Amen.. പരിശുദ്ധാത്മാവേ, ഇന്ന് മുതൽ എസക്കിയേൽ വായിച്ചു തുടങ്ങുമ്പോൾ അങ്ങെന്നെ പഠിപ്പിക്കണമേ വചനത്തിൻ്റെ ചുരുൾ അധരത്തിൽ തേൻ പോലെ മധുരിച്ച് ആത്മാവിൻ്റെ ആഴങ്ങളിൽ ഇറങ്ങി അങ്ങയിൽ ആയി ത്തീരുവാൻ അടിയാനെ സഹായിക്കണമേ ആമേൻ. വചനം പറഞ്ഞു തരുന്ന പ്രീയ അച്ചനെ എക്കാലവും അനുഗ്രഹിച്ച് നിലനിർത്തണമേ.പരിശുദ്ധ അമ്മേ ഞങ്ങളുടെ ആശ്രയമേ❤🙏🏻
ആമേൻ കർത്താവേ അവിടുന്നു മാത്രമാണ് അഭയം അവിടുന്ന് എല്ലാ സങ്കടങ്ങളും വേദനകളും എല്ലാം മാറ്റി തരേണമേ മനസിൻ്റെ ഉള്ളിൽ ഉള്ള വേദനയും ഭാരവും എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു ❤❤❤
ഞാൻ 2021ഏപ്രിൽ മാസം മുതൽ യേശുവിൽ വിശ്വസിക്കാൻ തുടങ്ങി. ഫാദർ പറഞ്ഞു തന്ന thiruvachanamaanu ഞാൻ ആദ്യമായി പഠിച്ചത്. "ആയിരുന്നോനും ആയിരിക്കുന്നോനും varaanirikkunnonum സർവ ശക്തനും ദൈവവും ആയ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ" യേശുവേ നന്ദി യേശുവേ സ്തുതി.ഫാദർ ഇനും നന്ദി🙏🙏🙏
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
അച്ഛൻ പറയുമ്പോൾ ദൈവം നേരിട്ട് നമ്മളോട് പറയും പോലെ തോന്നും, അച്ഛൻ പോയി കഴിയുമ്പോൾ വീണ്ടും പഴയ പടി. ദൈവത്തെ കൊണ്ട് ഞങ്ങളെ ഒന്ന് അനുഗ്രഹിക്കു. ദൈവത്തിന് സ്തുതി.
I am from kannur district ...ഞാൻ degree 2021ിൽ കഴിഞ്ഞത.... Ba economics Distinction ok കിട്ടി കർത്താവിൻെ്റ അനു८ഗഹത്താൽ... പിന്നെ ഇവിടുത്തെ സാഹഞ്ചരൃ० കൊണ്ട് Bank coaching പഠിച്ച്... RRB clerk 2022 എനിക്ക് ലഭിക്കാൻ എല്ലാവരു० ഒന്ന് പ്രാർത്ഥിക്കാമോ.... August ിലാണ് prelims exam September Octoberിൽ mains exam കാണു० ഇതിൻെ്റ .... ഈ job RRB Clerk cutoff clear ചെയ്യ്ത shortlistിൽ എൻെ്റ പേര് കൂടി വരാൻ പ്രാർത്ഥിക്കാമോ.....🙏🙏☺⭐🌟 I am Hindhu religion But i belive in jesus... And I do dailY പ്രാർത്ഥികാർുണ്ട് candle light വച്ച് മുട്ടിപ്പായി വിശ്വാസപ്രമാണവു०, സ്വർഗസ്തനായ പിതാവ്, നന്മ നിറഞ്ഞ മറിയമേ..... Exam register ചെയ്തു പ്രാർത്ഥിച്ചാണ് പോയത്....പേടി ഉണ്ട് കാരണ० 2 തവണ exams attend ചെയ്യതു പക്ഷെ കിട്ടിയില്ല....ഈ വർഷ० തന്നെ bank job ലഭിക്കാൻ എൻെ്റ കഴിവ് കൊണ്ട് പറ്റില്ല... ... അപ്പയുടെയു० മാതാവിൻെ്റ യു० പിതാവായ ദൈവത്തിൻെ്റയു० അത്ഭുത ശക്തിയാൽ മാത്രമേ എനിക്ക് ഈ പരീക്ഷ വിജയിച്ച് ജോലി ലഭിക്കൂ... ഈ exam clear ചെയ്യത് ജോലിയിൽ അവിടുന്ന് എന്നെ കൈ പിടിച്ച് കയറ്റണേ.... Praise The lord..🙏⭐🌟 .... ഞങ്ങൾക്ക് വേണ്ടി...ജോലി ആഗ്രഹിക്കുന്ന എല്ലാവരിക്കു० വേണ്ടി , കഷ്ടപാട് സഹിക്കുന്ന എല്ലാവരിക്കു വേണ്ടിയു० പ്രതൃേകിച്ച് അമ്മയിലു० കർത്താവായ യേശുനിലു० പിതാവായ ദൈവത്തിലു० വിശ്വാസ० അർപ്പിച്ചവർക്ക് വേണ്ടി അമ്മേ മാദ്ധൃസ്ത० വഹിക്കണേ.... ആമേൻ 🙏😊🌟
യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കയും ചെയ്താൽ നീ രക്ഷപ്രാപിക്കും. റോമാ 10:9
Ente ammamathave ponnuse nte sobhavam mati nalla kujayit tharane avnte sankedam ellam mattitharaname.avn santhoshamyi jeevikan sahayikane 😭😭😭😭.kayi vidalle eshoye ente e avsthyil ene kayividalle
Acha please pray for my son ashin yesuvakke thiichuvaran prathikkaname അവന്റെ മുന്നോട്ട് ഉള്ള പഠനമേഖലയിൽ വളരെ തടസങ്ങൾ ആണ് കൂട്ടുകാരുടെ കൂടെ നിന്ന് വിടുതൽ നൽകേണമേ
Njan work chaiyunathu bahrainil aanu. Ente husband Australiayilum. Kalyanam kazhinju njagalkk 1 and half month orumichu jeevikkan sadhichullu. Eppol Njan ente husbandne kanditt one year aakuvanu. Please Acha ente visa athrayum pettanu grant aayi kittan vendi prarthikkane please. Processing time parayunathu 6 months to 25 months aanu. Ente karthave please Athrayum pettanu aniku Vijeshnu Australian PR grant aaki tharane Anikku Australiakk povanum vijeshnte koode santhoshathode jeevikkanum anughrahikkane Amen 🙏
Amen.. പരിശുദ്ധാത്മാവേ, ഇന്ന് മുതൽ എസക്കിയേൽ വായിച്ചു തുടങ്ങുമ്പോൾ അങ്ങെന്നെ പഠിപ്പിക്കണമേ വചനത്തിൻ്റെ ചുരുൾ അധരത്തിൽ തേൻ പോലെ മധുരിച്ച് ആത്മാവിൻ്റെ ആഴങ്ങളിൽ ഇറങ്ങി അങ്ങയിൽ ആയി ത്തീരുവാൻ അടിയാനെ സഹായിക്കണമേ ആമേൻ. വചനം പറഞ്ഞു തരുന്ന പ്രീയ അച്ചനെ എക്കാലവും അനുഗ്രഹിച്ച് നിലനിർത്തണമേ.പരിശുദ്ധ അമ്മേ ഞങ്ങളുടെ ആശ്രയമേ❤🙏🏻
എനിക്ക് ഇന്ന് അറിയേണ്ടത് ഈ പുസ്തകത്തെ കുറിച്ച് തന്നെ ആണ് 😊Amen ❤️🙏
എന്റെ വിഷമങ്ങൾ എനിക്ക് താങ്ങാവുന്നതിലും അധികമാണ് ഇശോയെ 🙏ഒരു കൈ തന്നു കര കയറ്റണെ 🙏
ആമേൻ കർത്താവേ അവിടുന്നു മാത്രമാണ് അഭയം അവിടുന്ന് എല്ലാ സങ്കടങ്ങളും വേദനകളും എല്ലാം മാറ്റി തരേണമേ മനസിൻ്റെ ഉള്ളിൽ ഉള്ള വേദനയും ഭാരവും എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു ❤❤❤
ഞാൻ 2021ഏപ്രിൽ മാസം മുതൽ യേശുവിൽ വിശ്വസിക്കാൻ തുടങ്ങി. ഫാദർ പറഞ്ഞു തന്ന thiruvachanamaanu ഞാൻ ആദ്യമായി പഠിച്ചത്. "ആയിരുന്നോനും ആയിരിക്കുന്നോനും varaanirikkunnonum സർവ ശക്തനും ദൈവവും ആയ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ" യേശുവേ നന്ദി യേശുവേ സ്തുതി.ഫാദർ ഇനും നന്ദി🙏🙏🙏
🥰🥰🥰🥰🥰
നല്ല മെസ്സേജ് ആയിരുന്നു ഫാദർ, വചനത്തിന്റെ പൊരുൾ മനസ്സിലായി ഈശോ ഒരുപാടു നന്ദിയുണ്ട്...........
