മലയാളം കവിത .. എന്നെ പ്രണയിച്ച കാട്ടുപൂവേ.malayalam kavitha enne pranayicha kaattupoove

Поділитися
Вставка
  • Опубліковано 26 гру 2024
  • നഷ്ട പ്രണയത്തിന്റെ ഓര്‍മ്മക്കായി ഒരു
    കവിത
    രചന : രതീഷ് കെ.വി
    ആലാപനം: ലെവിന്‍ മുതുകാട്‌
    എഡിറ്റിംഗ് : പ്രവീണ്‍ ഈ വി

КОМЕНТАРІ •

  • @sreejithvr9434
    @sreejithvr9434 4 години тому

    വേർപാടിന്റെ വേദന ❤❤❤

  • @snvkidseducationalchannel4710
    @snvkidseducationalchannel4710 4 місяці тому +42

    ഈ കവിത എത്ര തവണ കേട്ടെന്ന് എനിക്കു തന്നെ അറിയില്ല അത്ര മനോഹരം വരികളും ആലാപനവും

  • @SheejagopiSheeja-yr8bt
    @SheejagopiSheeja-yr8bt 3 місяці тому +21

    നമുക്ക് ചുറ്റും ഇങ്ങനെ എഴുതുന്നവർ ഉണ്ട് അല്ലെ.❤❤❤❤❤❤ എങ്കിലും ഈ ശബ്ദം ഈ കവിത മനോഹരമാക്കി.😊😊😊😊

  • @RatheeshkvKvr
    @RatheeshkvKvr 3 місяці тому +13

    എൻ്റെ വരികളിൽ ലെവിൻ മുതുകാടിൻ്റെ പകർന്നാട്ടം. ❤
    താങ്ക് യൂ ഓൾ...
    രതീഷ് കെ വി മൊതക്കര.

  • @bindusanthosh4543
    @bindusanthosh4543 Місяць тому +3

    സൂപ്പർ വരികൾ ഇനിയും ഇതുപോലെ എഴുതാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @t.nagalekshmikala3911
    @t.nagalekshmikala3911 5 місяців тому +13

    രതീഷിന്റെ മനോഹര മായ ഹൃദയസ്പർശ്ശി യായ വരികൾ ലെവിൻ മുതുക്കാട് ന്റെഅതുപോലെ മനോഹരം ആയുള്ളൂ ആലാപനം 👌👌❤️❤️

  • @unnikrishnane6058
    @unnikrishnane6058 5 місяців тому +14

    നല്ല വരികൾ,നല്ല ശബ്ദം, നല്ല ആശയം. എൻ്റെ മനസ് 55 വയസ് പിന്നോട്ട് പോയി!❤❤❤❤❤

  • @sahirmm5660
    @sahirmm5660 4 місяці тому +16

    ഇത് എന്റെ ജീവിതം ആണ്. ഞാൻ പ്രണയിച്ച വേദന ആണ് 😔

    • @ramkiranrsramkiranrs3672
      @ramkiranrsramkiranrs3672 2 місяці тому +2

      അടുത്ത ജന്മത്തിൽ എല്ലാം നടക്കട്ടെ

    • @sahirmm5660
      @sahirmm5660 2 місяці тому

      @@ramkiranrsramkiranrs3672 ബ്രോ അവൾ അടുത്ത ജന്മം എനിക്ക് തരാം എന്ന് പറഞ്ഞാണ് പോയത്.

  • @AjiniP-s5d
    @AjiniP-s5d 3 місяці тому +7

    പറയാൻ വാക്കുകൾ ഇല്ല ലേവിൻ ജി, കണ്ണ് നിറയുന്നു❤

  • @jamesaj5294
    @jamesaj5294 3 місяці тому +6

    നല്ല കവിത നല്ല ശബ്ദം., കവിത ഒരു സത്യം.

  • @abdulnasar1301
    @abdulnasar1301 Місяць тому +2

    നല്ലവരികൾ നല്ലശബ്ദം😮 ഒരുപാട്‌പ്രാവശ്യം കേട്ടു........❤❤❤❤❤❤

  • @mubeenamubees5053
    @mubeenamubees5053 18 днів тому

    വരികൾ 🫶❤🫶

  • @karunakaranav4618
    @karunakaranav4618 5 місяців тому +6

    നല്ല വരികൾ
    നല്ല ശബ്ദം

  • @rajeshdeepika3347
    @rajeshdeepika3347 2 місяці тому +3

    മഹരമായ വരികളും നല്ല ആലാപനവും ❤💕

  • @santhata5728
    @santhata5728 Місяць тому

    Good. Kavitha. Branthan enu njan vilikilla snehathinde nirakudam njan manasil akathe poya ആ oral 🙏❤️

