Nazarani Tharavad
Nazarani Tharavad
  • 2
  • 105 400
288 Year Old ThekkIni - South Wing-- Kottukapally Nazarani Tharavad
288 Year Old ThekkIni - South Wing.
Built with Wood and Shell Lime/Egg White Mortar.
Museum of ancient Kerala Furniture, household artefacts and cooking utensils.
For Booking Call : 91-9846212438
e-mail: thressijohn12@gmail.com
Video By: TSK Designs : 91-6238869714 / 9747137355
Переглядів: 10 686

Відео

Nazarani Tharavad - 300 Years Old - Ancient Kottukapally Tharavad at Pala, Kerala, India.
Переглядів 95 тис.2 місяці тому
75 Kms from Kochi Airport Built in Kerala and Dutch Architectural Styles over almost 300 years Exquisite Collection of Ancient Artefacts and Renowned Library All Rooms Air-conditioned Whole House let-out on Daily Basis Delicious Breakfast For Booking Call : 91-9846212438 e-mail: thressijohn12@gmail.com Video By: TSK Designs : 91-6238869714 / 9747137355

КОМЕНТАРІ

  • @HalonaNavajo
    @HalonaNavajo 5 днів тому

    ഞങ്ങളുടെ ഫാമിലി ഹിസ്റ്റോറിയിൽ പറയുന്നത് ഞങ്ങളുടെ കുടുംബക്കാർ 345- ൽ കൊടുങ്ങല്ലൂരിലേക്കു കുടിയേറിയ കൂട്ടത്തിൽ ഉള്ളവരാരെന്നാണ് . ഞങ്ങളുടെ കുടുംബത്തിലെ ആള്ക്കാര് സമുദാത്തിനു പുറത്തുനിന്നും കല്യാണം കഴിക്കാറില്ല ചരിത്ര രേഖകളിൽ ഒന്നും ഇല്ലെങ്കിലും ഞങ്ങൾ പൂർണമായും ഇതിൽ വിശ്വസിക്കുന്നു കൊടുങ്ങല്ലൂരിൽ ഒരു പള്ളി ഞങ്ങളുടെ കുടുംബക്കാർ പണികഴിപ്പിച്ചതആയും ആ പള്ളി 1341-ലെ പ്രളയത്തിൽ നശിച്ചുപോയതായും കുടുംബത്തിലെ കാരണവർ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു പിന്നെ വാസ്കോഡിഗാമ കൊച്ചിയിൽ വന്നപ്പോൾ കൊച്ചി രാജവിനോപ്പം സ്വീകരിക്കാൻ ഞങ്ങളുടെ കുടുംബക്കാർ കൂടി ഉണ്ടായിരുന്നതായി കൊച്ചി കിങ്ഡം ആർക്കായ്‌വേസിൽ കാണുന്നുണ്ട് ടിപ്പുവിന്റെ പടയോട്ടക്കാലത്തു കൊടുങ്ങല്ലൂർ നിന്നും ഞങളുടെ കുടുംബക്കാർ കൊച്ചിയിലേക്ക് കുടിയേറി

  • @reena2761
    @reena2761 Місяць тому

    Aunty is from which family?

  • @Sai-tp1wh
    @Sai-tp1wh Місяць тому

    now these guys will claim that it a namboothri eellam.

  • @josetabor
    @josetabor Місяць тому

    Amazing to note how carefully all the old treasures are preserved, carefully . 288 years old. Great travel back to the yonder years of the 1700s. ❤

  • @Jain_Kottukapally
    @Jain_Kottukapally Місяць тому

  • @saljujose5280
    @saljujose5280 Місяць тому

    Beautiful nostalgic memories of yesteryears. Stay Blessed to introduce this genuine tradition to the coming generation❤

  • @jeeva9850
    @jeeva9850 Місяць тому

    പാലായിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാ ഞായറാഴ്ചകളിലും ഈ വീട്ടിൽ പോകുമായിരുന്നു.. ഒരു ഹോംസ്റ്റേ ആണെന്ന് വിചാരിച്ചാണ് പോയിരുന്നത്.. പക്ഷേ ഒരു ദിവസം അവിടെ നോക്കി നടത്തുന്ന ചേട്ടൻ കുറേ വഴക്ക് പറഞ്ഞു.. അതോടെ അത് അങ്ങു നിർത്തി.. പക്ഷേ ആ വീട്ടിൽ വച്ച് എടുത്ത ധാരാളം ഫോട്ടോസ് ഇപ്പോളും ഫോണിൽ ഉണ്ട്.. വളരെ ബ്യൂട്ടിഫുൾ ആണ് 💫☘️

    • @meghnarajan6053
      @meghnarajan6053 Місяць тому

      😂😂😂

    • @RSruthiKrishna
      @RSruthiKrishna Місяць тому

      Nostalgia adichu alle🤣🤣🤣

    • @jeeva9850
      @jeeva9850 Місяць тому

      ഓർക്കാൻ കൂടി വയ്യാ.. ചേട്ടൻ ഇനി ഫോളോ ചെയ്ത് വന്ന് പ്രശ്നം ആകുവോന്ന് വച്ച് ഹോസ്റ്റൽ പൊൻകുന്നത്ത് ആന്ന് വരെ പറയേണ്ടി വന്ന അവസ്ഥയെ 🤣​@@RSruthiKrishna

    • @RSruthiKrishna
      @RSruthiKrishna Місяць тому

      @@jeeva9850 😎😎🤣

    • @sherinsebastian2252
      @sherinsebastian2252 Місяць тому

      😂😂

  • @akshaytom5721
    @akshaytom5721 Місяць тому

    could you please make video on maliakel family tharavadu.

  • @kochurani7012
    @kochurani7012 Місяць тому

    എന്ത് ഭംഗി നിന്നെ കാണാൻ എന്ന് പാടേണ്ടിവരും, മനോഹരം, അമ്മയുടെ സംസാരവും സൂപ്പർ.

