വിനാഗിരി ചേർക്കാതെ കാലങ്ങളോളം സൂക്ഷിച്ചുവക്കാൻ പറ്റുന്ന മാങ്ങ അച്ചാർ | Mango Pickle Without Vinegar
Вставка
- Опубліковано 7 лют 2025
- #mangopicklerecipe
mangaachar
mangopickle
howtomakemangopickle
#andhraavakkaipickle
#andhrastylemangopickle
#drshaniskitchenmangopickle
#mangopicklewithoutvinegar
#pickle
#pickles
#easymangopickle
#cutmangopickle
#howtomakeacharwithoutvinegar
#kerastylemangopickle
Instant mango Pickle ||മാങ്ങാ അച്ചാർ
• മാങ്ങാ അച്ചാർ /manga a...
Kannimanga achar /tender mango pickle
• കൊതിയൂറും കണ്ണിമാങ്ങാ ...
Lemon dates pickle /നാരങ്ങാ ഈന്തപ്പഴം അച്ചാർ
• Lemon - Dates Pickle |...
Andhra Avakkai Pickle / Andhra MangoPickle without Vinegar
INGREDIENTS
Mango 1 kg
salt 100 gm
Mustard seeds 150 gms
Fenugreek Seeds 1 Tbsp
Garlic 50..100 gms
Kashmiri Red Chilli Powder 150 gms
Gingelly / Sesame Oil 1.5 cup ( Heated and Cooled )
എല്ലാവരും ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക്സ് അറിയിക്കാൻ മറക്കണ്ട.
Thank you dears.... 💕💕💕
എൻറെയും ഫേവറേറ്റ് ആണ് 😜😜😜😜😜ഞാനും മാസങ്ങൾക്കു മുൻപ് ഇതുപോലെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു😜😜😜 ഡോക്ടർ ഷാനിയുടെ ഈ വീഡിയോ തീർച്ചയായും വൈറൽ ആകും 👍🏻👍🏻👍🏻👍🏻Stay Blessed Always 🙏🏼 😇
Njan ithupole achar undakki. Ellavarkkum eshttapettu. Thank you Dr shani❤ samsarathinum oru power unde
ഞങ്ങൾ ഉണ്ടാക്കി നോക്കി വളരെ നന്നായിരിക്കുന്നു❤😂🎉😢😮'😅😊
Adipoli ❤️❤️👌
ഞാനും ഈ അച്ചാർ വർഷങ്ങളായി ഉണ്ടാക്കാറുണ്ട്. കടലെണ്ണയാണ് ഉപയോഗിക്കുന്നത്. എല്ലാവരും കിലോ കണക്കിന് വാങ്ങി കൊണ്ടുപോകാറും ഉണ്ട്.
Ok chechi 🙏😍
കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന് 👌👌👌
സൂപ്പർ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Super ayitund 🥰🥰
Adipoli aanu 👏👏
Excellent 👍 God bless you! So well made and presented! 🎉
Thank you so much 🙏😍
Super ayinnu❤
ചേച്ചി കൊതിപ്പിച്ചു കളഞ്ഞല്ലോ... 😋😋😋😋🔥🔥🔥
വേഗം ഉണ്ടാക്കിക്കോളൂ 🥰🥰
ഞാനും ഇങ്ങനെ യാണ് അച്ചാർ തയ്യാറാക്കുന്നത് 👌
ഇത് വില കൊടുത്തു വാങ്ങിക്കുവാൻ കിട്ടുമോ ഏതു ജില്ലയിലെല്ലാം കിട്ടും. ഒരു വിവരണം നൽകുമോ
Kayak kude cherkkanam
Sooper,pickle my favourite
Thank you so much🤩
സൂപ്പർ 👌👌🙏🙏❤️
അടിപൊളി എനിക്ക് ഇഷ്ടായി.. 🥰മുവാണ്ടൻ മാങ്ങ use ചെയ്യാമോ... ഒരു തേങ്ങാ ചിരകി ഫ്രിഡ്ജിൽ 1-2 weeks വരെ ചീത്തയാകാതെ എങ്ങനെ സൂക്ഷിച്ചു വയ്ക്കാം... Pls rply
ഞാൻ സാധാരണ തേങ്ങ ചിരകി air tight ആയിട്ടുള്ള ബോക്സിൽ ഇട്ടു ഫ്രീസറിൽ വക്കും... നമ്മുടെ ആവശ്യാനുസരണം ചെറുതോ വലുതോ ആയ boxes or ziplock കവർ use ചെയ്യാം... Use ചെയ്യുന്നതിന്റെ തലേ ദിവസം ഫ്രീസറിൽ നിന്ന് ഫ്രിഡ്ജിലെ ക്ക് മാറ്റും...
സൂപ്പർ
നന്നായിട്ടുണ്ട്. ഡോക്ടർ ഷാനി :
സുഖമാണോ ചേച്ചി... 🥰
Very super.hai shaani sukhamano.njaan shaani yude pickle recipe aanu follow cheyyunnathu.good presentation.
സുഖം ആയിരിക്കുന്നു 😍😍Thank you so much dear💕💕
👍
👌🏻
സൂപ്പർ 👏👏👏
Thank you 😍
Wow
Masha Allah super
Super,,👌
Thank you so much 🙏💕
Manga unakande
ഏതു മാങ്ങ ആണ് ഇതിനു നല്ലത്
ഞാൻ ചെയ്യാറുണ്ട് oil hot അക്കണ്ട ആവശ്യം ഇല്ല പച്ച മതി ചിലർ white channa ചേർക്കും ok
👍
Olive oil പറ്റുമോ
ഇല്ല
ഡോ ഷാനി .ഒടുവിൽ തോൽപ്പിച്ചു. മെയ് ഇരുപത്തിആറിന് :
ചേച്ചി കുറേ ആയല്ലോ... ഒരു വിവരവും ഇല്ലായിരുന്നു 😥
ഒന്നും പറയാൻ പറ്റിയില്ല. കിടപ്പിലായിരുന്നു. ജനുവരി യിലേ.
A dipole 🌺👍👍🌺
Thank you so much 🤩
നന്നായിട്ടുണ്ട് 👍
Thank you 🙏
സൂപ്പർ... കായം ചേർക്കണ്ടേ ഡോക്ടർ?
Venda
Çok güzel bir tarif olmuş yeni arkadaşım emeğine sağlık tanıştığıma memnun oldum 🤝👍🛎⚘❤
ഉണ്ടാക്കിയതിനു ശേഷം ചില്ലുകുപ്പിയിൽ അടച്ചു സൂക്ഷിച്ചാൽ അച്ചാർ കേടാവുമോ
ചില്ലു കുപ്പിയിൽ ആണ് സൂക്ഷിക്കേണ്ടത്...
മാങ്ങ മൂവാണടൻ ഉപയോഗിക്കാൻ പറ്റുമോ.
പറ്റും... പുളി കുറവായിരിക്കും
Ithil kayam idille
ഇതിൽ കായം വേണ്ട
കായംമറന്നുപോയിഅല്ലെ
😂🎉