POLAND🇵🇱 Unskilled Jobന് Maximum എത്ര Salary കിട്ടും ? Malayalam Vlog Poland

Поділитися
Вставка
  • Опубліковано 27 сер 2024
  • POLAND🇵🇱 Unskilled Jobന് Maximum എത്ര Salary കിട്ടും ?
    #subscribe #vlog #poland #newvideo #information #europe #unskilledworker #salary

КОМЕНТАРІ • 409

  • @jes27689
    @jes27689 11 місяців тому +19

    നല്ല വീഡിയോസ് ആണ്... പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ... 👍👍

  • @dilluchiyaan6707
    @dilluchiyaan6707 7 місяців тому +25

    പോളണ്ടിലേക് പോകാൻ താല്പര്യം ഉള്ളവർ ഉണ്ടോ

  • @cricvillage6688
    @cricvillage6688 5 днів тому

    Bro vanna agency details onnu parayamo... unskilled category varan intrst und thts y..plzzz share me the details plzzzz🙏🙏🙏🙏

  • @user-oh8ns4vm4q
    @user-oh8ns4vm4q 3 місяці тому +4

    അൺ സ്കിൽ ജോബിന് അവിടെ എങ്ങനെ വരാൻ പറ്റും വിസ എങ്ങനെ കിട്ടും? ഏജൻസി വഴിയാണോ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ റിപ്ലൈ 🙏 ചേട്ടൻ പോയ ഏജൻസി ഏതാണെന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @Logansir009
    @Logansir009 10 місяців тому +5

    നമ്മളിപ്പോ സൗദിയിൽ 12 മണിക്കൂർ വെച്ച് oru ദിവസം ലീവില്ലാതെ പണിയെടുക്കുന്നെ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 9 місяців тому +1

      Salary എല്ലാ ചിലവും കഴിഞ്ഞ് എത്ര സേവ് ചെയ്യാം

    • @pbmedia6142
      @pbmedia6142 5 місяців тому

      ഞാനും 😭😭😭.... ഇവിടുന്നു അങ്ങോട്ട്‌ കയറേണ്ട പരിപാടിയിൽ ആണ് ഞാൻ...

    • @Logansir009
      @Logansir009 5 місяців тому

      @@pbmedia6142 ohooo

  • @user-op3hk8gl2l
    @user-op3hk8gl2l 11 місяців тому +5

    ഡ്രൈവർ ജോലിക്ക് വരുമ്പോൾ കട്ടിങ് ചിലവും കഴിഞു 60 To 70 കിട്ടും

    • @madvibes8987
      @madvibes8987 10 місяців тому

      Hi

    • @madvibes8987
      @madvibes8987 10 місяців тому

      Bro indian licence il driving visa kitumo avide?

  • @AbdullahJabi-nw1tl
    @AbdullahJabi-nw1tl 8 місяців тому +2

    Bro nice video❤

  • @ajayjoseph4645
    @ajayjoseph4645 11 місяців тому +2

    Bro eppozha njn youtube channel kannunae😊

  • @rafeekrafeek8022
    @rafeekrafeek8022 11 місяців тому +3

    Nice bro, 👍

  • @srijithpbalakrishnan3532
    @srijithpbalakrishnan3532 4 місяці тому +2

    Indian money ethreya 16000 zloty ano kuttunne

  • @bibinkurian9287
    @bibinkurian9287 9 місяців тому +4

    Bro supermarket jolikku 54 euro per day aanu agent parayunne 9 hour duty 26 day. Athoke kittunnathano

    • @AbHi-tu5ie
      @AbHi-tu5ie 8 місяців тому

      Bro agency ethan

  • @AmeerFayis
    @AmeerFayis 3 місяці тому +1

    Nice bro❤️

  • @anasnilanad5875
    @anasnilanad5875 10 місяців тому +4

    ബ്രോ njan ippol പോളണ്ടിൽ oru jop noki amster enna ഗ്രുപ്പിന്റെ പരസ്യം കണ്ട നോക്കിയത് unskilld വർക്ക്‌ ആണ് അവർ പറഞ്ഞത് ചിലവ് മാത്രം 4 ലക്ഷം രൂപ ആവും എന്ന് e കമ്പനി ok ആണോ അത്രയും cash ആകുമോ