  • @user-SHGfvs
    @user-SHGfvs Місяць тому

    Hindhu architecture ❤️

  • @mathewjose6987
    @mathewjose6987 Місяць тому

    തറവാടുകൾ കച്ചവട ആവശ്യത്തിന് മാത്രമേ മേടിക്കാവൂ. അല്ലെങ്കിൽ വല്ല മ്യൂസിയം ആക്കനേ കൊള്ളൂ. പഴമ ഇഷ്ടപ്പെടുന്നവർ വന്നേക്കാം. ഒരിക്കലും വീടാക്കരുത്. ഇരുട്ട് മൂടിയ മുറികളും, പത്തായം, മച്ച് തുടങ്ങിയവ ഉണ്ടെങ്കിൽ എലിയും മരപ്പട്ടിയും സ്ഥിരതാമസക്കാരായി സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയില്ല. തന്നെയുമല്ല തടി ആയതുകൊണ്ട് ഷോർട് സർക്യൂട്ട് വല്ലതും ഉണ്ടായാൽ എപ്പം കത്തിയെന്ന് ചോദിച്ചാൽ മതി. എപ്പോഴും ആധുനിക വീടുകൾ മാത്രം ഉപയോഗിക്കുക. സുരക്ഷിതത്വം കൂടുതൽ അവയ്ക്കാണ്.

  • @user-sz9cl2ii7y
    @user-sz9cl2ii7y Місяць тому

    ഇത് പഴയ ഹിന്ദു തറവാട് ആണിത്...

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      അപ്പോ ഹിന്ദുതറവാടുകൾ ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഡച്ച് വസ്തു ശില്‌പ രീതിയിലായിരിന്നോ നിർമ്മിച്ചിരുന്നത്?അപ്പൊ ഹിന്ദു തറവാട്ടിൽ പണ്ടു മുതലേ ബീഫ് വിളമ്പിയിരുന്നു അല്ലേ?HA HA HA HA HA HA HA HA HA HA .

  • @anukrishna
    @anukrishna Місяць тому

    I really can’t accept Indian people calling self cultural by eating beef 🥩 Why??? Now u have no shame at all

  • @michaeljoseph7870
    @michaeljoseph7870 Місяць тому

    THE PRESENT DAY KOTTUKAPPLY FAMILY MEMBERS ARE ORIGINALLY FROM MENONPARAMPIL FAMILY*

  • @josew202
    @josew202 Місяць тому

    ക്നാനായക്കാർക്ക് 72 പദവികൾ രാജാവ് നൽകിയപ്പോൾ വടക്കുംഭാഗക്കാർ അവരെക്കാൾ ഉയർന്നവർ ആണ് ഞങ്ങൾ എന്ന് അവകാശപ്പെടുവാൻ ആറാം നൂറ്റാണ്ടിൽ മാത്രം കേരളത്തിൽ വന്ന നമ്പൂതിരി മാരെ ചരിത്രപരമായ ഒരു മണ്ടത്തരത്തിലൂടെ തോമസ് സ്ലീഹ വന്ന ഒന്നാം നൂറ്റാണ്ടിലേക്ക് കൊണ്ട് വന്നു അവർ തോമസ് സ്ലീഹായിൽ നിന്നും മാമോദീസ മുങ്ങി ആണ് തങ്ങളുടെ പൂർവികർ നസ്രാണികൾ ആയത് എന്ന കഥ മെനഞ്ഞു. സത്യത്തിൽ അന്ന് കൊടുങ്ങല്ലൂർ ഭാഗത്ത് മലബാർ യഹൂദർ ആണ് ഉണ്ടായിരുന്നത്. അവരെ ആയിരിക്കാം ആലയിൽ നിന്നും വിട്ടു പോയ ആടുകൾ എന്ന നിലയിൽ അദ്ദേഹം ഇവിടെ അന്വേഷിച് വന്നു ക്രിസ്തു മാർഗത്തിൽ ചേർത്തത്. ഏതായാലുംനമ്പൂതിരി കഥചരിത്രംവും ആയി ഒക്കുന്നില്ല.

    • @am699
      @am699 Місяць тому

      Poda m***

    • @am699
      @am699 Місяць тому

      Poda 💩

  • @elizabethsjoseph3796
    @elizabethsjoseph3796 Місяць тому

    അത് നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും വില അറിയാത്തതുകൊണ്ടാണ്.

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      എലിസബത്ത് മേഡം: വായിച്ചു നോക്കുക. ലക്ഷണമൊത്ത ആദ്യ മലയാള നോവൽ ഇന്ദുലേഖ എഴുതിയ ചന്ദുമേനോൻ ....ഇന്ദുലേഖ എന്ന തൻ്റെ നോവലിൻ്റെ ഏറ്റവും അവസാന ഭാഗത്ത് മലയാളി യുടെ വ്യാജമായ മാതൃഭാഷ സ്നേഹത്തെ കുറിച്ചും മലയാളി ഇംഗ്ലീഷ് പഠിക്കേണ്ടതിൻ്റെ അത്യാവശ്യകതയെ കുറിച്ചും വിവരിക്കുന്നുണ്ട്. (കപട സാംസ്കാരികവാദികൾ ഒളിപ്പിച്ചു വെച്ച ആ ഭാഗങ്ങൾ അടുത്ത കാലത്ത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് വീ കണ്ടെടുത്ത് ഇന്ദുലേഖയുടെ പുതിയ പതിപ്പികളിൽ ചേർത്തിട്ടുണ്ട്).വായിച്ചു നോക്കുക.

