ടുപച്ച എന്ന Programe ൽ വന്നിരുന്നു.. വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്.. തെറ്റായ വിവരങ്ങൾ അധികാരികതയോടെ പറയുന്നത് ശരിയല്ല..
shuvraj, please clarify this. thanks
തൊടുപുഴക് അടുത്ത് കരിമണ്ണൂർ സ്വദേശിയായ ശ്രീ കുര്യൻ ജോർജ് കോശ്ശേരി വികസിപ്പിച്ചെടുത്ത മാങ്ങാ ആണ് കോശ്ശേരി മാങ്ങാ. കോശ്ശേരി അദ്ദേഹത്തിന്റെ ഫാമിലി നെയിം ആണ്.
i need all verity grafted plants i am coming from mysore thank you
nam doc mai ile chetta?
Very nice 👍
shivraj, the “thumps up” like this are pouring in. It’s for you; pls respond at least once as a public comment “thank you all” after COVID RESTRICTION, I will visit you. Be ready with more and I will be ready with new new angles and professional cam & microphone
Sound very low , can't hear clearly
Volur thrissrilumundallo
Mavu koodathe mattu krishi alum undallo athu koodi kanikkamayirinnu
ഗ്രാഫ്റ്റ് എപ്പോ ൾ ചെയ്യണം
Maaasha. Allah 😍 Great
പോട്ടിങ് മിശ്രിതം,വളപ്രേയോഗം,കീടനാശിനി,പ്രയോഗം ,അതുകൂടി ളൾപെടുത്തണമായിരുന്നു.
ആദ്യം വീടിൻറെ ടെറസിൽ വാട്ടർപ്രൂഫിങ് ചെയ്യുക എന്നിട്ട് കൃഷി തുടങ്ങുക അല്ലെങ്കിൽ പണികിട്ടും ലീക്ക് വരാൻ സാധ്യത കൂടുതലാണ്
Please suggest any dwarf variety mango for terrace garden
My self from Hyderabad
Kalappadi & Rathna
Hi sir pls send me the soil mix detail pls sir..
ഞാൻ ഇന്നു വാങ്ങി
need some grafted plants
Olor mango sooper
കോശ്ശേരി ...ചങ്ങനാശ്ശേരീലുള്ള ഒരാള് വികസിപ്പിച്ചെട്ത്തതാാ മലപ്പുറമല്ല മൂപ്പരെ കുടുംമ്പ പേരാണ്... കോശ്ശേരി ....
സാരമില്ല ബായ്
Chaganasherri alla bro thodupuzha Idduki anu pulliuda veedu.
സൂപ്പർ
മൂസിക്ക് സൗണ്ട് പകുതിയിലും കുറയ്ക്കണം .കേൾവിക്കുറവുള്ളവർക്ക് ഉപകാരപ്രദമാകും
How we plant this?
കോമാങ്ങ തൈ ഉണ്ടോ?
ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കൂടി കാണിക്കാമായിരുന്നു .പറ്റുമെങ്കിൽ ആ വീഡിയോ കൂടി ചെയ്യൂ.എല്ലാവർക്കും ഉപകാരപെടും
അവിടെയുള്ള മാവിൻ തൈകളെ പരിചയപ്പെടിത്തി, ഒടുവിൽ ഗ്രാഫ്റ്റിങ്ങും ലയറിങ്ങും ഡെമോ കാണിക്കാമെന്ന് ശിവരാജ് പറഞ്ഞിരുന്നു. പക്ഷെ അന്ന് അദ്ധേഹത്തിന്റെ സ്കൂൾ ഓട്ടോ ട്രിപ്പിന്നു സമയമായപ്പോൾ നിർത്തി. വീണ്ടും വരാമെന്നു ഞാനും. പിന്നെ ലോക്ക്ഡൗൺ. ഇനി എല്ലാം പൂർണ്ണമായി ശരിയായാൽ എടിക്കാം. നന്ദി!
@@tnsc005 ok.താങ്ക്സ്
Olor manga evide kittum??
Medical store l കിട്ടും
Medical store l കിട്ടും
Kossery mavu ennuparayunnathu Thodupuzhayil neyyaessery enna sthalathanu ithu Oru family name aanu allathe malappuramkaran kandupidichathalla
Koseri njanum Oru thayy vangeek nalladhano
കോശ്ശേരി മൂപ്പ് കൂടുതലാണ്. മഴക്കാലത്താണ് പഴുത്ത് കിട്ടുക.
Wooww beautiful
മാന്തോട്ടം ഇഷ്ടമായി
Bakattilmavithayvekkumpolenthvalamanucherkendath
നാം ടോക്ക് മൈ
ബനാന മാങ്കോ
ജംബോ റെഡ്
നാസി പ്രസാ ന്ത്
കെ ഓ ജയ്
മഹന്താർ
യുവാൻ
നീലം പസന്ത്
അൽഫോൻസാ
Very interesting video
Thothapuri alle ?
yes it seems. either shivraj pronounced it wrong or we heard it wrong. many commented like this. so it could be thothapuri. thanks
ഈ സ്ഥലം കോഴിക്കോട് എവിടെയാണ്. വന്ന് കാണാൻ പറ്റുമോ .. ലയറിങ്ങും ബഡിങ്ങും :ഒന്ന് വിശദീകരിച്ച് തരുമോ ?. വീട്ടിൽ വന്നാൽ തൈകിട്ടുമോ - ഫോൺ നമ്പർ അറിയിക്കുക.
