ദിവ്യാ ഉണ്ണി എങ്ങനെ US ലേക്ക് പോയി?! | ABC MALAYALAM NEWS | ABC TALK | 02-01-2025

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 120

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 17 днів тому +8

    അരുൺ ദേവ് ❤ആ മനുഷ്യൻ ഒത്തിരി കഷ്ടപ്പെട്ടു ഈ കേസ് നിയമത്തിനു മുമ്പിൽ കൊണ്ടുവന്നത് അദ്ദേഹമാണ്

  • @elcil.1484
    @elcil.1484 18 днів тому +42

    ദിവ്യാ ഉണ്ണി, ഈ പരിപാടിയിൽ എത്ര കാശു വാങ്ങി? കാശു അങ്ങോട്ടു കൊടുത്ത്, ഡാൻസ് ചെയ്തവർക്ക്, വെള്ളം പോലും കുടിക്കാൻ കൊടുത്തില്ല 😢 കേരളത്തിൽ വെട്ടിപ്പും തട്ടിപ്പും ഇല്ലാത്ത ഒരു പരിപാടിയും ഇല്ലേ? 😭😭😭

    • @iai1
      @iai1 17 днів тому

      സാരി വില എന്ന രീതിയിൽ പല മീഡിയ യില് വരുന്ന കാരിയം . 360രൂപ സാരി1600 . അപ്പോള് ലോട്ടറി 100രുപ×50ലക്ഷം പേര് വാങ്ങിയാൽ , മദ്യം 2മടങ്ങ് വില , ഭൂമി സിറ്റിയിൽ 5 മടങ്ങ് വിലയിൽ വിൽക്കുന്നു cinimatikat 100 രൂപക്ക് പകരം 1200 രൂപക്ക് വിൽക്കുന്നു ,ഇനി കച്ചവടക്കാർ എന്നൽ എല്ലാവരും പാപം കണ്ടാണ് ചെയ്യുന്നത് അങ്ങനെങ്കിൽ 5 മടങ്ങും 10 മടങ്ങും ലാ പത്തിൽ വിൽക്കുന്ന എല്ല കച്ചവടവും നിർത്തണ്ഡവരും

    • @muhammedcp6293
      @muhammedcp6293 14 днів тому

      Celebirte a kariyam

  • @akpakp369
    @akpakp369 18 днів тому +33

    എനിക്ക് മനസ്സിലാകാത്തത് ഒരു കാര്യമാണ് , ദിവ്യാ ഉണ്ണിയാണോ സ്റ്റേജ് കെട്ടിയത്? അവർക്കായിരുന്നോ സെക്യുരിറ്റി ചുമതല😮
    യഥാർത്ഥ പ്രതി ആ സ്റ്റേജ് നിർമ്മിച്ചവനും ഇത്രയും ആൾക്കൂട്ടമുള്ളയിടത്ത് അതിന് അനുവാദം കൊടുത്ത ഉദ്യോഗസ്ഥരുമാണ്😮 അവരെ രക്ഷിക്കാൻ നർത്തകിയുടെ പേര് പറഞ്ഞ് പുകമറയുണ്ടാക്കുന്നവരെ ശ്രദ്ധിക്കുക🤗

    • @krishnajasreez
      @krishnajasreez 18 днів тому +4

      Sathyam

    • @h2oworld36
      @h2oworld36 17 днів тому

      അപകടം മാത്രമല്ല... അപകടം നടന്ന കൊണ്ട് അന്വേഷണം വന്നു ഇതിന്റെ പുറകിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്ന് പറയുന്നു അതാണ്.....

    • @krishnajasreez
      @krishnajasreez 17 днів тому

      @@h2oworld36 ഡാൻസ് ചെയ്യാൻ സ്റ്റേജ് കൊടുക്കണമെങ്കിൽ എല്ലാടത്തും പൈസ കൊടുക്കണം. costume okey പങ്കെടുക്കുന്നവർ തന്നെല്ലേ പൈസ ചിലവാക്കുന്നത്. രക്ഷകർത്താക്കൾ അറിഞ്ഞു കൊണ്ടല്ലേ വിട്ടത് ചുമ്മാ വിവാദം ഉണ്ടാക്കാൻ നോക്കുന്നു. അത്ര തന്നെ

