Naqshband Sufi order|Sayyid Bahauddin tomb| Amir Kulol| Bukhara| Uzbekistan

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 136

  • @rawlathulashiqeenswalathch7580
    @rawlathulashiqeenswalathch7580 8 місяців тому +12

    ഏതൊരു സൂഫി ശരണയുടെയും പരമമായ ലക്ഷ്യം അല്ലാഹുവിലേക്കും അവന്റെ പ്രവാചകനിലേക്കും എത്തുക എന്നതാണ്. അതായത് അല്ലാഹു കൽപ്പിച്ച കാര്യങ്ങളെ പൂർണമായും ചെയ്യുകയും അവൻ വിരോധിച്ച കാര്യങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഏതൊരു സൂഫിസരണയുടെയും പാത. ഇന്ന് സൂഫി പേരുകളിൽ അറിയപ്പെടുന്ന പലരെയും നമുക്ക് ഈയൊരു പാത കാണാൻ സാധിക്കുകയില്ല. അവർ യഥാർത്ഥത്തിൽ സൂഫി പാതയിൽ നിന്ന് പിഴച്ചവർ തന്നെയാണ്

    • @Pirana-1
      @Pirana-1 4 місяці тому

      പോടാ കുണ്ണേ

    • @mohammedkutty8217
      @mohammedkutty8217 4 місяці тому

      @@rawlathulashiqeenswalathch7580 ethra balishamaya marupadi… oru yedhartha soofivaryane kittan ningal enthu pravarthichu…pandokke mahanmaraya alugal sufuvryane anyoshichu nadakkumayirunnu… ningalum anyoshikkuka… kittiyillenkil njan sahayikkam

  • @AbdulHameed-ix3ws
    @AbdulHameed-ix3ws 7 місяців тому +2

    വൈകിയാണെങ്കിലും കുറേ പുതിയ അറിവുകൾ. നന്ദി. സ്നേഹം

  • @NurMuhammad072
    @NurMuhammad072 3 місяці тому +1

    Masha Allah..

  • @shakeermaxima
    @shakeermaxima 8 місяців тому +2

    ഹൃദയസ്പൃക്കായ അവതരണം, മനോഹരമായിരിക്കുന്നു.😊

  • @rawlathulashiqeenswalathch7580
    @rawlathulashiqeenswalathch7580 8 місяців тому +9

    എല്ലാ സൂഫി സരണിയും ശരിഅത് അനുസരിച്ചു മാത്രം ആയിരിക്കും. അത് ഇല്ലെങ്കിൽ അത് പിഴച്ചത് ആയിരിക്കും.

  • @nishadm1905
    @nishadm1905 8 місяців тому +2

    May Allaha guide our “ ummath”
    May Allaha protect our “ ummath”
    This tareqath is a Deviated sector. No doubt
    They Didn’t follow Islam ☪️ they following some Mith only

  • @muthukoyamsmuthuskoya7560
    @muthukoyamsmuthuskoya7560 6 місяців тому +1

    I want more details

  • @but7878
    @but7878 9 місяців тому +2

    വളരെ ലളിതമായ വിവരണം,വളരെനല്ലസന്ദേശം ,വളരെ നല്ല പഠനം ,തെറ്റിദ്ധരിക്കപ്പെട്ടസൂഫിസത്തിന് തിരുത്ത് നൽകുന്ന ഈനേർവഴി വിവരണം നടത്തിയ നിങ്ങളാണ് ഭാഗ്യവാൻ

  • @usmank9733
    @usmank9733 9 місяців тому +3

    thank you bro for a great information...
    jazakallahu khair....this is beautiful

  • @moosamh4979
    @moosamh4979 9 місяців тому +13

    നബി യുടെ തരീഖത്ത് ഇതിൽ ഏതാ

    • @JourneyistGlobal
      @JourneyistGlobal  9 місяців тому

      🙂

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 9 місяців тому +3

      ഹൗ എന്തൊരു സമാസ....ബെജ്ജ ച്ച്

    • @phoenixvideos2
      @phoenixvideos2 8 місяців тому

      ഏതും
      പക്ഷേ എല്ലാ ദുർവ്യയങ്ങളും ആഢംബരങ്ങളും വിരൽ കടിക്കാൻ ഇടവരുത്തും

    • @Majlisudhaarushifa
      @Majlisudhaarushifa 8 місяців тому +1

      എല്ലാ ത്വരീഖത്തും ചെന്ന് മുട്ടുന്നത് മുഹമ്മദീയ ത്വരീഖത്തിൽ...