    • @EuropeMalayalivlogs
      @EuropeMalayalivlogs  10 місяців тому

      Ipo apply cheyyanda bro nalla delay anu

    • @AbhiAbhi-zq6dw
      @AbhiAbhi-zq6dw 10 місяців тому

      Bro enikk number onnu tharuvo njn payment cheythittond amsteril

    • @remyar1873
      @remyar1873 10 місяців тому +1

      @@AbhiAbhi-zq6dw ayyo😨bro payment cheythu, same Amster company trusted ano🙄😨

    • @Thefamilydiaries14
      @Thefamilydiaries14 10 місяців тому

      Amsteril appy cheythavar contact number tharamo?

    • @madhavi7245
      @madhavi7245 10 місяців тому +1

      Amster genuine ano

  • @Europejobswala
    @Europejobswala 10 місяців тому +4

    Poland MIG TIG welder jobs available salary 1300 euro

  • @vincent5631
    @vincent5631 8 місяців тому +1

    Un skill ജോലിക്ക് വന്നാൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പറ്റോ

  • @fasalrahman6894
    @fasalrahman6894 2 місяці тому +1

    ഏത് ഏജൻസി വഴിയാണ് നിങ്ങൾ പോയത്

  • @prasadgeorge2060
    @prasadgeorge2060 10 місяців тому +1

    ഭായി ഏജൻസി മുഖാന്തരംനാലരലക്ഷം രൂപ ആണ്പോളണ്ടിലെക്ക് അൺ സ്കിൽഡ് വിസക്ക് ചേദിക്കുന്നത് 18 സ്ലോട്ടി ആണ് അവറിന് പറഞ്ഞത് ഇത് ശരിയായിരിക്കുo അല്ലേ ?

  • @akhilakhilta671
    @akhilakhilta671 3 місяці тому

    Thank's bro

  • @explore808
    @explore808 7 місяців тому +1

    ബ്രോ language എങ്ങനെ യാണ് മാനേജ് ചെയ്യുന്നത്

  • @openframevlogs
    @openframevlogs 6 місяців тому

    Unskild jobinu vannittu driver jobilekk maranu patumo enik heavy licence und

  • @itsmeabhi222
    @itsmeabhi222 8 місяців тому +2

    Ith 15-22 Zloties per hour aano or per day aano?

  • @sainathparambathnair1652
    @sainathparambathnair1652 4 місяці тому

    Gdansk or karkow which place is best for parttime. I don’t know polish so.. which is suitable for me ?

  • @mirshadamirshada8295
    @mirshadamirshada8295 8 місяців тому +2

    Useful

  • @APPUAMMU122
    @APPUAMMU122 7 місяців тому +2

    15 20 എന്നൊക്കെ പറയാതെ ഇന്ത്യൻ കറൻസി എത്ര ആണെന്ന് പറ

  • @ksdrider46
    @ksdrider46 28 днів тому

    Enik oru job set aki tharamoo bro pls 😢

  • @akhilkanjirathinkal5719
    @akhilkanjirathinkal5719 11 місяців тому +7

    Enne pole visa rejection kittiyavar undoo???

    • @ajithadevadasdas753
      @ajithadevadasdas753 11 місяців тому +3

      എന്താ റീസൺ

    • @akhilkanjirathinkal5719
      @akhilkanjirathinkal5719 11 місяців тому +1

      Work permit sn aayirunn bro. Reason 11 aaanenn thonnanu. Territory vitt purath povum enn doubt paranjitt.

    • @didmr.perfect1636
      @didmr.perfect1636 11 місяців тому

      ​@@akhilkanjirathinkal5719ath reason no 9 alle

    • @abhijithj9282
      @abhijithj9282 11 місяців тому

      ബ്രോ pokalle angottekk..... Pett pokum....