യേശുവേ എല്ലാവരും പ്രത്യേകിച്ച് എല്ലാ യുവ ജനങ്ങളും യേശുവിലുള്ള വിശ്വാസത്തിലും വിജ്ഞാനത്തിലും വിശുദ്ധി യിലും വളരാൻ കൃപ തരണമേ
ആമേൻ
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
ആമേൻ
ഈശോ കരുണ കാണിക്കണമേ
അച്ചാ പ്രാത്ഥിക്കണെ മക്കൾ ഈശോയുടെ മക്കളായി വളരുവാൻ പരിശുദ്ധാത്മാവ് നിറഞ്ഞ് വളരുവാൻ ആമേൻ🙏🙏🙏
ജോലിയില്ലാതെ എന്തുചെയ്യണമെന്നറിയാതെ ആകെ സങ്കടപ്പെട്ടിരിക്കുന്ന ഞങ്ങളുടെ അവസ്ഥ കാണണേ ഈശോയേ.
May God bless you abundantly.
Eshoye enne puthiyoru srishtiyayi uyarthaname e nimisham muthal njan angayodu cheernnu jeevikuvan njan thundangunnu eshoye enne angayude thirurekthathal pothinju sooshikane 😭😭😭😭😭😭😭 eshoye enne angu swarghathil ninnum eranhi vannu anugrahikane 😭😭😭🙏🙏🙏🙏
ജിൻസ് അച്ഛാ ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ... നാളെ ഞാനും എന്റെ അനിയത്തിയും ഇന്റർവ്യൂനു പോകുവാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... 🥰🥰💞💞
Amen🙌 PRAISE THE LORD JESUS CHRIST ✝️🙌🙌
എനിക്ക് ബൈബിൾ ഇല്ലാത്തതിനാൽ ഫാദർ പറയുന്നത് ഞാൻ കുറച്ച് note എടുക്കുന്നുണ്ട് നന്ദി ഫാദർ 🙏🙏🙏
Amen praise the lord 🙌🙌🙌❤❤❤❤
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
Thank you father,
I will be back
Eshoye karunayayirikaname entemelum ente kudubathinte melum angu Karuna choriyaname
Super star achan
Acha prarthikkane.
I trust in you❤️❤️
Thank GOD
Yeshuve karuna thonnanee
Jesus pray for me
ഹല്ലേലുയാ...
അച്ഛാ ഞാൻ ഹൈന്ദവ കുടുംബത്തിലെ വ്യക്തിയാണ് അച്ഛൻ പറയുന്ന വചനങ്ങളിൽ എന്റെ ജീവിതത്തിൽ അനുഗ്രഹമായിട്ടുണ്ട്
Njangalude kudumbathinu vendi prarthikkane acha
അച്ഛൻ പറയുമ്പോൾ ദൈവം നേരിട്ട് നമ്മളോട് പറയും പോലെ തോന്നും, അച്ഛൻ പോയി കഴിയുമ്പോൾ വീണ്ടും പഴയ പടി. ദൈവത്തെ കൊണ്ട് ഞങ്ങളെ ഒന്ന് അനുഗ്രഹിക്കു. ദൈവത്തിന് സ്തുതി.