    • @NajmiAbdulsalamAbdulsalam
      @NajmiAbdulsalamAbdulsalam 8 місяців тому

      Alpanjanam apakadam 😅

  • @saadabdulkareem8573
    @saadabdulkareem8573 9 місяців тому +4

    സിർഹിന്ദ് ശരീഫിലെ ശൈഖ് അഹ്‌മദ്‌ ഫാറൂഖി സിർഹിന്ദി ഈ മേഖലയിലെ വലിയ മഹാൻ. അദ്ദേഹത്തിന്റെ ഗുരു ഡൽഹിയിലെ ഖ്വാജ baqibillah ra

  • @phoenixvideos2
    @phoenixvideos2 8 місяців тому

    ❤❤❤❤❤❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 9 місяців тому +10

    ഖബറിൽ നിശബ്ദത പാലിക്കേണ്ടതിന് പകരം പാട്ടും koothum

    • @JourneyistGlobal
      @JourneyistGlobal  9 місяців тому

      😔

    • @muhammadrashidrashid2025
      @muhammadrashidrashid2025 9 місяців тому

      Nalla patte patto dj yo haram vadyopakaranamkondio pattilllla nalla songiloode rabbilekkk adukkam hazrath nizamuddin history vayikkooo

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 8 місяців тому

    🖤

  • @hasbhubb5103
    @hasbhubb5103 9 місяців тому +6

    സയ്യിദുനാ അഹ്‌മദ്‌ അൽ മുഹമ്മദ്‌ തീജാനി തങ്ങളെ ക്കുറിച്ചും tijaaniya thoreeqathine ക്കുറിച്ചും ഒന്ന് വിശദീകരിക്കാമോ

    • @JourneyistGlobal
      @JourneyistGlobal  9 місяців тому +1

      ആഫ്രിക്കയിൽ പോകുമ്പോൾ എന്തായാലും ചെയ്യും..

  • @FaisalPamangaden
    @FaisalPamangaden 8 місяців тому +1

    കൊടുവള്ളി കിഴക്കോത്ത് ഇതേ പേരിൽ ത്വരീഖത് ഉണ്ടോ?

    • @jelni956
      @jelni956 8 місяців тому +2

      Und but athokke urpad mattangalkk vidheyamaya thoreekathayi mariyittund

    • @farooqrandathani
      @farooqrandathani 8 місяців тому +1

      വ്യാജമാണത്.

    • @FaisalPamangaden
      @FaisalPamangaden 8 місяців тому

      @@farooqrandathani ok

  • @mohammedkutty8217
    @mohammedkutty8217 8 місяців тому +1

    Yedhartha thareeqath daivam manushyane enthinu srishtichu ennu manassilakki tharunnu… yedhartha thareeqath shareeath muruke pidikkunnathanu