    • @aram7117
      @aram7117 17 днів тому

      ദിവ്യ ഉണ്ണിയുടെ.. ആളാണോ

    • @krishnajasreez
      @krishnajasreez 17 днів тому +3

      @aram7117 ആലോചിച്ചാൽ മനസ്സിലാവില്ലേ ഇതിൽ വല്യ വലിയ കാര്യങ്ങൾ ഇല്ല എന്ന്. സെക്യൂരിറ്റി അവരുടെ ചുമതല അല്ലല്ലോ. പേരെന്റ്സ് പൈസ കൊടുക്കാൻ തയ്യാറായിരുന്നു. കാര്യം കഴിഞ്ഞപ്പോൾ വിവാദം ഉണ്ടാക്കാൻ ഓരോന്നു പറയുന്നു.

  • @rkb1310
    @rkb1310 17 днів тому +7

    ഇപ്പോൾ കിട്ടിയ certificate ഗിന്നസ് ബുക്കിനേക്കാൾ വളരെ പ്രശസ്തി ആർജിച്ചു
    😅😂

  • @Somu-ev3wy
    @Somu-ev3wy 18 днів тому +17

    തട്ടിപ്പില്ലാത്ത ഏത് പരുപാടി ആണ് ഇവിടെ നടന്നിട്ടുള്ളത് കാലങ്ങളായി കൈരളി ചാനലിന്റെ ഷെയർ ഹോൾഡേഴ്സിനെ മമ്മൂട്ടി പറ്റിക്കുന്നില്ലേ എന്താ അതാരും പറയാത്തത് ദിവ്യ ഉണ്ണിയെ കുറ്റ പെടുത്തുന്നവർ അത് മറക്കുന്നു

    • @bijoysebastian6547
      @bijoysebastian6547 18 днів тому +7

      Ayyo, Angane Parayaruthu . Sudappi.. Mecca Star Mammad Koya.

    • @jayasreek2079
      @jayasreek2079 17 днів тому +3

      Koyamar thattippe naadathan licence unde

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 18 днів тому +18

    കിടിലൻ തട്ടിപ്പ് .... ഇപ്പോഴത്തെ ഖേരളാ ഗവൺമെന്റിന് ചേർന്ന നടി....😂😂😂 മോൺസൺ മാവുങ്കൽ ഇപ്പോൾ എവിടെയായിരിക്കും .....😅😅😅

    • @bijoysebastian6547
      @bijoysebastian6547 18 днів тому

      Pari Unni

    • @ktleena7564
      @ktleena7564 18 днів тому +6

      റിമ കലിങ്കൽ നടത്തിയ പരിപാടിയിലെ പണം എവിടെ

  • @ravindrankk8491
    @ravindrankk8491 17 днів тому +4

    13 കോടിയിൽമന്ത്രിക്കും,എം.പിക്കുംകിട്ടിയിട്ടുണ്ടാകാം

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 18 днів тому +8

    പറ്റിക്കാൻ കഴിയുന്നത് ആർത്തി കൊണ്ടാണ് സാർ

  • @sukumaranc6214
    @sukumaranc6214 17 днів тому +4

    ട്രാവൽ ബാൻ ഇല്ലാത്തിടത്തോളോം കാലം ദിവ്യ ഉണ്ണിക്കു എങ്ങോട്ട് വേണമെങ്കിലും യാത്ര ചെയ്യാം

    • @iai1
      @iai1 17 днів тому

      സാരി വില എന്ന രീതിയിൽ പല മീഡിയ യില് വരുന്ന കാരിയം . 360രൂപ സാരി1600 . അപ്പോള് ലോട്ടറി 100രുപ×50ലക്ഷം പേര് വാങ്ങിയാൽ , മദ്യം 2മടങ്ങ് വില , ഭൂമി സിറ്റിയിൽ 5 മടങ്ങ് വിലയിൽ വിൽക്കുന്നു cinimatikat 100 രൂപക്ക് പകരം 1200 രൂപക്ക് വിൽക്കുന്നു ,ഇനി കച്ചവടക്കാർ എന്നൽ എല്ലാവരും പാപം കണ്ടാണ് ചെയ്യുന്നത് അങ്ങനെങ്കിൽ 5 മടങ്ങും 10 മടങ്ങും ലാ പത്തിൽ വിൽക്കുന്ന എല്ല കച്ചവടവും നിർത്തണ്ഡവരും

