ചോറ് കഴിക്കാൻ ഈ സാധനം മാത്രം മതി!😍

Поділитися
Вставка
  • Опубліковано 3 кві 2024

КОМЕНТАРІ • 177

  • @Shaan706
    @Shaan706 29 днів тому +210

    Umma അച്ചാർ ഉണ്ടാക്കുമ്പോൾ njan അതിൽ നിന്ന് കുറച്ചു മാറ്റിവെക്കും വെറുതെ തിന്നാൻ നല്ല ടേസ്റ്റ് ആണ് 😘😅

  • @jaisonchambady1954
    @jaisonchambady1954 29 днів тому +341

    കൈപ്പുണ്യം എന്നുപറഞ്ഞാൽ അമ്മ തന്നെ❤🌹❤️👍🏻👏🏻t😀

  • @myfriend3252
    @myfriend3252 Місяць тому +116

    സുന്ദരി അമ്മമ്മ 🥰

  • @lenshuttergram5340
    @lenshuttergram5340 Місяць тому +372

    Le pooja chechi : enthagilum ariyavunna pole nikkam 😅

  • @SangeethaNair-jn2np
    @SangeethaNair-jn2np 27 днів тому +30

    അമ്മമ്മ സൂപ്പർനല്ല ഐശ്വര്യമുള്ള അമ്മമ്മ❤

  • @GoldenEagle4444
    @GoldenEagle4444 6 днів тому +2

    അമ്മമ്മക്ക് ഒരു ഉമ്മ ❤

  • @barshadasan7970
    @barshadasan7970 12 днів тому +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ❤😂

  • @varun44v
    @varun44v Місяць тому +126

    അതാണ് കൈപ്പുണ്യം ❤❤😊😊

  • @abhijithswathi7293
    @abhijithswathi7293 27 днів тому +3

    ഉണക്കമാങ്ങാ ഇട്ട് മീൻ പറ്റിച്ച് വെയ്ക്കണം ........ പൊളി 👌👌👌

  • @faseelafasi5048
    @faseelafasi5048 28 днів тому +18

    എനിക്ക് മാത്രമാണോ വായിൽ വെള്ളം വന്നത് 😋🤤🤤

  • @rolex9011
    @rolex9011 14 днів тому +3

    അച്ചാർ ഉണ്ടാക്കിക്കഴിഞ്ഞ് ടേസ്റ്റ് ചെയ്യുമ്പോ കിട്ടുന്ന രുചി!!!🙌🏻🤍

  • @user-ee4pz4gq2d
    @user-ee4pz4gq2d 24 дні тому +2

    Eth kand vayyayil veelam vannavar undoo enne poole 😋

  • @sethux...
    @sethux... 25 днів тому +4

    അടമാങ്ങ അച്ചാർ...😋❤️

  • @JumailathMoosa
    @JumailathMoosa 11 днів тому +1

    അമ്മയുടെ ചിരി 👌

  • @rakstorey1566
    @rakstorey1566 Місяць тому +97

    മാങ്ങാത്തൊലി......ശരിക്കും അതാണ് അതിന്റെ പേര് 😊😊😊

    • @leahamohan7852
      @leahamohan7852 22 дні тому +5

      Njangalude area il unnakka manga ennannu parayunnathu ,my Ammachi used to make this

  • @dhanaksharasworld
    @dhanaksharasworld 15 годин тому

    ❤❤അമ്മാമ്മ സുന്ദരി ❤️❤️

  • @annammaphilip312
    @annammaphilip312 Місяць тому +73

    Njanum undakarundu broiii❤nalla taste anu😋

  • @Calligrahy
    @Calligrahy 3 дні тому

    കണ്ടപ്പോൾ നാവിൽ വെള്ളം വന്നു😂😂😋

  • @dasbeenas195
    @dasbeenas195 28 днів тому +21

    അച്ചാർ പൊടി ഉപയോഗിക്കാതെ സ്വന്തമായി ഉണ്ടാക്കുന്ന പൊടികൾ ഉപയോഗിക്കണം. എങ്കിലേ ഗൃഹാതുരത്വം ഉണ്ടാകൂ

