മുന്നില്‍ നിന്ന് നയിക്കുന്ന ധോണി; വിജയനായകന്റെ കഥ | MS Dhoni | Cool Captain

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 337

  • @mocogaming-ug5rs
    @mocogaming-ug5rs Рік тому +329

    ക്രിക്കറ്റിലെ പല ദൈവകൾക്കും അപരന്മാർ ഇന്ന് ഉണ്ട് എന്നാൽ ഈ ഒരു മനുഷ്യന്റെ കൊഴിഞ്ഞു പോക്ക് ഇന്ത്യൻ ടീമിൽ ഒരു വല്ലാത്ത വിടവ് തന്നെയാണ് ഇതുപോലൊരു മനുഷ്യൻ ഇനി ക്രിക്കറ്റ് ചരിത്രത്തിൽ ഉണ്ടാകുകയില്ല ❤❤ dhoni your the real hero the real leader

  • @NICKandJAZZHU
    @NICKandJAZZHU Рік тому +339

    ധോണിയെ പോലെ ബുദ്ധികൊണ്ട് ക്രിക്കറ്റ് കളിച്ച ഒരു പ്ലയർ ലോകത്തു ഇല്ല.... ഇനി ഉണ്ടാകാനും പോണില്ല 🌸

  • @marsh_mellow1830
    @marsh_mellow1830 Рік тому +154

    കേവലം സിനിമകളിൽ കാണിച്ച ഹീറോയിസം അല്ലാ..ലൈഫിൽ ആണ് ഇദ്ദേഹം ഹീറോ ആയത്...

  • @SKYMEDIATv
    @SKYMEDIATv Рік тому +284

    റാഞ്ചിയിൽ നിന്ന് ഇന്ത്യയോളം വളർന്ന ഒരു നായകൻ ❤

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +123

    " ധോണിയെ ഇത്ര തകർന്ന മനസ്സുമായി കണ്ട ഒരെ മത്സരം അതായിരുന്നു.😢😢😢😢😢😢

    • @jaganjagannadh5017
      @jaganjagannadh5017 Рік тому +2

      Ys🙂

    • @aswinjr10000aaa
      @aswinjr10000aaa Рік тому +3

      😢

    • @akhilthankachan5103
      @akhilthankachan5103 Рік тому +1

      Dhonikk pinnem kiridam undallo pinne enthin vishamikkanam....vishamam Williamson ne kurich orth aan ethra time kiridathin aduth ethittum nashtapettu poyath....enthayalum Williamson nte athra bad luck onnum Dhoni kk illa

  • @adithyaar5939
    @adithyaar5939 Рік тому +38

    എല്ലാം അവസാനിച്ചു എന്നു തോന്നുന്ന സന്ദർഭത്തിൽ കോടികണക്കിന് ആരാധകർക്കും എന്തിനേറെ ഓരോ കളിക്കാരനും ഉണ്ടാകുന്ന ഒരു ആത്മവിശ്വാസമുണ്ട് ആകാശം ഇടിഞ്ഞുവീണാലും തോളിൽ താങ്ങാമെന്ന അയാൾ നൽകിയ ആത്മവിശ്വാസം വെറുമൊരു സാധാരണക്കാരന്നു പോലും സ്വപ്നങ്ങൾക്കു അതിരുകളിലെന്ന അയാൾ നൽകുന്ന പ്രേതിക്ഷയുടെ പേരാണ് MAHENDRA SINGH DHONII💙💙 the man behind the stumps 👑💙THE MAN THE MYTH THE LEGEND ❤️

  • @RRK1457
    @RRK1457 Рік тому +23

    ധോണിക്ക് പകരം ധോണി മാത്രം വേറെ ആരും ഈ ക്രിക്കറ്റ് ലോകത്തിൽ ഇല്ല. ഒരിക്കൽ സച്ചിൻ പറഞ്ഞു ഇന്ത്യൻ ക്രിക്കറ്റിലെ ദൈവം ധോണിയാണ് കാരണം അദ്ദേഹം ഇന്ത്യക്ക് സമ്മാനിച്ചതു പിന്നീട് ചരിത്രം. മഹിക്ക് ഞങ്ങളുടെ സ്വന്തം തലയ്ക്ക് ജന്മദിനാശംസകൾ🎉🎉🎉

