ആദിശങ്കര ഷേണായി: ഈഴവരെ പറ്റി ഞാന്‍ വളരെ വിശദമായി ഒരു പ്രഭാഷണം നടത്തിയിരുന്നു. ഇവരെ പറ്റിയുള്ള കുടുതല്‍ വിവരങ്ങള്‍ വിക്കിപീഡിയയില്‍ ഉണ്ട്. കേരളത്തിലെ ഒരു ജാതിയും ഏകിക്രിതമല്ല. ഇതില്‍ തന്നെ നിരവധി ഉപജാതികള്‍ ഉണ്ട്. നമ്പുതിരിമാര്‍ മുതല്‍ നായര്‍ ഏറ്റവും താഴെ തട്ടില്‍ ഉള്ള പട്ടികജാതികളില്‍ വരെ നിരവധി ജാതികള്‍ ശ്രേണിബന്ധമാണ്. നമ്പുതിരിമാരില്‍ തന്നെ പല വിഭാഗങ്ങള്‍ ഉണ്ട്. ക്ഷത്രിയരില്‍ ഉണ്ട്, വൈശ്യരില്‍ ഉണ്ട്. നായന്മാരില്‍ ഈഴവരില്‍ എന്തിനു പട്ടികജാതി ദളിത് വനവാസിവിഭാഗങ്ങളില്‍ എല്ലാം ഉണ്ട്. ഈഴവരില്‍ മലബാര്‍ ഭാഗത്തെ തിയ്യര്‍ അവര്‍ ഈഴവരില്‍ പെട്ടതല്ല ആയോധന പടുക്കള്‍ ആയിരുന്നു എന്ന് പറയുന്നു. കൊച്ചി മലബാര്‍ ഭാഗത്തെ ഈഴവര്‍ ഇവര്‍ ചോവന്‍മാര്‍ എന്നും അറിയപ്പെടുന്നു. പുരാതനകാലത്ത് കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലെത്തിയ വല്ലവര്‍ എന്ന കുട്ടര്‍ ആയിരുന്നു എന്നും. പിന്നിട് ഇവര്‍ ശ്രിലങ്കയിലേക്ക് പോയി അവിടെ തെങ്ങുചെത്ത് തൊഴിലായി സ്വികരിചു. അതില്‍ ഒരു വിഭാഗം തിരുവിതാംകൂര്‍/കൊച്ചി രാജ്യങ്ങളില്‍ എത്തി. ഇവിടെയും തെങ്ങ്ചെത്ത്, കള്ള് കച്ചവടം തൊഴിലായി സ്വികരിച്ചു. തമിഴ്നാട്ടില്‍ പനചെത്തി കള്ള് എടുക്കുന്നത് നാടാര്‍ മാരാണ്. അവര്‍ അവിടെ പട്ടികജാതിയില്‍ പെട്ടവരാണ്. എന്നാല്‍ തിരുവിതാംകൂര്‍ കൊച്ചി ഭാഗത്തെ ഈഴവരും, മലബാറിലെ തിയ്യരും പിന്നോക്കജാതിയില്‍ പെട്ടവരാണ്. O B C വിഭാഗം. എന്നാല്‍ മത്സ്യബന്ധനം തൊഴിലാക്കിയ ധിവരര്‍, അരയ വിഭാഗങ്ങള്‍ OEC വിഭാഗം ആണ്. OTHER ELIGIBLE COMMUNITY.
Thanks for sharing knowledge and time - all topics - since no other good sources for genuine Kerala knowledge. Lots to learn, thank you.