'എം ബി രാജേഷ് ഇങ്ങനെ കള്ളത്തരം പറയാമോ?' | Shafi Parambil | Close Encounter

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 194

  • @MuneebKo
    @MuneebKo 4 години тому +85

    ഇന്നലത്തെ റൈഡിൽ സിപിഐഎം കാണിച്ചത് ചീപ് പൊളിറ്റിക്സ്😂😂

  • @eagles8971
    @eagles8971 4 години тому +111

    ഒറ്റ റെയ്‌ഡിൽ കൊടകരയും pp ദിവ്യയും ആവിയായി

    • @renjithushas2007
      @renjithushas2007 3 години тому

      Kodakara pole anu palakkad randum election fund anu

    • @MuhammadAmeen-ii1qr
      @MuhammadAmeen-ii1qr 3 години тому

      @@renjithushas2007കൊടകരയിൽ പണം പിടിച്ചു ഇവിടെ ഒന്നും കിട്ടിയില്ല വെറും ഊഹം മാത്രം

    • @noufalcm70
      @noufalcm70 3 години тому +4

      ​@@renjithushas2007palakkad enthu, jettiyo

    • @shajahaninshan867
      @shajahaninshan867 2 години тому +1

      സത്യം

    • @sasidharanm7089
      @sasidharanm7089 2 години тому

      വ്യാജ മാങ്കൂട്ടത്തിന് മൂന്നു പെട്ടി നിറച്ച് ജട്ടിയു० ഡ്രസു० ഒരു ദിവസത്തെ ഹോട്ടൽ വാസത്തിന് ആവശ്യമുണ്ടോ അതു० കൊണ്ടുവന്നത് മാങ്കൂട്ടത്തിന് വേണ്ടി വ്യാജ എെഡി കാർഡ് നിർമിച്ച ഫെനിയു० എപ്പോഴും മാപ്റാ കൂട്ടങ്ങളുടെ അകമഴിഞ്ഞ പിൻതുണയുണ്ടല്ലോ ഇതുകൊണ്ട് നീ എ०എൽഎ സ്ഥാനം നേടൂ

  • @hashimmuhammed1989
    @hashimmuhammed1989 4 години тому +72

    ഷാഫിക് ഒരു ബദൽ സിപിഎം ൽ ഇല്ല അതാണ് വ്യത്യാസം

    • @vpr3167
      @vpr3167 3 години тому +4

      മീഡിയകൾക്ക് മുമ്പിൽ ശാന്തമായി മറുപടി പറയാനും ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ സംസാരിക്കാനും ഷാഫിക്ക് നല്ല പോലെ കഴിയുന്നുണ്ട്..

    • @hashimmuhammed1989
      @hashimmuhammed1989 3 години тому

      @@vpr3167 അതെ ഏതു കാര്യത്തിലും വ്യക്തമായ മറുപടി. നല്ല പക്വത..കാര്യങ്ങൾ അസൂത്രണം ചെയ്യാനുള്ള കഴിവ് അങ്ങനെ ഒരു യുവനേതാവ് dyfi ൽ ഇല്ല.

    • @sarangvijay2116
      @sarangvijay2116 2 години тому

      M swaraj

  • @shezaziyasworld3547
    @shezaziyasworld3547 4 години тому +57

    Shafi 🔥🔥🔥🔥🔥

  • @nasartkc3478
    @nasartkc3478 4 години тому +44

    കാഫിർ നാടകത്തിന് ശേഷം അപ്പം കോയിന്തന്റെ ബാനറിൽ ബിജ്യൻ പിണുങ്ങാണ്ടി അവതരിപ്പിക്കുന്നു😜😜😜😜 "നീല ട്രോളിയും കള്ളപ്പണവും "🤪🤪🤪🤪🤪

    • @prasanthprasu6205
      @prasanthprasu6205 Годину тому

      നീല ട്രോളിയും, കള്ളപ്പണവും, പിന്നെ cjp യും ( കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി)😀

