സൂപ്പർ റെഡ് അഗ്ലോനിമ ഗിഫ്റ്റ് ആയി വേണോ💕💕.Rare variety aglonima offer sale.

Поділитися
Вставка
  • Опубліковано 7 лют 2025
  • Whatsapp 6235800327
    #allindiadelivery #all #plants #offerprice #all #gardeningideas #aglonima #motherplants

КОМЕНТАРІ • 115

  • @RajilaHakeem
    @RajilaHakeem 13 днів тому +6

    എല്ലാം മൊഞ്ചുള്ള ചെടികൾ❤

  • @ShabanaAhmad-e3b
    @ShabanaAhmad-e3b 13 днів тому +7

    പച്ച വിരിച്ചു പുഞ്ചിരി തൂകി
    നൃത്തമാടുന്ന പ്രകൃതിയുടെ വിരിപ്പിൽ
    അതിശയിപ്പിക്കുന്ന വർണ്ണങ്ങളോടെ
    ആരെയൊക്കെയോ നിറ പുഞ്ചിരിയോടെ കാത്തിരിക്കുന്ന
    അഗ്ലോനിമ പ്ലാന്റ്റുകൾ
    പ്രകൃതിയുടെ റാണികളായി നൃത്തമാടുകയാണ്. ....❤️❤️

  • @LazimK-w3w
    @LazimK-w3w 12 днів тому

    Woow അടിപൊളി കണ്ടിട്ട് എല്ലാം വാങ്ങണം എന്ന് ഉണ്ട് ഞാൻ ഒരുപാടു ഈ വീഡിയോ കണ്ടു 👌❤️

  • @kittuvidyadharan1000
    @kittuvidyadharan1000 11 днів тому

    Adipoli, super

  • @fathimafathi9852
    @fathimafathi9852 13 днів тому +1

    വേണമല്ലോ സുറുമി 👍👍👍👍എല്ലാം നല്ല സൂപ്പർ പ്ലാന്റ്സ് 👍👍👍👍

  • @mohdansil89
    @mohdansil89 12 днів тому

    അജ്മാനി വൈറ്റ് അല്ലേ അത് 😊എല്ലാം 👌നല്ല ഹെൽത്തി പ്ലാന്റും ❤️👍👍

  • @haseenasakeer3590
    @haseenasakeer3590 12 днів тому

    എല്ലാം സൂപ്പർ എല്ലാ വിഡിയോ കാണാറുണ്ട് കമറ്റ് ചെയ്യാറുണ്ട് ഹിഫ്റ്റ് കിട്ടാറില്ല ഭാഗ്യം ഉള്ളവർക്ക് കിട്ടട്ടെ❤❤

  • @thasneemrasheed8333
    @thasneemrasheed8333 12 днів тому

    Ella aglonimagalum സുന്ദരികൾ തന്നെ. Chila plants ഇഷ്ടപെടുന്നുണ്ടെങ്കിലും rate കൂടുതൽ ഉള്ളത് കൊണ്ട് purchase ചെയ്യാൻ സാധിക്കാറില്ല. ഗിഫ്റ്റ് ആയിട്ടെങ്കിലും കിട്ടിയാൽ mathiyarnu 🎉🎉

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 12 днів тому +1

    സൂപ്പർ plant 👍🏻👍🏻👍🏻

  • @ishmashameer8557
    @ishmashameer8557 12 днів тому

    Super plants in affordable rate ❤ nalla packing anu ..safe ayi kittum ..dhairyamaayi vaangaam ..in my experience

  • @safnasalimsafna1870
    @safnasalimsafna1870 13 днів тому +1

    Ellam nalla healthy plants aanau❤ nalla vila kuravum indattoo

  • @shafeenaks4031
    @shafeenaks4031 12 днів тому

    Super plants..vangan kazhiyillengilum videos kanarund..❤❤❤

  • @ThomasAdavanal
    @ThomasAdavanal 13 днів тому +1

    Healthy &nice പ്ലാന്റ് ❤️vilayum♥️കുറവാണ് 🥰❤️❤️

  • @haseenak1084
    @haseenak1084 11 днів тому

    എല്ലാം നല്ല അടിപൊളി plants❤❤

  • @anjanap277
    @anjanap277 11 днів тому

    എല്ലാം ഒന്നിനൊന്നു മെച്ചം ❤️👌🏻

  • @Arjunkrishna3
    @Arjunkrishna3 8 днів тому

    Pookkalekkal bhangi ulla chedikal❤️

  • @libaliyalaiba4576
    @libaliyalaiba4576 12 днів тому

    Aglonima plants Kanan thanne valare bangiya enikk chedikalude vedeos Kanan valare ishtamanu