  • @sinana2086
    @sinana2086 Рік тому +63

    Happy birthday dear mahi... ഒരു ജനദ സ്വപ്നം കണ്ടധേല്ലാം നേടി തന്ന നായകൻ.... നിങ്ങളെ പോലെ ഒരാളെ ഇനി ക്രിക്കറ്റ്‌ ലോകം കാണാനിടയില്ല...... 🙌

  • @mocogaming-ug5rs
    @mocogaming-ug5rs Рік тому +68

    കണ്ണ് നിറയുന്നു ഈ മനുഷ്യൻ ഒരു മഹാൻ തനെ 😮😮😮

  • @ARK-hc7hj
    @ARK-hc7hj Рік тому +41

    പകരക്കാരനില്ലാത്ത പ്രതിഭ🇮🇳💙
    “സാക്ഷാൽ മഹേന്ദ്ര സിംഗ് ധോനി"🙇🏻‍♂️

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Рік тому +51

    😪 വിക്കെറ്റ് കീപ്പർ , ബാറ്റ്സ്മാൻ , കൂൾക്യാപ്റ്റൻ മുന്നും ഒരുപോലെ സമാസമം ചേർന്ന ഇതുപോലൊരവതാരം ഇനിയുണ്ടാവില്ല 💔

  • @kunjalimarakkar5621
    @kunjalimarakkar5621 Рік тому +107

    A chapter in history to be never forgotten.. Mahendra Singh Dhoni

  • @trippingvibezz1690
    @trippingvibezz1690 Рік тому +29

    *LOVE U MSD💞റാഞ്ചിയിൽ നിന്നും ഇന്ത്യയേക്കാൾ വളർന്ന ആ നീളൻ മുടിക്കാരൻ പയ്യൻ. അയാൾ ഒരു സാധാരണ മനുഷ്യൻ അല്ല a magic man ലോക ക്രിക്കറ്റിൽ അദ്ദേഹത്തിന് പകരക്കാരനില്ല അദ്ദേഹം ടീമിന്റെ ഭാഗം ആയിട്ട് ഉണ്ടെങ്കിൽ ആ ടീം ജയിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു..അത്‌ ബാക്കി 10 പേര് ഉണ്ടായാലും കിട്ടാത്ത ഒന്നാണ്.ആയാൾ പലതും പലർക്കും വേണ്ടി വിട്ട് കൊടുത്തിട്ടേ ഉള്ളൂ.5/6/7 പൊസിഷനിൽ ഇറങ്ങി അയാൾ ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ one down പൊസിഷനിൽ നിന്ന് LAST നമ്പറിലേക്ക് അയാൾ മാറിയില്ലായിരുന്നെങ്കിൽ ഇന്ന് പല റെക്കോർഡ്കളും അയാളുടെ പേരിൽ ആവുമായിരുന്നു . അതൊന്നും ഒരിക്കലും ആർക്കും മറികടക്കാനും എളുപ്പമായിരിക്കില്ല.ബാറ്റിംഗ് 1 റാങ്ക് ആയിരുന്നു കുറേ കാലം,best ക്യാപ്റ്റൻ,ബാറ്റർ, വിക്കറ്റ് കീപ്പർ, top class ഫിനിഷർ. ആ സ്ഥാനത്തേക്ക് ഇപ്പഴും നിങ്ങളെ പോലെ ഒരാൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു മഹി. ഇനി അത്പോലെ ഒരാൾ ടീമിൽ വരുമോ? അറിയില്ല. MISS U മഹി 😭*

  • @adharshmadhavk1892
    @adharshmadhavk1892 Рік тому +11

    കാലമേ ഇനി പിറക്കുമോ ഇതു പോലൊരു നായകൻ....❤❤❤❤
    ഇനി ഉണ്ടാകുമോ ഇങ്ങനൊരു മഹേന്ദ്രജാലം😢
    പ്രിയപ്പെട്ട തല ധോണിക്ക് പിറന്നാൾ ആശംസകൾ
    -----
    എന്ന് സ്വന്തം
    തലയെ സ്നേഹിക്കുന്ന ആരാധകരിൽ ഒരാൾ

