എനിക്ക് കഷ്ട്ട പെട്ട് കിട്ടിയത് ആയിരുന്നു gcl സാധനം. ഇയാളെ വിഡിയോ കണ്ട് ചെയ്ത് ഉള്ള സൗണ്ട് പോയി. ഞാൻ 10 പ്രാവിശ്യം എങ്കിലും കാസ്റ്റിക് സോഡാ ഇട്ട് ക്ലിൻ ആക്കി എന്നിട്ടും ആ ശബ്ദം കിട്ടിയില്ല. സൈലൻസർ ഊരിയും ഇട്ടും കളിച് അതിന്ടെ ത്രെഡ് പോയി. പിന്നെ അത് മാറ്റാൻ നല്ല ഒരു പൈസ ആയി. പിന്നീട് സൈലൻസർ കട്ട് ചെയ്ത് നോക്കി അതില് ഒരു #%* ഇല്ലായിരുന്നു. ഞാൻ പിന്നെ വേറെ സൈലൻസർ വാങി അത് ഒർജിനൽ ഒന്നും അല്ല. ദേവ് ചെയ്ത് ആരും. പ്രതിയേകിച് സ്പ്ലണ്ടർ ഉള്ള ഫ്രണ്ട്സ്. ദേവ് ചെയ്ത് ഇത് പോലെ ചെയ്യരുത്. . ഇത് പോയാൽ ഇയാൾ സൈലൻസർ വാഗിച് തരും ഒന്നും ഇല്ല.
Engine full പണി കഴിഞ്ഞ വണ്ടിയാണ് എന്റെ Dis125 ഇപ്പഴും വണ്ടിയിൽ പുക വരുന്നുണ്ട് 50 km/Ph കഴിഞ്ഞാൽ, silenscer engine ൽ നിന്ന് അഴിച്ച് ഒന്ന് സ്റ്റാർട്ട് ചെയ്താൽ അറിയാം ഒരു 2 മിനുട്ട് ഇട്ടാൽ അറിയാം , വെർതെ എന്റെ പൈസ പോയി..
Bro clutch disk പെട്ടെന്ന് complaint ആവാൻ കാരണം എന്താണ്. ഞാനൊരു വർക്ക്ഷോപ്പിൽ ചോദിച്ചപ്പോൾ അവര് പറഞ്ഞത് clutch പിടിച്ചു കൊണ്ട് ഓടിച്ചിട്ടാന്ന പക്ഷേ ഞാൻ അങ്ങനെ ചെയ്യാറില്ല. വേറെ എന്തായിരിക്കും
Njn chytho pazhethilum sound kitty stock sound set 👍👍
ആരും ചെയ്യരുത്, അലൂമിനിയം പാത്രത്തിൽ കാസ്റ്റിക് സോഡാ കലക്കരുത് അത് രാസ പ്രവർത്തനം നടന്നു അപകടം വരുത്തും...
2Al(Aluminium)+2NaOH(Caustic soda)+2H2O→2NaAlO2(Sodium meta aluminate)+3H2↑(Hydrogen gas) തീപ്പെട്ടി കത്തിച്ചു വെക്കരുത് H2 explosive ആയി കത്തും , beware
എനിക്ക് കഷ്ട്ട പെട്ട് കിട്ടിയത് ആയിരുന്നു gcl സാധനം. ഇയാളെ വിഡിയോ കണ്ട് ചെയ്ത് ഉള്ള സൗണ്ട് പോയി. ഞാൻ 10 പ്രാവിശ്യം എങ്കിലും കാസ്റ്റിക് സോഡാ ഇട്ട് ക്ലിൻ ആക്കി എന്നിട്ടും ആ ശബ്ദം കിട്ടിയില്ല. സൈലൻസർ ഊരിയും ഇട്ടും കളിച് അതിന്ടെ ത്രെഡ് പോയി. പിന്നെ അത് മാറ്റാൻ നല്ല ഒരു പൈസ ആയി. പിന്നീട് സൈലൻസർ കട്ട് ചെയ്ത് നോക്കി അതില് ഒരു #%* ഇല്ലായിരുന്നു. ഞാൻ പിന്നെ വേറെ സൈലൻസർ വാങി അത് ഒർജിനൽ ഒന്നും അല്ല. ദേവ് ചെയ്ത് ആരും. പ്രതിയേകിച് സ്പ്ലണ്ടർ ഉള്ള ഫ്രണ്ട്സ്. ദേവ് ചെയ്ത് ഇത് പോലെ ചെയ്യരുത്. . ഇത് പോയാൽ ഇയാൾ സൈലൻസർ വാഗിച് തരും ഒന്നും ഇല്ല.
