വളരെ നന്നായിട്ടുണ്ട് സുഹൃത്തേ ബോക്സിന് താക്കി അതിനെ സംരക്ഷിച്ചതിന് വളരെ നന്ദി അനേകരുതനെ നശിപ്പിച്ചു കളയുമ്പോൾ താങ്കൾക്ക് അതിനെ സൂക്ഷിക്കാനും വീട്ടിൽ കൊണ്ടുവന്ന് വളർത്താനും തോന്നിയല്ലോ ഞാനൊരു ഇലക്ട്രീഷ്യൻ ആണ് ഞാനും എന്റെ വീട്ടിലെ വർക്കിന് പോകുന്ന സ്ഥലത്തുനിന്നും മെയിൻ സ്വിച്ച് ബോക്സിനകത്ത് മീറ്റർ ബോക്സിന് അകത്തുനിന്നും അതുപോലെ നമ്മുടെ ക്ലോസറ്റിന്റെ എയർ പൈപ്പിന് ഒക്കെ കൂട്കിട്ടിയിട്ടുണ്ട്
പഴക്കമുള്ള വീടിനെ ഇതുപോലുള്ള കട്ടിള കാണുകയുള്ളൂ കാരണം വീട്ടിലേക്ക് കയറുമ്പോൾ വീടിന്റ് ഉള്ളിലുള്ള മഹാലക്ഷ്മി തൊഴുതിയിട്ട് വേണം ആ വീട്ടിലേക്ക് കയറുവാൻ അതിനാണ് ചെറിയ കട്ടില വയ്ക്കുന്നത് 👍🧡🧡
ഈ വിധമുള്ള കട്ടിളകൾ വാസ്തു സൂത്രം അടിസ്ഥാന മാക്കിയാണു നിർമ്മാണം എന്നു പറയുന്നതു കേട്ടി ട്ടുണ്ട് .അതായത് പൂമുഖം വാതിൽ ഉയരം കുറഞ്ഞതും ഉള്ളിലത്തെ മറ്റുള്ള വാതിലു കൾ ഉയരം കൂട്ടി നിർമ്മിച്ച രീതിയും ശ്രദ്ധിക്കുക. ആ വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് പുരോ ഗതിയും സമ്പദ്‌വ്യവസ്ഥയും ഉണ്ടാകണം എന്നുള്ള ചിന്താ ഗതിയാണു അടിസ്ഥാനം . കൂടുതൽ അറിയാൻ ഒരു മുതിർന്ന (80 ൽ കൂടിയ) തച്ചു മേസ്തിരിയെ കണ്ടു തിരക്കാം . അല്ലെങ്കിൽ പഴയ വാസ്തു ശാസ്ത്ര പുസ്തകത്തിൽ അറിയാവുന്നതാണു . പഴമക്കാർ വിദ്യാഭ്യാസ മില്ലാത്തവരായിരുന്നു വെങ്കിലും ബുദ്ധിശാലി കളും പ്രവർത്തനശേഷി ഉള്ളവരും ആയിരുന്നു . അവർ ചെയ്തത് ഒന്നും തന്നെ പ്രവർത്തനശൂന്യം ആയിരുന്നില്ല .മിത്തും അല്ല എന്ന സത്യം അറിയുക .പിൻമുറക്കാർ നന്നായിരിക്കണമെന്ന വിശാല മനസ്ഥിതിയാണു .
വീഡിയോ വാച്ച് ചെയ്തതിന് നന്ദി ആ സമയം ഉച്ചയ്ക്ക് ഒരുമണി മുതൽ രണ്ടു മണി വരെ ആയിരുന്നു വീഡിയോ ഒരിക്കൽ കൂടി കാണൂ കൂടെയുള്ളവർ റസ്റ്റ് ചെയ്യുന്നതിന്റെ കാലുകൾ കാണാം
വളരെ നന്നായിട്ടുണ്ട് സുഹൃത്തേ ബോക്സിന് താക്കി അതിനെ സംരക്ഷിച്ചതിന് വളരെ നന്ദി അനേകരുതനെ നശിപ്പിച്ചു കളയുമ്പോൾ താങ്കൾക്ക് അതിനെ സൂക്ഷിക്കാനും വീട്ടിൽ കൊണ്ടുവന്ന് വളർത്താനും തോന്നിയല്ലോ ഞാനൊരു ഇലക്ട്രീഷ്യൻ ആണ് ഞാനും എന്റെ വീട്ടിലെ വർക്കിന് പോകുന്ന സ്ഥലത്തുനിന്നും മെയിൻ സ്വിച്ച് ബോക്സിനകത്ത് മീറ്റർ ബോക്സിന് അകത്തുനിന്നും അതുപോലെ നമ്മുടെ ക്ലോസറ്റിന്റെ എയർ പൈപ്പിന് ഒക്കെ കൂട്കിട്ടിയിട്ടുണ്ട്
പഴക്കമുള്ള വീടിനെ ഇതുപോലുള്ള കട്ടിള കാണുകയുള്ളൂ കാരണം വീട്ടിലേക്ക് കയറുമ്പോൾ വീടിന്റ് ഉള്ളിലുള്ള മഹാലക്ഷ്മി തൊഴുതിയിട്ട് വേണം ആ വീട്ടിലേക്ക് കയറുവാൻ അതിനാണ് ചെറിയ കട്ടില വയ്ക്കുന്നത് 👍🧡🧡
ഞാൻ വിചാരിച്ചു വല്ല നിധിയും ഉണ്ടാവും ന്ന് 😅
സത്യം ഞാനും അങ്ങനെ വിചാരിച്ചു
ഞാൻ കരുതി വല്ല പാമ്പിനെയും കണ്ടതായിരിക്കും എന്ന്.