  • @FRQ.lovebeal
    @FRQ.lovebeal Рік тому +38

    *ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റൻ.. ഇനി വരുമോ ഇത് പോലൊരു നായകൻ..... Miss u and HBD മഹി ❤💔*

  • @ArunRaj-cm3zn
    @ArunRaj-cm3zn Рік тому +5

    ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അയാൾ ക്യാപ്റ്റൻ ആയിരിക്കുമ്പോൾ തന്നെയാണ് 😊🥰 ഉയരങ്ങളിൽ എത്തിച്ചത് ധോണി എന്താണെന്ന് അറിയാൻ ഇപ്പോഴത്തെ നമ്മുടെ ടീമിന്റെ അവസ്ഥ നോക്കിയാൽ മനസ്സിലാക്കാം 🥹 athe ക്രിക്കറ്റ് ദൈവം സച്ചിനോളം തന്നെ വിലയുണ്ട് നമുക്ക് ധോണിയും നമ്മുടെ അഭിമാനം ഇന്നും ഞാൻ ഓർക്കുന്നു 2011 ലോകകപ്പ് ഫൈനൽ നൂറ്റാണ്ടുകളായ കാത്തിരിപ്പ് അവസാനിപ്പിച്ചത് Aa oru സെക്സ് ഇന്നും രോമാഞ്ചമാണ് 🔥🏆 പിന്നീട് നമ്മുടെ ഇന്ത്യൻ ടീം ലോകകപ്പുകളിൽ ഫൈനലിലും സെമിയിലും സ്വപ്നങ്ങൾ അവസാനിപ്പിച്ച് പോകുന്ന കാണുന്ന കാഴ്ച കാണുമ്പോൾ തന്നെ മനസ്സിലാക്കാം തന്ത്രം മെനങ്ങാൻ അവിടെ ഒരു ധോണി ഇല്ല എന്നുള്ള ഒരു കാര്യം 🥹 love ധോണി നല്ല നിമിഷങ്ങൾ തന്നതിൽ എല്ലാം നേടിയവനാണ് ക്രിക്കറ്റ് il 👑

  • @shihabshihab3769
    @shihabshihab3769 Рік тому +51

    ഇന്ത്യൻ ക്രിക്കട്ടിൽ ഇന്ന് വരെ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ❤

  • @ancyjohnju601
    @ancyjohnju601 Рік тому +28

    Mahi❤.. it's a emotion... Happy birthday legend.. Captain cool.

  • @aromal_rajan_pillai
    @aromal_rajan_pillai Рік тому +12

    ആരൊക്കെ തള്ളി പറഞ്ഞാലും മ്മക്ക് മഹി തന്നെ ആണ് ഇഷ്ട താരം 🔥🔥🔥🔥

  • @runsgallery
    @runsgallery Рік тому +20

    ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിൽ ആകും. ധോണി പോയത് കൂടി സാധാരണ സെമി അല്ലെങ്കിൽ ഫൈനൽ വരെ എത്തിയിരുന്ന ടീം ഇപ്പോൾ അതിന് മുൻപ് തന്നെ പുറത്ത് പോകുന്നു. പലപ്പോഴും എല്ലാവരും അങ്ങേരെ ട്രോളി പക്ഷേ കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ലല്ലോ എന്ന് പറയുന്നത് ഇതാണ്... One and only MSD💝

