EP.105 | രക്ഷ നഷ്ടമാകുമോ? | Once Saved Always Saved? | Series 04 | 2022©

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 83

  • @charlied5215
    @charlied5215 Місяць тому +1

    ഒട്ടും അർഹതയില്ലാത്ത എന്നെ രക്ഷയിലേക്കു വിളിച്ച ദൈവത്തിനു സ്തോത്രം.. അങ്ങയുടെ ദയ എത്രയോ വലുത് എത്ര സ്തുതിച്ചാലും മതി വരില്ലല്ലോ പിതാവേ❤

  • @charlied5215
    @charlied5215 Місяць тому +1

    ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഈ മഹത്തായ രക്ഷയിലേക്കു ഉള്ള യോഗ്യത എനിക്കുണ്ടോ എന്ന്. അവിടത്തെ മുന്നിൽ നിൽക്കുവാൻ ഒട്ടും യോഗ്യതയില്ലാത്ത എന്നെ കൈവിടാത്ത നാഥാ അങ്ങയുടെ സ്നേഹം എത്രയോ വലുത്❤

  • @charlied5215
    @charlied5215 Місяць тому +1

    താങ്കളെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤ നന്ദി ബ്രദർ ഒരുപാട് ഒരുപാട് ഒരുപാട് നന്ദി❤

  • @mariammamonachan4325
    @mariammamonachan4325 11 місяців тому +1

    Bro. I was quite confused about many things. But by grace of God, almost everything is clear to me n I m listening yr msgs. God bless you abundantly

  • @Ulahannan-xl7fk
    @Ulahannan-xl7fk 10 місяців тому +1

    Praise the Lord. Thank you very much Brother. May God use you mightly.

  • @neethathomas5711
    @neethathomas5711 2 роки тому +3

    Praise the Lord. Thanking God for your video. May Holy Spirit help everyone to understand this clear message.

  • @kumariabraham6148
    @kumariabraham6148 2 роки тому +4

    Praise the Lord. Amen.

  • @sarahgeorge1592
    @sarahgeorge1592 11 місяців тому +1

    Ameen 🙏 thank you brother 🙏

  • @linugeorge1643
    @linugeorge1643 Рік тому +1

    Praise god 🙏

  • @linugeorge1643
    @linugeorge1643 Рік тому +1

    Glory

  • @inshot315
    @inshot315 2 роки тому +5

    Praise the lord🙏🙏🙏

  • @linugeorge1643
    @linugeorge1643 Рік тому +1

    Blessed 🙏 message

  • @jamessamuel3426
    @jamessamuel3426 2 роки тому +5

    Very clear explanation
    Thanks

  • @thomasjoseph1873
    @thomasjoseph1873 Рік тому +2

    സ്തോത്രം 🙏🏼

  • @linugeorge1643
    @linugeorge1643 Рік тому +1

    Amen amen

  • @Scootylearing
    @Scootylearing 2 роки тому +4

    Praise the Lord

  • @soli8598
    @soli8598 2 роки тому +2

    Thank you Jesus Amen

  • @linugeorge1643
    @linugeorge1643 Рік тому +1

    Hallelujha sthothram

  • @sajijoseph9651
    @sajijoseph9651 2 роки тому +5

    അതിമഹത്തായ രക്ഷയിലേക്ക് ഞങ്ങളെ വഴിനടത്തുന്ന സർവശക്തന്നായ ദൈവ തിന്നു സ്തുതി . സർ താങ്കളിലൂടെ അനേകർ ഈ രക്ഷയിലേക്ക് വരും , അതിന് ദൈവം അവരുടെ ഹൃദയ നിലങ്ങളെ ഒരുക്കും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു . 🧚‍♀️🧚‍♂️🧚🧚‍♀️🧚‍♂️🧚

    • @TheGateMinistries
      @TheGateMinistries  Рік тому +1

      Amen. I too believe that and pray for the same. God’s grace be with you my dear brother.