  • @thankakarikkad
    @thankakarikkad Місяць тому

    ഇതിലെ അവസാന വരികൾ നമ്മളിൽ ഇനിയില്ല അവിടുന്ന് അങ്ങോട്ടുള്ള വരികൾ അതെനിക്കു ഒരിക്കലും മറക്കാൻ പറ്റില്ല കേൾക്കുംതോറും എന്റെ നെഞ്ച് പൊട്ടുമ്പോലെ ഒരിക്കൽ എന്തിനോ വഴക്കിട്ടു പിരിഞ്ഞിരുന്നപ്പോൾ അവൻ എനിക്ക് ഈ വരികൾ. അയച്ചു തന്നു ഇതു കേട്ട് ഞാൻ ഒരുപാട് കരഞ്ഞു ഞാൻആകെ തകർന്നു ഒരുപാട് നാളുകൾക്കു ശേഷം അവൻ എന്നെ തേടിയെത്തി 😊❤️❤️❤️❤️❤️. മറക്കില്ല ഈ കവിത

  • @SujathaSuju-z8g
    @SujathaSuju-z8g 9 днів тому

    👍👍siupperpoiem❤️❤️❤️❤️ 3:50

  • @rajanpk3240
    @rajanpk3240 4 місяці тому +3

    സുന്ദരമായ കവിത വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന കവിത എല്ലാവിധ ഭാവുകങ്ങളും 🙏❤️❤️❤️

  • @santhata5728
    @santhata5728 Місяць тому

    Nall kavitha ingane ulla kavitha manasine nombara peduthunu ❤️😭

  • @yedhugaming7502
    @yedhugaming7502 2 місяці тому

    എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു ❤❤❤❤❤❤

  • @rajansanthy4288
    @rajansanthy4288 6 місяців тому +4

    നല്ല വരികൾ, ഈണവും..

  • @kabeerabdulrazak7049
    @kabeerabdulrazak7049 3 місяці тому +1

    ഈ കവിത എത്ര മനോഹരം

  • @shanushanu4896
    @shanushanu4896 4 місяці тому +2

    രതീഷ്... Levin മുതുക്കാട്... Adipoli🎉❤️❤️❤️❤️

  • @premoosworld9629
    @premoosworld9629 3 місяці тому +2

    നല്ല കവിതയും ആലാപനവും

  • @NaliniKp-s9z
    @NaliniKp-s9z 4 місяці тому +3

    നല്ല ഹൃദ്യമായ വരികൾ.

  • @vijinamahesh5276
    @vijinamahesh5276 2 місяці тому +2

    Super ❤❤🙏🙏

  • @sajithasinoj1734
    @sajithasinoj1734 Місяць тому

    മനോഹരം ഈ കവിത ആലാപനവും 🎉

  • @shakthidaransnair5571
    @shakthidaransnair5571 5 місяців тому +3

    നല്ല ആലാപനം 👍👍🌹

  • @aniiraveendran4996
    @aniiraveendran4996 3 місяці тому +1

    Excellent ..both Poem and Singing...

  • @KGViswabaran
    @KGViswabaran 2 місяці тому

    ❤മധുരം!!!