Pls call or WhatsApp shivraj +91 88483 32386
Thotha poori means parrot
there huge demand please make all verity with name for sale we 3 people comming every body need mango plant please
Grow bagil krishi cheyyumpol endoke karyangal sradhikanm
Ithinte verukal valuthakumpol cover pottipokille
ഇതൊക്കെ എവിടെ നിന്നും മേടിക്കണം, തൈകൾ, ഇതു പോലെ അധികം പൊങ്ങാത്ത മാവ്
Thothapuriya sothapuri alla
Tothapuri not sotha , in hindi parrot name totha , please correct name
എങ്ങനാ ഗ്രാഫ്റ്റ് ചൈയ്തതെന്ന് പറയുന്പറഞ് പറഞ്ഞില്ല ...
Super sir
Very nice video.Ithu sale cheyyumo.please inform to me.
Ithu sale cheyyumo
Ithu sale cheyyumo
ശിവരാജ് ചേട്ടാ ഞാൻ ടെറസിൽ ചെറുതായിട്ട് പച്ചക്കറി കൃഷി എല്ലാം ചെയ്യുന്നുണ്ട്,
ടെറസിൽ മാവു പോലുള്ള വൃക്ഷങ്ങൾ കൃഷി ചെയ്യുന്ന രീതി ഒന്നു പറഞ്ഞുതരാമോ
ഒരു മാവിൽ വ്യത്യസ്ഥ ഇനം മാവുകൾ ഒട്ട് (ബഡ്ഡ്) ചെയ്തു കൊടുക്കപ്പെടും. ചാലക്കുടി ഗാർഡൻ #9495 912 169
Ok. ചോദ്യത്തിനുള്ള മറുപടി ആയില്ല തൈ ബക്കറ്റിൽ നടുന്ന തിനെക്കുറിച്ചാണ് ഞാൻ ചോദിച്ചിരുന്നത്
Mavite ഒട്ടു തൈ kittanudo
yes. try to visit him. the contact details are given below the video. after visiting him, I myself started with a small 10 grafted seedling bought from Karimbam, Taliparamba Govt (a place since British India as they told me). first call Shivraj. Good Luck!
@@tnsc005 താങ്ക് യൂ
ഓളോർ കിടു
Nice
TOTAPURI....is the name
Sothapuri alla thothapuri aanu
Mangayil etavum nallath eth aan
മുറ്റത്തെ പുല്ല് നശിപ്പിക്കാൻ വല്ല വിദ്യയും ഉണ്ടോ ?
Supr
Onnamathu sound illa. Poranjittu BGM um. Veruppikkalleda
Oraal hardwork cheythit oru video post cheyyambol , athine appreciate cheyyuka , athava ishtaytlenkil thiruthan pattne 'constructive criticism'
use cheyyuka , ellathe oraale thalarthune insulting comments maximum ozhvakuka , nammal kaaranam oraal chirikkann ellathe , sangadapedan idavartharuth , sorry for the cliche message but enikk ithra friendly harmless video l inganthe kanderam parayanam thonni
ആഹാ, ഓഹോ, എഹെ, ഓ
Siper
Masha allah👌👌nan vanne koot koodi angottum vanne koot koodanay
ماشاء الله مبروك
AungalPleasyounumpr
sothapari alla athu Tothapari aanu
Mumbail dharalam undu
💝💓💖
Mashallah
That is Royce mango
Sound theere kuravanu
will use professional microphone next time. thank you.
ചേട്ടാ വില്പനക്ക് ഉണ്ടാകുമോ
Please call Shivraj. Yes he sells. The contact details are there below the video
വടകര ഡെലിവറി ചെയുമോ
ശിവരാജന്റെ ഫോൺ നമ്പർ തരുമോ
He passed away
Sound systems very poor
ശബ്ദം വളരെ കുറവാണ്
ക്ഷമിക്കണം!
മാഷേ ഈ ഒളോറിൻ്റെ ഗ്രാഫ്റ്റ് തൈകിട്ടാനുണ്ടോ
അയാളുടെ ഒരു ബപ്പക്കായ
🇮🇳💖💝💖🇦🇪
ഈ ചേട്ടൻ്റെ, നംബർ, കിട്ടുമോ
ശിവരാജ് 9847260437/ 8848332386
ഒരു മാവിൽ വ്യത്യസ്ഥ ഇനം മാവുകൾ ബഡ്ഡ് ചെയ്തു കൊടുക്കപ്പെടും . ചാലക്കുടി ഗാർഡൻ #94959 12169
Thothapuri or Bangalora not sothapuri
Super
Mobail nambar tharumo
ചേട്ടന്റെ No കിടുമോ
വീഡിയോന്റെ അടിയിൽ കൊടുത്തിട്ടുണ്ട്: ശിവരാജ്
9847260437 / 8848332386
ചേട്ടന്റെ വാട്സപ്പ് നമ്പർ ഉണ്ടോ
+91 98472 60437
ഇതിൽ വാട്സാപ്പ് കാണുന്നില്ല
then it should be this +91 884-8332386 u can call him
@@tnsc005 olor undo
വീട് ചോർച്ച വരില്ല
ഹായ് നന്നായി... ഒന്ന് വന്നു കാണാമോ?
Shivraj likes visitors very much. Please go and visit.
താങ്കളുടെ ടെറസ് മാവ് കൃഷി വളരെ ഇഷ്ടപ്പെട്ടു. കൂടുതൽ അറിയണമെന്ന് ആഗ്രഹിക്കുന്നു . വളപ്രയോഗവും മറ്റും ഒന്നുപറഞ്ഞു തരാമോ.
ഓളോറും അറിയില്ല
അറിയാനാ കണ്ണൂരിൽ നിന്നും മൂഴിക്കലേക്ക് പോയത്!
Chadrakkaran mango adhu allaaa
Chandrakkaran mango adhu allaa...ariyillangil parayyandda..
Super
Super
Number kittumo
Super
Super
Super