MM vlogs@anil
MM vlogs@anil
  • 16
  • 245 300

Відео

How to make solid wood joints| Simple but strong joint| Tips to make joint processing easier| MMvlogHow to make solid wood joints| Simple but strong joint| Tips to make joint processing easier| MMvlog
How to make solid wood joints| Simple but strong joint| Tips to make joint processing easier| MMvlog
Переглядів 48210 днів тому
How to make solid wood joints| Simple but strong joint| Tips to make joint processing easier| Wood joints made with hand tools| mmvlogs@anil #woodworking #wood #woodwork #carpentry #anilkumar #mmvlog #howtomakewindowframe #woodjointmadewithhandtools
How to make a solid wooden main door| തേക്കിൻ തടിയിൽ നിർമ്മിച്ച main door| രണ്ടുപാളി കതക്How to make a solid wooden main door| തേക്കിൻ തടിയിൽ നിർമ്മിച്ച main door| രണ്ടുപാളി കതക്
How to make a solid wooden main door| തേക്കിൻ തടിയിൽ നിർമ്മിച്ച main door| രണ്ടുപാളി കതക്
Переглядів 1,5 тис.14 днів тому
How to make a solid wooden main door| തേക്കിൻ തടിയിൽ നിർമ്മിച്ച main| രണ്ടുപാളി കതക് | mmvlogs@anil #anilkumar #woodworking #mmvlog #wood #carpentry #howtomakewindowframe #howtomakeasolidwoodenmaindoor
11 January 2025 How to make minifix living partition mmvlogs@anil carpentary11 January 2025 How to make minifix living partition mmvlogs@anil carpentary
11 January 2025 How to make minifix living partition mmvlogs@anil carpentary
Переглядів 50619 днів тому
How to make minifix living partition Kitchen cupboard minifix/how to make a minifix cabinet/interior work/living partition in malayalam/plywood work in kerala/mica work/carpentary interior work/mica minifix/mmvlog @anil #anilkumar #wood #woodworking #carpentry #mmvlog @anil
How to make wooden nail | ചുറ്റാണി( മരത്തിന്റെ ആണി) ഉണ്ടാക്കുന്ന വിധം | mmvlogs@anil | MalayalamHow to make wooden nail | ചുറ്റാണി( മരത്തിന്റെ ആണി) ഉണ്ടാക്കുന്ന വിധം | mmvlogs@anil | Malayalam
How to make wooden nail | ചുറ്റാണി( മരത്തിന്റെ ആണി) ഉണ്ടാക്കുന്ന വിധം | mmvlogs@anil | Malayalam
Переглядів 5 тис.26 днів тому
How to make wooden nail | ചുറ്റാണി( മരത്തിന്റെ ആണി) ഉണ്ടാക്കുന്ന വിധം | mmvlogs@anil | Malayalam | How to make moogil vengani| #woodworking #mmvlog #carpentry #howtomakewindowframe #woodennail#anilkumar #howtomakewoodennail
How to make wooden solid window door| ജനൽ പാളിയുടെ കുറിയത് ഉണ്ടാക്കുന്ന വിധം| malayalam| MMvlog@anilHow to make wooden solid window door| ജനൽ പാളിയുടെ കുറിയത് ഉണ്ടാക്കുന്ന വിധം| malayalam| MMvlog@anil
How to make wooden solid window door| ജനൽ പാളിയുടെ കുറിയത് ഉണ്ടാക്കുന്ന വിധം| malayalam| MMvlog@anil
Переглядів 22 тис.Місяць тому
How to make wooden solid window door| ജനൽ പാളിയുടെ കുറിയത് ഉണ്ടാക്കുന്ന വിധം| malayalam| MMvlog@anil wood crafts, and how to make wooden door,wooden panel door,window frame, wooden window door, skill, idea, guide,craft, art, machine workingskills,tools, carpenter, Kerala woodworking #woodworking #wood #mmvlogs@anil #woodwork #howtomakewindowframe #furniture #anilkumar #carpentry
Carpentary| solid wood cutting| saw mill wood cutting|shorts#mmvlogs #shortsCarpentary| solid wood cutting| saw mill wood cutting|shorts#mmvlogs #shorts
Carpentary| solid wood cutting| saw mill wood cutting|shorts#mmvlogs #shorts
Переглядів 610Місяць тому
തടി മിൽ /sawmill malayalam/lumber mill/saw mill kerla India/saw dust /tree to furniture
Solid wood work/kerla/Introducing amazing coconut shell craft| coconut shell products| MM vlogs@anilSolid wood work/kerla/Introducing amazing coconut shell craft| coconut shell products| MM vlogs@anil