    • @jishnumv5027
      @jishnumv5027 10 місяців тому

      ​@@abhijithj9282enthe bro njn pokaan plan akit ind

  • @manojmh
    @manojmh 11 місяців тому +5

    Bro ഇപ്പോൾ എങ്ങാനും vfs പ്രോബ്ലം തീരുമോ. വല്ലതും അറിയുമോ. മൊത്തത്തിൽ പോയി നിൽകുവാ

    • @CaptAmiGo-playz
      @CaptAmiGo-playz 11 місяців тому +1

      Vfs ok poy bro eppo embassy through anu appointment

    • @oneplanet779
      @oneplanet779 11 місяців тому

      ​@@CaptAmiGo-playzappo ini VFS undaville?

    • @sangeethkvasu2556
      @sangeethkvasu2556 11 місяців тому

      ​@@oneplanet779no more vfs

    • @Rolex_6-6-6
      @Rolex_6-6-6 10 місяців тому

      Ini embassy aanu

    • @vijinw513
      @vijinw513 10 місяців тому +1

      Poland nu mathram vfs ini illa

  • @Arnold066t
    @Arnold066t 3 місяці тому

    Bro Polandilek varan nthanu vendath
    Agent ethaa

  • @vamban6443
    @vamban6443 11 місяців тому +4

    Bro offer letter il kaanunna salary namuk kittuvoo

  • @gayathris7845
    @gayathris7845 11 місяців тому +38

    പോളണ്ടിനെ കുറിച്ച് ഒറ്റ അക്ഷരം മിണ്ടരുത് 😂😂😂

    • @jinshaadithri2366
      @jinshaadithri2366 11 місяців тому +2

      Athenthaa

    • @gayathris7845
      @gayathris7845 11 місяців тому +11

      @@jinshaadithri2366അത് സന്ദേശം എന്ന സിനിമയിലെ ഒരു ഡയലോഗ് ആണ്. അല്ലാതെ ഞാൻ പറഞ്ഞതല്ല.

    • @ranjithsukumaran9064
      @ranjithsukumaran9064 10 місяців тому

      @@gayathris7845😂

    • @remyar1873
      @remyar1873 10 місяців тому +2

      @@gayathris7845 🤣🤣

    • @jithinpulpally1768
      @jithinpulpally1768 10 місяців тому +1

      Polandil enthu sambavichu😂

  • @ajilkumar2926
    @ajilkumar2926 6 місяців тому

    Seasonal workinu per hour ethra salary kittum please reply

  • @sajithvishnu5139
    @sajithvishnu5139 6 місяців тому +1

    പോളണ്ടിലേക് വർക്ക്‌ പെർമിറ്റ്‌ നു മാത്രം 2.5 ലക്ഷം ഒരു ഏജൻസി paranju athum uae യിൽ ഉള്ളതാണ് unskilled job നു ആണ് ഇതു aakumo

    • @EuropeMalayalivlogs
      @EuropeMalayalivlogs  6 місяців тому

      Chummadhanu bro athra onnum ila , adh anu ah agency

    • @sajithvishnu5139
      @sajithvishnu5139 6 місяців тому +1

      @@EuropeMalayalivlogs the expert advice dubai

    • @EuropeMalayalivlogs
      @EuropeMalayalivlogs  6 місяців тому

      @@sajithvishnu5139 permit mathram anel athra avila bro

    • @sajithvishnu5139
      @sajithvishnu5139 6 місяців тому

      @@EuropeMalayalivlogs permitnu athrayum aayaal baakki pinneedu ulla കാര്യങ്ങൾക്ക് ethra askkum

    • @aryanithin4035
      @aryanithin4035 5 місяців тому

      Number tharumo

  • @anjukrishna6621
    @anjukrishna6621 8 місяців тому +1

    Sharikum avide working time ithra long ano atho ente brother pokan nnikuvaa athu oru toys company illek anu avar paranjath 4to 6 hours ollu enn anu please reply me please

