Jeep Vangumbol Enthokke Sradhikkanam. PART 2 Jeep |Vintage | Old Jeep | 1992 | How To Drive 4x4
Вставка
- Опубліковано 12 гру 2024
- 4wd Jeep Vangumbol Enthokke Sradhikkanam... Old Jeep | Mahindra Jeep | 4x4 | High Speed | Updation Enthokke Nadatham Ennullathum Nokkam...
ഒരു ജീപ്പ് എടുക്കണം എന്നു ഒരുപാട് ആഗ്രഹം ഉള്ള ആളാണ് ഞാൻ പക്ഷെ ജീപ്പിനെ കുറിച്ചു ഒന്നും തന്നെ അറിവും ഇല്ലാരുന്നു part 1&2 കണ്ടുകഴിഞ്ഞപ്പോൾ ഏറക്കുറെ മനസിലാക്കാൻ സാധിച്ചു...വളരെ ഉപകാരപ്രദമായ വീഡിയോ❤️❤️❤️
Welcome
Really informative...👍👍👍
ഇതു നിങ്ങളുടെ രണ്ടാമത്തെ വീഡിയോ ആണ് ഞാൻ കാണുന്നത് ഇതിന്റെ ഫസ്റ്റ് പാർട്ട് ആണ് ആദ്യം കണ്ടത് ഈ വീഡിയോ കുറച്ചു അധികം ഇഷ്ടം ആയി 4wd ഇട്ട് ഓടിച്ചത് കണ്ടപ്പോൾ കൂടുതൽ സൂപ്പർ ആയി ഞാൻ ഇഷ്ടപെടുന്ന തരത്തിൽ ഉള്ള അവതരണം bro ഞാൻ സുജിത് ഭക്തൻ ചേട്ടന്റെ യും എബിൻ ജോസ് ഫുഡ് ട്രാവൽ അത് പോലെ മല്ലു ട്രാവൽ ന്ടെ യും സ്ഥിരം പ്രേക്ഷകൻ ആണ് but നിങ്ങളുടെ ഒരു വെറൈറ്റി വീഡിയോ ജീപ്പ് ന്ടെ അതും എനിക്ക് നന്നായി ഇഷ്ടം ആയി ഈ വീഡിയോ ഞാൻ എനിക്ക് അറിയാവുന്നവർക് വാട്സ് അപ്പ് ചെയ്യും okey
Thank You Thank You So Much... Njan Ellatharam Videos Idunnund. . Sahacharyangalkanusarichaanu videos idunnath... Yathrak pattiya sahacharyam aanenkil Yathrak off-road anganangane... Athilathppol food... Ithil off-road trip ittittund... Athum kandunokkanam...
Free wheel hubine kurichu ori vedio cheyyumo
Theerchayaayum ഇടാം ബ്രോ
@@Niyas_EK_Vlogs 😘😍🤩
Superb bro, very good information
Thanku bro... support me
97 model md 2 weell rate ethra avum
Bro aa 2010 major jeep onn review cheyyo
Cheyyam bro
Realy use full videos bro keepitup
Thank Youuuuuu bro... Maximm Share Cheyth Support ചെയ്യണേ
Avidaya sthalam.anikum Oru Jeep vaghanam.vaghumbol jeep check cheyan vilichal verumo ante koode.
ഞാൻ തൊടുപുഴ ആണ് ബ്രോ
Gan kannurane
Chetto കിടിലൻ വീഡിയോ 🥰🥰🥰🥰😍😍
Thank You Bro...❤❤❤
Good vlog
Tq bro good video ഞാൻ1/ 2 jeep part കണ്ടു. ഞാൻ oru jeep എടുക്കാൻ ഉദ്ദേശിക്കുന്നു.1990ശേഷം ഇറങ്ങിയ jeep ആണോ നല്ലത്. Cj 500D ആണോ നല്ലത് longdrive നു മൈലേജ് കിട്ടുന്നത്. Gear 3+ 1,R ആണോ ? Insurance എത്ര വരും
1991 muthalullath nokkikko... But High Speed engine aakanam...CJ500D ... Pinned Mailage kittanamenkilum Long Drive 4+1 aanu nallath... 3+1 upayogicha njan 4+1 aakiyappol double power vandik kitty...
Insurance ekadhesham 9000 aakum
@@Niyas_EK_Vlogs Tq bro
@@blackcavierequestrian6904 cj 500d സ്ലോ സ്പീഡ് ആണ്.
