😘😘😘mrs ldc thank u so much velllam pole padicbu avide ethumbol onum kittoola ellam mAri pokum.. eni padikanda aavishill.. manasilaki padipichu. Uff daivam anugrahikate.. no wrds...
സൂപ്പർ ക്ലാസ്.ഒന്നും പറയാനില്ലേ.മിസ് എനിക്ക് mr and mrs psc തുടങ്ങിയ ക്ലാസ് ലിങ്ക് ഒന്നു അയച്ചു തരുമോ pls എനിക്ക് ഈ ക്ലാസ്സിനെ കുറിച്ച് ഇ അടുത്താണ് അറിഞ്ഞത് pls
Madam.. Heparin ne kurich adyam paranju blood clot aakunath thadayuna chemical aan enu..athinu shesham basophil parayumbol parayunu Heparin blood clot aakan sahayikunath aan ennum... Which is correct..? Helping chemical or opposing chemical.. please do reply
Ann nammal padipikunna teachersinte kuttam alla. Ann nammds budhik atgoke valiya budimutulla karym ayrunnu. But inn kelkumbol elupamayi thonnunnu. Nammal 10 th loke padikumbol oru 4th standard book okke namuke easy ayi thonnunna pole thanne aanu ithum.
@@minimalmood2469 സുഹൃത്തേ പക്ഷേ ഇവിടെ ഞാൻ ഉറപ്പ് പറയുന്നത് എന്റെ സ്കൂളിൽ ഇങ്ങനെ ഒന്നും പഠിപ്പിച്ചിട്ടില്ല ......അന്ന് ഏതൊക്കെ ടീച്ചർമാർ എങ്ങനെ ഓക്കേ പഠിപ്പിച്ചിരുന്നു എന്ന് വ്യക്തമായി ഓർമ ഉണ്ട് എനിക്ക് അതാണ് ഞാൻ അന്ന് അങ്ങനെ ഒരു കമന്റ് ഇട്ടത്
നല്ല ക്ലാസ്സ് തന്നെയാണ് പഠിപ്പിച്ചത് റിവേഴ്‌സ് ചെയുന്നത് കൊണ്ട് അപ്പോൾ തന്നെ പഠിച്ചു പോകാൻ എളുപ്പമാകുന്നുണ്ട് ഗോഡ് ബ്ലെസ് യു
ടീച്ചറിന്റ ക്ലാസ്സ് കണ്ടപ്പോൾ ആണ് ഇതൊക്കെ മര്യാദക്ക് മനസിലായത്...നന്ദി, ടീച്ചർ നടി രമ്യ നമ്പീശനെ പോലെയുണ്ട് 😁
Yes. Remy നമ്പീശൻ
അതെ.. എനിക്കും അങ്ങനെ തോന്നി 🤩
P
P
ഞങ്ങളെ മിസ്സിൻ്റെ പുകഴ്ത്തി സോപ്പ് ഇടാൻ നിക്കണ്ട ട്ടാ
സത്യമായിട്ടും ഇതൊക്കെ ഇപ്പോഴാ മനസ്സിലാകുന്നെ. Thanks alot......
😘😘😘mrs ldc thank u so much velllam pole padicbu avide ethumbol onum kittoola ellam mAri pokum.. eni padikanda aavishill.. manasilaki padipichu. Uff daivam anugrahikate.. no wrds...
സൂപ്പർ ഈ ക്ലാസ്സ് ഒന്നും മരണം വരെ മറക്കില്ല ടീച്ചർ
വളരെ മികച്ച ക്ലാസ് ..... ❤️
Enikku nannayi manasilayi, savadanananm parayunnathu kondu sir um teacherum padippikkunnathu otta classil thanne padikkuñundu. Thank you so much.
