പിഞ്ചു കുഞ്ഞാണല്ലേ | Jagathy Comedy Scenes | Malayalam Best Comedy Scenes

Поділитися
Вставка
  • Опубліковано 5 лис 2020
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... Nagarangalil Chennu Raparkam (transl. Let's dwell in cities) is a 1989 Indian Malayalam-language black comedy film directed by Viji Thampi and written by Ranjith, starring Jayaram and Sreenivasan. The movie is partially based on the 1986 movie Ruthless People.
    #malayalamcomedyscene #malayalamcomedyskit #malayalamcomedymovie #malayalamcomedywebseries #malayalamcomedyserial #malayalamcomedyfullmovie2020 #malayalamcomedystageshow #malayalamcomedyfullmovie #malayalamcomedychannel #malayalamcomedydialogues #malayalamcomedymovies2020fullmovienew #malayalamcomedyscenesold #malayalamcomedyshow #malayalamcomedytroll #malayalamcomedyvideo
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Villa UA-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Комедії

КОМЕНТАРІ • 286

  • @judhan93
    @judhan93 Рік тому +801

    പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്..

  • @kirangangan7299
    @kirangangan7299 Рік тому +88

    സത്യത്തിൽ ഇത് meeting of legends ആണ്. Salute

  • @vivekpilot
    @vivekpilot 3 роки тому +172

    @11:34 മലയാളത്തിന്റെ ഒരേ ഒരു സൂപ്പർ മെഗാ താരം...ഈ ഭാവം മമ്മുട്ടിക്കും ലാലിനും മാത്രമല്ല ഇന്ത്യൻ സിനിമയിൽ ഒരു നടനും സാധ്യമല്ല. നമ്മുടെ ജഗതി ചേട്ടൻ...!!🙏🙏

    • @Anirdhsukumar
      @Anirdhsukumar 3 роки тому +8

      Sathyam , versatile actor Jagadhi sir

  • @Azezal502
    @Azezal502 Рік тому +44

    അമ്പിളി ചേട്ടൻ. ഇവരൊക്കെ ചെയ്ത് വെച്ച ഹാസ്യത്തിലൊന്ന് പോലും ഇപ്പോഴത്തെ നടൻമാർക്ക് കാഴ്ച വെയ്ക്കാൻ പറ്റുന്നില്ല 🧡💛

    • @arunprasad2805
      @arunprasad2805 11 місяців тому

      Enna thanik abhinayichoode

    • @Azezal502
      @Azezal502 11 місяців тому +4

      @@arunprasad2805 ഈ പറയുന്ന നീ പ്രൊഡ്യൂസർ ആവ്..

    • @sirilsunny7584
      @sirilsunny7584 9 місяців тому

      ​@@Azezal502😂

  • @murugank.murugan3859
    @murugank.murugan3859 Рік тому +102

    പിഞ്ച് കുഞ്ഞാണല്ലേ...ജഗതിയുടെ ആ ചോദ്യം കേട്ട് ചിരിച്ച്പോയി.

  • @kozhikkodebeach5084
    @kozhikkodebeach5084 3 роки тому +51

    ജയറാം കാണാൻ ഇതിൽ എന്ത് ഭംഗി ആണ് 👌

  • @anoopanu7327
    @anoopanu7327 3 роки тому +31

    12:25 പിഞ്ചു കുഞ്ഞാണല്ലേ

  • @homedept1762
    @homedept1762 3 роки тому +97

    അല്ലേ വലിയ രാമൻ നായരേ, അതെ ചെറിയ രാമൻ നായരേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sirilsunny7584
    @sirilsunny7584 Рік тому +27

    പഴയ പഴയ പഴയ മലയാള സിനിമകൾ അതെ ഉള്ളു ഇഷ്ട്ടം 😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤ഇപ്പോളത്തെ യുത്തൻ മാർ

