Karikozhi or Kadaknath (For Chicks and Eggs Call: 9400285366)

Поділитися
Вставка
  • Опубліковано 18 вер 2024
  • We are located in kottayam, Kerala, having one of the largest poultry farm for breeding of karinkozhi chicks. we can provide large quantities of original karinkozhi chicks and livestock's for ayurvedic medicianal purpose

КОМЕНТАРІ • 91

  • @malishihabmedammal4843
    @malishihabmedammal4843 6 років тому +1

    ‌ 30℅ തീറ്റ ചിലവ് കുറയക്കാൻ അസോള:
    ‌ വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയും മാണ് മുട്ടക്കോഴികളില്‍ അസോള നല്‍കുന്നതു വഴി മുട്ടയുടെ വലിപ്പം കൂടുന്നതായും മഞ്ഞക്കരുവിന്റെ നിറം വര്‍ദ്ധിക്കുന്നതായും തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കാട കോഴി മുഴൽ താറാവ് ആട് പശു ഇവയ്ക്ക് നൽക്കുമ്പോൾ തീറ്റയുടെ ചെലവ് 30% വരെ ലഭിക്കാം.മത്സ്യകൃഷിയിലും ഇത് വളരെ നന്നായി ഉപയോഗിയ്ക്കാം ഇത് കൊടുത്താൽ പെട്ടെന്ന് കുഞ്ഞുങ്ങൾ വളരും നല്ല പ്രതിരോധശേഷിയുമുണ്ടാകും അലങ്കാര മത്സ്യകൃഷിയിലും ഇത് വളരെ എഫക്ടീവാണ് നല്ല കളറും ലഭിയ്ക്കും. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.
    മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം 20 cm ആയം വേണം വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം.
    പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള ചുവന്ന മണ്ണ് നിരത്തണം 10cm അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി 20℅ ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കന്പു കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. 9 ദിവസം കോണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം.
    വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. ബയോഗ്യാസ് പ്ലാന്റിലും മണ്ണിര കമ്പോസ്റ്റിലും ഉപയോഗിക്കാം വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാം
    9847605006

  • @shabirshahani2661
    @shabirshahani2661 2 роки тому

    Can it deliver j&k srinagar

  • @shabirshahani2661
    @shabirshahani2661 2 роки тому

    What is rate of eggs and birds

  • @smithabharath9962
    @smithabharath9962 4 роки тому

    പയ്യന്നൂരിനടുത്ത് കരിങ്കോഴിക്കുഞ്ഞുങ്ങളെ കിട്ടാനുണ്ടോ ?
    നിങ്ങൾക്ക് ഹോം ഡെലിവറി സൗകര്യമുണ്ടോ ?
    Day old chicks നെ വേണമായിരുന്നു

  • @riyasm1991
    @riyasm1991 8 років тому

    hi.. I need Karinkozhi.. 2 month old... 500 no's. where will get this ,? how many coast ?

  • @anuroopapanthayil9678
    @anuroopapanthayil9678 4 роки тому +1

    കരി കോഴി കുഞ്ഞിന് എത്ര രൂപയാണ്. കോഴിക്കോട് . 2 മാസം ഉള്ളതിന് . എത്തിച്ച് തരുവാൻ പറ്റുമോ.

    • @മധുവസന്തം
      @മധുവസന്തം 3 роки тому

      എനിക്കും വേണം

    • @ManojTholani
      @ManojTholani 3 роки тому

      @@മധുവസന്തം ഒന്നര മാസം 175

    • @ManojTholani
      @ManojTholani 3 роки тому

      ഒന്നര മാസം ഉള്ളത് 175 ഒറ്റപ്പാലം

  • @യാഹബീബി-ദ5ഷ
    @യാഹബീബി-ദ5ഷ 3 роки тому +1

    Delivery undo

  • @sirajnbrtk
    @sirajnbrtk 5 років тому

    Turkey kozhi kku Jody enda vila

  • @യാഹബീബി-ദ5ഷ
    @യാഹബീബി-ദ5ഷ 3 роки тому

    Enik venam 6 Karim kozi

  • @dinakar4416
    @dinakar4416 6 років тому

    Do you ship to Manipur

  • @hishamali9911
    @hishamali9911 2 роки тому

    Egg delivery undo

  • @yadukrishna8465
    @yadukrishna8465 3 роки тому

    Gini kozhi price ethrya

  • @gimingeorge
    @gimingeorge 8 років тому

    what is the cost of karikozhi egg or chicks

  • @raseenafarookraseena2828
    @raseenafarookraseena2828 5 років тому

    Kuttuparab kittumo

  • @AbhijithViswanathanammu
    @AbhijithViswanathanammu 6 років тому

    Hi My name Abhijith From Shoranure area If its possible to get Bread in this item. I have plan to start a poultry in our area. please advise where we can get if any one know ...

    • @surajbalagopalan2423
      @surajbalagopalan2423 6 років тому

      Hi, I am an exclusive supplier of Kadaknath chicken. Pls contact for further discussion. 9826470468. email - suraj.balan21@gmail.com

  • @kiranguna3285
    @kiranguna3285 9 років тому

    is karikozhi eggs have high hatching rate?

  • @safrasmohamed4730
    @safrasmohamed4730 10 років тому +1

    hello i am from sirlanka i need like this bird how can

    • @surajbalagopalan2423
      @surajbalagopalan2423 6 років тому +1

      First time in bangalore.- Kadaknath chicken is available. Interested people pls call on 9826470468. email - suraj.balan21@gmail.com

    • @welcometomyyoutubechannel1943
      @welcometomyyoutubechannel1943 3 роки тому

      Call 7012887016 kadakanath available delivery available

  • @remyasatheesh7902
    @remyasatheesh7902 4 роки тому

    കരിക്കോഴി egg raet

  • @haridass6388
    @haridass6388 5 років тому

    Price

  • @sreekanthmohanan5829
    @sreekanthmohanan5829 7 років тому

    മുട്ട കൊടുക്കുമോ

  • @antonyjoseph5740
    @antonyjoseph5740 7 років тому +1

    call me I want
    price?

  • @user-zf7qi4se2t
    @user-zf7qi4se2t 10 років тому

    karikozhi eggs

  • @adarshvt3048
    @adarshvt3048 3 роки тому

    Owner died

  • @thanimalayali3942
    @thanimalayali3942 5 років тому

    👎👎👎👎

  • @riyasm1991
    @riyasm1991 8 років тому

    hi.. I need Karinkozhi.. 2 month old... 500 no's. where will get this ,? how many coast ?

    • @TrickwalaVlogs786
      @TrickwalaVlogs786 7 років тому +1

      1 munth old chiks availeble contact 9172419127

  • @hamzamoolyan5924
    @hamzamoolyan5924 6 років тому +1

    Malappurath kittumo