  • @RajKumar-zz1wt
    @RajKumar-zz1wt 5 місяців тому +1

    Light Driver vacancy ഒണ്ടെങ്കിൽ പറയണേ.❤

  • @GokulTrollz
    @GokulTrollz 9 місяців тому +1

    Bro eth agent vazhi ane poye. Contact number ayakkumo

  • @user-eu4vo1no1q
    @user-eu4vo1no1q 9 місяців тому

    Bro vincentpaul unil nursing edukunath nallano

  • @kevinjecob7345
    @kevinjecob7345 3 місяці тому

    കുറച്ചു ചൂട് സഹിക്കാൻ ആവൽ ഗൾഫ് തന്നെ ബെസ്റ്റ് 😆😆 ജനറൽ work പോയിട്ട് അപ്പൊ കാര്യം ഇല്ല

    • @Jrsss56788
      @Jrsss56788 Місяць тому

      ജനറൽ വർക്ക് ഗൾഫിൽ സാലറി കുറവല്ലേ. Minimum oru office job kittannam

    • @kevinjecob7345
      @kevinjecob7345 Місяць тому

      @@Jrsss56788 ഗൾഫിൽ tax ഇല്ലാ തിന്നാനും കുടിക്കാനും ഇത്ര ചിലവ് എല്ലാ അധിക ജനറൽ work കമ്പനി ടിക്കറ്റ് റൂം ഫുഡ്‌ ഉണ്ട് കിട്ടുന്ന പൈസ കയ്യിൽ കാണും പിന്നെ പോളണ്ട് കറൻസി ഗൾഫ് കറൻസി വല്യ വ്യത്യാസവും ഇല്ലാലോ ഞാൻ ഗൾഫ് നിന്ന് പോളണ്ട് പോകാം എന്ന് വച്ചത് ആണ് but ആദ്യം തന്നെ കൊറേ കാശും കെട്ടി ware ഹൌസ് job ഓക്കേ പോകുന്നതിലുo ബെറ്റർ ഇവിടെ തന്നെ ആണെന്ന് തോന്നി അത്യാവശ്യം നല്ല സാലറി എല്ലാ ചിലവും കഴിഞ്ഞു കൈയിൽ കിട്ടുന്നവർക്ക് കുഴപ്പം ഇല്ല പിന്നെ എവടെ ആയാലും അതിന്റെ ആയ ബുദ്ധിമുട്ടുകൾ ഉണ്ടാവും ഇവിടെ ചൂട് ആണേൽ അവിടെ തണുപ്പ് ഒറ്റ കാര്യത്തിൽ അവിടെ ബെസ്റ്റ് ആണ് ഇവിടത്തെ പോലെ പട്ടി പണി കുറവ് ആണ്

  • @adarshdevasia5051
    @adarshdevasia5051 5 місяців тому

    Salary koottiii ennu kettu sathyamaano bro?

  • @anshalkurisingal3185
    @anshalkurisingal3185 3 місяці тому

    Bro norway yil unskilled warehouse job 6 lakh total chodikkunnu 15-17 euro per hour anu parayunne

    • @shuhusha1
      @shuhusha1 Місяць тому

      Bro etha agency contact number undo

  • @pafeekaralitk5910
    @pafeekaralitk5910 5 місяців тому

    അങ്ങനെ മാറി മാറി ജോലി ചെയ്യാൻ പറ്റുമോ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 місяці тому

    Yes

  • @vimalkumarn6131
    @vimalkumarn6131 9 місяців тому +2

  • @abcd-fi1pb
    @abcd-fi1pb 2 місяці тому

    Bro oru agency suggest cheyyamo? Amster immigration nalla consultancy aano

  • @hassainmaheenali
    @hassainmaheenali 7 місяців тому

    Bro Veraan vendi onn sett aakkumo

  • @binojsarlose7340
    @binojsarlose7340 5 місяців тому

    ഹലോ bro RMS oversease Ernakulam, ഈ ഏജൻസി genuine ano, warehouse job engane ulla ജോലിയാണ്.

