കറിവേപ്പില കൊണ്ട് കാച്ചിയ എണ്ണ ഇത്രയ്ക്ക് എഫക്ടീവാണെന്ന് അറിയില്ലായിരുന്നു ആവണക്കിൻ കുരുവും കറിവേപ്പിലയും ഉലുവയും കൊണ്ടുള്ള വെള്ളവും ആദ്യായിട്ടാണ് അറിയുന്നത് കറിവേപ്പില എണ്ണയും ഈ വെള്ളവും കൂടെ ഒരുമിച്ച് ഉപയോഗിച്ചാൽ തലമുടിക്ക് വളരെയേറെ ഉപയോഗപ്രദമായിരിക്കും കറിവേപ്പില മുടിക്ക് വളരെയേറെ നല്ലതാണ് രണ്ടും നല്ല സിംപിൾ ടിപ്സ് തന്നെയാണ് തീർച്ചയായും try ചെയ്യും നിങ്ങളുടെ മിക്ക ടിപ്സും ഞാൻ try ചെയ്തു ഫലം കണ്ടതാണ് ഇതും try ചെയ്യും
വളരെ നല്ല വീഡിയോ ആയിരുന്നു, കറിവേപ്പില വെച്ച് ഇങ്ങനെ ചെയ്യാമെന്ന് first time ആണ് അറിയുന്നത് ❤
Kariveppila mudikku nallathanu.. Inghane oru enna kachiyal nalla usefull avum.. Ithupole undakki nokkanam
കറിവേപ്പില കൊണ്ട് കാച്ചിയ എണ്ണ ഇത്രയ്ക്ക് എഫക്ടീവാണെന്ന് അറിയില്ലായിരുന്നു ആവണക്കിൻ കുരുവും കറിവേപ്പിലയും ഉലുവയും കൊണ്ടുള്ള വെള്ളവും ആദ്യായിട്ടാണ് അറിയുന്നത് കറിവേപ്പില എണ്ണയും ഈ വെള്ളവും കൂടെ ഒരുമിച്ച് ഉപയോഗിച്ചാൽ തലമുടിക്ക് വളരെയേറെ ഉപയോഗപ്രദമായിരിക്കും കറിവേപ്പില മുടിക്ക് വളരെയേറെ നല്ലതാണ് രണ്ടും നല്ല സിംപിൾ ടിപ്സ് തന്നെയാണ് തീർച്ചയായും try ചെയ്യും നിങ്ങളുടെ മിക്ക ടിപ്സും ഞാൻ try ചെയ്തു ഫലം കണ്ടതാണ് ഇതും try ചെയ്യും
കറിവേപ്പില മുടി വളരാൻ വളരെ നല്ല ഒരു tips ആണ് വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു ❤
Curry leaves kondulla hair oil itra effective analle❤ sure aayum try cheyam😊
Nalla adipoli tip... very useful.. enik valare use akunna oru tip thanneyanu.. thankyou for sharing 😊
Valare nalloru video ayirunnu.kariveppila vech egane cheyyamenn first time ann ariyunnath
Will try this . Kanditte nalla useful akkumenne thinunnu
ഒന്ന് ട്രൈ ചെയ്തു നോക്കാം.. നല്ല വീഡിയോ... Thanks for sharing 🥰
Usefull video aayirunnu tto👌kariveppila kondu kqachiyedukkunna enna ithrayum usefull aanennu ariyillaayirunnu
നല്ല വീഡിയോ എനിക്ക് വളരെ ഇഷ്ടായി. ആവണക്കുരുവിനെ കുറിച്ച് ഞാനും കുറെ കേട്ടിട്ടുണ്ട്
Hair growth nu curry leaf valare useful anu, athukondulla natural hair spray easy ayi undaki kanichu, useful video
Valare nalloru vedio ayirunnu. Karivepila kond kachiya yenna ethre effective avumnn vigarichilla
Thanks tto igane ulla informative aaya video iniyum cheyyaney