ഓല ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ ലാഭിക്കുന്നതെങ്ങനെ | Save ₹5000 on Ola S1 Pro

Поділитися
Вставка
  • Опубліковано 12 жов 2024
  • ഓല S1 Pro ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങുമ്പോള്‍ 1500 രൂപ മുതല്‍ 5000 രൂപ വരെ എങ്ങനെ ലാഭിക്കാം എന്നാണ് ഈ വീഡിയോയിലൂടെ വിശദമാക്കുന്നത്. വിവിധ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച് Ola S1 Pro യുടെ വിലയായ 151,548 രൂപ pay ചെയ്യുമ്പോള്‍ നമുക്ക് 1500 രൂപ മുതല്‍ 5000 രൂപ വരെ കാഷ് ബാക്കും റിവാര്‍ഡ് പോയിന്റും ഒക്കെ ആയി തിരികെ ലഭിക്കുന്നു.
    This video explain how we can earn Rs 1500 to Rs 5000 while purchasing Ola S1 Pro Electric scooter. While we pay the on road price of Ola S1 Pro Electric Scooter Rs 151,548 via credit card, we earn reward points and cash back worth Rs 1500 to Rs 5000. If we use HDFC Infinia Credit card to purchase Ola S1 Pro we can earn Rs 5000 worth reward points. We will get 1.5% cash back using Flipkart Axis bank Credit card. We gets 1.25% worth rewards while using SBI Simply Click Credit Card. If we use ICICI amazon pay credit card for the payment of S1 pro, we get arount Rs 1500 as amazon pay balance. So spend wisely and save.
    ------------------
    My Detailed Purchase Experience
    • ഓല ഇലക്ട്രിക് സ്കൂട്ടര...
    ------------------
    Instagram
    / habeeburahmanodupara
    ------------------
  • Авто та транспорт

КОМЕНТАРІ • 79

  • @eldhovarghese4738
    @eldhovarghese4738 2 роки тому +2

    ചേട്ടാ ചിരിച്ച് കൂളായി സംസാരിക്കുക. മുക്കാതെ മൂളാതെ ഒഴുക്കോടെ സംസാരിക്കാൻ ശ്രമിക്കുക

    • @Habistech
      @Habistech  2 роки тому +1

      Not experienced talker 😆

  • @shinorshinu1664
    @shinorshinu1664 2 роки тому +1

    ചിരിക്കാതെ തമാശ പറയുന്ന ആളാണെന്ന് കണ്ടാൽ പറയില്ല 😂😂

  • @keralatechMalayalam
    @keralatechMalayalam 2 роки тому +3

    Infina card ന് 12500ആണ് yearly charge 😂... Super premiume card ആണ്. ഇത് rare ആണ് card

    • @Habistech
      @Habistech  2 роки тому

      10L yearly spend ചെയ്താൽ fee Venda. Infinia ഒഴിച്ചുള്ള മറ്റു കാർഡുകൾ ഒക്കെ entry level കാർഡുകൾ ആണ്. ധാരാളം ആളുകളുടെ കൈവശം ഇവ ഉണ്ടാവും

    • @varghesethomas
      @varghesethomas 2 роки тому

      Infinia is very rare card... Not easy to get

  • @Chandanam123
    @Chandanam123 2 роки тому +1

    2925/- രൂപ മുടക്കി ഹോം ചാർജർ കിറ്റ് വാങ്ങേണ്ട ആവശ്യമുണ്ടോ?

    • @Habistech
      @Habistech  2 роки тому

      ഒരിക്കലുമില്ല. പ്ലഗ് ഇല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഇലക്ട്രീഷ്യനേ വിളിച്ച് ചെയ്യുന്നതാണ് നല്ലത്

  • @msdarwin100
    @msdarwin100 2 роки тому

    ഇപ്പൊ കേരളത്തിൽ ആർകെങ്കിലും emi option കിട്ടിയോന്നറിയുമോ

    • @Habistech
      @Habistech  2 роки тому

      ഒരുപാട് പേർ നോക്കിയിട്ട് കിട്ടിയില്ല എന്നാണ് പറഞ്ഞത്

  • @mahendarkumar9766
    @mahendarkumar9766 2 роки тому +1

    Please spek in English

    • @Habistech
      @Habistech  2 роки тому

      There is a seperate video in English
      ua-cam.com/video/Mh1lUU7o_Iw/v-deo.html

  • @moiducombi
    @moiducombi 2 роки тому +1

    കമ്പനി ലോൺ കിട്ടുമോ ഇല്ലയോ

    • @Habistech
      @Habistech  2 роки тому

      കിട്ടും പക്ഷേ പ്രയാസമാണ്

  • @mujeeb4312
    @mujeeb4312 Рік тому

    ഇപ്പൊ ഉണ്ടോ ഇത്....idbi card aaanu

    • @Habistech
      @Habistech  Рік тому

      Yes. ഓരോ കർഡിനും മാറ്റം ഉണ്ടാവും ഓഫർ

  • @mashoodmv195
    @mashoodmv195 2 роки тому +1

    Sir ഒരു സംശയം, ഞാൻ ബുക്ക്‌ ചെയ്തിട്ട് 4 മാസം കഴിഞ്ഞു, 20000/- പേയ്‌മെന്റ് എപ്പോഴാണ് അടക്കേണ്ടി വരിക, അതിനുള്ള option എവിടെ ആണ്.

