രെക്ഷ പ്പെടാൻ വേണ്ടിയുള്ള കേൾവി അള്ളാഹു നമ്മളെല്ലാവരെയും തൗഹീദിലാക്കി തരട്ടെ കഴിഞ്ഞ കാലങ്ങളിൽ ദീൻ ശെരിക്കും അറിയാൻ കഴിഞ്ഞില്ല ഇപ്പോൾ അള്ളാഹു തൗഫീഖ് ചെയ്തു ഇനി ബോധത്തോടെ ജീവിക്കാൻ റബ്ബേ തൗഫീഖ് ചെയ്യണേ 🤲🏻ഇന്ഷാ അല്ലാഹ് ആമീൻ 🤲🏻🌹 ആമീൻ
എത്ര ആദർശ അധിഷ്ടിടം. ഇത് പോലെ അറിവ് പകരാൻ ആരുണ്ട് ഈ ഭൂമിയിൽ ഇന്ന് മൗലനമാരും സംഘടന ക്കാരും ഈ പ്രസംഗം കേട്ടാൽ ആത്മഹത്യ ചെയ്യും. ഫിറ്ഹൌൺ മൗലാനാ ആണെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ സമസ്തയിൽ ഉള്ള ഒരു ഗ്രാൻഡ് മുഫ്തിയെ ഓർമ വന്നു. എത്ര കാര്യമാത്രപ്രസക്തം ആണ് ഇദ്ദേഹത്തിന്റെ തൗഹീദ് പ്രസംഗം. ഇദ്ദേഹത്തിന് അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. നൂഹ് നബിക്ക് കൊടുത്ത ആയുസ് നൽകട്ടെ
ഖുർആൻ ഇറക്കിയത് അള്ളാഹു അല്ലെ. അധ് എങ്ങനെ ഇറക്കിയാൽ നിനക്ക് എന്താ. അല്ലാഹുവും റസൂലും പറഞ്ഞു തന്നത് അനുസരിച്ചു ജീവിച്ചാൽ പോരെ. ചോദ്യം ചെയ്യാൻ നീയും ഞാനും ആരാ
സുഹൃത്തേ അള്ളാഹു വിന്റെ സഹായം മനസ്സിലായില്ലേ ❓ഈ ദുനിയാവിൽ ആർക്കും എന്തും പറയാം, ഖുർആൻ പരിഭാഷ വായിച്ചാൽ ഇങ്ങനെ പറഞ്ഞു പോയവരുടെ യൊക്കെ സത്ത്യമായ ചരിത്രം മനസിലാക്കാം 👍🏻ഞാനും ചാൻസ് മുസ്ലിമായി അന്തം വിട്ടു ജീവിക്കുകയായിരുന്നു അടുത്ത കാലത്താണ് ശേരി ബോധം വന്നത്,❓ ബോധം വരുത്തുക സുഹുർത്തെ അൽപയുസ് കഴിഞ്ഞു ചെന്നാൽ കർമഫലം നന്നാവാൻ 🤲🏻☝🏻💚
അല്ലാഹുവേ ഉസ്താദ് തിന് ആയുസ്സും ആരോഗ്യവും afiyathum നല്‍കണം അല്ലാഹുവേ...
കാത്തിരുന്നതാണ്.
ഇപ്പൊ കിട്ടി. ഉടൻ ലൈക് ചെയ്തു. എന്നിട്ട് കേൾക്കാൻ തുടങ്ങി.
രെക്ഷ പ്പെടാൻ വേണ്ടിയുള്ള കേൾവി അള്ളാഹു നമ്മളെല്ലാവരെയും തൗഹീദിലാക്കി തരട്ടെ കഴിഞ്ഞ കാലങ്ങളിൽ ദീൻ ശെരിക്കും അറിയാൻ കഴിഞ്ഞില്ല ഇപ്പോൾ അള്ളാഹു തൗഫീഖ് ചെയ്തു ഇനി ബോധത്തോടെ ജീവിക്കാൻ റബ്ബേ തൗഫീഖ് ചെയ്യണേ 🤲🏻ഇന്ഷാ അല്ലാഹ് ആമീൻ 🤲🏻🌹 ആമീൻ
ماشاء الله....جزاكم الله خيرا و جزاء...
അല്ലാഹുവിനെ പറ്റി ഇനിയും പറയാനും കേള്‍ക്കാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള thoufeeq നല്‍കണം അല്ലാഹുവേ ❤❤
Ameen🤲🤲🤲😔😔😔🥹🥹
usthadinte jumua classin wait cheyyukayiyirunnu....