  • @Annumariya-kh9xo
    @Annumariya-kh9xo 29 днів тому +3

    ഉണ്ടാക്കണല്ലോ 👌🏻👌🏻

  • @user-jo4se7ku5o
    @user-jo4se7ku5o 6 днів тому

    കുറച്ച് പച്ചടുക് അരച്ചു ചേർത്തു നോക്കു അതിലും കിടിലൻ ആവും😋

  • @ammuabeesh3189
    @ammuabeesh3189 27 днів тому +1

    My favourite ❤❤ ente amma undakki thannuvidarund.pinne undakki vachu meen curry vakkumbol athilum cherkkum.super taste aanu.

  • @subhak3694
    @subhak3694 15 днів тому

    Sundhari ammamma❤❤❤

  • @angelsarjunshaji2123
    @angelsarjunshaji2123 Місяць тому +23

    Pooja is so cute

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 Місяць тому +14

    Humble aliyoooo ❤

  • @parvathyB95
    @parvathyB95 Місяць тому +23

    Njangalde natl ithu ada maanga ennu parayum♥️

  • @vijayalakshmips1528
    @vijayalakshmips1528 28 днів тому

    Nalla Ammamma 😊❤ kaippunyam old is gold 😊

  • @mollysabraham835
    @mollysabraham835 День тому

    Adamanga Achar.. so tasty..

  • @sajithasanthosh4995
    @sajithasanthosh4995 27 днів тому

    മണം പിടിച്ച ശേഷം ഉള്ള ആ നോട്ടം 👍🏻🥰

  • @praseenapv2592
    @praseenapv2592 15 днів тому +1

    acharundakiya pathrathinaduthu oru kariveppila kidappundu athu nokkiyavar likadi

  • @vaishnavivaishnavi1732
    @vaishnavivaishnavi1732 28 днів тому

    Nalla fangi ulla paavam ammama❤😮

  • @PrinceDasilboy
    @PrinceDasilboy 14 днів тому

    Ath pwolichu bro❤❤❤❤❤❤❤🔥👌

  • @rasianwarworld2145
    @rasianwarworld2145 16 днів тому

    Sundhari ammama ❤

  • @entertainmentworld2365
    @entertainmentworld2365 27 днів тому

    അമ്മാമേ 🥰❤️❤️❤️

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 26 днів тому

    Kothippichu tto 👌

  • @jithincalicut5081
    @jithincalicut5081 28 днів тому

    കൈപ്പുണ്യം
    അമ്മാമ്മ പുല്ലുപോലെ ഉണ്ടാക്കി...Experience 😊

  • @RoshiniPaiva
    @RoshiniPaiva 11 днів тому

    Super 😊

  • @minnusha6134
    @minnusha6134 28 днів тому

    Ammama ishtam❤️

  • @malathigovindan3039
    @malathigovindan3039 15 днів тому +1

    super👍 ആദ്യമായിട്ടു കാണുന്നു ഉണക്കമാണ്ട അച്ചാർ❤👌😋

  • @Suryagayathri105
    @Suryagayathri105 28 днів тому

    Ammamma 😊😊❤❤😘😘

  • @navasmusthafa6258
    @navasmusthafa6258 28 днів тому

    സൂപ്പർ അമ്മേ 😍😍😍😍❤️❤️❤️❤️

  • @simplymystyleunni
    @simplymystyleunni 26 днів тому

    Enik ippo Achar venm 😭😭 kothipikn aayit😋

  • @user-bw8us6dh6q
    @user-bw8us6dh6q 21 день тому

    മുത്തശ്ശി ഹായ്‌. മോളു മോനു 🙏🌹👍 താങ്ക്യൂ മുത്തശ്ശി സൂപ്പർ. ❤️

  • @NESEEMANeji
    @NESEEMANeji День тому

    Valya karyamayippoi pedichath😊

  • @afeefap6160
    @afeefap6160 3 дні тому

    Unakka manga agne thinude nalla taste alle

  • @sifnakavad1240
    @sifnakavad1240 26 днів тому

    കണ്ട് വായിൽ വെള്ളം വന്നവരുണ്ടോ 🤤🤤

  • @user-yq5ti9ym1c
    @user-yq5ti9ym1c Місяць тому +9

    enk ith kaanumboo ente ammumaye miss eyyunu 😢my cooking guru she is passed away for 3 years😢😢 really miss you😢😢

