Hello sir വീഡിയോ കണ്ടു, ഇന്നാണ് മലയാളത്തിൽ ഒരു വീഡിയോ കാണാൻ പറ്റിയത് ,വളരെ സന്തോഷം അങ്ങ് പറഞ്ഞത് പോലെ cnc പഠിക്കാൻ വളരെ ആഗ്രഹം ഉണ്ട് ,. ഞാൻ ഒരു carpenter ആണ് ,കൂടാതെ വെൽഡിങ് വർക്കും ചെയ്യുന്നു .റൂഫിങ്ങിനെ കുറിച്ചു ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് quik tek sir, ഞാൻ ഇവിടെ നമ്മുടെ നാട്ടിൽ കിട്ടുന്ന ലോക്കൽ tread rod ഉം ബെയറിംഗ് ഉം ഉപയോഗിച്ചു weld ചെയ്ത് ഒരു mini cnc മെഷീൻ ഉണ്ടാക്കി ,അത് എന്റെ ചാനലിൽ short വീഡിയോ ആയി ഇട്ടിട്ടുണ് , എനിക്ക് അതിൽ ss ന്റെ tred & nutt ഉപയോഗിച്ച് നല്ല രീതിയിൽ മെഷീൻ ചെയ്യണമെന്ന് ഉണ്ട് ( ss tread ചെയ്യുന്ന വീഡിയോ കണ്ടു ) പ്രോഗ്രാമിങ്ങിനെ കുറിച്ചും വലിയ പിടിയൊന്നും ഇല്ല ..യൂട്യൂബ് നോക്കി artcam ഉപയോഗിച്ചാണ് ചെയ്തത് ..താങ്കളുടെ അഭിപ്രായം അറിയണമെന്ന് ഉണ്ട് ദയവായി വീഡിയോ കാണുക
vedio nice ella toolpath um ithu pole idanammmmm
Nice explanation sir...❤️❤️
💪share
👍 super
Please upload more mastercam related toutorials..
👍
👏🏻👏🏻👏🏻👍🏻👍🏻👍🏻😍
👍🏻🥰👍🏻
Good vedio I was on resurch on cnc operation or I goona join 2 year advance cnc iti course so u gave me an motivation and it's an interesting field
All the best
🔥🔥
Nice
Thank you 💕
വീഡിയോസ് ഇനിയും വന്നോട്ടെ...
💪
Thanks
💕
3d stock verification missing
sir eni vedio cheyubol enthe okke nokkana.....
Internal cornerukal radius aayit mathrame kittukayullu.. Marich venamenkil corner Radius cheruthakkan kazhiyum. Poornamayi illathe aakkan kazhiyilla.
chetta nere oru box eduthitt athine extrude cheythitt ullile box push pull cheythiyallo pani pettennu theerille athalle elippam agane cheythaa tool path cheyyan enthelum thadasam ondakuvo ?
Angane cheythalum ok aanu. No problem. Toolpath nu no issue.
sir bull nose cutter use cheythel avide corner radius undavilea......flat cutter allea avide use cheyadethe.....model avide flat alleaaa.......
Flat ittalum corner Radius undakum... Base il ulla Radius venamenkil kalayam. Customer nu ath problem illa. Athondanu angane cheythath.
hello sir i m a cnc operator in dubai but my programming knowledge is basic so plz help me
💕
+2 കഴിഞ്ഞു എന്താണ് padikendathu ennu paranju തരുമോ +2 സയൻസ് വേണം എന്നുണ്ടോ pls rpy
Technical course aanu cheyyendath.ITI, DIPLOMA MECHANICAL, BTECH MECHANICAL kazhinjavarkkum cheyyam
@@MECHTECHTRAVELdegree pattumo
Hello sir വീഡിയോ കണ്ടു, ഇന്നാണ് മലയാളത്തിൽ ഒരു വീഡിയോ കാണാൻ പറ്റിയത് ,വളരെ സന്തോഷം അങ്ങ് പറഞ്ഞത് പോലെ cnc പഠിക്കാൻ വളരെ ആഗ്രഹം ഉണ്ട് ,. ഞാൻ ഒരു carpenter ആണ് ,കൂടാതെ വെൽഡിങ് വർക്കും ചെയ്യുന്നു .റൂഫിങ്ങിനെ കുറിച്ചു ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് quik tek
sir, ഞാൻ ഇവിടെ നമ്മുടെ നാട്ടിൽ കിട്ടുന്ന ലോക്കൽ tread rod ഉം ബെയറിംഗ് ഉം ഉപയോഗിച്ചു weld ചെയ്ത് ഒരു mini cnc മെഷീൻ ഉണ്ടാക്കി ,അത് എന്റെ ചാനലിൽ short വീഡിയോ ആയി ഇട്ടിട്ടുണ് , എനിക്ക് അതിൽ ss ന്റെ tred & nutt ഉപയോഗിച്ച് നല്ല രീതിയിൽ മെഷീൻ ചെയ്യണമെന്ന് ഉണ്ട് ( ss tread ചെയ്യുന്ന വീഡിയോ കണ്ടു ) പ്രോഗ്രാമിങ്ങിനെ കുറിച്ചും വലിയ പിടിയൊന്നും ഇല്ല ..യൂട്യൂബ് നോക്കി artcam ഉപയോഗിച്ചാണ് ചെയ്തത് ..താങ്കളുടെ അഭിപ്രായം അറിയണമെന്ന് ഉണ്ട്
ദയവായി വീഡിയോ കാണുക
Video link please
@@MECHTECHTRAVEL Link അയച്ചിട്ട് delete ആകുന്നുണ്ടല്ലോ
Off set cheyyunnath koodi kanichirunnel adipoli ayene
Offset video verea cheythitund.
Sir എന്റെ സ്ഥലം കൊല്ലം ആണ് enniku cnc പഠിക്കാൻ താല്പര്യം ഉണ്ട് pls num share
Whatsapp please 7736200688
Sir number pls
7736200688
CNC എന്താണെന്ന് ആദ്യം പറ
Anganoru video cheythittilla.. Next video il include cheyyam. 👍
ഫോൺ നമ്പർ തരാമോ
7736200688
👍