BMW ഉടമയ്ക്കും ക്ഷേമ പെൻഷൻ; കൗൺസിലറുടെ മറുപടി ഇങ്ങനെ | Welfare Pension Fraud |Kottakkal Municipality

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 13

  • @thetruth9377
    @thetruth9377 6 годин тому +2

    ഇങ്ങനെയും നികൃഷ്ടരായ മനുഷ്യരോ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരാൻ എങ്ങനെ കഴിയുന്നു

  • @abdullapv855
    @abdullapv855 4 години тому +1

    പാവം മുതലാളി, BMW കാറിന് പെട്രോൾ അടിക്കാൻ ഗതിഇല്ലായിട്ടായിരിക്കും പെൻഷൻ കയ്യിട്ട് വാരിയത്.

    • @bigjohn7623
      @bigjohn7623 3 години тому

      Manual Used car without AC

  • @kkhari5217
    @kkhari5217 4 години тому

    Dismiss the officials responsible for this. Put them in jail...

  • @divakarprabhu590
    @divakarprabhu590 Годину тому

    BMW ഉടമകൾക്കും ഫ്യുവൽ ചാർജ് ഇനത്തിൽ ക്ഷേമ പെൻഷൻ കൊടുക്കുന്നതാണ് സർകാർ.നയം. കെഎസ്ഇബി ബില്ലിലും ഫ്യുവൽ സർച്ചാർജ് ഉണ്ടല്ലോ. ഈ വിഷയങ്ങൾ സർകാർ ആഴത്തിൽ പരിശോധിക്കും. ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനു ഉടൻ ആഴം കൂട്ടും.

  • @moideen851
    @moideen851 3 години тому

    Comment box ശാന്തം😅

  • @RameshRam-tg2eh
    @RameshRam-tg2eh 5 годин тому

    ഇയാൾ വെറുതെ പറയുന്നതാ കള്ളത്തരം

  • @Indian-qy7ez
    @Indian-qy7ez 4 години тому

    BMW കാർ ഉള്ള ആരും ആ വാർഡിൽ ഇല്ല. പെൻഷൻ കൊടുക്കുന്നുമില്ല.. ആരോപണം വന്നയാളുടെ മകനാണ് BMW കാർ ഉള്ളത്. സ്വന്തം പേരിൽ കാറില്ല.ആ മകൻ ആണെങ്കിൽ ദൂരെ എവിടെയോ താമസവും ആണ്.വിവാഹിതരായ മക്കളുടെ വരുമാനം അപേക്ഷകന്റെ വരുമാനത്തിൽ കൂട്ടില്ല.

    • @mohammedvalappil8445
      @mohammedvalappil8445 4 години тому

      എന്നാലും BMW ഉള്ള മകൻ ഉണ്ടായിട്ട്

  • @bhargavanak8402
    @bhargavanak8402 7 годин тому

    Pinuvinte vigilance Alle koppundaakkum

  • @RasheedRishal
    @RasheedRishal 6 годин тому +1

    കോട്ടക്കൽ നഗരസഭ മൊത്തം ഉടായിപ്പുകളാ.... ബസ്റ്റാന്റ് കണ്ടാലറിയാം.. അഴിമതിയാ

  • @alfredculas
    @alfredculas 6 годин тому +1

    ഇത്രയ്ക്കും കഴിവുകെട്ട ഒരു സർക്കാരോ ? പട്ടിണി പാവംഗൾക്കുള്ള ഈ സാമൂഹിക പെൻഷൻ മേടിക്കുന്ന അനർഹരായവരുടെ വിശദവിവരം പുറത്തുകൊണ്ടുവരേണ്ടതിനാൽ, അതു പ്രസിദ്ധീകരിക്കണം.