  • @elizabethsjoseph3796
    @elizabethsjoseph3796 Місяць тому

    മലയാളിക്ക് മാത്രം മലയാളത്തിൽ സംസാരിക്കാൻ എന്തൊരു മടിയാണ്. കുറവുപോലെയാണ്

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      എലിസബത്ത് മേഡം: വായിച്ചു നോക്കുക. ലക്ഷണമൊത്ത ആദ്യ മലയാള നോവൽ ഇന്ദുലേഖ എഴുതിയ ചന്ദുമേനോൻ ....ഇന്ദുലേഖ എന്ന തൻ്റെ നോവലിൻ്റെ ഏറ്റവും അവസാന ഭാഗത്ത് മലയാളി യുടെ വ്യാജമായ മാതൃഭാഷ സ്നേഹത്തെ കുറിച്ചും മലയാളി ഇംഗ്ലീഷ് പഠിക്കേണ്ടതിൻ്റെ അത്യാവശ്യകതയെ കുറിച്ചും വിവരിക്കുന്നുണ്ട്. (കപട സാംസ്കാരികവാദികൾ ഒളിപ്പിച്ചു വെച്ച ആ ഭാഗങ്ങൾ അടുത്ത കാലത്ത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് വീ കണ്ടെടുത്ത് ഇന്ദുലേഖയുടെ പുതിയ പതിപ്പികളിൽ ചേർത്തിട്ടുണ്ട്).വായിച്ചു നോക്കുക.

    • @elizabethsjoseph3796
      @elizabethsjoseph3796 Місяць тому

      ​@@shaileshmathews4086 ഇംഗ്ലീഷ് പഠിക്കണ്ട എന്നല്ല പറഞ്ഞത് താങ്കൾക്ക് മനസ്സിലായില്ല മലയാളത്തിലെ അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാമിന് മലയാളത്തില് സംസാരിക്കുക ഇംഗ്ലീഷിൽ ഉള്ള പ്രോഗ്രാമാണെങ്കിൽ ഇംഗ്ലീഷിൽ സംസാരിക്കുക. നിർബന്ധമായും ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. എന്ന് കരുതി മാതൃഭാഷയെ മറക്കണം എന്നല്ല. ഞാൻ ഇന്ദുലേഖ വായിച്ചിട്ടുള്ള വ്യക്തി തന്നെയാണ്. മലയാളിക്ക് മാത്രമുള്ള ഈ അനാവശ്യം ഈഗോയുടെ കാര്യം ഒന്ന് സൂചിപ്പിച്ചു എന്നെ ഉള്ളൂ

    • @elizabethsjoseph3796
      @elizabethsjoseph3796 8 днів тому

      ​@@shaileshmathews4086 on the contrary. I lived majority of my life in the US. What our observation is such that despite being here for several Generations, recognize their culture and speak their language, of course in addition to English. I can speak perfect Malayalam better than most malayalis. I'm quite saddened to see that people do not value the culture and the traditions of Kerala, and our beautiful language. I don't need some Indulekha novel to tell me that. I see that this is as part of Tourism and promoting their business, hence it's understandable. പക്ഷേ അമ്മയെ മറക്കുന്ന സ്വഭാവം എനിക്കില്ല. താങ്കൾ സായിപ്പിനെ പ്രേമിച്ചിരുന്നോളൂ

    • @shaileshmathews4086
      @shaileshmathews4086 7 днів тому

      @@elizabethsjoseph3796 എലിസബത്ത് മേഡം....എന്താണ് കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും ?ഇന്തുലേഖ... വിനോദസഞ്ചറാത്തിൻ്റെ ഭാഗമാണെന്ന് പറയാ യുന്നിടത്തു തുടങ്ങുന്നു മലയാളിയുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും കുറിച്ച് നിങ്ങളുടെ അജ്ഞത.എന്താണ് കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും ? അത് മനസ്സിലാക്കണമെങ്കിൽ മലയാള സിനിമ മാത്രം കണ്ടാൽ മതിയാകില്ല: ഇന്തുലേഖപോലത്തെ മലയാളിയുടെ യഥാർത്ഥ ചരിത്രം പറയുന്ന നോവൽ വായിക്കുക തന്നെ വേണം. പക്ഷേ അമ്മയെ മറക്കുന്ന സ്വഭാവം നിങ്ങൾക്കില്ലായിരിക്കാം. എന്നാൽ അപ്പം കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ എന്നു സംശയം ജനിപ്പിക്കുന്നതാണ് നിങ്ങളുടെ വാദമുങ്ങൾ . കാരണം....മലയാളിക്ക് കുടുംബം എന്ന ആശയം എന്നു മുതലാണ് ഉണ്ടായത്? ചരിത്രം പഠിക്കുക. ഇന്നു കാണുന്ന തരത്തിലുള്ള കുടുംബം മലയാളി ക്കുണ്ടായിട്ട് 100 കൊല്ലം പോലും ആയിട്ടില്ല.ചരിത്രം പഠിക്കുക. കേരളത്തിലെ മുഖ്യധാര സമൂഹങ്ങളെ പറ്റി,ഒരു 70 ഓ 80 ഓ കൊല്ലം മുൻപ് വരെ ഉണ്ടായിരുന്ന, ഏറ്റവും ആധികാരികമായി വസ്തുതകൾ രേഖപ്പെടുത്തിയ ആ മഹാനായ മനുഷ്യനെ നാം സ്മരിക്കുക.. തന്റെ ആത്മകഥയായ "ജീവിത സ്‌മരണ" യിൽ സ്വസമുദായമായ നായർസമുദായത്തിൻ്റെ യഥാർത്ഥ ചരിത്രത്തെ കുറിച്ച് ആ മഹാൻ പറഞ്ഞ ചരിത്ര വസ്തുതകൾ ഒരോ മലയാളി യുടേയും കണ്ണുതുറപ്പിക്കുകയല്ല.... മറിച്ച് കണ്ണുതുറുപ്പി ക്കുകയാണ് യഥാർത്ഥ ത്തിൽ HA HA HA HA :എന്തുകൊണ്ടാണ് അഛനായ ഈശ്വരൻനമ്പൂതിരിയെ "അച്ചാ" എന്ന് വിളിക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതെന്ന് മന്നത്തു പത്മനാഭൻ തൻ്റെ ആത്മകഥ യായ "ജീവിത സ്‌മരണ "യിൽ പറയുന്നതെന്നറിയുക.സംബന്ധത്തിൽ ജനിക്കുന്ന സങ്കരജാതികുട്ടികൾക്ക് പിതാവിൽ യാതാരു അവകാശവും ഉണ്ടായിരുന്നില്ല. നാടിന്റെ പാരമ്പര്യമനുസരിച്ച് നായർ സ്ത്രീകളെ നമ്പൂതിരിമാർ "സംബന്ധം" എന്ന പേരിട്ട് തറവാട്ടിനകത്ത് വേഴ്ച നടത്തുമ്പോൾ അവരുടെ നായർ ഭർത്താവ് വീട്ടിൽ വരാതിരിക്കാനായി തറവാടിനു പുറത്തു വെക്കുന്ന കിണ്ടി വലിച്ചെറിയുവാനാണ് മന്നത്ത് പത്മനാഭൻ പറഞ്ഞത്. "വലിച്ചെറിയട ആ കിണ്ടി " എന്നാണ് മന്നം ആത്മകഥയിൽ പറഞ്ഞത്. .'കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍' എന്ന ഗ്രന്ഥത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള ഇങ്ങനെ വിവരിക്കുന്നു: 'ഭാര്‍ഗവ ഭൂമിയില്‍ ശൂദ്രസ്ത്രീ കള്‍ക്ക് ( നായർ)പാതിവ്രത്യം അരുത്' കാര്‍ത്തിക പള്ളിയിലെ നാടുവാഴി പുറപ്പെടുവിച്ച ഒരു വിളംബരം ഇങ്ങനെയായിരുന്നു; 'നമ്മുടെ രാജ്യത്ത് സ്വജാതി യിലോ ഉയര്‍ന്നജാതി യിലോപെട്ട പുരുഷന് വഴങ്ങാത്ത സന്മാര്‍ഗഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു' (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, പേ:140,141). ഇന്ന് നായർ സ്ത്രീകൾ നാടിൻ്റെ പാരമ്പര്യം പിൻപറ്റി വീടിനു പുറത്തു അങ്ങിനെ "കിണ്ടി" വെക്കുന്നില്ലെങ്കിൽ അതിനു കാരണം ഈശ്വരനു മുന്നിൽ സകലമനുഷ്യരും തുല്യരാണെന്ന മഹത്തായ ആത്‌മീയസത്യം നിരാകരിക്കുന്ന പ്രാകൃതമായ പൗരാണിക സംസ്കാരത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത മനുഷ്യൻ്റെ സംസ്‌കാരത്തിൻ്റെ സ്വാധീനത്താൽ തിരുത്തപ്പെട്ടതു കൊണ്ടു മാത്രമാണെന്നറിയുക. !

