എന്തുപറയുംഞാൻ | ഭാമയുടെ സ്വരമാധുരിയിൽ സ്രിൻഡ അഭിനയിച്ച ശ്രീകൃഷ്ണ ഭക്തിഗാനം | Enthu Parayum Njan Song

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 949

  • @devikadevu8184
    @devikadevu8184 3 роки тому +752

    Ith കണ്ട് കണ്ണ് കരഞ്ഞവരുണ്ടോ, ഹൃദയത്തിൽ തട്ടുന്നത്..

  • @geethu1111
    @geethu1111 4 роки тому +454

    ഈ പാട്ടു കേൾക്കുമ്പോൾ കണ്ണനോട് വല്ലാത്തൊരിഷ്ടമാണ് ഭാമയുടെ വോയിസും ആ കുട്ടിയുടെ നിഷ്കളങ്കതയും ആയപ്പോൾ ആ പാട്ടിനു ജീവൻ വച്ചു എന്തൊരു ഫീൽ ആണ് ഈ പാട്ടിനു

    • @alfaafla8396
      @alfaafla8396 3 роки тому +3

      Ayee😂😂e mannankattaa song kelkkumbol chiri varum

    • @geethu1111
      @geethu1111 3 роки тому +30

      @@alfaafla8396 അത് കേൾക്കുന്നവരുടെ മനസ്സ് പോലെ ആയിരിക്കും

    • @venkatp4286
      @venkatp4286 3 роки тому +2

      0

    • @sitharasreekanth
      @sitharasreekanth 2 роки тому +2

      @@alfaafla8396 😏

    • @rhuthuvarnassathyan3857
      @rhuthuvarnassathyan3857 2 роки тому +2

      ❤👌👌

  • @dhaneshvlogs2209
    @dhaneshvlogs2209 5 років тому +974

    അവസാനം കണ്ണ് നിറഞ്ഞുപോയി........... ഭാമയുടെ ശബ്ദം അടിപൊളി.........

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому +5

      Dhanesh Ktd vbbb

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому +3

      Dhanesh Ktd yjryhdtnf

    • @pavan1172
      @pavan1172 4 роки тому +1

      TX:jazz SC-TX that extended DCWV

    • @sangeethasangeetha5019
      @sangeethasangeetha5019 4 роки тому +1

      Entayum

    • @premanav391
      @premanav391 3 роки тому

      @@nidhinnidhin2717 ജഝജജജജജജജജജജജജജജജജജഝജജഝഝജഝഝഝജഝജഝഝജജഗഖഗഗജജജജജജഡഢമഝഝഞങങങങങ

  • @ahalyark3811
    @ahalyark3811 3 роки тому +216

    ആ കുഞ്ഞ് ജീവിക്കുവായിരുന്നു... കണ്ണ് കലങ്ങി പോയി

    • @shari7829
      @shari7829 3 роки тому +17

      ആ മോനു സുഖമാക്കി കൊടുക്കട്ടെ kannan🙏🙏

  • @mayatambimayatambi3200
    @mayatambimayatambi3200 5 років тому +367

    ഭാമ നന്നായി പാടുന്നു അതുപോലെ ആ മോനും അമ്മയും നന്നായി അഭിനയിച്ചു

  • @prasanthv9207
    @prasanthv9207 4 роки тому +512

    ഭാമയനെന്ന് പാടിയത് അറിയില്ലായിരുന്നു
    നന്നായി പാടി സൂപ്പർ

  • @ManojKumar-wx7nr
    @ManojKumar-wx7nr 4 роки тому +717

    ഭാമ ഇത്ര നന്നായി പാടുമെന്ന് ഇതുവരെ അറിയില്ലായിരുന്നു. പാടിയവരെയും അഭിനയിച്ച വരെയും ഈ ഗാനം എഴുതി സംഗീതം നൽകി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ!.🙏🙏🙏

    • @shobhakoparkar2762
      @shobhakoparkar2762 3 роки тому +3

      Jjn 2 packets poll tax and your

    • @shobhakoparkar2762
      @shobhakoparkar2762 3 роки тому +2

      Jjjjkkkķkokooopppw

    • @sarayuskitchen7006
      @sarayuskitchen7006 3 роки тому +3

      🙏🏻🙏🏻

    • @anukurup7015
      @anukurup7015 3 роки тому +1

      Super

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 роки тому +1

      ❤❤❤🙏🙏🙏❤❤❤👌👌👌👍👍👍 കോളകുഴൽവിളി, ഇത്രയും ഗംഭീരാക്കിയ BHAMAKUNJINU❤❤❤🙏🙏🙏❤❤❤🌹🌹🌹👌👏👍💕💕💕💞💞💞 ഉണ്ണി കണ്ണന്റെ, അശ്ലീർവാദങ്ങൾ, നേരട്ടെ 🙏🙏🙏❤❤❤🙏🙏🙏👏👏👏❤❤❤🌹🌹🌹

  • @chinjuchinji8430
    @chinjuchinji8430 4 роки тому +211

    TV il കണ്ടിട്ടുണ്ട് 🙏 🙏🙏🙏, actress bhamakk padan അവസരം ഇനിയും വരണം,2020 lock down il കാണുന്നുണ്ടോ?