    • @Nimmu-iyer
      @Nimmu-iyer 4 місяці тому

      Ware house jobinu പോവരുത് 8ന്റെ പണി കിട്ടും.poland gdp per capita നോക്ക് ചിരിച്ചു ചാവും. മലയാളികൾ പൊട്ടന്മാർ ആണ്. നാട്ടിൽ കൂലി പണി ആണ് ഇതിലും ഭേദം. പോളണ്ടിനെ പറ്റി പറയരുത് 😆

  • @worldlike2742
    @worldlike2742 3 місяці тому

    Bro avide snow veezhumo

  • @vasudevvr1488
    @vasudevvr1488 11 місяців тому +2

    ❤❤

  • @impressconnect
    @impressconnect 9 місяців тому +1

    Bro താങ്കളെ ഒന്ന് വിളിക്കണം എന്ന് ഉണ്ട് ഞാൻ മാൾട്ടയിൽ ആണ് കോൺടാക്ട് എങ്ങനെ ചെയ്യാൻ പറ്റും നമ്പർ തരുമോ

  • @adarshjs5170
    @adarshjs5170 11 місяців тому +3

    Vfs enni illa thrue eabasy

  • @user-jc2mz7ei5s
    @user-jc2mz7ei5s 6 місяців тому

    Aarankilum etuvsrs onnu sahaikanpatiyo

  • @yoko3264
    @yoko3264 5 місяців тому

    Bro avde welding jobne patti oru video cheyuvo

  • @shehinsha9980
    @shehinsha9980 3 місяці тому

    Bro polandil evidey ullath

  • @arshadaluvakkaran675
    @arshadaluvakkaran675 2 місяці тому

    Loving from y

  • @hassainmaheenali
    @hassainmaheenali 7 місяців тому +2

    Bro poya agency onn parayumo pls

  • @LSR17437
    @LSR17437 4 місяці тому +1

    Agency name bro?

  • @Optimus_2Op
    @Optimus_2Op 6 місяців тому

    Bro agancy direct throgh pokan 8L anu choikune athra oke varo?

  • @robinmathew3849
    @robinmathew3849 7 місяців тому

    bro poland il warehouse job il varan aanu 2.50 service charge parayunne..3 month ullil pokam nu paranju

  • @fresher9879
    @fresher9879 8 місяців тому +1

    Bro ente insistutil ninnu offer vannittund warehouse 1 lakh und 4lakh + ticket parayunne egana nallath anno??

    • @fresher9879
      @fresher9879 8 місяців тому

      Accomodation free annu

    • @mohammedkamshyadka7458
      @mohammedkamshyadka7458 6 місяців тому

      Bro poyo, Poland lek ?I expect your reply ,nighalk eghaneyan job kittiyadh?

    • @fresher9879
      @fresher9879 6 місяців тому

      Illah bro 6 month edukkum workpermit kittan

    • @mohammedkamshyadka7458
      @mohammedkamshyadka7458 6 місяців тому

      @@fresher9879 bro skilled work permit ano?

    • @fresher9879
      @fresher9879 6 місяців тому

      @@mohammedkamshyadka7458 unskilled pakzhe skilled ennu paranja vidunne. Unskilled othiri visa rejection verund

  • @jijeshpadmanaban7707
    @jijeshpadmanaban7707 8 місяців тому

    Bro heavy truk driver jobinu വന്നിട്ട്... ഉണ് സ്കിൽഡ് ജോബ് പോവാൻ പറ്റുമോ

    • @pranavmk9188
      @pranavmk9188 5 місяців тому

      Athine work permit okke aakande korach time edkum

  • @cornerkickftbl1701
    @cornerkickftbl1701 29 днів тому

    Wats up Nondo

  • @kingofnorth999
    @kingofnorth999 8 місяців тому +1

    Etrayum kashtapett 12hrs oke work cheyithal Gcc Countrysil thanne 100k inr kitum
    Agencyk 300k-500k oke koduthu pokanda karyam undo 🥺😫

  • @malluseurope8136
    @malluseurope8136 10 місяців тому

    Bro endhukond direct company try chyunnilaa.. Polandina kurich nalla arivu undalo... Then why?

    • @chamiec9846
      @chamiec9846 Місяць тому

      Share cheyilla അവൻ....