  • @sudhabinoy6137
    @sudhabinoy6137 Рік тому

    Praise the Lord brother❤

  • @georgejoseph8618
    @georgejoseph8618 Рік тому

    Amen Amen 🙏❤

  • @princymathews3631
    @princymathews3631 17 днів тому

    Amen 🙏🙏

  • @samualrajan7038
    @samualrajan7038 2 роки тому +4

    🙏👍❤AMEN PRISE THE LORD 🙏👍❤

  • @isaacjames7771
    @isaacjames7771 2 роки тому +4

    Superb uncle! Superb! Wow! It's the first time ever, I am hearing this verse being spoken in Malayalam on social media!
    "Moreover whom he did predestinate, them he also called: and whom he called, them he also justified: and whom he justified, them he also glorified."
    Romans 8:30
    Thanking God for raising up a man of God to speak out these truths in these end times and to confirm people in the truth of the Word of God! Amen!💯❤️🥰🥰

  • @linugeorge1643
    @linugeorge1643 Рік тому +1

    Hallelujha

  • @sebu7844
    @sebu7844 2 роки тому +5

    Glory to God...Amen...🙏🙏🙏🙏

  • @ShubhaSusanBobby
    @ShubhaSusanBobby 2 роки тому +3

    Praise the Lord !!
    Very useful classes dear brother..
    May the Lord use you mightily for the expansion of His kingdom...

    • @TheGateMinistries
      @TheGateMinistries  Рік тому

      Thank you! May the Grace of our Lord Jesus Christ be with you forever.

  • @sheebajohnson1146
    @sheebajohnson1146 Рік тому

    🙏❤️

  • @linugeorge1643
    @linugeorge1643 Рік тому +1

    Sthothram

  • @rajanmampilly2655
    @rajanmampilly2655 2 роки тому +3

    🙏🙏🙏🙏

  • @jollysaju2521
    @jollysaju2521 2 роки тому +4

    ,🙏🏻🙏🏻🙏🏻

  • @samuelvarghese9991
    @samuelvarghese9991 Рік тому

    ശുദ്ധ അബദ്ധം.
    1 കൊരിന്ത്യർ
    5:4 നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ,
    5:5 ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
    ദൂർ നാപ്പുകാരനായ ആ മരഷ്യന്റെ ശക്ഷ നഷ്ടപെട്ടു പോകാതിരിക്കാൻ വേണ്ടി സാത്താനെ ഏല്പിച്ചു , അല്ലെങ്കിൽ രക്ഷ നഷ്ടപെടും , ജനത്തെ വഞ്ചിക്കരുത്.

  • @pastoralexmathirapilly
    @pastoralexmathirapilly Рік тому

    വെളിപ്പാടു 2:5 നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.

  • @ankithareji7940
    @ankithareji7940 Рік тому

    ഗലാത്യർ 5 :19 മുതൽ 21
    ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,
    ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
    ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
    Sir you are saying once saved is always saved
    Can you explain this

    • @TheGateMinistries
      @TheGateMinistries  Рік тому

      സിസ്റ്റർ, ഗലാത്യർ 5:19-21 രക്ഷ നഷ്ടമാകുന്ന കാര്യമല്ല പറയുന്നത് പ്രത്യുത രക്ഷിക്കപെടാത്തവരുടെ കാര്യവും നമ്മുടെ നിത്യമായ സ്വർഗീയ അനുഗ്രഹങ്ങളുടെ കാര്യവുവമാണ്. ചില വാക്യങ്ങളുടെ cross reference ൽ നമുക്കിത് ഈസി ആയിട്ട് മനസിലാക്കാം. 1 കൊരിന്ത്യർ 6:9 -11, എഫിഷ്യൻസ് 5:5 ഇവിടെല്ലാം പറയുന്നത് (നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.) കൂടാതെ റോമൻ 7:17,20 ഒക്കെ നോക്കിയാൽ വചനപ്രകാരം രക്ഷിക്കപ്പെട്ട ഒരാൾ ക്രിസ്തുവിൽ പുതിയ സൃഷ്ടിയാണെന്ന് കാണാം, ഈ വാക്യങ്ങൾ ഒന്നും നമ്മുടെ നിത്യ രക്ഷ എന്ന ഉപദേശത്തിന് എതിരല്ല കാരണം ഒരിക്കലും വചനത്തിനുള്ളിൽ അന്ന്യോന്ന്യം വൈരുധ്യം ഉണ്ടാകാത്തില്ല. So Galatians 5 is not contrary to eternal security because obviously scripture cannot contradict itself, what it referring is to the behaviors of the lost person. Hope this is now clear.