  • @Redmi-p7j
    @Redmi-p7j 8 місяців тому +2

    എല്ലാ ത്വരീഖത്തുകളും ചെന്നെത്തുന്നത് ശിയാ ഇസത്തിലേക്കാണ്

    • @but7878
      @but7878 8 місяців тому +1

      ഈ ഒരു സരണിയെ ശിയാക്കൾ അംഗീകരിക്കില്ല ,ഈ സരണിയെ ശിയാക്കളാണ് കൂടുതൽവിമർശിക്കുക

  • @faizalvythiri2426
    @faizalvythiri2426 9 місяців тому +2

    👍🏻❤️

  • @nazarustad5229
    @nazarustad5229 9 місяців тому +2

    അല്ലാ എന്നു പറഞ്ഞാലും തിരിയും

  • @but7878
    @but7878 8 місяців тому

    ഹിജ്റ 717 ശെെഖ്ബഹാഉദ്ധീൻ നഖ്ശബന്ദ്(റ) ജനനം,
    ഹിജ്റ 471ശെെഖ്ജീലാനിജനനം
    ഇത് എഴുതാൻകാരണം ചില അത്പജ്ഞാനികൾ ശെെഖ്ജീലാനിയുടെ ശിഷ്യനായി ശെെഖ് ബഹാഉദ്ധീനെ ആക്കി മാറ്റിയുള്ളകമൻ്റ് കാണാം ,കേവലം ഒന്നും അറിയാതെ പ്ളീസ് അറിവ്കേട് വിളംമ്പരം ചെയ്യരുത്

  • @rawlathulashiqeenswalathch7580
    @rawlathulashiqeenswalathch7580 8 місяців тому +2

    ഇമ്മാം നഖ്ശബന്ധി സയ്യിദ് അബ്ദുൽ ഖാദർ ജീലാനിയുടെ ശിഷ്യൻ ആണ്.

    • @but7878
      @but7878 8 місяців тому +1

      കള്ളത്തരത്തിന് മുഖം വെച്ചാൽ ഇത്തരം കമൻ്‌വരും ജീലാനി ഈ സരണിയിൽ വരുന്നില്ല ഈസരണിയിൽ ജീലാനിയും ഇല്ല. ജീലാനിയുടെത്വരീഖത്ത് നാവിലും ഇത്ഹൃദയത്തിലുമാണ് രണ്ടും അജഗജാന്തരം വെത്ത്യാസം

  • @rawlathulashiqeenswalathch7580
    @rawlathulashiqeenswalathch7580 8 місяців тому +4

    ഈ വീഡിയോക്ക് ഉള്ള വോയിസ്‌ പറയുന്ന ആൾ പറയുന്നത് പുർണ്ണമായും ഇമാം നിക്ഷബന്ദിയുടെ പാതയല്ല മറിച്ച് അദ്ദേഹം അവരെക്കുറിച്ച് പൂർണമായും പഠിച്ചിട്ടില്ല എന്നതാണ് മനസ്സിലാകുന്നത് അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആശയം മാത്രമാണ്. ഇമാം നക്ഷബന്ദി വലിയ സുന്നി ആത്മീയ നേതാവും ശൈഹ് ജീലാനിയിലൂടെ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കിയവരും ആണ്.

    • @but7878
      @but7878 8 місяців тому

      ശെെഖ്ജീലാനിയും നഖ്ശബന്ദും അജഗജാന്തരംവെത്ത്യാസം ,നഖ്ശബന്ദ് സിൽസിലയിൽ ശെെഖ്ജീലാനിഇല്ല. അറിയാതെമണ്ഡത്തരം വിളംമ്പി ആളാവേണ്ട

    • @rawlathulashiqeenswalathch7580
      @rawlathulashiqeenswalathch7580 8 місяців тому

      @@but7878 നിങ്ങൾ ആദ്യം ഇമാം നക്ഷബന്ദിയുടെ ജീവിതം ആദ്യം പഠിക്കുക

    • @but7878
      @but7878 8 місяців тому

      @@rawlathulashiqeenswalathch7580 എന്നാൽ ബഹാഹുദ്ധീൻ നഖ്ശബന്ദ് സിൽസിലയിൽ ശെെഖ്ജീലാനി കടന്ന് വന്നത് പറയൂ ...