Chettta full support iniyum jeepnte videos cheyanam
Bro k vallathum ariyanundel പറഞ്ഞോ ... അതും കൂടി കൂട്ടി വേണേൽ next video idam
Subscribe cheyyane... Friendisond പറയണം
Boleero pickup vangumbol enthokke sredikkanam
അതിനെപ്പറ്റി പഠിക്കണം
ഞാൻ നോക്കിയിട്ടില്ല...
Bro yeniku vandi yedukkanam adine Patti onnu paranju tharoondi
Entha bro ariyendath
@@Niyas_EK_Vlogs I like your Chanel
@@Niyas_EK_Vlogs number onnu tharoo njaan vilikkam allankil njan masseg ayakkam allankil +00966552627412 edil messeg ayachalum madi
Part 2 kandu... superb bro
Next video il jeep insurance rate,athu polea bro cheyan udeshikunnea extra fittings oke anweshikumbol athintea pic and rate koodi add cheythal upakaram ayirikum..even battery polea enthu item purchase cheyumbol add cheyumbol rate oke ellarkum arinju erikallo.. great job.. thank you
Mmm... Ithavana Tyre And Rim Rate oke paranju... Battery rate പറഞ്ഞില്ല... എന്തായാലും... ഇനി updation Nokkiyit rate include cheythu tharam... Oke
Next video nu alla bro ku thonumbolum endokke cheyunnu athu oke parayunna koode nammude oru market rate koodi paranja mathi..ipo tyre,wheel disk maran udheshikunavarku bro oru idea koduthu average ethra akum nu athu mathi
ഉറപ്പായും... ഞാൻ ഇനിയും വീഡിയോ ഇടും... അപ്പോ എല്ലാം ഒന്നുടെ set aakki parayam
@@Niyas_EK_Vlogs bro..ipol parajathum okay aane kto..adhyam aye jeep edukan agrahikunavarku ee video use full ane.. because ningaldea anubhavam share cheythu...vere oru workshop aalu parayunna allalo..so keeping going all the very best..and waiting for your next videos..
97?model ole power streering undo md
Power steering and brake evide cheyum nu ariyumo
ഇവിടെ ചെയ്യും... തൊടുപുഴ Mangattukavala KKR junction
Power steering engane aakkuka
വർക്ക്ഷോപ്പിൽ കൊടുക്കണം... നമ്മുടെ naattilo near സ്ഥലത്തോ used parts കിട്ടുന്ന സ്ഥലത്ത് പോയി നമ്മൾ നോക്കണം... വർക്ക്ഷോപ്പിൽ നിന്നും ഒരാളെ കൂട്ടിക്കൊണ്ട് പോകണം... അവർക്ക് ചിലപ്പോ നല്ല പവർ steering select cheyyan അറിയാമായിരിക്കും... ചിലപ്പോ അവരുടെ പരിചയത്തിൽ ഉണ്ടാകും... ആദ്യം ഒന്ന് വർക്ക്ഷോപ്പിൽ പോകുക... അവർ എന്താണ് പറയുന്നത് എന്നുകൂടി കേൾക്കുക
Very useful video
Part 1 കണ്ടുവോ ബ്രോ
കൊടുക്കുന്നോ ?
Bro thoongi kidakunna break liver clutch lever enniva cheyyan ethrayaayi? Power brake , power clutch aano athu?
Power brake 13000
Power clutch njan ചെയ്തിട്ടില്ല...
ചെയ്യണം...
Bro aaa sticker evidunna Vangiye ??
Amazon Ano Flipkar Aano എന്നൊരു dbt und
ഹായ് നിയാസ് ഇക്ക.. 1993 CJ500 DI ജീപ്പുകളിൽ Normally High Speed Engine ആണോ?
1990 muthal മുകളിലോട്ട് ഹൈ സ്പീഡ് engine aanu ..
Thari teyr e vandikki fitting cheyan patto
Tyre pattum... Drum pattilla... PCD മാറ്റമുണ്ട്... ഞാൻ tyre change അക്കുന്ന video Ittittund കണ്ടില്ലേ ബ്രോ... കണ്ട് നോക്ക്
Painting kazhinjooo
?
Bro aa rateil tyrum disc um eavidunnu kittum
Muvatupuzha Kumaran Ennoru Shop Und... Jeppninte full accessories und avide... Ningade place ecideya
@@Niyas_EK_Vlogs njaan wayanad aanu bro
Front seat eytha vache.....🤔
Ipo ullath company seat aanu... മാറിയിട്ടില്ല...