  • @suvarnasuvu5276
    @suvarnasuvu5276 11 місяців тому +2

    Chetta avide malayali girls undo?? Nagalk kurache per angott varunud
    Please Reply cheyane

    • @EuropeMalayalivlogs
      @EuropeMalayalivlogs  11 місяців тому

      Und

    • @suvarnasuvu5276
      @suvarnasuvu5276 11 місяців тому

      @@EuropeMalayalivlogs unskilled job angane work overload ano? Wearhouse job

    • @EuropeMalayalivlogs
      @EuropeMalayalivlogs  11 місяців тому

      @@suvarnasuvu5276 work und athyavasyam

    • @Rolex_6-6-6
      @Rolex_6-6-6 10 місяців тому

      @@suvarnasuvu5276 visa kittiya ningalku

    • @anushaanu2866
      @anushaanu2866 3 місяці тому

      ​​@@suvarnasuvu5276
      Eath agency vayi ane varunne ningalude contact details kituo entha job

  • @aneeinwonderland
    @aneeinwonderland 11 місяців тому +3

    Broo ente work permitil kodutha passport number expired ayi new passport apply chyuvanu enthenkilum problem undo

  • @ONELOVE-lr6vd
    @ONELOVE-lr6vd 8 місяців тому

    Bro language problem undo avida

  • @relax.7984
    @relax.7984 8 місяців тому

    Optical fibre technicians valla chance undo

  • @soulrider4672
    @soulrider4672 9 місяців тому +1

    Bro enikku oru job set aakam pattuvo
    Financial problems

  • @dils4301
    @dils4301 9 місяців тому +1

    Broo.... Package job aanu.. 5000 poland money kittum nu parayunu per month...Ullathano??? Totally chilavu 2.5lakhs aanu

    • @EuropeMalayalivlogs
      @EuropeMalayalivlogs  9 місяців тому

      2.5 lakh kuzhapilla but 5000 zloty kittum enn enik thonnunilada, nalla company anel kittum ayriikum

    • @kannanaji3992
      @kannanaji3992 9 місяців тому +1

      Bro avarde contact number tharumo

    • @user-wu3mq8so1c
      @user-wu3mq8so1c 9 місяців тому +1

      Bro contact details തരാമോ

    • @hasanqatar2007
      @hasanqatar2007 9 місяців тому

      Bro contact number kittumo

    • @user-xw8pi3id1m
      @user-xw8pi3id1m 5 місяців тому

      Bro angu chenno pls reply.. Njnum nokkunund same athanu plss reply

  • @Enthusiastt_
    @Enthusiastt_ 2 місяці тому

    15 zloty means 15K

  • @BabyAndNature2280
    @BabyAndNature2280 5 місяців тому

    Agency parayamo

  • @shamsuparappur
    @shamsuparappur 10 місяців тому

    Oruvisakittan.yandhanuvay

  • @fuadvallikkad1758
    @fuadvallikkad1758 7 місяців тому

    15 zloty per hour aano

  • @remyar1873
    @remyar1873 10 місяців тому +1

    Hello bro, ente husband Amster l apply cheythu unskilled work aan. Offer letter varumpol 1,80 lks kodukkanam paranju ipo 41,000 pay cheythu. Ini work permit varumpol bakki pay cheyyanam enn paranju. Kuzhappam undakumo bro, 🙄😨. Arengilum rply tharane. Husband machinist ayi aan work ചെയ്യുന്നത്. അവിടെ വന്നാൽ എത്ര നാൾ എടുക്കും മറ്റൊരു കമ്പനി യിലേക്ക് മാറാൻ. മെഷീനിസ്റ്റ് ജോബ് കിട്ടാൻ സാധ്യത ഉണ്ടോ. റിപ്ലൈ തരണേ ഈ മെസ്സേജ് കാണുന്ന ആരെങ്കിലും. 🙏🏻

    • @EuropeMalayalivlogs
      @EuropeMalayalivlogs  10 місяців тому

      Hi, ithra amount onnum offer letter kittit kodukenda avasyam ila .

    • @remyar1873
      @remyar1873 10 місяців тому +1

      @@AbhiAbhi-zq6dw ok tharam, hus work cheyyunnath dubai aan

    • @remyar1873
      @remyar1873 10 місяців тому

      @@EuropeMalayalivlogs apol avar chodhikumpol enth parayanam bro? Ipol bro paranjath delay anennalle apol engane aan, onnu parayane ariyathath kondan

    • @remyar1873
      @remyar1873 10 місяців тому

      @@AbhiAbhi-zq6dw ivideyym angane thanne ano paranjath🙄🥲

    • @remyar1873
      @remyar1873 10 місяців тому

      @@AbhiAbhi-zq6dw koduthittilla, processing start cheyth kazhnj 30-35 days nullil offer letter varum ennanu paranjath.