To safeguard the bees is a great thing to be applauded . A good testimony to our next generation .😊
വീഡിയോ wait ചെയ്തിരിക്ക ആയിരുന്നു. Good വീഡിയോസ്. ഈ
വാതിൽ മാറ്റുന്ന വീഡിയോസ് ഇടണം കെട്ടോ
നല്ല വർക്ക് ആണ് നിങ്ങൾ ചെയ്യുന്നേ പവൻ തേനീച്ചകൾ
നല്ല ഉദ്ദേശത്തോടെ ചെയ്ത വീഡിയോ.
but കൂടു മാറ്റൽ തികച്ചും അശാസ്ത്രീയം.നന്ദി
Good bro
Super ☺
ഈ വിധമുള്ള കട്ടിളകൾ വാസ്തു സൂത്രം അടിസ്ഥാന
മാക്കിയാണു നിർമ്മാണം
എന്നു പറയുന്നതു കേട്ടി
ട്ടുണ്ട് .അതായത് പൂമുഖം
വാതിൽ ഉയരം കുറഞ്ഞതും ഉള്ളിലത്തെ മറ്റുള്ള വാതിലു
കൾ ഉയരം കൂട്ടി നിർമ്മിച്ച രീതിയും ശ്രദ്ധിക്കുക. ആ
വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് പുരോ
ഗതിയും സമ്പദ്‌വ്യവസ്ഥയും
ഉണ്ടാകണം എന്നുള്ള ചിന്താ
ഗതിയാണു അടിസ്ഥാനം .
കൂടുതൽ അറിയാൻ ഒരു
മുതിർന്ന (80 ൽ കൂടിയ)
തച്ചു മേസ്തിരിയെ കണ്ടു
തിരക്കാം . അല്ലെങ്കിൽ
പഴയ വാസ്തു ശാസ്ത്ര
പുസ്തകത്തിൽ അറിയാവുന്നതാണു .
പഴമക്കാർ വിദ്യാഭ്യാസ
മില്ലാത്തവരായിരുന്നു
വെങ്കിലും ബുദ്ധിശാലി
കളും പ്രവർത്തനശേഷി ഉള്ളവരും ആയിരുന്നു .
അവർ ചെയ്തത് ഒന്നും
തന്നെ പ്രവർത്തനശൂന്യം
ആയിരുന്നില്ല .മിത്തും
അല്ല എന്ന സത്യം
അറിയുക .പിൻമുറക്കാർ
നന്നായിരിക്കണമെന്ന
വിശാല മനസ്ഥിതിയാണു .
Adipoli
തലയൊന്ന് വണങ്ങി വിനയപ്പെട്ട് ഭവന പ്രവേശം ചെയ്യാൻ വേണ്ടിയാണ് പൊക്കം കുറഞ്ഞ കട്ടില വാതിൽ.
നൈസ്..... Kl14
ഞാൻ വിചാരിച്ചു വല്ല മൂർഖാണോ അണലിയോ ആണെന്ന്.
മൃഗങ്ങൾ കയറാതിരിക്കാൻ
റാണി പറക്കില്ല ,കണ്ടമാനം മുട്ടുവരുമ്പോള്‍ എവിടെയെങ്കിലും ഒളിക്കും
ചെറുതേനിന് റാണി ഇല്ല , ആ മുട്ടയും കുറച്ചു തേനും ആ കൂട്ടിലേക്ക് മാറ്റിയാൽ അത് മുഴുവൻ അതിൽ കേറിക്കോളും .
ചെറുതീനിച്ചകളിൽ റാണി ഉണ്ട്.
ആ സമയം പണിക്കൂലിയിൽ നിന്ന് ഇളവ് ചെയ്യണേ?
വീഡിയോ വാച്ച് ചെയ്തതിന് നന്ദി ആ സമയം ഉച്ചയ്ക്ക് ഒരുമണി മുതൽ രണ്ടു മണി വരെ ആയിരുന്നു വീഡിയോ ഒരിക്കൽ കൂടി കാണൂ കൂടെയുള്ളവർ റസ്റ്റ് ചെയ്യുന്നതിന്റെ കാലുകൾ കാണാം
ഞാൻ വെറുതേ ഒരു തമാശപറഞ്ഞന്നേ ഉള്ളൂ.കാര്യമാക്കണ്ട😀
Chetta no tharuvo