    • @muhammadriyas7929
      @muhammadriyas7929 Годину тому +1

      😂

  • @saji373
    @saji373 4 години тому +24

    Shafi 👍🏻👍🏻👍🏻

  • @MubarakP-re4vi
    @MubarakP-re4vi 4 години тому +22

    Shafi❤

  • @vasudevrnaik7818
    @vasudevrnaik7818 4 години тому +19

    കൊടകര കുഴൽപണം വെളിപ്പിക്കാൻ പിണറായി സുരേന്ദ്രന്റെ മുണ്ടിന്റെ അടിയിൽ ഒളിച്ചിരുന്നു തട്ടിക്കുട്ടിയ തിരകഥ 😂

  • @pradeepkumar5249
    @pradeepkumar5249 4 години тому +13

    ഇത്രയും പോലീസ് സംവിധാനം ഉണ്ടായിട്ട് തെളിയിക്കാൻ കഴിയില്ല ഈ ജാഗ്രത ഒന്നും തന്നെ ദിവ്യൻ്റെ കേസിൽ ഉണ്ടായില്ലല്ലോ

  • @Abdulaziz-wr6te
    @Abdulaziz-wr6te 2 години тому +4

    ഷാഫി 👌👌👌❤️❤️❤️

  • @ramabhadran1952
    @ramabhadran1952 3 години тому +6

    ചെകിട് അടച്ചു കിട്ടി. ജാള്യത മറയ്ക്കാൻ വേദന സഹിച്ചാണെങ്കിലും അഭ്യാസങ്ങൾ കാണിക്കുന്നു. സിപിഎം ൻ്റെ ഗതികേട്.

  • @vpr3167
    @vpr3167 3 години тому +9

    ഒരു കള്ളത്തരവും ചെയ്യാത്തവർക്കേ ഇതുപോലെ ചിരിച്ചു കൊണ്ട് കൂളായി മീഡിയക്ക് മുമ്പിൽ ഇരിക്കാൻ പറ്റൂ..
    സഖാവ് ആയിരുന്നെങ്കിൽ 'കടക്ക് പുറത്ത്' കേൾക്കാമായിരുന്നു..

  • @liyakathali8744
    @liyakathali8744 3 години тому +10

    ഷാഫി.....❤❤❤

  • @edwinwilson1699
    @edwinwilson1699 2 години тому +3

    Shafi 🔥

  • @Dhanya_Ajay
    @Dhanya_Ajay 3 години тому +12

    Shafikkaaa ❤❤❤❤

  • @ashashaju5932
    @ashashaju5932 3 години тому +10

    Shafi ❤🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kpmkuttysaquafiolamathilkp7782
    @kpmkuttysaquafiolamathilkp7782 2 години тому +4

    മൊത്തത്തിൽ വികസനം പറയട്ടെ. വെറുതെ ഓരോന്ന് കാണിച്ചു ഭരണ പക്ഷം ജനങ്ങളെ വിഡ്ഢികളാക്കരുത്