  • @poornimapoornima4714
    @poornimapoornima4714 4 роки тому +465

    ഭാമ ഇത്രയും നല്ല പാടുമെന്ന് അറിയില്ലായിരുന്നു ❤❤❤❤👍👍👍👍

    • @krishnashibu6508
      @krishnashibu6508 3 роки тому +11

      Idea star singer season 1 le 100 contestant ayirunnu Bhama selection kittiyirunnu.Aa samayathanu Nivedhyam cenemayilekku vilichathu.

    • @aryasbabu7839
      @aryasbabu7839 Рік тому +2

      ​@@krishnashibu6508 yr sev thi l m so I will nmmalu

  • @bhul3960
    @bhul3960 3 роки тому +106

    🙏 ഈ ഒറ്റ പാട്ട് കണ്ടും കേട്ടും കിട്ടുന്ന ആ ഒരു ശക്തി മതി ആത്മഹത്യകൾ ചെയ്യാനുള്ള തീരുമാനം മാറ്റാൻ 🙏 എന്നെ രക്ഷിച്ച എന്റെ ഭാഗവാനോട് എന്നും കടപ്പാട് 🙏

  • @vishnuvichu4341
    @vishnuvichu4341 2 роки тому +65

    ഈ സൊങ്ങ് കാണുമ്പോൾ എനിക്ക് എന്റെ ജീവിതം ഓർമ്മ വരും പഴയ കുറെ കണ്ണീർ കാഴ്ചകൾ 💖എല്ലാം ഇന്ന് നാരായണന്റെ ഒരു ഇച്ച ശക്തി ആണ് ഇന്ന് എന്റെ ജീവിതം കളർ ആക്കിയത് 🙏🙏🙏🙏🙏🌺🌺🌺🌻🌻🌻🌻🌻

  • @lavanya4277
    @lavanya4277 4 роки тому +145

    ശരിക്കും വൈകല്യമുള്ള കുട്ടിയാന്ന് തോന്നുന്നു അത് .നന്നായി വരട്ടെ ആ കൊച്ചിന്റെ മുമ്പീന്ന് ആ തള്ള കാറെടുത്തോണ്ട് പോകുമ്പോൾ സങ്കടം വരുന്നു

    • @ThulasibaiS
      @ThulasibaiS 2 місяці тому

      0:40 😊😅😅😮😢🎉😂❤ 0:57

  • @manjushamanikandan3811
    @manjushamanikandan3811 4 роки тому +373

    ഭാമ നന്നായി പാടിയിട്ടുണ്ട് കണ്ണന്റെ പാട്ട്.. അമ്മയുടെയും മകന്റെയും അഭിനയവും നന്നായി.. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ..

    • @lordshiva2669
      @lordshiva2669 4 роки тому +68

      Ammayum makanum alla chechiyum aniyanum annu

    • @nishasuresh975
      @nishasuresh975 4 роки тому

      A

    • @ഞാനൊരുകില്ലാടി
      @ഞാനൊരുകില്ലാടി 4 роки тому +16

      *സൂക്ഷിച്ച് നോക്ക്.. മുത്തശ്ശിയും കൊച്ചുമോനുമാണ്..*
      🙏🙏🙏🙏

    • @iamsukuuu
      @iamsukuuu 4 роки тому +3

      @@ഞാനൊരുകില്ലാടി 😂😂😂😂😂

    • @athirasree2988
      @athirasree2988 3 роки тому

      @@lordshiva2669 yes

  • @akhilrajpr2273
    @akhilrajpr2273 Рік тому +18

    കരഞ്ഞു പോയി....മനസ് നൊന്തു വിളിച്ചാൽ ഭഗവാൻ കൂടെ ഉണ്ടാകും തീർച്ച ആണ്....ആരുമില്ലാത്തവർക്കും നിഷ്കളങ്ക ഭക്തി ഉള്ളവർക്കും ഭഗവാൻ തുണ ഉണ്ടാകും എന്നും...🙏🙏🙏🙏

    • @kannankollam1711
      @kannankollam1711 Рік тому

      തോന്നലാണ് നമുക്ക് നാം മാത്രം അല്ലാതെ വേറെ ആരും ഇല്ല

    • @remyakr5056
      @remyakr5056 Рік тому

      ​@@kannankollam1711മനസ് കൂടെ നന്നായാൽ മാത്രം ആ ഈശ്വര സാന്നിധ്യം അനുഭവിച്ചു അറിയാൻ കഴിയുള്ളു. നെഗറ്റീവ് മാത്രം തേടി കണ്ടു പിടിക്കുന്ന മനസുകൾക് ആ ദൈവിക ശക്തിയെ അറിയാൻ പറ്റില്ല

  • @vs6892
    @vs6892 5 місяців тому +7

    ഇന്ന് ആഗസ്റ്റ് ഇരുപത്തിയാറ് 2024 തിങ്കളാഴ്ച. എല്ലാവർക്കും ശാരംഗ് എന്ന കൃഷ്ണഭക്തൻ ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണജയന്തി ആശംസകൾ നേരുന്നു.