*എന്റെ കൈയിൽ 83 മോഡൽ 500D ജീപ്പുണ്ട് സൂപ്പർ കണ്ടീഷൻ ആണ് ഇതിനു 4+1 ഗിയർ ബോക്സ് ഫിറ്റ് ആക്കാൻ പറ്റുമോ?*
*അങ്ങനെ ചെയ്താൽ ഇതിന്റെ പവർ കൂടുമോ*
Fit ആക്കാൻ പറ്റും എന്നാണ് തോന്നുന്നത്... ഞാൻ chodhichit പറയാം... ഇല്ലേൽ aa cash കൊണ്ട് engine മാറി വാങ്ങിക് ബ്രോ
എല്ലാവർക്കും എന്റെ വക എല്ലാവർക്കും സ്വാതന്ത്ര്യത്തിനു ഓണാശംസകൾ
road tax five years ne ethra rupa aakum enn onnu parayamoo. epol edukkanaa
8500/- aanu aayath
Bro jeep adh model ann please
Ente 1992 aanu
Bro part 1 കണ്ടില്ലേ
Cj500di jeep alle bro
@@Niyas_EK_Vlogs
Part2 ann adhyam kandadh adhukondann model chodhichad
Niyaskka ningal poliyann naan katta sappott und
Bro 4*4 il rodilude odichal seen ndo adho off roadil matramano odikkan pattolluu
Concrete and tar റോഡിൽ കൂടി 4x4 idaruthenn കേട്ടിട്ടുണ്ട്... ശരിക്കുള്ള reason ariyilla ...
Transfer case 4L engage cheyth oodikaruth tear and wear engine stress okke koodum...speed eduthaal ...4H il itt roadil koode speedil oodikaam slipperry roadil koode...allatga normal roadil 2H mathrame use cheyyavu
92 model Di engine il turbo charger fix cheyyaan patriot? Please reply
Turbo ചെയ്യാം... But വലിയ സ്പീഡ് ഉണ്ടാകണമെങ്കിൽ ഹൗസിംഗ് അഴിച്ച് പല്ലിന്റെ എണ്ണം കൂട്ടണം... Crown n pinion ..
നല്ല പവർ ഉണ്ടാകും...
ബ്രോ പവർ സ്റ്റിയറിംഗ് റെസ്പോൺസ് എങ്ങിനെ? പ്ലൈ ഉണ്ടോ അതോ ഇൻസ്റ്റന്റ് റെസ്പോൺസ് ആണോ? Rane സ്റ്റിയറിംഗ് ബോക്സ് ആണെന്നു കരുതുന്നു?
Bolero Pickup Power Steering aanu...
Cheriya oru play und... but adipoly aanu...
Differential lock undo Niyase??
Illa... 2wheel hub alle... Vachittilla
@@Niyas_EK_Vlogs two wheel ayalum, 4 wheel ayalum, oru axilille oru wheel pongiyalum matte wheel pidikanamengil differential lock avisham annalo
Bro Jeep inu serikkum maintenance kuravano
Njan paranja കര്യങ്ങൾ എന്റെ അനുഭവങ്ങൾ ആണ്... അതിൽ പറഞ്ഞ കര്യങ്ങൾ 100% സത്യം ആണ്..
@@Niyas_EK_Vlogs bro agane anenkil edukkan patiya nalla model eathanu MDI ,MM540,550, MAJOR ?
@@Niyas_EK_Vlogs major inu maitaenance cost kooduthalanennu kettu seriyano. Jeep edukkanam ennathu Oru valya agrahamanu. Ipo Oru Amby ind
@@sudheeshkaattukulangara5010 angane over maintenance onnum illa bro... Car upayogikkunnathilum easy aanu...
@@Niyas_EK_Vlogs eathu model anu nallarhu ennariyo
Sir four wheel drive with di engine available
ya
Bro steel wheel evidunnanu friend mariyathu
Muvatupuzha
Ente cosin anu
Shop name pls
@@Jerysgarage Kumaran Automobile
@@Jerysgarage SUBSCRIBE MY CHANNEL
Bro 94 model 550 dp enginea kurich ariyamo? Angne hit aaya model allann thonnunnallo!?
But aa engine kurachu naale ഉണ്ടായുള്ളൂ എന്നാണ് അറിഞ്ഞത്... Complaints കൂടുതൽ ആയതൊണ്ട് വളരെ പെട്ടന്ന് തന്നെ അത് പിൻവലിച്ചു... ഞാൻ അറിഞ്ഞത് അങ്ങനാണ്...