    • @but7878
      @but7878 8 місяців тому

      @@rawlathulashiqeenswalathch7580 ഹിജ്റ 717 ബഹാഉദ്ധീൻ നഖ്ശബന്ദ് ജനനം
      ഹിജ്റ 471ശെെഖ്ജീലാനിജനനം
      ,ചിന്തിക്കുക ,പറയുക ,ബഡായി വേണ്ട ,ആ പാതയും ഇതും കടലും കടലാടിയും തമ്മിലെ വെത്ത്യാസംഉണ്ട്

  • @randomreels972
    @randomreels972 8 місяців тому

    Nthaanu huve Akbar Din ilahi enna matham vare undakiya aalalke. Ennit moopar naqshabandi chishti aanenno. Nthenkilum parayathe padichu parayoo

  • @mohamedrasheed6273
    @mohamedrasheed6273 9 місяців тому +1

    There is no any tareeqat in ISLAM.
    ISLAM is only the tareeqat

  • @aabidas8301
    @aabidas8301 9 місяців тому +7

    നഖ്ശബന്തി ത്വരീഖ സിദ്ധീക്ക് റ- എത്തുന്നു എന്നറിവ് പുതുമയുള്ളത്

    • @afsal235
      @afsal235 9 місяців тому

      അങ്ങനെ എത്തുന്നില്ല

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 9 місяців тому +3

      നക്ഷബന്ദി സൂഫി ഓർഡർ അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അൻഹുവിന്റെ സ്വന്തം ത്വരീഖ് തന്നെയാണ്.. കേരളത്തിലെ താനൂർ അബ്ദുറഹ്മാൻ ഷെയ്ഖ് ആ വഴിയിലെ മഹാനായിരുന്നു.. ഇപ്പോൾ ഒറ്റപ്പാലത്തിനടുത്ത് പുലാപ്പറ്റശ്ശേരി എന്ന സ്ഥലത്ത് അവരുടെ ആസ്ഥാനം ഉണ്ട്. അതുതന്നെ വളരെ മനോഹരം.

    • @sinusila1
      @sinusila1 9 місяців тому +1

      അത് അറിയണമെങ്കിൽ റൂഹിനെ കുറിച്ച് പഠിക്കൂ...

    • @swafa38
      @swafa38 9 місяців тому +1

      ❤❤❤

    • @breez697
      @breez697 9 місяців тому

      Enthellaam thwareeqatth.

  • @Shiza-iz7eo
    @Shiza-iz7eo 8 місяців тому +1

    ഷിയാക്കളുടെ വിശ്വാസവും അ
    നാ ചാരങ്ങയും

  • @afsal235
    @afsal235 9 місяців тому +4

    ഇസ്ലാമിൽ വിവിധതരം ചിന്താധാരകൾ ഉണ്ട്, സുന്നി, ഷിയാ, സൂഫി, ഇബാദി

  • @but7878
    @but7878 8 місяців тому

    ജേലിക്ക് പോയി ജീവിക്കണം എന്നാണ് ചരിത്രം ഈ സരണിയിലൂടെപഠിപ്പിക്കുന്നത്

  • @AliHassan-px4po
    @AliHassan-px4po 9 місяців тому +4

    കേരളത്തിൽ ഇതിൽ പ്രധാനി എവിടെയാ? ബന്ധപെടാൻ വേണ്ടിയാ
    അലിഹസ്സൻ മൗലവി

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 9 місяців тому +2

      നക്ഷബന്ദി സൂഫി ഓർഡർ അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അൻഹുവിന്റെ സ്വന്തം ത്വരീഖ് തന്നെയാണ്.. കേരളത്തിലെ താനൂർ അബ്ദുറഹ്മാൻ ഷെയ്ഖ് ആ വഴിയിലെ മഹാനായിരുന്നു.. ഇപ്പോൾ ഒറ്റപ്പാലത്തിനടുത്ത് പുലാപ്പറ്റശ്ശേരി എന്ന സ്ഥലത്ത് അവരുടെ ആസ്ഥാനം ഉണ്ട്. അതുതന്നെ വളരെ മനോഹരം. അബ്ദുറഹ്മാൻ ദാരിമി ആണ് അവിടെ സ്ഥാനിയൻ...