    • @shaileshmathews4086
      @shaileshmathews4086 7 днів тому

      HELLO എലിസബത്ത്....എന്താണ് കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും ?ഇന്തുലേഖ... വിനോദസഞ്ചറാത്തിൻ്റെ ഭാഗമാണെന്ന് പറയാ യുന്നിടത്തു തുടങ്ങുന്നു മലയാളിയുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും കുറിച്ച് നിങ്ങളുടെ അജ്ഞത.എന്താണ് കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും ? അത് മനസ്സിലാക്കണമെങ്കിൽ മലയാള സിനിമ മാത്രം കണ്ടാൽ മതിയാകില്ല: ഇന്തുലേഖപോലത്തെ മലയാളിയുടെ യഥാർത്ഥ ചരിത്രം പറയുന്ന നോവൽ വായിക്കുക തന്നെ വേണം. പക്ഷേ അമ്മയെ മറക്കുന്ന സ്വഭാവം നിങ്ങൾക്കില്ലായിരിക്കാം. എന്നാൽ അപ്പം കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ എന്നു സംശയം ജനിപ്പിക്കുന്നതാണ് നിങ്ങളുടെ വാദമുങ്ങൾ . കാരണം....മലയാളിക്ക് കുടുംബം എന്ന ആശയം എന്നു മുതലാണ് ഉണ്ടായത്? ചരിത്രം പഠിക്കുക. ഇന്നു കാണുന്ന തരത്തിലുള്ള കുടുംബം മലയാളി ക്കുണ്ടായിട്ട് 100 കൊല്ലം പോലും ആയിട്ടില്ല.ചരിത്രം പഠിക്കുക. കേരളത്തിലെ മുഖ്യധാര സമൂഹങ്ങളെ പറ്റി,ഒരു 70 ഓ 80 ഓ കൊല്ലം മുൻപ് വരെ ഉണ്ടായിരുന്ന, ഏറ്റവും ആധികാരികമായി വസ്തുതകൾ രേഖപ്പെടുത്തിയ ആ മഹാനായ മനുഷ്യനെ നാം സ്മരിക്കുക.. തന്റെ ആത്മകഥയായ "ജീവിത സ്‌മരണ" യിൽ സ്വസമുദായമായ നായർസമുദായത്തിൻ്റെ യഥാർത്ഥ ചരിത്രത്തെ കുറിച്ച് ആ മഹാൻ പറഞ്ഞ ചരിത്ര വസ്തുതകൾ ഒരോ മലയാളി യുടേയും കണ്ണുതുറപ്പിക്കുകയല്ല.... മറിച്ച് കണ്ണുതുറുപ്പി ക്കുകയാണ് യഥാർത്ഥ ത്തിൽ HA HA HA HA :എന്തുകൊണ്ടാണ് അഛനായ ഈശ്വരൻനമ്പൂതിരിയെ "അച്ചാ" എന്ന് വിളിക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതെന്ന് മന്നത്തു പത്മനാഭൻ തൻ്റെ ആത്മകഥ യായ "ജീവിത സ്‌മരണ "യിൽ പറയുന്നതെന്നറിയുക.സംബന്ധത്തിൽ ജനിക്കുന്ന സങ്കരജാതികുട്ടികൾക്ക് പിതാവിൽ യാതാരു അവകാശവും ഉണ്ടായിരുന്നില്ല. നാടിന്റെ പാരമ്പര്യമനുസരിച്ച് നായർ സ്ത്രീകളെ നമ്പൂതിരിമാർ "സംബന്ധം" എന്ന പേരിട്ട് തറവാട്ടിനകത്ത് വേഴ്ച നടത്തുമ്പോൾ അവരുടെ നായർ ഭർത്താവ് വീട്ടിൽ വരാതിരിക്കാനായി തറവാടിനു പുറത്തു വെക്കുന്ന കിണ്ടി വലിച്ചെറിയുവാനാണ് മന്നത്ത് പത്മനാഭൻ പറഞ്ഞത്. "വലിച്ചെറിയട ആ കിണ്ടി " എന്നാണ് മന്നം ആത്മകഥയിൽ പറഞ്ഞത്. .'കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍' എന്ന ഗ്രന്ഥത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള ഇങ്ങനെ വിവരിക്കുന്നു: 'ഭാര്‍ഗവ ഭൂമിയില്‍ ശൂദ്രസ്ത്രീ കള്‍ക്ക് ( നായർ)പാതിവ്രത്യം അരുത്' കാര്‍ത്തിക പള്ളിയിലെ നാടുവാഴി പുറപ്പെടുവിച്ച ഒരു വിളംബരം ഇങ്ങനെയായിരുന്നു; 'നമ്മുടെ രാജ്യത്ത് സ്വജാതി യിലോ ഉയര്‍ന്നജാതി യിലോപെട്ട പുരുഷന് വഴങ്ങാത്ത സന്മാര്‍ഗഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു' (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, പേ:140,141). ഇന്ന് നായർ സ്ത്രീകൾ നാടിൻ്റെ പാരമ്പര്യം പിൻപറ്റി വീടിനു പുറത്തു അങ്ങിനെ "കിണ്ടി" വെക്കുന്നില്ലെങ്കിൽ അതിനു കാരണം ഈശ്വരനു മുന്നിൽ സകലമനുഷ്യരും തുല്യരാണെന്ന മഹത്തായ ആത്‌മീയസത്യം നിരാകരിക്കുന്ന പ്രാകൃതമായ പൗരാണിക സംസ്കാരത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത മനുഷ്യൻ്റെ സംസ്‌കാരത്തിൻ്റെ സ്വാധീനത്താൽ തിരുത്തപ്പെട്ടതു കൊണ്ടു മാത്രമാണെന്നറിയുക. !