Solid wood work/kerla/Introducing amazing coconut shell craft| coconut shell products| MM vlogs@anil
Переглядів 244Місяць тому
Solid wood work| carpentary /kerala/Introducing amazing coconut shell craft| coconut shell products| MM vlogs@anil തടികളും ചിരട്ടകളും കൊണ്ട് നമ്മുടെ വീട്ടിൽ നിത്യവും ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും നിർമ്മിക്കുന്ന ഒരു കലാകാരനെയാണ് നമ്മളിന്ന് MMvlogs ലൂടെ പരിചയപ്പെടുത്തുന്നത്. #mmvlogs #woodworking #wood #anilkumar #howtomakewindowframe #malayalam #howtomakewindowframe #coconutshellcraft
Old door frame removing| maintaince| stingless bee catching| പഴയ കട്ടള ഇളക്കിയപ്പോൾ |MM vlogs@anilOld door frame removing| maintaince| stingless bee catching| പഴയ കട്ടള ഇളക്കിയപ്പോൾ |MM vlogs@anil
Old door frame removing| maintaince| stingless bee catching| പഴയ കട്ടള ഇളക്കിയപ്പോൾ |MM vlogs@anil
Переглядів 196 тис.Місяць тому
Old door frame removing| maintaince| stingless bee catching| പഴയ കട്ടള ഇളക്കിയപ്പോൾ| ചെറുതേനീച്ച പിടിക്കുന്ന വിധം #woodworking #mmvlogs #wood #woodwork #howtomakewindowframe #carpentry #honey #organic #stinglessbee #natural #healthy #indianstinglessbee #organichoney #mmvlogs@anil #anilkumar
How to make wooden solid window door| ജനൽ പാളിയുടെ കുറിയത് ഉണ്ടാക്കുന്ന വിധം| malayalam| MMvlog@anilHow to make wooden solid window door| ജനൽ പാളിയുടെ കുറിയത് ഉണ്ടാക്കുന്ന വിധം| malayalam| MMvlog@anil
How to make wooden solid window door| ജനൽ പാളിയുടെ കുറിയത് ഉണ്ടാക്കുന്ന വിധം| malayalam| MMvlog@anil
Переглядів 5 тис.2 місяці тому
How to make wooden solid window door| ജനൽ പാളിയുടെ കുറിയത് ഉണ്ടാക്കുന്ന വിധം| malayalam| MMvlog@anil wood crafts, and how to make wooden door,wooden panel door,window frame, wooden window door, skill, idea, guide,craft, art, machine workingskills,tools, carpenter, Kerala woodworking #woodworking #wood #mmvlogs@anil #woodwork #howtomakewindowframe #furniture #anilkumar #carpentry
Chinese net| | ചീനവല| MMvlogs@anilChinese net| | ചീനവല| MMvlogs@anil
Chinese net| | ചീനവല| MMvlogs@anil
Переглядів 1972 місяці тому
Chinese net| | ചീനവല| MMvlogs@anil #ചീനവല #mmvlogs@anil #woodworking # #carpentry # #anilkumar
Cupboard Working| MMvlogs@anil| കവരം എങ്ങനെ വെട്ടാം| Anilkumar|Cupboard Working| MMvlogs@anil| കവരം എങ്ങനെ വെട്ടാം| Anilkumar|
Cupboard Working| MMvlogs@anil| കവരം എങ്ങനെ വെട്ടാം| Anilkumar|
Переглядів 6 тис.2 місяці тому
Cupboard Working| MMvlogs@anil| കവരം എങ്ങനെ വെട്ടാം| Anilkumar| #woodworking #malayalam #mmvlogs #carpentry #cupboardwork #furniture
Door Frame making|മെയിൻ ഡോർ ഫ്രെയിമിന്റെ വർക്ക്‌ കണ്ട് നോക്കു|MM vlogs| malayalam|Door Frame making|മെയിൻ ഡോർ ഫ്രെയിമിന്റെ വർക്ക്‌ കണ്ട് നോക്കു|MM vlogs| malayalam|
Door Frame making|മെയിൻ ഡോർ ഫ്രെയിമിന്റെ വർക്ക്‌ കണ്ട് നോക്കു|MM vlogs| malayalam|
Переглядів 3,1 тис.3 місяці тому
Door Frame making|മെയിൻ ഡോർ ഫ്രെയിമിന്റെ വർക്ക്‌ കണ്ട് നോക്കു|MM vlogs| malayalam| #woodworking #malayalam #howtomakewindowframe #carpentry #mmvlogs@anil#woodwork #doorframemaking
How to make a window frame| വളരെ എളുപ്പത്തിൽ ജനൽ കമ്പി എങ്ങനെ ഭാഗിക്കുന്ന വിധം| Malayalam| MM vlogsHow to make a window frame| വളരെ എളുപ്പത്തിൽ ജനൽ കമ്പി എങ്ങനെ ഭാഗിക്കുന്ന വിധം| Malayalam| MM vlogs
How to make a window frame| വളരെ എളുപ്പത്തിൽ ജനൽ കമ്പി എങ്ങനെ ഭാഗിക്കുന്ന വിധം| Malayalam| MM vlogs
Переглядів 3,7 тис.3 місяці тому
How to make a window frame| Equal Dividing steel rod| വളരെ എളുപ്പത്തിൽ ജനൽ കമ്പി എങ്ങനെ ഭാഗിക്കുന്ന വിധം| Malayalam| MM vlogs| #woodworking #malayalam #carpentry #howtomakewindowframe #mmvlogs #anilkumarmm