  • @AppuAppu-qh8gz
    @AppuAppu-qh8gz 4 роки тому +170

    ഞങ്ങളുടെ സ്വന്തം അമ്പലപ്പുഴ കൃഷ്ണൻ

    • @rijimalayalmepisodeettukud807
      @rijimalayalmepisodeettukud807 4 роки тому +5

      ഇതു അമ്പലപ്പുഴ ക്ഷേത്രം ആണോ ?

    • @AppuAppu-qh8gz
      @AppuAppu-qh8gz 4 роки тому +5

      Riji malayalm episode ettu kude Riji അല്ല

    • @adwaithkrishna1773
      @adwaithkrishna1773 3 роки тому +11

      അമ്പലപ്പുഴ കണ്ണന്റെ മണ്ണിൽ ജനിക്കാൻ സാധിച്ചത് തന്നെ വലിയ അനുഗ്രഹം ആണ്.....

    • @Amaldev047
      @Amaldev047 2 роки тому +3

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

    • @anuhari4237
      @anuhari4237 2 роки тому +2

      🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🙏🥰🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @poornimapoornima4714
    @poornimapoornima4714 4 роки тому +155

    ഗുരുവായൂർ അപ്പന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @devikadev6697
    @devikadev6697 2 роки тому +71

    ഈ പാട്ട് ഞാനെന്റെ " കച്ചിക്കടവ് കണ്ണന് സമർപ്പിക്കുന്നു ഹരേ കൃഷ്ണ"🙏🙏

    • @anuniranjan9150
      @anuniranjan9150 2 роки тому +3

      കച്ചിക്കടവ് കണ്ണാ...🙏

    • @KannanKunjikannan-fs2uh
      @KannanKunjikannan-fs2uh Рік тому

      ​@@anuniranjan9150😮namaste 55😢I 😢😮😅😮 5:04 0863 5:04 p❤❤55j🎉🎉namaste 😂😢7xnxxnxxx 2 to 7

    • @visakh8290
      @visakh8290 9 місяців тому

      കൊല്ലം മുണ്ടകൾ കാച്ചിക്കടവ് ശ്രീ കൃഷ്ണ സ്വാമി ക്ഷത്രമാണോ

    • @visakh8290
      @visakh8290 9 місяців тому

      🙏🙏🙏

  • @ഞാനൊരുകില്ലാടി

    🌷🌷🎶 *2♡2♡* 🎶🌷🌷
    എന്തു പറയും ഞാൻ... എന്തു പറയും ഞാൻ.. എന്റെ ഭഗവാനോടെന്തു പറയും ഞാൻ.... ഒന്നും പറയാതെ ഒക്കെയറിഞ്ഞോളും... നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും എന്തുചോദിക്കും ഞാൻ എന്തുചോദിക്കും ഞാൻ എന്റെ ഭഗവാനോട് എന്തുചോദിക്കും ഞാൻ ഒന്നുചോതിക്കാതെ ഒക്കെയും തന്നോളും നിന്റെയഭിഷ്ടങ്ങൾ ഒക്കെ നടന്നോളും ..
    കുബ്‌ജ വിഷാദത്താൽ കൂനി നടന്നപ്പോൾ അബ്‌ജ നേത്രം തൊട്ടാ കൂനു നിവർത്തീല്ലേ...(2) പണ്ട് കളിത്തോഴൻ പാവം കുചേലൻ.. താൻ- മിണ്ടാതിരുന്നീട്ടും വാരിക്കൊടുത്തില്ലേ
    എന്തു പറയും ഞാൻ... എന്തു പറയും ഞാൻ.. എന്റെ ഭഗവാനോടെന്തു പറയും ഞാൻ.... ഒന്നും പറയാതെ ഒക്കെയറിഞ്ഞോളും... നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും
    വാതരോഗം വന്ന ഭട്ടതിരിപ്പാടിൻ വേദവിഷാദങ്ങൾ മാറ്റി കൊടുത്തില്ലേ സന്തതിയില്ലാതെ പൂന്താനം കേണപ്പോൾ സന്താപം തീർക്കാനായി സന്തതിയായില്ലെ
    എന്തുപറയും ഞാൻ എന്തു പറയും ഞാൻ എന്റെ ഭഗവാനോട് എന്തു പറയും ഞാൻ ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും നിൻ പരിതാപങ്ങളൊക്കെയും തീർന്നോളും എന്തുചോദിക്കും ഞാൻ എന്തുചോദിക്കും ഞാൻ എന്റെ ഭഗവാനോട് എന്തുചോദിക്കും ഞാൻ ഒന്നുചോതിക്കാതെ ഒക്കെയും തന്നോളും നിന്റെയഭിഷ്ടങ്ങൾ ഒക്കെ നടന്നോളും
    🌷🌷🎶💚💚💚🎶🌷🌷