  • @Subash9388mullassery
    @Subash9388mullassery 5 місяців тому +2

    മനോഹരം ❤❤❤❤❤

  • @KuttanVella
    @KuttanVella 5 місяців тому +3

    Super 😊

  • @geethamk8101
    @geethamk8101 5 місяців тому +1

    സൂപ്പർ👍👌🙏❤

  • @SomarajanNarayanan-r2t
    @SomarajanNarayanan-r2t 5 місяців тому +1

    സൂപ്പർ ❤❤❤

  • @sheejas1184
    @sheejas1184 2 місяці тому +1

    അതി മനോഹരം❤❤❤

  • @subashsubashnt1813
    @subashsubashnt1813 7 днів тому

    ❤❤❤

  • @maniullanat6194
    @maniullanat6194 4 місяці тому

    നല്ല ആലാപനം 🎉

  • @BindhuKJ-i6d
    @BindhuKJ-i6d 13 днів тому

    🙏🌹

  • @Vasandhi-u2b
    @Vasandhi-u2b 2 місяці тому

    നന്നായി

  • @renukadevi8252
    @renukadevi8252 Місяць тому

    👌

  • @joyvj3190
    @joyvj3190 4 місяці тому +1

    Suuuuuuuper

  • @swetha6867
    @swetha6867 2 місяці тому

    Super❤

  • @SudheerKM-xr7cv
    @SudheerKM-xr7cv 4 місяці тому +2

    ആകെ മൊത്തം ടോട്ടൽ കമ്പ്ലീറ്റിലി സൂപ്പർ ❤❤❤

  • @KuttanVella
    @KuttanVella 5 місяців тому +1

    Super

  • @diyasworld3509
    @diyasworld3509 4 місяці тому

    Beautiful 🥰❤️

  • @jakehafiz2787
    @jakehafiz2787 4 місяці тому

    What a great ❤❤❤

  • @bijithadai
    @bijithadai 2 місяці тому

    👍👍👍

  • @jayanthik4639
    @jayanthik4639 4 місяці тому

    Suuuuuuper ❤❤❤❤❤❤

  • @abdulfarooq3531
    @abdulfarooq3531 4 місяці тому

    Suuuuuuper

  • @MalluJaapu
    @MalluJaapu 4 місяці тому +1

    Osm

  • @RajeevanPp-yx8yy
    @RajeevanPp-yx8yy 3 місяці тому +1

    ❤❤❤🎉🎉☑️

  • @minecraftgamers1581
    @minecraftgamers1581 2 місяці тому

  • @somalatha8905
    @somalatha8905 4 місяці тому

    Super

  • @NirmalaManiyan-z7i
    @NirmalaManiyan-z7i 3 місяці тому

    👍🏻👍🏻👍🏻❤️❤️❤️

  • @DominicDominic-up8ep
    @DominicDominic-up8ep 5 місяців тому +1

    ❤❤❤❤

  • @MullapullyMobiles
    @MullapullyMobiles 3 місяці тому

    ❤❤hope enth rasamanu kelkkan

  • @ajithagopinath1851
    @ajithagopinath1851 4 місяці тому

    Beautiful❤

  • @bijumoore7764
    @bijumoore7764 5 місяців тому +1

    ഫസ്റ്റ് ലൈൻ തന്നെ മനോഹരം ❤❤❤

  • @renjini-vlogs
    @renjini-vlogs 3 місяці тому

    What a feel.....

  • @balachandran-h7s
    @balachandran-h7s 3 місяці тому

  • @geethageetha123-vw2xx
    @geethageetha123-vw2xx 5 місяців тому +1

    👍

  • @raghunath1056
    @raghunath1056 6 місяців тому +1

  • @nafsalnafsalnachu829
    @nafsalnafsalnachu829 4 місяці тому

    👌

  • @thedanceacademy6134
    @thedanceacademy6134 5 місяців тому +1

    🙏

  • @faizalnazeerthamarakulam750
    @faizalnazeerthamarakulam750 5 місяців тому +1

    ❤❤🥰🥰

  • @hareesabdulkhadar245
    @hareesabdulkhadar245 4 місяці тому

    😍

  • @sudheerminjupk6789
    @sudheerminjupk6789 4 місяці тому

  • @Rahiyanamoidu
    @Rahiyanamoidu 5 місяців тому +1

    😭

  • @medicalfacemaskmask2190
    @medicalfacemaskmask2190 3 місяці тому +1

    തെരുവിൽ ഭിക്ഷ യാചിക്കുന്ന എൻ്റെ അടുക്കൽ വന്നു അവൾ ചോതിച്ചു ഒരു രൂപക്ക് ചില്ലറ തരുമോ?

  • @HaseenaShanu-z1q
    @HaseenaShanu-z1q 5 місяців тому +1

    Ithu ezhuthiyath aranu

    • @VideoMasters24
      @VideoMasters24  5 місяців тому +3

      രചന : രതീഷ് കെ.വി
      ആലാപനം : ലെവിൻ മുതുകാട്

    • @RatheeshkvKvr
      @RatheeshkvKvr 3 місяці тому +3

      എൻ്റെ വരികളിൽ ലെവിൻ മുതുകാടിൻ്റെ മാന്ത്രികശബ്ദം.....
      ഒരുപാട് സന്തോഷം.
      രതീഷ് കെ വി മൊതക്കര

  • @sivadasannair9665
    @sivadasannair9665 2 місяці тому

    നിന്നെ

  • @rainakooradraihanath5584
    @rainakooradraihanath5584 26 днів тому

    ഈ കവിത എന്റെ ഭ്രാന്താണ്

  • @vanajak9937
    @vanajak9937 5 місяців тому +1

    സൂപ്പർ❤

  • @minecraftgamers1581
    @minecraftgamers1581 20 днів тому

  • @josephpj9635
    @josephpj9635 4 місяці тому +1

  • @minecraftgamers1581
    @minecraftgamers1581 2 місяці тому

  • @manu-pc5mx
    @manu-pc5mx 4 місяці тому

    ❤❤❤❤

  • @RajanB-r1ct
    @RajanB-r1ct 3 місяці тому

    ❤️

  • @aadilaneesh1871
    @aadilaneesh1871 3 місяці тому

    Super

  • @remyarajeev-xd9mb
    @remyarajeev-xd9mb 4 місяці тому

    ❤❤

  • @vaishnavvinayan3004
    @vaishnavvinayan3004 4 місяці тому

  • @sajeersainudeen2280
    @sajeersainudeen2280 3 місяці тому

    ❤❤❤

  • @preethasnehaPreetha-yc5ru
    @preethasnehaPreetha-yc5ru 4 місяці тому

    ❤️