Deep Sea Diving In Kerala | Jackson Peter | Bond Safari Scuba Diving | Manju Pathrose | Dream Big |

Поділитися
Вставка
  • Опубліковано 11 лип 2023
  • #ManjuPathrose #bondsafarikovalam #dreambig
    If You find this talk helpful, Do like and share it and let us know in the comments box.
    You can now showcase and advertise your brand on the Dream big,
    Reach us out on Whatsapp : 9539565252

КОМЕНТАРІ • 7

  • @jestinjos
    @jestinjos 11 місяців тому +3

    കേരളത്തില്‍ ആദ്യത്തെ scuba diving സ്ഥാപനം, scuba cochin ആണ്. ഇത് ജനകീയ സംരഭം ആക്കി തീര്‍ത്തത് Jackson ന്റെ marketing വൈഭവം തന്നെ ആണെന്ന് സംശയം ഇല്ല. അഭിനന്ദനങ്ങള്‍...
    Panipilla പറഞ്ഞ പോലെ ഈ മേഖലയില്‍ സൗഹൃദം ആണ് എതിരാളികളെ ക്കാൾ വേണ്ടത്...

    • @AyishaDev
      @AyishaDev 11 місяців тому +1

      I think the sea diving to Kerala was introduced by Bond safari...❤

    • @chinatrade9652
      @chinatrade9652 11 місяців тому +2

      സ്ക്യൂബ കൊച്ചിൻ അങ്ങ് കൊച്ചിയിലെ ക്വാറിയിൽ ആയിരുന്നു.. അവര് പിള്ളേരെ കടൽ കാണിച്ചത് ഇവർ കോവളത്തു തുടങ്ങിയത് കണ്ടിട്ടാണ്.. Hats off to Team Bond Safari

  • @robertpanipilla2166
    @robertpanipilla2166 11 місяців тому +2

    ഈ പ്രോഗ്രാം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. Jacson നെയും അദ്ദേഹത്തിന്റെ Bond Safari യെയും അടുത്തറിയാം. Jacson പറഞ്ഞ പോലെ ഭൂമിയിലെ ജീവജാലങ്ങളെ വിശിഷ്യ മനുഷ്യനെ നിലനിർത്താൻ സമുദ്രം നൽകുന്ന സംഭാവന വളരെ വലുതാണ്. പക്ഷെ നമ്മുടെ പരിസ്ഥിതി സാക്ഷരത കര കേന്ദ്രീകൃതമായതിനാൽ സാമുദ്രം നേരിടുന്ന വെല്ലുവിളികൾ നാം അറിയാതെ പോകുന്നു. Scuba Diving കടലിലെ വിസ്മയ കാഴ്ചകൾ കാണാൻ ഉതകുന്നപോലെ കടൽ നേരിടുന്ന വെല്ലുവിളികൾ നേരിൽ കാണാനും ഉപകരിക്കും എന്ന് കൂട്ടിചേർക്കാൻ ആഗ്രഹിക്കുന്നു. അതിലൂടെ മാത്രമേ ഒരാൾക്ക് കടലിനെ സംരക്ഷിക്കുന്ന ambassador ആകാനാവൂ. ജാക്സന്റെ സ്പെയിനിലെ dive, ഇവിടെ നൽകുന്ന പരിശീലനം, കടലിലെ നേർകാഴ്ചകൾ മുതലായ visuals കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പ്രോഗ്രാം കുറച്ചു കൂടി മെച്ചപ്പെട്ടേനെ. പിന്നെ jacson എതിരാളികൾ ഇല്ലാത്ത സംരംഭകൻ ഒന്നുമല്ല. ഇപ്പോൾ തന്നെ കോവളത്ത് അഞ്ചോളാം സ്ഥാപനങ്ങൾ ഉണ്ട്‌. കടലിനെ സംരക്ഷിക്കുന്ന കാര്യത്തിലെങ്കിലും അവർക്കിടയിൽ എതിരിടലിനു പകരം സൗഹൃദം ഉണ്ടാവണം എന്നാണ് കടലിനെ കടലോളം സ്നേഹിക്കുന്ന ഏവരുടെയും അഭ്യർത്ഥന. 🙏

    • @chinatrade9652
      @chinatrade9652 11 місяців тому

      അത് പുള്ളി തന്നെ മെൻഷൻ ചെയ്തിട്ടുണ്ട്.. ആരെങ്കിലും ഒരെണ്ണം തുടങ്ങി പച്ച പിടിച്ചാൽ പിന്നെ കൂണ് പോലെ പുറകെ വരും..

  • @Karthimundot
    @Karthimundot 11 місяців тому

  • @itzme.ranadh3700
    @itzme.ranadh3700 10 місяців тому

    Happy to be a part of his dream.. Thank you so much for bringing such an opportunity within our reach❤