  • @rajinisudhakaran3827
    @rajinisudhakaran3827 2 години тому +3

    ബിജെപിയെ രക്ഷിക്കാൻ പിണുങ്ങാണ്ടി ടീംസ് കാണിക്കുന്ന ജാഗ്രത സമ്മതിച്ചേ തിരു

  • @jobycherian8952
    @jobycherian8952 3 години тому +4

    Shafi❤❤❤ Great Leader

  • @abdulvahab9809
    @abdulvahab9809 4 години тому +10

    👍👍👍

  • @noufalnbr7670
    @noufalnbr7670 4 години тому +24

    ഷാഫി ❤ രാഹുൽ ❤ VK ❤ = UDF 15000+ ഭൂരിപക്ഷം 💙✌️

  • @surendran4969
    @surendran4969 Годину тому +1

    നമ്മുടെ ഷാഫിക്കയോട് മുട്ടാൻ സിപിഎം ലും ബിജെപി യിലും ഒരാളുപോലും ഇല്ല

  • @MuhammedunaisPv
    @MuhammedunaisPv 4 години тому +31

    nilapadinte nayakan shafikka

    • @Sergi-m2d
      @Sergi-m2d 4 години тому

      Kallappanathinteyum

  • @movihub4907
    @movihub4907 Годину тому +1

    സിപിഎമ്മിന് പാലക്കാട് മുഖം നഷ്ടപ്പെട്ടു💯

  • @shanthanu639
    @shanthanu639 3 години тому +3

    Shafi Parambil 💙

  • @babumon9706
    @babumon9706 3 години тому +5

    ആദ്യം നുണ പരിശോധന നടത്തേണ്ടത് പിണറായി വിജയനെയാണ് 😓

  • @fasiljathiyeri6186
    @fasiljathiyeri6186 3 години тому +3

    ഷാഫി 👍

  • @nidhinre1
    @nidhinre1 3 години тому +5

    പരുത്തിക്കാട് purchased

  • @ajithkp2903
    @ajithkp2903 4 години тому +10

    ഷാഫിക്ക ❤🔥

  • @REJITHAT.R-d8u
    @REJITHAT.R-d8u 2 години тому +1

    Shari👍👍👍👍👍

  • @VilasiniRajeev
    @VilasiniRajeev 4 години тому +8

    Kodakara ..Dhivya..C P M...B J P Drama🙄🙄🙄🙄👺

  • @saifudheensaifudheen2372
    @saifudheensaifudheen2372 3 години тому +1

    കാഫിർ നാടകത്തിന് ശേഷം വീണ്ടും ഞങ്ങടെ ചീറ്റിയ നാടകം ട്രോളി :

  • @MTAkottayil.
    @MTAkottayil. 3 години тому +2

    സിജെപി 🤣🤣🤣🤣അതാണ്‌ അതിന്റെ ഇത് 👍

  • @panayamliju
    @panayamliju 3 години тому +1

    CJP ക്കാരും CPM കാരും ജനങ്ങളുടെ അഭിപ്രായം അറിയാൻ ഇത്തരം വീഡിയോകളുടെ കമന്റ് ബോക്സ് മാത്രം നോക്കിയാൽ മതി.

  • @rizafasil7825
    @rizafasil7825 2 години тому +1

    Shafi Rahul 💚💚

  • @hajak5301
    @hajak5301 3 години тому +1

    രാജേഷ് ബിജെപി വോട്ട് കൊണ്ട് ആണ് കഴിഞ്ഞതവണ ജയം

  • @musthafamuhammed477
    @musthafamuhammed477 3 години тому +2

    If u cant convince , confuse them… christopher nolan reference💯🙌shafi

  • @IbrahimkuttyIllathiyil
    @IbrahimkuttyIllathiyil 3 години тому +1

    രാജേഷ് വായ തുറന്നാൽകളവ് മാത്രം പറയു

  • @shafeeqkaradilkal8211
    @shafeeqkaradilkal8211 3 години тому +2

    Shafi🎉🎉🎉

  • @liyadiya986
    @liyadiya986 3 години тому +1

    സംഭവിച്ചത് എല്ലാരും കണ്ടതല്ലേ മാപ്രകൾ എത്ര വെളുപ്പിച്ചാലും കണ്ടത് നുണ ആവില്ലല്ലോ 😁

  • @raj-g8w7q
    @raj-g8w7q 3 години тому +1

    Convincing star shafi

  • @Lijojhose
    @Lijojhose 3 години тому +1

    Shfi ❤rahul❤❤

  • @rajeshmadhavan7946
    @rajeshmadhavan7946 3 години тому +1

    സുരേന്ദ്രൻ4 കോടി തന്നു എന്ന് പറഞ്ഞതിന് ഷാഫി. മറുപടി പറഞ്ഞില്ലല്ലോ

  • @shafik5637
    @shafik5637 3 години тому +2

    പരുത്തിക്കുരുവിന് കിട്ടി ലക്ഷങ്ങൾ😂

    • @ShamimKhan-jl2mp
      @ShamimKhan-jl2mp 3 години тому +1

      സത്യം കേൾക്കുമ്പോ ഇങ്ങനെ ചൊറിയാതെ ചേട്ടാ

  • @shisep1
    @shisep1 Годину тому

    സിപിഎം ഒരു പിടിവള്ളി ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിൽ... സ്വയം തുണിയുരിഞ്ഞ അവസ്ഥയായി

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 2 години тому

    ഒരു നീല ട്രോളി ബാഗ് വാങ്ങണം

  • @tk___shanil1618
    @tk___shanil1618 3 години тому

    🔥

  • @shafnadtk9608
    @shafnadtk9608 3 години тому

    😍

  • @muhmmedikbal8141
    @muhmmedikbal8141 4 години тому +2

    CJP

  • @SojaRajan
    @SojaRajan 3 години тому +1

    സത്യം മാത്രം പറഞ്ഞോണ്ട്
    നടക്കുന്ന വെടീശൻറ കുഞ്ഞാട്
    ഷോഫി!!!