  • @jincythomas03
    @jincythomas03 Місяць тому

    മലയാളികൾക്ക് എന്നതാ ഇംഗ്ലീഷിനോടിത്ര പ്രശ്നം .. May be for a better reach. She’s speaking just fine. ഇംഗ്ലീഷ് പറയുന്ന ആൾക്കാരെ കാണുമ്പോ മാതൃ ഭാഷ സ്നേഹം നിറഞ്ഞു തുളുമ്പുന്ന കുറെ പേർ . അസൂയക്കു മരുന്നില്ല.

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      ലക്ഷണമൊത്ത ആദ്യ മലയാള നോവൽ ഇന്ദുലേഖ എഴുതിയ ചന്ദുമേനോൻ ....ഇന്ദുലേഖ എന്ന തൻ്റെ നോവലിൻ്റെ ഏറ്റവും അവസാന ഭാഗത്ത് മലയാളി യുടെ വ്യാജമായ മാതൃഭാഷ സ്നേഹത്തെ കുറിച്ചും മലയാളി ഇംഗ്ലീഷ് പഠിക്കേണ്ടതിൻ്റെ അത്യാവശ്യകതയെ കുറിച്ചും വിവരിക്കുന്നുണ്ട്. (കപട സാംസ്കാരികവാദികൾ ഒളിപ്പിച്ചു വെച്ച ആ ഭാഗങ്ങൾ അടുത്ത കാലത്ത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് വീ കണ്ടെടുത്ത് ഇന്ദുലേഖയുടെ പുതിയ പതിപ്പികളിൽ ചേർത്തിട്ടുണ്ട്)

    • @elizabethsjoseph3796
      @elizabethsjoseph3796 8 днів тому

      ​@@shaileshmathews4086 സായിപ്പിനെ കാണുമ്പോൾ കവാടത്ത് മറക്കുന്ന പോലെ തന്നെ. English is needed in this world In this era. പക്ഷേ മലയാളി മാത്രമാണ് ഭാഷ മറക്കാനും സംസ്കാരം മറക്കാനും ഏറ്റവും മുൻപന്തിയിൽ

    • @elizabethsjoseph3796
      @elizabethsjoseph3796 8 днів тому

      ​@@shaileshmathews4086ഇയാളെന്തിനാ ഇന്ദുലേഖയുടെ കാര്യം പറയുന്നത്. അത് ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല.