    • @franklinrajss2310
      @franklinrajss2310 Рік тому

      ധോണി പോയശേഷവും സെമിയിൽ കടന്നു ഒരിക്കൽ

    • @mithunsankar.g2764
      @mithunsankar.g2764 3 місяці тому

      ധോണിക്ക് മുൻപ് semifinalum finalum kadanum pakshe ganguly ഓസ്ട്രേലിയ ക്ക് മുന്നിൽ വീണു. അന്ന് കൊഴയിൽ നിന്ന് karaketti kond വന്ന് teamniyum kond ganguly സംഘവും first world cup final vare എത്തി. Pakshe cup എടുത്തില്ല ganguly വളർത്തിയ പിള്ളേർ ആണ് കപ്പ് എടുത്തത്. Ganguly വളർത്തിയില്ലെങ്കിൽ എങ്ങനെ കപ്പ് എടുക്കും ആയിരുന്നു.Rohit sharma ഓസ്ട്രേലിയ്ക്ക് മുന്നിൽ മുട്ട് മടക്കി. വീണ്ടും ഓസ്ട്രേലിയ champions ayi.

  • @Ramyabichu1
    @Ramyabichu1 Рік тому +20

    പകരക്കാരനില്ലാത്ത മഹാപ്രതിഭ ❤ happy birthday Mahi ❤

  • @nikhileshdevv9995
    @nikhileshdevv9995 Рік тому +3

    ധോണിയോളവും ധോണിയെ പോലെയും ഒരാൾ ഉണ്ടാകുക അസാധ്യം. one and only msd🥰🥰😍😍😘😘 ❤❤

  • @amaljoseph9782
    @amaljoseph9782 Рік тому +284

    Oru പക്ഷെ അന്നു ധോണി out ആയില്ലെങ്കിൽ കളി തീർച്ചയായും ഇന്ത്യ ജയിക്കുമായിരുന്നു

    • @ഉള്ളതേപറയു
      @ഉള്ളതേപറയു Рік тому +6

      💯

    • @pavisankarsunilkumar1977
      @pavisankarsunilkumar1977 Рік тому +4

      അവസാനം അടിക്കാൻ തന്നെ ആരുന്നു ആ നിന്നത്... Fergusen ഒക്കെ തീർക്കുമാരുന്നു 😔

    • @franklinrajss2310
      @franklinrajss2310 Рік тому +1

      പക്ഷേ ഫൈനലിൽ എന്ത് സംഭവിക്കുമായിരുന്നു

  • @lijo007
    @lijo007 Рік тому +10

    ദാദ നമുക്ക് തന്ന മുത്തുമണി MS❤

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 Рік тому +3

    ഗാംഗുലിയോളം ഒരു ക്യാപ്റ്റൻ.... സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ.... ചന്നം പിന്നം ആയ കോഴ ടീം എന്ന അപഖ്യാതി നേടിയ ടീമിന്.... ടീം ഇന്ത്യ ആക്കിയത് ഗാംഗുലി ആയിരുന്നു.... ധോണിക്കുപോലും അവസരം നൽകുന്നതിൽ ദീർഘവീക്ഷണം കാട്ടിയ PRINCE OF KOLKKATTA 🔥🔥🔥🔥 ഓഫ് സൈഡിലെ രാജകുമാരൻ 🔥🔥🔥🔥STILL WE PROUDLY SAY... ദാദ 😘😘😘

  • @akhilakhil712
    @akhilakhil712 Рік тому +7

    കൂറ്റൻ സിക്സെർ പറത്തി വിജയത്തിന്റെ കൊടുമുടിയിൽ ഭാരതത്തിനെ എത്തിച്ചവൻ. 🥰
    മിന്നൽ വേഗത്തിൽ സ്റ്റമ്പ്സ്നു പിന്നിൽ മായാജാലം തീർക്കുമ്പോൾ ഓരോ ഭാരതിയന്റെയും അഭിമാനമായി മാറിയവൻ 🥰🥰
    ഇനി തോൽവിയുടെ വക്കിൽ ആണ് ടീം ഏങ്കിലും,ക്രീസിൽ നിങ്ങൾ ഉണ്ടെങ്കിൽ അത്‌ ഒരു വിശ്വാസം തന്നെ ആയിരുന്നു ഞങ്ങൾക്ക്
    എങ്ങനെയെങ്കിലും നിങ്ങൾ ടീമിനെ വിജയിപ്പിക്കും എന്ന വിശ്വാസം. 😍🧡💪
    2011 ൽ ലോക കപ്പിൽ മുത്തമിടാൻ ആ ബാറ്റിൽ നിന്നും പറന്ന ആ ഒരു സിക്സെർ ഇന്നും മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട് 😍🔥 🇮🇳
    7ആം നമ്പർ ഒരു വികാരമായി മാറ്റിയ ഇതിഹാസത്തിനു ഓരായിരം പിറന്നാൾ ആശംസകൾ.
    HappyBirthdayDhoni❤