  • @manuohm.9830
    @manuohm.9830 Рік тому +146

    11:08 jagathi expression 🤣

    • @2xbearth
      @2xbearth Рік тому +5

      Thanks 😂

    • @ellizgadgets8133
      @ellizgadgets8133 Рік тому +2

      എന്റെ അമ്മാവന്റെ എക്സ്പ്രഷൻ 😂😂😂

    • @akhiloo
      @akhiloo 7 місяців тому

      യെസ് ❤

  • @sajinskumar3072
    @sajinskumar3072 11 місяців тому +34

    Miss those wonderful actors and time😢

  • @appu1918
    @appu1918 3 роки тому +68

    City tigers
    Rambo ചാക്കോച്ചൻ &boyz
    MRC
    SI അബു ഹസ്സൻ
    വലിയ രാമൻ നായർ &ചെറിയ രാമൻ നായർ
    എല്ലാരും ഒരേ പൊളി 😁😁😁😁😁

  • @robinthomas3168
    @robinthomas3168 Рік тому +15

    Jagathi chettante face expression il thilakan chettante sound.. athu oru rakshayumilla 🤣🤣🤣🤣🤣 6:41 S.I. Abu Hassan Theme score

  • @vishnuk7339
    @vishnuk7339 3 роки тому +127

    തിലകൻ ചേട്ടൻ കോമഡി ചെയ്യുമ്പോൾ അത് ഒരു ഒന്ന് ഒന്നര കോമഡി ആയിരിക്കും 🤣🤣🤣🤣M,R,C

  • @vyshakkumar1171
    @vyshakkumar1171 3 роки тому +39

    ജഗതി ചേട്ടൻ ഹാസ്യ താരങ്ങളുടെ രാജാവ് തന്നെ..
    അബു ഹസ്സൻ ദി മാസ്സ്

  • @anupgeorge
    @anupgeorge 3 роки тому +27

    11:07 Ningalithu kanuka. why this man is a genius.. see the transition

    • @leriodecafe8116
      @leriodecafe8116 3 роки тому +3

      Yes, അമ്പിളി ചേട്ടൻ ❤️

  • @jimbroottan398
    @jimbroottan398 3 роки тому +49

    ഈ സിനിമയിലെ അഭിനയം കാണുമ്പോ മലയാളി ആയതിൽ ഒരുപാട് അഭിമാനം തോന്നുന്നു

  • @sarathkrishna5109
    @sarathkrishna5109 3 роки тому +25

    ജഗതി, മമ്മൂകോയ, തിലകൻ. പകരം ഇല്ലാത്ത അതുല്യ പ്രതിഭകൾ

  • @asiim9743
    @asiim9743 3 роки тому +21

    എന്റെ പകുതി ശ്രദ്ധ ഈ കേസിൽ ആയിരിക്കും, പകുതി ശ്രദ്ധ മറ്റൊരു കേസിലും.. ,,😊😊 അമ്പിളി ചേട്ടൻ ഉയിർ👍👍

  • @sasikumarkayamkulam9720
    @sasikumarkayamkulam9720 3 роки тому +34

    എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല അമ്പളി ചേട്ടൻ 😃😃😃😃

  • @midhunkrishnankv1407
    @midhunkrishnankv1407 3 роки тому +13

    ആ ബാങ്ക് ലോൺ.. ശരിയായിരുന്നേൽ.. കത്തിയോ.. പിസ്റ്റളോ..വാങ്ങിത്തരാർന്നു..😂.

  • @bibinpthomas9070
    @bibinpthomas9070 Рік тому +18

    പിഞ്ചു കുഞ്ഞാണല്ലേ 🤣🤣🤣🤣

  • @praveenp5107
    @praveenp5107 3 роки тому +32

    11:35 അമ്പിളി ചേട്ടൻ😍😍

  • @Fushion__nutrition
    @Fushion__nutrition Рік тому +22

    Jagathi legend ♥️

  • @abhishekar5741
    @abhishekar5741 Рік тому +27

    ചെറിയ രീതിയിൽ ജയറാമേട്ടനും ഈ സിനിമയിൽ മണ്ടനാണ്...😂😂😂

    • @arunanil
      @arunanil 10 місяців тому +1

      Ellarum athe

  • @naseernaaz6821
    @naseernaaz6821 Рік тому +11

    ജഗതി തിലകൻ..... ജയറാം ശ്രീനി.... ✌🏼👍🏻🔥🔥

  • @s__178
    @s__178 3 роки тому +9

    ഇന്ന് 50 വയസുള്ള ഈ ചേച്ചി അന്ന് 18ആം വയസ്സിൽ ആണ് ഈ പടത്തിൽ അഭിനയിച്ചത്.
    നഗരത്തിൽ ചെന്ന് രാപ്പാർക്കാം(1990)