  • @sreejaprakashan5122
    @sreejaprakashan5122 12 днів тому

    സൂപ്പർ പ്ലാന്റ് ഗിഫ്റ്റ് plant😍 അടിപൊളി

  • @SajimolVp
    @SajimolVp 12 днів тому

    Super aayitund
    Ellam adipolitanhe ishtayi❤🎉

  • @PrajiniPraji-ox7rm
    @PrajiniPraji-ox7rm 13 днів тому

    സൂപ്പർ സുറുമി
    എല്ലാ പ്ലാന്റ്സും അടിപൊളിയാണ്

  • @Ashik-w7t
    @Ashik-w7t 12 днів тому

    Supper plants kanditt kothiyakunnu enthu bhangiyanu oro plantsinum ellam onninonnu mecham

  • @rahmathkunnath6535
    @rahmathkunnath6535 13 днів тому

    എല്ലാം അടിപൊളി പ്ലാന്റ്സ് 😍😍

  • @valsalaak6133
    @valsalaak6133 12 днів тому

    Super and healthy plants with affordable rate. Gift plant beautiful anu❤

  • @sreekalams2068
    @sreekalams2068 12 днів тому

    Ellaam super plants aanu. ❤️❤️❤️

  • @Jamshi-100
    @Jamshi-100 12 днів тому

    അടിപൊളി agloos❤️❤️🥰🥰

  • @SaluDiaries
    @SaluDiaries 12 днів тому

    Give away plants കിട്ടാനുള്ള ഭാഗ്യം ഇല്ലെങ്കിലും വീഡിയോ എപ്പോഴും കാണാറുണ്ട്

  • @pachu4572
    @pachu4572 12 днів тому

    Ellaam nalla healthy plants.. super collections

  • @mirshad3886
    @mirshad3886 12 днів тому

    Kanditt kothiyavunnu❤❤❤❤

  • @dayanapaul2184
    @dayanapaul2184 13 днів тому

    Healthy and super plants❤❤and in affordable range

  • @hibaafsal5807
    @hibaafsal5807 13 днів тому

    എല്ലാം നല്ല ഹെൽത്തിപ്ലാന്റുകൾ ഞാനിനി വീഡിയോകൾ എപ്പോഴും കാണാറുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @RejiThomas-k3w
    @RejiThomas-k3w 12 днів тому

    അടിപൊളി ഗിഫ്റ്റ് പ്ലാന്റ് കിട്ടാൻ പ്രാത്ഥി കുന്നു

  • @muhammedrazique8578
    @muhammedrazique8578 12 днів тому

    Ellaam Nalla Adipoli plants

  • @MNOPQ-j7f
    @MNOPQ-j7f 13 днів тому +1

    ഒരു കമൻറ് കൂടി ചെയ്തു നോക്കാം ആ ഗിഫ്റ്റ് എനിക്ക് ആണെങ്കിലോ😂😂 സുറുമി അതിമനോഹരമായ ഗാർഡൻ❤

  • @anjanap277
    @anjanap277 10 днів тому

    Kandittu thanne kothiyakunnu❤️

  • @ashaharidas997
    @ashaharidas997 9 днів тому

    Thank you mam❤❤❤❤

  • @Raniyaah-hwre
    @Raniyaah-hwre 13 днів тому

    എല്ലാ പ്ലാന്റ്സും സൂപ്പർ ആണല്ലോ

  • @MALLU-b5p
    @MALLU-b5p 11 днів тому

    എല്ലാം നല്ല സൂപ്പർ പ്ലാന്റ് സുറുമി

  • @bindusaraswathy4945
    @bindusaraswathy4945 13 днів тому

    Super & Healthy plants.
    Rate is also affordable

  • @MUHAMMEDSHABAB-yk9mt
    @MUHAMMEDSHABAB-yk9mt 12 днів тому

    എല്ലാം സൂപ്പർ പ്ലാനുകൾ ഗിഫ്റ്റ് പ്ലാൻറ് സൂപ്പർ

  • @meharoopalbhuvansinghbhaga364
    @meharoopalbhuvansinghbhaga364 13 днів тому

    Superb plant sis.... aglonima is my most favorite plant..