    • @abrakadabradumdum
      @abrakadabradumdum 9 місяців тому +1

      കണ്ണൂർ ജില്ലയിലെ നൂഞ്ഞേരിയിൽ ബന്ധപ്പെട്ടാൽ മതി. മക്കയിൽ നിന്ന് യഹ്‌യാ ദാക്കിസ്ഥാൻ എന്ന മഹാനിൽ നിന്നും നക്‌ശബന്ധി ത്വരീകത്ത്ത് സ്വീകരിചത് നൂഞ്ഞേരി കുഞ്ഞഹമ്മശൈഖ് എന്ന മഹാൻ ആണ്. താന്നൂർ അബ്ദുറഹ്മാൻ എന്ന വരുടെ ശൈഖാണ് കുഞ്ഞഹമ്മദ് ശൈഖ്

    • @abrakadabradumdum
      @abrakadabradumdum 9 місяців тому +2

      നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ് ആണ് ഇന്ത്യയിലെ തന്നെ നഖ്ശബന്ധി മഹാൻ

    • @AliHassan-px4po
      @AliHassan-px4po 9 місяців тому +1

      @@abrakadabradumdum ഇത് എവിടെ നൂഞ്ഞേരി - സ്ഥലം?
      ഞാൻ വളാബേ രിക്കടുത്ത് അത്തിപ്പറ്റയിലായ പെരുന്തൽമണ്ണ റോഡ് വളാ To പെരി

    • @but7878
      @but7878 8 місяців тому

      ​@@SalahudheenAyyoobi-mt6lrഇതിൻ്റെ ശെരിയും തെറ്റും എന്താണെന്ന് മനസ്സിലാക്കാതെ നക്സബന്ദിലേക്ക് ചേർത്തൽ ശെരിയല്ല,കാരണം നഖ്ശബന്ദ് എന്നത് ത്യാഗങ്ങളുടെ ലവറയാണ്.ചൊട്ടിയെടുക്കാൻ പറ്റുന്നതേ അല്ല ,ചരിത്രം സാക്ഷി

  • @labeeb8156
    @labeeb8156 9 місяців тому +3

    കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരിയിൽ കൊരൂരുകാർ എന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗം ഞങ്ങൾ നഖ്ശബന്ദിയ്യ ത്വരീഖത്തുകാരാണ് എന്ന് പറയുന്നുണ്ട്. അവർ പള്ളിയിൽ പോകാറില്ല. വെള്ളിയാഴ്ച മാത്രമാണ് പള്ളിയിൽ പോക്ക്. അവർക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ ആവോ...?

    • @but7878
      @but7878 9 місяців тому

      അവരെല്ലാത്തവരിൽ എത്രപേർ പള്ളിയിൽ പോവാത്തവരുണ്ട്
      അവർപള്ളിയിൽ നിസ്കരികരിക്കാൻ പോവരുതെന്ന് പറയുന്നുണ്ടോ

    • @labeeb8156
      @labeeb8156 9 місяців тому +5

      @@but7878 കൊരൂരുകാരെ പറ്റി പറയുമ്പോൾ അവരെ പറ്റി പറയൂ. മറ്റുള്ളവരിൽ പള്ളിയിൽ പോകാത്തവരെ വെച്ച് കൊരൂരുകാർ പള്ളിയിൽ പോകാത്തതിനെ ന്യായീകരിക്കാൻ നോക്കുകയാണോ? അതും ഇതും തമ്മിൽ എന്ത് ബന്ധം? വെള്ളിയാഴ്ച മാത്രം പള്ളിയിൽ പോകുന്നവരാണ് കൊരൂരുകാർ. എന്താ അത് സമ്മതിക്കാൻ പ്രയാസമുണ്ടോ? അവർ ചെയ്യുന്നതിനെ മറയ്ക്കാൻ മറ്റുള്ള കാര്യങ്ങൾ പറയേണ്ട കാര്യമുണ്ടോ?