    • @Habistech
      @Habistech  2 роки тому

      മിക്കവാറും മാർച്ച് ആദ്യം ഉണ്ടാവാൻ സാധ്യതയുണ്ട്

  • @shajikv1265
    @shajikv1265 2 роки тому +1

    മൊബൈൽ നമ്പർ തരാമോ.

    • @Habistech
      @Habistech  2 роки тому

      DM me on
      instagram.com/habeeburahmanodupara

  • @psnexampreeth8652
    @psnexampreeth8652 2 роки тому +1

    Nice presentation 👍🏻

  • @sivakumargt7575
    @sivakumargt7575 2 роки тому +1

    Sir

  • @shamjinelliyatshamjith9443
    @shamjinelliyatshamjith9443 2 роки тому

    21/1/22 ന് 6 pm ന്payment option start ആയാൽ എത്ര time വരെ ലഭികം ,ഇതിൽ ചെയ്യാൻ പറ്റാത്തവർക്ക് അടുത്ത chance അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാവൊ?

    • @Habistech
      @Habistech  2 роки тому +1

      ഏതാനും ദിസങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. 20K payment ൻ്റെ അത്ര rush ഇതിന് കാണിക്കേണ്ടത്തില്ല

  • @turbocharged962
    @turbocharged962 2 роки тому +1

    Bro new update enthenkilum news avaru paranjo? 1.0.8 angnentho oru version und. Cruise control active ayenn parayunnu. Koodathe heat 60° vare oke ponund. Just check with your ola champion.

    • @Habistech
      @Habistech  2 роки тому

      Update എനിക്ക് കിട്ടിയിട്ടില്ല. ചില ആളുകൾക്ക് കിട്ടിയിട്ടുണ്ട്.

  • @Rizvan-ek1rf
    @Rizvan-ek1rf 2 роки тому +1

    Full payment adachu👍

    • @Habistech
      @Habistech  2 роки тому

      👏👏👏

    • @Rizvan-ek1rf
      @Rizvan-ek1rf 2 роки тому

      Avar nerathe open cheythu

    • @Habistech
      @Habistech  2 роки тому

      @@Rizvan-ek1rf ഇത് അവരുടെ സ്ഥിരം പരിപാടി ആണ്

  • @msdarwin100
    @msdarwin100 2 роки тому

    ലോൺ cibil score എത്ര ഉള്ളവർക്കാണ് കിട്ടും എന്ന് അറിയാമോ

  • @keralatechMalayalam
    @keralatechMalayalam 2 роки тому

    Hdfc platinum debit card use ചെയ്താൽ മതി ഇല്ലേൽ millenia debit or credit card

    • @Rizvan-ek1rf
      @Rizvan-ek1rf 2 роки тому

      Millenia limit 120000

    • @keralatechMalayalam
      @keralatechMalayalam 2 роки тому

      @@Rizvan-ek1rf debit card ന്റെ limit നമ്മക്ക് ഇഷ്ട്ടം ഉള്ളത് ഇടാൻ പറ്റും

    • @Rizvan-ek1rf
      @Rizvan-ek1rf 2 роки тому

      @@keralatechMalayalam credit card aan

    • @Habistech
      @Habistech  2 роки тому

      അധികമുള്ളത് pre pay ചെയ്താൽ മതി

  • @mohammedvk668
    @mohammedvk668 2 роки тому

    Centre stand ഉണ്ടോ?
    Puncture ആയാൽ എന്താണ് ചെയ്യക

  • @anoojk1634
    @anoojk1634 2 роки тому

    Good evening,
    Please tell me how can I book ola scooter

    • @Habistech
      @Habistech  2 роки тому

      Go to olaelectric.com register using your mobile number and pay ₹499

  • @shahilkkk1760
    @shahilkkk1760 2 роки тому +1

    Customer care number ndoooo

  • @Musiclovers238
    @Musiclovers238 2 роки тому +1

    499 koduth reservation cheythathinu shesham colour change cheyyan pattumo

  • @gireeshprasadgc6167
    @gireeshprasadgc6167 2 роки тому +1

    റെഡി കാഷിന് വാങ്ങാൻ PAN Card upload ചെയ്യണോ?

