ഖല്ലാഖായുള്ളോനെ നിന്റെ റിളാകെന്റെ | KHALLAKAYI ULLONE NINTE RILAKENTE | VILAYIL FASEELA

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 46

  • @mdjd2917
    @mdjd2917 2 роки тому +28

    ഫസീല ത്തനെ വെല്ലാൻ മാപ്പിളപ്പാട്ടിൽ ഒരു വാനമ്പാടിയും ഇല്ല

  • @razaamp3407
    @razaamp3407 2 роки тому +25

    മാപ്പിളപ്പാട്ടിൽ ഫസീലത്താനെ കടക്കാൻ ഇന്നത്തെ പാട്ടുകാർ ആരും എത്തീട്ടില്ല

  • @saidalavi1067
    @saidalavi1067 Рік тому +9

    നാഥാ സ്വർഗ കവാടം അവർക്കും ഞങ്ങൾക്കും നീ തുറന്നു താ

  • @kskmedia245
    @kskmedia245 Рік тому +13

    ഒന്നും പറയാനില്ല നല്ല സൂപ്പർ ഒരു ഭക്തിഗാനം മനോഹരം🌹🌹🌹

  • @salmaps6870
    @salmaps6870 3 місяці тому +1

    Aa mahathik allahu sorgam nalkatte. Aameen

  • @razaamp3407
    @razaamp3407 2 роки тому +7

    പണ്ടത്തെ അതേ ശൈലി ഇപ്പോഴും മാഷാ അല്ലാ

  • @hussainkk5469
    @hussainkk5469 2 роки тому +9

    അടിപൊളി സോങ് 👍

  • @saidalavia9813
    @saidalavia9813 7 місяців тому +3

    ഒരു 45 വർഷം മുമ്പ് ഇടയ്ക്ക് ഇടയ്ക്ക് പുളിക്കൽ വച്ച് vm kutty വിളയിൽ വത്സലഗ്രൂപ്പ് നടത്തിയിരുന്ന മാപ്പിളപ്പാട്ട് കാണാനായി കൊണ്ടോട്ടിയിൽ നിന്നും രാത്രി നടന്നു പോയി തിരിച്ചു അർദ്ധരാത്രി കഴിഞ്ഞ് നടന്നുവന്നിരുന്ന ആ കാലം എന്നെപ്പോലെ മറ്റ് നിരവധി പേരും ഈ പരിപാടിയിൽ പങ്കെടുത്ത മടങ്ങുന്നവർകാണും.
    ഈ പാട്ട് കേട്ടപ്പോൾ ഒരിക്കലും തിരിച്ചു വരാത്ത സന്തോഷത്തിന്റെ ആ ബാല്യകാലംഓർമ്മ വന്നു പോയി

  • @safiyapk5968
    @safiyapk5968 11 місяців тому +1

    Great lyrics& beautiful singing big salute sir bappu velliparamb &faseelatha

  • @althafyoosuf7945
    @althafyoosuf7945 Рік тому +6

    ഫസീല ഇത്താ,, മധുരമുള്ള voice, മനോഹരം ❤

  • @siyadsiya5114
    @siyadsiya5114 Рік тому +3

    നല്ല സ്വരം❤

  • @mohammedkunhi1964
    @mohammedkunhi1964 Рік тому +6

    ഈ ഗാനമാണ് കാസറഗോഡ് നടന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ ഫസീലത്താക്ക് ഏറ്റവും മികച്ച ഗായിക എന്ന സ്ഥാനം നേടിക്കൊടുത്തത്

  • @rajianilkumar8734
    @rajianilkumar8734 7 місяців тому +1

    Faseela ithatha Super Ganam

  • @sidheekc1390
    @sidheekc1390 Рік тому +5

    സ്വർഗം ന ൽകണെനാഥാ

  • @muhammadk9414
    @muhammadk9414 Рік тому +3

    മാഷാഅളളാഹ്...
    ഈ.പാട്ട്. ഫസീല.താത്ത.യുടെ.
    ആദ്യ.കാലത്ത്.
    .പാടിയത്.നേരിട്ട്.ഞാൻ.കേട്ടത്.
    കോഴിക്കോട്.എരമഗംലത്ത്.
    M.R.C.നടത്തിയ. ഗാനമേള.പ്രോഗ്രാമിൽ
    വെച്ചാണ്.നാൽപത്.വർഷം
    കയിഞ്ഞുകാണും..ഇനിയും.ഒരുപാട്.നല്ല.പാട്ടുകാരിയായി.
    തുടരുവാൻ.പടച്ചവൻ.തൗഫീഖ്.
    നൽകിടട്ടെ..

