നിങ്ങള്‍ ഒരു Business Person ആണോ. ബിസിനസ്സ് ലഭിക്കുവാനുള്ള 5 വഴികള്‍ പറഞ്ഞ് തരാം.IMG 3063

Поділитися
Вставка
  • Опубліковано 8 вер 2024
  • 1. ആകര്‍ഷകമായ content ഓടു കൂടിയ Advertisement അത് Vide Advertisement ആണ് നല്ലത്. Content വളരെ പ്രധാനപ്പെട്ടതാണ്.
    2. Google Business Listing. അതും എല്ലാ Details കൊടുക്കണം. അതില്‍ ചോദിക്കുന്ന എല്ലാ വിവരങ്ങളും നിങ്ങളുടെ Product കളുടെ വിവരങ്ങളും Image കളും നല്‍കണം. Verfification Gx ചെയ്യണം.
    3. Website. വെറും ഒരു Website കൊണ്ട് ഒരു കാര്യവുമില്ല, Informative WEbsite ആയിരിക്കണം. ഏറ്റവും നല്ല Design നോടു കൂടി മികച്ച Content ഓട് കൂടിയ ഒരു Website.
    4. Digital Visiting Card with Mini. cmyvcard.com എന്ന സൈറ്റില്‍ ഒരോ സ്റ്റാഫിനും ഒരു വര്‍ഷത്തേയ്ക്ക് ഇത് ചെയ്യുവാനായി 100 രൂപ മാത്രമേയൂള്ളൂ. നിങ്ങള്‍ക്ക് തന്നെ സ്വന്തമായി എല്ലാം Edit ചെയ്യാം. കോള്‍ ചെയ്യുന്ന സ്റ്റാഫിന്‍റേയും സ്ഥാപനത്തിന്‍റെയും മുഴുവന്‍ വിവരങ്ങള്‍ cusomers ന് ലഭിക്കുവാനായി ഇത് പ്രയോജനപ്പെടും.
    5. Company Email id. ഏറ്റവും എളുപ്പത്തില് ചെയ്യാവുന്നതാണ്.
    ഇത്രയും കാര്യങ്ങളുണ്ടെങ്കില് മാത്രമേ നിങ്ങളുടെ കസ്റ്റമേഴ്സിന് നിങ്ങളെ വിശ്വാസം വരൂ. അത് നിങ്ങളുടെ ബാദ്ധതയാണ്. ഒരുപാട് തട്ടിപ്പ് നടക്കുന്ന ഈ കാലഘട്ടത്തില്‍ Leads Converstion ആകണമെങ്കില്‍ ട്രസ്റ്റ് ഒരു പ്രധാന ഘടകമാണ്. ഇതെല്ലാം കഴിഞ്ഞാല്‍ ട്രസ്റ്റും കൊടുക്കണം. സഹായത്തിനായി ഞങ്ങളെ ബന്ധപ്പെടാം.
    📡𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀 👇🏻
    📞 Call/WhatsApp: +91 790 770 4987 | mail : info@appleinfotech.org
    🌐 Website - www.pathansapple.com | www.appleinfotech.org
    📌 Location - 40, 3136-C, Kunnath Ln, SN Jn, Palarivattom, Kochi, Ernakulam, Kerala 682025

КОМЕНТАРІ •