  • @rajajjchiramel7565
    @rajajjchiramel7565 18 днів тому +3

    Good afternoon Sirs

  • @mathiyas100
    @mathiyas100 18 днів тому +25

    ദിവ്യ ഉണ്ണി എന്ത് സിലിബ്രട്ടി 😂😂😂😂😂😂😂

    • @bijoysebastian6547
      @bijoysebastian6547 18 днів тому +1

      Pari Unni 😂

    • @iai1
      @iai1 17 днів тому

      സാരി വില എന്ന രീതിയിൽ പല മീഡിയ യില് വരുന്ന കാരിയം . 360രൂപ സാരി1600 . അപ്പോള് ലോട്ടറി 100രുപ×50ലക്ഷം പേര് വാങ്ങിയാൽ , മദ്യം 2മടങ്ങ് വില , ഭൂമി സിറ്റിയിൽ 5 മടങ്ങ് വിലയിൽ വിൽക്കുന്നു cinimatikat 100 രൂപക്ക് പകരം 1200 രൂപക്ക് വിൽക്കുന്നു ,ഇനി കച്ചവടക്കാർ എന്നൽ എല്ലാവരും ല പം കണ്ടാണ് ചെയ്യുന്നത് അങ്ങനെങ്കിൽ 5 മടങ്ങും 10 മടങ്ങും ലാ പത്തിൽ വിൽക്കുന്ന എല്ല കച്ചവടവും നിർത്തണ്ഡവരും

    • @Aljos
      @Aljos 17 днів тому

      Actress without acting skills..or beauty😂😂😂 Dancer without Grace 😂😂😂

  • @rajendranraj.7568
    @rajendranraj.7568 18 днів тому +5

    😊ഇഷ്ടപ്പെട്ടു 😊മലയാളം മലംആളി.

  • @simonvarghese9193
    @simonvarghese9193 18 днів тому +3

    Red corner notice to be sent to arrest Divya Unni and bring back her to kochi. Since police is not able to do right job . Judiciary should come forward and do the needful for the downtrodden people. This is a big cheating and all the money should be returned.😢

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 17 днів тому +2

    Already a question raised, how much organiser paid to Divya Unni, very smartly he refused to announce, it has to be brought out for Keralites 🤔🤔

  • @universalphilosophy8081
    @universalphilosophy8081 17 днів тому

    New year എന്നും പറഞ്ഞു 5 start hotel കൾ 10000/- രൂപാ വീതമാണ് ഈടാക്കുന്നത്. അവിടെയും ഡാൻസ് തന്നെ. പക്ഷെ വ്യത്യാസം എന്തെന്നാൽ ദിവ്യ ഉണ്ണിയുടെ കൂടെയുള്ള ഡാൻസ് കളിക്കുന്നവരെല്ലാം ഒരുപോലെ കളിക്കും.
    Any Body Can Dance anyway as you like എന്നല്ല, എന്ന വ്യത്യാസം മാത്രം.
    എല്ലാരും ഒരുപോലെയോ ഏതെങ്കിലും പാറ്റേണിലോ ഡാൻസ് കളിക്കുന്നതരത്തിൽ ആകണമെങ്കിൽ അതിനുള്ള training എളുപ്പമാണോ?choreography ഒക്കെ വേണ്ടേ?
    Entrance coaching എന്ന് പറഞ്ഞു ലക്ഷക്കണക്കിന് പണം വാങ്ങി അവസാനം കുട്ടിക്ക് എൻട്രൻസ് പരീക്ഷയിലൂടെ engg/medical കോളേജിൽ entry ലഭിക്കാത്തതിനാൽ കോച്ചിംഗ് ക്ലാസ്സിലെ അധ്യാപകനെതിരെ കേസ് എടുത്തു ജയിലിൽ അടക്കാൻ എന്തെ ആരും മെനക്കെടാത്തത്?
    എന്നാലിവിടെ ഓരോനർത്തകിക്കും ട്രെയിനിങ് കൊടുത്തുകാനില്ലേ പരിപാടിയുടെ ഡാൻസിനായി പ്രത്യേകിച്ച്?
    അതിന്റെ വില എത്രയാണെന്ന് ആരാ നിർണ്ണയിക്കുന്നത്?
    കല്ലുകുടുച്ചു അടിത്തിമിർക്കുന്ന വെള്ളക്കാരന്റെ concert ഇൽ 10000 രൂപ നൽകാൻ ആളുകൾ തയ്യാറാണല്ലോ? ഒരു ബെനീഫിറ്റും തിരിച്ചു ലഭിക്കാതെ? 😂😂😂