    • @shaileshmathews4086
      @shaileshmathews4086 7 днів тому

      @@elizabethsjoseph3796 എലിസബത്ത് മേഡം....സായിപ്പിനെ കാണുമ്പോൾ inferrorty complex കാരണം ചരിത്രം വളച്ചൊടിച്ച് ഇല്ലാത്ത പൊങ്ങച്ചം പറയുന്നത് തന്നെയാണിത് . എന്താണ് സംസ്കാരം ?സംസ്കാരം എന്നത് കുറേ അമ്പലങ്ങളോ പള്ളികളാ കൊട്ടാരങ്ങളോ കലാരൂപങ്ങളോ സംഗീതമോ സാഹിത്യമോ പുസ്തകങ്ങളോ അതിലെ മണ്ടൻ ആശയങ്ങളോ ജീവിത രീതിയോ (LIFE STYLE) ശരീരം കൊണ്ടുള്ള യോഗ STYLE സർക്കസ് ഗോഷ്ഠികളോ ഒന്നും അല്ല. അവയെല്ലാം സത്യത്തിൽ സംസ്കാര ത്തിൻ്റെ വെറും നിഴലുകൾ അഥവാ സംസ്കാര ത്തിൻ്റെ വെറും ഉപഉത്പന്നങൾ മാത്രമാണ്. സംസ്കാരം എന്നത് ഒരു ബഹുതല ആശയമാണ്. എന്നാൽ അതിലെ ഏറ്റവും വലിയ ഘടകം (the biggest factor) എന്നത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് പെരുമാറുന്നതുമായി ബന്ധപ്പെട്ടതാണ്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ഏങ്ങിനെ യാണോ പെരുമാറുന്നത്, അതായി വരുന്നു സംസ്കാരം. അങ്ങിനെ വരുമ്പോൾ നമ്മുടെയൊക്കെ സർക്കാർ ഓഫീസുകളിൽ, ആശുപത്രികളിൽ, വിദ്യാലയങ്ങളിൽ, പൊതു സ്ഥലങ്ങളിൽ, ബസുകളിൽ, റെയിൽവേ സ്റ്റേഷനു കളിൽ ഒക്കെ ഒക്കെ ഒരു ഇൻഡ്യക്കാരൻ മറ്റൊരു ഇൻഡ്യക്കാര നോട് പെരുമാറുന്നത് ലോകോത്തര രീതിയിൽ (സംസ്കാരത്തിൽ) ആണോ അതോ ഏറ്റവും നിന്ദ്യമായ രീതിയിൽ(സംസ്കാരത്തിൽ) ആണോ എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തല ത്തിൽ ചിന്തിക്കുക. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു! ഒപ്പം സ്വന്തം ജീവിതാനുഭവങ്ങളുടെ തന്നെ പശ്ചാത്തലത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടാ യുള്ള നാം ഇൻഡ്യക്കാരുടെ പാശ്ചാത്യ ലോകത്തി ലേക്കുള്ള വൻകുടിയേറ്റത്തിൻ്റെ വെളിച്ചത്തിൽ യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ലോകത്ത് ഒരു ഇൻഡ്യ ക്കാരനോട് പെരുമാറപ്പെടുന്നത് ഏതു രീതിയിൽ (സംസ്കാര ത്തിൽ) ആണെന്നും മനസ്സിലാക്കുക. ഉദാഹരണം:ഇൻഡ്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി, ഋഷി സുനക്.

    • @shaileshmathews4086
      @shaileshmathews4086 7 днів тому

      @@elizabethsjoseph3796 എലിസബത്ത് മേഡം.....ഇന്തുലേഖയും മലയാളിയുടെ സംസ്കാരവും തമ്മിൽ യാതൊരു ബന്ധവും ഇല്ല, എന്നു പറയുന്നിടത്തു തുടങ്ങുന്നു മലയാളിയുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും കുറിച്ച് നിങ്ങളുടെ അജ്ഞത.എന്താണ് കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും ? അത് മനസ്സിലാക്കണമെങ്കിൽ മലയാള സിനിമ മാത്രം കണ്ടാൽ മതിയാകില്ല: ഇന്തുലേഖപോലത്തെ മലയാളിയുടെ യഥാർത്ഥ ചരിത്രം പറയുന്ന നോവൽ വായിക്കുക തന്നെ വേണം.

  • @BJ-zr2qz
    @BJ-zr2qz Місяць тому

    In Kerala, the Hindu, Mappila & Nazrani are all in harmony. Unity, at the same time, diversity.

    • @user-dr3qx2cu4g
      @user-dr3qx2cu4g Місяць тому

      Only Hindus and Christians are in harmony🙏🏾🙏🏾🙏🏾🙏🏾

    • @nibiya8090
      @nibiya8090 Місяць тому

      ​@@user-dr3qx2cu4g🤣🤣🤣🤣🤣🤣🤣

    • @user-SHGfvs
      @user-SHGfvs Місяць тому

      ​@@user-dr3qx2cu4g Chrstians converting Hindhus is a huge sign of “Harmony"

  • @BJ-zr2qz
    @BJ-zr2qz Місяць тому

    Is this ANNS Family?

  • @shaliniashok8238
    @shaliniashok8238 Місяць тому

    How much is the charge per day for a couple

  • @biju9769
    @biju9769 Місяць тому

    പായസത്തിൽ കല്ല് കടിച്ചപോലെ,,, ഇംഗ്ലീഷ് വിവരണം

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      വായിച്ചു നോക്കുക. ലക്ഷണമൊത്ത ആദ്യ മലയാള നോവൽ ഇന്ദുലേഖ എഴുതിയ ചന്ദുമേനോൻ ....ഇന്ദുലേഖ എന്ന തൻ്റെ നോവലിൻ്റെ ഏറ്റവും അവസാന ഭാഗത്ത് മലയാളി യുടെ വ്യാജമായ മാതൃഭാഷ സ്നേഹത്തെ കുറിച്ചും മലയാളി ഇംഗ്ലീഷ് പഠിക്കേണ്ടതിൻ്റെ അത്യാവശ്യകതയെ കുറിച്ചും വിവരിക്കുന്നുണ്ട്. (കപട സാംസ്കാരികവാദികൾ ഒളിപ്പിച്ചു വെച്ച ആ ഭാഗങ്ങൾ അടുത്ത കാലത്ത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് വീ കണ്ടെടുത്ത് ഇന്ദുലേഖയുടെ പുതിയ പതിപ്പികളിൽ ചേർത്തിട്ടുണ്ട്).വായിച്ചു നോക്കുക.

  • @thequiickbrownfox
    @thequiickbrownfox Місяць тому

    Why do people feel offended if they prefer to speak in english than malayalam

  • @manojsubramanian8907
    @manojsubramanian8907 Місяць тому

    would like to visit, where to stay?, angadi means Market.