    • @sheelasukumaran8285
      @sheelasukumaran8285 4 роки тому +3

      Ente kannaaaa

    • @suryasreekanth5692
      @suryasreekanth5692 2 роки тому

      Good

    • @ruchippetti9654
      @ruchippetti9654 2 роки тому +4

      വളരെ നല്ല വരികൾ..എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്തിഗാന ആണ് ഇത്..വരികൾ തന്നതിന് വളരെ നന്ദി🙏

    • @shikhachinnu6837
      @shikhachinnu6837 2 роки тому +1

      Thanks❤

    • @manjumanju-ew8xt
      @manjumanju-ew8xt Рік тому +1

      😍

  • @akhilv2786
    @akhilv2786 5 років тому +107

    എന്റെ ദൈവമേ 😢😢😢😢😢ആർക്കും ഇതുപോലെ ഒരു ഗതികേട് വരുത്തല്ലേ

  • @pranojkumarpkc
    @pranojkumarpkc 4 роки тому +38

    കത്തുന്ന കര്‍പ്പൂര ഗന്ധമാണീ ഗാനത്തിന്.

  • @vinuanil596
    @vinuanil596 4 роки тому +71

    ഈ വരികൾ കേൾക്കുമ്പോഴോ പാടുമ്പോഴോ എന്റെ കണ്ണുകളിൽ നിന്ന് എല്ലായ്പ്പോഴും കണ്ണുനീർ അറിയാതെ ഒഴുകുന്നു.വളരെയധികം ഹൃദയത്തിൽ സ്പർശിക്കുന്നു.

  • @sangeethaanish7226
    @sangeethaanish7226 4 роки тому +120

    എന്റെ കണ്ണനോട് എന്ത് പറയാൻ ആണ് എല്ലാം എന്റെ കണ്ണൻ അറിയാം

  • @akshaykk6285
    @akshaykk6285 2 роки тому +22

    ഈ ഗാനംഒരു ചേച്ചി യുടെയും അനിയനെയും കഥയാണ് . ഇതിൽ ആത്മാർത്ഥമായ സ്നേഹം ആണ് കാണാൻ കഴിയുന്നത് എല്ലാവരുടെയും ഹൃദയത്തിൽ തട്ടുന്ന ഒരു ഗാനമാണ് . ഈ ഗാനം ഇഷ്ടമുള്ളവർ ലൈക്ക് നൽകൂ

  • @Minsa316
    @Minsa316 4 роки тому +77

    ഭാമ പാടിയതാണോ...ഇത്??എന്തൊരു ഭക്തിനിർഭരമായ ഗാനം... കണ്ണുകൾ അടച്ച് കേൾക്കുമ്പോൾ എന്തൊരു ആനന്ദം... ആണ് അനുഭവിക്കുന്നത്.... അനിർവചനീയമായ അനുഭൂതി... കണ്ണുകൾ നിറഞ്ഞു പോകുന്നു..... 🙏🌹❤️❤️

  • @ushanarayanan6693
    @ushanarayanan6693 Місяць тому +1

    ഭാമയുടെ superhit song... ഇനിയും പാടണം... 🤝❤❤❤

  • @sreepathyonlineservices1019
    @sreepathyonlineservices1019 4 роки тому +41

    ''എന്ത് പറയും ഞാൻ എന്ത് പറയും ഞാൻ
    എന്ത് പറഞ്ഞാലുമത് കുറവായി പോകും
    ഗംഭീരമല്ലേ ഇത് അതിഗംഭീരമല്ലേ ഇത്
    ഇതിലും ഗംഭീരമായ് മാറിടട്ടേ ഇനി
    ''

  • @ushanarayanan6693
    @ushanarayanan6693 Місяць тому +1

    എത്ര കേട്ടാലും മതി വരാത്ത അമൂല്യ ഗാനം... രചനയും, സംഗീതവും, ആലാപനവും അതീവ ഹൃദ്യം... മാധുര്യമേറുന്ന വരികൾ... രമേശ് കാവിൽ... സാറിനെക്കുറിച്ചു എന്ത് പറയാൻ.... ഒന്നും പറയാനില്ല... ഹൃദയ സ്പർശിയായ വരികൾ 🙏👏👏👏🤝

  • @BinduAjay-o8p
    @BinduAjay-o8p 10 місяців тому +3

    Yee song. Azhuthiyavrkum. Yeenum. Nelkiyathu പാടിയത്. Abinayichever. എല്ലാവരും...സൂപ്പർ. ...
    സൂപ്പർ...
    Deivam. ആർക്കും. വെടെനകേൽ. നെല്ലധിരികേറ്റെ....എല്ലാവരെയും. Yeeswaren അനുഗ്രഹിക്കട്ടെ

  • @pavithrankpn7902
    @pavithrankpn7902 4 роки тому +18

    I am from Tamilnadu. Not understand malayalam language. This song is very beautiful

  • @gopishmg4870
    @gopishmg4870 3 роки тому +24

    എന്റെ മോനും തളര്‍ന്നു കിടപ്പിലാണ്... ഈ പാട്ട് കാണുമ്പോള്‍ ഒത്തിരി വിഷമം ആവും...