КОМЕНТАРІ

  • @abdulmajeedmajeed1187
    @abdulmajeedmajeed1187 5 днів тому

    Very good 👌👍🙏❤️

  • @pamaran916
    @pamaran916 6 днів тому

    ആശാരിമാർ വിശ്വകർമ്മജർ എന്ന് പറയരുത് പകരം വിശ്വകർമ്മാ അല്ലെങ്കിൽ വിശ്വകർമ്മാക്കൾ എന്ന് പറയണം കാരണം വിശ്വകർമ്മയും വിശ്വകർമ്മജരും രണ്ട് ആണ് എന്ന് പറയുന്നുണ്ട്

  • @pamaran916
    @pamaran916 6 днів тому

    ആശാരിമാർ വിശ്വകർമ്മജർ എന്ന് പറയരുത് പകരം വിശ്വകർമ്മാ അല്ലെങ്കിൽ വിശ്വകർമ്മാക്കൾ എന്ന് പറയണം കാരണം വിശ്വകർമ്മയും വിശ്വകർമ്മജരും രണ്ട് ആണ് എന്ന് പറയുന്നുണ്ട്

  • @pamaran916
    @pamaran916 6 днів тому

    ആശാരിമാർ വിശ്വകർമ്മജർ എന്ന് പറയരുത് പകരം വിശ്വകർമ്മാ അല്ലെങ്കിൽ വിശ്വകർമ്മാക്കൾ എന്ന് പറയണം കാരണം വിശ്വകർമ്മയും വിശ്വകർമ്മജരും രണ്ട് ആണ് എന്ന് പറയുന്നുണ്ട്

  • @pamaran916
    @pamaran916 6 днів тому

    ആശാരിമാർ വിശ്വകർമ്മജർ എന്ന് പറയരുത് പകരം വിശ്വകർമ്മാ അല്ലെങ്കിൽ വിശ്വകർമ്മാക്കൾ എന്ന് പറയണം കാരണം വിശ്വകർമ്മയും വിശ്വകർമ്മജരും രണ്ട് ആണ്