  • @manojsubramanian8907
    @manojsubramanian8907 Місяць тому

    വളരെ നന്നായിട്ടുണ്ട്, Angadi - market.

  • @anniethomas3500
    @anniethomas3500 Місяць тому

    Informative for present day generation. Thank You, Ma'am.

  • @anniethomas3500
    @anniethomas3500 Місяць тому

    Exquisite art. Excellent explanation. Ma'am, you have a splendid English fluency. God bless you.

  • @achammathomas7319
    @achammathomas7319 Місяць тому

    Malayalam paranju koode .

  • @manojsubramanian8907
    @manojsubramanian8907 Місяць тому

    ഒന്നു വന്നു കാണുവാൻ സാധിക്കുമോ?, ലൊക്കേഷൻ എവിടെയാണ്? അറിഞ്ഞാൽ കൊള്ളാം.

  • @manojsubramanian8907
    @manojsubramanian8907 Місяць тому

    വളരെ പ്രൌഡിയും, മനോഹരിതയും. 😄👌🏼👍🏼

  • @sajikurian9838
    @sajikurian9838 Місяць тому

    അമ്മച്ചി നല്ല മലയാളം അറിയാം പിന്നെ ഈ മംഗ്ലീഷ് ആർക്ക് വേണ്ടിയാ. അവിടെ വരുന്നത് ഭൂരിപക്ഷവും മലയാളികൾ ആയിരിക്കുമല്ലോ? 300 വർഷം പഴക്കമുള്ള ആ വീട്ടിൽ ഇരുന്നു മലയാളത്തിൽ വിവരിച്ചിരുന്നു എങ്കിൽ കുറെ കു‌ടി ഭംഗി ആയിരുന്നേനെ എന്നാണ് എന്റെ ബോധ്യം. എല്ലാവർക്കും അങ്ങനെ തന്നെ ആകണം എന്നുള്ള വാശിയും എനിക്ക് ഇല്ല.

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      വായിച്ചു നോക്കുക. ലക്ഷണമൊത്ത ആദ്യ മലയാള നോവൽ ഇന്ദുലേഖ എഴുതിയ ചന്ദുമേനോൻ ....ഇന്ദുലേഖ എന്ന തൻ്റെ നോവലിൻ്റെ ഏറ്റവും അവസാന ഭാഗത്ത് മലയാളി യുടെ വ്യാജമായ മാതൃഭാഷ സ്നേഹത്തെ കുറിച്ചും മലയാളി ഇംഗ്ലീഷ് പഠിക്കേണ്ടതിൻ്റെ അത്യാവശ്യകതയെ കുറിച്ചും വിവരിക്കുന്നുണ്ട്. (കപട സാംസ്കാരികവാദികൾ ഒളിപ്പിച്ചു വെച്ച ആ ഭാഗങ്ങൾ അടുത്ത കാലത്ത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് വീ കണ്ടെടുത്ത് ഇന്ദുലേഖയുടെ പുതിയ പതിപ്പികളിൽ ചേർത്തിട്ടുണ്ട്).വായിച്ചു നോക്കുക.

  • @jasinthakadirur6041
    @jasinthakadirur6041 Місяць тому

    Mam അവിടെ വന്ന് ഒരു ദിവസം താമസിച്ച് ഫുഡ്‌ കഴിച്ചു വരാൻ എന്താ rate

  • @melvinsthomas3386
    @melvinsthomas3386 Місяць тому

    ഇത്ര കഷ്ടപ്പെട്ട് പറയുന്നത് എന്നതിനാ അമ്മച്ചി... മലയാളത്തിൽ അങ്ങ് പറഞ്ഞാൽ പോരായോ....😊ഇറച്ചി ഉലർത്തും, മീൻ പറ്റിച്ചതും പറഞ്ഞതുപോലെ....

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      ഇംഗ്ലീഷിൽ തന്നെ വേണം: കാരണം മലയാളിക്ക് ഇന്ന് അൽഫാമും ഷവർമയും മാത്രമേ അറിയൂ.

  • @creativejoe009
    @creativejoe009 Місяць тому

    English was unnecessary.

  • @sojisiju5088
    @sojisiju5088 Місяць тому

    Etu knaya traditional anu

  • @SheebaJoseph-q3p
    @SheebaJoseph-q3p Місяць тому

    A D 345

    • @am699
      @am699 Місяць тому

      Poda m***

  • @SheebaJoseph-q3p
    @SheebaJoseph-q3p Місяць тому

    A D 345

  • @annat770
    @annat770 Місяць тому

    ഇതിൽ പറഞ്ഞിരിക്കുന്ന ഇല മറക്കൽ, ചേരമാൻ പെരുമാളിൽ നിന്നും ക്നാനായ ക്കാർക്ക് കിട്ടിയ 72 പദവികളിൽ ഒന്നാണ്. എല്ലാ നസ്രാണികൾക്കും അല്ല. ദയവായി പരിശോധിച്ചിട്ടു ശരിയാക്കുക.

    • @angelaji8614
      @angelaji8614 Місяць тому

      ഇതെന്താണ് ക്നാനായക്കാർക്ക് മാത്രമേ കേരളത്തിൽ സ്ഥാനം ഉണ്ടാർന്നുള്ളു 🤣🤣 ബാക്കിയുള്ള നസ്രാണികൾക്ക് ഒന്നും ഒരു സ്ഥാനവും ഇല്ലേ 🙏🙏

    • @0077mohan
      @0077mohan Місяць тому

      Yes

    • @elizabethsjoseph3796
      @elizabethsjoseph3796 Місяць тому

      സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന് പറഞ്ഞതുപോലെ തന്നെയാണ് ഇത്. നമുക്ക് മറ്റുള്ളവർ തരുന്ന അനാവശ്യ അംഗകാരത്തെ പറ്റി ഭയങ്കര വാതോരാതെയാണ് പുകഴ്ത്തുന്നത്. ബ്രിട്ടീഷുകാരന്റെ അടിമ ബാല ചെയ്യുമ്പോഴും അവൻ തന്ന അംഗീകാരത്തെപ്പറ്റി ഇന്നും വാതോരാതെ പറയുന്നവരുണ്ട്