    • @ankithareji7940
      @ankithareji7940 Рік тому

      @@TheGateMinistries Thankyou sir for clearing my dout. God bless you

  • @pastoralexmathirapilly
    @pastoralexmathirapilly Рік тому

    1 യോഹന്നാൻ 5:16 സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.

  • @lailachacko6396
    @lailachacko6396 Рік тому +1

    ഒരാൾ രക്ഷിക്കപ്പട്ടു. ജീവിതത്തിലെ പ്രശ്നങ്ങൾ ഫേസ് ചെയ്യാൻ പറ്റാത്തത്തിലാൽ സൂയിസൈഡ് ചെയ്താൽ അയാൾ rapturil എടുക്കപ്പെടുമോ?

    • @TheGateMinistries
      @TheGateMinistries  Рік тому

      സിസ്റ്റർ, രക്ഷ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസിലായില്ല. മനസാന്തരമോ, ജലസ്നാനമോ, കാത്തിരിപ്പോ, വിശുദ്ധജീവിതമോ ഒക്കെ ആണെങ്കിൽ സോറി അതിനു രക്ഷ എന്ന് പറയാൻ പറ്റില്ല. ഇന്ന് രക്ഷ കർത്താവിന്റെ ക്രൂശിലെ വിശ്വാസത്തിലും അതിലെ ആഴമായ സമർപ്പണത്തിലുമാണ്. അതിൽ മാത്രമാണ്. അതിൽ രക്ഷിക്കപ്പെട്ട ഒരാൾക്ക് ഒരു കാരണവശാലും രക്ഷ നഷ്ടമാകില്ല, കാരണം രക്ഷിക്കപെട്ടതു അയാളുടെ നന്മയുടെ കൂടുതലുകൊണ്ടോ, തിന്മ ചെയ്യാത്തതുകൊണ്ടോ അല്ല, പ്രത്യുത കർത്താവിന്റെ ക്രൂശിലെ വിശ്വാസത്തിലും ആഴമായ ആ സമർപ്പണത്തിലും കർത്താവിന്റെ കൃപയാലാണ്.
      കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. (എഫെസ്യർ 2:8)
      എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. (തീത്തോസ് 3:4-5)

  • @RobinKurian1986
    @RobinKurian1986 Рік тому

    Hi uncle ,my doubt is if we fall (sin) how can we dealt with that ,we get any punishment or how God sees that sin

    • @TheGateMinistries
      @TheGateMinistries  Рік тому +1

      Robin, good question!
      See, none of us are perfect. You will not find a single person in this earth who is perfect and meets the righteous standards of God.
      We are saved not because of our righteousness, but because of His righteous that he had died for our sins and he paid the penalty for our sins and when you trust in that wholeheartedly (ie; his death burial and resurrection paid for your sins and saved you) he saves you and seals you in the Holy Spirit till the day of redemption. He knows you in and out and he understands your inner man better than you.
      Once you are saved you are always saved. If you fundamentally understand this, you will not go after the lust of this world or go after sinning again.
      Because we are called to be holy and without blame before him (Eph 1:4). When you become a true Christian (born after the Spirit), you must crucify the flesh with the affections and lusts of this world.
      Because we know and we are assured that we are going to live with the Lord eternally with all blessings in heavenlies. This assurance gives us enough confidence and happiness to not to go after the worldly lil sins and lust.
      We are not suppose to do a sin. Whenever we sin, we grieve the Holly Spirit that indwells in us.
      Now coming to your question, if we happen to commit a sin, what is next?
      You must kneel down and ask for forgiveness and pray God to be led by the Holy Spirit. Galatians 5:16 says ‘This I say then, Walk in the Spirit, and you shall not fulfil the lust of the flesh’
      As a consequence, you may be punished to correct yourself as you are a son of God saved and sealed for the day of redemption.
      Plus you may lose your testimony, happiness, peace, family, health and even life in this earth plus you will also lose your eternal rewards and inheritance in heavenlies.
      Below references may strengthen you more in the word of God. Romans 8:1, 5:1, Ephesians 2:6-9, Romans 8:28-30, 11:5-6, Ephesians 1:13-14 and Colossians 2:10.
      Hope this helps. May the grace of our Lord Jesus Christ be with you.