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 18 днів тому +5

    പിയേഴ്സൺ സാറിനു സുരേഷ് ഗോപിയെ പറ്റി പറയാൻ ആണ് ഇഷ്ടം. അപകടം നേരിട്ട് കണ്ടിട്ടും ഓപ്പോൾ പോകാതെ അവിടെ ഡാൻസ് ആസ്വദിച്ചിരുന്ന മഹാന്മാരെ പറ്റി എന്തെ ഒന്നും പറയാനില്ലേ?

    • @nancymary3208
      @nancymary3208 17 днів тому

      Athuthenne. Pavam M Ll A veenittum progrsm ok askki

  • @aravindsv5849
    @aravindsv5849 16 днів тому

    Divya unni is not a big celebrity. She is a dancer and part of this event. Event organisers are responsible and she cannot be blamed. Kalyan for the sake of popularity supplied saries. People in kerala are not aware of guiness records and its values.

  • @shajumadhavan8309
    @shajumadhavan8309 18 днів тому +2

    Costume & Makeup money is Must

  • @somanadhankallayil3588
    @somanadhankallayil3588 17 днів тому +1

    I don’t understand the reason as to why you adopted the subject for the discussion. ABC Channel has good standard and continues to maintain the same standard until now. However, I feel total disappointed on choosing the subject. What are the roles of proprietors, CEO, MD etc. Why don’t you focus your attention on the Proprietors, CEO, MD, Cochin Corporation, GCDA, Kerala Police etc.

  • @vanajanair6196
    @vanajanair6196 16 днів тому

    Flightil

  • @amrithaaaikkara6288
    @amrithaaaikkara6288 18 днів тому +1

    Kerala people are supporting all theseactivities. Corruption, killings by party politics is highly accepted.

  • @madhusudananmanghat8451
    @madhusudananmanghat8451 17 днів тому

    ഒരു ചുക്കും നടക്കില്ല കുറെ negative publicity കിട്ടും 😩😩😩😩

  • @VandykpaulcastaPaul
    @VandykpaulcastaPaul 17 днів тому

    No comments . Pls don’t blame Suresh Gopi . What about the organisers ? Who gave them the permission . The local authority . ?

  • @sanilkumar2543
    @sanilkumar2543 17 днів тому +2

    ഇതിലും സുരേഷ് ഗോപിയുടെ പേര് എന്തിനാ വലിച്ച്ചിഴക്കുന്നത് പേരട്ടെ... എന്നാലേ കേരത്തിൽ ഒരു റീച്ച് കിട്ടു എന്നാണോ...

  • @gourisp7528
    @gourisp7528 17 днів тому +2

    കാശ് തട്ടിക്കാൻ ദിവ്യ വന്നത് ഈ പരിപാടി നടത്താൻ പറഞ്ഞത് അവൾ ഇനി ബിജെപി യിൽ ചേർന്ന കേസ് മുക്കും

  • @ManilalMS
    @ManilalMS 18 днів тому +8

    Why to blame Divya. Blame the organizers.

    • @krishnajasreez
      @krishnajasreez 18 днів тому

      Point

    • @nancymary3208
      @nancymary3208 17 днів тому

      She is no one cheeter she take money from dsncers 300, 5000 Rs perbeach. How much money she chert isnit ok.