MashaAllah Barakkallah feekum
എത്ര ആദർശ അധിഷ്ടിടം. ഇത് പോലെ അറിവ് പകരാൻ ആരുണ്ട് ഈ ഭൂമിയിൽ ഇന്ന് മൗലനമാരും സംഘടന ക്കാരും ഈ പ്രസംഗം കേട്ടാൽ ആത്മഹത്യ ചെയ്യും. ഫിറ്ഹൌൺ മൗലാനാ ആണെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ സമസ്തയിൽ ഉള്ള ഒരു ഗ്രാൻഡ് മുഫ്തിയെ ഓർമ വന്നു. എത്ര കാര്യമാത്രപ്രസക്തം ആണ് ഇദ്ദേഹത്തിന്റെ തൗഹീദ് പ്രസംഗം. ഇദ്ദേഹത്തിന് അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. നൂഹ് നബിക്ക് കൊടുത്ത ആയുസ് നൽകട്ടെ
❤ اللهم فاطر السماوات والأرض أنت ولي في الدنيا والآخرة توفني المسلمين و الحقني بالصالحين❤
Alhamdulilla orupad arivu labichu
Jazakallah Khair..shk Abdulla moulavi Sahib...🌹🌹🌹❤️❤️👍👍
അല്ലാഹു അക്ബർ , ആമീൻ❤❤❤❤❤❤❤❤❤❤❤❤❤
ما شاء الله..باك الله....
😊😊😊
Jazakallah khair
Jazkallha haire
🤲👌
Arivu Paranjukodutal Talachoorel Chanakam nirachu Nadakunna AP EP Shiyakalude Keralatele Udayeppukarrrrr
ജിബ്‌രീൽ വഴി ഇറക്കി കൊടുത്ത ഖുർ ആനിനെ വഹാബികൾ അംഗീകരിക്കുമോ ❓ അല്ലാഹുവിന്റെയും റസൂലിന്റെയും ഇടയിൽ ഒരു ഇടയാളിന്റെ ആവശ്യമുണ്ടോ ❓
സലഫികൾ പിൻ പറ്റുന്നധ് തന്നെ ഖുർആൻ സുന്നത് ഇവ രണ്ടും ആണ്.
ഖുർആൻ ഇറക്കിയത് അള്ളാഹു അല്ലെ. അധ് എങ്ങനെ ഇറക്കിയാൽ നിനക്ക് എന്താ. അല്ലാഹുവും റസൂലും പറഞ്ഞു തന്നത് അനുസരിച്ചു ജീവിച്ചാൽ പോരെ. ചോദ്യം ചെയ്യാൻ നീയും ഞാനും ആരാ
Pandithananennu thonnunnu 🫢🫢😄😄
എടോ അള്ളാഹു എന്ന കഥാപാത്രം മുഹമ്മദിൻ്റെ വ്യജ തിരിച്ചറിയൽ കാർഡാണ്
Ninte Tandayude kada 😅vayajanaya ninku Reshan kardudakitannile😅
Aano. Thaangal aarudea thirichariyal card aanu aavo.
സുഹൃത്തേ അള്ളാഹു വിന്റെ സഹായം മനസ്സിലായില്ലേ ❓ഈ ദുനിയാവിൽ ആർക്കും എന്തും പറയാം, ഖുർആൻ പരിഭാഷ വായിച്ചാൽ ഇങ്ങനെ പറഞ്ഞു പോയവരുടെ യൊക്കെ സത്ത്യമായ ചരിത്രം മനസിലാക്കാം 👍🏻ഞാനും ചാൻസ് മുസ്ലിമായി അന്തം വിട്ടു ജീവിക്കുകയായിരുന്നു അടുത്ത കാലത്താണ് ശേരി ബോധം വന്നത്,❓ ബോധം വരുത്തുക സുഹുർത്തെ അൽപയുസ് കഴിഞ്ഞു ചെന്നാൽ കർമഫലം നന്നാവാൻ 🤲🏻☝🏻💚
മനസിലാക്കുക സുഹൃത്തേ സത്തിയം ☝🏻💚
നിനക്കുള്ള മറുപടി അല്ലാഹുതന്നെ തരണം. അപ്പോളേ പൂർണമാകു. ഇത് അള്ളാഹു ഇടപെടേണ്ട വിഷയമാണ്