  • @SaranyaNandakumar
    @SaranyaNandakumar Місяць тому +2

    My fav ❤❤❤ pickle

  • @salmashamimbhami1451
    @salmashamimbhami1451 28 днів тому

    Entha ponnooo
    Vaayil kappal oodunnu tasty 😋

  • @user-qj4hc9oq1w
    @user-qj4hc9oq1w 24 дні тому

    Ammamma നല്ല സുതാരിയ ❤️

  • @pushpapushpauk146
    @pushpapushpauk146 25 днів тому

    ❤ammumaa ye enek istam ayi🥺😌

  • @msgame2336
    @msgame2336 28 днів тому +1

    Chettane kaanaan bigg bossile sibine pole und

  • @bjens7718
    @bjens7718 26 днів тому

    അട മാങ്ങ അച്ചാർ 😊

  • @user-gj7xf4jg4k
    @user-gj7xf4jg4k Місяць тому +1

    Amama super so beautiful 😊

  • @rajeshedadan6426
    @rajeshedadan6426 12 днів тому

    Supper Amma

  • @Navomi
    @Navomi 29 днів тому

    Beautiful narration

  • @padminiparammal7453
    @padminiparammal7453 28 днів тому

    അമ്മമ്മ സുന്ദരിയാണ് കൈപ്പുണിയും ഉണ്ട്

  • @natureman543
    @natureman543 Місяць тому +2

    *പൂജയുടെ കിളി പോയി🤠🤠💙😋👌*

  • @girijasdreamworld
    @girijasdreamworld 28 днів тому

    അടമാങ്ങ അച്ചാർ സൂപ്പർ

  • @indiragangadaran8468
    @indiragangadaran8468 3 дні тому

    അച്ചാർ കണ്ടപ്പോൾ വായിൽ വെള്ളം വന്നു

  • @Maryam-yi8tn
    @Maryam-yi8tn 10 днів тому

    അല്ലാഹ് വായിൽ വെള്ളം വന്നിട്ട് സഹിക്കുന്നില്ല 😄

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu День тому

    നല്ല അവതരണം
    കത്തിയില്ല

  • @prasannanair5597
    @prasannanair5597 25 днів тому

    Super 👍

  • @muhammedrazy8684
    @muhammedrazy8684 25 днів тому

    വീഡിയോ കഴിഞ്ഞു. വായില്‍ നിറഞ്ഞ വെള്ളം അങ്ങിറക്കി😂

  • @user-gh1sx2ku1s
    @user-gh1sx2ku1s 28 днів тому

    Hi amma ❤❤❤❤❤

  • @dazzlingmahwish5799
    @dazzlingmahwish5799 28 днів тому

    Thank you ,Ammamma

  • @chithralekha861
    @chithralekha861 28 днів тому

    അമ്മമ്മൂ സൂപ്പർ ഉമ്മ❤❤😂😂

  • @omaskeralakitchen6097
    @omaskeralakitchen6097 23 дні тому

    Super Super 👍

  • @localstories5
    @localstories5 Місяць тому +4

    ബോട്ടി ആണെന്ന് കരുതിയവർ ഉണ്ടോ 🌝

  • @shynicv8977
    @shynicv8977 20 днів тому

    😋😋

  • @santhiashok5190
    @santhiashok5190 28 днів тому

    Unakka manga , vellam ozhichu kuthirthittano achar idunnatu? Or nalla unangiyatano ?