  • @Santhosh-qe7bb
    @Santhosh-qe7bb 6 днів тому

    ഞാനും ആശാരിയാണ്

  • @MonishaS-y6f
    @MonishaS-y6f 7 днів тому

    Super

  • @santhoshbp9067
    @santhoshbp9067 7 днів тому

    ചൂഴിക

  • @anishkumar-mz4dn
    @anishkumar-mz4dn 8 днів тому

    Good idea 👍

  • @SreeKumar-r7g
    @SreeKumar-r7g 10 днів тому

    Good work

  • @sreenandana.r7257
    @sreenandana.r7257 10 днів тому

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 12 днів тому

    സമയം കിട്ടും മ്പോൾ ഇങ്ങനെ കമ്പി അംശിച്ചിട്ട് കമ്പിത്തുളയും കഴിഞ്ഞ് ഇടയും- തലയും നോക്കുക -> 7 മില്ലി വ്യത്യാസ ഇടക്ക് കാണും അങ്ങനെ ഉണ്ടാകാതിരിക്കണമെങ്കിൽ മുറികത്തിൽ നിന്നും 7 മില്ലി - 2 വശത്തേക്കും വച്ച് അംശിക്കണം അപ്പോൾ പടിയും കബിയും - കമ്പികളുടെ ഇടയും കൃത്യമാക്കും -ഇവരക്ക്-2 മുറികുത്തി ന്നും 7 മില്ലി കൂട്തൽ ആയിരിക്കും!!

  • @AnilkumarKR-bi1hj
    @AnilkumarKR-bi1hj 12 днів тому

  • @SreeKumar-r7g
    @SreeKumar-r7g 13 днів тому

    Good

  • @vishnuvishnums4131
    @vishnuvishnums4131 13 днів тому

    Lock side Mareyallo Bor

  • @manojs3209
    @manojs3209 16 днів тому

    കൊള്ളാം 👌🏼👌🏼👌🏼

  • @sunilkumararickattu1845
    @sunilkumararickattu1845 16 днів тому

    cutting table ഉണ്ടാക്കുന്ന video വേണ്ടേ?

  • @naiksadplty
    @naiksadplty 16 днів тому

    11 . 1 + 7 ( 14 / 2 ) = 18 . 1 cm മാർക് ചെയ്‌താൽ സെന്റർ കിട്ടില്ലേ രണ്ടു തവണ മാർക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @naiksadplty
    @naiksadplty 16 днів тому

    11 മില്ലി മീറ്റർ അല്ല സെന്റി മീറ്റർ ആണ്

  • @dhaneshmr4205
    @dhaneshmr4205 16 днів тому

    Nte ചേട്ടാ ഇത് ഞാൻ ചെയ്യുന്നതാ

  • @krishnanpoinachi1144
    @krishnanpoinachi1144 18 днів тому

    അണ്ണാ കാര്യം നല്ലതാ പക്ഷേ വർക്കെ വിടേ എല്ലാ ഇരുമ്പും അലുമിനിയവും സ്റ്റിലും ഫൈവറും ഇനി ചിലപ്പോൾ മണ്ണ് കൊണ്ടും ഇതോ ക്കെ ഉണ്ടാക്കുമോ എന്തോ😂😂