  • @shankarnetwork
    @shankarnetwork Рік тому +8

    இவங்கள மாதிரி ஒரு கேப்டன் ஒரு விக்கெட் கீப்பர் ஒரு பேட்ச்மேன் இனி இந்தியாவுக்கு தோனி மாதிரியான ஒரு நபர பார்க்க முடியாது ஏங்கள் மனதில் இடம் பிடித்த தோனி அண்ணாவுக்கு இனிய பிறந்தநாள் நல்வாழ்த்துக்கள் ❤

  • @manumobzz9812
    @manumobzz9812 Рік тому +11

    ഗാംഗുലി, ധോണി 😍😍😍

  • @rohith.p.c.229
    @rohith.p.c.229 Рік тому +13

    Once a king, always a king. King of kings MSD.

  • @sharoncleetus
    @sharoncleetus Рік тому +45

    MSD❤️
    എക്കാലവും ഒരേയൊരു മുത്ത്..
    അവതരണം 👌
    👏

  • @linothankachan3829
    @linothankachan3829 Рік тому +17

    2019 semifinal....always a heartbreak....forever

  • @Sujith-dq8ie
    @Sujith-dq8ie Рік тому +1

    എൻ്റെ ശിഷ്യരിൽ പതിനാറാം സ്ഥാനത്ത് നിന്നും...മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറിയവൻ...🥰 മെഗാസ്റ്റാർ പോലും ഇപ്പോഴും ഇരുപതാം സ്ഥാനത്ത് ആണ് എന്ന് ഓർക്കുമ്പോൾ അറിഞ്ഞുകൂടെ അവൻ്റെ റേഞ്ച്...,🔥🔥🔥🔥

  • @romal369
    @romal369 Рік тому +20

    MSD❤❤❤ emotion❤ inspiration❤

  • @aswathygs19
    @aswathygs19 Рік тому +11

    The legend , Hero , captain cool 😍
    Happy birthday MS Dhoni......❤️🥳

  • @Haris_44
    @Haris_44 Рік тому +2

    ഒരേയൊരു ധോണി 😍😍🥀💃🏻ente fvrt Ponting & Dhoni ❤️🥰

  • @ashiqzacharia8213
    @ashiqzacharia8213 Рік тому +12

    Dhoni is always dhoni and there is no one to replace him❤😢

  • @commandorc3902
    @commandorc3902 Рік тому +5

    ഒരേ ഒരു രാജാവ്.. THALA. 🔥DHONI 🥵

  • @fathimasaidali-bt4zw
    @fathimasaidali-bt4zw Рік тому +2

    കല്ലിയാണംകഴിഞ്ഞു 2കുട്ടികളും എനിക്ക് ഉണ്ട് പക്ഷെ. ധോണി വിരമിച്ച ആ ദിവസം പൊട്ടി കരഞ്ഞു പോയി ഇനി ipl കൂടി 😢😢😢😢😢😢🥹🥹🥹love u dhoni

  • @marsupilami1104
    @marsupilami1104 Рік тому +6

    അയാള് ക്രീസിൽ ഉള്ളപ്പോൾ ഒരു പ്രതീക്ഷ ആയിരുന്നു
    ആ RUN out ന് ശേഷം പിന്നെ വല്ലാത്തൊരു അവസ്ഥയായിരുന്നു😢