  • @anverthachanna-gu9xw
    @anverthachanna-gu9xw 4 дні тому

    Supper song

  • @Mohammedashrafpa
    @Mohammedashrafpa Рік тому +7

    അങ്ങനെ വിളയിൽ ഫസീല താത്തയും yathrayaayi😢

  • @saritha4405
    @saritha4405 7 місяців тому +1

    ശരിക്കും മാപ്പിളപ്പാട്ട് ഇവര് പാടുന്നതാണ് മറ്റുള്ളതൊന്നും മാപ്പിളപ്പാട്ടിൽ പെടുത്താൻ പറ്റില്ല അതൊക്കെ ഒരു ഓണത്തിന്റെ പാട്ടാണ്

  • @muhammedashraf2722
    @muhammedashraf2722 Рік тому +2

    സൂപ്പർ

  • @rosem3182
    @rosem3182 2 місяці тому

    👍🏽❤️🥰

  • @rosem3182
    @rosem3182 Місяць тому

    ❤🥰👍🏽🙏🏽

  • @rajianilkumar8734
    @rajianilkumar8734 7 місяців тому

    Super

  • @muneemunambath4528
    @muneemunambath4528 Рік тому +3

    ഇസ്ലാമിനേമുറുകേപിടിചവിളയിൽ വൽസല ❤ ഫസീല

  • @Faizalkunhi
    @Faizalkunhi Рік тому +2

    prayers. what a feel.

  • @muhammedashraf2722
    @muhammedashraf2722 Рік тому +4

    മാഷാ അള്ളാ

  • @rajianilkumar8734
    @rajianilkumar8734 7 місяців тому

  • @ibnubasheer7749
    @ibnubasheer7749 Рік тому +4

    മാപ്പിളപ്പാട്ടിലെ സുവർണ കാലത്തിന് വിരാമമിട്ട്
    മാപ്പിളപ്പാട്ടിലെ ഇതിഹാസങ്ങൾ ഓരോരുത്തരായി ....
    വി.എം. കുട്ടി , എരഞ്ഞോളി മൂസ, പീർ മുഹമ്മദ് , ഒടുവിൽ വിളയിൽ ഫസീലയും വിടവാങ്ങി

  • @ayishashamnaz6308
    @ayishashamnaz6308 2 роки тому +1

    Spr song

  • @saritha4405
    @saritha4405 7 місяців тому

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @lukmanlukku6279
    @lukmanlukku6279 9 місяців тому

    സത്യം ❤

  • @sajithashihab6240
    @sajithashihab6240 2 роки тому +1

    👌

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 роки тому +1

    🌹👍👍

  • @razaamp3407
    @razaamp3407 2 роки тому +2

    ഫസീലത്ത ഇപ്പോഴും പാടാറുണ്ടോ

  • @Wayymoretogoo
    @Wayymoretogoo Рік тому +1

    😢

  • @ibrahimsp1551
    @ibrahimsp1551 4 місяці тому

    Inn..0rma..Mattram

  • @AbdulHameed-lz5fe
    @AbdulHameed-lz5fe Рік тому +1

    😭😭😭🤲🤲🤲

  • @NowshadNowshad-o3f
    @NowshadNowshad-o3f 8 місяців тому

    ❤❤😂

  • @annusherinsherin9308
    @annusherinsherin9308 Рік тому

    ❤😢

  • @imtiaz.c.p1602
    @imtiaz.c.p1602 3 місяці тому

    Mappila pattiloode ennum orma varum...😢😢😢

  • @nazarkunjikkoya8974
    @nazarkunjikkoya8974 Рік тому +3

    എറിഞ്ഞോളീ താങ്കൾ ഇല്ലാതായിപ്പോയി

  • @sharafu.p.
    @sharafu.p. Рік тому +2

    ഫസീലതാത്ത . നമ്മോട് . വിട പറഞ്ഞു.12.8.2023

  • @ayishashamnaz6308
    @ayishashamnaz6308 Рік тому +1

    Supper

  • @rajianilkumar8734
    @rajianilkumar8734 7 місяців тому

    😢