ഇന്ന് 07/09/24 നടന്ന
ആലപ്പുഴ ldc എക്സമിനു കേറുന്നതിന് തൊട്ടുമുൻപ് ഈ വീഡിയോ കണ്ടു
1 മാർക്ക് കിട്ടി
Thank You Mam ❤
Thank you
സൂപ്പർ ക്ലാസ്സ് 👍Thank you
Mam..❤❤ super simple ayi paranjuthannu... thank you so much 💕
Super class mam nannai thanne paranjumanasilaakki thannu
Teacher nte class valare vyakthamayi point wise explain cheyyumbol padikkanum oru intrest toonum🙏🙏
Miss kidu anutto.Big salute
Super clas anu misse, nallath pole manasilavinund 🙏🙏
ഗുഡ് ക്ലാസ്സ് താങ്ക്‌സ് മാം 👍👍👍 very useful
Super clas
Njan eppol anu kanunnathu
Thanku missd🙏🙏🙏🙏🙏🥰🥰🥰
Good class
Easy to understand
Revising the main points
Rand perum kollam.... Best wishes both of u
Nice class♥️♥️♥️Mr&Mrs
Good class.,. നന്നായി മനസ്സിലായി. Thank u
Nanni manasilakunnund Nice class
Supr class missau🥰🥰👍
Biology completed. thank you mam🙏🙏
Nallathupole manasilakki padikkan patti
Biology full portion pettennu complete cheyumo. Lp up kku vendi please 🙏🙏🙏🙏
ചെയ്യാം
Biology classum physics classukalum kuduthalakkamo?
Thanks madam valere nalla class anu
Hi chechi 🙏🙏🙏🙏
Heparin 20.09 time പറയുന്നത് എന്താണ്?
Outstanding 🙏🙏
fire man, police exams nu helpful aakunna spcl video idumo?
repeat aayi chodikkunna questions okke aayitt
ചെയ്യാം
Superb class 👌👌👌👌
നല്ല ക്ലാസ്സ് ആയിരുന്നു.
Thanks miss 👍👍...easy for revision
Super ❤️ class❤️❤️❤️❤️❤️❤️❤️❤️❤️
Exlant class mam thanks 🙏🙏👍👍
Esnophil function enthane?
Super class Thank you Miss
Super class mam .. nannayi manasilayi..
നല്ല class ആയിരുന്നു 👍🏼
Biology class super👌👌
More useful class thanks
Good presentation
Thank u chechi super class🙏🙏
Orupad thanksiditta.... 🥰🥰
Blood kattapidikkan edukkunna time 3-6 mint Alle ?
Excellent Class👌
Chechii...edakk voice cleAr aavunilla..busilokke aavumbo ottum kekkan pattunnilla...athonn clear aakkane pls...chechiyude cls superaannn
എല്ലാം വളരെ നല്ല ക്ലാസുകൾ ആണ്.. 😊
Complete blood in one class thanks
Supr cls teacher
For me its difficult to study biology.
This video helped me to study easily
Thanks teacher🙏🙏🙏
Athi pole thanne cell & tissues kude onn class edukkamoo pleess🙏🙏🙏
Tnxx chechi🤞
Ethrem padichal mathiyo blood nae patti plz reply
സമയം ഉണ്ടെങ്കിൽ ഒരുപാട് പഠിക്കുന്നതിൽ ഒരു തെറ്റും ഇല്ല
@@MrandMrs_PSC 😂😂
ടീച്ചർ പൊളി 🥰✌️✌️✌️
സൂപ്പർ ക്ലാസ്.ഒന്നും പറയാനില്ലേ.മിസ് എനിക്ക് mr and mrs psc തുടങ്ങിയ ക്ലാസ് ലിങ്ക് ഒന്നു അയച്ചു തരുമോ pls എനിക്ക് ഈ ക്ലാസ്സിനെ കുറിച്ച് ഇ അടുത്താണ് അറിഞ്ഞത് pls
Playlist il എല്ലാ ക്ലാസ്സുകളും ഉണ്ട്
Thanku teacher 🙏
Thank you mam 👍👍👍
നല്ല ക്ലാസ് മേഡം ❤️
Mam preliminary syllabus(science) full complete cheythu tharumo
ചെയ്യാം
Science part simple akki tips odi koodi more videos please
Thank u maam... Oru doubt RBC de unit millions/cubic mm alle lakhs allallo🤔🤔
Sir degree level num ee portion elee reply tharanee
Super class👍
നല്ലക്ലാസ്സാണ്
Madam.. Heparin ne kurich adyam paranju blood clot aakunath thadayuna chemical aan enu..athinu shesham basophil parayumbol parayunu Heparin blood clot aakan sahayikunath aan ennum...