  • @vyshakkumar1171
    @vyshakkumar1171 Рік тому +3

    ക്യാപ്റ്റൻ കൂൾ 💞
    മനസ്സ് കീഴടക്കിയ 'മഹേന്ദ്ര' ജാലക്കാരൻ

  • @pintopc749
    @pintopc749 Рік тому +4

    Dhoni...captain,batter ,finisher, wicketkeeper....leader... powerful 👍👍

  • @MithunK-n1l
    @MithunK-n1l 10 місяців тому +1

    Wooooow

  • @Sachusuriya
    @Sachusuriya Рік тому +13

    HBD MSD Wishes From Suriya annan Anbana Fans

  • @vyan6344
    @vyan6344 Рік тому +9

    ധോണി യെ ട്രൈ ചെയ്യാം എന്ന ഗാംഗുലി യുടെ വാക്ക് 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @dheerajharidas3094
    @dheerajharidas3094 Рік тому +5

    പകരക്കാരില്ലാത്ത അമരക്കാരൻ ❤

  • @vishnueb3172
    @vishnueb3172 Рік тому +2

    ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട്

  • @ashishvijayan99
    @ashishvijayan99 Рік тому +4

    Happy birthday Sir mahendra Singh dhoni.
    Thank you so much for the memories. You are still missed.

  • @musthafasajeersajeer4111
    @musthafasajeersajeer4111 Рік тому +5

    The world no. 1 captain 🔥🔥🔥

  • @armymanvlog3213
    @armymanvlog3213 Рік тому +1

    Explain ചെയുന്ന anchor പേടിക്കേണ്ട കുറച്ച് മസ്സിൽ വിട്ട് simple ❤ ആക് bro keep at up 🎉

  • @jishnumahimsd281
    @jishnumahimsd281 Рік тому +11

    MSD😍

  • @tranceworld9197
    @tranceworld9197 Рік тому +3

    Indian cricket I'll ninn viramichit 4 varsham aakunu ennit ipolum medias dhoni nne vach ithra market ondakunnundengill otta per
    Mahendra singh dhoni ❤

  • @vishnuvichuzz2647
    @vishnuvichuzz2647 Рік тому +4

    ONE AND ONLY PIECE💥💙💛

  • @sureshjr3903
    @sureshjr3903 Рік тому +8

    Those were days when Indian cricket team had players who played for the team ‘India’

  • @ronitsvlogs8665
    @ronitsvlogs8665 Рік тому +3

    Happy Birthday thala
    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @marsh_mellow1830
    @marsh_mellow1830 Рік тому +6

    കാലമേ പിറക്കുമോ ഇത് പോലെ ഒരു ഇതിഹാസം...