    • @RobinKurian1986
      @RobinKurian1986 Рік тому +1

      @@TheGateMinistries thank you uncle for your valuable time ,I had some falls in my life ,I’m really regretting and feel sad about such falls,just need to know(Am I able to come back as a new creation if i repent truly and Can God restore me as a new creation after my fall ;I don’t have any peace now uncle ,I’m crying like anything
      When I read your explanation,last part ,falls lead to lose of rewards ,health ,land much more ,
      How can I come back uncle ,please help me 🙏
      If you can can I have your number uncle?

    • @TheGateMinistries
      @TheGateMinistries  Рік тому +1

      @@RobinKurian1986 Mone, I am abroad now! Give me your whatsapp contact I will connect with you. ❤️🙏

    • @TheGateMinistries
      @TheGateMinistries  Рік тому +1

      @@RobinKurian1986 Robin you could also contact TGM using whatsapp 8289852822.

  • @pastoralexmathirapilly
    @pastoralexmathirapilly Рік тому

    1 കൊരിന്ത്യർ
    10:3 എല്ലാവരും ഒരേ ആത്മികാഹാരം തിന്നു
    10:4 എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു -
    10:5 എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
    10:6 ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.

  • @nonamecanada5437
    @nonamecanada5437 Рік тому

    Once saved always saved
    OSAS stands
    Today’s salvation assurance verse:
    Does God accept human support works with his finished work for salvation?
    Let’s examine it from scripture:
    2 Samuel 6:7 Then the LORD’s anger was aroused against Uzzah, and God struck him dead because of this. So Uzzah died right there beside the Ark of God.
    Here the intention of Uzzah was good as he does not want to the “Ark of Covenant” to be fell down on the ground……..Why God struck him dead?…….The reason is because This Ark of the Covenant is the shadow of Christ’s redemptive work on the cross……..God does not want his Holy work to be shared with man……………..He does not need human support for his finished work of salvation…………That is why God says in Isaiah 64:6 all our righteous acts are like filthy rags……… If anyone tries to add their GOOD works with the finished work of Christ on the cross will be rejected for salvation.
    Let’s look from another angle:
    Exodus 20:25 If you use stones to build my altar, use only natural, uncut stones. Do not shape the stones with a tool, for that would make the altar unfit for holy use.
    Here altar is the shadow of Christ redemptive work on the cross himself………..Please notice the word “Do not shape the stones with a tool”………What is the significance of God telling this ?.......it simply means God does not want human works to be shared with the finished work of Christ on the cross.
    It cannot be 99% Faith + 1% works for salvation ……God will reject that person who adds any works with Faith in Jesus Christ.
    Most church going people do not even know how they are adding works for salvation………… Example of works for Salvation are :
    1) Water baptism for Salvation.
    2) Fasting and prayer for Salvation.
    3) Daily bible reading for Salvation.
    4) Leading a holy life for Salvation.
    5) Giving donation charity for Salvation.
    6) Church attendance for Salvation.
    Above points are good and noble, but when someone make this as a requirement for salvation then it become very dangerous work-based salvation doctrine which cannot save anyone.

  • @pastoralexmathirapilly
    @pastoralexmathirapilly Рік тому

    1 തിമൊഥെയൊസ്
    1:19 ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി.
    1:20 ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൂഷണം പറയാതിരിപ്പാൻ പഠിക്കേണ്ടതിന്നു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.

  • @samuelvarghese9991
    @samuelvarghese9991 Рік тому

    രക്ഷ കൃപയാൽ തന്നെ,
    പക്ഷേ, ആ കൃപയിൽ നിന്നില്ലെങ്കിൽ രക്ഷ നഷ്ടപെടും.

    • @inshot315
      @inshot315 Рік тому

      അത് തെറ്റാണ്

  • @ashavarghese1319
    @ashavarghese1319 2 роки тому

    Two seal came one for brain obey beast & one for forehead or hands buy(sell)

  • @makannaathan
    @makannaathan Рік тому

    i do not know why this brother s teaching like this? can you tell me why Paul is angry on church of Galatians? Paul taught them gospel of grace and later they moved to work of laws. 4 ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. see here . Paul clearly says they have fallen from grace and disconnected from Christ. but Thomas George ministry said even if once person believed in Christ and later he denied Christ and his salvation , then this person will be in heaven and can not lose his salvation. it means this people clearly mis teaching the Paul real messages. because church of Galatians once received the gospel of grace and later they moved to work of laws, then Paul said they disconnected from Christ.