  • @suseelakb4475
    @suseelakb4475 26 днів тому

    👍👍

  • @bhaagyam307
    @bhaagyam307 27 днів тому

    Kothippikkalle😅 njan kazhichittund bayangara taste aanu

  • @devincarloz5797
    @devincarloz5797 Місяць тому

    Bro ath mixer grinder I'll ittu podichattu kanjiyumayi kayichu nokku

  • @user-xo5ns5nb9h
    @user-xo5ns5nb9h 22 дні тому +1

    ❤❤🤤🤤

  • @testingt9762
    @testingt9762 14 годин тому

    Ente achamma pand undakki tarum aayirunn 🥺

  • @harryindia1
    @harryindia1 Місяць тому +4

    Chumma kothippikkanayit 🤤😋

  • @aneeshaunni1554
    @aneeshaunni1554 24 дні тому

    അയ്യോ എനിക്ക് ഭയങ്കര ഇഷ്ടവാ ഒണക്ക മാങ്ങാ അച്ചാർ 😢😢😢😢

  • @shajishaji6219
    @shajishaji6219 27 днів тому

    Nostu❤

  • @Y.r_8-
    @Y.r_8- 29 днів тому

    Njn Pregnant ayappo ende fav arnnu☺🥰

  • @hasnafavashasnafavas6562
    @hasnafavashasnafavas6562 5 днів тому

    😅❤❤shahinsha

  • @sandhyasadasivan3042
    @sandhyasadasivan3042 24 дні тому

    ❤❤😋😋

  • @shajijisha4
    @shajijisha4 27 днів тому

    😋😋😋❤️❤️❤️

  • @shinyshinyjoseph7143
    @shinyshinyjoseph7143 26 днів тому

    Magatholy achar❤❤

  • @appuayshu2177
    @appuayshu2177 28 днів тому

    Enganeya unakka manga indakkunnath

  • @Fathimaskitchen313
    @Fathimaskitchen313 28 днів тому

    അമ്മയുണ്ടാക്കുന്നത് എന്തായാലും ടേസ്റ്റിയായിരിക്കും

  • @lillymathew8744
    @lillymathew8744 13 днів тому

    ❤❤❤

  • @susydevasia
    @susydevasia 28 днів тому

    ഉണക്ക മാങ്ങ undakkumbol പച്ചമുളക് idathilla ketto, ഉണങ്ങി setayirikkunna മാങ്ങ അധിക നാള്‍ irikkathe പെട്ടന്ന് kedakum

  • @noushadkareemsha4876
    @noushadkareemsha4876 20 днів тому

    ഈ റെസിപ്പി എല്ലാവർക്കും അറിയാവുന്നതാണ്

  • @lead_.acetate
    @lead_.acetate Місяць тому

    Chumma kothipikalle kurach giveaway kodk ❤😋🤤

  • @deepaspassion
    @deepaspassion 28 днів тому

    🙏🏽🙏🏽👍🏽👍🏽👍🏽

  • @user-iy9zj6kl3k
    @user-iy9zj6kl3k 28 днів тому

    🥰🥰🥰🥰🥰👍👍👌

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 29 днів тому

    😊😊😊👍👍👍

  • @saumyasadanandan3204
    @saumyasadanandan3204 4 дні тому

  • @nowshadnowshad9764
    @nowshadnowshad9764 28 днів тому

    😋😋😋😋😋

  • @user-vo9tr3bi9r
    @user-vo9tr3bi9r 26 днів тому

    Kandittu atrakku taste porallo

  • @shezzo555
    @shezzo555 29 днів тому

    Unakka maanga engane kitum?

  • @irfanarashid54
    @irfanarashid54 21 день тому +1

    മാങ്ങ എങ്ങനെ ആണ് ഉണക്കിയത് എന്ന് പറഞ്ഞു തരുമോ?

    • @JumailathMoosa
      @JumailathMoosa 11 днів тому +1

      മാങ്ങാ അരിഞ്ഞു ഉപ്പു പുരട്ടി വെയിലിൽ ഉണക്കി എടുക്കണം എത്ര കാലം വേണമെങ്കിലും കേടാകാതെ ഇരിക്കും

  • @valsalam4605
    @valsalam4605 29 днів тому

    👍👍👍👍

  • @vipanchikacp3609
    @vipanchikacp3609 25 днів тому

    💓💓💓