  • @frcreation2553
    @frcreation2553 Рік тому +6

    Never before Never after mighty Mahendra 💙💛

  • @mittu5538
    @mittu5538 Рік тому +7

    HBD LEGEND ❤

  • @rasheedvolgs5772
    @rasheedvolgs5772 Рік тому +4

    HAPPY birthday legend 🎉

  • @minnalmurali382
    @minnalmurali382 Рік тому +2

    ഒറ്റ പേര് മഹേന്ദ്ര സിംഗ് ധോണി ❤

  • @bineeshbinu9736
    @bineeshbinu9736 Рік тому +3

    The jinios of indian cricket ❤❤❤❤❤❤

  • @leoperinthalmanna8709
    @leoperinthalmanna8709 Рік тому +1

    ധോണിയുടെ വീഡിയോ കണ്ടാൽ 2011 ഫൈനലും കാണുന്നു 🥲❤

  • @akshaykumar2914
    @akshaykumar2914 Рік тому +2

    Irreplaceable goat🐐🔥there is nothing more to gain🥺🥵msd🥰😘❤️

  • @srj156
    @srj156 Рік тому

    Thank you🙏🏻MSD❤ishtam

  • @leninal6829
    @leninal6829 Рік тому +3

    Great Captain❤

  • @adithyanka4753
    @adithyanka4753 Рік тому +3

    Happy birthday MSD❤🎉

  • @mohammedirfan470
    @mohammedirfan470 Рік тому +5

    Thala❤❤❤❤❤

  • @hamidalihac369
    @hamidalihac369 Рік тому +6

    Long haired street talent❤

  • @aliyanaturalvlog5443
    @aliyanaturalvlog5443 Рік тому +6

    Msd 7😍💪🏻😍 king 7king 🎉🎉🎉🎂🎉🎉🎉

  • @prasanthprakasan3931
    @prasanthprakasan3931 Рік тому +2

    India need dhoni as a coach following years

  • @gauthamappu6156
    @gauthamappu6156 Рік тому +4

    Love you legend dhoni ❤️❤️❤️

  • @skthings
    @skthings Рік тому +3

    Hero ❤

  • @veluvs6237
    @veluvs6237 Рік тому

    മുത്ത് 😘🥰

  • @hashimkk9175
    @hashimkk9175 Рік тому +2

    ധോണി ഒരു യുഗമാണ്

  • @madridista1596
    @madridista1596 Рік тому +14

    MSD
    EMOTION OF MILLIONS ❤

  • @Bhushan40090
    @Bhushan40090 Рік тому +4

    MSD you are a Legend ❤

  • @vaisakh614
    @vaisakh614 Рік тому +1

    Goosebumps 🔥

  • @mohammedmarzookkv9120
    @mohammedmarzookkv9120 Рік тому +4

    No owns victory like he does, MSD

  • @hari6085
    @hari6085 Рік тому

    കരയിപ്പിച്ചു കളഞ്ഞല്ലോടാ മഹാപാപി🥺❤️

  • @harry-mw1im
    @harry-mw1im Рік тому +2

    Happy birthday thala ❤️❤️❤️❤️

  • @adithyanrajendran2428
    @adithyanrajendran2428 Рік тому +4

    Goosebumps❤

  • @Interstellarjourney7
    @Interstellarjourney7 Рік тому +1

    *Mahi🥰*

  • @ashiquepunnapala4549
    @ashiquepunnapala4549 Рік тому

    I love Dhoni decomantry

  • @BlackPanther-ty4cg
    @BlackPanther-ty4cg Рік тому +2

    Our captain ❤️❤️❤️❤️😘😘😘 MSD 😘❤️❤️

  • @akshayshivan9171
    @akshayshivan9171 11 місяців тому

    Thank you for making our childhood awesome

  • @tomstshaji6087
    @tomstshaji6087 Рік тому

    എൻ്റെ ധോണി❤️

  • @sreekanthsree9186
    @sreekanthsree9186 Рік тому +1

    My cricket world❤ Dhoni

  • @JK-ny2gl
    @JK-ny2gl Рік тому +4

    HBD MSD ❤🏏

  • @amalbabu9495
    @amalbabu9495 Рік тому +1

    Happy Birthday❤Mahibhai❤

  • @adithyanka4753
    @adithyanka4753 Рік тому +2

    My roll modeol the legend msd❤

  • @soorajus8858
    @soorajus8858 Рік тому +1

    Msd 💛🐐

  • @visakhc6810
    @visakhc6810 Рік тому +1

    Indian priceless ❤❤❤❤
    MSD
    ❤❤❤❤❤

  • @gokulm7528
    @gokulm7528 Рік тому

    MSD ഉയിർ❤‍🔥

  • @midhindev2544
    @midhindev2544 Рік тому +2

    God of cricket ❤❤❤❤❤

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 Рік тому

    നല്ല സ്ക്രിപ്റ്റ് നല്ല അവതരണം ⭐️⭐️

  • @laldev2202
    @laldev2202 Рік тому +2

    I love this man .😍😍😍😍😍😍😍😍

  • @universofmusic
    @universofmusic Рік тому +1

    Happy birthday captian cool

  • @AkashzyAkashzy
    @AkashzyAkashzy Рік тому

    Msd

  • @ncvlogs3063
    @ncvlogs3063 Рік тому

    ഒരു കാലത്ത് msd ഉള്ള എല്ലാ മാച്ച് um live ആയി കണ്ടത് ഇപ്പോഴും oorma വരുന്നു.

  • @AkashzyAkashzy
    @AkashzyAkashzy Рік тому

    Ms dhoni

  • @sudhinunni1992
    @sudhinunni1992 Рік тому +1

    HAPPY BIRTHDAY THE LEGAND💛💛💛💛💛💛💛