വാസ്തു അനുകൂലമാക്കാൻ സ്വസ്തിക ചിഹ്നം | SWASTHIK SYMBEL FOR POSITIVE ENERGY

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @dhanya4344
    @dhanya4344 Рік тому

    🙏🌹

  • @vinodchingoli3873
    @vinodchingoli3873 2 роки тому +4

    കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞാൽ നന്നായിരുന്നു

  • @meenukutty3094
    @meenukutty3094 2 роки тому +1

    സ്വസ്തിക ചിഹ്നം നെറ്റിയിൽ തൊടാമോ?

  • @preethapreethasunil6728
    @preethapreethasunil6728 3 роки тому +1

    🙏🙏🙏

  • @chippynaveen8039
    @chippynaveen8039 3 роки тому +2

    Eee.chinnam chilar netiyil Pott idunnath kanditundu.netiyil pott idunnath kondu enthenkilum kuzhapamundo

  • @vgtips4138
    @vgtips4138 3 роки тому +1

    👍

  • @nandhu8192
    @nandhu8192 3 роки тому +2

    ഇത് കടയിൽ നിന്നും വാങ്ങിച്ചു അതുപോലെ കൊണ്ടു വെച്ചാൽ മതിയോ? അതോ ഇത് പൂജിച്ചു വാങ്ങിച്ചു വെക്കണോ. ഗുണം ഏതാണ് 🙏

    • @RISHIPROKTHAM
      @RISHIPROKTHAM  3 роки тому +1

      പൂജിക്കാതെയും വയ്ക്കാം

  • @മന്ത്രജ്യോതി

    ഹിറ്റ്ലർ സ്വസ്തിക ചിഹ്നം ഉപയോഗിച്ചിട്ടില്ല ഹിറ്റ്ലർ ഉപയോഗിച്ചത് ആണ് സ്വസ്തിക എന്ന് ആരും തെറ്റി ധരിക്കാതിരിക്കട്ടെ

    • @RISHIPROKTHAM
      @RISHIPROKTHAM  3 роки тому +4

      ഹിറ്റ്ലർ സ്വസ്തിക തെരഞ്ഞെടുക്കുമ്പോൾ ലോകത്ത് അത് പല രാജ്യങ്ങളിലും നിലവിലുണ്ടായിരുന്നു ഭാരതീയ മായിട്ടുള്ള സംസ്കൃതപദം ആയിട്ടുള്ള വാക്കാണ് ഏറ്റവും ശുദ്ധമായ ആര്യസംസ്കാരം അവരുടെ ആണ് എന്ന് ഹിറ്റ്ലർ പ്രഖ്യാപിച്ചു അതുകൊണ്ടുതന്നെ ഈ ചിഹ്നവും അവകാശപ്പെട്ടു. സ്വസ്ഥിക തെരഞ്ഞെടുത്തപ്പോൾ പറ്റിയ അബദ്ധം അത് തലതിരിഞ്ഞു പോകുന്നതിനു കാരണമായി യഥാർത്ഥ സൃഷ്ടിയും ആയിട്ട് ഇതിനു വ്യത്യാസം പറഞ്ഞതുകൊണ്ട് നാസി വിഭാഗത്തിൻറെ എന്നുള്ള രീതിയിൽ നസ്തിക എന്ന് അറിയപ്പെട്ടു. യഥാർത്ഥത്തിൽ കോപ്പിയടിച്ച് തന്നെയാണ് അത് വിപരീതമായി വച്ചതിനാൽ ഫലവും വിപരീതമായി. നന്നായി പഠിച്ചതിനുശേഷം തന്നെയാണ് വീഡിയോയിൽ ഇത്തരത്തിൽ പ്രതിപാദിച്ചത്. അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ അതുകൂടി മനസ്സിലാക്കി അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. കമൻറ് വഴി വിശദീകരിക്കാൻ ബുദ്ധിമുട്ടാണ് ഇത്രയധികം വാക്കുകൾ പറഞ്ഞാൽ തീരില്ല. അറിയാൻ വേണ്ടി ആണെങ്കിൽ പറഞ്ഞുതരാം. ഞാൻ ഒരു ഒരു ചരിത്ര ബിരുദാനന്തര ബിരുദധാരി കൂടിയാണ്.

