സർവശക്തനായ അല്ലാഹുവിന്ന് ഒരായിരം നന്ദി അൽഹംദുലില്ലാഹ് പിന്നെ പറയാനുള്ളത് സൗദിഭരണാധികളായരാജകുടംഭത്തിന്നുംനമ്മെനമ്മളാക്കുകയും നമ്മുടെ കുടുംബാങ്ങളെയും കടുംബത്തിന്റെ കുടുംബാങ്ങളെ ഒന്നടങ്കം തീറ്റിപ്പോറ്റി വീടന് വീട് നാടിന് നാട് മത രാഷ്ട്രീയ സാംസ്കാരിക ഉന്നമനത്തിന് ഒന്നടങ്കം കാരണമായിത്തീർന്നഈ ഉദാരമതികളായ ഇവിടെത്തെസ്വദേശികളടക്കം ഉള്ളവർക്ക്പറഞ്ഞാൽ തീരാത്ത കടപ്പാടും നന്തിയും രേഖപ്പെടുത്തുന്നതോടൊപ്പം ഒരു വിദ്ധ്വംസകശക്തിക്കും അടിയറപറയാതെ പതറാതെഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക് നാഥൻ ഉയർത്തുമാറാകട്ടെ ആത്മാർത്ഥമായി പ്രാർഥിക്കുന്നു
തീർച്ചയായും .....സൗദി അറേബ്യയാണ് എന്നെ സ്വയം പര്യാപ്തനാക്കിയത്...ഞാൻ നാട്ടിലേക്ക് പോകേണ്ടി വന്നാലും സൗദി അറേബ്യക്ക് ആപത്തൊന്നും വരരുതേയെന്ന് പ്രാർത്ഥിക്കുന്നു.....സൗദി അറേബ്യ ഒരു കാരണ വശാലും ,ഒരു കാര്യത്തിലും ലോകത്തിന് മുന്നിൽ തോൽക്കരുത്.....തകരരുത്.....എല്ലാ പ്രശ്നങ്ങൾക്കും സർവ്വ ശക്തനായ ദൈവം പരിഹാരം കണ്ടെത്തട്ടെ.....
ഇന്ന് 2023 ഫെബ്രുവരി മാസം ഫ്ലാറ്റുകളൊക്കെ നല്ല റെന്റ് ആണ് ഒഴിഞ്ഞ ഫ്ലാറ്റുകൾ കിട്ടാനില്ല 🤣🤣ഇതൊക്കെ ഞാൻ ജനിച്ച അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇ നാടണയൽ ഇന്ന് എനിക്ക് വയസ് 37 ഗൾഫിൽ എത്തിയിട്ട് 14വർഷം കഴിഞ്ഞു 🤣🤣🤣
എല്ലാം ശരിയാണ് ഇതെല്ലാം അറിഞ്ഞിട്ടും�� ബാങ്ക് ലോൺ എടുക്കുന്ന വരും ലോണായി വണ്ടി എടുക്കുന്നവരും�� നാട്ടിൽ ആർഭാടങ്ങൾ നടത്തുന്നവരും കൂടിക്കൂടിവരികയാണ്�� ആർക്കും ഒരു പേടിയും ഇല്ല അഹങ്കരിക്കുന്ന തിന് യാതൊരു കുറവുമില്ല എല്ലാരെയും അല്ലാഹു സുബ്ഹാനവുതാല കാക്കുമാറാകട്ടെ ആമീൻ...
വെറുതെ ഭയപ്പെടുത്തരുത് .... പുതിയ ആൾക്കാർ വന്നു കൊണ്ടേയിരിക്കുന്നു .. കുറേ കാലം ഇവിടെ നിന്നവർ സ്വയം പോകുന്നില്ലങ്കിൽ പിന്നെ അടിച്ചോടിച്ചല്ലേ പറ്റൂ ..... 30 _ 35 വർഷങ്ങൾക്ക് മുമ്പും പറഞു ഗൾഫിന്റ കാലം കഴിഞന്ന് ...... ഉള്ളവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ .. ഗൾഫുകാരിൽ 90% വും ഈ പറയുന്നതൊന്നും ചെയ്യുന്നവരല്ലാ പ്രസംഗിക്കുന്ന സഹോദരാ ... ചുമ്മാ അടിച്ചു വിടല്ലേ ?