    • @ShamimKhan-jl2mp
      @ShamimKhan-jl2mp 3 години тому

      അത് കൊണ്ടാണല്ലോ 3 തവണ പാലക്കാട്ടും ഇപ്പോ വടകരയിലും നിന്ന് ജയിച്ചത്

    • @NaserShahal-yp4wy
      @NaserShahal-yp4wy Годину тому

      എന്ന് പരനാറി വിജയന്റെ മൂലം നക്കിടക്കുന്ന സഖാവ്

  • @RoqueAsuncion30
    @RoqueAsuncion30 2 години тому

    സരിൻ ഒരു സത്യം പറയുന്നു, ജില്ലാ സെക്രട്ടറി മറ്റൊരു സത്യം പറയുന്നു, പാർട്ടി സെക്രട്ടറി വേറൊരു സത്യം പറയുന്നു, ഇതൊന്നുമല്ലാതെ എംബി രാജേഷ് അതിനേക്കാൾ വലിയ ഒരു സത്യം പറയുന്നു.. സത്യത്തിൽ ജനങ്ങൾ ഏതാണ് തിരഞ്ഞെടുക്കേണ്ടത്??

  • @deepthinker303
    @deepthinker303 3 години тому +2

    Show fi and vyaajesh combo😅

    • @fasalmuhd4008
      @fasalmuhd4008 3 години тому +1

      കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി teams😂😂

  • @hajak5301
    @hajak5301 3 години тому

    രാജേഷ് എന്നെങ്കിലും സത്യം പറഞ്ഞചരിത്രം ഉണ്ടോ വായ പൊളിച്ചൽ കള്ളം മാത്രം പറയും

  • @ManojKumar-tp9jk
    @ManojKumar-tp9jk 2 години тому +1

    ധൈര്യം ഉണ്ടെങ്കിൽ നുണ പരിശോധന നടത്തേടാ... കൊണ്ട് വന്ന പെട്ടും പത്ര സമ്മേളനത്തിൽ വച്ച പെട്ടിയും എങ്ങനെ മാറി.. കൊങ്ങി കൊങ്ങിയേ തന്നെ ഇന്റർവ്യൂ 🤣🤣🤣😊

    • @Ravi-dk7hi
      @Ravi-dk7hi 2 години тому

      പോയി പണി നോക്കു, പര naari antham kammi kanjaavu

  • @rajinisudhakaran3827
    @rajinisudhakaran3827 2 години тому

    പോത്ത് പുട്ട് ടീംസ്

  • @vijayakumarma21
    @vijayakumarma21 Годину тому

    നിങ്ങൾ അല്ലെ ഡീൽ ഉണ്ടാക്കിയത്, സുരേന്ദ്രൻ പറഞ്ഞതിനോട് എ ന്തു കൊണ്ട് പ്രതികരിച്ചില്ല, ഉത്തരം ഉണ്ടോ ഷാഫി

  • @afsalmohd7713
    @afsalmohd7713 2 години тому

    റൈഡ് കൊണ്ട് കോൺഗ്രസ്‌കാർ എല്ലാ പിണക്കവും മാറ്റി വെച്ച് ഒറ്റകെട്ടായി 😄

  • @nidhinre1
    @nidhinre1 3 години тому +1

    പണം റിപോർട്ടറിലേക്ക് ഒഴുകുന്നു

  • @rajeshvs9667
    @rajeshvs9667 2 години тому +1

    നിങ്ങൾ തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് തടഞ്ഞു

  • @bijumk4871
    @bijumk4871 4 години тому +2

    എന്ത് ഭഹുമാനമാ പരുത്തിക്ക്

    • @vpr3167
      @vpr3167 3 години тому +2

      ചിരിച്ച് കൊണ്ട് ശാന്തമായി ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഇതുപോലെ മറുപടി പറയുകയാണെങ്കിൽ ബഹുമാനം തോന്നും..
      ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കടക്ക് പുറത്ത്,നിങ്ങളുടെ അജണ്ട ഇങ്ങോട്ട് എടുക്കേണ്ടetc..ഇതൊക്കെ പറയുകയാണെങ്കിൽ ബുദ്ധിയുള്ളവർക്ക് തെറ്റ് ചെയ്തിട്ടുണ്ടെന്ന് മനസ്സിലാവും,ഉള്ള ബഹുമാനം കൂടി പോവും..