    • @but7878
      @but7878 9 місяців тому

      @@labeeb8156 പള്ളിയിൽ പോവാത്തത് തെറ്റെങ്കിൽ അത് കോരൂർക്കാർക്ക് മാത്രമായിരിക്കും

    • @but7878
      @but7878 8 місяців тому

      ​@@labeeb8156പള്ളിയിൽ പോവാതിരിക്കുന്നവർകോരൂർകാരാവുംമ്പോൾ തെറ്റ്
      അറബികോളേജുകളിലെ മുദരിസൻമാർ പോവാതിരുന്നാലോ

    • @but7878
      @but7878 8 місяців тому

      @@labeeb8156 പള്ളിയി കോരൂർകാർ മാത്രം പോകാതിരുന്നാലെ തെറ്റുള്ളൂ എന്ന് വിശ്വസിച്ച താങ്കളാ ണ് അബദ്ധം

  • @FaisalPamangaden
    @FaisalPamangaden 8 місяців тому +1

    സുൽത്താൻ ബത്തേരിയിൽ ഉള്ള നക്ഷബന്ദിയ ത്വരീഖത്തുകാർ നിസ്കാരം നിർബന്ധം ഇല്ലാത്തവർ ആണ്. അവരിലെ സ്ത്രീപുരുഷന്മാർക്ക് ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ട്.

    • @noushadnechiyan9931
      @noushadnechiyan9931 8 місяців тому

      അന്നോട് ആരാ പറഞ്ഞത് നിർബന്ധം ഇല്ല എന്ന്

    • @FaisalPamangaden
      @FaisalPamangaden 8 місяців тому

      @@noushadnechiyan9931 ഞാൻ ഇവിടെയാണ്‌ താമസിക്കുന്നത്. NB:നല്ല ഭാഷ ഉപയോഗിക്കുക

    • @muhammedap3524
      @muhammedap3524 8 місяців тому +1

      മൂലംകുത്തനെ ഉയർത്തലാണ് നിസ്ക്കാരം എന്ന് പാവം എവിടെന്നോ മനസ്സിലാക്കിട്ടുണ്ട്

    • @FaisalPamangaden
      @FaisalPamangaden 8 місяців тому

      @@muhammedap3524 എന്ത് മൈരാണെടോ, പല തന്തക്ക് പിറന്നവനെ?

    • @FaisalPamangaden
      @FaisalPamangaden 8 місяців тому

      @@muhammedap3524അനാവശ്യം നിന്റെ അഞ്ചാമത്തെ തന്തയോട്

  • @noushadniyam
    @noushadniyam 8 місяців тому +1

    പിഴച്ച വാദം

  • @Muhammedali-pg2sn
    @Muhammedali-pg2sn 7 місяців тому

    വേറെ വല്ല പണിയും ചെയ്ത് പണമുണ്ടാകിക്കൂടെ, പാവപ്പെട്ട ജനങ്ങളെ ശിർക്കിലേക്കും കുറആഫത്തിലേക്കും തള്ളി വിട്ട് ഇങ്ങിനെ സമ്പാദിക്കണോ?

    • @JourneyistGlobal
      @JourneyistGlobal  4 місяці тому

      വീഡിയോ കണ്ടാൽ ഇത് പറയില്ല. ഒന്ന് കണ്ടു നോക്കൂ. ഇതിൽ നിന്ന് വരുമാനം ഒന്നുമില്ല. ഇതൊരു പാഷൻ ആണ്.

  • @aboobakerca5113
    @aboobakerca5113 8 місяців тому

    ഇവര്ക്ഇദിനപറ്റിഒന്നുംവിവരംഇല്ല

    • @JourneyistGlobal
      @JourneyistGlobal  8 місяців тому

      വിവരമുള്ളവർ കൂടുതൽ പറയുക

  • @musthafamvr491
    @musthafamvr491 8 місяців тому +1

    കേരളത്തിൽ karamathu ബിസിനസ് ആണ് കൂടുതൽ

    • @but7878
      @but7878 8 місяців тому

      ഇതിലെ യതാർത്ഥ സരണികൊണ്ട് ആത്മീയ മത ബിസിനസ് ചെയ്യാൻകഴിയില്ല ,ഇതിലുള്ള മഹത്തുക്കളുടെ ചരിത്രം വായിച്ചാൽമതി അത്മനസ്സിലാവും