Mahindra major turbo ye kurichum
Theerchayaayum ബ്രോ
power brake ethryakum
Oru 25000 aakum... Booster disc break system കയറ്റി വരുമ്പോൾ
Bro 2w drive vandi 4w aakkaan ethra aavum rate
Model ഏതാണ് ടർബോ ആണോ..? അതോ ഓൾഡ് ആണോ
Turbo aanenkil gearbox varumbol thanne 50000- 65000 rate ആകും...
ഓൾഡ് മോഡൽ ആണെങ്കിൽ gearbox 35000 Aakum.. pinne housing , Housing Tube Pinne ചെറിയ ചെറിയ accessories . പണിക്കൂലി എല്ലാം കൂടി വരുമ്പോൾ ഒരു 60000 to 70000 aakum... Turbo aanenkil minimum 90000 to 100000 above aakaan chance und... Namuk used spare kittunnathin anunsarichaanu rate കൂടുന്നത്...
Channel onnu SUBSCRIBE Cheyyane
Niyas E K All In One thank you
Vandi onn drive cheyth kanik bro
Just oru കുന്നിൽ കേറുന്ന വീഡിയോ ഉണ്ടല്ലോ ഇതിൽ... ഇനി ഒരു off-road aanu udheshichadh... Ath ee lockdown onnu മാറിയിട്ട് വേണം
bro.., waiting for ur video..
@@musthafakoppam Thanks Bro...
@@musthafakoppam njan Ente baleno yude video cheythittund...
1992 model vandi aane njnum upayokikkane..
Break pump cheyyana model aane...
Enganeyane power break aakunath..
Bro അതിനു ബൂസ്റ്റർ ഓക്കേ വച്ചാണ് ചെയ്യുന്നത് . മുന്നിലെ രണ്ടും ഡിസ്ക് ബ്രേക്ക് ആകും... ഒരു 15000 ഓക്കേ ആകും...
ഫ്രന്റ് രണ്ടും ഡിസ്ക് ആകണം.alternator മാറ്റണം.vaccum ബൂസ്റ്റർ കേറ്റണം. എല്ലാം കൂടി ഒരു 30k ആകും.പിന്നെ ന്യൂട്രൽ അടിക്കാൻ പറ്റില്ല.
@@midhunbaby7752 30 ആകുമോ
@@Niyas_EK_Vlogs പണിക്കൂലി സഹിതം around 30 ആകും.പിന്നെ സെക്കന്റ് വില പോലെയിരിക്കും
@@midhunbaby7752 used aanenkil പകുതി ആകു അല്ലേ...
Ningakke manusilayittonde erikke ariyilla
Pakshe enikke manusilayee😁😁
Chunkeeee
Chumma rasam alle broo😁😁
Nice video
Thank You Bro
ബ്രോ ആ ഓയിൽ ലീക് ഓവർ ഫ്ലോ ഫിൽറ്റർ ന്ടെ സൈഡിൽ ഉള്ള ഭാഗത്തു കൂടി ജീപ്പിന്റെമോഡൽ 81മുതൽ 89പകുതി വരെ 500d 89ൽ കുറച്ചു കാലം മാത്രം മുതൽ 500de എഞ്ചിൻ ഇറക്കി കംപ്ലൈന്റ് കാരണം വിജയിച്ചില്ല പിനീട് /diഎഞ്ചിൻ ആയി 96ലാസ്റ്റ് വരെ അതിനിടയിൽ md മോഡൽ കുറച്ചു ഇറക്കി 97ൽ പൂർണമായും md ആക്കി ഇറക്കി പക്ഷേ de എഞ്ചിൻ പോലെ തന്നെ പരാജയം ആയിരുന്നു അങ്ങനെ 87ലാസ്റ്റ് mdi ഇറങ്ങി 2001ൽ പമ്പ് ഇലട്രോണിക് ആക്കി അതും അത്ര വിജയം കണ്ടില്ല പിന്നെ ലിവർ ടൈപ് ആക്കി മേജർ ൽ ഇറങ്ങി പിന്നെ ടർബോ അവസാനം മഹേന്ദ്ര കമ്പനി ജീപ്പ് ആ മോഡൽ പാടെ നിർത്തി ലോകത്തു ഇനി എത്ര വാഹനം ഇറങ്ങിയാലും ജീപ്പ് ന്ടെ പഴയ ആ മോഡലിനോളം ഒരു മോഡിഫിക്കേശൻ വാഹനവും വരില്ല എന്നാണ് എന്റെ അഭിപ്രായം
Thank You So Much For Your Information...
