'ഒരു കുട്ടി ജനിക്കുമ്പോൾ ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിമാണോന്ന് എന്തിന് ചോദിക്കുന്നു': Beena Kannan

Поділитися
Вставка
  • Опубліковано 10 вер 2024
  • 'ഒരു കുട്ടി ജനിക്കുമ്പോൾ നിങ്ങൾ ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിമാണോ എന്ന് എന്തിന് ചോദിക്കുന്നു': Beena Kannan
    Watch Full Video : • സ്വന്തം നീതിബോധത്തിനെത...
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 45

  • @itsme-um2vf
    @itsme-um2vf Рік тому +83

    അങ്ങനെ ഒരു സ്വപ്നം ഉണ്ട്. ജാതി ചോദിക്കാതെ മതം ചോദിക്കാതെ ഒരു ദിവസം. എന്തായാലും ഇപ്പൊ അടുത്തകാലത്തൊന്നും ഉണ്ടാവില്ലെന്ന ബോധം ഉണ്ട്. ന്യൂ ജനറേഷൻ എങ്കിലും ഇത് തിരുത്തട്ടെ...

  • @haridastk370
    @haridastk370 Рік тому +38

    പണ്ട് ജാതി തിരിക്കുന്നത് നാടുവാഴികളും ഉന്നത കുലത്തിൽ ഉള്ളവരായിരുന്നു ...പക്ഷേ ഇപ്പോൾ ആ പണി ചെയ്യുന്നത് ഗവൺമെൻറ് ആണ് ...അങ്ങനെ ചെയ്താൽ മാത്രമേ .രാഷ്ട്രീയക്കാർക്ക് നിലനിൽപ്പുള്ളൂ ....

  • @pambinezhathabdulmajeed1020
    @pambinezhathabdulmajeed1020 Рік тому +13

    100% correct

  • @sibib7043
    @sibib7043 Рік тому +27

    ജാതി ചോദിക്കാതെ മനസിലാക്കാൻ ആണ്
    ചില പ്രത്യേക ആളുകൾ പ്രത്യേക പേരുകൾ ഇടുന്നത് 😊

    • @PKSDev
      @PKSDev Рік тому +1

      മനുഷ്യരാശിയുള്ള കാലം വരെ അവന് ഒരു തീപ്പെട്ടിക്കൂടിലെ കൊള്ളികൾ പോലെ ഒരിക്കലും നിലനിൽക്കാനാവില്ല ! നിലനിൽക്കുന്നുവെങ്കിൽ സംതൃപ്തരുമാകില്ല !🙏🥰

    • @sibib7043
      @sibib7043 Рік тому

      @@PKSDev 🤔🤔🤔

  • @shihabmuhammadali
    @shihabmuhammadali Рік тому +6

    super madam my son no religion

  • @swaajee
    @swaajee Рік тому +8

    You are 100% right. We must start it at the earliest ...

  • @a.s2653
    @a.s2653 Рік тому +4

    Really❤

  • @deleepvelappannair1535
    @deleepvelappannair1535 Рік тому +4

    Right 👍

  • @Ethicalchild
    @Ethicalchild Рік тому +3

    Correctly

  • @germanman7540
    @germanman7540 Рік тому +4

    Unfortunately only Hindus asking this question !!!!

  • @user-yc3if9tm2l
    @user-yc3if9tm2l 3 місяці тому

    ഇങ്ങനെ നിലപാടുകളും അപിപ്രായങ്ങളും ആളുകൾ തുറന്നുപറയട്ടെ. ഗംപീരമായിട്ടുണ്ട് മാഡം 👍

  • @sarammajose6503
    @sarammajose6503 Рік тому

    True ❤❤❤

  • @jain917
    @jain917 Рік тому +7

    മതം എഴുതേണ്ട . ഫിമയിൽ മെയിൽ എന്നും എഴുതേണ്ട മനുഷ്യ ജന്തു അതു പറ്റില്ലങ്കിൽ ഹോമോ സാപിയൻസ് എന്ന് എഴുതികൊ മൈക്കിന്റെ മുൻമ്പിൽ ഇതും ഇതിന്റെ അപുറം പറയും 2 ദിവസം കച്ചോടം കുറഞ്ഞാൽ കാണാം ഏത് തിരുമേനിയുടെ അടുത്ത പോവ എന്ന് കാണാം