  • @Heavenofjo97
    @Heavenofjo97 13 днів тому +1

    Super plants ❤❤affordable price

  • @itsmefebin6666
    @itsmefebin6666 13 днів тому

    എല്ലാം നല്ല healty plants ❤.. Gift plant ഒരുപാട് ഇഷ്ട്ടായി ❤❤❤😊

  • @suminm4965
    @suminm4965 13 днів тому

    Healthy plants. Super 👌

  • @ShamiSubeesh
    @ShamiSubeesh 12 днів тому

    Super plants ❤❤❤❤😊

  • @LPS-hp7qs
    @LPS-hp7qs 13 днів тому

    Super healthy plants..എല്ലാ० മോഹിപ്പിയ്ക്കുന്നൂല്ലൊ.❤

  • @SareenaC-cs1wl
    @SareenaC-cs1wl 13 днів тому

    Hi dear❤
    New channel uyarangalil athatte❤beautiful plant❤

  • @rinsyrubeena2681
    @rinsyrubeena2681 13 днів тому

    എനിക്കിതിൽ ഏറ്റവും ഇഷ്ടമായത് ആ ഗിഫ്റ്റ് പ്ലാന്റ് ആണ് 😊

  • @sunilkumar-ms8kb
    @sunilkumar-ms8kb 13 днів тому

    Very beautiful plant ☘️

  • @saleemsaly1442
    @saleemsaly1442 13 днів тому

    Ellam super
    Adipoli😊

  • @suparnak3279
    @suparnak3279 11 днів тому

    Wow...😍nice plants...

  • @sidharths9050
    @sidharths9050 13 днів тому

    സുറുമി ചേച്ചി സൂപ്പർ 🙏🏻🙏🏻❤️ എനിക്ക് വേണം

  • @ShereefaShaji
    @ShereefaShaji 12 днів тому

    സൂപ്പർ എല്ലാം ഹെൽത്തി പ്ലാന്റ്

  • @shameemavm1411
    @shameemavm1411 12 днів тому

    Ellam sooper aan njan ithu vare online aayi chedi vaangeetilla ningale vidio kaanumbol vaangaan thonnunnu

  • @blacklover6949
    @blacklover6949 13 днів тому

    Plant lover happy customers

  • @AleenaSanthosh-ze7ml
    @AleenaSanthosh-ze7ml 8 днів тому

    Sub ചെയ്തിട്ടുണ്ട് ❤ഒരുപാടു നാളായി oru aglonima സന്തമാക്കാൻ ഒത്തിരി ആഗ്രഹമാണ് പക്ഷെ ഇതിന്റെ വില കാരണം ഇതു വരെ സാധിച്ചിട്ടില്ല, plants okke നല്ല healthy ആണ് ❤

  • @SomaSethunath
    @SomaSethunath 12 днів тому

    Oro plantinteyum name kellkan nalla rasamund❤

  • @AnfidhakAnfidhak
    @AnfidhakAnfidhak 13 днів тому +1

    എല്ലാം സൂപ്പർ❤

  • @noorinoorjahan1361
    @noorinoorjahan1361 13 днів тому

    Super &Healthy plants

  • @miracleworld1654
    @miracleworld1654 13 днів тому

    ഞാൻ സമ്മാനം കാത്തിരിക്കുന്നു. അടിപൊളി plants

  • @christybaij5441
    @christybaij5441 13 днів тому

    18th like
    All plant's are healthy and good and reasonable price. Plant's na kanumpol happy atu thonum pinna manasilulla stress okka Mari kittum. Especially aglonima pushy atu kanampa kuduthal happya

  • @DarlyJimmy-cw5tg
    @DarlyJimmy-cw5tg 13 днів тому

    സൂപ്പർ plants . vanila panama അടിപൊളി . ❤️ ❤️ ❤️

  • @Mr1josy
    @Mr1josy 13 днів тому

    Beautiful plants and great variety! Perfect for all plant lovers

  • @SuprabhaSagri
    @SuprabhaSagri 12 днів тому

    Nice and affordable plants

  • @tanveeFaseela
    @tanveeFaseela 13 днів тому

    Healthy plants👍

  • @Sabith-y4c
    @Sabith-y4c 12 днів тому

    Supperplants.giftplant❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ziya_____________mol
    @Ziya_____________mol 12 днів тому

    എന്നുംഒരുപാട് പ്രദീക്ഷയോടെ കമെന്റ് ചെയ്യും പക്ഷെ കിട്ടാറില്ല ഇപ്രാവിശ്യം ഒട്ടും പ്രദീക്ഷ ഇല്ലാതെ കമെന്റ് ചെയ്യാം എന്നാൽ വിഷമിക്കണ്ടല്ലോ ❤❤❤❤

