ചേച്ചി എനിക്ക് 70% കേൾവി കുറവാണ്... പക്ഷെ കര്യങ്ങൾ മനസ്സിലാവും... എനിക്ക് അവിടെ ഒരു ജോലി കിട്ടുമോ? സാധ്യത ഉണ്ടോ? ഇവിടെ നാട്ടിൽ വൈകല്യം ഉള്ളവർക്ക് സര്ക്കാര് ജോലി കിട്ടുക എളുപ്പമല്ല... ഇവിടെ govt വളരെ മോശമായാണ്
@@happinessaround127 ചേച്ചി എനിക്ക് picking & packing fieldൽ ജോലി ചെയ്യാനാണ് ആഗ്രഹം...ഇങ്ങനെയൊരു ജോലി എനിക്ക് അവിടെ കിട്ടുമോ ചേച്ചി നാട്ടിൽ ഒരുപാട് ബുദ്ധിമുട്ടിലുടെ അണ് ജീവിച്ചു പോവുന്നത്... വയസ്സ് 29 ആയി ജോലി ഇല്ലാതെ ജീവിച്ചിട്ട് ഒരു കാര്യവുമില്ല ചേച്ചി അത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിക്കും അത്രക്ക് ബുദ്ധിമുട്ട് അണ് ചേച്ചി
Eda medical fieldil allatha job kittan difficult aan . My husband is currently doing Uber delivery. He is doing disability course as well . If I get to know anything I will let you know
❤️🙏👍
ചേച്ചി എനിക്ക് 70% കേൾവി കുറവാണ്... പക്ഷെ കര്യങ്ങൾ മനസ്സിലാവും... എനിക്ക് അവിടെ ഒരു ജോലി കിട്ടുമോ? സാധ്യത ഉണ്ടോ?
ഇവിടെ നാട്ടിൽ വൈകല്യം ഉള്ളവർക്ക് സര്ക്കാര് ജോലി കിട്ടുക എളുപ്പമല്ല... ഇവിടെ govt വളരെ മോശമായാണ്
we can get direct PR from INDIA .what field are you working
@@happinessaround127 ചേച്ചി എനിക്ക് picking & packing fieldൽ ജോലി ചെയ്യാനാണ് ആഗ്രഹം...ഇങ്ങനെയൊരു ജോലി എനിക്ക് അവിടെ കിട്ടുമോ ചേച്ചി
നാട്ടിൽ ഒരുപാട് ബുദ്ധിമുട്ടിലുടെ അണ് ജീവിച്ചു പോവുന്നത്...
വയസ്സ് 29 ആയി ജോലി ഇല്ലാതെ ജീവിച്ചിട്ട് ഒരു കാര്യവുമില്ല ചേച്ചി
അത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിക്കും അത്രക്ക് ബുദ്ധിമുട്ട് അണ് ചേച്ചി
I don’t think without any qualifications we can get PR over here .
You won’t be able to get any direct jobs here from India with out PR.
Eda medical fieldil allatha job kittan difficult aan .
My husband is currently doing Uber delivery.
He is doing disability course as well .
If I get to know anything I will let you know
@@happinessaround127 ശെരി ചേച്ചി