  • @pets9210
    @pets9210 11 місяців тому +2

    Bro de joli enthaanu, nxt month angottu varuvaa

  • @sangeethatvm4117
    @sangeethatvm4117 10 місяців тому +1

    Ladies nu endhoke job offer aanu ullath

  • @Rocky14332
    @Rocky14332 2 місяці тому

    Tax undo avide

  • @user-ph4gs7sn4s
    @user-ph4gs7sn4s 11 місяців тому +1

    Chetta polandil vannal husband ineyum kunjineyum kond varan pattumo? Pinne dependine allathe ammene kond varan pattumo para plz.. unskilled jobil vannal

    • @EuropeMalayalivlogs
      @EuropeMalayalivlogs  10 місяців тому +1

      Minimum 5000 zloty enkilum salary venam, ennale chance ullu

  • @Bullettrider33
    @Bullettrider33 10 місяців тому +3

    Bro അവർ പറയുന്നത് unskill job 1 to 1.50 lakh ആണ് .

    • @EuropeMalayalivlogs
      @EuropeMalayalivlogs  10 місяців тому

      No chance bro

    • @thahakalloor861
      @thahakalloor861 10 місяців тому +3

      40k kitya kittyy.😆😆 nta frnd avda und .. pettupoy . unskilled poyt oru gunavum illaa.. natyl ayakan polm kanila... skilled poyalm avda cheniit ah job kittanam ennumilla ..

    • @manojtk4636
      @manojtk4636 10 місяців тому +1

      ​@@EuropeMalayalivlogs1 ലക് കിട്ടും എന്ന് പറയുന്നു. പാക്കിങ് ജോബ്

    • @EuropeMalayalivlogs
      @EuropeMalayalivlogs  9 місяців тому

      @@manojtk4636 ente arivil ila bro

    • @heisenberg6140
      @heisenberg6140 7 місяців тому

      Unskilled ആയി വന്നിട്ട് വേറെ ജോലിക്ക് കേറാൻ പറ്റുമോ ​@@thahakalloor861

  • @shadk9774
    @shadk9774 10 місяців тому +2

    Ee 16zl ennoke parayunne manikoorinano

  • @amalm7052
    @amalm7052 10 місяців тому +1

    Polandil ipom enagnee undu bro visa kitumoo vfs ilaanokey kelkunu interview undo ipom wrk visa general worker ?
    Please help me

  • @tonysebastian5186
    @tonysebastian5186 7 місяців тому

    Enthengilum vacancy ippozhum undo please help me njn aareya contact cheyyandath

  • @hinshahilary7923
    @hinshahilary7923 9 місяців тому +1

    Unskilled job agency suggest cheyamo bro?

    • @Aswathymariya123
      @Aswathymariya123 8 місяців тому +2

      Njan vanna agency undu bro njan ipo poland aanu

    • @jebinsvlog7343
      @jebinsvlog7343 7 місяців тому

      ​@@Aswathymariya123പറഞ്ഞു തരുമോ

    • @muhammedsalih845
      @muhammedsalih845 4 місяці тому

      @@Aswathymariya123etha agency

  • @malluseurope8136
    @malluseurope8136 10 місяців тому +1

    Unskilled nu 26 zl okke und...

  • @ajilkumar2926
    @ajilkumar2926 6 місяців тому +1

    3:39

  • @saneeshn2580
    @saneeshn2580 7 місяців тому

    Bro cnc, fitter scope undo

  • @amalthomas7797
    @amalthomas7797 9 місяців тому

    Broo, wtsp num tharuvo, lithuanialek jobnu varuvaayirunnu soo, details edukkan ayirunnu.