Yes, Jesus is our King of Kings. Thank you for prophecy of Jesus🙏
Apppaaaaaaa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
Eshove ente pithavinte asigatbey sugapeduthenamme...amen...pray for my father
😭😭😭😭😭eshoyeeee onnu vaayoo😔😔😔
May Holly spirit be with you Acha 🙏
Thank God 🌹
God bless you My Father 🌹✨
Acha please pray for our difficult life
Achaa ,,,Jesus kude nilkaan prarthikane
I am from kannur district ...ഞാൻ degree 2021ിൽ കഴിഞ്ഞത.... Ba economics Distinction ok കിട്ടി കർത്താവിൻെ്റ അനു८ഗഹത്താൽ... പിന്നെ ഇവിടുത്തെ സാഹഞ്ചരൃ० കൊണ്ട് Bank coaching പഠിച്ച്... RRB clerk 2022 എനിക്ക് ലഭിക്കാൻ എല്ലാവരു० ഒന്ന് പ്രാർത്ഥിക്കാമോ.... August ിലാണ് prelims exam September Octoberിൽ mains exam കാണു० ഇതിൻെ്റ .... ഈ job RRB Clerk cutoff clear ചെയ്യ്ത shortlistിൽ എൻെ്റ പേര് കൂടി വരാൻ പ്രാർത്ഥിക്കാമോ.....🙏🙏☺⭐🌟 I am Hindhu religion But i belive in jesus... And I do dailY പ്രാർത്ഥികാർുണ്ട് candle light വച്ച് മുട്ടിപ്പായി വിശ്വാസപ്രമാണവു०, സ്വർഗസ്തനായ പിതാവ്, നന്മ നിറഞ്ഞ മറിയമേ..... Exam register ചെയ്തു പ്രാർത്ഥിച്ചാണ് പോയത്....പേടി ഉണ്ട് കാരണ० 2 തവണ exams attend ചെയ്യതു പക്ഷെ കിട്ടിയില്ല....ഈ വർഷ० തന്നെ bank job ലഭിക്കാൻ എൻെ്റ കഴിവ് കൊണ്ട് പറ്റില്ല... ... അപ്പയുടെയു० മാതാവിൻെ്റ യു० പിതാവായ ദൈവത്തിൻെ്റയു० അത്ഭുത ശക്തിയാൽ മാത്രമേ എനിക്ക് ഈ പരീക്ഷ വിജയിച്ച് ജോലി ലഭിക്കൂ... ഈ exam clear ചെയ്യത് ജോലിയിൽ അവിടുന്ന് എന്നെ കൈ പിടിച്ച് കയറ്റണേ.... Praise The lord..🙏⭐🌟 .... ഞങ്ങൾക്ക് വേണ്ടി...ജോലി ആഗ്രഹിക്കുന്ന എല്ലാവരിക്കു० വേണ്ടി , കഷ്ടപാട് സഹിക്കുന്ന എല്ലാവരിക്കു വേണ്ടിയു० പ്രതൃേകിച്ച് അമ്മയിലു० കർത്താവായ യേശുനിലു० പിതാവായ ദൈവത്തിലു० വിശ്വാസ० അർപ്പിച്ചവർക്ക് വേണ്ടി അമ്മേ മാദ്ധൃസ്ത० വഹിക്കണേ.... ആമേൻ 🙏😊🌟
God is faithful, so never give up the hope
@@soniajames4961 kk chechi 🙏
യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കയും ചെയ്താൽ നീ രക്ഷപ്രാപിക്കും. റോമാ 10:9
ഈശോയെ 🙏🙏🙏🙏🙏
Ammamathave ponnuse nte sobhavam mati nalla kujayit tharane avnte sankedam ellam mattitharaname Avan epolum santhosham ayit erikan sahayikane
Amen amen amen
God bless you acha....
Jince acho may god bless you😇🙏🏻please pray for all of us father 🥺
Thanks 🙏
Amen
അച്ഛാ.....ielts എക്സാം പാസ്സ് ആവാൻ പ്രാർത്ഥിക്കണേ🙏🙏🙏..യേശുവേ ❤️❤️❤️
prayers all the best
All the best.. Prayers
ആമേൻ 🙏🙏🙏
The Lord is my shepherd
Amen.. 🙏Acha papikalaya ente makkalude manasadrathinayi prathikename.. 🙏🙏🙏
അച്ഛാ, ഒരുപാട് വിഷമങ്ങൾ കൊണ്ട് ദൈവത്തോട് പോലും പിണങ്ങി ഇരിക്കുന്ന ഒരു ബലഹീനൻ ആണ് ഞാൻ. ഒരു പ്രതീക്ഷയും ജീവിതത്തിൽ ഇല്ല. എന്നെ ദൈവം കേൾക്കില്ലേ 😭😭😭
നന്നായി പ്രതിക്ക് ഈശോ ഇടപെടും 🥰🥰👍
Dhaivam orikalum kai vidilla. Trust God.