    • @sanam4898
      @sanam4898 Рік тому

      .😅😅😅😅😂

    • @sibib7043
      @sibib7043 Рік тому +3

      പേര് കേട്ടാൽ തന്നെ മതം ഏതെന്നു അറിയാൻ പേരിടുന്ന ഈ ലോകത്തോട് തന്നെ ആണോ ബാല 😊

  • @1santaclauseHoHoHo
    @1santaclauseHoHoHo Рік тому

    May be for census

  • @sreerag3354
    @sreerag3354 Рік тому +15

    Female എന്നത് എന്തിന് എഴുതണം? ആ കുട്ടി തീരുമാനിക്കട്ടെ ആ കുട്ടി ആണാണോ പെണ്ണാണോ അതോ ഭിന്ന ലിംഗം ആണോ എന്നു?

    • @userbot123
      @userbot123 Рік тому

      ഞാൻ ഇടാൻ വന്നേ കമന്റ്‌

    • @bindhyabinu2222
      @bindhyabinu2222 Рік тому +20

      അപ്പോൾ സ്കൂളിൽ ചേർക്കുമ്പോൾ uniform പകുതി ആണിന്റെയും പെണ്ണിന്റെയും mix ചെയ്തു തയ്ക്കുമോ ഒന്ന് പോടെ പുരോഗമനം ആകാം over ആകരുത് വിവേകത്തോടെയുള്ള പുരോഗമനം ആണ് വേണ്ടത്

    • @sreerag3354
      @sreerag3354 Рік тому +6

      @@bindhyabinu2222 അതിനല്ലേ gender neutral uniform ആക്കുന്നത്

    • @bindhyabinu2222
      @bindhyabinu2222 Рік тому +2

      @@sreerag3354 ഇപ്പോൾ എന്തായാലും ഇവിടെ എല്ലാ സ്കൂളിലും അതില്ല ok

    • @user-ny7sg9mz1v
      @user-ny7sg9mz1v Рік тому

      Oru manushyan ano ennu theermanikkamo Avo?

  • @nithin4719
    @nithin4719 9 місяців тому

    👍👍👍👍👍

  • @baldisbold2482
    @baldisbold2482 Рік тому +3

    Dont give benifits for any caste

  • @mounamswaramayi
    @mounamswaramayi Рік тому +2

    777🥰🥰🥰

  • @poulosepappu5746
    @poulosepappu5746 Рік тому

    every where there is favour based on relegion
    So that people want relegion

  • @babinjoseph89
    @babinjoseph89 Рік тому

    ചേച്ചി അതിനു കാരണം ഉണ്ട് നിങ്ങൾ കോടീശ്വരൻമാരാണ് പക്ഷെ താഴെ കിടയിലുള്ളവർക്ക് അനുകൂല്യങ്ങൾ സ്റ്റൈഫന്റ്, പ്രേമോഷൻ, വയസ് ഇളവ്, ജോലിയിൽ മുൻഗണന, എന്തിനു പ്രതേക കോടതികളിൽ നിന്നുള്ള അനുകൂല്യങ്ങൾ വരെ കിട്ടണമെങ്കിൽ വില്ലജ് ഓഫീസറുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് വേണം ഇവിടെ, പല കാര്യങ്ങളിലും പ്രീതികരിക്കണമെന്നുണ്ട് പക്ഷെ മിണ്ടിയാൽ ജയിലിൽ പോകുമെന്ന ഭയം കാരണം മിണ്ടാതിരിക്കുന്നത്. പല തവണ PSC എഴുതി പക്ഷെ ജാതി സംവരണവും മറ്റു സംവരണങ്ങളും കഴിയുമ്പോൾ പോയ വണ്ടിക്കൂലി നഷ്ടം,
    മഹത്തായ മാകിഴ്മതിയുടെ ഓരോ നിയമങ്ങളെ, അതുകൊണ്ട് ഗൾഫിൽ വെയിലത്ത്‌ പണിയെടുക്കുന്നു