  • @abdulsamadparakkattuhaneef6542
    @abdulsamadparakkattuhaneef6542 3 години тому

    ഷാഫി പൈസ നോക്കിവെച്ചേക് അല്ലങ്കിൽ മീശമാധവനിലെ ജഗതിക് പറ്റിയ പ്കലെ ആകും

  • @safvanasamad2884
    @safvanasamad2884 3 години тому +3

    കോൺഗ്രസ്കാരെ കാണുമ്പോൾ സ്മൃതി എന്തൊരു വിധേയത്വമാണ് ...വിഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി മിക്കവാറും അടുത്ത് തന്നെ സ്മൃതിയെ കാണാം..

  • @User543yuo
    @User543yuo 4 години тому +9

    smrithi എന്നാ look ആ 👍

  • @MuhammedAjmalAAjmal
    @MuhammedAjmalAAjmal 4 години тому +2

    Chemb vijayante adimakal karaunnu😂

  • @shajupaul9007
    @shajupaul9007 4 години тому +1

    എല്ലാ ചാനലിലും ത്രിമൂർത്തികൾ മാറി മാറി നിരങ്ങുകയാണല്ലോ ഇതിനും പണം കണ്ടമാനം ചിലവഴിക്കണമല്ലോ

  • @rajeshvs9667
    @rajeshvs9667 2 години тому +1

    രാഹുൽ പറഞ്ഞതിൽ പൊരുത്തക്കേടുകൾ ഉണ്ട്

  • @muhmmedikbal8141
    @muhmmedikbal8141 4 години тому +1

    CPM +BJP =CJP

  • @rajuvp9249
    @rajuvp9249 3 години тому +1

    കള്ളനും കള്ളിയും

    • @Lijojhose
      @Lijojhose 3 години тому

      Pinne ninte kunjammayum

  • @anand-ob8ih
    @anand-ob8ih 2 години тому

    കൊണ്ടികളെ വെളുപ്പിക്കാൻ സ്മ്യതി എത്തി😂😂😂

  • @shajahaninshan867
    @shajahaninshan867 2 години тому

    Pp വിദ്യ.... മരിച്ചു

  • @NishasVlog-xq8cd
    @NishasVlog-xq8cd 3 години тому

    Adm നവീൻ sir ആവി

  • @KTKurien
    @KTKurien 2 години тому

    CJP pwoliyaannu...😂😂😂

  • @Lijojhose
    @Lijojhose 3 години тому

    Thettu cheythavarkku ingane chirikkan kayilla shafiyum rahulum cool aanu❤❤

  • @JanardhananAyilam
    @JanardhananAyilam 4 години тому +5

    കൊങ്ങിണി സ്മൃതി വെളുപ്പിക്കുന്നു

  • @ashiqrehman2102
    @ashiqrehman2102 3 години тому

    What about Feni

  • @nirmaltb6933
    @nirmaltb6933 3 години тому +1

    Udaip shafiii

    • @NaserShahal-yp4wy
      @NaserShahal-yp4wy Годину тому

      എന്ന് പരനാറി വിജയന്റെ മൂലം നക്കി കൊടുക്കുന്ന സിപിഐഎം മൈരൻ

  • @nobinabraham9786
    @nobinabraham9786 2 години тому

    Shoppi

  • @lakshayworld1563
    @lakshayworld1563 2 години тому

    Showfi....😂

  • @ajayanajayan9655
    @ajayanajayan9655 4 години тому

    🚩🚩🚩🚩

  • @SusanRoy-ok4zj
    @SusanRoy-ok4zj 3 години тому +1

    Veruthe voters ne confuse cheiyikkan illatha kadha undakki jayikkan nokkukayanu. Matt karyangal ellarum marakkan kadha undakkukayanu

  • @abdullatheefnellikal7850
    @abdullatheefnellikal7850 2 години тому

    Acting star ❤😂

  • @AjithAsokan-b3o
    @AjithAsokan-b3o 3 години тому

    Paruthikuru

  • @santhoshka5806
    @santhoshka5806 2 години тому

    Ellam kanakkanu😂

  • @Manoj4-v5y
    @Manoj4-v5y 4 години тому +1

    Smruthikku eppozhum oru puchachiri aanallo

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 3 години тому

    R u ready for a test Shafi?