Vishamikknda, daivam kaividilla, nammal daivathodu kooduthal adukkana namukku daivam ingane tharunne....vishamikkanda njanum prarthikkam... Daivam namukku albhudam chaiyum
Pray, Trust & wait♥️🙏
All those who take refuge in lord will be saved by our mighty lord. Trust this and wait for the lord. In his time he makes all things beautiful
Ammen
Amen 🙏
Praise the lord
❤️❤️❤️🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
Father....Pray for us...for financial deliverance
Thanks to almighty God for the blessed message
Ente joli illatha avasthaye nokkaname. Njangalude niyogangal Sadichu tharaname 🙏🙏🙏🙏
Amen 🙏🙏🙏
Amen🙏 Praise the Lord🌷🌷
Jesus, protect us from evils
Jince Acho, Karthavu Jinceachanodu vallapozhum samsarikunnundo? Chilapol Jince Achanodu Eesho samsarikunnudennu thonnarundu. Karthave, avidennu eppozhum nayikename. Amen and best Congrats.🙏🙏🙏🙏🙏🙏🙏
Eshopa ❤️👨👧👨👧👨👧😘
മോന്റെ 29ന് നടക്കുന്ന F1visa ഇന്റർവ്യൂ approval കൊടുക്കണേ ഇശോയെ 🙏🏽🙏🏽
pray for us father 🙏
Beautiful ❤️
Ente ammamathave ponnuse nte sobhavam mati nalla kujayit tharane avnte sankedam ellam mattitharaname.avn santhoshamyi jeevikan sahayikane 😭😭😭😭.kayi vidalle eshoye ente e avsthyil ene kayividalle
Please pray for Susan
Praying for my fistula to heal
❣️❣️❣️🙏🙏🙏🙏❣️❣️❣️
Pray for my family
Please pray for me Acha 🙏🙏I need peace of mind ❤️❤️❤️🙏🙏 me and My son TQ 🙏🙏🙏🌹🌹🌹
Mansini oru sugalle
Acha please pray for my son ashin yesuvakke thiichuvaran prathikkaname
അവന്റെ മുന്നോട്ട് ഉള്ള പഠനമേഖലയിൽ വളരെ തടസങ്ങൾ ആണ് കൂട്ടുകാരുടെ കൂടെ നിന്ന് വിടുതൽ നൽകേണമേ
Praisthlord
Acha please please please pray for me 🙏🏼
♥️🙏
Eeshoyee njaglude result varupol pass akkenamee
Njan pass ayyiii eeshoyikk orupad nanniii
Achachan please pray for my oet exam on tomorrow
Amen🙏🙏Acha..Oet exam pass aakan prarthikkane🙏🙏
🙏🙏🙏
6.32 " Karthaav" 🙂
Manisinum suisaidal thoughts vare
Ente makal plus one inu nalla markodu kudi pass akan prarthikkane acha,ennu vare പ്രാർത്ഥിച്ചത് കോടാനു കോടി നന്ദി
Achaa enike oru joli labikaan prarthikaneee🙏🙏🙏🙏
Yasu my faster asukam matti samasara ശേഷി thirithu koduthe kudupasamathanam konduthe mybrother marege thadasm aduuthe matti yasu anughikanam my4family kudupasamatham thanne yasu anughikanam
Amen ....acha njan oet pass akan parathikkane....
🥰🙏🙏🙏
Njan work chaiyunathu bahrainil aanu. Ente husband Australiayilum.
Kalyanam kazhinju njagalkk 1 and half month orumichu jeevikkan sadhichullu. Eppol Njan ente husbandne kanditt one year aakuvanu.
Please Acha ente visa athrayum pettanu grant aayi kittan vendi prarthikkane please. Processing time parayunathu 6 months to 25 months aanu.
Ente karthave please Athrayum pettanu aniku Vijeshnu Australian PR grant aaki tharane Anikku Australiakk povanum vijeshnte koode santhoshathode jeevikkanum anughrahikkane Amen 🙏
😭
Pray for my husband to come close to God that he may follow his rules.
I have oet exam on July 9. Please pray for me acha.
Chottanikara house
Suisaidal thoughts pone
Pray for OET exam💖💖
Enthe ammaki ene venam
Yasu finacishal promblm nattiel vettiel kadakare problem thadasm aduuthe matti muthal koduvan vayi kaniche very vayi ella30 /7/2022onneche nattiel pokuvan yasu anughikanam
അച്ചാ എന്റെ സ്ഥലംathrumpettannu annekumഒരു സെന്റിന് ഒരു ലക്ഷത്തിൽ കൂടുതൽ വിലക്ക് വിൽക്കാൻ പ്രാർത്ഥിക്കാമോ , അത്യാവശ്യമാണ്
Oru light polum kannan illa
തടിച്ചതിനെയും, കൊഴുത്തതിനെയും കൊന്നു കളയും എന്നല്ലേ ഞാൻ വായിച്ച ബൈബിൾ അങ്ങനെയാണ് പരാമർശം ചെയ്തിതിരിക്കുന്നത്
Athinte meaning anganeyalla
Njan miracle kattanu kutty onnum alla