  • @izzasplantworld4319
    @izzasplantworld4319 18 днів тому

    Very good, material, and size and rate

  • @tarsen9341
    @tarsen9341 18 днів тому

    Tnx

  • @specialkitchen6066
    @specialkitchen6066 19 днів тому

    👌👌👌

  • @SreeKumar-r7g
    @SreeKumar-r7g 19 днів тому

    Good

  • @UnniUnni-d3j
    @UnniUnni-d3j 19 днів тому

    താങ്കൾഒരു ഇഞ്ച് കുടുമ വച്ചോണ്ടാണോ ജന്നന്ന ൽ പാളി കൊടുക്കത്

  • @sindhuudayakumar4856
    @sindhuudayakumar4856 20 днів тому

    Great👍❤️

  • @SreeKumar-r7g
    @SreeKumar-r7g 21 день тому

    Good

  • @SreeKumar-r7g
    @SreeKumar-r7g 21 день тому

    Good

  • @Satheesan-o9x
    @Satheesan-o9x 21 день тому

    Good👍🏼❤️🌹

  • @gayathrim8954
    @gayathrim8954 21 день тому

    അഭിനന്ദനങ്ങൾ

  • @peshaji
    @peshaji 24 дні тому

    Informative video... Expecting more videos

  • @sunilkumararickattu1845
    @sunilkumararickattu1845 24 дні тому

    ചുറ്റാണി 😮പറഞ്ഞത് തന്നെ പറഞ്ഞ് 😢 പകുതി video കഴിഞ്ഞു

  • @koduvathu100
    @koduvathu100 24 дні тому

    ദീപുവും ഷിബുവും എൻ്റെ വീടിൻ്റെ തടിപ്പണി ചെയ്തപ്പോൾ എന്നെ കൂടുതൽ ആകർഷിച്ചത് ഈ ചുറ്റാണി ഉണ്ടാക്കിയതാണ്. വളരെ വേഗത്തിൽ പണികൾ തീർത്തു. വിശ്വസിച്ച് പണി ഏല്പിക്കാവുന്നവരാണ്.

  • @hemanthbeypore8023
    @hemanthbeypore8023 24 дні тому

    ❤❤

  • @ട്ടണ്ണ
    @ട്ടണ്ണ 25 днів тому

    ചിറ്റാണി

  • @Sanilkumar.sSanilkumar.s
    @Sanilkumar.sSanilkumar.s 25 днів тому

    ഞാൻ ഇങ്ങന്യാ undakkunnathu

  • @sureshaneri1074
    @sureshaneri1074 25 днів тому

    You are the real hero

  • @sureshaneri1074
    @sureshaneri1074 25 днів тому

    You are the real hero

  • @sreenandana.r7257
    @sreenandana.r7257 25 днів тому

    👍👍👍👍🙏🙏

  • @sunilkumar-um8jw
    @sunilkumar-um8jw 25 днів тому

    👌

  • @specialkitchen6066
    @specialkitchen6066 25 днів тому

    👍🏻👍🏻👍🏻👍🏻👌👌👌

  • @rahulgs5057
    @rahulgs5057 25 днів тому

    👌🏻👌🏻👌🏻👌🏻

  • @ratheesanmannapra9951
    @ratheesanmannapra9951 25 днів тому

  • @kvijeshvijayankvijeshvijay1000
    @kvijeshvijayankvijeshvijay1000 26 днів тому

    ഇത്ര റിസ്ക് എടുക്കണോ cnc കുടുമ എടുതാൽ 80 രൂപയ്ക്ക് ഫ്രെയിം റെഡി...... പൊടിയില്ല, കറണ്ട് ചാർജ് വേണ്ട,

  • @shinumani4223
    @shinumani4223 26 днів тому

    Good👍

  • @prasadkuttan3267
    @prasadkuttan3267 26 днів тому

    Good

  • @BabyThomas-s1o
    @BabyThomas-s1o 26 днів тому

    പഴയകാലത്തെ ആൾക്കാർക്ക് പൊക്കം കൂടുതലായിരുന്നു അതുകൊണ്ടല്ല കട്ടളയ്ക്കു ഉയരം കുറവ് അന്നത്തെ കാലഘട്ടങ്ങളിൽ എല്ലാ വീടുകളുടെ കട്ടളകൾക്കും ഉയരം വളരെ കുറവായിരുന്നു അങ്ങനെ ആയിരുന്നു അന്ന് ഉണ്ടാക്കിയിരുന്നത്

  • @BabyThomas-s1o
    @BabyThomas-s1o 26 днів тому

    ഞാൻ വിചാരിച്ചു പഴയകാലത്ത് കട്ടളയുടെ അടിയിൽ സ്വർണ്ണം വെക്കുന്ന പരിപാടിയുണ്ട് ചിലപ്പോൾ സ്വർണ്ണമായിരിക്കും അല്ലെങ്കിൽ പാമ്പ് ആയിരിക്കും എന്നാണ് വിചാരിച്ചത് ഇതൊരുമാതിരി ഊ***** പരിപാടിയായി പോയി

  • @koduvathu100
    @koduvathu100 28 днів тому

    Super