Why narrate this subject as a horrible fairy tale ?. Take it as simple and find the solution for the new situation yourself. It is just a phenomenon for 40 or 50 years. There will be new phenomenon for new generation. They dont care about the gulf or other paraphernalia. Also dont worry about the gulf natives. If their flat is vaccant their govt. Knows what to do for their citizens. They are finding the way to employ their 12 percent unemployed people. Also the natives are little lazy also. So the govt. Shod take some hard decisions to push them to work. It will take may be 5 to 10 years or more. It is not a long period to correct a country. It is human psychology to spend money if they get surplus until happens reverse. So happend is happend. Dont worry and waste the time by mouring that one and waste the time. Be positive. Go back to your homeland. Work hard. If u can do this much in an unknown country you can surely survive in your country. Nobody will die. Be think positively. Dont telecast negetive energy to others.
Maveliparty international the party in the name of the first Pravsi Maveli will provide job and justice for all Malayalies in Kerala . Visit www.mavelipartyinternational.com or Porajan@ UA-cam to learn how to provide job for all

Sunil Kumar t
Sunil Kumar ഇഷ്ട്ടം
🤗🤗🤗🤗🤗🤗🤗
🇸🇦🇸🇦🇸🇦
Sunil Kumar goodman
പടച്ച തമ്പുരാന്റെ തീരുമാനം പോലെ നടക്കട്ടെ 🙏🙏🙏
Allahu thunayan...mathimaranu jeevichappol arinjilla.ethupole sombavikumen...!eppol sagadathinte theerath athumen karuthi padicha rabbinod annum aarudeyum mumbil ethuvare jeevichath pole oru kuravumillathe jeevikuvanum allahu vinod duha cheiyuka
Thavakalthu alallha jananam mudhal maranam vareyulla karyangal allhade kiyilanu nammal parisramikuka anavashya dhurthukal ozhivakuka Alhamdhulilla
അല്ലാഹുവിന് നന്ദി പറയുക
ഇന്ന് 2023 ഫെബ്രുവരി മാസം ഫ്ലാറ്റുകളൊക്കെ നല്ല റെന്റ് ആണ് ഒഴിഞ്ഞ ഫ്ലാറ്റുകൾ കിട്ടാനില്ല 🤣🤣ഇതൊക്കെ ഞാൻ ജനിച്ച അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇ നാടണയൽ ഇന്ന് എനിക്ക് വയസ് 37 ഗൾഫിൽ എത്തിയിട്ട് 14വർഷം കഴിഞ്ഞു 🤣🤣🤣
Athe .... Chilarkkokke Nalla kola...chilarkku maathram verum Kai??
ആമീൻ
എല്ലാം ശരിയാണ് ഇതെല്ലാം അറിഞ്ഞിട്ടും�� ബാങ്ക് ലോൺ എടുക്കുന്ന വരും ലോണായി വണ്ടി എടുക്കുന്നവരും�� നാട്ടിൽ ആർഭാടങ്ങൾ നടത്തുന്നവരും കൂടിക്കൂടിവരികയാണ്�� ആർക്കും ഒരു പേടിയും ഇല്ല അഹങ്കരിക്കുന്ന തിന് യാതൊരു കുറവുമില്ല എല്ലാരെയും അല്ലാഹു സുബ്ഹാനവുതാല കാക്കുമാറാകട്ടെ ആമീൻ...
Abbas Malap uram
Ameen
അള്ളാഹു അക്ബർ വളരെ ശരിയാണ്
Sheriyan rabbu kakkatte
asalamu alaikum. ....
allahu kakkate ella pravasikaleyum
Z✨✨✨✨✨😁great message
ഇത് കേട്ട് ഒരു ടെൻഷനും അടിക്കണ്ട ,,, പ്രവാസികൾക്ക് അള്ളാഹു തുണയുണ്ടാകും ,
Basheer Sfc 8
റബ്ബ് തിരുമാനിച്ച വിധിപോലെ വരും എന്ന് സമാധാനിക്ക ക
1980.kalil.1000rupa.shampalamundayirunna.gusattedofficers.innu.shampalamvagunnathu.1.5.laksham.
Are you an Indian or Saudi Arabian..???. They know who you are...