  • @sadhikchettiyante8933
    @sadhikchettiyante8933 3 роки тому +32

    ജഗതിച്ചേട്ടന്റെ അഭിനയം -അപാരം

  • @VijuBalakrishnan
    @VijuBalakrishnan 3 роки тому +83

    Sentimental scene aanenkilum athil comedy include cheiyunna jagathichetan...👍🔥❤️

  • @madhav9504
    @madhav9504 3 роки тому +18

    പിഞ്ചു കുഞാനല്ലേ 😍

  • @vyshakh6952
    @vyshakh6952 3 роки тому +39

    നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം ✍️

  • @pramodh17
    @pramodh17 3 роки тому +15

    Inspector abu hassan adipoli comedy.. Saw this movie at that time.. Fantastic.

  • @ajaysanimol06
    @ajaysanimol06 3 роки тому +18

    ഞാൻ ഗന്ധർവനിലെ പെണ്ണല്ലേ അത് സൂപ്പർന്ന

  • @judhan93
    @judhan93 Рік тому +7

    2:48 Virul meme coming from here...
    Respect Thilakan Sir,

  • @Gkm-
    @Gkm- 3 роки тому +49

    തിലകൻ ചേട്ടൻ😂

  • @viveknath9241
    @viveknath9241 3 роки тому +8

    പനമ്പിളളി നഗർ കൈരളി apartments അന്നേ ഉണ്ടല്ലോ (7:24)
    😊🤗

  • @sreepriya6594
    @sreepriya6594 3 роки тому +132

    എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല 😭😭

  • @sandeepelechil2499
    @sandeepelechil2499 3 роки тому +8

    സത്യം ആയില്യം ചേരി ഭഗവതിയാണെ സത്യം

  • @vinukeralamc
    @vinukeralamc Рік тому +3

    ജയറാം ഇതിലൊക്കെ അഭിനയിച്ചത് ഇടക്ക് ഇടക്ക് കണ്ടു നോക്കിയിരുന്നെങ്കിൽ ഇന്നും സജീവ നടൻ ആയേനെ...

  • @rashidkv1415
    @rashidkv1415 3 роки тому +10

    കൊച്ചു കുഞ്ഞാണല്ലേ😀😀
    എന്നാ അഭിനയമാ

  • @JithuRaj2024
    @JithuRaj2024 15 днів тому

    എൻ്റെ ജഗതി❤❤❤❤
    Brilliant

  • @darsandevadas
    @darsandevadas Рік тому +4

    MRC ആണല്ലോ... എന്താ Tigernu സംശയം വല്ലതും തോന്നുന്നുണ്ടോ🤣

  • @sarathsmk218
    @sarathsmk218 Рік тому +7

    പിഞ്ചു കുഞ്ഞാണല്ലേ 😁. ജഗതി 🤣🤑🤑. Expresion 🤣🤣🤣

  • @prajoshv9109
    @prajoshv9109 Рік тому +4

    അവിടെ പുള്ളിയുടെ മകളുമായി...ഹഹഹഹഹ

  • @shahinlalj.l1035
    @shahinlalj.l1035 Рік тому +2

    ഈയൊരു ടീംസ് വേറെ ലെവലാ 🥰

  • @radheyamrajeev5121
    @radheyamrajeev5121 Місяць тому +1

    ഇന്നുമുതൽ എന്റെ മുഴുവൻ അല്ല പകുതി ശ്രദ്ധ ഈ കേസിൽ ആയിരിക്കും ബാക്കി പകുതി ഞാൻ മറ്റൊരു കേസിനായി മാറ്റി വെച്ചിരിക്കുകയാണ്‌