😂😂😂😂
@@gamingwithmuyal enta mone chirikunnth
സത്യം, ഒരിക്കിലും ഇതുപോലെ ചെയ്യരുത് എന്റെ splendor സൈലന്സർ സൗണ്ട് പോയി..
@@sureshplappillil1328 എന്റെ കുറെ പൈസ പോയി 🥲
Sathyam entayum sound poye
Pulsar 150 iggana ചെയ്യാമോ
Mm
Bro 220 de silencer engane clean cheyan pattuo
Ella vandim cheyyam bro
Ee caustic soda evida vangan kittum?
Bro silencerile vellam full pokunnilla entha cheyyendath
Bro ingane cheytha means vellam kond kayugiyal silencer nte ullil thurumb varumo..??
Illa broo
Bro ntel 2012 duke 200 und.... 1 year vandi use chythila now vandi start aakum bolo sound illa ... 😢😢😢 clean chythal ok aakumo
Bro ath silencer nulill aah oru മണ്ണിന്റെ കൂട് koottille ചിതൽ പോലെ ullath athaaavum nirthiyittathallle
Adhich veruthe onn clean cheytha madhii caustic soda onnum vendi varilla
Chilappol catalytic converterl carbon deposits adinjkoodi shell block aayathaavm
Caustic soda evideya kitta..
Chemicals oke kittunna shopil kittum
Amazon flipkart und
അര കിലോ മതിയാകുമോ യൂണിക്കോൺ സൈലൻസർ ക്ലീൻ ചെയ്യാൻ
Normally madhi bro vellam kootiyalum kuzhappam illa
Engine full പണി കഴിഞ്ഞ വണ്ടിയാണ് എന്റെ Dis125 ഇപ്പഴും വണ്ടിയിൽ പുക വരുന്നുണ്ട് 50 km/Ph കഴിഞ്ഞാൽ, silenscer engine ൽ നിന്ന് അഴിച്ച് ഒന്ന് സ്റ്റാർട്ട് ചെയ്താൽ അറിയാം ഒരു 2 മിനുട്ട് ഇട്ടാൽ അറിയാം ,
വെർതെ എന്റെ പൈസ പോയി..
Bro ella vandidem complnt ഇതാണ് എന്നല്ല ഇതും ഒരു കാരണം aavam pinne bro nte vandi engine pani kazhinjittum smoke undel adh check cheyyu
Bro shine ta running missing clear akkan ulla solution പറഞ്ഞു tharamo
Bro ath entha prblm enn adhyam check cheyyanam
Fill with diesel or WD40. Entire carbon deposit will be vanished
Bro clutch disk പെട്ടെന്ന് complaint ആവാൻ കാരണം എന്താണ്. ഞാനൊരു വർക്ക്ഷോപ്പിൽ ചോദിച്ചപ്പോൾ അവര് പറഞ്ഞത് clutch പിടിച്ചു കൊണ്ട് ഓടിച്ചിട്ടാന്ന
പക്ഷേ ഞാൻ അങ്ങനെ ചെയ്യാറില്ല. വേറെ എന്തായിരിക്കും
Clutch cable ply crct aavilla broo
Oil level koodi check cheyyanam
Oil new aaaa
കാസ്റ്റിക്ക് സോഡ എവിടെ കിട്ടും
സോപ്പ് നിർമാണ വസ്തുക്കൾ, സോപ്പ്പൊടി, മറ്റ് ക്ലീനിംഗ് ഉത്പന്നങ്ങൾ വിൽക്കുന്ന കെമിക്കൽസ് ഷോപ്പുകളിൽ കിട്ടും
Vai mara chota help
?
കാസ്റ്റിക് സോഡ സൈലൻസറിൽ ഇട്ട ശേഷം ചൂടുവെള്ളം ഒഴിച്ചാൽ പോരേ
@@balakrishnanav677 vellathil mix cheytha shesham ozhikkunnatha nallatg h
ഇങ്ങനെ ചെയ്യരുത്
Y
@sohanraphel6571 NAOH aluminium aayi അക്രമാസക്തമായി പ്രതികരിക്കും exothermic reaction
Bhai Jaan Kari Dene ke liye Thanks asi Jaan Kari kisi ne n@hiDi ❤yutuB per saelensar clin karne ka.....(RAJESTHAN) (UDAIPUR)🥰🙏