    • @krishnajasreez
      @krishnajasreez 17 днів тому

      @@nancymary3208 The organizer's not divya unni. One parenttold she recently joinedthe project. The organizer's need a celebratory face to show so they approch her. That's all

  • @vijayalakshmiep4825
    @vijayalakshmiep4825 17 днів тому

    കുറെ എണ്ണം വന്നിട്ടുണ്ട് ഡാൻസ് എന്നും പറഞ്ഞു ഇപ്പോൾ എല്ലാവരുടെയും കയ്യിൽ കാശുണ്ട് അവരുടെ മക്കളൊക്കെ പല കൂത്തും പഠിക്കുന്നുണ്ട് . പറ്റിക്കപ്പെടുമ്പോൾ മനസിലാവും

  • @Royal-i6c
    @Royal-i6c 17 днів тому +1

    പിന്നെ എന്തുട്ട് പോലീസ് 😂😂😂

  • @bernardgibbons1037
    @bernardgibbons1037 17 днів тому

    Do a CBI or ED enquiry

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 17 днів тому

    Guinness Certificate..
    Very good comment.
    ഒരു ചുക്കും ഇല്ല 👍🙏

  • @Kumbanattukaran
    @Kumbanattukaran 17 днів тому

    The officials who gave permission are responsible for this saddest incident 😢

  • @ponnammaravi5366
    @ponnammaravi5366 18 днів тому +13

    ദിവ്യ ഉണ്ണി നാളുകളായി അവിടുന്ന് വന്നു നിൽക്കുകയാണ് അവിടെ കെട്ടിയവൻ പ്രശ്നം കാരണം എന്നാണ് കേട്ടത്. പിന്നെ ഈ പരിപാടി കഴിഞ്ഞ ഉടൻ തന്നെ പോയതിൽ കാരണമല്ലേ. അല്ലെങ്കിലും അവളെ ആരും അത്ര വില കൽപ്പിക്കാത്ത ഒരു നടി ആണ്. അവളെക്കാൾ എത്ര മടങ്ങു പേരുകേട്ട നർത്തകിമാർ ഉണ്ട്.

  • @AquaThottam
    @AquaThottam 17 днів тому

    Ithu Divya Unni allallo organise cheythathu

  • @nancymary3208
    @nancymary3208 17 днів тому +1

    Malsyalikal orikkalum padikkilla. Ellaavareum pattikkaanum vanjikkaanum irattippikkal manychain ithokke ethra yo kadhakal undu. Innu Divya Unni. Nale vere oraal.. Sathyamasnu iniium ppinnaale ini ethra aslikal pinnasle varasn theyyaarasyi ninnoloo

  • @mareenaajith9853
    @mareenaajith9853 17 днів тому

    Africa

  • @geethap4404
    @geethap4404 17 днів тому +1

    Pattichu
    (Cash
    Croor )
    Keralathil
    Ellaream
    Manddann mmarr
    Aneannu
    Unni 😂 divaykk
    Anasi
    Ayyii

  • @mathiyas100
    @mathiyas100 18 днів тому +6

    പണ്ടേ ഇവൾ തരികിട ആണ്, മണിയുടെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞ നീർക്കോലി ആണ് 😂😂😂😂😂😂

    • @Somu-ev3wy
      @Somu-ev3wy 18 днів тому +2

      ബാക്കി എല്ലാവരും വിശുദ്ധർ 😂

    • @mathiyas100
      @mathiyas100 17 днів тому

      @@Somu-ev3wy അങ്ങനെ അല്ല ഇവൾക്ക് ഒരു എല്ലു കൂടുതൽ ആണ്

  • @jayasreek2079
    @jayasreek2079 17 днів тому +2

    SG ye ellathinum valichizhakano ningalkonnum vere paniyille

  • @sarahmohan5540
    @sarahmohan5540 18 днів тому

    What celebraty? Nannayi abinayikkanpolum ariyatha ahankatiyaya sthree, niyamam ellavarkum orupoleyavanam😮

  • @bhaskarankk7177
    @bhaskarankk7177 17 днів тому +1

    Highly educated as we own but all are fools

    • @VandykpaulcastaPaul
      @VandykpaulcastaPaul 17 днів тому

      Very true 😂Gods known country but mostly devils . 😮

  • @thankammachittakkattu1849
    @thankammachittakkattu1849 17 днів тому

    Is she a big celebrity i don't think so ,she acted 20 years ago some films

  • @vijilal4333
    @vijilal4333 18 днів тому

    Yes.
    Malayalies are like thia

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 17 днів тому

    Pala avatharangalum varum ethil veenu pokaruthu angane veezuna sarkaralla pinu sarkar pinne enta veenamolku eshtam pole bharthavine opikam athinu njan sunnathum cheyum