  • @midhunsomanath4532
    @midhunsomanath4532 3 роки тому +8

    Abu Hassan 😂

  • @almanzoorsha7091
    @almanzoorsha7091 3 роки тому +37

    Abu hassan oru killadai thannea 🤣

  • @sbntalks7922
    @sbntalks7922 3 роки тому +12

    *ഇനി കിഴക്കോട്ട് പോയാൽ* *അറബിക്കടൽ എത്തും* 🤣😂🤣😂🤣

  • @greenart6490
    @greenart6490 3 роки тому +10

    എന്തു നിഷ്ക്കു അയാ പോലീസ് 😍😍😍😍

  • @yt-matrix
    @yt-matrix 3 роки тому +5

    2:16😁

  • @manojdubai2474
    @manojdubai2474 8 місяців тому +2

    പപ്പു.......നടുമുടി..,.. മാമു... ഒടുവിൽ

  • @nebinjos9981
    @nebinjos9981 3 роки тому +5

    True legend thilakan chettan

  • @anvarmanayilakath731
    @anvarmanayilakath731 Рік тому +2

    Jagathy chettan❤❤

  • @rajeshseemarajesh2595
    @rajeshseemarajesh2595 2 роки тому +3

    ഈ സിനിമ പണ്ട് ദൂരദർശനിൽ ഞാഴറാഴ്ച 4 മണിക്ക് കണ്ടത്

  • @aishwaryakr18
    @aishwaryakr18 4 місяці тому +1

    😂😂😂jagathy sreekumar

  • @jujok4067
    @jujok4067 Рік тому +2

    തിലകൻ ,ജഗതി സൂപ്പർ

  • @thisisastranger
    @thisisastranger 3 роки тому +5

    Most modern machine gun 🤣🤣

  • @praveenpravi3477
    @praveenpravi3477 Рік тому +2

    വേണ്ട അങ്ങനെ എപ്പോ ഉണ്ടക്കണ്ട 🤣🤣

  • @rahulraj9175
    @rahulraj9175 Рік тому +3

    മലയാള സിനിമയുടെ മാണിക്യമുത്തുകൾ....

  • @agn4321
    @agn4321 8 місяців тому +1

    കിഴക്കോട്ട് നടന്നാൽ ഒരിക്കലും അറബിക്കടലിൽ എത്തില്ല 😄

  • @huzainmonz2930
    @huzainmonz2930 3 роки тому +5

    വല്ലാത്തജാതി ❤️

  • @anugireesh234
    @anugireesh234 3 роки тому +4

    എന്താ ആക്ടിങ് 👍

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +4

    Vivaraked parayunathil kurach maryada venam inspector 😄pappu

  • @varishtha2026
    @varishtha2026 4 місяці тому

    Jagathy expression lol 😂😂😂

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Рік тому +3

    2:00 ഇല്ല ഡിയർ..

  • @kinanop6vt
    @kinanop6vt 2 місяці тому

    11:25😂😂 expression
    SI Abu Hassan❤

  • @sajeevkumar6058
    @sajeevkumar6058 3 роки тому +1

    👌

  • @adarshanand8538
    @adarshanand8538 2 роки тому +2

    Nedumudi chetan miss u etta

  • @edwinharvey2226
    @edwinharvey2226 8 місяців тому +1

    90 kalil ella malayalam movie set leyum sthiram kalipiece chechi..

  • @ull893
    @ull893 Рік тому +2

    ഞാനും സഹായിക്കാം 😂😂😂😂

  • @sanjualex5910
    @sanjualex5910 3 роки тому +6

    City tigers 🤭😅😅😅

  • @achuachuachuachu4771
    @achuachuachuachu4771 3 роки тому +4

    jagathi cheattan super

  • @SG-lh1fy
    @SG-lh1fy 20 днів тому

    മലയാളസിനിമയിലെ കുലപ്പതിമാർ ഒരുമിച്ച സിനിമ ❤️❤️❤️

  • @mantvbyinforstar2932
    @mantvbyinforstar2932 3 роки тому +1

    സത്യം

  • @jalaljasla144
    @jalaljasla144 3 роки тому +15

    ജഗതിയെ പോലെ അഭിനയിക്കാൻ ആരുണ്ട്

  • @sajjantn9728
    @sajjantn9728 3 роки тому +5

    11:33😪😪😪😪😪🤣🤣🤣🤣🤣

  • @bijunair2573
    @bijunair2573 3 роки тому +2

    7:43 ബൈനോക്കുലറിന്റെ കവർ അടച്ചിരിക്കുന്നു.