    • @am699
      @am699 Місяць тому

      Poda 💩

    • @thomasshaji8529
      @thomasshaji8529 28 днів тому

      True

  • @SheebaJoseph-q3p
    @SheebaJoseph-q3p Місяць тому

    ചേരമാൻ പെരുമാൾ രാജാവ്, അടുത്ത 345 ഇൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ യഹൂദ ക്രിസ്തിയായിനികളായ ക്നനായകർക്കു കൊടുത്ത 72 പദവികളിൽ ഒന്നാണ് 2 ഇലയിൽ ഊണ്. നസ്രാണികൾക്കു മുഴുവൻ കൊടുത്തതല്ല. ചരിത്രം പഠിച്ചാൽ മനസ്സിലാകും

  • @lizbeth7698
    @lizbeth7698 Місяць тому

    ഇവൾക്കെന്താ മലയാളം അറിയില്ലേ 😂😂

    • @melvinsthomas3386
      @melvinsthomas3386 Місяць тому

      കൊരച്ചു, കൊരച്ചു അരിയും 😂

    • @augustinekbenny8539
      @augustinekbenny8539 Місяць тому

      What's the issue with speaking in English?? It's their video and their assets hence their choice.

  • @antojacob7363
    @antojacob7363 Місяць тому

    Nicely presented all the relevant areas.Language doesnot matter, pronounciation being lucid & clear. Though settled in Palayur near Guruvayur, we are interested to visit once while we come to Pala next time. Pls give the correct location.

  • @beenaindrabalan
    @beenaindrabalan Місяць тому

    Thank you so much

  • @k.a.joseph3960
    @k.a.joseph3960 Місяць тому

    Only English, we do not speak malayalam, dirty language..!!. We are from Britain and the descendants of the British royal family. Sorry, we don't know malayalam..!!😅

    • @shaileshmathews4086
      @shaileshmathews4086 Місяць тому

      മിസ്റ്റർ ജോസഫ് ....വായിച്ചു നോക്കുക. ലക്ഷണമൊത്ത ആദ്യ മലയാള നോവൽ ഇന്ദുലേഖ എഴുതിയ ചന്ദുമേനോൻ ....ഇന്ദുലേഖ എന്ന തൻ്റെ നോവലിൻ്റെ ഏറ്റവും അവസാന ഭാഗത്ത് മലയാളി യുടെ വ്യാജമായ മാതൃഭാഷ സ്നേഹത്തെ കുറിച്ചും മലയാളി ഇംഗ്ലീഷ് പഠിക്കേണ്ടതിൻ്റെ അത്യാവശ്യകതയെ കുറിച്ചും വിവരിക്കുന്നുണ്ട്. (കപട സാംസ്കാരികവാദികൾ ഒളിപ്പിച്ചു വെച്ച ആ ഭാഗങ്ങൾ അടുത്ത കാലത്ത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് വീ കണ്ടെടുത്ത് ഇന്ദുലേഖയുടെ പുതിയ പതിപ്പികളിൽ ചേർത്തിട്ടുണ്ട്).വായിച്ചു നോക്കുക.

  • @geogeorge6754
    @geogeorge6754 Місяць тому

    Americayil ninn vannathano

  • @joe_Kottukappally
    @joe_Kottukappally Місяць тому

    I belong to the Kottukappally family, we live in Iritty, Kannur.

  • @mathewxavier4507
    @mathewxavier4507 Місяць тому

    Beautifully preserved. Stay Blessed!

  • @babumon8204
    @babumon8204 Місяць тому

    ഈ നസ്രാണികൾ എന്ന് വിളിച്ചിരുന്നത് ക്നാനായ സുറിയാനി കരയ് അല്ലേ അവർക്ക് അല്ലേ ചെറുമാൻ പെരുമാൾ 72 പദവികൾ കൊടുത്തതു ഓക്കേ വാഴ ഇല്ല ആറ്റം ഓക്കേ മടക്കുന്നത് ഓക്കേ അവരുടെ ട്രഡിഷൻ ആയിരുന്നിലെ? Anyone knows?

    • @gimimathew1255
      @gimimathew1255 Місяць тому

      Yes

    • @sherlyjacob4624
      @sherlyjacob4624 Місяць тому

      Yes you are right, ഇത് കനനായക്കാർക്ക് ചേരമാൻ പെരുമാളിൽ നിന്നും കിട്ടിയ പദവികളാണ് 🙏

    • @annat770
      @annat770 Місяць тому

      Yes, ഇത് ക്നാനായകാർക്ക് കിട്ടിയ 72 പദവികളിൽ ഒന്നാണ് 😊. They must verify this and correct before posting

    • @sherlyjacob4624
      @sherlyjacob4624 Місяць тому

      പക്ഷെ ഇന്ന് നാട്ടിൽ എല്ലാവരും ഇതൊരു ആഘോഷം ആക്കിയിരിക്കയാണ്. എന്നാൽ ഇതിനു പുറകിലുള്ള അർത്ഥമോ bibilical background ഒന്നും അറിയില്ല താനും. കഷ്ടം എന്നല്ലാതെ എന്തു parayaan😌

    • @0077mohan
      @0077mohan Місяць тому

      Yes

  • @emilmohan1000
    @emilmohan1000 Місяць тому

    Sir n mam, Hw could we preserve it more better so that we could showcase it more it to world and make imprve our tourism potential here.. May Almighty shower blessings upon u❤

  • @mcvagamon489
    @mcvagamon489 Місяць тому

    Kottukapilly family migrated from Kottakavu,Paravoor during the so called flood in 99(1924, July 15).There are mismatch in history..

  • @sayjen123
    @sayjen123 Місяць тому

    This voice is Leelus.. Johnichens wife, they had consulted with me at the time they started a homestay for foreigners