  • @Shameer-c1p
    @Shameer-c1p 12 днів тому

    Super plants...❤

  • @MOHAMEDVA-j8c
    @MOHAMEDVA-j8c 13 днів тому

    എല്ലാം നല്ല ഹെൽ് ത്തിലാണ്

  • @shareenafazal8965
    @shareenafazal8965 13 днів тому

    Healthy plants ❤

  • @muneermuneerkc9744
    @muneermuneerkc9744 13 днів тому

    സൂപ്പർ 👍🏻

  • @naseefunnisa8674
    @naseefunnisa8674 12 днів тому

    അടിപൊളി പ്ലാൻ് എനിക്കിഷ്ടായി ഇതിൽ രണ്ടെണ്ണ മാത്രമേ എൻ്റ് ടുത്ത് ഉള്ളൂ

  • @daffodils8282
    @daffodils8282 13 днів тому

    Adipoli 🎉

  • @blossom4119
    @blossom4119 12 днів тому

    Super god bless you

  • @anithaskumar2565
    @anithaskumar2565 13 днів тому

    Ellam nalla healthy plants ❤❤

  • @deepapb7
    @deepapb7 13 днів тому

    Adipoli ❤

  • @MM-qf6sw
    @MM-qf6sw 11 днів тому

    Supr varities

  • @shairaibrahim6919
    @shairaibrahim6919 12 днів тому

    Adipoly plants

  • @aminaamina8944
    @aminaamina8944 13 днів тому

    Helthy and sooper plants...... 👍

  • @SalamSalaam-u2u
    @SalamSalaam-u2u 12 днів тому

    Ellam plant supper

  • @rajeshrajendran1456
    @rajeshrajendran1456 12 днів тому

    സൂപ്പർ പ്ലാന്റ്സ്

  • @regiashok7862
    @regiashok7862 13 днів тому

    Healthy plants

  • @bhaskarkanot6789
    @bhaskarkanot6789 12 днів тому

    Super plants

  • @gauthamdileep100
    @gauthamdileep100 13 днів тому

    Ellam nalla plants anu. Ee pravishyam enkilum enikk Gift kittumo aavo😂😂

  • @divyajijojuan
    @divyajijojuan 13 днів тому

    Super collection with affordable rate❣️ plants വാങ്ങിയിട്ടുണ്ട്, super packing ആണ്, കസ്റ്റമർ ഡിയലിങ്ങ്സ് നല്ലത് ആണ്, അവതരണം അടിപൊളി 👌...
    Happy Republic day🎉❣️

  • @queenofmusic3792
    @queenofmusic3792 12 днів тому

    Nj plants vangitund...Nala healthy plants anu elam..nj istapett choikumbo...ath stock out akum....

  • @SHIDAstalk
    @SHIDAstalk 12 днів тому

    കുറേ കമന്റും ചെയ്തു, കുറേ പ്രാവശ്യം പ്ലാന്റ്സ് വാങ്ങിക്കുകയും ചെയ്തു..... എന്നിട്ടും ഒരു ഗിഫ്റ്റ് പ്ലാന്റ് പോലും കിട്ടാത്ത ഞാൻ......😢😢😢

  • @kkmgardening132
    @kkmgardening132 12 днів тому

    ഡാ ഒക്കെ superanallo

  • @MohamedZinshan
    @MohamedZinshan 12 днів тому

    ഹായ് healthey Plant

  • @ayishaaslam1737
    @ayishaaslam1737 12 днів тому

    Super plants kandit kodiyavanu

  • @krishnaa8396
    @krishnaa8396 13 днів тому

    First 🥰

  • @jessyelizabeth2089
    @jessyelizabeth2089 12 днів тому

    Superb

  • @Pushpa-ng3lq
    @Pushpa-ng3lq 12 днів тому

    എല്ലാം നല്ല അടിപൊളി പ്ലാന്റുകൾ പക്ഷെ എന്റെകൈയ്യിൽ ഇപ്പോൾ കാ ശ് ഇല്ലാതെപോയി കുറച്ചു താമസിച്ചിട്ടായാലും ഞാൻ വാങ്ങും

  • @thasneemrasheed8333
    @thasneemrasheed8333 12 днів тому

    എപ്പോഴും healthy plants ആട്ടോ കൊണ്ട് വരുന്നത്

  • @GopeshGopinath-xz3uw
    @GopeshGopinath-xz3uw 13 днів тому

    ❤❤❤

  • @sahalanoufal4
    @sahalanoufal4 12 днів тому

    Chedikalodulla sneham karanam ell vediosilum cmmnt cheyyarund

  • @mohdansil89
    @mohdansil89 12 днів тому

    👍40ഞാൻ 😊😊

  • @SusanBenny-z3r
    @SusanBenny-z3r 13 днів тому

    Gift Kittum

  • @libavlogs1340
    @libavlogs1340 12 днів тому

    Kittilla...ennalum

  • @animoleaanimolea1900
    @animoleaanimolea1900 13 днів тому

    ഞാൻ വാങ്ങിയിരുന്നു

  • @AalamsMamma
    @AalamsMamma 12 днів тому

    ആ ഗിഫ്റ്റ് എനിക്കായിരുന്നെങ്കിൽ