    • @akhiltipsandtech9359
      @akhiltipsandtech9359 3 роки тому

      🥺😭😭😭😭

    • @sreerag6007
      @sreerag6007 3 роки тому

      Ellam sheriyakum

    • @BinduAjay-o8p
      @BinduAjay-o8p 10 місяців тому

      Deivam anugrahikum

    • @gourinandhana2836
      @gourinandhana2836 5 місяців тому

      വിഷമിക്കരുത്. കുഞ്ഞിന് വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും ഭഗവാന് സമർപ്പണമായി കാണു 🙏😭😭😭. എനിക്കും വളരെ വെഷമം ആണ് ഇതൊക്കെ. എന്നാലും ഇത് മാത്രമേ എനിക്ക് പറയുവാൻ കഴിയുന്നുള്ളു 🙏🙏ദൈവാനുഗ്രഹം സദാ കുടുംബത്തിൽ ഉണ്ടാകും 🙏❤️

    • @ashajyothish4293
      @ashajyothish4293 15 днів тому

      Vishamikkenda😊

  • @vipinkrishnan7439
    @vipinkrishnan7439 Рік тому +10

    ഭാമ ഇത്രയും നന്നായി പാടുമോ വളരെ മനോഹരം ആയിട്ടുണ്ട് വീഡിയോ അതിലും മനോഹരം

  • @kkpstatus10
    @kkpstatus10 3 роки тому +25

    കൃഷ്ണ ഈ മഹാമാരിയായ കൊറോണ വൈറസിൽ നിന്ന് എല്ലാവരെയും രക്ഷിക്കണേ...🙏

  • @reshmareshma8342
    @reshmareshma8342 4 місяці тому +2

    ന്റെ ഗുരുവായൂരപ്പാ 🙏🙏🙏ന്റെ അച്ഛൻ icu വിൽ ആണ് 😢😢😢അവിടുന്ന് രക്ഷിക്കണം 😢😢😢

  • @neethu.k4015
    @neethu.k4015 5 років тому +117

    എപ്പോഴും കേൾക്കാൻ തോന്നുന്ന പാട്ട്

  • @devikamanoj575
    @devikamanoj575 4 роки тому +41

    സൂപ്പർ, ഭാമ നന്നായി പാടിയിട്ടുണ്ട്.കൃഷ്ണ ഭഗവാനേ എല്ലാവരെയും അനുഗ്രഹിക്കേണമേ.......🙏🙏🙏🙏🙏

  • @vs6892
    @vs6892 Рік тому +6

    ശാരംഗ് എന്ന ഞാൻ ഇന്ന് (ഏപ്രിൽ മൂന്ന് 2023 തിങ്കളാഴ്ച )ഈ പാട്ടിന് ലൈക്ക് കൊടുത്തിരിക്കുന്നു.