  • @itzok70
    @itzok70 Рік тому

    Blade

  • @hellogirl5507
    @hellogirl5507 Рік тому +1

    Anganeyanenkil ivarenthina pott thott avideyirikkunne.....appo avark mathamundoooooo......enthokkeyooo viliche parayunnu.....manushyane mathamundakunnathil thettilla......pakshe mattu mathangale aakashepikkukayum vargeeyathayum padilla.......ororuthar avarde mathangangalium viswasangalilum vishwasikkatte.........ithonnum illenkil pinne enthin ivide pallikalum ambhalangalum okke ......ellam polichu mattikoode......appo ee parayunnavarokke thanne kalikayari varum.........

  • @marythampi872
    @marythampi872 Рік тому +1

    category വേണ്ട..
    ഒരുപോലെ തന്നെ

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 Рік тому +1

    Oru christiano muslimo theyvlove there religion,ithu polathe sthreekalanu hindukkslude

    • @kolethgeorge3040
      @kolethgeorge3040 Рік тому

      ക്രിസ്ത്യനിയുടെ മുസ്ലിമിന്റെ കാര്യം ചേട്ടൻ തന്നെ അങ്ങ് തീരുമാനിച്ചോ?

  • @babubabu.a8124
    @babubabu.a8124 Рік тому

    Oru visawasathiloodey okanam madapithakkaludey viswasathiloodey alla engil valudakumpol kutti thonniya viswasam seekarichu pokilla arku parayan pattum

  • @ep2761
    @ep2761 Рік тому

    ജനിക്കുന്ന കുട്ടിയുടെ പോലും മതം ചികയുന്ന മതേതര രാജ്യം

  • @abdullac3693
    @abdullac3693 Рік тому +3

    ഇവളൊക്കെ ആരാണ്... മതം ഉണ്ടായാൽ മനുഷ്യൻ ആവില്ലെന്നുണ്ടോ...മതത്തെ വാക്രീകരിക്കുന്നവർ മാത്രമാണ് മതം മനുഷ്യത്വത്തെ നിർവചിക്കുന്നില്ല എന്ന് വ്യാഖ്യാനിക്കുന്നത്... 🤣

    • @prathyushprasad7518
      @prathyushprasad7518 4 місяці тому

      ഒരു മനുഷ്യന്റെ ജീവിതത്തിൽ കേറി ഇടപെടാൻ മതങ്ങൾക്ക് എന്ത് അവകാശമാ ഉള്ളത്. മതത്തിൽ പറയുന്നതുപോലെ ജീവിക്കാൻ ഒരിക്കലും വിവേകത്തോടെ പുരോഗമിക്കുന്നവർ തയ്യാറാവണമെന്നില്ല.

  • @PKSDev
    @PKSDev Рік тому +1

    കുട്ടി ജനിച്ചാ അത് ഹിന്ദുവാണ്!
    മാമോദിസയും മറ്റു മത സംസ്കാരങ്ങളും അവനിൽ അടിച്ചേൽപ്പിക്കാത്തോളം കാലം Horizons are his limit to understanding his path to eternity unlike other semetic & fenced religions!!👌🙏

    • @krnkrn5184
      @krnkrn5184 Рік тому

      First of all reservations and eligibilities should be income based. Religion is a personal affair and no where ìt should be asked.

    • @mubashirkananchery7261
      @mubashirkananchery7261 Рік тому

      Hindu yenn paranjal yentha

  • @user-tg3fi8gs3t
    @user-tg3fi8gs3t Рік тому

    ആ എൻആർസി വരുന്നത് ആണെങ്കിൽ നരേന്ദ്രമോഡി പറഞ്ഞു കോവിന്