  • @Sound_of_India5
    @Sound_of_India5 18 днів тому +1

    Mammottyyo 😮

  • @elsyoommen5868
    @elsyoommen5868 17 днів тому

    May be that woman need money to live ,,she had many kids with two husband ,,, so no wonder about that ,

  • @jayarajkaripparakarippara6538
    @jayarajkaripparakarippara6538 17 днів тому

    Ethokke kaanumbol pandathe pooraparambile mucheettu kallikkaare engane ormikkaathirikkum alle.........

  • @nancymary3208
    @nancymary3208 17 днів тому

    Sathyamaanu. Malayaalikal ithraum mandaaaraano. Oru joli tharaam ennupsranjaal panam kodukkasnum chadikkappedanullavar mssthrsm

  • @royverghese7014
    @royverghese7014 17 днів тому

    Thettu cheyyunnavare ellam safe aakkan rashtreeya komaranghal Q" nilkayanu,ethu eppol Keralam alla Koranum "aanu.

  • @BabuKR-s3p
    @BabuKR-s3p 17 днів тому

    ഈ ഇന്ന് ക

  • @Kaafir916
    @Kaafir916 18 днів тому

    ഇവര് ഡാൻസ് പറഞ്ഞ് പറ്റിക്കുന്നു….😇
    വേറൊരുത്തൻ 3d ഇറക്കി പറ്റിച്ചു….😇

    • @Somu-ev3wy
      @Somu-ev3wy 18 днів тому +4

      വന്നല്ലോ മട്ടാഞ്ചേരി കമെന്റ് തൊഴിലാളി

    • @jyothishpt3733
      @jyothishpt3733 17 днів тому +1

      ഒരാൾ തുണിയില്ലാ ഓടി അതു പറ

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 18 днів тому +6

    നമുക്ക് അഭിമാനിക്കാം, രാജ്യത്തെ പറ്റിച്ചു നാടുകടന്നവരുടെ ലിസ്റ്റിൽ ഗുജറാത്തികൾക്ക് പുറമെ ഒരു മലയാളിയും.... 😂😂😂😂

    • @bijoysebastian6547
      @bijoysebastian6547 18 днів тому +2

      Sudappi Mammad Koya Kundan Kuttan

    • @bijoysebastian6547
      @bijoysebastian6547 18 днів тому +2

      Mecca Star Mammu Ootty Koya Yo 😂

    • @sunithacp3945
      @sunithacp3945 18 днів тому +5

      ഗുജറാത്തികൾ ആരാണെന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു?

    • @bijoysebastian6547
      @bijoysebastian6547 18 днів тому

      @@AbdullaOliyathuVazhayil Where there is JIHADI Community there is issues against other Communities Culture and so on.

    • @bijoysebastian6547
      @bijoysebastian6547 18 днів тому +1

      @@AbdullaOliyathuVazhayil Ala Hu Cucumber 🥒 Thalla Hu Cucumber 🥒

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 17 днів тому

    Pinuvinte cometion pati jeevikuna vd evide avananu yedhartha kallan

  • @jayarajkaripparakarippara6538
    @jayarajkaripparakarippara6538 17 днів тому

    Panathinumeethe parunthum parakkoola alle.....
    .

  • @Truth25267
    @Truth25267 17 днів тому

    Kallanmarum Kallikalum

  • @satishbalakrishnan7474
    @satishbalakrishnan7474 18 днів тому +1

    LDF/UDF ( INDI gang) joint loot.😅

  • @abyjoseph28
    @abyjoseph28 17 днів тому

    Malayali pranchiyane

  • @sunilns2391
    @sunilns2391 18 днів тому +12

    ആൾക്കാരെ പറ്റിച്ചതിന്റെ ഓഹരിയും വാങ്ങി ദിവ്യാ ഉണ്ണി നാടുവിട്ടു..

  • @bernardgibbons1037
    @bernardgibbons1037 17 днів тому

    Cowdung Goffi might have helped