  • @Njangade_Kada
    @Njangade_Kada 2 місяці тому +1

    🙏 കൃഷ്ണ

  • @raagu2002
    @raagu2002 5 років тому +51

    *കൃഷ്ണാ..ഗുരുവായുരപ്പാ.*

  • @Sudhakar.kannadi
    @Sudhakar.kannadi 5 років тому +114

    മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം കൃഷ്ണാ🙏🙏🙏🙏🙏🙏

  • @ammuammus1899
    @ammuammus1899 5 років тому +59

    Bamayuda voice aanenn arillairunnu.... very nice

  • @sunvga8912
    @sunvga8912 4 роки тому +30

    ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും 👌👌👌👌👌

  • @murshidamurshimmursim7493
    @murshidamurshimmursim7493 5 років тому +337

    പടച്ചോനെ കരച്ചിൽ വന്നു. ആർക്കും ഇങ്ങനെ ഒന്നും കൊടുക്കല്ലേ

    • @AshokKumar-hw3so
      @AshokKumar-hw3so 5 років тому +7

      sathyam

    • @silentkuruvi150
      @silentkuruvi150 4 роки тому +20

      Nanbanu aganea thoniyundakil nanbanilum oru daivam und 🥰😍😘

    • @piston_power
      @piston_power 4 роки тому +1

      👍👍

    • @alexroby8109
      @alexroby8109 4 роки тому +7

      ആർക്കും ഇങ്ങനെ ഒന്നും വരുത്തരുതേ ദൈവമേ 🙏🙏🙏

    • @jayadevkurampala9948
      @jayadevkurampala9948 3 роки тому

      സത്യം 🙏

  • @sachuinthevlog4584
    @sachuinthevlog4584 2 роки тому +14

    ഭാമചേച്ചി സൂപ്പർ വോയിസ്‌ ശരിക്കും ഞാൻ കരഞ്ഞു പോയി എന്റെ കണ്ണാ 💕💕💕🌹🌹🌹

  • @nandikadevi6143
    @nandikadevi6143 3 місяці тому +3

    lസാറിന്റെ പുതിയ songs ഒന്നും കാണുന്നില്ലല്ലോ.സാറിന്റെ songs എല്ലാം അതിമനോഹരം. എല്ലാം പറയുന്നത് കൃഷ്ണൻ കേൾക്കുന്നു എന്നൊരു ഫീൽ ആണ്

  • @nishaissac1809
    @nishaissac1809 5 років тому +62

    എപ്പോഴു० കണ്ണു നിറയ്ക്കുന്ന പാട്ട്....

    • @paruadveitha4267
      @paruadveitha4267 4 роки тому

      Satym

    • @alexroby8109
      @alexroby8109 4 роки тому

      സത്യം. എന്റെ ദൈവമേ ഒരു കുഞ്ഞിനും ഈ ഗതി വരുത്തരുതേ 🙏🙏🙏😭😭😭🙏🙏🙏🙏

  • @neerajaneeraja7079
    @neerajaneeraja7079 3 роки тому +5

    നെഞ്ചു പൊട്ടുന്ന പോലെ തോന്നി 😢

  • @DeepikaBaiju
    @DeepikaBaiju 10 днів тому

    ഭാമയുടെ വോയിസ്‌ 👌🏻👌🏻👌🏻

  • @anushamundayattuaan4477
    @anushamundayattuaan4477 3 роки тому +3

    Kannan ishtam

  • @BinduAjay-o8p
    @BinduAjay-o8p 10 місяців тому +1

    ഭമ്മാ padiyahu ugranayidudu. ഗുരുവായൂരപ്പൻ്റെ അനുഗ്രഹിക്കട്ടെ

  • @deepuelampa1611
    @deepuelampa1611 4 роки тому +66

    നന്മയുടെയും സ്നേഹത്തിന്റെയും ഒരായിരം വിഷു ആശംസകൾ.... ലോകം ദുരിതങ്ങളിൽ നിന്ന് കരകയറാൻ നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം...

  • @rajeevradheyam3352
    @rajeevradheyam3352 3 роки тому +45

    എന്തുപറയും ഞാൻ എന്തുപറയും ഞാൻ
    എന്റെ ഭാഗവനോടെന്തുപറയും ഞാൻ
    ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും
    നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും
    എന്തുചോദിക്കും ഞാൻ എന്തുചോദിക്കും ഞാൻ
    എന്റെ ഭാഗവാനോടെന്തുചോദിക്കും ഞാൻ
    ഒന്നും ചോദിക്കാതെ ഒക്കെയും തന്നോളും
    നിന്റെയഭിഷ്ടങ്ങൾ ഒക്കെ നടന്നോളും
    കുബ്ജ വിഷാദത്താൽ കൂനിനടന്നപ്പോൾ
    അബ്‌ജ നേത്രംതൊട്ടാ കൂനുന്നിവർത്തീല്ലേ
    പണ്ടുകളിത്തോഴൻ പാവം കുചേലൻ താൻ
    മിണ്ടാതെനിന്നിട്ടും മാറിക്കൊടുത്തില്ലേ
    എന്തുപറയും ഞാൻ എന്തുപറയും ഞാൻ
    എന്റെ ഭാഗവനോടെന്തുപറയും ഞാൻ
    ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും
    നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും
    വാതരോഗംവന്ന ഭട്ടതിരിപ്പാടിൻ
    വേദവിഷാദങ്ങൾ മാറ്റികൊടുത്തീല്ലേ
    സന്തതിയില്ലാതെ പൂന്താനം കേണപ്പോൾ
    സന്താപം തീർക്കാനായ് സന്തതിയായില്ലെ
    എന്തുപറയും ഞാൻ എന്തുപറയും ഞാൻ
    എന്റെ ഭാഗവനോടെന്തുപറയും ഞാൻ
    ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും
    നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും
    എന്തുചോദിക്കും ഞാൻ എന്തുചോദിക്കും ഞാൻ
    എന്റെ ഭാഗവാനോടെന്തുചോദിക്കും ഞാൻ
    ഒന്നും ചോദിക്കാതെ ഒക്കെയും തന്നോളും
    നിന്റെയഭിഷ്ടങ്ങൾ ഒക്കെ നടന്നോളും …
    𝑹𝑨𝑱𝑬𝑬𝑽 𝑹𝑨𝑫𝑯𝑬𝒀𝑨𝑴....
    𝑴𝑨𝑹𝑪𝑯 ....09

  • @Vishu95100
    @Vishu95100 4 роки тому +4

    ഭാമേച്ചി ഇനി പാടിയാൽ മതി.. അഭിനയം വേണ്ട..