Which is correct..?
Helping chemical or opposing chemical.. please do reply
Blood kattapidikunnathu thadayunnath heparin
Nice class👌👌👌👌
Nalla class
Biology ബാക്കി part ഇടുമോ .സൂപ്പർ ക്ലാസ്
Thank you Teacher...
Oru Geography and biology magic....... Adipoliiii keep it up.. Made for each other ,,,,
Kulayittal ennal entha
Please use google 😄
Tysm❤️
Randuperum Nalla claass
Oru rank fileil WBC de ayuse 10_15 days anenne ethane currect
oru rank file njn kandath 13-20 days anu
@@raveenak1024 etha right
@@dilnabalakrishnanop2819 Ariyilla🤷
Super class, thank you mam
Super class mam. Cancer കൂടുമ്പോൾ ആണല്ലോ chemo ചെയ്യുന്നത. അപ്പൊ wbc കൂടുമ്പോൾ ലുക്കെമിയ
Mmm teaching l improvement und
ക്ലാസ് super
Super..
eosinophil paranjilla
🙋🙋🙋🙋🙋🙋
Good class maam.. Thank u...
Super mam👍👍
Thanku ടീച്ചർ..
Very informative class👍
Thank you
Blood kattapidikkan allallo hepparin kattapidikkunnath thadayunnathalle
Yes
Chechi reproductiv system onn paranju tharamoo malayalathil athint class onn edukkamoo pleess🙏🙏🙏
എടുക്കാം
ഇസ്‌നോഫിൽ നെ പറ്റി പറഞ്ഞില്ലല്ലോ മിസ്സ്..🤔
Excellent class
High blood pressure ആണ് നിശബ്ദനായ കൊലയാളി ...
ഇങ്ങനെ ഓക്കേ ക്ലാസ്സ് ഹൈസ്കൂളിൽ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ ഓക്കേ ഇപ്പോൾ പഠിപ്പി ആയേനെ
Sathyam bro ithrayum nannayi padippikkum teachersine kitiyirunnengil njaaanum padippi aaayirunnu
Ann nammal padipikunna teachersinte kuttam alla. Ann nammds budhik atgoke valiya budimutulla karym ayrunnu. But inn kelkumbol elupamayi thonnunnu.
Nammal 10 th loke padikumbol oru 4th standard book okke namuke easy ayi thonnunna pole thanne aanu ithum.
@@minimalmood2469 സുഹൃത്തേ പക്ഷേ ഇവിടെ ഞാൻ ഉറപ്പ് പറയുന്നത് എന്റെ സ്കൂളിൽ ഇങ്ങനെ ഒന്നും പഠിപ്പിച്ചിട്ടില്ല ......അന്ന് ഏതൊക്കെ ടീച്ചർമാർ എങ്ങനെ ഓക്കേ പഠിപ്പിച്ചിരുന്നു എന്ന് വ്യക്തമായി ഓർമ ഉണ്ട് എനിക്ക് അതാണ് ഞാൻ അന്ന് അങ്ങനെ ഒരു കമന്റ് ഇട്ടത്
@@minimalmood2469 athe enikkum ellam ormmayund
Annonnum ingane onnum 98 shathamaanam trachercum parnjuthannitilla
അവർ നമ്മെ കൊണ്ട് ശമ്പള വാങ്ങി ജീവിച്ചു
@@harikrishnanedanattillam9082
Thank you
Good Class mam speed onnu kurakenam
Okay
mam talent rank file RBC 40-60LAKH and WBC 7000-10000 annu aaanu appo rank file tannirikunth wrong aaano? blood groups ne pattiyulla class indo?
🙏🙏🙏🙏🙏
👍👍👍🙏🙏🙏🙏🌟🌟
☺️Plz upload more science classes for preliminery (physics, chemistry & solar system)👌❤️👍
Good class thanks mam
👍🏼👍🏼👍🏼👏
Superb class