Enik ഇത്രയൊന്നും അറിയില്ല... ഞാൻ ആഗ്രഹിച്ചു നടന്നു jeep വാങ്ങാൻ. ഒടുവിൽ അത് വാങ്ങുന്നത് വരെ എനിക്കുണ്ടായ അനുഭവം... അതുപോലെ വാങ്ങി കഴിഞ്ഞുണ്ടായ അനുഭവം ഇത്രയും ആണ് ഞാൻ വീഡിയോ ആക്കിയത്... ഒരു സാധാരണ കരന്റെ കണ്ണിൽ കാണുന്ന detail anu njan paranjath... But ipo താങ്കൾ പറഞ്ഞത് ശരിക്കും enik help full information aayi... ഇനിയും ഒരു വീഡിയോ ഞാൻ ഇടുവനെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ പറയും... Sure
@@Niyas_EK_Vlogs ഞാൻ ജീപ്പിന്റെ മെക്കാനിക്ക് ആണ് ഇപ്പൊ ആ പണി ഒഴിവാക്കി ദുബായിൽ ഡ്രൈവർ ജോലി ചെയ്യുന്നു നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് അറിയുന്ന കാര്യം നിങ്ങൾമായി സയർ ചെയ്തുള്ളു ഒന്നും വിചാരിക്കരുത്
@@fahadkanmanam ഒരിക്കലുമില്ല... Enikishtaayi
@@fahadkanmanam hi Bro, ningade dubai number onnu tharuvo?
Bro paranja same tyre and rime enikum venam lo price kittiyal plz reply
എവിടെയാണ് place
Muvatupuzha കുമരൻ എന്നൊരു കടയുണ്ട്... അവിടെ കിട്ടതതായ ഒരു സാധനവും ഇല്ല... അവിടെ നിന്ന് കിട്ടും...
How to drive 3 level geared jeep (have threegear levers)
Main Gear 1
4x4 Gear 2 liver Anu.
Athil centeril ulla orennam 4x4 On Aakkan ullathaanu...
3Mathe liver ittal 4x4 working nadakkunnath... ath high unde low unde. Onnu ittal ath pettannu manassilaakum
കസിന്റെ ജീപ്പ് റിവ്യു id ബ്രൊ കട്ട വൈറ്റിംഗ്
ഉറപ്പായും...
Oh
അതിന്റെ detail onnu പഠിക്കട്ടെ... ഇടുമ്പോൾ 2wd 4wd randum ഇടും...
Ende jeep 1993 Di Aaanu..3+1 geer Aaanu ...Athu..4×4 Aaakkan Etre varum.....plz help
Ningalude Gear Box Koduthit Oru 26000/- Koodi aakum...
Tanx ikka ......pinnhe. tyre veethiyullathu ...etre Aaaavum
@@ansaranuansar4902 off-road tyre 6500/- aakum
Di high speed engin Alle?...... Athilu kuravullathu undo
@@ansaranuansar4902 Slow Speed Engine Und... 1991 munbullath
1 lac inu ulli high speed vandi kittuvo
2wd kittum
@@Niyas_EK_Vlogs ekadesham eath model okk aairikkum
kodukunno vandi
Illa bro... Nammade chunkaanu
Super bro
Thank Youuuuu Brooo 💜💜💜💜.. Thank You So Muchhhh ...❤️❤️❤️❤️❤️❤️❤️
Oil will never get thick overtime...
❤❤
It does
ha ha ha
Kollam
Full kanane
എത്ര മൈലേജ് കിട്ടും
13/ 15
@@Niyas_EK_Vlogs contct nmbr ഒന്നും കിട്ടുമോ
@@afsalkavupadam4162 9048488331
അല്ല ഈ വണ്ടിയില്‍ 4wd off ആക്കി 2wd ആയിട്ട് ഓടിക്കാന്‍ gear ഇല്ലെ
Single liver aanu
Pudhiya niyamam nadapilaakumo
പുതിയ നിയമം വരുന്നത് ടാക്സി വണ്ടികൽകാണ് ബാധകം... Private വണ്ടികൾക്ക് പ്രോബ്ലം ഇല്ല... ധൈര്യമായി വണ്ടി എടുക്കാം ഓടിക്കാം...