  • @adamayan1211
    @adamayan1211 7 місяців тому +2

    Logistics girlsine job vecancy undo

    • @ebinjoy9833
      @ebinjoy9833 7 місяців тому

      Warehouse vaccancy ind ippo .

    • @achuchristopher57
      @achuchristopher57 6 місяців тому

      ​@@ebinjoy9833ware house job salary engne und bro

    • @faizponnad7421
      @faizponnad7421 4 місяці тому

      ​@@ebinjoy9833experience illathavarkk kittan chance undo? And visiting visa or tourist visa yil vann job anweshikkan kayiyumo?

  • @Faazavibz216
    @Faazavibz216 7 місяців тому

    Bro nhan aply akit 5 masam ayi idh vera kitita brooo

  • @worldwid.876
    @worldwid.876 8 місяців тому +1

    Bro your age?

  • @pradeepkk5532
    @pradeepkk5532 6 місяців тому

    പോളണ്ടുകാരുടെ കഷ്ടകാലം.

  • @flywithbabilluzz2301
    @flywithbabilluzz2301 9 місяців тому +1

    bro vaccsncy undoo njn ipo hungaryil und pls reply broo

  • @aniiyentes1088
    @aniiyentes1088 8 місяців тому

    Hlo bro

  • @jeslinpaul2002
    @jeslinpaul2002 11 місяців тому +1

    Bro njanum apply cheyyan agrahikkunnu ....bro nattilninnea eathe eagancy vazhiyane vannathea

    • @EuropeMalayalivlogs
      @EuropeMalayalivlogs  11 місяців тому

      Enik ariyunna oral vazhi anu bro njn vanne

    • @AbhiAbhi-zq6dw
      @AbhiAbhi-zq6dw 10 місяців тому

      @@EuropeMalayalivlogs bro angane anannu parayavo

    • @k-raj1459
      @k-raj1459 8 місяців тому

      ​@@EuropeMalayalivlogs oru visa kittan

  • @josemonps8101
    @josemonps8101 11 місяців тому +2

    Bro VFS Vazhi Allathe Vere Vella Vazhill Poland Visa Kitto

    • @user-sb3mg7ld6b
      @user-sb3mg7ld6b 11 місяців тому +2

      No

    • @pets9210
      @pets9210 11 місяців тому +1

      Vere european countries il poittu qngottu povamallo, ellayidathum vfs undu

    • @shamseershamsi9104
      @shamseershamsi9104 10 місяців тому +1

      Lithunia visa eduthith povam by bus or taxi

  • @justinvarghese7115
    @justinvarghese7115 9 місяців тому +1

    Hi bro polandilki general job 5 L chothikunu , chilav ellakodi 6 L agum epol apply chyiunathi Nala thano? Pls reply

    • @EuropeMalayalivlogs
      @EuropeMalayalivlogs  9 місяців тому

      Bro idh nalla koodudhal anu ipozhathe situation l

    • @akhil6382
      @akhil6382 9 місяців тому

      ​@@EuropeMalayalivlogsnne ethra varum bro

    • @sreelakshmisoman4217
      @sreelakshmisoman4217 9 місяців тому

      Amster lu anel 6L aduth varum

    • @soorajlal891
      @soorajlal891 8 місяців тому

      Bro watsaap no. Thro..

    • @fawasrahim1255
      @fawasrahim1255 8 місяців тому

      ​@@EuropeMalayalivlogsനിങ്ങളുടെ വാട്സാപ്പ് നമ്പർ തരാമോ..?

  • @ajithadevadasdas753
    @ajithadevadasdas753 11 місяців тому +2

    ഡേറ്റ് നോക്കിയിരുന്നു മടുത്തു

  • @Shahee__01
    @Shahee__01 6 місяців тому

    Broh +2 qualification undel job undo?
    Njan dgree cheyth kondirikkunnu...
    Plzz reply

  • @thoovalphotography3600
    @thoovalphotography3600 10 місяців тому +1

    Bro

  • @Gopikacsuresh
    @Gopikacsuresh 9 місяців тому +1

    Hi Broh Polond il Ewdaaa

  • @sharafur3027
    @sharafur3027 6 місяців тому

    Bro indian rupiyil ethra. Athupara🤪🤪😡