  • @shynianilkumarshyni7011
    @shynianilkumarshyni7011 3 роки тому +1

    Bamayufeasong.adipoli

  • @പാർവതി
    @പാർവതി Рік тому +3

    ഭാമക്കി സിനിമ പാട്ട് പാടാൻ അവസരം ഉണ്ടാവട്ടെ

    • @mcaudiosandvideos
      @mcaudiosandvideos  Рік тому +1

      Thanks for the support.Please share to all friends and family

  • @ajeshac2860
    @ajeshac2860 4 роки тому +24

    Singer is 100% shown justice...What a marvellous sound

  • @revathirahul6113
    @revathirahul6113 4 роки тому +6

    കൃഷ്ണ ee സങ്കടം ഒന്ന് മാറ്റി തരണേ .....

  • @ghostplayer9344
    @ghostplayer9344 3 роки тому +12

    നല്ലൊരു പാട്ട് നന്നായി പാടി 💗

  • @adhi5921
    @adhi5921 2 роки тому +2

    Ente ammaykku eshttapetta paattaayirunnu.pakshe amma njangale vittu poyit 5 varshamaayi

    • @bhul3960
      @bhul3960 2 роки тому

      അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്ക് 🙏

  • @bindup842
    @bindup842 4 роки тому +4

    എല്ലാം അറിയുന്ന ഭഗവാനോട് എന്ത് പറയാൻ. കൃഷ്ണ... ഗുരുവായൂരപ്പാ..

  • @jyothysuresh6237
    @jyothysuresh6237 2 роки тому +2

    Sooper.. Sooper... 🙏
    വോയിസ്‌ .. 👌💕

  • @sandmere
    @sandmere 4 роки тому +15

    ഭഗവാൻ പറയാതെ എല്ലാം അറിയുന്നു...

  • @pkfamilyvlogs4640
    @pkfamilyvlogs4640 Рік тому +2

    ഈ പാട്ട് എപ്പോ കേട്ടാലും മേല് കുളിര് കോരും

  • @reshmaur5568
    @reshmaur5568 3 роки тому +9

    എപ്പോ കണ്ടാലും കരച്ചിൽ വരും. വല്ലാതെ മനസിനെ തൊടുന്നു.

  • @athiraathira8417
    @athiraathira8417 2 роки тому +2

    Ithu bhavanayano padiyathu adipoliii ❤

  • @ajithc8972
    @ajithc8972 5 років тому +49

    ശരിക്കും കണ്ണ്ന്നനയ്ച്ചു'

  • @sushamakrishnan3313
    @sushamakrishnan3313 5 місяців тому +1

    ഹരേ കൃഷ്ണ എല്ലാ അറിയുന്ന ഭഗവാൻ തരണ്ട സമയത്ത് ഭഗവാൻ തന്നിരിക്കും എൻ്റെ ഭഗവാൻ എല്ലാവരേയും കാത്തുരക്ഷിക്കും🙏🙏♥️♥️♥️🙏🙏💕💕💕💞💞🙏🙏🙏🙏💚💚🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️🙏🙏🙏🙏🙏🙏🙏💕💕💕💕💕

  • @aswathimr4364
    @aswathimr4364 3 роки тому +7

    ഭാമ ചേച്ചി അടിപൊളി ആയിട്ടു പാടി സൂപ്പർ

  • @reshmareshma8342
    @reshmareshma8342 6 місяців тому +1

    എന്റെ അമ്മയുടെ സർജറി ആണ് നാളെ കാത്തുകൊള്ളണമേ 😢😢😢🙏🙏🙏

  • @apworlds2778
    @apworlds2778 3 роки тому +5

    Hare Krishna Hare Radhe Syam🙏🙏🙏🙏🌹

  • @amazingmedia8696
    @amazingmedia8696 Рік тому +1

    ഈ പാട്ട്‌ എത്ര കേട്ടാലും കണ്ടാലും മതിയാവില്ല

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @manjuvinod9535
    @manjuvinod9535 3 роки тому +29

    ഭഗവാനേ കൃഷ്ണാ 🙏🏻🙏🏻
    മനോഹരമായ വരികൾ, സംഗീതം, ആലാപനം 🙏🏻

  • @Rajani-j5n
    @Rajani-j5n 4 місяці тому

    Super Song ❤❤Manafikka❤❤❤

  • @OGFOXY
    @OGFOXY 5 років тому +59

    Njan schl padichondu erikumpoo ee song mrng amma tv il edum old memories 😍😍😍🤩

  • @bhadra04
    @bhadra04 4 роки тому +9

    Bhama.. ..❤💞 sreekrishnaa......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anandhus5928
    @anandhus5928 Рік тому +2

    ഈ പാട്ട് പാടിയത് ഭാമയാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല (നിവിദ്യം സിനിമ ഭാമ )❤