    • @preethaa9041
      @preethaa9041 11 місяців тому

      👍

  • @sreesree8024
    @sreesree8024 2 роки тому +1

    ഈ സ്വസ്തിക ചിഹ്നം വരക്കാൻ സമയം ഉണ്ടോ

  • @vedalekshmi
    @vedalekshmi 3 роки тому +3

    ഈ ചിഹ്നം എവിടെ കിട്ടും

    • @RISHIPROKTHAM
      @RISHIPROKTHAM  3 роки тому +1

      ക്ഷേത്ര സമീപത്തുള്ള കടകളിൽ . ഓൺലൈനിലും കിട്ടും

  • @rejithapinky9243
    @rejithapinky9243 3 роки тому +2

    ഹിറ്റ്ലർ സ്വസ്തിക ചിഹ്നം അല്ല ഉപയോഗിച്ചത്... നസ്തിക ചിഹ്നം ആണ് ഹിറ്റ്ലർ ഉപയോഗിച്ചത്.. സ്വസ്തിക ക്ലോക്ക് വൈസ് ആണേൽ അതിന്റെ വിപരീതം ആരുന്ന ആന്റി ക്ലോക്ക് വൈസ് ആണ് നസ്തിക

    • @RISHIPROKTHAM
      @RISHIPROKTHAM  3 роки тому

      ഹിറ്റ്ലർ സ്വസ്തിക തെരഞ്ഞെടുക്കുമ്പോൾ ലോകത്ത് അത് പല രാജ്യങ്ങളിലും നിലവിലുണ്ടായിരുന്നു ഭാരതീയ മായിട്ടുള്ള സംസ്കൃതപദം ആയിട്ടുള്ള വാക്കാണ് ഏറ്റവും ശുദ്ധമായ ആര്യസംസ്കാരം അവരുടെ ആണ് എന്ന് ഹിറ്റ്ലർ പ്രഖ്യാപിച്ചു അതുകൊണ്ടുതന്നെ ഈ ചിഹ്നവും അവകാശപ്പെട്ടു. സ്വസ്ഥിക തെരഞ്ഞെടുത്തപ്പോൾ പറ്റിയ അബദ്ധം അത് തലതിരിഞ്ഞു പോകുന്നതിനു കാരണമായി യഥാർത്ഥ സൃഷ്ടിയും ആയിട്ട് ഇതിനു വ്യത്യാസം പറഞ്ഞതുകൊണ്ട് നാസി വിഭാഗത്തിൻറെ എന്നുള്ള രീതിയിൽ നസ്തിക എന്ന് അറിയപ്പെട്ടു. യഥാർത്ഥത്തിൽ കോപ്പിയടിച്ച് തന്നെയാണ് അത് വിപരീതമായി വച്ചതിനാൽ ഫലവും വിപരീതമായി. നന്നായി പഠിച്ചതിനുശേഷം തന്നെയാണ് വീഡിയോയിൽ ഇത്തരത്തിൽ പ്രതിപാദിച്ചത്. അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ അതുകൂടി മനസ്സിലാക്കി അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. കമൻറ് വഴി വിശദീകരിക്കാൻ ബുദ്ധിമുട്ടാണ് ഇത്രയധികം വാക്കുകൾ പറഞ്ഞാൽ തീരില്ല. അറിയാൻ വേണ്ടി ആണെങ്കിൽ പറഞ്ഞുതരാം. ഞാൻ ഒരു ഒരു ചരിത്ര ബിരുദാനന്തര ബിരുദധാരി കൂടിയാണ്.

  • @thusharaponnayi7038
    @thusharaponnayi7038 3 роки тому +1

    സ്വസ്തിക വരക്കുന്നതിനു പ്രത്യേകം കൂട്ടുകൾ ഉണ്ടോ

    • @RISHIPROKTHAM
      @RISHIPROKTHAM  3 роки тому

      ഒന്നുമില്ല. കാൽ ദിക്ക് നോക്കുക.

    • @tutupankajam6814
      @tutupankajam6814 3 роки тому

      @@RISHIPROKTHAM വിധിപ്രകാരമുളള സ്വസ്തികചിഹ്നം കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ

    • @prabhavathit.p.6527
      @prabhavathit.p.6527 3 роки тому +1

      @@RISHIPROKTHAM കാൽ ദിക്‌ എങ്ങനെയാണ് നോക്കുന്നത്. വരച് വയ്ക്കാൻ പറ്റുമോ? പ്ലീസ് റിപ്ലൈ

    • @AshaDevi-we6yy
      @AshaDevi-we6yy 3 роки тому

      @@prabhavathit.p.6527 sawasthika വരയ്ക്കുമ്പോൾ cross ചെയ്യാതെ വരക്കുക

    • @krishnaaaa999
      @krishnaaaa999 Рік тому

      @@RISHIPROKTHAM അത് entha

  • @sushamanair240
    @sushamanair240 3 роки тому +1

    🙏🙏🙏