  • @jujok4067
    @jujok4067 Рік тому +3

    9:55 malayathil ആരു kanichittundada ehh mass

  • @angelmarygeorge3511
    @angelmarygeorge3511 Рік тому +3

    തമാശാണെന്കിലും, സെന്റിമെൻസ് രംഗം എത്ര ഭംഗിയായിടാണ് ജഗതി ശ്രീകുമാർ അഭിനയിച്ചിരിക്കുന്നത്.

  • @sakeerallakkat1842
    @sakeerallakkat1842 3 роки тому +12

    ഇത് കുഞ്ഞുനാളിലേ ഫോട്ടോ യാ

  • @vocallocus7660
    @vocallocus7660 3 роки тому +1

    Valyammavane Municha Muriel🤣🤣

  • @hamdanhmohd11
    @hamdanhmohd11 Рік тому +3

    എന്ത് കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല 😂😂

  • @jithintj8348
    @jithintj8348 3 роки тому +2

    Everyone is hilarious.. Until the monster comes

  • @krishnakr2236
    @krishnakr2236 Рік тому +2

    Le comedy legends : Avengers,,, assemble...

  • @musicmania5235
    @musicmania5235 3 роки тому +3

    എവിടെയാ നിങ്ങടെ മകൻ 😂😂

  • @kumbaribari8098
    @kumbaribari8098 Рік тому +3

    ജഗതി തിരിച്ചു നമുക്ക് പ്രാർത്ഥിക്കാം

    • @nishamsuni5469
      @nishamsuni5469 11 місяців тому

      എന്താ വേറെ പ്രാർത്ഥിക്കാൻ ഇല്ലാത്തത് കൊണ്ടോ

  • @haleemhaleem4332
    @haleemhaleem4332 7 місяців тому +1

    Puunjaar😂😂😂😂😂

  • @rsw4378
    @rsw4378 6 місяців тому

    അങ്കിൾ
    ...... 🤪

  • @johnywalker2192
    @johnywalker2192 3 роки тому

    Kizhakot arabikadal anel ithu Africa ano

  • @manubabu7249
    @manubabu7249 3 роки тому +1

    20/03/2021

  • @abz9635
    @abz9635 6 місяців тому +1

    30 വയസു കഴിഞ്ഞാൽ നിങ്ങൾ യൂത്തൻ അല്ല 😂

  • @anurajesh3933
    @anurajesh3933 3 роки тому +1

    😄😄

  • @muhsinkhan4220
    @muhsinkhan4220 3 роки тому +26

    സത്യമാണോ ഈ പറയുന്നേ...😀😁🤣

  • @nirmalthomas3885
    @nirmalthomas3885 10 місяців тому

    ❤️

  • @asmakabeer3224
    @asmakabeer3224 3 роки тому +1

    Pinju kunjanalle😁

  • @faisalcv8901
    @faisalcv8901 Рік тому +8

    നബർ ചോദിച്ചിട്ടു ജയറാം കൊടുത്തില്ല
    പിന്നെ തിലകൻ അഞ്ഞൊട്ടു വിളിച്ചു അത് ശരിയല്ലേ നിങ്ങൾ നോക്കിയോ...

    • @subeeshsukumaran6001
      @subeeshsukumaran6001 9 місяців тому

      തിലകന് നേരത്തേ അറിയാം

  • @Studyvlogy
    @Studyvlogy 3 роки тому

    Ethanu film

  • @user-we6hm7ge2d
    @user-we6hm7ge2d 7 місяців тому +1

    മുറിച്ച മുറി 😂😂😅

  • @sirilsunny7584
    @sirilsunny7584 4 місяці тому

    റാമ്പോ ചാക്കോച്ചൻ 🤣