✌🏻✌🏻
,😇😇
Bro ini jeep eduthal scene ano. RTO rules oke kelkumbo veendum vendannnu alochikkm , njnagal oru partnershipil jeep edukan plan ondairunnu but ipo ini angot ulla RTO rules okke kelkumbo🙃🙃
@@athulhs7380 oru Problms Illa bro... Athu Taxi Vahanagalkaanu Scene... prvt Vahanagalk kuzhappamilla... Dhayryamaayi edutho...
✌🏻✌🏻
2000 മോഡൽ എത്ര വില കൊടുക്കാം mdi
Oru 2 oke കൊടുക്കാം...
Number tharu bro
8848318840
പറയുന്നത് തിരിഞ്ഞു പോയി
മുന്നോട്ടുള്ളത് low ഗീയർ ആണ് (അത് മുന്നിലെ വീലിന് rottation കൂടുതൽ ആയിരിക്കും)
Back ലേക് ഉള്ളത് high ഗീയർ അത് മുന്നിലെയും പിന്നിലെയും വീലിന് ഒരേ rottation ആയിരിക്കും...
സംശയമുണ്ടെങ്കിൽ മുന്നിലെയും പിന്നിലെയും ഒരു side tyre ഇത് ജാക്ക് വച്ച ഗീയർ ഇട്ട് നോക്കിയാൽ മതി
High enn njan ഉദ്ദേശിച്ചത് high power aayirunnu... Enik ഇങ്ങനൊന്നും ariyillarnnu... Thank you bro ur valuable information
Bro ... rotation front ഉം back ഉം same ആണ് .... അല്ലെങ്കിൽ വണ്ടിയുടെ റണ്ണിംഗ്നു ബാധിക്കും ... low gear output ന്റെയും high gear output ന്റെയും റണ്ണിംഗ് ratio ആണ് വിത്യാസം ...
Rashid KM.. randu jakki front back vachu nokku
Eannit gear ettu check cheyyavunnathanu...
Njan nokkiyittundu atha paranjath....
Ath kodanu high gearil 3 mathe gear ettu odikaruth eannu paraunnath crownum millenum complaint akum
@@jyothilal5282 bro.. front യോക്കും teeth ഉം, back യോക്കും teeth ഉം same ആണ്.. front housing ലെ crown & pinion ഉം, back ലെ crown & pinion ഉം same ആണ്, പിന്നെ എങ്ങിനെയാണ് rotation മാറ്റം ഉണ്ടാകുക... bro നിങ്ങളുടെ വണ്ടിയുടെ front & back ലെ crown & pinion ( teeth ന്റെ എണ്ണത്തിൽ ) മാറ്റം ഉണ്ടാകും. അത് ചെക്ക് ചെയ്യൂ... നിങ്ങൾ ഒരു അറിയുന്ന ആളുമായി ഇതിനെ കുറിച്ചു അന്വേഷിച്ചു അറിയൂ... എന്നിട്ട് ഈ സംശയം ക്ലിയർ ചെയ്യൂ bro....
ഒരു ജീപ്പ് വേണമായിരുന്നു... കിട്ടുമോ?
തപ്പി നോക്കാം.. 1992 ഒരെണ്ണം ഉണ്ട്... 1.75 ആണ് ചോദിക്കുന്നത്
2007 major unde, 2 wheel drive
1995 ഉണ്ട് 2.25 ആണ് പറയുന്നത് കുറവ് കിട്ടുമായിരിക്കും 4×4 ആണ് 00972546489415 വാട്സ്ആപ്പ് no
@@nhorv761 എന്താണ് rate?
@@thakku.7 9961755915
ഇനി ആരും ജീപ്പ് വങ്ങണ്ട കോപ്പിലെ നിയമം വന്നിരിക്കുന്നു
വിമാനവും കപ്പലും ട്രെയിനും KSRTC അടക്കം എല്ലാം പൊളിച്ചു വിൽക്കാതെ നമ്മടെ നെഞ്ചത്ത് കേറി പൊങ്കാല ഇടാൻ ആരെയും അനുവദിക്കില്ല...
@@Niyas_EK_Vlogs koode ഉണ്ടാവും .പൊരുതാൻ
@@Niyas_EK_Vlogs അല്ല പിന്നെ ,, മച്ചാ സൂപ്പർ ',,
@@shinuspoton3171 thank You Muthe ..
Bro de number tharo