Athra panic avendathilla ella parimithikalum ulkondu namukku kazhiyam jeevitham onneyullu,uyarchayum thazhchayum prkrithiniyamam .🤗
ഇനി പോയി കഴുകിയും തുടച്ചും ം പറമ്പിൽ കപ്പയും സ്റൈൽസ് മാറ്റിവല്ല കാന്താരി ചീനിയും നടട്ടെ അഹങ്കാരത്തിന് ഇതൊന്നും പോരാ
എനിക്ക് ഇപ്പോഴും സങ്കടം ഖത്തർ പ്രതിസന്ധി അവസാനിക്കാത്ത പോകുന്നതിനാണ്
Iam back to home
ആദൃമായി ഇവിടെ കഷ്ടപെട്ട് അദ്ദ്വാനിച്ചപൈസ ആർഭാടമായിചിലവാക്കാതിരിക്കുക ......കടലിൽ ചൊരിയും ബോളും അളന്ന്ചൊരിയുക
abdul abdul p
E.. Prayunnt. Vlra. Sariyann. Anrta. Per. E. Jeevitm. Nyikkunnu. Oru. Nyapaissa. Meedi. Ellat. Ennu. Jolichayunnu. Kshaddm....
വെറുതെ ഭയപ്പെടുത്തരുത് .... പുതിയ ആൾക്കാർ വന്നു കൊണ്ടേയിരിക്കുന്നു .. കുറേ കാലം ഇവിടെ നിന്നവർ സ്വയം പോകുന്നില്ലങ്കിൽ പിന്നെ അടിച്ചോടിച്ചല്ലേ പറ്റൂ ..... 30 _ 35 വർഷങ്ങൾക്ക് മുമ്പും പറഞു ഗൾഫിന്റ കാലം കഴിഞന്ന് ...... ഉള്ളവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ .. ഗൾഫുകാരിൽ 90% വും ഈ പറയുന്നതൊന്നും ചെയ്യുന്നവരല്ലാ പ്രസംഗിക്കുന്ന സഹോദരാ ... ചുമ്മാ അടിച്ചു വിടല്ലേ ?
Correct
വെറുതെ ഒന്നുമല്ല. അത് ഗൾഫിന് എന്തെങ്കിലും സംഭവിക്കുന്നത് കൊണ്ടൊന്നുമല്ല അവരുടെ ആൾക്കാർ വിദ്യാഭ്യാസം നേടാൻ തുടങ്ങിയിട്ടാണ്
K
Pravasikalle nattille thirichathaname annalakillume sonthame makallke vappamarude snehame kitumallo 😢😢😢
Agifna huston2019
Agifna hus5on2019
Why narrate this subject as a horrible fairy tale ?. Take it as simple and find the solution for the new situation yourself. It is just a phenomenon for 40 or 50 years. There will be new phenomenon for new generation. They dont care about the gulf or other paraphernalia. Also dont worry about the gulf natives. If their flat is vaccant their govt. Knows what to do for their citizens. They are finding the way to employ their 12 percent unemployed people. Also the natives are little lazy also. So the govt. Shod take some hard decisions to push them to work. It will take may be 5 to 10 years or more. It is not a long period to correct a country. It is human psychology to spend money if they get surplus until happens reverse. So happend is happend. Dont worry and waste the time by mouring that one and waste the time. Be positive. Go back to your homeland. Work hard. If u can do this much in an unknown country you can surely survive in your country. Nobody will die. Be think positively. Dont telecast negetive energy to others.
Maveliparty international the party in the name of the first Pravsi Maveli will provide job and justice for all Malayalies in Kerala . Visit www.mavelipartyinternational.com or Porajan@ UA-cam to learn how to provide job for all
Gulf vittalum nattil panni ariyam ennullavar padikkada o k
Chummathe thallathu.....50 varshamayi kelkunnuuu
Mo
Fake news
ഈവിടെ നിന്ന് പത്ത് പൈസ കിട്ടിയെങ്കിൽ അത് ഇവർ ഔദാര്യം തന്നതല്ല പറ്റിയെ പോലെ നയിച്ചിട്ടാണ് പോയി paninpkk
സുഹൃത്തേ താങ്കൾക്ക് നയിച്ച് പൈസ ഉണ്ടാക്കാൻ അവസരം തന്നത് സൗദി അല്ലേ
O
@@shareefmavoor2917 ťy
എന്നിട്ടെന്തേ സ്വന്തം നാട്ടിൽ പട്ടിയെ പോലെ കഷ്ട പെട്ടില്ല???