  • @Thahirvv
    @Thahirvv 9 місяців тому

    Atheyo .swayam angad aakalano.nammale ivdeyum und angane swayam aayi nadakkunnavar

    • @JourneyistGlobal
      @JourneyistGlobal  9 місяців тому +1

      വീഡിയോ മുഴുവനായി കാണുക

    • @Thahirvv
      @Thahirvv 9 місяців тому +1

      @@JourneyistGlobal pinne enthina angane title kodthath.angane kodthal aallkkar kanumalle.ee thanganmaar veruthe swargathil ethumo.aethoru nalla Musalmanum swargathil etham Allah udheshichal

    • @JourneyistGlobal
      @JourneyistGlobal  9 місяців тому +1

      @@Thahirvv തർക്കിക്കാൻ നിൽക്കാതെ വീഡിയോ കണ്ട് നൊക്കിൻ സംശയം തീരും. ഹെഡിംഗ് ഒക്കെ ഓകെ ആണ്

    • @Thahirvv
      @Thahirvv 9 місяців тому +2

      @@JourneyistGlobal good

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 9 місяців тому +1

      ​@@Thahirvvസ്വയം എന്നു പറയാൻ ഒരു ഐഡന്റിറ്റി പോലും ഉപയോഗിക്കാൻ അറിയാത്ത ഒരാൾ എന്തിനാണ്, അതുമാത്രമല്ല സ്വന്തം ഉപയോഗിക്കേണ്ട ഭാഷക്ക് പകരം ചുക്കിളി ബൈക്കിളി ഇംഗ്ലീയാളം ടൈപ്പ് ചോദിച്ച് ആളെ വഷളാക്കുന്നവർക്ക് എന്തിനാണ് മറുപടി...😢

  • @hidayataurus
    @hidayataurus 9 місяців тому +2

    നബിയും ഈ താരീഖ്അതിൽ അല്ലായിരുന്നോ

    • @afsal235
      @afsal235 9 місяців тому

      നബിയെ കുറിച്ച് നുണ പ്രചരിപ്പിക്കല്ലേ

    • @kappilparammal7137
      @kappilparammal7137 9 місяців тому +2

      Nabi 'KNM VAHABI' Membership Eduthkno aavo

    • @JourneyistGlobal
      @JourneyistGlobal  9 місяців тому +3

      🙂

    • @warrior5336
      @warrior5336 9 місяців тому +5

      നബി sallallahu അലൈഹി വസല്ലമയുടെ തരീഖത് ലാ ilaaha illallah മുഹമ്മദ് rasoolullah എന്നത് ആണ്. എൻ്റെയും അതേ ഇസ്ലാം ആണ്.

    • @afsal235
      @afsal235 9 місяців тому +1

      @@warrior5336 താങ്കൾ സുന്നി ആണോ സൂഫി ആണോ

  • @but7878
    @but7878 9 місяців тому

    പ്ളീസ് നിച്ങളുടെ നംമ്പർ

  • @balusseri7929
    @balusseri7929 8 місяців тому +1

    അബൂജഹ്ൽ - ഉം നബിയുടെ പരമ്പരയിലാണ്😊😊

    • @JourneyistGlobal
      @JourneyistGlobal  8 місяців тому

      ഖുറൈശി ആണ്. പക്ഷേ വേറെ കുടുംബം ആണ്

    • @onestsadiq
      @onestsadiq 8 місяців тому +1

      അബൂലഹബ്​@@JourneyistGlobal

  • @purposeoflife927
    @purposeoflife927 8 місяців тому

    Jolikk pokaade jeevikam....

    • @but7878
      @but7878 8 місяців тому

      ഇതിലെ നേർവഴിസ്വീകരിച്ചവർ ജോലിക്ക് പോയിരിക്കണം

  • @breez697
    @breez697 9 місяців тому

    Vrutthiyum vedippum undu.uttharenthya hooo