ലക്ഷദ്വീപിൽ മെഡിക്കൽ ഓഫീസർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ദ്വീപ് അഡ്മിനിസ്ട്രേഷൻ

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 20

  • @user-bfqyowt
    @user-bfqyowt 18 днів тому +7

    ഒരു കാരണവുമില്ലാതെ ഇത്രയധികം ദ്രോഹം ചെയ്തിട്ടും അവനെ എന്ത് കൊണ്ട് അവിടെ വെച്ച് കൊണ്ടിരിക്കുന്നു

    • @abdulrazakk649
      @abdulrazakk649 18 днів тому +1

      Praful koda patel
      Bjp gujarathi

    • @abdulrazakk649
      @abdulrazakk649 18 днів тому

      Praful koda patel
      Bjp gujarathi

    • @JAZIRATH
      @JAZIRATH 17 днів тому

      ആരോ പറഞ്ഞത് കേട്ടു കൂട്ട പിരിച്ച് വിടലിന്റെ കാലം കഴിഞ്ഞു എന്ന്... അപ്പോൾ ഇതെന്താണ്? 😃

  • @ktashukoor
    @ktashukoor 18 днів тому

    Hmm

  • @Coconut-n5c
    @Coconut-n5c 18 днів тому +4

    എല്ലായിടത്തും ഇതുപോലെ കരാർ ടീമുകളെ പിരിച്ച് വിട്ടിട്ട് കഷ്ടപ്പെട്ട് പഠിച്ച് upsc / psc എഴുതി ലിസ്റ്റില് വന്നവരെ നിയമിക്കണം .

    • @fazet94
      @fazet94 18 днів тому

      വർഷങ്ങൾ ആയിട്ടു നിയമനം നടത്തുന്നില്ലല്ലോ 😂😂.. നടത്താൻ വേണ്ടി പിരിച്ചു വിടലാണെങ്കിൽ okey.. ഇത് അതുമില്ല. കഴിഞ്ഞ വർഷം എല്ലാവരെയും പിരിച്ചു വിട്ടു, high court lu case പോയിട്ടാണ് ഇവരെ നിയമിച്ചത്. ഇപ്പൊ വീണ്ടും.. ഇയാൾക്ക് ഇത് തന്നെ പണി 🤔

    • @fazet94
      @fazet94 18 днів тому

      ഇയ്യാള് വന്നെനു ശേഷം ആണ് ഒരു നിയമനവും നടത്താത്തത്. 😂😂. നടത്താൻ വേണ്ടിയാണ് പിരിച്ചു വിട്ടതെങ്കിലും കുഴപ്പവും ഇല്ല. ഇത് വെറുതെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ.. ഇനി രോഗികൾക്ക് മാനത്തോട്ടു നോക്കി ഇരിക്കാനേ വഴിയുള്ളു 😤..

    • @Coconut-n5c
      @Coconut-n5c 18 днів тому

      @@fazet94 പിരിച്ച് വിടട്ടെ . Psc upsc പോലുള്ള സ്ഥാപനങ്ങൾ ഉള്ളപ്പോൾ അത് വഴി വന്നവര് ജോലി ചെയ്താൽ മതി . അല്ലാതെ നാട്ടുകാരുടെ നികുതി പണം പാർട്ടിക്കാർക്ക് പിൻവാതിൽ വഴി കയറി വിഴുങ്ങാൻ ഉള്ളതല്ല ... സർക്കാര് ശമ്പളം കൊടുക്കുന്നത് ജനങ്ങളുടെ നികുതി. അപ്പോള് സർക്കാര് ജോലിക്ക് എല്ലാവർക്കും തുല്യ അവകാശം ..അപ്പോള് നിയമനങ്ങളിൽ സുതാര്യത വേണം ..

    • @Coconut-n5c
      @Coconut-n5c 18 днів тому

      @@fazet94 പകരം സ്ഥിര നിയമനം ഇല്ലെങ്കിൽ എന്തിന് ഒരു കൂട്ടരെ തന്നെ എന്നും കരാർ ജോലിയിൽ വക്കുന്നു . എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലൂടെ പുതിയ താത്കാലികക്കാരെ നിയമിക്കട്ടെ .. അതിന് സുപ്രീം കോടതിയിൽ പോയാലും താത്ക്കാലികക്കാരെ എന്നും നിലനിർത്തുന്നത് ന്യായീകരിക്കാൻ കഴിയില്ല . കരാർ പറഞ്ഞ തീയതി തീരുമ്പോൾ പറഞ്ഞ് വിട്ട് പുതിയ ആളെ നിയമിക്കണം .പിന്നെ എന്തിനാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് തുറന്ന് വച്ചേക്കുന്നതും അതിൽ ലക്ഷകണക്കിന് ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തു കാത്ത് നിൽക്കുന്നതും ... ഇനി ഇവരെ ജോലിക്ക് എടുക്കരുത് . വേറെ ആളെ എടുക്കാൻ പറ്റില്ലെങ്കിൽ ആ തസ്തിക ആവിശ്യമില്ല ..

  • @zakariya.k9937
    @zakariya.k9937 18 днів тому +3

    കേരളത്തിൽ KSEB യിൽ 1000കണക്കിന് ജീവനക്കാർ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നുണ്ടല്ലോ. അവരെ മുമ്പേ പിരിച്ചുവിടേണ്ടതാണ്

  • @muhammedafsal454
    @muhammedafsal454 13 днів тому

    തൊട്ടടുത്ത് കേരളം ഉണ്ടായിട്ട് കരാർ മൊത്തം ഗുജറാത്ത് കമ്പനിക്ക്

  • @Drsubbaraj
    @Drsubbaraj 18 днів тому +2

    Gujarat Mafia

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 18 днів тому

    Very Good

  • @vinuvinu-i8l
    @vinuvinu-i8l 18 днів тому

    Nineke.vishamam.vanno.ekkile.veettile.joli.kodukke😢😮😅😅