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @akhilashv3103
    @akhilashv3103 5 років тому +40

    Lyrics 🙏🙏🙏
    Bhama 🤩

  • @Vijitha-i4j
    @Vijitha-i4j 6 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bincysabeeshbincysabeesh9640
    @bincysabeeshbincysabeesh9640 2 роки тому +3

    ഹൃദയം വിങ്ങുവാ 😟😟😟song super

  • @anusree9658
    @anusree9658 3 роки тому +1

    Enik orupadu ishtanu e pattu.... Kannu nirayade kelkkanavlla

  • @classno11.aswina94
    @classno11.aswina94 3 роки тому +7

    Super voice കണ്ണന്റെ പാട്ട് പൊളിച്ചു 🙏🙏🙏 ❤️❤️❤️

  • @gamingghost2331
    @gamingghost2331 Рік тому +1

    Entea krishnnaaa ❤

  • @Sivanandanamenon28823
    @Sivanandanamenon28823 4 роки тому +5

    ഈ പാട്ടു എത്ര കേട്ടാലും മതി ആവില്ല

  • @shynincshyni826
    @shynincshyni826 3 роки тому +1

    Enik oraniyanunayirunnu. Avante oormakalil manasine. Vallathe ulakkum. Ee song

  • @renjinivv2947
    @renjinivv2947 3 роки тому +7

    Nalla song 🙏🙏

  • @abhisofficial4182
    @abhisofficial4182 3 роки тому +2

    മലയാളം സിനിമലോകം അവഗണിച്ച കലാകാരി

  • @Lia.athulya
    @Lia.athulya 4 роки тому +11

    2021💜 arund paadiya nadiyum abinayicha nadiyum ❤️ipo cinema ilum❤️

  • @preejigopugopu5550
    @preejigopugopu5550 3 роки тому +1

    Vallathe sangadam varunnu.. Kanna.. Kanditt

  • @mradhakrishnannairnair3343
    @mradhakrishnannairnair3343 3 роки тому +5

    അഭിനന്ദനങ്ങൾ......

  • @minalhazan1045
    @minalhazan1045 3 роки тому +2

    ഒന്നുo ചോദിച്ചില്ലേലും എന്റെ ഗുരുവായൂരപ്പൻ എല്ലാം കൊടുക്കും. സാക്ഷാൽ രംഗനാഥ പെരുമാൾ തന്നെയല്ലേ ഭഗവാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔😔😔😔 എന്റെ കൃഷ്ണ

  • @manojlal4194
    @manojlal4194 4 роки тому +4

    കണ്ണാ ഗുരുവായൂർകണ്ണാ, എല്ലാവരെയും രക്ഷിക്കണേ

    • @openganganmstar500
      @openganganmstar500 4 роки тому

      Nalla manas..pakshe..bro karma phalam ath ellarum anubaviche patoo..

  • @KumarRoses-fy1hb
    @KumarRoses-fy1hb Рік тому +2

    Super songs

    • @mcaudiosandvideos
      @mcaudiosandvideos  Рік тому +1

      Thanks for the support.Please share to all friends and family💗

  • @neethunihas5219
    @neethunihas5219 3 роки тому +35

    എന്റെ കണ്ണാ....എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏

  • @joonuparvanammedia7461
    @joonuparvanammedia7461 Рік тому +1

    ഭാമയുടെ അഭിനയം എന്തോ അത്ര താല്പര്യമില്ല... ഒരേ ഭാവം...... പക്ഷെ ഈ സ്വര മാധുര്യം വിശേഷിപ്പിക്കാൻ വാക്കുകളില്ല. അത്രയും മനോഹരം.... അവരുടെ കഴിവ് പാട്ടിലാണ്...... അത്രയും മനോഹരം 👌

  • @sharanyasanthosh8362
    @sharanyasanthosh8362 5 років тому +48

    bhama ur voice os peefect....

  • @Sangeethapb5605
    @Sangeethapb5605 3 роки тому +1

    Ekazhinja 4divasagalil njn anubavicha manasika sankarsham 😭ellam avasanichunu thonnipoyi!ennu bagavan aa sankadakayathil ninum enne karaketi🥲🥲🥲🥲 Krishnan pareekshikum.. pakshe upekshikilla🙏Om namo narayana... 😘

  • @3juniers202
    @3juniers202 3 роки тому +4

    Very nice song

  • @praveenpillai2365
    @praveenpillai2365 2 місяці тому

    Aryan
    Meenakshi super abhinayam
    Ellavarum nannavunnundu. Ithra Aryan combo waiting anu every week

  • @manojek9113
    @manojek9113 4 роки тому +4

    Ho super adipoli

  • @sathyanmadavath6853
    @sathyanmadavath6853 2 роки тому +1

    ഒരു തുള്ളി കണ്ണുനീർ വിഴാതെ ഈ സോങ് കണ്ടു തീർക്കാനാവില്ല