  • @shihabshaab3223
    @shihabshaab3223 Годину тому

    Shafik oru nalla face undyrunu
    Vyjan sthanrthitham vanapol thane paalipoye allam purth varte
    Eyale sherikulla sabvam

  • @abdulsamadparakkattuhaneef6542
    @abdulsamadparakkattuhaneef6542 3 години тому

    രണ്ടും കോഗ്രസ്സ്

  • @thajudheenm5256
    @thajudheenm5256 3 години тому

    ഗാന്ധിജി സംസാരിക്കുന്നു 🥸

    • @NaserShahal-yp4wy
      @NaserShahal-yp4wy Годину тому

      പരനാറി വിജയന്റെ മൂലം നക്കി കൊടുക്കുന്ന ഒരു സഖാവ്

  • @shamimakram5723
    @shamimakram5723 Годину тому

    Smruthi enda smiles

  • @MaheshN-d5m
    @MaheshN-d5m 4 години тому +5

    തവനൂരിൽ മത്സരിക്കാൻ ഫിറോസ് കുന്നമ്പുറത്തിൻ്റെ ഷാഫി പറമ്പിൽ 2 കോടി രൂപ വാങ്ങി” മുൻ കോൺഗ്രസ്സ് നേതാവ്

    • @SajeerCheruvatta
      @SajeerCheruvatta 4 години тому +5

      ഇപ്പോൾ ആ നേതാവ് ഉള്ളത് സിപിഎം ൽ 😂

    • @nishad749
      @nishad749 4 години тому

      പിന്നെ നിന്റെ അച്ഛൻ 3 കോടിയും…വെളിപ്പെടുത്തിയത് cjp ജില്ലാ പ്രസിഡന്റ്

    • @rahufmilocco2133
      @rahufmilocco2133 4 години тому

      Seat kittathe vattayipoyatha

    • @MaheshN-d5m
      @MaheshN-d5m 3 години тому

      ​@@rahufmilocco21332 കോടി കൊടുത്തവന് വട്ട് ആയെങ്കിൽ 4 കോടി കൊടുത്തവൻ്റെ അവസ്ഥ എന്തായിരിക്കും.

  • @Sergi-m2d
    @Sergi-m2d 4 години тому

    Oru Congress's supportsr mattoru congRSS aayaa Showfikka ne interview cheyyunnu😂😂athreullooo

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 25 хвилин тому

    Cjp

  • @divakarkandoth7356
    @divakarkandoth7356 4 години тому +1

    Urappaanu onthusarinte tholvi urappaanu moonnam sthaanam

  • @ceegeewarrier
    @ceegeewarrier 4 години тому

    ഈ മാപ്രകൾക്ക് വേറെ ഐഡിയ ഒന്നും ഇല്ലേ. കുറച്ചു രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കൂ

  • @alikp6573
    @alikp6573 3 години тому

    Shafi 💪💪💪💕💕💕

  • @josephjohn5938
    @josephjohn5938 2 години тому

    Police failure if Rahul brought money why police not found our public know all party collecting money for election works

  • @SunilKumar-ry4ce
    @SunilKumar-ry4ce 2 години тому

    M v rajash oru മന്ത്രി😂😂😂😂

  • @jamess2161
    @jamess2161 2 години тому

    Oruu comments poluum pinu sarakkarinu anukulam illaaa.... Shafi rahul ooouir❤️❤️❤️😂

  • @rajeshvs9667
    @rajeshvs9667 3 години тому +1

    വെളുപ്പിക്കൽ പരുത്തിക്കുരു വക 😂 😂

  • @KannanKumar-g4p
    @KannanKumar-g4p 2 години тому

    നിങ്ങൾ തമ്മിൽ ഒരു പുറത്തു കാണിക്കാത്ത ഒരു ധാരണ ഉണ്ട്. കഴിഞ്ഞ ഇലക്ഷനിൽ ഷാഫിയെ ജയിപ്പിക്കാൻ സ്മൃതി കുറെ കളിച്ചതാണ്