  • @pastoralexmathirapilly
    @pastoralexmathirapilly Рік тому

    ഗലാത്യർ
    5:19 ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം,
    5:20 വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത,
    5:21 അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
    5:24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.

  • @selectedoneeverlasting814
    @selectedoneeverlasting814 2 роки тому

    ക്രിസ്തുമതം വിട്ട് മറ്റു മതങ്ങളിൽ പോയവരെ സംബന്ധിച്ച് എന്തു പറയുന്നു? രക്ഷ നഷ്‍ടപ്പെടുമോ?

  • @pastoralexmathirapilly
    @pastoralexmathirapilly Рік тому

    എന്തായാലും നിങ്ങൾ പാറയുന്ന ഉപദേശമനുസരിച്ചു പെന്തെക്കോസ്തുകാർ എല്ലാവരും സ്വർഗത്തിൽ കാണുമല്ലോ ആശ്വാസം !!

  • @pastoralexmathirapilly
    @pastoralexmathirapilly Рік тому

    ഇതിൽ അത്ഭുതപെടാനെന്തു എന്തുപാപംചെയ്തു മരിച്ചാലും ശുദ്ധീകരണസ്ഥലം ഉണ്ടെന്നു പഠിപ്പിക്കുന്ന കാത്തോലിക്കരുടെ മറ്റൊരു വേർഷൻ .പാപത്തെപ്രോത്സാഹിപ്പിക്കുന്ന അന്തിക്രിസ്തുവിന്റെ പ്രവാചകന്മാർ !!

  • @p.mammenjohn8883
    @p.mammenjohn8883 2 роки тому

    Dear Bro, You are telling wrong,why because
    You please read Hebrew 6:4, Hebrew 10:26
    2 Peter 2:10. If your message is correct Disciple Judas also will be in Paradise.

    • @sinibaby2300
      @sinibaby2300 2 роки тому

      Please listen to the message (Episode:105) fully & carefully before commenting.

    • @skyweb1720
      @skyweb1720 2 роки тому

      ഈ വചനത്തിൽ പറയുന്നത് ആരേകുറിച്ചാണ് .... മനസ്സിലാക്കുവാൻ താഴേക്ക് വായിക്കുക ..
      " ഇത് യേശു ക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം കേട്ടിട്ടും അതിൽ വിശ്വാസിക്കാത്തവർക്കുള്ള ന്യായവിധിയാണ് ...."
      ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
      ( എബ്രായർ 10 : 29 )

    • @skyweb1720
      @skyweb1720 2 роки тому

      ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
      ( യോഹന്നാൻ 10 : 28 )

    • @TheGateMinistries
      @TheGateMinistries  2 роки тому

      My brother, please note that, the book of Hebrews (and other general epistles + Revelations) is written to Hebrews for the tribulation period. This is not written for the people in this age of grace where salvation is purely by grace through faith in the shed blood of Christ in the Cross of Calvary. Your references are written to people in the age of tribulation as part of the kingdom gospel under the Law of Moses. Please do rightly divide the word of truth to understand the bible and to follow the right calling. Apostle Jude is lived in the age of Law, and he doesn't even know what is going to be accomplished in the cross by the Lord. I pray that the Lord open many hearts to understand this divine and plain truth.

    • @BiswajitDas-tj5bz
      @BiswajitDas-tj5bz 2 роки тому

  • @sunnypjohn2436
    @sunnypjohn2436 2 роки тому

    താങ്കൾ ഒരു brothren bible teacher ആയതു കൊണ്ട് രക്ഷ നഷ്ട പ്പെടുകയില്ല എന്ന്. പഠിപ്പിക്കുന്നു. പക്ഷെ എബ്രായ ലേഖനം ഒന്ന് സൂക്ഷ് മ മായിട്ട് വായിച്ചിട്ട് പറ, എബ്രാ യ ലേഖനം വായിക്കുമ്പോൾ പാപം ചെയ്‌താൽ ഈ രക്ഷ നഷ്ട മായി പോകുമെന്നാണ് തിരുവചനം ഇവിടെ വെളിപ്പെടുത്തുന്നത്. താങ്കൾ ക്ക് ഇതിന് മറുപടി യുണ്ടോ? എബ്രായ ലേഖനത്തിലെ വാക്യങ്ങൾ ക്ക് താങ്കൾക്ക് വ്യെക്ത മായ മറുപടി തരുവാൻ കഴിഞ്ഞിട്ടില്ല. താങ്കൾ വെറും പുക മറ സൃ ഷ്ടിക്കുകയാണ്. അങ്ങനെ യെങ്കിൽ യു ദാ യുടെ രക്ഷ യെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ള ത്?