    • @abdullakuttyathikk360
      @abdullakuttyathikk360 2 роки тому

      Marupadi vannilla

    • @Habistech
      @Habistech  2 роки тому

      Register ചെയ്യാനാണ് പാൻ കാർഡ്. 1 ലക്ഷത്തിന് മുകളിൽ വിലയുള്ള വണ്ടി. പാൻ കാർഡ് ഇല്ലെങ്കിൽ form 60 എന്ന ഒരു ഫോം ഉണ്ട്. അത് പൂരിപ്പിച്ച് നൽകിയാൽ മതി

    • @bijuvarghese6236
      @bijuvarghese6236 2 роки тому +1

      ഞാൻ ഓല S1ബുക്ക് ചെയ്ത ആളാണ് white
      കളർ ആണ് ഞാൻ ബുക്ക് ചെയ്തത്
      എനിക്ക് മിഡ്നൈറ്റ് blueയ്ക്ക് മാറാൻ
      ആഗ്രഹിക്കുന്നു
      അതിനായി S1 pro ലേക്ക് മാറുവാനും ഞാൻ തയ്യാറാണ്
      നാളെ ഫൈനൽ പെയ്മെൻറ് വിൻഡോ തുറക്കുന്നതിനു മുമ്പ് എനിക്ക് എന്ത് ചെയ്യുവാൻ സാധിക്കും. Ola appil booking details change
      ചെയ്യാനുള്ള options
      ഇപ്പോൾ കാണുന്നില്ല

    • @gireeshprasadgc6167
      @gireeshprasadgc6167 2 роки тому

      ഇന്ന് തുറക്കുന്ന Payment window ൽ 20,000 അടക്കാൻ പറ്റുമോ

    • @Habistech
      @Habistech  2 роки тому

      @@bijuvarghese6236 support@olaelectric.com ലേക്ക് mail അയച്ചാൽ മതി. അല്ലെങ്കിൽ കസ്റ്റമർ കെയറിൽ വിളിച്ച് request ചെയ്യുക

  • @Rizvan-ek1rf
    @Rizvan-ek1rf 2 роки тому +1

    Customer care il vilichapol angane limitinu appurathulla amnt purchase cheyyan pattilla enn parayunnu

    • @shijuss215
      @shijuss215 2 роки тому

      Njnum vilichu atha parayune.

    • @Habistech
      @Habistech  2 роки тому

      ഞാൻ പലൻവട്ടം ചെയ്തിട്ടുണ്ട്. HDFC, Axis

    • @shijuss215
      @shijuss215 2 роки тому

      @@Habistech Axis engane cheyune..oru video cheyo ?

    • @Rizvan-ek1rf
      @Rizvan-ek1rf 2 роки тому

      @@Habistech hdfc -balance aano kaanikka?

    • @Rizvan-ek1rf
      @Rizvan-ek1rf 2 роки тому

      @@shijuss215 angane cheyyam bro ok aan, pattum.

  • @hashiquev4422
    @hashiquev4422 2 роки тому +1

    Ola ios appil booking option ellallo

    • @Habistech
      @Habistech  2 роки тому

      olaelectric.com site ൽ പോയി ചെയ്യാം

  • @sreerajpalode4577
    @sreerajpalode4577 2 роки тому

    Debit card use cheyth adakkan pattumo

    • @Habistech
      @Habistech  2 роки тому

      Yes. നിങ്ങളുടെ കാർഡ് ൻ്റെ maximum transaction ലിമിറ്റ് ഇത്രയും ഉണ്ടോ എന്ന് നോക്കുക

  • @keralavibes4644
    @keralavibes4644 2 роки тому +1

    Inshurance Njan add cheythilla onni enda option

    • @Habistech
      @Habistech  2 роки тому +1

      Registration time ആവുമ്പോൾ അവർ കോണ്ടാക്റ്റ് ചെയ്തോളും

  • @shijuss215
    @shijuss215 2 роки тому

    Hi .. Enganeya credit card il angotu paisa idune.. Ente card 1 lakh anu limit 31 k engane athilotu idum ?

    • @Habistech
      @Habistech  2 роки тому

      സാധാരണ ക്രെഡിറ്റ് കാർഡ് ബിൽ അടക്കുന്നത് പോലെ തന്നെ ചെയ്യുക

    • @shijuss215
      @shijuss215 2 роки тому

      @@Habistech oru video cheyo ?

    • @drsubair
      @drsubair 2 роки тому

      Not possible to add more money than limit

    • @Habistech
      @Habistech  2 роки тому

      @@drsubairI have done it many times. Just try adding a small amount first. You can see the available limit increases

  • @Meenakshivibes
    @Meenakshivibes 2 роки тому

    Brother ola sales team number undo

    • @Habistech
      @Habistech  2 роки тому

      There is no sales team. They are only selling via their website.