    • @ANTONY........
      @ANTONY........ 2 роки тому +2

      അല്ലയോ പ്രിയപ്പെട്ട സഹോദര ഇത്രയും പകൽ വെളിച്ചം പോലെ ഉള്ള സുവിശേഷം കേട്ടിട്ട് താങ്കൾക്കു മനസിലാകുന്നില്ലേ
      സമയം അധികം ഇല്ല. കർത്താവു ദൈവ ദാസന്റ് ഹൃദയകണ്ണ് തുറക്കട്ടെ....

    • @sunnypjohn2436
      @sunnypjohn2436 2 роки тому

      @@ANTONY........ ഇവിടെ യോഹന്നാൻ സ്നാപകന്റെ ശൈലിയിൽ പ്രെസംഗിച്ചിട്ട് പോലും വിശ്വാസി കൾ തോ ന്നിയ പോലെ ജീവിക്കുക യാണ്.. ഇങ്ങനെ യുള്ള. പഠിപ്പിക്കലും കൂടി മനസ്സിലാക്കിയാൽ ഇവന്മാർ ഇത് പാപം ചെയ്യാനുള്ള ഒ രു "ലൈസൻസ് "ആ യിട്ട് തന്നെ യെ എടുക്കുക യുള്ളൂ. ഉറപ്പ്

    • @jineshjohny6116
      @jineshjohny6116 2 роки тому +1

      Brother one time kuudi kelkuu

    • @jineshjohny6116
      @jineshjohny6116 2 роки тому +2

      Kaalagattam manasilakuu

    • @TheGateMinistries
      @TheGateMinistries  2 роки тому +10

      Brother Sunny, ഇതൊരു തുടർമാനമായ പഠനമാണ്. എബ്രായ ലേഖനം ആർക്കെഴുതിയതാണെന്നും ആ കാലഘട്ടത്തിലെ രക്ഷയെ കുറിച്ചും ഞാൻ ഈ എപ്പിസോഡിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. ദയവായി ഈ എപ്പിസോഡ് ഒന്ന് കേൾക്കുക, അതിനു ശേഷം അഭിപ്രായം പറഞ്ഞാട്ടെ.
      യൂദാ ജീവിച്ചിരുന്നതും മരിച്ചതും ന്യായപ്രമാണ യുഗത്തിലായിരുന്നു എന്ന് പറഞ്ഞാൽ താങ്കൾക്കു വിശ്വസിക്കാൻ കഴിയില്ല, കാരണം നാം വളർന്നു വന്ന പാരമ്പര്യം, അതുകൊണ്ടു അതിനു ഞാൻ വിശദീകരണം പറയുന്നില്ല, ഞങ്ങളെ തുടർമാനമായി ശ്രെദ്ധിക്കുന്നവർക് ഇക്കാര്യം വ്യക്തമാണ്.
      അതുപോലെ ഞാനൊരു ബ്രദർകാരനും അല്ല എനിക്കൊരു പുകമറയും സൃഷ്ട്ടികേണ്ട ആവശ്യവുമില്ല. We preach the gospel of the grace of God that was a mystery revealed to apostle Paul for the salvation in this age of GRACE.

  • @alphonsabiju4345
    @alphonsabiju4345 2 роки тому +2

    Praise the Lord,Amen

  • @linugeorge1643
    @linugeorge1643 Рік тому +1

    Amen amen

  • @elizabethmathew3080
    @elizabethmathew3080 2 роки тому +2

    Praise the Lord

  • @kp210
    @kp210 2 роки тому +3

    Praise the Lord.

  • @ANTONY........
    @ANTONY........ 2 роки тому +3

    Praise the Lord

  • @georgidominic2643
    @georgidominic2643 2 роки тому +3

    Praise the Lord

  • @babuppaulose2081
    @babuppaulose2081 2 роки тому +2

    Praise the lord 🙏🙏🙏